അൽഹംദുലില്ലാഹ്... പൊന്നുമോൾക് ദുനിയാവിലും ആഖിറത്തിലും Allahu അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ 🤲... ഈ കാലത്ത് ഇങ്ങനെയുള്ള ഒരു പൊന്നുമോളെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്.... ആഫിയത്തും ആരോഗ്യയവും ഉള്ള ദീർഗായുസ് allahu നൽകട്ടെ... 🤲
മോൾക് അള്ളാഹു ഇനിയും മയ്യത്ത് പരിപാലം ചെയ്യാനുള്ള മനക്കരുത്തും ആയുസും ആരോഗ്യഉം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ. ഇത് പോലുള്ള മരണങ്ങൾ തൊട്ട് നാം എല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ. ആമീൻ
പെൺകുട്ടികളെ സാമൂഹ്യ ആരോഗ്യ ജീവകാരുണ്യ പാലിയേറ്റീവ് കെയർ നവോത്ഥാനത്തിലേക്ക് നയിക്കുമ്പോൾ തീർച്ചയായും ഇനിയും അത്ഭുതങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കും അത്തരത്തിൽ ഒരു തുടക്കം കുറിക്കട്ടെ ശിഫയിലൂടെ കേരളത്തിന്റെ പുതിയ പാലിയേറ്റീവ് കെയർനവോ ഥാ നം
അൽ ഹംദുലില്ല മറ്റുള്ള പെൺ ട്ടുട്ടികൾ്ക്കും മാതൃക ആ കാവുന്ന ഈ കൂട്ടിക്ക് അല്ലാഹു ഇ ഹത്തിലും പരത്തിലും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ അത് പോലെ ആ കുട്ടിയുടെ മാതാപിതക്കൾക്കും അല്ലാഹുവിൻ്റെ കരുണ ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲
ഷിഫ എന്നും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇങ്ങനെയുള്ള പെൺകുട്ടികളാണ് ദീനികരമായ വളർന്നു വരേണ്ടിവരും ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു കുട്ടിയെ കാണുന്നത് അല്ലാഹു ഒരുപാട് ദീർഘായുസ്സും ആയുസ്സും എല്ലാം സ്വാഭാവികളും നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
മാഷാ അല്ലാഹ് ഈമോളുടെ മാതാ പിതാക്കളുടെ ഭാഗ്യം ഈവീഡിയോ കണ്ണ് നിറഞ്ഞുപോയി സാധാരണ പെണ്കുട്ടികൾക്കില്ലാത്ത പല കഴിവുകളും ഈമോളിലുണ്ട് ഭാഗ്യവതിയായ മോള് റബ്ബ് ഇഹത്തിലും പരത്തിലും ഗുണം നൽകട്ടേ ആമീൻ
മയ്യത്ത് പരിപാലനം വളരെ easy ആണ്.. ആളുകൾക്ക് ഭയവും മടിയുമാണ് മുമ്പോട്ട് വരുവാൻ താൽപര്യമില്ലാത്തത് .... ഒരു മയ്യത്തിന് helper ആയി നിന്നാൽ അങ്ങിനെ practice ആയി വരും... ഖബറിൽ മയ്യത്ത് താഴ്ത്തുന്നത് ഇത് വരെ എനിക്ക് സാധിച്ചിട്ടില്ല... അതിന്ന് പ്രത്യേക practice വേണം. ശിഫ മോൾക്ക് പടച്ചവൻ ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ Big Salute... Shifah... ❤
അൽഹംദുലില്ല അൽഹംദുലില്ല നല്ല മോള് സുന്നി ആശയത്തിൽ ഉറച്ചുനിൽക്കുന്ന നല്ല ദീനീ ബോധമുള്ള ഒരാളെ തന്നെ ഈ മോൾക്ക് അല്ലാഹു കൊടുക്കട്ടെ ലാ മേഖലകളിലും നല്ല ഉയർച്ചയും കൊടുക്കട്ടെ
