When To Change The Engine Oil On Our Motorcycles|Which Oil To Pour|Full Details|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2022
  • #mechvlog #malayalam #oil change #motorcycle oil change #how to change your oil
    ഓരോ വണ്ടിയുടേയുടേയും രീതി മനസിലാക്കി കറക്റ്റ് ആയ km ഇൽ ഓയിൽ ചേഞ്ച്‌ ചെയ്യണം. എന്നാൽ മാത്രമേ engine ലൈഫ് കൂടുതൽ കിട്ടുകയുള്ളൂ..
    ഈ വിഡിയോയിൽ പറയുന്നത്....
    എപ്പോഴാണ് engine ഓയിൽ മാറ്റെണ്ടത്?
    ഏത് വണ്ടിക്ക് ഏത് ഓയിൽ ആണ് use ചെയ്യേണ്ടത്?
    Subscriber & Support
    More details :9746227558

ความคิดเห็น • 203

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +39

    Full synthetic oil ഒഴിച്ച് ഉപയോഗിച്ചാൽ എഞ്ചിൻ ല് കുറവ് കാർബൺ അടിയുള്ളൂ mineral നേ അപേക്ഷിച്ച്.
    Ajith buddy malayalam ചാനൽ ല് എഞ്ചിൻ തുറന്നു കാണിക്കുന്നുണ്ട്.

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +9

    വേനൽകാലത്തും , അതുപോലെ തന്നെ സ്ഥിരമായി ട്രാഫിക് ബ്ലോക്കിൽ ഓടുന്ന വണ്ടികളും (ബ്ലോക്കിൽ engine run ചെയ്യും K. M run ചെയ്യില്ല )പറയുന്ന ടൈമിൽ തന്നെ ഓയിൽ ചേഞ്ച്‌ ചെയ്യുക, കുറച്ചു മുൻഭായി ചെയ്താലും കുഴപ്പമില്ല 😌😌😌

  • @ashiqvk8398
    @ashiqvk8398 2 ปีที่แล้ว +19

    Eanikk ishttamulla feelda ith🥰🥰🥰✊️✊️

  • @albin6879
    @albin6879 2 ปีที่แล้ว +5

    Ente as150 anu Mineral oil anu adyam use chaithath but bike engine sound kooduthalum pinne oil kurav varikayum oil black colour avukayum chaithu..athinu shesham njan motul fully synthetic ozhichu...ippo 6000 km ayi oil colour, oil kurav angane onnum illa ....enik thonnunnu best semi synthetic ayirikkum. mineral oil 125 cc k thazhe avum nallath

  • @amalmathew3054
    @amalmathew3054 ปีที่แล้ว +1

    Hi bro..nte unicorn 2013 model aanu oru 35000km aakarai..njn ithre naalum mineral oil aanu use cheythond erune..epo vandik oru smoothness kurav...apo vere oru oil try cheyam enu vechu...bro yude abhiprayathil engine flush cheyth semi synthetic(motul 5100) or full synthetic (7100) oil..eth use cheyunath aayirikum better...bro yude reply prethishikunu...

  • @shesinvlogs6558
    @shesinvlogs6558 2 ปีที่แล้ว +1

    glamour fi clutch housing wheeling clutch packing oru video cheyyamo bro

  • @pk.5670
    @pk.5670 2 ปีที่แล้ว +4

    100% synthetic oil ആണ് ഞാൻ ഉപയോഗിക്കുന്നത്.. എനിക് അത്യാവശ്യം mechanic പണി അറിയാവുന്നത് ആണ്. ഇപോ 7000 km കഴിഞ്ഞു ഓയിൽ 6000 വരെ ഒഴിച്ച പോലെ തന്നെ clear oil ആയിരിന്നു.
    ഇപ്പോൾ ചെറിയ വളരെ ചെറിയ ബ്ലാക്ക്‌ ആയിട്ടുണ്ട്. ലെവൽ മിനിമത്തിനും മുകളിൽ ആണ്.
    ഞാൻ ഇടക്കിടെ ചെക്ക് ചെയ്താണ് ഉപയോഗിക്കുന്നത്...
    Nb..;-എന്റെ വണ്ടി പുതിയതാണ് വാങ്ങിയത് മുതൽ ഫുള്ളി സിന്തറ്റിക് ആണ് ഉപയോഗിക്കുന്നത്.
    റേഡിയേറ്റർ ഉള്ള വണ്ടിയാണ്.

  • @realdevbro447
    @realdevbro447 2 ปีที่แล้ว +1

    The trick is to use correct grade which is clearly written in the manuel. Any oil is better than no oil.

  • @vishnusai469
    @vishnusai469 2 ปีที่แล้ว +1

    Gud explanation ayirunu

  • @vighneshk6732
    @vighneshk6732 2 ปีที่แล้ว +1

    Bro Ktm Works vedio cheyyamo

  • @abhirams.a5450
    @abhirams.a5450 2 ปีที่แล้ว

    Really informative video 👌

  • @KLKL-sp6ey
    @KLKL-sp6ey 2 ปีที่แล้ว

    Chetta ente 220 yil morning 3 or 4 times start cheyyanam moring kuravch time missing undakum
    2. Rpm meter nte needle fluctuation anu kanikkunnaathh chilapo meter nte light um chilapo work cheyyiyullu nthayhirikun karanam aariyoo.?

  • @ananthukr44
    @ananthukr44 2 ปีที่แล้ว

    Pulser150 ug4 2015model air coolar ആണോ ബ്രോ.

