ചേട്ടന്റെ സൗണ്ട്, അവതരണം എനിക്കു കൂടുതൽ ഇഷ്ട്ടം എല്ലാം വ്യക്തമായി പറയുന്നുണ്ട് ntroq ൽ rpm മീറ്റർ വെച്ച വീഡിയോ ആണ് എനിക്കു കൂടുതൽ ഇഷ്ടം എന്റെ വണ്ടി ntroq ആണ് എനിക്കു അങ്ങനെ ചെയ്യണം എന്ന് തോന്നുമ്പോൾ എപ്പോഴും ആ വീഡിയോ ആണ് ആദ്യം നോക്കുന്നത്
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
സത്യം പറഞ്ഞാല്‍ പൊളി റിവ്യു bro ഇതൊന്നും tvs service centril ചെയ്യാറില്ല ന്റെ വണ്ടി ntorq ആണ് ഇതേ same 14000km ആയി എന്നിട്ടും അവർ ഇതൊന്നും മാറിയിട്ടില്ല ആകെ engine oil മാത്രം എല്ലാ service ലും മാറും ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് തന്നെ മനസിലായത് ❤️

In the video, he also discusses additional scooters from different manufacturers. Some of these brands suggest particular grade gear oil, such as 80w90 for gear oil, and separate grade engine oil. TVS recommends using the same oil for your engine and gearbox. So, 10w30 should be effective for your ntorq.
13:18 Brake fluid maattan vendi njanum syringe anweshich medical storil poyappol ithey anubhavam undayittund. Oru 5 store keri irangiyittund, evideyum syringe illa ennu paranju. Avasanam oru pavam penkutty thannu Edit: Got a ❤ from Ajith bro😍
Nice video 👏👏....oru request undayirunu.....scooter il ettavum kandu varuna oru problem aanu scooter edukumbol ulla body panel vibration....athu kurakan sadharanakark enthoke cheyyan patum ennathine pati oru video undakamo?
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
അജിത് സർ ന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നു . എന്റെ കയ്യിൽ ntorq 125 ആണ് bs6 3500 km ആയപ്പോൾ ഇന്ന് അതിന്റെ ബാക്ക് വീൽ jaam ആയി കാരണം എന്താണെന്നും അത് എങ്ങനെ solv ചെയ്യാം എന്നുമുള്ള ഒരു വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു . ഒരു subscriber എന്ന നിലയിലെഗ്ഗിലും എന്റെ അഭ്യർഥന സ്വീകരിക്കുമെന്ന് കരുതുന്നു . മലയാളത്തിൽ ഒരു സ്കൂട്ടർ jaam ആയ വീഡിയോയും കാണാനില്ല .
Thanks Bro, Now got a confidence to change the oil by myself. Please advise how will check the engine oil level in Jupiter same like Ntorq ( Without spinning the gauge ? ).
