തുടർച്ചയായി പെട്രോൾ പമ്പ് ചെയ്യുകയാണ് ഫ്യുവൽ പമ്പ് ചെയ്യുന്നത്. അതാണ് അതിൻ്റെ ധർമം. Fi സിസ്റ്റ തിൻ്റെ base തന്നെ ഇതാണ്. ഇങ്ങനെ തുടർച്ചയായി പമ്പ് cheyyumpol തടസ്സം വരാതിരിക്കാന് പെട്രോൾ on/off കോക്ക് കൊടുക്കാത്തത്. മനപൂർവ്വം അല്ലെങ്കിൽ പോലും കോക് ഓഫ് ചെയ്തു വച്ചാൽ ഫ്യുവൽ പമ്പ് over lod ആയി കത്തി പോകാൻ സാധ്യത വളരെ അധികം ആണ്. അതുകൊണ്ടാണ് fi system ഉള്ള വണ്ടികളിൽ on off cock കൊടുക്കാത്തത്..
ഹായ്... ബ്രോ.. എന്റെ വണ്ടി ഗ്ലാമർ 2013...... ചാർജ് നിൽക്കുന്നില്ല...40 km.. പോയിക്കഴിഞ്ഞാൽ സെൽഫ് മോട്ടർ വർക്കാവും പക്ഷേ രാവിലെ സെൽഫ് അടിച്ച വർക്കാവുകയില്ല.....?
ഏട്ടാ... എന്റെ rs 200 ആണ്....അത് ഒരു 10 km ഓടി കഴിഞൽ പിന്നെ എവിടെയേലും നിർത്തിയ സ്റ്റാർട്ട് ആവുന്നില്ല....battery ഒന്നും compalint അല്ല....അത് fuel pumb പോയത് ആയിരിക്കുമോ?
Fi -- ബൈക്കുകളിൽ ആവശ്യമില്ലാത്ത ഒരു സംഭവമാണ് കാർബറേറ്റർ വാഹനങ്ങളിൽ എയർ സ്ക്രൂ തിരിച്ചുകൊണ്ട് ഫ്യുവൽ എയർ മിക്സിങ് മാറ്റം വരുത്തി വണ്ടിക്ക് എൺപത് കിലോമീറ്റർ വരെ മൈലേജ് എത്തിക്കാൻ സാധിക്കും ഫ്യുവൽ ഇൻജക്ഷൻ വാഹനങ്ങളിൽ HF DELUX 60 കിലോമീറ്റർ താഴെയാണ് മൈലേജ് കിട്ടുന്നത് ഫ്യുവൽ ഇൻജക്ഷൻ സ്ഥാപിച്ചതു കൊണ്ട് മാത്രം ഓരോ ലിറ്ററിൽ ഇന്ധനം കത്തുമ്പോൾ 15 കിലോമീറ്റർ കുറച്ചു മാത്രമാണ് ഓടുന്നത് ഇതുകൊണ്ട് എത്ര ഭീകരമായ മലിനീകരണമാണ് ഉണ്ടാകുന്നത് പരിസരമലിനീകരണം കുറയ്ക്കാനാണ് എന്ന പേരിൽ ഇറക്കിയ ഫ്യൂൽ ഇൻജക്ഷൻ വാഹനങ്ങൾ യഥാർത്ഥത്തിൽ വൻ പരിസര മലിനീകരണം ആണ് ഉണ്ടാക്കുന്നത് ഇതുപോലെ തലതിരിഞ്ഞ ഭരണകർത്താക്കൾ ഉള്ളപ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
താങ്കൾ പറഞ്ഞത് 100% ശരിയാണ് കാർബറേറ്റർ വാഹനങ്ങളിൽ എയർ സ്ക്രൂ തിരിച്ചുകൊണ്ട് എയർ ഫ്യുവൽ മിക്സിങ് മാറ്റങ്ങൾ വരുത്തി വാഹനത്തിന് 80 കിലോമീറ്റർ മൈലേജ് വരെ എത്തിക്കാം കാർബറേറ്റർ മോഡൽ Hf DELUX 80 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ അത് HF DELUX ഫ്യുവൽ ഇൻജക്ഷൻ മോഡലിന് 60 കിലോമീറ്റർ കൂടുതൽ മൈലേജ് കിട്ടുന്നില്ല അതായത് ഓരോ ലിറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 15 കിലോമീറ്റർ കുറവുമാണ് സൂര്യൻ ഇഞ്ചക്ഷൻ വാഹനങ്ങൾ ഓടുന്നത് പരിസര മലിനീകരണം കുറയ്ക്കാൻ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഫ്യുവൽ ഇൻജക്ഷൻ യഥാർത്ഥത്തിൽ വൻ ഹരിത ഗൃഹ വാതകങ്ങൾ പുറത്തുവിടുന്നത് ഇവരുടെ തലതിരിഞ്ഞ ബുദ്ധി കാരണം അന്നന്നത്തെ ദിവസത്തിന് ആഹാരം കണ്ടെത്തുന്ന ഞങ്ങളെപ്പോലുള്ള ആൾക്കാർക്ക് ആർക്കാണ് ബുദ്ധിമുട്ട്