  • @christymichael509
    @christymichael509 2 ปีที่แล้ว

    Nte vndi mt 15 bs6 over heat issue ind ntha reason plz reply .............🙏

  • @arjununnikrishnan7860
    @arjununnikrishnan7860 4 หลายเดือนก่อน

    Oru doubt pulsar 150k oil screen filter undo

  • @abinsabu9037
    @abinsabu9037 2 ปีที่แล้ว +1

    Bro ente vandil kicker adich start akumbol engine nte avidunnu oru noise self start akumbol illa vandi dio ane

  • @abidabi8787
    @abidabi8787 2 ปีที่แล้ว +1

    Friends...👋👋👋vandi honda sp 125bs6 aan .user manual il kaanunnath 6000 or 6 months aan oil changing intervals aay parayunnath.njan ith follow cheyyanoo. ..?atho oru 2500 to 3000 km aayaal oil change cheyyanoo...?🙌

  • @alham1731
    @alham1731 2 ปีที่แล้ว

    Pulsar 150 ug2 il synthetic ozhikyan pattuvo

  • @ajmalajus9031
    @ajmalajus9031 2 ปีที่แล้ว

    Bro enik Jupiter 125 ahnu ollath,company athinte service interval 6000km ahnu parayunnath apo pinne nammal engine oil marendathundo ...engane ahnu ithinte mechanism,6k vare engine oil nilkm enn brok thonundo atho 3k ahkumbo mattano ....enth brok ithine kurich olla abhiparayam...🙏

  • @praveenkumarv50
    @praveenkumarv50 2 ปีที่แล้ว

    As per company recommendation we can run upto 5-6k kms and every 3k kms proper top-up i tested in my real time also i have run my active 1Lak kms oil change interval every 5k and 2.5 k kms topup

  • @shuhaibgarage94
    @shuhaibgarage94 2 ปีที่แล้ว

    access 125 sarvasatharana 2000 km aakunnathinu munne thanne oli short varunnath kanunnu whay?

  • @11987.
    @11987. 2 ปีที่แล้ว

    bro ente vandiyude karyathe patte onnu samsarikkanam, engane ennu parayumo athu pole serious aayathu konda

  • @jaseelns292
    @jaseelns292 2 ปีที่แล้ว

    First viewer💯

  • @muhammedjabir8851
    @muhammedjabir8851 4 หลายเดือนก่อน

    Fully synthetic or 100 percent synthetic is better smooth.

  • @anoopus4454
    @anoopus4454 2 ปีที่แล้ว

    Well said broo ❤️❤️❤️❤️

  • @vaishnavp8017
    @vaishnavp8017 2 ปีที่แล้ว +3

    ente വണ്ടി hero pleasure+ ആണ് company service വരുന്നത് 3000 km ഇട വിട്ട് ആണ് അപ്പോ എൻ്റെ വണ്ടിയിൽ oil 2000 km ഒക്കെ ആവുമ്പോൾ മാറ്റേണ്ടത് ഉണ്ടോ

  • @akhil-qn7sn
    @akhil-qn7sn 2 ปีที่แล้ว

    Eantea bajaj platinayil 500km koodumbol top up cheyaanum 10000km aakumbol oil maataanum aan parayunnath.
    ith shari aano?

  • @arunea23
    @arunea23 2 ปีที่แล้ว +13

    എന്റെ വണ്ടി ഗ്ലാമർ 99000 കെഎം ആയി. 4000 km ഇൽ മറ്റാറുള്ളു. Enginu പ്രശ്നം ഒന്നും ഇല്ല നല്ല സ്മൂത്ത്‌ ആണ്.oru 60-65 സ്പീഡിൽ ആണ് എപ്പോഴും ഓടിക്കും.2500 km ഇൽ ഓയിൽ മാറ്റേണ്ട ആവശ്യം ഇല്ലെന്നാണ് എന്റെ അനുഭവം.

    • @realdevbro447
      @realdevbro447 2 ปีที่แล้ว +3

      Totally correct, 3000km il oil check cheythu kuravanenkil ozhichal mathi.

    • @sinojmbmanjaly4031
      @sinojmbmanjaly4031 ปีที่แล้ว

      2000 km സ്ഥിരമായി ഓയിൽ change ചെയ്ത എന്റെ സുഹൃത്തിന്റെ glamour 1.85 lk ആണ് engine പണി വന്നത്, അത്രയും engin life താങ്കൾക്കും കിട്ടുന്നുണ്ടോ എന്ന് chek ചെയുക

    • @royjoseph1752
      @royjoseph1752 ปีที่แล้ว

      Bro ഏത് കമ്പനിയുടെ engine oil ആണ് ഉപയോഗിക്കുന്നത്

    • @shijilvlogs1752
      @shijilvlogs1752 3 หลายเดือนก่อน

      Yes njanum 4000kms anu chainge cheyyunnath

  • @kiranwick.3370
    @kiranwick.3370 2 ปีที่แล้ว +2

    Lovely❤

  • @rosebriji4433
    @rosebriji4433 2 ปีที่แล้ว +2

    Sathtam parayalo SHELL Oil ozhichal increse milege increse power
    Increse smoothnrss of gear shift..

  • @nslyrics6838
    @nslyrics6838 2 ปีที่แล้ว +1

    Bro njanu msg ayachirunnu.... Second hand bike engeneya choose cheyaa

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN ปีที่แล้ว

    2011മോഡൽ splender ബൈക്ക് ന് പറ്റിയ എൻജിൻ ഓയിൽ ഏതാണ്???