❤🔥വാഹനങ്ങൾ റിലേറ്റഡ് ഇഷ്ട്ടപ്പെടുന്ന വ്യൂവേഴ്സിൽ ഒരാളാണ് ഞാനും. Bro നിങ്ങൾ പറയുന്ന വളരെ ചെറിയ കാര്യം ആണേൽ പോലും അതിൽ ഒരുപാട് മനസ്സിക്കാൻ ഉണ്ടാവും. 💫 ഞാൻ 5yr ആയി Hond Activa 4G use cheyyunnu. അതിനു ഈ അടുത്ത് ക്രാങ്ക് റീലേറ്റഡ് issue ഉണ്ടായി. 12k 💸പണം അതിനു ആവശ്യം ആയി വന്നു. ഇതിവിടെ പറയാൻ കാരണം എന്തെന്നാൽ : ഈ കംപ്ലയിന്റ് കണ്ടെതാനും അത് ശരിയാകാനും...6മാസം എടുത്തു. ഇന്നും ചെറിയ issue ഉണ്ട്. നിങ്ങളെ പോലെ ഉള്ള ഒരു മെക്കാനിക് ഉണ്ടേൽ 100km അല്ല അതിൽ കൂടുതൽ ദൂരെ ആണേലും വരും ആളുകൾ.💫❤🔥❤🔥
എന്റെ ntorq race ഫസ്റ്റ് സർവീസ് ഇന് തൊട്ട് മുന്നത്തെ ദിവസം വരെ 40+ മൈലേജ് കിട്ടികൊണ്ട് ഇരുന്നതാ. പക്ഷെ 1st സർവീസ് ഇന് ശേഷം 30 ആകുമ്പോഴേ Fuel മീറ്ററിൽ ഒരു കട്ട കുറയുന്നു. 3 തവണ ഞാൻ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോഴും ഇത് തന്നെ ആണ് അവസ്ഥ. ഞാൻ സർവീസ് സെന്ററിയിൽ പോയി സംസാരിച്ചപ്പോൾ അവർ പറഞ്ഞു അവർ oil replacement + Water Wash മാത്രമേ ചെയ്തിട്ടൊള്ളു എന്ന്. എന്ത്കൊണ്ടാണ് mileage കുറഞ്ഞതെന്ന് അവർക്ക് അറിയില്ല എന്ന്. 606KM ആയപ്പോ ഫസ്റ്റ് സർവീസ് ഇന് കേറ്റിയത് ആണ്. ഞാൻ 35-40KM/Hr സ്പീഡിൽ ആണ് എപ്പോഴും വണ്ടി ഓടിക്കാറുള്ളത്. Rush drive ചെയ്തിട്ടില്ല. Please help
One doubt. Oil check cheyipoll center stand venno nokkan? Enik Aprilia sr150 ullathu. Athill center stand use chayipill oru reading umm allatha scooter nerraa vechu nokkupoll veraa reading anuu kanikkina?
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
Chetta Ntorq or scooters nte running period nne edukenda precautions inne kuriche oru vedio cheyyuo ithuverre arrum scooters nne vendi running period nte vedio cheythitilla
എന്റെ ചേട്ടൻ ആസ്സാമിൽ ജോലികിട്ടി പോയി അവിടെക്ക് വണ്ടി കൊടുപോണം ... ഇപ്പോൾ വണ്ടിക്ക് (Dio) Service ആയിട്ടുണ്ട് ഇപ്പോൾ ഞാൻ ഇത് ഓയിൽ ആണ് ഒഴിക്കേണ്ടത് 10w30 ആണോ അതോ???
Engine oil തന്നെ എടുത്ത് gear oil ആയി use ചെയ്യരുത്......ഹോണ്ട dio bs6 gear shaft and bearing പെട്ടന്ന് പോകാനും noise start ചെയ്യാനും ഇത് കാരണം ആകുന്നു.......80-90 gear oil തന്നെ ഒഴിക്കുക
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
He said Castrol tube type is easy to fill, otherwise syringe or oil pump can need to fill the gear oile (tvs recommend same engine oile in gear box that's way he filled the 10w30 engine oil )
ചേട്ടന്റെ സൗണ്ട്, അവതരണം എനിക്കു കൂടുതൽ ഇഷ്ട്ടം എല്ലാം വ്യക്തമായി പറയുന്നുണ്ട് ntroq ൽ rpm മീറ്റർ വെച്ച വീഡിയോ ആണ് എനിക്കു കൂടുതൽ ഇഷ്ടം എന്റെ വണ്ടി ntroq ആണ് എനിക്കു അങ്ങനെ ചെയ്യണം എന്ന് തോന്നുമ്പോൾ എപ്പോഴും ആ വീഡിയോ ആണ് ആദ്യം നോക്കുന്നത്
Subscribe ചെയ്യാൻ പോലും പറയാത്ത ചേട്ടന്റെ ഈ എളിമ കാരണം ഞങ്ങൾ അത് ചെയ്യും 🤗👍
എന്തകൊണ്ട് maestro ഒഴിവാക്കി ❤️👍🏻
പുതിയ ലോകം. നന്മയുള്ള ലോകമേ. ബഡി ❤🔥
Yamaha scooter paranjath nannayi.... Thanks... Orupadu doubts undayirunnu... Ellam OK aayi....avatharanam super.. Vyekthatha ulla avatharanam.. Thanks ❤️❤️❤️❤️👍👍👍
വളരെയധികം വിജ്ഞാന ദായകവും ഉപകാരപ്രദവുമായ വീഡിയോ......