Fi vandikalil tank ill 1.5L petrol kurayaruthu ennu parannalllo. Appol pump inta safety kku vendi 1.5L akumbol thanne meter ill fuel light ON akunna feature company set chayuthatundakumoo
Bro bajajinte new model CT 110x fuel injection aanu with reserve and main button appol athu carburetor vandi pole reserve okke aakumbol petrol adichhal mathiyoo
Bro last paranja black smoke engane prevent cheyam?? Ende 2012 glamour FI aan.. 90k kms aayi silencer agath full black smoke residue.. high rev il white smoke kanikunond
Bro ente putiya access anu vangiyit 1 month ayi Njan oru 150+ kilometer odumbolekum petrol full tank adikum ingane eppoyum full tank adikunnatinu entelum problem undo Vandi fi anu
Platina 100cc vs radeon base model etha nalathu any one please reply, current onroad price grand bajaj thrissur - 92888 for platina, radeon ethaandu ee range varum for base model.. Please suggest ithil etha nalathu overall
Ente passion plus bike nte carburettor needle valve ഉള്ള ഭാഗം തേഞ്ച് പോയി. Lathe ൽ കൊടുത്തപ്പോൾ carburattor change ചെയ്യണമെന്ന് പറഞ്ഞു.പൊളി മാർക്കറ്റിൽ പോയി എടുക്കുന്നതാണോ, അതോ fresh carburettor വാങ്ങി യിടുന്നതാണോ നല്ലത്.
Oil kathunnengil 2 kaananm aan undaavunnath,piston complaint aanengilum head leak undengilum,head um cylinder um azhichal mathrame correct ariyan pattiu
തുടർച്ചയായി പെട്രോൾ പമ്പ് ചെയ്യുകയാണ് ഫ്യുവൽ പമ്പ് ചെയ്യുന്നത്. അതാണ് അതിൻ്റെ ധർമം. Fi സിസ്റ്റ തിൻ്റെ base തന്നെ ഇതാണ്. ഇങ്ങനെ തുടർച്ചയായി പമ്പ് cheyyumpol തടസ്സം വരാതിരിക്കാന് പെട്രോൾ on/off കോക്ക് കൊടുക്കാത്തത്.
മനപൂർവ്വം അല്ലെങ്കിൽ പോലും കോക് ഓഫ് ചെയ്തു വച്ചാൽ ഫ്യുവൽ പമ്പ് over lod ആയി കത്തി പോകാൻ സാധ്യത വളരെ അധികം ആണ്.
അതുകൊണ്ടാണ് fi system ഉള്ള വണ്ടികളിൽ on off cock കൊടുക്കാത്തത്..
❤️👍
എനിക്ക് മനസിലായില്ല pls ഒന്ന് വെക്തമായി പറയുവോ
❤
Best explanation bro keep up .... Video is Lit 💥
പുതിയ വണ്ടി വാങ്ങാനുള്ള മൂഡ് പോയി 😥😥
ഹായ്... ബ്രോ.. എന്റെ വണ്ടി ഗ്ലാമർ 2013...... ചാർജ് നിൽക്കുന്നില്ല...40 km.. പോയിക്കഴിഞ്ഞാൽ സെൽഫ് മോട്ടർ വർക്കാവും പക്ഷേ രാവിലെ സെൽഫ് അടിച്ച വർക്കാവുകയില്ല.....?