അള്ളാഹുവേ ദുരന്തത്തിൽ പെട്ട് മരിച്ചുപോയ എന്റെ ആളുകക്ക് എല്ലാവർക്കും സ്വാർഗം നൽകണേ അവിടെയുള്ളവർക്ക് സമാദാനം കൊടുക്ക് റബ്ബേ അതു പോലെത്തന്നെ ഈ പൊന്നു മോൾക്ക് ഇഹത്തിലും പരത്തിലും വിജയം നൽകണേ ഈ മോളാണ് ജീവിതത്തിൽ വിജയിച്ചവൾ മോളേ നിനക്ക് എല്ലാവിധ വിജയവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാണാൻ ആഗ്രഹം ഉണ്ട് ഇൻശാ അള്ളാ കാണാം
ഷിഫ നീ ചെയ്യുന്നത് ചെറിയ ഒരു കാര്യമല്ല നിനക്ക് പടച്ചവൻ ആയൂസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഞാൻ പൊന്നാനി കാരിയാണ് നിനക്ക് എന്നെ അറിയില്ല എനിക്ക് നിന്റെ ഫാമിലിയെ അറിയാം. - എന്തായാലും വയനാട് ദുരന്തത്തിൽ ഇത്തരം ഒരു അവസ്ഥയിൽ പൊന്നാനിയുടെ അഭിമാനമായ ഷിഫ മോൾക്കും കുടുബത്തിനും എന്റെ അഭിനന്ദനങ്ങൾ ഇന്നത്തെ തലമുറകൾക്ക് ഷിഫമോൾ ഒരു മാതൃകയാകട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മോൾക്ക് റബ്ബ് അറിഞ്ഞു നൽകിയ പേരാണ് ഷിഫാ എന്ന് എല്ലാവർക്കും ഷിഫനല്കാൻ ദീര്ഗായുസ്സും ആഫിയത്തും പടച്ച തബുരാൻ നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ ഒക്കെ പ്രാർത്ഥന മോൾക്ക് എന്നും ഉണ്ടാവുമ് മരിച്ചവർക്ക് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏❤❤❤❤❤😢😢😢
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.എനിക്കും മോളെ പോലെ ആവാൻ ആഗ്രഹമുണ്ട്.എന്റെ മനസ്സിന് തീരെ ധൈര്യമില്ല.മോളെ പോലെ ആവാൻ എല്ലാരും ദുഹയിൽ ഉൾപെടുത്തണേ.ഞാൻ എന്റെ ഉമ്മാന്റെ മയ്യത്ത് മാത്രമാണ് കുളിപ്പിച്ചിട്ടുള്ളത് 😢😢😢😢😢❤
ഇത്രയും ദീനി ബോധമുള്ള മക്കൾ ഈ മോളെപോലെ എല്ലാ മഹല്ല് കളിലും മുന്പോട്ട് വരണം
ലാ ഹിലാ
അൽഹംദുലില്ലാഹ്... പൊന്നുമോൾക് ദുനിയാവിലും ആഖിറത്തിലും Allahu അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ 🤲... ഈ കാലത്ത് ഇങ്ങനെയുള്ള ഒരു പൊന്നുമോളെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്.... ആഫിയത്തും ആരോഗ്യയവും ഉള്ള ദീർഗായുസ് allahu നൽകട്ടെ... 🤲
ആമീൻ
Ameen
ആമീൻ
Ameen
Aameen
മോളെ ഈ രൂപത്തിൽ വളർത്തിയെടുത്ത ഉമ്മാക്കും ഉപ്പാക്കും മോൾക്കും ആരോഗ്യ ത്തോടെയുള്ള ദീർഘായുസ്റ്റും ആഫിയത്തും പടച്ചവൻ നൽകട്ടെ ആമീൻ
Ameen
ഇത്തരം പെൺകുട്ടികളാണ് നമ്മുടെ സമൂഹത്തിൽ വേണ്ടത്. ഇത് എല്ലാവർക്കും ഒരു മാതൃകാവട്ടെ. മോൾക്ക് അള്ളാഹു എല്ലാ ഐശ്വര്യവും നൽകട്ടെ. ആമീൻ.