ഒരുപാട് നന്ദി... 😍❤️😘
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
❤️❤️❤️👍👍👍
വീഡിയോ ഉപകാരപ്രദമാണ്.
സുസുക്കി ആക്സസ് എപ്രിലിയ കൂടി ഉൾപ്പെടുത്താമായിരുന്നു.
നാനോ ലുബ് ഓയില് സംബന്ധിച്ച അഭിപ്രായം ഇടുമല്ലോ
അപ്രിലിയ ❤️
സത്യം പറഞ്ഞാല്‍ പൊളി റിവ്യു bro ഇതൊന്നും tvs service centril ചെയ്യാറില്ല ന്റെ വണ്ടി ntorq ആണ് ഇതേ same 14000km ആയി എന്നിട്ടും അവർ ഇതൊന്നും മാറിയിട്ടില്ല ആകെ engine oil മാത്രം എല്ലാ service ലും മാറും ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് തന്നെ മനസിലായത് ❤️
Totally Impressed , The explanation and quality . Gotta tell u it was perfect Everything down to the last minute detail
നല്ല രീതിയിൽ explain cheythu thanks broo😍😍
Nice presentation, appreciate your efforts. Expecting more service related videos.
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
In the video, he also discusses additional scooters from different manufacturers. Some of these brands suggest particular grade gear oil, such as 80w90 for gear oil, and separate grade engine oil. TVS recommends using the same oil for your engine and gearbox. So, 10w30 should be effective for your ntorq.
13:18 Brake fluid maattan vendi njanum syringe anweshich medical storil poyappol ithey anubhavam undayittund. Oru 5 store keri irangiyittund, evideyum syringe illa ennu paranju. Avasanam oru pavam penkutty thannu
Edit: Got a ❤ from Ajith bro😍
😂😂
Oil can use cheythal pore?
Athu poyi😆😆
അജിത് ഏട്ടൻ nice
വളരെ മികച്ച അവതരണം വളരെ നന്നായി അങ്ങയ്ക്ക്
വളരെ നന്ദി.
ഏക്റ്റീവയ്ക്ക് അത്ര ത്തന്നെ പോപ്പുലാരിറ്റി ഉള്ള ഏക്സസ് 125 നേയും ഉൾപ്പെടുത്താമായിരുന്നു
Broo videoo polii.... എല്ലാ കാര്യത്തിനും നല്ല perfection...
13:20 Drugs😁
ചേട്ടാ: ഞാൻ അത്രക്കാരൻ നഹി ഹേ...
Ajith bro ningal oree pwoli ann 🔥🔥🔥
theerchayaayum confidence kittty bro
❤️❤️❤️
അജിത്ത് ഏട്ടൻ. ഇനിയും ഒരുപാട് നല്ല വീഡിയോ പ്രേതിഷിക്കുന്നു അജിത്ത് ഏട്ടൻ 😘😘😘💙💙നിങ്ങൾ ഒരു സംഭവം തന്നെ വണ്ടിയുടെ A to Z കാര്യങ്ങൾ. പഠിച്ചു 😘💙
Oru cheriya suggestion😊. Eppozhum fill bolt ooriya sesham maathram drain bolt ooruka. Incase drain bolt oori oil kalanja sesham fill bolt enthelum kaaranathal ooran kittiyillel paniyaavum. Appo fill bolt ooran kazhiyum ennu urappicha sesham maathram drain bolt ooruka.