  • @anoopku3528
    @anoopku3528 2 หลายเดือนก่อน

    Thanks bro, my fz damaged by using , 10k km oil

  • @mohammedshaheerm906
    @mohammedshaheerm906 ปีที่แล้ว

    Bro ente unicorn 150
    Oil change cheith ipo 1500 km aayi.
    But oil check cheirhapo oil nalla vannam kuravaan. Entha karanam

  • @FAYAZKHAN-qq8oj
    @FAYAZKHAN-qq8oj ปีที่แล้ว

    bro engine nalla heat und kurach oodiyal maty 180 an oil cheriya leake pole und side statinte athile cheriya leake und oil maritt just 500km ayathe ull

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    ♥️♥️👍👍👍useful

  • @retheeshchakkara9137
    @retheeshchakkara9137 2 ปีที่แล้ว

    Bajaj 10 /40 oil ethra km odikkam? 10000 annu parayunnathu

  • @Sreerag333
    @Sreerag333 ปีที่แล้ว

    220 ill motul Full syentetic oil ozichal 4000km vare range kittunind kure kalam ayi angane upayogikunu kuzappam onnum ellalo

  • @ashiqvk8398
    @ashiqvk8398 2 ปีที่แล้ว +4

    Bro yude helper aakan chance undo. Ink 19 vayassayi.+2kayinju. Ink 2year experience und.

  • @mohammedyaseen9866
    @mohammedyaseen9866 2 ปีที่แล้ว

    Liqui moly engine oil 1L etra km oodum

  • @balkeesvlog8925
    @balkeesvlog8925 2 ปีที่แล้ว +1

    Super 💕💞

  • @shakkircp1433
    @shakkircp1433 2 ปีที่แล้ว

    ntorq user manual nokumbol athil 6000 aan oil interval kaanikkunnath

  • @anasthampi6284
    @anasthampi6284 2 ปีที่แล้ว

    Apol Honda hiness 6000kilometer annallo paraynnathu Air coolannallo

  • @shafiashivlog786
    @shafiashivlog786 ปีที่แล้ว

    Yamaha rey z oil grad മാറി ഒഴിച്ചു പ്രോബ്ലം ഉണ്ടോ.600 കിലോമിറ്റർ smooth ഉണ്ടായി ഇപ്പൊ smooth ഇല്ല ഒന്ന് ദയവായി റിപ്ലെ തരുവോ. അൻസാർ ബ്രോ 🥰🥰🥰

  • @subithsubi4528
    @subithsubi4528 2 ปีที่แล้ว

    Bro എൻ്റെ fz s v1 120000 km odi.. ഞാൻ 4-5 km ഇൻ്റർവെൽ എടുത്താണ് ഓയിൽ change ചെയ്യാറ്..ഇപ്പോഴും വണ്ടി പെർഫെക്റ്റ് ആയി ഓടുന്നുണ്ട്

  • @saijukarthikeyan9898
    @saijukarthikeyan9898 5 หลายเดือนก่อน

    ചേട്ടാ ഞാൻ സെമി സ്യന്ദട്ടിക് ഓയിൽ ആണ് ഒഴിച്ച് കൊടുക്കുന്നത് അത് മാറ്റി ഫുൾ സ്യന്ദടിക് ഓയിൽ ഒഴിച്ച് കൊടുക്കാമോ 125cc ബൈക്കആണ് ഫുൾ സ്യന്ദടിക് ഒഴിkamo

  • @afsalshaji7730
    @afsalshaji7730 2 ปีที่แล้ว +1

    Place
    Ns 200 missing und

  • @SunilKumar-nm9gj
    @SunilKumar-nm9gj หลายเดือนก่อน

    യൂണി‌കോൺ 150 bs4 ന് motul20w40 ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ പ്ലീസ്‌ റിപ്ലേ

  • @vijeshvijayan2863
    @vijeshvijayan2863 2 ปีที่แล้ว

    ഹോണ്ട sp 125bs6ന് 6000km ഇൽ ആണ് സെർവിസിഗ് പ്രോബ്ലം ഉണ്ടാകുമോ?

  • @ameerkp5538
    @ameerkp5538 2 ปีที่แล้ว +4

    Bro rtr 160 4v . Oil coold engine but oil change in 6 k kilometre anu company cheyunath ?

    • @Mr.Hedonixt
      @Mr.Hedonixt 2 ปีที่แล้ว

      Athrem stretch chyendenn ahn ellarum paryunath... maximum 4000_4500 ...athilm koodthak odikaruth...pinne korache odiyollenn vech 1yr kazhinjaalum same oil use cheyyell... because oil oru 10_12mnths aavmbo athinte property payye lose aavan thodanghm....better to change it yearly....along with new oil filter

  • @like-nw2vq
    @like-nw2vq 2 ปีที่แล้ว +1

    Kollam

  • @thamoon7624
    @thamoon7624 ปีที่แล้ว

    Plsr 180 ethra KLm kittum

  • @hanaan__429
    @hanaan__429 2 ปีที่แล้ว

    Karizma r aane vandi. Semi synthetic aane upayogichu kondirunnath. Mineral oil lot marunnath kond enthengilum problem undo?

    • @KichuVlogz
      @KichuVlogz 2 ปีที่แล้ว +1

      Karizma r nu 10w30anu company recommende chyunnath. So aa gradeil ulla oil thanneuse cheyanam. Ente vandi karizma r anu, 10w40 grade ulla castrol,motul7100,shel, mobil, ithokenjam try chythu, smoothness undayirunu. Vibration kurav undayirunnu, pakshe engine pani kitiyirunu.. Workshopil kanichapol paranjath oil pumping luranjath kond anu ennu wrkshopil prnju, pine oil maati motul10w40 ozhichu, rand masathinullil oil kathi thudangi, white pukaonum vannilla, oil change chyn poyapo oil theere illa.
      Ath kondoke parayanu 10w30 grade oil mathram upayogikuka, 2000 kilometer ayal oil change cheyuka,
      Karizmayude rockerArm cheruthanu, pulsar220yude rocker armoke valuth anu..ath kond karizmayil katti koodiya oil onum ozhikaruth, use 10w30 grade oil. illengil pani nalla pole kitum, parts kitan budhimutt anu oder chythal orazhuchayoke edukum kitan, so vandi corect ayiy maintain chyuka