Aameen
Ameen
Yes
Aameen
Ameen
എന്റെ മാമന്റെ മകളാണ് 😍.. Proud of you my girl😍.. അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ 🤲
ആമീൻ
ആമീൻ
Aameen
ആമീൻ 🤲🏻🤲🏻
Ameen❤
ചെറുപ്രായം തൊട്ട് തന്നെ മയ്യത്ത് കുളിപ്പിക്കാൻ സന്നദ്ധയായ ഈ കുട്ടിക്ക് എൻ്റെ അഭിവാദ്യങ്ങൾ. അല്ലാഹു അവർക്ക് സ്വർഗം പ്രദാനം ചെയ്യട്ടെ. ആമീൻ.
Ponnumole sarveswaran anugrahikkatte❤❤❤
Shifa
A big salute for you
എന്ത് അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല
പടച്ചവൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🤲🏻🤲🏻
Aameen
Ameen
വളരെശെരിയാണ്
ആമീൻ
Aameen
പടച്ചവൻ ദുരന്തത്തിൽ മരിച്ചവരുടെ എല്ലാചെറുതും വലുതുമായ പാവങ്ങളും പൊറുത്ത് മാപ്പക്കികൊടുക്കട്ടെ അവർക് സ്വർഗ്ഗം നൽകി അവരെ അനു ഗ്രഹികട്ടെ ആമീൻ യാറബ്ബൽ ആലമീൻ,😢😢😢
മാഷാ അല്ലാഹ്
ദിർഘായുസും ആരോഗ്യവും നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
അള്ളാഹുവേ ഈ മോൾ സർവ്വവിത അനുഗ്രഹങ്ങളും നൽകണമേ
ആമീൻ 🤲🏻
Ameen
അല്ലാഹു മോൾക്ക് ഇഹത്തിലും പരലോകത്തും ഇതിൻ്റെ പുണ്യം കിട്ടട്ടെ. ആമീൻ
Aameen
ആമീൻ
ആമീൻ
ആമീൻ❤
Aameen
അൽഹംദുലില്ലാഹ് ഷിഫാമോൾക് ആരോഗ്യത്തോടെയും ആഫിയത്തോടെയും കൂടി ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് 🤲
Aameen
ആമീൻ 🤲🏻🤲🏻
ആമീൻ
Ameen
ആമീൻ
മോൾക്ക് ഇതിന്റെ പ്രതിഫലം സ്വർഗ്ഗം മാത്രമായിരിക്കും മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സ്വർഗമല്ലാദേ മറ്റൊന്നും പ്രതിഫലമില്ല സഹോദരി
മോൾക് അള്ളാഹു ഇനിയും മയ്യത്ത് പരിപാലം ചെയ്യാനുള്ള മനക്കരുത്തും ആയുസും ആരോഗ്യഉം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ. ഇത് പോലുള്ള മരണങ്ങൾ തൊട്ട് നാം എല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ. ആമീൻ
മോളെ.... നല്ല കാര്യം🤲🤲🤲
ജീവിതകാലം മുഴുവൻ പുണ്യ കർമ്മം ചെയ്യാൻ അള്ളാഹു തുണക്കട്ടെ
പ്രത്യേക പ്രാർത്ഥന 🤲🤲🤲🤲
ഞാൻ അയിലക്കാട് എൻ്റെ കുഞ്ഞിമ്മാടെ സഹോദരൻ്റെ മകളാണ് ശിഫ.. അല്ലാഹു പൂർണ്ണ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പൊന്നുമോൾക്ക് കൊടുക്കട്ടെ ..ആമീൻ
ആമീ൯
ആമീൻ
ആമീൻ
Aameen
🤲🏻ആമിൻ
പൊന്നാനി മണ്ഡലം വിമൻ ജസ്റ്റിസിൻ്റെ അഭിമാനമാണ് ഷിഫ.
ഒരായിരം അഭിവാദ്യങ്ങൾ ....