Buddy u make it simple u r osm mahn ❤️
Nice video ajith buddy 😍🤩🥰
Videok waiting aayirunnu
വളരെ അധികം ഉപകാരപ്രദമായ വീഡിയോ
കാത്തിരുന്ന വീഡിയോ... thanks അജിത്തേട്ടാ❤️❤️
Me to.
Access ഇല്ലാത്തത് മോശമായി
Mm
Athe
Ys
അതേ
അപ്പോൾ vespa??
Access.... നെ include cheythillallo ajith bro....??
Ajith bro ..vere level explanation ..good content ..👍informative
ലെ Access 125 എന്നാലും എന്നെ ഒഴിവാക്കിയത് മോശം ആയി
ഇതു കാണുന്ന Access club le ഞാൻ
Access😒
@@Aashikibrahim വണ്ടി power ആണ് മച്ചാനെ
@@mansoormansoor6424 eeda model
@@razeen8101 2016
Very informative ❤️
Buddy busilum trucksilum kand varunna differential gearbox patti oru video cheyyamo 🙏
After every 3000km need to change the engine oil & 5000km for gear oil
The Medical Store scenario....very relatable😄😂
Nice video 👏👏....oru request undayirunu.....scooter il ettavum kandu varuna oru problem aanu scooter edukumbol ulla body panel vibration....athu kurakan sadharanakark enthoke cheyyan patum ennathine pati oru video undakamo?
നല്ല അവതരണം കേൾക്കാൻ നല്ലരസം
Buddy ഇഷ്ട്ടം 🔥🔥
Vintage restoration എപ്പിസോഡ് ചെയ്തുകൂടെ bro
Wait ചെയ്ത വീഡിയോ 🤓🤓
നല്ല setup അവതരണം സർ..
നല്ലൊരു വീഡിയോ ആണ് ഇത്
സ്കൂട്ടറിൻറെ പാർടസിനെ എക്സ്പെളയിൻ ചെയ്തു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ
Respect - Pavam penkutty 🙏
Acces കൂടെ പറയാമായിരുന്നു
Ajith etten uyirr bakki allam thayirrr🙂🙌
സൂപ്പർ വീഡിയോ ബഡീ, Thanks 👍👍👍👍👍👍👍
Ajith buddy engine oil level checking video needed especially ktm,husqvarna,bajaj,honda
അക്സസ്സിന്റെ കാർബുറേറ്റർ ഒന്ന് എക്സ്പ്ലൈൻ ചെയ്യാവോ
5:23 അപ്പൊ എന്തിന every 3000 km oil change ചെയ്യുന്നത് TVS Ntorq. ഏതാണ് correct 6000 or 3000
Tvs ntorq2500-3000 change chyan anu service centre parayunathu...any suggestions
15:25 thanks for this information broo... ithrem naal full tight cheyth aan njan oil level nokikond irunnath
Can you explain every service center recommended to do service @ 2500~3000 but manual says 6000 which one to follow service center or manual??
Me to same 🤔
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
3000 km is good interval...
അജിത് സർ ന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നു . എന്റെ കയ്യിൽ ntorq 125 ആണ് bs6 3500 km ആയപ്പോൾ ഇന്ന് അതിന്റെ ബാക്ക് വീൽ jaam ആയി കാരണം എന്താണെന്നും അത് എങ്ങനെ solv ചെയ്യാം എന്നുമുള്ള ഒരു വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു . ഒരു subscriber എന്ന നിലയിലെഗ്ഗിലും എന്റെ അഭ്യർഥന സ്വീകരിക്കുമെന്ന് കരുതുന്നു .
മലയാളത്തിൽ ഒരു സ്കൂട്ടർ jaam ആയ വീഡിയോയും കാണാനില്ല .
വളരെ വ്യക്തമായി പറഞ്ഞു, ചേട്ടൻ അതിനിടയിൽ ഒരു തമാശയും പറഞ്ഞു - drugs use 😂
Thanks Bro, Now got a confidence to change the oil by myself. Please advise how will check the engine oil level in Jupiter same like Ntorq ( Without spinning the gauge ? ).
