കളരി അഭ്യാസങ്ങളുമായി കൊച്ചുമിടുക്കി രുദ്രവീണ 😮👌 | RED CARPET

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 52

  • @SukumaranT-jo4ul
    @SukumaranT-jo4ul 5 หลายเดือนก่อน +8

    പുണ്യജന്മം... സുകൃതജന്മം... എന്നൊക്കെ യല്ലാതെ വേറെ എന്തു പറയാനാ . മുത്തേ... വെറും ഉണ്ണിയാർച്ച യല്ല . മഹാ ഉണ്ണിയാർച്ച തന്നെ യാണ് . No Words . അച്ഛനും, പൊന്നുമോൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ... 👍👍 ചക്കര മുത്തിന് ഒരു നൂറ് പൊന്നുമ്മ ❤️❤️🥰🥰

  • @BabuTk-wc4gd
    @BabuTk-wc4gd 6 หลายเดือนก่อน +29

    മിടുക്കി❤❤ ഇതുപോലെ ഒരോ പൊന്നു മക്കളെയും മൊബയിൽ ഫോണിന്റെ അടിമകൾ ആക്കാതെ.... രക്ഷിതാക്കൾ.... യോഗാ -- കളരി.... കരോട്ട....കലകൾ: എന്നിവയെ പ്രോൽസാഹിപ്പിക്ക..... ചെറുപ്പത്തിൽ തന്നെ നീന്തൽകൂടി.... പഠിപ്പിക്ക

  • @girijam1554
    @girijam1554 6 หลายเดือนก่อน +16

    God bless you ❤

  • @josephjoseph2037
    @josephjoseph2037 6 หลายเดือนก่อน +11

    Supper❤️❤️❤️

  • @Sreehari-e1d
    @Sreehari-e1d 5 หลายเดือนก่อน +1

    മൊളേ അനു ട്ര ഹങ്ങൾ❤ നീയൊരു ഉണ്ണിയാർഴ്ച തന്നെ!!!🎉🎉

  • @hafi9526
    @hafi9526 6 หลายเดือนก่อน +6

    സൂപ്പർ ❤❤

  • @valsalakelappan2549
    @valsalakelappan2549 6 หลายเดือนก่อน +9

    Very good ❤

  • @Harippadanz
    @Harippadanz 6 หลายเดือนก่อน +9

    മിടുക്കി - കളരി പഠി ത്തം നിർത്തരുത് - എന്നും തുടർന്നു പോകണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ -💖👍🌹

  • @surendranv-lh2zl
    @surendranv-lh2zl 6 หลายเดือนก่อน +2

    ചക്കരമുത്ത്❤❤❤❤❤

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 5 หลายเดือนก่อน +1

    🙏👍👍👍👍👍👍👍👍👍👍

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 6 หลายเดือนก่อน +1

    മിടുക്കി. 🙏🙏🙏🙏🙏🙏

  • @peterkay9237
    @peterkay9237 6 หลายเดือนก่อน +1

    Mole, Rudra Veene, Super. May God Bless you and your parents. Molkku oru chakkara umma.

  • @Bonnyricky-xx4ey
    @Bonnyricky-xx4ey 6 หลายเดือนก่อน +1

    Super മോളുട്ടി.... JESUS Loves You Dear...

  • @NazeelNazeel-vj5yr
    @NazeelNazeel-vj5yr 6 หลายเดือนก่อน +2

    സൂപ്പർ

  • @josephjoseph2037
    @josephjoseph2037 5 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🌹🌹❤️❤️❤️❤️❤️❤️❤️

  • @divakarankdivakarank
    @divakarankdivakarank 5 หลายเดือนก่อน +4

    ഈ കൊച്ചു മോളു ഒരു പ്രയാസ്സം കൂടാതെ പഠിക്കുന്നല്ലൊ. അതിനൊരു അഭിനന്ദനങ്ങൾ. ഞാൻ ഏകദേഷം 40 വർഷം മുന്നെ ഏകദേഷം 25 വയസ്സിന് മേലുള്ള 8 പേരെ കളരി അടിമുറ അഭ്യാസം പഠിപ്പിച്ചപ്പോൾ 1 മാസം കഴിഞ്ഞപ്പോൾ അവർ പോയ വാക്കിന് പുല്ലു പോലും മുളച്ചില്ല.

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 6 หลายเดือนก่อน +4

    🙏🙏🙏🙏.🙏🙏🙏🌹🌹🌹🌹🌹🌹🌹🌹.

  • @ShiyonaRamMT
    @ShiyonaRamMT 6 หลายเดือนก่อน +2

  • @raveendranvasudevan8963
    @raveendranvasudevan8963 6 หลายเดือนก่อน +4

    കുഞ്ഞുമോളെ കണ്ടു മറ്റുള്ളവർ പഠിക്കട്ടെ. 👍🏻🌹🌹🌹

  • @raghunaththekkarakath8111
    @raghunaththekkarakath8111 6 หลายเดือนก่อน

    മക്കളെ ,💛💛💯🆗 . മോളെ ഒരുപാട് ഇഷ്ടമായി. അച്ഛൻ ഗുരുവിന് പ്രണാമം.

  • @rosarobin4422
    @rosarobin4422 6 หลายเดือนก่อน

    Rudraku 🎉❤

  • @salmathselu5190
    @salmathselu5190 6 หลายเดือนก่อน +1

    👍👍😮😮❤️❤️👍👍👍

  • @SobhanaKumariMV
    @SobhanaKumariMV 5 หลายเดือนก่อน

    Super molu ❤u

  • @DeenammaEldhose
    @DeenammaEldhose 5 หลายเดือนก่อน

    Super molu❤😂

  • @Swasthi_wellness_center
    @Swasthi_wellness_center 5 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @usmankundala7251
    @usmankundala7251 5 หลายเดือนก่อน

    കേരളത്തിന്‌ അന്യം നിന്നുപോയ കളരി കുട്ടികളിലൂടെ പുനർജനിക്കട്ടെ മോൾക്ക് അഭിനന്ദനങ്ങൾ..