അൽഹംദു ലില്ലാഹ്, വാക്കുകളില്ല മോളേ, ഇനിയും മുന്നോട്ട് പോകൂ!!! നീ ദുന്യാവിലും ആഗ്ര്യത്തിലും വിജയിച്ചവളാണ്! അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ!!!
പെൺകുട്ടികളെ സാമൂഹ്യ ആരോഗ്യ ജീവകാരുണ്യ പാലിയേറ്റീവ് കെയർ നവോത്ഥാനത്തിലേക്ക് നയിക്കുമ്പോൾ തീർച്ചയായും ഇനിയും അത്ഭുതങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കും അത്തരത്തിൽ ഒരു തുടക്കം കുറിക്കട്ടെ ശിഫയിലൂടെ കേരളത്തിന്റെ പുതിയ പാലിയേറ്റീവ് കെയർനവോ ഥാ നം
പുഞ്ചിരിക്കുന്ന ശിഫാ മോളിൽ അല്ലാഹുവിന്റെ കാരുണ്യ വർഷമുണ്ടാകട്ടെ ആമീൻ
സർവ്വ ശക്തനായ അള്ളാഹു ഈ മോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽ ഹംദുലില്ല മറ്റുള്ള പെൺ ട്ടുട്ടികൾ്ക്കും മാതൃക ആ കാവുന്ന ഈ കൂട്ടിക്ക് അല്ലാഹു ഇ ഹത്തിലും പരത്തിലും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ അത് പോലെ ആ കുട്ടിയുടെ മാതാപിതക്കൾക്കും അല്ലാഹുവിൻ്റെ കരുണ ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲
അല്ലഹു മോൾക്ക് ആരോഗ്യമുള്ള തീരാഗായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲
Aameen
ആമീൻ യാറബ്ബൽആലമീൻ
Aameen
Aameen
വയനാട് ദുരന്തത്തിന് രക്ഷപ്പെട്ടവർക്ക് അള്ളാഹു സമാധാനം കൊടുക്കട്ടെ മയ്യത്ത് പരിപാലനം ചെയ്ത ശിഫ മോൾക്ക് ഇഹലോകതും പരലോകത്തും വിജയിപ്പിക്കട്ടെ😢🤲🏻🤲🏻
😢
സമൂഹത്തിന് മാതൃകയാണു മോളേ നീ. ഇത്തരം പൂവുകൾ ഇവിടെ ഇനിയും വിരിയാൻ നീ പ്രചോദനമാണ്. നാഥൻ നിന്നെ അനുഗ്രഹിക്കട്ടെ.❤❤❤
പടച്ചവന്റെ അനുഗ്
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആ കുട്ടിയിലും ആ കുട്ടിയുടെ മാതാ പിതാകളിലും
മോൾക്ക് അള്ളാഹു അനുഗ്രഹങ്ങളുടെ വാതായനം തുറന്ന് കൊടുക്കട്ടെ
ഷിഫ എന്നും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇങ്ങനെയുള്ള പെൺകുട്ടികളാണ് ദീനികരമായ വളർന്നു വരേണ്ടിവരും ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു കുട്ടിയെ കാണുന്നത് അല്ലാഹു ഒരുപാട് ദീർഘായുസ്സും ആയുസ്സും എല്ലാം സ്വാഭാവികളും നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
അൽഹംദുലില്ലാഹ്... മാശാ അള്ളാ..അള്ളാഹു ഈ പെൺകുട്ടിയെ ആത്മീയ തയിലേക്ക് ഉയർത്തട്ടെ ഇത് പോലെ നമ്മുടെ മക്കളെയുംഅ ള്ളാഹുദീനീ ബോധം നൽകി തുണക്കട്ടെ 🤲