  • @shaikh4695
    @shaikh4695 2 ปีที่แล้ว

    മഴ പെയ്യുമ്പോൾ മാത്രം ഹെഡ്‍ലൈറ് വർക് ആവുന്നില്ല..ഉണങ്ങി കഴിഞ്ഞാൽ വർക് ആവുന്നുണ്ട്.സ്വിച്ച് നു പ്രശ്നമൊന്നും പ്രത്യക്ഷത്തിൽ കാണുന്നില്ല..എന്തായിരിക്കാം പ്രശ്നം.വണ്ടി fascino 2016 model

  • @abimonjohn7295
    @abimonjohn7295 2 ปีที่แล้ว

    bro ente vandi cb shine sp 125 aahnu..enk gear shift cheyn bhaynkra tight feel cheynu koodathe spped kerunmillaa...idaku gear veezhathillaa...ipo km 39450 km aayy...clutch base nte complaint aayirikuvo...

  • @_sineesh
    @_sineesh 2 ปีที่แล้ว +1

    ✨❤

  • @jkn474
    @jkn474 2 ปีที่แล้ว +1

    😍

  • @shajioachira9465
    @shajioachira9465 ปีที่แล้ว

    ചേട്ടാ ബുള്ളറ്റിന്റെ ഗിയർ ഓയിൽ മാറ്റണോ ഗിയറ ഓയിൽ ചെക്ക് ചെയ്യണോ

  • @tomypc8122
    @tomypc8122 2 ปีที่แล้ว

    👍

  • @user-zz8tm1vz5m
    @user-zz8tm1vz5m 11 หลายเดือนก่อน

    Bro,
    2010 passion pro ahnu
    Engine sound kozhappamonnumilla pakkayanu
    But Vella pukayund nthayirikkum broblem

    • @athulraj2601
      @athulraj2601 7 หลายเดือนก่อน

      Cylinder kit maranam

  • @specta_boy
    @specta_boy 2 ปีที่แล้ว +1

    Mt15 bs6 synthetic oil ozhichl ethra km odikkn pattum bro

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว

    👍👌

  • @smartboy5715
    @smartboy5715 2 ปีที่แล้ว

    Activa 125 2015 model 50000km odi..ethu oil aanu nallath..ethra km aavumbo change cheyyam..?

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      Castrol 10w30 active scooter/ Gulf Pride Scooter 10w30 /Mobile super moto 10w30 /Shell advance ax7 10w30

  • @aimbotexe8377
    @aimbotexe8377 2 ปีที่แล้ว

    ❤️

  • @abhinparakandy4901
    @abhinparakandy4901 2 ปีที่แล้ว

    Broo vandi de chain cut cheythu athinu shesham break pidichu vittalum breaking vidunnnilla move avunnilla back break

    • @abhinparakandy4901
      @abhinparakandy4901 2 ปีที่แล้ว

      Pulser 150 ahn disck pidikkunnath pole back break pidikkunnath

  • @thedoubleeye6760
    @thedoubleeye6760 2 ปีที่แล้ว +2

    Motul 20w/50 ഉപയോഗിക്കുന്നത് മാക്സിമം ഒരു 3k 3.5k oil change cheyyunne. അല്ലാതെ അതു 10k ഒന്നും കിട്ടത്തില്ല 😁.

  • @mrt8800
    @mrt8800 2 ปีที่แล้ว +3

    Bro,ente vandiyude speedometer complaint aan . Appo engane oil mattanayi enn ariyam

    • @hanaan__429
      @hanaan__429 2 ปีที่แล้ว

      Edakk oil black aayino enn nokuka

    • @mrt8800
      @mrt8800 2 ปีที่แล้ว

      @@hanaan__429 thanks

  • @arjunashok8858
    @arjunashok8858 2 ปีที่แล้ว +1

    Chetta splemdoril semi synthetic oil ozhikkunathil kuzhappam ondo

    • @themechatronicman477
      @themechatronicman477 2 ปีที่แล้ว

      No problem bro oil grade correct aayal mathi

    • @jithu.k.v.jithu.k.v9754
      @jithu.k.v.jithu.k.v9754 2 ปีที่แล้ว

      @@themechatronicman477 fully synthetic ozhikkan pattumo

    • @themechatronicman477
      @themechatronicman477 2 ปีที่แล้ว

      @@jithu.k.v.jithu.k.v9754 mm usecheyyam pakshe grade same avanam

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      @@jithu.k.v.jithu.k.v9754 bro fully synthetic use cheyyam pakshe athinte avasyam illa. R15, Dominar, Duke polulla sport bikukalil upayokikkunna oil aanu. Company paryunna gradil ulla semi synthetic oil aayirikkum better.

  • @snobinsno7116
    @snobinsno7116 2 ปีที่แล้ว

    Bs6 honda bikes 6000km aanh

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +1

    Liqui molly de engine oil additives വരുന്നുണ്ട്. ആ products എത്രമാത്രം നല്ലതാണ്?
    Additives നല്ലതാണോ?
    Reply ചെയ്യാമോ?