April 2024 Update : bajaj platina,ct മോഡൽസ് ഒക്കെ ഒക്കെ ഇപ്പോഴും carb ആണ്,
Bro, വീഡിയോ സൂപ്പർ
Good explanation about FI👍
എൻ്റെ confusion തീർത്തതിനു നന്ദി..2019 unicorn second എടുക്കണോ അതോ പുതിയ model എടുക്ക്ണോ എന്ന്..പഴയ model second എടുക്കാൻ തീരുമാനിച്ചു..
Hero honda glamour 2009 maintenance of chainspokk
What the rezone splentor + xtec off in off rourd
Good information
Hero honda passion plusinde
Chain lock bajaj discover100inu
Match aakumo
വളരെ ഉപകാരം താങ്ക്‌സ്
👍
Good explanation polie
Thanks bro
Vandi use cheyumbol maintain cheyyan vendi ulla 1.5 ltr ninnu fuel use akumbooo
ഏട്ടാ... എന്റെ rs 200 ആണ്....അത് ഒരു 10 km ഓടി കഴിഞൽ പിന്നെ എവിടെയേലും നിർത്തിയ സ്റ്റാർട്ട് ആവുന്നില്ല....battery ഒന്നും compalint അല്ല....അത് fuel pumb പോയത് ആയിരിക്കുമോ?
Honda cb shine bs6 ൻ്റെ fuel pump ടാങ്കിൻ്റെ പുറത്തെല്ലെവരുന്നത്?
R15 v3 യ്യിൽ എത്ര പെട്രോൾ സ്റ്റോക് വെക്കണം
Powli machane
Waiting for next
Bs 6 aakkiyathodu koodi complaint koodi. Ente bike 2nd time aanu fuel injector complaint aakunnath. Vandi eduthitt 3 yr aakunnathe ullu
Bike ethaa
ചേട്ട FI ഗ്ലാമർ പുതിയ ബാറ്ററി ആണ് പെട്ടന്ന് ഒരുദിവസം സെൽഫ് അടിച്ചപ്പോൾ റ്റിക് റ്റിക് സൗണ്ട് കേൾക്കുന്നു സ്റ്റാർട്ട് avanilla
Self motor brush pooyittundaavum,njan self complaint check cheyyunnathine kurich oru video cheythittund,athilulla poole onn check cheyth nookk bro
Super topic😍😍😍
ഒന്നര ലിറ്റർ പെട്രോൾ എങ്ങനെയാണ് വണ്ടിക്കകത്ത് നമ്മൾ കണക്കാക്കുക വലിയ സിഗ്നൽ ലൈറ്റ് എന്തെങ്കിലും രേഖപ്പെട്ടു കാണുമോ
Red line ആകുമ്പോൾ petrol അടിക്കുക.
ആദ്യം ഫുൾ ടാങ്ക് പെട്രോൾ അടിക്കുക . പിന്നെ ആഴ്ചയിൽ ഫുൾ അടിക്കുക അങ്ങനെ കൊണ്ടോയി നടക്കുക ഞാൻ അങ്ങനെ ആണ് ചെയ്യുന്നേ.
Fuel pumb pressure edukhunnillenghill vandi start aavoo
ബൈക്കിന് ആവശ്യമില്ലാതെ ഉണ്ടാക്കിയ പുതിയ ടെക്നോളജി ..