മോളെ നിനക്ക് അള്ളാഹു സർവ വിധ സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും എല്ലാമെല്ലാം നൽകി അനുഗ്രഹിക്കട്ടെ
Aameen
@@Shanu4422 യാ റബ്ബിൽ ആലമീൻ
ഈ ജനറേഷനിൽ എല്ലാർക്കും ഈ മോളൊരു മാതൃകയാവട്ടെ ആമീൻ
മോളെ നിനക്ക് അല്ലാഹു സ്വാർഗം ഉറപ്പ് ആണ് ഈ ഉമ്മയെ ക്കൂ ടി ദുആ യിൽ ഉൾപെടുത്ത ണം ഇന്ഷാ അള്ള 🤲🤲🤲 7:53
ഒരു പേടിയും ഇല്ലാതെ മുന്നോട്ടു പോവാൻ കഴിയട്ടെ അനിയത്തി കുട്ടിക്ക് 🤲🏻🤲🏻
അൽഹംദുലില്ലാഹ് എല്ലാവർക്കും ഇതു് ഒരു മാതൃകയാകട്ടെ ഇതിന്റെ പുണ്യം നിനക്ക് നാളെ അല്ലാഹു തരട്ടെ നിനക്ക് അല്ലാഹു ദീർഘായുസും ആഫിയത്തും തരട്ടെ ആമീൻ
അ ല്ലാ ബർക്കത്ത് നൽകട്ടെ. മരിച്ചു പോയ വർക്ക് സ്വാർഗം നൽ കട്ടെ. ഈ മോൾക്ക് സ്വാർഗത്തിൽ ഉ ന്ന ത സ്ഥ നം. നൽകണേ അ ല്ലാ
പുണ്യം ചെയ്ത മാതാപിതാക്കൾ അൽഹംദുലില്ലാഹ് ❤മോൾക് ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ ആമീൻ
അൽഹംദുലില്ലാഹ്... മോൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരു മാതൃകയാകെട്ട
മാഷാ അല്ലാഹ്
ഈമോളുടെ മാതാ പിതാക്കളുടെ ഭാഗ്യം
ഈവീഡിയോ കണ്ണ് നിറഞ്ഞുപോയി
സാധാരണ പെണ്കുട്ടികൾക്കില്ലാത്ത പല കഴിവുകളും ഈമോളിലുണ്ട് ഭാഗ്യവതിയായ മോള്
റബ്ബ് ഇഹത്തിലും പരത്തിലും ഗുണം നൽകട്ടേ ആമീൻ
Ameen
ഇതിന്റെയൊക്കെ പ്രതിഫലം കിട്ടണമെങ്കിൽ ഔറത്ത് മറച്ച് തല നന്നായി മുറിച്ച് നടക്കണം മോളെ ഇല്ലെങ്കിൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ഒന്നുമില്ലാതാവും
അല്ലാഹുവിന്റെ കാരുണ്യം അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
മോൾ എല്ലാവർക്കും ഒരു മാതൃകയാവാട്ട
മാശാ അല്ലാഹ് അൽഹംദുലില്ലാഹ് മോൾക്ക് ഇന്ന് ദുൻയാവിലും നാളെ പരലോകത്തും അല്ലാഹു വിൻ്റെ അപാരമായ അനുഗ്രഹം നൽകട്ടെ
അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സും നൽകട്ടെ
Aameen
Aameen
ആമീൻ
Ameen യാ അർഹമുറാഹിമീൻ
സന്തോഷം മോളെഇതുപോലുള്ള പ്രവർത്തനങ്ങളിൽ ഇനിയും ഏർപ്പെടുകമറ്റുള്ളവർക്ക് മാതൃകയാവട്ടെ
മാഷാ അള്ളാ🌹🤲 അൽഹംദുലില്ലാഹ് ഈ പൊന്നു മോളുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്🤲 അല്ലാഹു ആഫിയതുള്ളെ ദീർഘായുസ് നൽകട്ടെ🤲
മയ്യത്ത് പരിപാലനം വളരെ easy ആണ്.. ആളുകൾക്ക് ഭയവും മടിയുമാണ് മുമ്പോട്ട് വരുവാൻ താൽപര്യമില്ലാത്തത് .... ഒരു മയ്യത്തിന് helper ആയി നിന്നാൽ അങ്ങിനെ practice ആയി വരും... ഖബറിൽ മയ്യത്ത് താഴ്ത്തുന്നത് ഇത് വരെ എനിക്ക് സാധിച്ചിട്ടില്ല...