Le Access125 : Appo njan pottana 😁
❤🔥വാഹനങ്ങൾ റിലേറ്റഡ് ഇഷ്ട്ടപ്പെടുന്ന വ്യൂവേഴ്സിൽ ഒരാളാണ് ഞാനും.
Bro നിങ്ങൾ പറയുന്ന വളരെ ചെറിയ കാര്യം ആണേൽ പോലും അതിൽ ഒരുപാട് മനസ്സിക്കാൻ ഉണ്ടാവും. 💫
ഞാൻ 5yr ആയി Hond Activa 4G use cheyyunnu. അതിനു ഈ അടുത്ത് ക്രാങ്ക് റീലേറ്റഡ് issue ഉണ്ടായി. 12k 💸പണം അതിനു ആവശ്യം ആയി വന്നു. ഇതിവിടെ പറയാൻ കാരണം എന്തെന്നാൽ : ഈ കംപ്ലയിന്റ് കണ്ടെതാനും അത് ശരിയാകാനും...6മാസം എടുത്തു. ഇന്നും ചെറിയ issue ഉണ്ട്.
നിങ്ങളെ പോലെ ഉള്ള ഒരു മെക്കാനിക് ഉണ്ടേൽ 100km അല്ല അതിൽ കൂടുതൽ ദൂരെ ആണേലും വരും ആളുകൾ.💫❤🔥❤🔥
Ajith etta Suzuki Access Marannu poyii😭😭
ചേട്ടാ റിവേഴ്‌സ് gear working vidio ചെയ്യുമോ plz
Bro Electric scootersinu ulla govt. Subsidi yae kurich oru video cheyyumo 🙏. ❤️🔥
Perfect video available on internet. I really wish it's in English, So that it'll be helpful to more people.
Adipoli😍❤️
Confidence കിട്ടി 👍👍👍
അടുത്ത വീഡിയോ bike polish ചെയ്യുന്ന വീഡിയോ ഇടോ
Ningalude video kand ivide engine polikan olla confidance ayi 😌😌✌️ pine anu oil change 😆😆 ajith bro ❤️
njaan agrahicha video...thx bro
U R SOUND is great
എന്റെ ntorq race ഫസ്റ്റ് സർവീസ് ഇന് തൊട്ട് മുന്നത്തെ ദിവസം വരെ 40+ മൈലേജ് കിട്ടികൊണ്ട് ഇരുന്നതാ. പക്ഷെ 1st സർവീസ് ഇന് ശേഷം 30 ആകുമ്പോഴേ Fuel മീറ്ററിൽ ഒരു കട്ട കുറയുന്നു. 3 തവണ ഞാൻ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോഴും ഇത് തന്നെ ആണ് അവസ്ഥ. ഞാൻ സർവീസ് സെന്ററിയിൽ പോയി സംസാരിച്ചപ്പോൾ അവർ പറഞ്ഞു അവർ oil replacement + Water Wash മാത്രമേ ചെയ്തിട്ടൊള്ളു എന്ന്. എന്ത്കൊണ്ടാണ് mileage കുറഞ്ഞതെന്ന് അവർക്ക് അറിയില്ല എന്ന്. 606KM ആയപ്പോ ഫസ്റ്റ് സർവീസ് ഇന് കേറ്റിയത് ആണ്. ഞാൻ 35-40KM/Hr സ്പീഡിൽ ആണ് എപ്പോഴും വണ്ടി ഓടിക്കാറുള്ളത്. Rush drive ചെയ്തിട്ടില്ല. Please help
Access oil changing video upload cheyyumo
Suzuki access koode parayamarunnu.....
Thanks bro. Please explain gear box working
One doubt. Oil check cheyipoll center stand venno nokkan? Enik Aprilia sr150 ullathu. Athill center stand use chayipill oru reading umm allatha scooter nerraa vechu nokkupoll veraa reading anuu kanikkina?