No bro. Orupad advantage aanu
Alla brother... Fi nallath ahnu... Pakshe ithri nokanm.. Compared to carb
Fi is the best
Fi -- ബൈക്കുകളിൽ ആവശ്യമില്ലാത്ത ഒരു സംഭവമാണ്
കാർബറേറ്റർ വാഹനങ്ങളിൽ എയർ സ്ക്രൂ തിരിച്ചുകൊണ്ട്
ഫ്യുവൽ എയർ മിക്സിങ് മാറ്റം വരുത്തി വണ്ടിക്ക് എൺപത് കിലോമീറ്റർ വരെ മൈലേജ് എത്തിക്കാൻ സാധിക്കും
ഫ്യുവൽ ഇൻജക്ഷൻ വാഹനങ്ങളിൽ
HF DELUX 60 കിലോമീറ്റർ താഴെയാണ് മൈലേജ് കിട്ടുന്നത്
ഫ്യുവൽ ഇൻജക്ഷൻ സ്ഥാപിച്ചതു കൊണ്ട് മാത്രം ഓരോ ലിറ്ററിൽ ഇന്ധനം കത്തുമ്പോൾ 15 കിലോമീറ്റർ കുറച്ചു മാത്രമാണ് ഓടുന്നത്
ഇതുകൊണ്ട് എത്ര ഭീകരമായ മലിനീകരണമാണ് ഉണ്ടാകുന്നത്
പരിസരമലിനീകരണം കുറയ്ക്കാനാണ് എന്ന പേരിൽ ഇറക്കിയ ഫ്യൂൽ ഇൻജക്ഷൻ വാഹനങ്ങൾ
യഥാർത്ഥത്തിൽ വൻ പരിസര മലിനീകരണം ആണ് ഉണ്ടാക്കുന്നത്
ഇതുപോലെ തലതിരിഞ്ഞ ഭരണകർത്താക്കൾ ഉള്ളപ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
താങ്കൾ പറഞ്ഞത് 100% ശരിയാണ്
കാർബറേറ്റർ വാഹനങ്ങളിൽ എയർ സ്ക്രൂ തിരിച്ചുകൊണ്ട്
എയർ ഫ്യുവൽ മിക്സിങ് മാറ്റങ്ങൾ വരുത്തി വാഹനത്തിന് 80 കിലോമീറ്റർ മൈലേജ് വരെ എത്തിക്കാം
കാർബറേറ്റർ മോഡൽ
Hf DELUX 80 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ
അത് HF DELUX
ഫ്യുവൽ ഇൻജക്ഷൻ മോഡലിന്
60 കിലോമീറ്റർ കൂടുതൽ മൈലേജ് കിട്ടുന്നില്ല
അതായത് ഓരോ ലിറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 15 കിലോമീറ്റർ കുറവുമാണ് സൂര്യൻ ഇഞ്ചക്ഷൻ വാഹനങ്ങൾ ഓടുന്നത്
പരിസര മലിനീകരണം കുറയ്ക്കാൻ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഫ്യുവൽ ഇൻജക്ഷൻ
യഥാർത്ഥത്തിൽ വൻ ഹരിത ഗൃഹ വാതകങ്ങൾ പുറത്തുവിടുന്നത്
ഇവരുടെ തലതിരിഞ്ഞ ബുദ്ധി കാരണം അന്നന്നത്തെ ദിവസത്തിന് ആഹാരം കണ്ടെത്തുന്ന ഞങ്ങളെപ്പോലുള്ള ആൾക്കാർക്ക് ആർക്കാണ് ബുദ്ധിമുട്ട്
Anthe fi ann najan reserve agumbol apolle adequm petrol
Fi system sensors tholangal vandi vazhiyil thanna
Thank you bro👍
👍
Bro hero or bajaj. Which is better?
Njan passion pro or CT 110X aanu nokukke. Please suggest
Tvs radeon
Bro honda shine 100
2024 il cardbuerator vandikal irakunundo
Fi vandikalil tank ill 1.5L petrol kurayaruthu ennu parannalllo. Appol pump inta safety kku vendi 1.5L akumbol thanne meter ill fuel light ON akunna feature company set chayuthatundakumoo
Ella vandigalilum ee problem kaanikkilla,hero nte vandikokke fuel kuranjhal missing thudangum,appol ariyan pattum
@@mechvlog aah vandi off aakum
@@mechvlog എന്റെ acess 125 bs6 ആണ് ആക്സിലേറ്റർ കൈ വിട്ടാൽ വണ്ടി off ആകുന്നു എന്താ പ്രശ്നം
Battery prob bro, pine spark plug nokiko@@nafeelpalakkad6927
Bro..nammal fi system carbaitar aakkumbol mvd yude peppar veno...pinned test panikittumo....