അതിന്ന് പ്രത്യേക practice വേണം. ശിഫ മോൾക്ക് പടച്ചവൻ ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ
Big Salute... Shifah... ❤
അൽഹംദുലില്ലാഹ്
മോളുടെ ജീവിതം അള്ളാഹു സന്തോഷത്തിലും റാഹത്തിലുമാക്കട്ടെ.... ആമീൻ..
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലഹു സ്വീഗരിക്കട്ടെ ദുനിയാവിലും ആക്കിർത്തിലും വിജയ് പിപ്പിക്കേണ് അല്ലഹ് ആമീൻ
അള്ളാഹു മോൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ദുനിയാവിലും ആഖിറത്തിലും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്ന്
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഈ മോള്ക്ക് റബ്ബ് ദിർഘായസും ആരോഗ്യവും നൽകി അനുഗ്രഹിക്കരട്ടആമീൻ🤲♥️
എന്റെ മൂത്തമ്മാന്റെ മകളുടെ കുട്ടിയാണ് അള്ളാഹു ദീർഗായുസ് ആരോഗ്യവും കൊടുക്കട്ടെ മാഷാ അല്ലാഹ് ❤❤❤😘😘😘
@@AdhilaSherin-st5mg ഈ മോളുടെ ഉപ്പയുടെ Phone no കിട്ടുമോ?
ഈ മോൾക്ക് അല്ലാഹുവിൻറെ കാവൽ നൽകുമാറാകട്ടെആമീൻയാ റബ്ബൽ ആലമീൻ🤲🤲
സന്മനസ്സുള്ള സഹോദരി അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ, ആമീൻ 🤲🤲🤲
അല്ലാഹു മോൾക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ, ധൈര്യവും പഠിച്ചു നല്ല ഉയർച്ചയും നൽകട്ടെ 🤲🏿
Masha allah അള്ളാഹു ആരോഗ്യത്തോടെയുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹുവേ മോൾക് ആഫിയത്തോടെയുള്ള ആരോഗ്യം കൊടുക്കണേ ആമീൻ
അള്ളാഹു മോൾക്ക് ആരോഗ്യം അഫീയത്തും തരട്ടെ റബ്ബേ മോൾ പറയുന്നത് കേട്ടപ്പോൾ വീശമം ആകുന്നു
പറയാൻ വാക്കുകളില്ല. അൽഹംദുലില്ലാഹ് . വളരെ വലിയ ഒരു പുണ്യ കർമ്മമാണ് മോൾ ചെയ്യുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲ആമീൻ
മോൾക്ക് ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും അല്ലാഹു നൽകട്ടെ 🤲
അൽഹംദുലില്ല അൽഹംദുലില്ല നല്ല മോള് സുന്നി ആശയത്തിൽ ഉറച്ചുനിൽക്കുന്ന നല്ല ദീനീ ബോധമുള്ള ഒരാളെ തന്നെ ഈ മോൾക്ക് അല്ലാഹു കൊടുക്കട്ടെ ലാ മേഖലകളിലും നല്ല ഉയർച്ചയും കൊടുക്കട്ടെ
അല്ലാഹു മരിച്ചവരെയൊക്കെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲രക്ഷപ്പെട്ടവർക്ക് അല്ലാഹു സമാധാനം നൽകട്ടെ 🤲🤲🤲
ആമീൻ
Ameen ya rabbal alameen
Aameen
Aaaameeen
Aameen
മാഷാ അല്ലാഹ്... അർഹമായ പ്രതിഫലം കൊടുക്കണേ റബ്ബേ... 🤲
ഇന്നത്തെ എല്ലാ പെൺകുട്ടികൾക്കും മാതൃകയാകണം പൊന്നു മോൾ❤
Aameen
യാ റബ്ബേ ഇതിനുള്ള പ്രതിഫലം ആ മോൾക്ക് നീ നൽകണേ നാഥാ
ആമീൻ