    • @anandsaig5259
      @anandsaig5259 2 ปีที่แล้ว

      No need

    • @sandeepmohan9485
      @sandeepmohan9485 2 ปีที่แล้ว +1

      Ath use chaithitt chila vandikalil cluch disc pettan povunnathayi kettittund only for performance Inan

  • @abhijithklr1088
    @abhijithklr1088 2 ปีที่แล้ว

    Bro FZ v2 vil eppozhann oil change aakkendath

  • @shakeernm652
    @shakeernm652 ปีที่แล้ว

    എഞ്ചിൻ വൈബ്റേഷൻ ഹാൻഡിലേക്കും footrest ലേകും വരുന്നു സ്പീഡ് കൂടുതലാവുമ്പോൾ വരും ഇത് അതല്ല

  • @hubbtips9209
    @hubbtips9209 5 หลายเดือนก่อน

    2500 കിലോമീറ്റർ ഓടാൻ ഒരു വർഷത്തിലേറെ സമയം എടുക്കുന്നുണ്ടെങ്കിലോ ?
    ഒരു വർഷം കഴിഞ്ഞ് ഓയിൽ മാറ്റിയാൽ മതിയോ

  • @bineeshbinu4166
    @bineeshbinu4166 2 ปีที่แล้ว +4

    എൻ്റെ bike pulsar 150 tiwin disc ആണ്. ഞാൻ അതിൽ Motul 7100 4T 20W50 ആണ് ഉപയോഗിക്കുന്നത്.ഞാൻ 5000കിലോമീറ്റർ ആയതിനു ശേഷം ആണ് oil മാറ്റുന്നത്. Oill ൻ്റെ അളവ് കുറവ് ഒന്നും ഇല്ല.oill കട്ടിആകറും ഇല്ല.വണ്ടി ഇപ്പോഴും നല്ല സ്മൂത്ത് ആണ്. ഈ ഒരു ഉപയോഗിക്കാൻ കാരണം ഞാൻ ഇതിനു മുന്നേ ഉപയോഗിച്ച് പൾസർ എൻ എസ് 200 ആയിരുന്നു അതിനു ഇത് ഓയിൽ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. Best oill ആണ്

    • @Mr.Hedonixt
      @Mr.Hedonixt 2 ปีที่แล้ว

      Oil ella varshavum change chyunnille??
      5000 km or 1yr aahn oil maarendath

    • @bineeshbinu4166
      @bineeshbinu4166 2 ปีที่แล้ว

      5000 kilometres

    • @RNK12
      @RNK12 2 ปีที่แล้ว

      150 cc ക്ക് 10 w 40 മതിയാകും ഇനി മാറ്റാൻ നിക്കണ്ട

    • @bineeshbinu4166
      @bineeshbinu4166 2 ปีที่แล้ว +1

      അല്ല ബ്രോ. ബജാജ് 20W50 ആണ് ഉപയോഗിക്കാൻ പറയുന്നത്. സർവീസ് ബുക്ക് നോക്കിയാൽ മനസ്സിലാകും . 10W40 ആണോ നിഗൽ ഉപയോഗിക്കുന്നത്.എന്നൽ അത് ശരിയല്ല.

  • @yethuraj4873
    @yethuraj4873 2 ปีที่แล้ว

    Bro transparent ane ulla karyam turanne parenju.

  • @qwertyqwerty-sx5fr
    @qwertyqwerty-sx5fr 2 ปีที่แล้ว +2

    Broo,
    എന്റെ ബൈക്ക് ഡിസ്‌കൗവർ 100
    2012 model aanu
    Mileage കുറവാണു
    കാർബുറേറ്ററ്റർ clean ചെയ്താൽ mileage problem ok aavumo??
    (കാർബുറേറ്റർ tune ചെയ്തു)

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +1

      Ethra kittunnund

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +1

      Carburatoril ninnu varunna rubber bushil ninnu air pursthuninnu varum.... Athinal aa rubber bush mattuka....

    • @MrAjithutube
      @MrAjithutube 2 ปีที่แล้ว

      Coil മാറ്റുക 135 രൂപയാണ് ഒരെണ്ണം, പ്ലഗ് നല്ലതോ എന്ന് നോക്ക്, കാർബുറേറ്റർ ക്ലീൻ ചെയ്യുക , എയർ ഫിൽറ്റർ മാറ്റുക

    • @qwertyqwerty-sx5fr
      @qwertyqwerty-sx5fr 2 ปีที่แล้ว

      @@rosebriji4433 55

  • @apptech9052
    @apptech9052 2 ปีที่แล้ว +1

    Discover 125 ന് ഏത് oil ആണ് നല്ലത്

  • @iamaibin9464
    @iamaibin9464 2 ปีที่แล้ว +4

    R15v2 ആണ് വണ്ടി.. 10W40 yamalube ആണ് ഉപയോഗിക്കുന്നത്.. റെഗുലർ ആയി 2000 kmil ഓയിൽ മാറും.. ഇപ്പോ 80k വണ്ടി ഓടി.. കുഴപ്പങ്ങൾ ഇല്ല..

    • @Mr.Hedonixt
      @Mr.Hedonixt 2 ปีที่แล้ว

      Yamalube ilum better motul 7100, 300v okkeyaan...
      Ntem R15v2 ahn....njn use chythath vech nokkmbo ...engine refinement nalla difference ond... yamalube um motul uvaaitt..300v best in class ahn...but ath racing oil ahn...less additives for greater performance...300v vech nokunbo 7100 ahn njn suggest chyunath...both traffic nd highways...poli ahn...Shell advance ultra um nice ahn ..ithellam njn maari use chythuttnd...nte opinion il shell>7100>pinne 300v ...pinne njn ellam varshavum oil maarum... yearly 3000_4000km okke kashtiche odaarullu .