  • @vineeshkumar1433
    @vineeshkumar1433 5 หลายเดือนก่อน

    🙏👍👌

  • @pushput2436
    @pushput2436 5 หลายเดือนก่อน

    SUPER

  • @sibicyriac5982
    @sibicyriac5982 6 หลายเดือนก่อน +2

    Supeŕrrrr

  • @aravindanajitha9677
    @aravindanajitha9677 5 หลายเดือนก่อน

    🙏

  • @AhynDhad
    @AhynDhad 6 หลายเดือนก่อน +4

    Press the LORD GOD BLESS fat,,,,,mot,,,,all

  • @shobhapv8259
    @shobhapv8259 5 หลายเดือนก่อน

    wow

  • @lathakumari2185
    @lathakumari2185 6 หลายเดือนก่อน +4

    Chakkaramuthee ❤️🙏🤣

  • @PraveenMeenu-ln3uo
    @PraveenMeenu-ln3uo 6 หลายเดือนก่อน

    👍

  • @girijaunni4112
    @girijaunni4112 5 หลายเดือนก่อน

    5വയസിനു താഴെ എന്തു പഠിപ്പിച്ചാലും കുട്ടികൾ അത് വളരെ നന്നായി പഠിച്ചിരിക്കും. മോളെ ഈശ്വരാനുഗ്രഹം ഉള്ളതാ. നന്നായി വരട്ടെ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰❤️❤️❤️🥰🥰❤️❤️🥰❤️🌹🌹🌹🥰🌹❤️🥰

  • @ShiyonaRamMT
    @ShiyonaRamMT 6 หลายเดือนก่อน +1

    🤣🥰🥰🥰🥰🥰

  • @Lekha-v8m
    @Lekha-v8m 5 หลายเดือนก่อน

    സ്വയരക്ഷയ്ക്ക ആവശ്യം

  • @ashraffabkannur
    @ashraffabkannur 6 หลายเดือนก่อน +1

    കുട്ടിയുടെ വളർച്ച മുട്ടിപ്പോവുമോ എന്നൊരു സംശയം ഇൻറെ ഫ്രെൻദിന് ഉണ്ടായ അനുഭവം

  • @narayanankutty6126
    @narayanankutty6126 5 หลายเดือนก่อน

    Our state child 'fare well' commission (very low commission only) may file a case against child abuse!

  • @rajanputhiyakavil833
    @rajanputhiyakavil833 6 หลายเดือนก่อน

    ഉമ്മ മോള്

  • @bineshdavid8842
    @bineshdavid8842 6 หลายเดือนก่อน

    ഞെരിഞ്ഞമർന്ന്😂

  • @sundaransu9l684
    @sundaransu9l684 5 หลายเดือนก่อน

    Kochumoolea.rudraveenea.unniyarchaeaa.kavachu.veakkunnakochumoolkku.Anugrahum.choriunnu..Rudraveena.thanea.padi.sangeedhum.Alapikkattea.mangalani.bhavandhu..sundaran.vellappana

  • @DineSan-q5o
    @DineSan-q5o 6 หลายเดือนก่อน

    ഉണ്ണാ കാർ ച്ചയുടെ രാണ്ടാൻ ജന്മം

  • @christaphinpaul
    @christaphinpaul 6 หลายเดือนก่อน

    Edu kondonnum aarum rajah pettittilla orappaanu

  • @leelammathomas9864
    @leelammathomas9864 6 หลายเดือนก่อน +3

    Sakha padanam ayirikkum

  • @ranipsadasivan7445
    @ranipsadasivan7445 6 หลายเดือนก่อน +7

    അവന്റെ അമ്മയുടെ അങ്ങ് കൊച്ചിന് വല്ല പത്താക്ഷരം പഠിപ്പിക്കാനുള്ള അമ്മയുടെ പഴം പഠിപ്പിക്കുന്നു

    • @JayanBalakrishnan
      @JayanBalakrishnan 6 หลายเดือนก่อน

      Ranipsadasivan CAN YOU TELL YOUR CHILDREN SHALL BECOME GREAT IN SOCIETY WITH YOUR IDEAS IN EDUCATION ? Ivan assure you this parents children may grow up as good children than your ones because you shall give them arrogance and contempt as gifts to your children .
      . Don't interfere in other persons children .
      The child is not taught to kill others in JIHADI ideas or for Dirty jealous community.The father is a temple priest and in future the world shall run after yoga.
      Don't fall into trap of entrance dreams and burden children with doctor or engineer dreams .Let all children do whatever they like.
      The comment given against a good HINDU family is not up to mark .
      Only Dirty people of JIHADI CULT ,COMMUNIST JEALOUS GROUP ,and fraud CHURCH group CAN GIVE SUCH THIRD RATE COMMENTS AGAINST A LITTLE GIRLCHILD .

    • @Zizzworld
      @Zizzworld 6 หลายเดือนก่อน

      Thanikenthaado asooya kooshmaandam.
      manushyanaayi jeeviku... Makkale snehikkunna maathaapithaakal sprrr

    • @vjjoshy
      @vjjoshy 6 หลายเดือนก่อน +1

      എവിടാ ചേട്ടൻ്റെ നാട്?

  • @lizyphilip1514
    @lizyphilip1514 5 หลายเดือนก่อน

    Very good ❤🙏

  • @apal5386
    @apal5386 5 หลายเดือนก่อน

    ❤😊