Very good information bro
Fz v2 fuel indicator thettayi aan kanikkunnath
Bro, ante Gixxer SF missing kanichu. But 2 days start aavunnilla. CDI complaint aano
ഇത്. നഷ്ടം. എപ്പഴും. 1..ലിറ്റർ പെട്രോൾ. ഉണ്ടാവില്ല
Fi vandi anonu athinte featuresil ninnu engane manassilakum
Hero hf dulex .Fi or carburetor, which is better...
Useful video thank you ❤
R15 v2 nte tankil ethra litter petrol aahnn vendathh???
ഗ്ലാമർ FI ബൈക്നു ഇടയ്ക്ക് മിസ്സിങ് ഉണ്ട്
tacho meeter ഉണ്ടൊ.. millage ചെക്ക് ചെയണം
ചേട്ടാ എന്റെ ബൈക്ക് സ്പ്ലണ്ടർ ആണ് 99മോഡൽ ഞാൻ 3കാർബറേറ്റർ മാറി മൈലേജ് കിട്ടുന്നില്ല ഇപ്പോൾ 40മൈലേജ് കിട്ടുന്നത് ഇനിയെന്താണ് ചെയേണ്ടത്
Engine de carbonise ചെയ്തുനോക്കൂ...cluch condition മോശമാണെങ്കിലും mileage കുറയും.
Good information ❤️❤️❤️
👍
Bro bajajinte new model CT 110x fuel injection aanu with reserve and main button appol athu carburetor vandi pole reserve okke aakumbol petrol adichhal mathiyoo
Ath fuel injection enn parayan pattilla,eletronic carburattor ennan parayunnath,athinte workingine kurich video cheyyunnund
@@mechvlog bro electionic carburetor nallathano. Enthanu difference
@@karthikvenu5415 yes good last ചെയ്യും, fuel injector ന്റെ problems മാറി കിട്ടും
സ്കൂട്ടറിൽ 1.5 ലിറ്റർ പെട്രോൾ വേണോ
Fi vandi tune cheyyan kayiyo...
Njan thanne ente Frd inte kayyil ninn tools vedich tank azhich clean cheyth pakshe carburator pani cheyyunna aduth pannikk kooduthal panni kittum
Fi വണ്ടിയിൽ എങ്ങനെയാണ് മൈലേജ് നോക്കുന്നത്
Athintr oru video yiloode njan paranjhittund
Bro last paranja black smoke engane prevent cheyam??
Ende 2012 glamour FI aan.. 90k kms aayi silencer agath full black smoke residue.. high rev il white smoke kanikunond
Athinte video inn varum bro
@@mechvlog thanks bro
Bro 2012 glamour mileage ethra kittum
Bro nte
@@astroboy6301 60 constant kittunond
Key on ആക്കുമ്പോൾ ഉള്ള സൗണ്ട് നിക്കുന്നതിന് മുൻപ് വണ്ടി start ആക്കിയാൽ കുഴപ്പം ഉണ്ടോ ?milege കുറയുമോ
Pump off aayi start cheyyunnath aan nallth
Kill switch should be off before key start
Bro engine heat ayi kurach kazhinjal automatically slow working kurayunnu... pinne starting il vandi nilkkilla off ayipovunnu.. ith enth problem anenn onn parayamo... fuel injector compalint ano..... pls reply
Sensors um starting coil um onn check cheyth nookk bro
👍
Bajaj discover 100nde
Chain sprocket ellam
Same aayirikule
Teethinde ennam
Match anegil
Chaininte lengthil vyathasam varum
Ente passion pro aanu vandi runningil odikondirikumbol off ayi pokunnu
Bro carburetor vs fuel injection video venam
Bro
Carburator vandiyil black smoke varan ulla karangal enthayirikkum
Enthanu pariharm??
Carburattor complaint undengilum, airfilter block undengilum,head dc cheythillengilum black puga varum
@@mechvlog Thanks bro💙
👍
എന്റെ fi glamour നല്ല മൈലേജ് ആണ് പക്ഷെ എപ്പോളും സ്റ്റാർട്ടിങ് പ്രോബ്ലം ആണ്
Morning accilator racing avasyamaya vandikal ethanu
Eeth vandikkum avasyam illa bro
Pump garantte ഇല്ലേ
Fi സ്കൂട്ടറുകളിൽ പെട്രോൾസ്റ്റോക്ക് ചെയ്യേണ്ടതുണ്ടോ?