    • @iamaibin9464
      @iamaibin9464 2 ปีที่แล้ว +3

      @@Mr.Hedonixt കമ്പനി റെക്കമന്റ് ചെയ്യുന്ന ഓയിൽ ആണല്ലോ yamalube.. അപ്പോ മോശം വരുമോ..? മറ്റുള്ളവ ഒഴിച്ചിട്ടു കംപ്ലയിന്റ് വന്നാൽ ആരോട് പറയും..? ഇതാകുമ്പോ warrenty നഷ്ടമാകില്ലല്ലോ.. എനിക്ക് മോശമായി തോന്നിയില്ല..പിന്നെ ഞാൻ ഒരു വർഷം കുറഞ്ഞത് 50k എങ്കിലും ഓടും.. മാർക്കറ്റിംഗ് ആണ് ജോലി.. രണ്ട് വണ്ടികൾ use ചെയ്യുന്നുണ്ട്. നല്ല ഓട്ടവും ഉള്ളത് കൊണ്ട് ഇത്രയും വിലകൂടിയത് വാങ്ങി ഒഴിക്കാനും പറ്റില്ല.. Changing intervel കുറയ്ക്കുക എന്നതാണ് ഓപ്ഷൻ ഉള്ളത്.

    • @tvrashid
      @tvrashid 2 ปีที่แล้ว +1

      @@iamaibin9464 കമ്പനി റെകമന്റ് ചെയ്യുന്നത് മിനറൽ Oil / Semi Synthetic Oil ആവും. അത് ചെലവ് കുറക്കാൻ ചെയ്യുന്നത് ആണ്.
      എഞ്ചിന് നല്ലത് ഫുള്ളി സിന്തറ്റിക് ഓയിൽ ആണ്. വാറണ്ടി പിര്യഡ് കഴിഞ്ഞാൽ സിന്തറ്റികിലേക്ക് മാറുന്നതാണ് നല്ലത്

    • @iamaibin9464
      @iamaibin9464 2 ปีที่แล้ว

      @@tvrashid പക്ഷേ, വീഡിയോയിൽ പറഞ്ഞത് പറ്റില്ല എന്നാണല്ലോ ബ്രോ.. ഒരിക്കൽ ഞാൻ use ചെയ്തപ്പോൾ വല്ലാതെ ഹീറ്റ് ആയി. പിന്നെ use ചെയ്തില്ല.

    • @tvrashid
      @tvrashid 2 ปีที่แล้ว

      @@iamaibin9464 Ajith Buddy യുടെ വീഡിയോ കണ്ട് നോക്കൂ. th-cam.com/video/dm2kdrWTKFI/w-d-xo.html

  • @FDN__VLOG
    @FDN__VLOG 2 ปีที่แล้ว +1

    Bro എന്റെ ബൈക്ക് hero honda splendor ആണ്
    ബൈക്ക് long റൈഡ് പോകുമ്പോൾ ബൈക്ക് മിസ്സിംഗ്‌ വരുന്നുണ്ട് ബൈക്ക് ഹിറ്റ് ആകുമ്പോൾ മാത്രം അദ് എന്താണ് എന്നു പറയുമോ

    • @MidhunMohan362
      @MidhunMohan362 2 ปีที่แล้ว

      Engine cold condition il aayirikkum carburettor tune cheythathu. Engine hot aayirikkunna samayathu onnu carburettor proper aayi tune cheythu nokku bro

    • @FDN__VLOG
      @FDN__VLOG 2 ปีที่แล้ว

      @@MidhunMohan362 എൻജിൻ ചുടായിരികുബോൾ തനെയാണ് ക്രബർട്ടോർ turnnig ചെയ്‌ത്‌

  • @muhammedfayas5843
    @muhammedfayas5843 2 ปีที่แล้ว +1

    Pulsar 150 yil oil kurayunnathinu Karanam enthaan enn ariyo(purame leake onnum illa)

    • @irfanmuhammed9502
      @irfanmuhammed9502 2 ปีที่แล้ว

      Petrolum oilum koodi mix ayi kathunnundavum

    • @nikhilnick5990
      @nikhilnick5990 2 ปีที่แล้ว

      Silender bor cheyyanam broo oyal kathunund

    • @muhammedfayas5843
      @muhammedfayas5843 2 ปีที่แล้ว

      @@irfanmuhammed9502 white smoke varunnilla

    • @varunkp9620
      @varunkp9620 2 ปีที่แล้ว

      @@muhammedfayas5843 smell undo

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +1

    എൻ്റെ യമഹ റേയിൽ ലിക്വിമോളി സെമി സിന്തറ്റിക് ആണ് ഉപയോഗിക്കുന്നത് , 2500 km മാക്സിമം ഓടിക്കും, വൈബ്രേഷൻ സൗണ്ട് എന്നിവ കുറവാണ് ഈ ഓയിൽ ഒഴിക്കുമ്പോൾ, കൂടാതെ റൈഡ് നല്ല സ്മൂത്ത് ആണ് , കാസ്ട്രോൾ ഒഴിക്കുമ്പോൾ 500 KM കഴിഞ്ഞ് ടോപ് അപ് ചെയ്തില്ലെങ്കിൽ വൈബ്രേഷൻ ഉണ്ടാകും,

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      ഞാൻ കാസ്ട്രോൾ പവർ വൺ അൾട്ടിമേറ്റ് 5w40 സ്കൂട്ടർ ഓയിൽ ആണ് ഉപയോഗിക്കുന്നത് നല്ല പെർഫോമൻസ് കിട്ടുന്നുണ്ട്.അതിന്റെ കൂടെ അബ്രോ ഓയിൽ അഡിക്റ്റിവ് 30 ml കൂടെ ആഡ് ചെയ്യും അപ്പോൾ സൗണ്ടും കുറയും കൂടുതൽ സ്മൂത്ത് ആകുകയും ചെയ്യും.

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      ലിക്വിമോലി ഓയിലിന്റെ വില എത്രയാണ്?