അള്ളാഹുവേ ദുരന്തത്തിൽ പെട്ട് മരിച്ചുപോയ എന്റെ ആളുകക്ക് എല്ലാവർക്കും സ്വാർഗം നൽകണേ അവിടെയുള്ളവർക്ക് സമാദാനം കൊടുക്ക് റബ്ബേ
അതു പോലെത്തന്നെ ഈ പൊന്നു മോൾക്ക് ഇഹത്തിലും പരത്തിലും വിജയം നൽകണേ ഈ മോളാണ് ജീവിതത്തിൽ വിജയിച്ചവൾ മോളേ നിനക്ക് എല്ലാവിധ വിജയവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാണാൻ ആഗ്രഹം ഉണ്ട് ഇൻശാ അള്ളാ കാണാം
ഷിഫ നീ ചെയ്യുന്നത് ചെറിയ ഒരു കാര്യമല്ല നിനക്ക് പടച്ചവൻ ആയൂസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഞാൻ പൊന്നാനി കാരിയാണ് നിനക്ക് എന്നെ അറിയില്ല എനിക്ക് നിന്റെ ഫാമിലിയെ അറിയാം. - എന്തായാലും വയനാട് ദുരന്തത്തിൽ ഇത്തരം ഒരു അവസ്ഥയിൽ പൊന്നാനിയുടെ അഭിമാനമായ ഷിഫ മോൾക്കും കുടുബത്തിനും എന്റെ അഭിനന്ദനങ്ങൾ ഇന്നത്തെ തലമുറകൾക്ക് ഷിഫമോൾ ഒരു മാതൃകയാകട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Aameen🤲🏼🤲🏼🤲🏼🤲🏼🤲🏼
🤲🤲 മോൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ അള്ളാഹു ആമീൻ 🤲🤲
Aameen
അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നല്ഗി അനുഗ്രഹിക്കട്ടെ
Njanum sifayude nattukaariyaanu❤Molk Allahu aafiyathodukoodiyulla deergayuss nalkatte
പടച്ചോൻ ഈ കുട്ടിക്ക് നല്ല ഭാവി കൊടുക്കട്ടെ
അനുഗ്രഹീത ജന്മം 👍🏻
ഈ ലോകവും പരലോകവും ഖൈർ ആവട്ടെ
🤲🏻🤲🏻🤲🏻
അൽഹംദുലില്ലാ പൊന്നു മേൾ ക്കും കുടുംബത്തിനും ആയിരാരോഗ്യ സുഖം റബ്ബ് നൽകട്ടെ ദുഹാ ചെയ്യുന്നു🤲
മാഷാ അള്ളാഹ്
മോളുടെ ജീവിതത്തിൽ എന്നും ഉയർച്ച യുണ്ടാവട്ടെ
അള്ളാഹു കാക്കട്ടെ
അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ആമീൻ ❤
ഈ പൊണ്ണു മോൾ ആഫിയത്തുള്ള ദീർഘായുസ് അള്ളാഹുകൊടുക്കട്ടെ ആമിൻആമീൻ
Aameen
മോൾക്ക് റബ്ബ് അറിഞ്ഞു നൽകിയ പേരാണ് ഷിഫാ എന്ന് എല്ലാവർക്കും ഷിഫനല്കാൻ ദീര്ഗായുസ്സും ആഫിയത്തും പടച്ച തബുരാൻ നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ ഒക്കെ പ്രാർത്ഥന മോൾക്ക് എന്നും ഉണ്ടാവുമ് മരിച്ചവർക്ക് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏❤❤❤❤❤😢😢😢
മാഷാ അല്ലാഹ് ❤️ ഇന്റെ അനിയത്തീടെ മോളാണ് 🥹🫂
മോൾക്ക് പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻
Aameen 🤲
❤
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ മരണം ഹൈറാകുന്ന സമയത്ത് ഈമാനോട്കൂടിയുള്ള മരണം നൽകുമാറാകട്ടെ
Masha allah മോൾക്ക് എല്ലാവിധ ഹൈറും ബർകത്തും ആഫിയത്തും ആയുരാരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ..