Yes 1 littter
Sound like suresh meppadi
bro
glamour fi 2014 model ethra mileage kittum
njan second vaangiyathaann
enikk 20km kittunnullu enthu kondaan
60km vareyokke kittarund
0l
Fi vandikalkk kickerinte aavashyamundo??
Bro ith koore perakk ariyathilla
"ചേട്ടൻ്റെ വർക്ഷോപ്പ് എവിടെയാണ്?🙂🙂🙂🙂🙂
FZ 25 inte clutch plate ethra kilometer aakumbol change cheyyanam clutch plate change cheythillenkil power kurayumo
Vandikk valivu kittunnilla engil clutch complaint undo enn nokkinath change cheyyanam
ചേട്ടാ Karizma r nte vaccum pistun കിട്ടുമോ
Kittum,order cheyyendi varum
Para ചേട്ടാ
Evida ചേട്ടാ.
Showroom il thanne
Chetta
Njaan innale glamour edthu
Show roomil ninnum nere vtlethi.
Ravile vandi edukkaan nokkiyappol self edukkunnilla. Kicker adich start cheythu poyi. Pakshe kurach kazhinju vandi cheruthaayi race aavaan thidangi. Wire kathiya pole smellum.showroomil ninnum paranjath battery dead aayathaanennaanu. Wiring kaanumbol quality illatha pole thonnunnu. Iniyum puka varaanulla chance undo?
Puthiya vandi eduthu ennano?
@@mechvlog athe
Puthiya vandiyaanu
Chilathil manufacturing complaint undaavarund,avarood thanne paranjh nookk bro
Bro ningal paranja fi bike features
Fi scooter num badakamano
Yes
Athe,ellam onn thanneyan
Super
Bro ente putiya access anu vangiyit 1 month ayi
Njan oru 150+ kilometer odumbolekum petrol full tank adikum ingane eppoyum full tank adikunnatinu entelum problem undo
Vandi fi anu
Full tank enn parayumbol petrol tap ethunnadh vare adikkarundo?
@@mechvlog Aa
Total 5 liter petrol tank anu mottam adikum
Angine adikkaruth,angine adichal air block aavanulla sadyatha und,chilapoo vandi off aayi poogum,eppozhum oru mukkal bagam fill cheythal mathy bro
@@mechvlog ok
Njan innu full adichu over flow ayi kurach puratek poyi ake 3 liter anu adichat pinne njan avarodu choodayi avar 10 RS kurach
Mukkal bagam adichal mathy
Chetta enta bike inta fuel injector onn avunnilla battery puthiyath vach enittum sheri avunnilla showroomil kodukkan thalparyam illa oru suggetion parayamo
Nalla you's full ayii
Bro, Fi bikil additional aayitt wiring cheyyaruth enn parayunnathil enthengilum sathyam undo. Hazard light, fog lamp, strip light okke bikil set cheyyan aayitt additional wiring fi bikil cheythal prblm aanu ennokke parayunnath enthengilum sathyam undo?
Obd drive undel namukkum cheyyam bro... Yamahayude fi station il cheyunnapole എറർ code റീഡിങ് um deleting um oke
Fszv3 bs6 mileage test cheyyumo
Bro. Ethra fuel aan keep cheyendath fzs v2 fi ll
1 liter mathy
Min 3L nkilum venam...
Athrayonnum veenda,kooduthal ullath nallath thanne
Bro എന്റെ വണ്ടി glamour fi ആണ്. കീ ഓണാക്കുമ്പോൾ തെളിയുന്ന മഞ്ഞ ലൈറ്റ് ഓഫായ ശേഷമേ സ്റ്റാർട്ട് ചെയ്യാൻ പാടുള്ളൂ എന്ന് കേട്ടു. ശരിയാണോ ? Pls replay
Sensors ellam correct aanengil aa engine light kedum,
@@mechvlog ok
Engine ligt ഓഫായതിന് ശേഷമേ സെൽഫടിക്കാവൂ എന്നുണ്ടോ
Illa , correct aanengil self adikkum
ബ്രോയുടെ ബൈക്ക് ഏതാ ?