You have shared effective information and you can expect our support thanks 💖
Im confused , need somebody help I don't speak nor understand the language , i own an ntorq RE , i want somebody to explain about what he was saying about the transmission oil , he shows up the castrol 80w 90 ,then he fill up with the 10w 30 , guys in other videos always shows themselves filling with the 80w 90 castrol or other brands , while the ntorq manual says 10 30 !?
You're great 👍 Ajith Thanks
Ajith bro bikente clutch theymanathe kurich oru video venom
Tvs own brand skuta oil 6000 klm😨 odilla arum bro engine major damage varum (2500-3000)odullu fully synthetics oil oudull ☺☺☺☺☺
11000km njan odichu no issues
@@Binuchempath time undd vannolum engine parts life kurayum
Fully synthetic oil mathram 6000 odollu
@@shamishami5389 vandiyude user manualil recommend cheytha oil anel athrayum kittum. Avar recommend cheyyunathu synthetic oil avum
@@crafty_girl_97 tvs skutta oil anu service center ozhikkunnath athu semi synthetic ahnu bro fully alla
detailed video ...very useful information
bro. dr pulley slider roller vach oru video indako?
Nice.. Vdo broi, 💥 keep going
Sir plz make separate vedio about best tyre brands for every bike and scooters...
Bro ente ntorq vandi yil kicker adich vandi start avunilla self start work avunund ith service nn kanichal mathiyoo
Ajith bro bajaj BS6 electronic carburetor working video plzz onu chaiyamo plzzz
2019.model.dio. ഏത്.ഓയിലാണ്.നല്ലത്.മിനറൽ..സിന്തറ്റിക് ഇവയിൽ.ഏത്
😍 🔥 thanks for the video
കുറെ കാലമായി കണ്ടിട്ട് 👌❤
Chetta Ntorq or scooters nte running period nne edukenda precautions inne kuriche oru vedio cheyyuo ithuverre arrum scooters nne vendi running period nte vedio cheythitilla
എന്റെ ചേട്ടൻ ആസ്സാമിൽ ജോലികിട്ടി പോയി
അവിടെക്ക് വണ്ടി കൊടുപോണം ...
ഇപ്പോൾ വണ്ടിക്ക് (Dio) Service ആയിട്ടുണ്ട്
ഇപ്പോൾ ഞാൻ ഇത് ഓയിൽ ആണ് ഒഴിക്കേണ്ടത്
10w30 ആണോ അതോ???
Very good presentations, congrats, bro🌹
Bottom bolt azhikkathe mukalil ninnu vacuum vazhi waste oil matti. Fresh oil fill cheythu. Aduthulla petrol pump il aanu cheythathu
No use
@@shamishami5389 athentha
Engane oil change akunmbol waste oil full kittilla oil filter clean akilla more issues varum
@@shamishami5389 next time nokkam
Nanolube oil യൂട്യൂബിൽ ഇതിന്റെ ഒരുപാട് വീഡിയോ ഉണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Saho...chilar diesel ozhichu engine flush cheyyarundu....adinepatti oru detailed video cheyyaamo..?
Good information bro 👍 other vehicles oil change details tell me bro please
Engine oil തന്നെ എടുത്ത് gear oil ആയി use ചെയ്യരുത്......ഹോണ്ട dio bs6 gear shaft and bearing പെട്ടന്ന് പോകാനും noise start ചെയ്യാനും ഇത് കാരണം ആകുന്നു.......80-90 gear oil തന്നെ ഒഴിക്കുക
Big fan Bro😘😘😘
👍☺ good informative
Ajith Bro.. Ntorql Castrol Gear Oil Upayokiggunnathil Problem Undo?
Very useful video.. Yamaha Ray yil gear oil change etra kilometre ആകുമ്പോൾ ആണ്
New Yamaha scooters il oil drain bolt um transmission oil bolt um 12 mm anu bolt size
Ithu pole kwid nte service video cheyamo? :)
Drain cheytha oil safe ayi dispose cheyunathil oru video cheyyuo?
Informative buddy 👌👍
Ithepole Access 125 cheyyumo