അല്ലാഹു ഖായറും ബർകതും നൽകട്ടെ ആമീൻ വീണ്ടും വീണ്ടും ഈ കർമം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ❤️❤️❤️
ആരോഗ്യമുള്ള ദീർഗായുസ് അള്ളാഹു tharatte❤❤
അളളാഹു ആ പൊന്നു മോൾക്ക് ആരോഗ്യ ആയുസ്സും നല്ല അനുഗ്രഹങ്ങളും കൊടുക്കട്ടെ ആമീൻ
മോൾക് ദീർഘയുസും ആരോഗ്യവും നല്ലമനസും നിലനിർത്തിത്തരട്ടെ അള്ളാഹു
അൽഹംദുലില്ലാഹ്..ഈ മോൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...
ശിഫ ഞങ്ങളെ റിലേഷൻ ആണ് മോൾക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
എൻ്റെ പെങ്ങളുടെ മോളാണ് അള്ളാഹു മോൾക്ക് ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് നൽകട്ടെ ആമീൻ
മോള് നല്ല പ്രവർത്തിയാണ് ചെയ്യുന്നത് അളളാഹു അർഹമായ പ്രതിഫലം തരട്ടെ നല്ലൊരു പ്രവർത്തിയായാതുകൊണ്ട് പറയാണ് മുടി നന്നായി മറക്കണെ
ദൈവത്തിന്റെ അനുഗ്രഹവും കരുണയും ഉണ്ടാകട്ടെ 🙏🙏🙏😪
ഷിഫാ മോളെ നിനക്ക് ആരോഗ്യം ആഫിയത്തും ദിർഗാസ്സും നൽകി പടച്ച റബ്ബ് കാത്തു കൊള്ളട്ടെ ആമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് റബ്ബ് അനുഗ്രഹിക്കട്ടെ 🤲
ഇഹലോകത്തും പരലോകത്തും അല്ലാഹു മോളെ അനുഗ്രഹിക്കട്ടെ ആമീൻ
മാഷാഅല്ലാഹ്
തീർഗായുസും ആരോഗ്യവും നൽകട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ
മോൾക് ഇന്ന് ദുനിയാവിലും നാളെ മക്ശറയിൽകും ഉപകാര പെടുത്തട്ടെ 🤲🏻🤲🏻🤲🏻
മോളുടെ ധൈര്യത്തിന് ബിഗ് സല്യൂട്. 😍 ഇതൊന്നും ഫോട്ടോസ് പോലും കാണാൻ പോലും കഴിയുന്നില്ല 😢
മാഷാ അള്ളാഹ് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ആരോഗ്യത്തോടെ കൂടിയുള്ള ആയുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
അള്ളാ ഹും ആരോഗ്യം. തതോടുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ
നാഥൻ അനുഗ്രഹിക്കട്ടെ ഉന്നതിയിൽ എത്തി ക്കട്ടെ. ആമീൻ..
മോൾക്ക് ആശംസകൾ. ജീവിതത്തിൽ നല്ലത് വരട്ടെ 🙏🏼♥️🌹
വലിയുമ്മക്ക്പ്രതിഫലം കിട്ടികൊണ്ടിരിക്കും, മാതാപിതാക്കൾക്കും, കുടുംബ്ബങ്ങൾക്കും മാഷാ അള്ള
الحمد لله
സർവ്വ ശക്തനായ ഈ സ്ത്രീക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.എനിക്കും മോളെ പോലെ ആവാൻ ആഗ്രഹമുണ്ട്.എന്റെ മനസ്സിന് തീരെ ധൈര്യമില്ല.മോളെ പോലെ ആവാൻ എല്ലാരും ദുഹയിൽ ഉൾപെടുത്തണേ.ഞാൻ എന്റെ ഉമ്മാന്റെ മയ്യത്ത് മാത്രമാണ് കുളിപ്പിച്ചിട്ടുള്ളത് 😢😢😢😢😢❤
നല്ല ഒഴുക്കിൽ സംസാരിക്കുന്ന ഈ മോൾക് ആയുരാരോഗ്യങ്ങൾ നേരുന്നു. വെരി ഗുഡ് മോളെ