  • @hscreations5658
    @hscreations5658 2 ปีที่แล้ว

    2005 model passion plus ന് ഏത് oil ആണ് യോജിച്ചത്? 10W -30ആണോ? ഒരു വീഡിയോ യിൽ താങ്കൾ അങ്ങനെ പറയുന്നത് കേട്ടു, എന്നാ നാട്ടിലെ സകല മെക്കാനിക്കുകളും അത്‌ നിഷേധിച്ചു അവർ എന്നോട് 20W -40ആണ് നിർദ്ദേശിച്ചത് !. ഒരു reply തരാമോ? പഴയ വീഡിയോ യിലും ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നു.

    • @tomypc8122
      @tomypc8122 2 ปีที่แล้ว

      2095 മോഡലോ!!

    • @hscreations5658
      @hscreations5658 2 ปีที่แล้ว

      @@tomypc8122
      സ്പീഡിൽ ടൈപ് ചെയ്തപ്പോ സംഭവിച്ചതാ,9ഉം 0വും കീബോർഡ്ൽ അടുത്തടുത്താണ് ശ്രദ്ധിച്ചിട്ടില്ലേ?

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +1

    Honda Activa 3G
    എത്ര കിലോമീറ്റർ കഴിഞ്ഞ് ഓയിൽ മാറ്റണം

  • @nishanthpk9942
    @nishanthpk9942 2 ปีที่แล้ว +59

    ഏത് കമ്പനിയുടെ ഓയിൽ ഒഴിച്ചാലും 2500 കിലോ മീറ്റർ ആകുമ്പോൾ മാറ്റണം

    • @sandeepmohan9485
      @sandeepmohan9485 2 ปีที่แล้ว +9

      Fully synthetic aanel 6k-7k okke oodam

    • @anoopmc8054
      @anoopmc8054 2 ปีที่แล้ว +4

      @@sandeepmohan9485 മാക്സിമം 4500km വരെ ഓടിക്കുന്നതാണ് ബുദ്ധി

    • @universal_space
      @universal_space 2 ปีที่แล้ว +7

      @@anoopmc8054 orikkalum cheyaruth... Piston pidikkum.. ₹6000 - ₹7000 roopayude pani varum... Enikk vannu 😔😔

    • @jijujaison
      @jijujaison 2 ปีที่แล้ว +6

      @@sandeepmohan9485 fully anelum allelum 3500-4000 .. atil koodutal onnum oodukkaruth

    • @anoopmc8054
      @anoopmc8054 2 ปีที่แล้ว +2

      @@universal_space fully synthetic motul 7100 ആണ് ഞാൻ ns200 നു ഉപയോഗിക്കുന്നത് കമ്പനി 7000 km വരെ പറയുന്നും ഉണ്ട്, 2 വർഷം ആയി ഉപയോഗിക്കുന്നു, എനിക്ക് ഇതുവരെ ഒരു പ്രശ്നം ഉം ഇല്ല, ഞാൻ 4000km ഓയിൽ മാറ്റുന്നുണ്ട്

  • @farmedia1037
    @farmedia1037 2 ปีที่แล้ว

    Sukamano

  • @vv-gv2yk
    @vv-gv2yk 2 ปีที่แล้ว +2

    Mineral oil 3000km ..Motul anel
    other brand 2500,2600 only
    Motul

  • @musicbytes3382
    @musicbytes3382 2 ปีที่แล้ว +3

    Gixxer power

  • @sajeevr6071
    @sajeevr6071 2 ปีที่แล้ว

    Brooii

  • @user-fm2eb1bb8c
    @user-fm2eb1bb8c 2 ปีที่แล้ว

    🥰🥰🥰🥰🥰🥰👍👍👍👍👍👍

  • @JishnuQ
    @JishnuQ 2 ปีที่แล้ว

    RTR 160

  • @shrimjithkckc1486
    @shrimjithkckc1486 4 หลายเดือนก่อน

    Honda 6g എത്ര കിലോമീറ്ററിൽ ഓയിൽ മാറ്റണം

    • @sidheequekhd2696
      @sidheequekhd2696 2 หลายเดือนก่อน

      Company recommend 3000km

  • @abhired5964
    @abhired5964 2 ปีที่แล้ว

    25000 🧐,oru 0 koodiyoo

  • @o.k.athwahir7308
    @o.k.athwahir7308 2 ปีที่แล้ว +1

    100 cc bike long trip പോകുമ്പോള് 200km കഴിഞ്ഞട്ട് നിര്ത്തിയിട്ടാമതിയോ?

    • @ajovarghese6081
      @ajovarghese6081 2 ปีที่แล้ว

      50 km take break

    • @o.k.athwahir7308
      @o.k.athwahir7308 2 ปีที่แล้ว

      @@ajovarghese6081 എത്രസമയം വരേ cool ആവാന് നിര്ത്തണം

    • @ajovarghese6081
      @ajovarghese6081 2 ปีที่แล้ว

      @@o.k.athwahir7308 10 or 15 mins

  • @afsalashraf2964
    @afsalashraf2964 2 ปีที่แล้ว +1

    Bro
    Kooduthalum 6000 km aaanu company parayunnath

  • @renjukr3252
    @renjukr3252 2 ปีที่แล้ว

    ഞാൻ പൾസർ 150 ആണ് യൂസ് ചെയുന്നത്
    താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കില്ല, motul sythantic oil, full synthatic oil യൂസ് ചെയ്തു റിസൾട്ട്‌ കണ്ടു അറിഞ്ഞ ആളു ആണ്
    ഫുൾ sythantic oil നോർമൽ ഓയിൽ നേക്കാൾ perfomence,oil change time ഇവയിൽ ഒകെ ഒരുപാട് വ്യത്യാസം ഉണ്ട്
    2019 model 150
    61650Km
    കമ്പനി service കഴിഞ്ഞു ഞാൻ oil change ചെയുന്ന time മുതൽ 5000 ആകുന്ന ചിലപ്പോൾ extra 500 കൂടി കഴിഞ്ഞു മാത്രമേ മാറ്റിയിട്ടുള്ളു
    ഇപ്പോളും ഒരു പ്രോബ്ലം ഇല്ലാതെ ഓടുന്നു