Bro ns 200 bs6 il ethra ltr prtrl keep cheyyendi varum pls replay
2
Platina 100cc vs radeon base model etha nalathu any one please reply, current onroad price grand bajaj thrissur - 92888 for platina, radeon ethaandu ee range varum for base model.. Please suggest ithil etha nalathu overall
എടുത്തോ
@@profitnb yes platina 110 abs eduthu bro
🥰🥰🥰🥰🥰
👍👍
Bro ente vandi 50+ millege kittumairunn ippol 30 aanu kittunnath.Hornet 2.0 aanu vandi.Showroom il koduthappo 12000km kaziyumbo sheriyavum enn paranju.Please reply bro.
Eth showroom aanu paranjsthu
@@onlinrearnersmalayalam9132 EVM honda kaimanam
Ente passion plus bike nte carburettor needle valve ഉള്ള ഭാഗം തേഞ്ച് പോയി. Lathe ൽ കൊടുത്തപ്പോൾ carburattor change ചെയ്യണമെന്ന് പറഞ്ഞു.പൊളി മാർക്കറ്റിൽ പോയി എടുക്കുന്നതാണോ, അതോ fresh carburettor വാങ്ങി യിടുന്നതാണോ നല്ലത്.
Puthyath vangunnadh thanneyan nallath,hero yude orginal thanne vanganam,1500 rupayil thazhaye varu bro
Fi ano carb ano nallath
Carb
Carb
Fi
ചേട്ടാ, എന്റെ ബൈക്ക് പാഷൻ പ്ലസ് ഓയിൽ കത്തുന്നു അതിനു എന്ത് ചെയ്യണം പ്ലസ്. ഒന്ന് പറയാമോ
Oil kathunnengil 2 kaananm aan undaavunnath,piston complaint aanengilum head leak undengilum,head um cylinder um azhichal mathrame correct ariyan pattiu
Head portion leak indavum bro....
സിലിണ്ടർ ബോർ ചെയ്യുക അല്ലങ്കിൽ സിലിണ്ടർ കിറ്റ് മാറുക
@@mechvlog bro നമ്പർ ഒന്ന് തരാമോ
Piston. Matt.
Bs6 splendor engane und, enik eduthal kollam Ennund ,
Kuzhappam onnum illa,kurach koode nallath tvs nte radion aan ennan,just onn test drive cheyth nookk bro
@@mechvlog tvs onnum edukkanilla bro, splendor njan istappett medikkunnathaaa 😀
Ok
Ippol irangunnathil nalla quality ullath athan,ath kond paranjhath aan
എടുക്കണ്ട ഞാൻ വാങ്ങി കൊള്ളില്ല ഫുൾ കംപ്ലയിന്റ്
Hlo Glamour Fi 2015 model second eduthal pedumo?
Fi edutha pedum bro
Fi bike കൾക്ക് എഞ്ചിൻ heat കൂടുതൽ ആണോ ?
No
FI പമ്പ് പോയാൽ 15000 രൂപ വരും അനുഭവം
5600
Myr🥺
എങ്ങനാ complaint വന്നെ??? Complaint വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധികണം??
@@VivaChad-ci8dlminimum 2 litre petrol eppolum keep cheyyanm
അപ്പോൾ ബാറ്ററി ഇല്ലങ്കിൽ കിക്കർ അടിച്ചാലും fi വണ്ടി സാറ്റർട്ട് ആകില്ലേ bro
Illa,
Fi vandiyil 1/4% petrol itt irrikkanam
WD40 adichal clean akumo
Enth clean aakkanan bro
Bro karizmayude blog edumo
👍
Splendor plusil ethraya petrol vende
minum 1.5 L
@MECH Vlog second hand FZ V2 വാങ്ങുമ്പോൾ അതിൻറെ പെട്രോൾ ടാങ്കിനുള്ളിൽ ഉള്ളിൽ വരുന്ന പമ്പ് കംപ്ലൈൻറ് ആണോ എന്ന് എങ്ങനെ മനസ്സിലാക്കും .
@MECH Vlog
Please reaply