    • @mechvlog
      @mechvlog  2 ปีที่แล้ว

      Ath ningalude ishtam

    • @renjukr3252
      @renjukr3252 2 ปีที่แล้ว +1

      ഞാൻ എന്റെ ഇഷ്ടത്തിന് ആണ് ചെയുന്നത്
      താങ്കൾ ശുദ്ധ മണ്ടത്തരം ആണ് പറഞ്ഞത് അത് മാത്രമേ ഞാൻ പറഞ്ഞുള്ളു

  • @mhdjas1949
    @mhdjas1949 2 ปีที่แล้ว

    Oil മാറ്റിയതിന് ശേഷം ഇടക്കൊക്കെ ഭയങ്കര പുക കുറെ നേരം വരുന്നു എൻജിൻ കംപ്ലയിന്റ് ആയതാണോ

    • @anandakrishnan9462
      @anandakrishnan9462 2 ปีที่แล้ว

      Oil അളവിൽ കൂടുതൽ ആണോ ഒഴിച്ചത് എന്ന് നോക്കു , മിക്കവാറും അത് ആകാൻ ആണ് സാധ്യത...
      Owners manual എടുത്തു oil capacity കൃത്യമായി നോക്കിയതിനു ശേഷമേ ഒഴിക്കാവു.

    • @mhdjas1949
      @mhdjas1949 2 ปีที่แล้ว

      @@anandakrishnan9462 സാധാരണ ഒഴിക്കുന്നത് 1ലിറ്റർ ആണ് വണ്ടി പൾസർ 150 2012 മോഡൽ

    • @mhdjas1949
      @mhdjas1949 2 ปีที่แล้ว

      ഇതിനു മുമ്പ് ഞാൻ ഹീറോ ന്റെ ഓയിൽ ആണ് use ചെയ്‍തത് ഇപ്പൊ ബജാജിന്റെ Dtsi aaanu

    • @hanaan__429
      @hanaan__429 2 ปีที่แล้ว

      Piston pani aayi. Oil level kurayunnundo enn nok

    • @mhdjas1949
      @mhdjas1949 2 ปีที่แล้ว

      @@hanaan__429 kurayunnilla smoke start aaakumboyee undavunnullu bro pinne illa njan oil change cheyyare ullu cleaning aaakarilla atengaanavuo prashnam kayinja oil chenge kuree late aaayittanu cheytat oilinte alav valareee kuracheee undaaayirunnullu

  • @jittojames7422
    @jittojames7422 2 ปีที่แล้ว +3

    നിങൾ ഉറങ്ങികൊണ്ടാണോ സംസാരിക്കുന്നത്?😃

  • @prasith_p4114
    @prasith_p4114 2 ปีที่แล้ว +2

    2:37 ഒര് സംശയം compresion ചാമ്പറിലേക്ക് എങ്ങനെ ആണ് oil എത്തുന്നത്

    • @user-ws7zu2se2t
      @user-ws7zu2se2t 2 ปีที่แล้ว +3

      Piston റിങ് കംപ്ലയിന്റ് ആകുബോൾ ഓയിൽ മുകളിൽ എത്തി കത്തും

    • @thahirsait2753
      @thahirsait2753 2 ปีที่แล้ว

      Oil viscosity, change avumbol

  • @tvrashid
    @tvrashid 2 ปีที่แล้ว +14

    Bajaj 220 owners manualൽ പറയുന്നത് കമ്പനി ഓയിൽ 10K വരെ ഓടും. 5Kയിൽ ടോപ്പ് അപ്പ് ചെയ്താൽ മതി എന്നാണ്.

    • @iamaibin9464
      @iamaibin9464 2 ปีที่แล้ว +6

      ഓടും.. പിന്നെ ഓടേണ്ടി വരില്ല 🤭.. അതാണ് സത്യം..

    • @tvrashid
      @tvrashid 2 ปีที่แล้ว +3

      @@iamaibin9464 No issues. ഞാൻ നോർത്തിന്ത്യൻ റൈഡ് പോയപ്പോ ഓയിൽ മാറ്റി പോയതാണ്. 7000 കിലോമീറ്റർ ഓടി തിരിച്ച് വന്ന ശേഷം സർവീസ് ചെയ്തപ്പോ ആണ് മാറ്റിയത്. No issues.

    • @iamaibin9464
      @iamaibin9464 2 ปีที่แล้ว +2

      @@tvrashid bajaj oil ആണോ ഒഴിച്ചത്..? അത് അത്രയും കിട്ടില്ല.. ഫുള്ളി synthetic ആണെകിൽ ഓടും.. ഇത് പറ്റി പോകും.. Sure 🙏🏻

    • @tvrashid
      @tvrashid 2 ปีที่แล้ว +1

      @@iamaibin9464 Bajaj തന്നെ.

    • @iamaibin9464
      @iamaibin9464 2 ปีที่แล้ว +4

      @@tvrashid ഒക്കെ.. എനിക്കറിയില്ല കേട്ടോ.. ഞാൻ ഇതേ ഓയിൽ 2500ഇൽ ആണ് മാറുന്നത്.. Bajaj discover ആണ് വണ്ടി

  • @vishnuchandran6282
    @vishnuchandran6282 2 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ ഷോപ്പ് എവിടെ ആണ്. എനിക്ക് എന്റെ വണ്ടി ഒന്നു ശരിയാക്കാനാ please comment. Shoppinte പേരുടെ പറയുമോ