കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന മലയുടെ താഴ്‌വാരത്തിലെ ഒരു ഗ്രാമം A village in the foothills.

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2022
  • എല്ലമല തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ മലയുടെ താഴ്‌വാരത്തിലെ ഉൾഗ്രാമം..
    കാട്ടിനുള്ളിലൂടെ തമിഴ്നാടിന്റെ ഗ്രാമങ്ങളിലേക്ക്..
    A journey through the rural areas of Tamil Nadu
    rahim vlogs : / @rahimvlogs2996
    yellamala. Yallamala O'vali. Chandanamala. Chandanamala O'vali
    New hope O'vali Gudalur. New hope village.
    O'vali.Ovali village.Gudalur to O'vali. Gudalur to O'vali village.O'vali town panchayat.Ovali panchayat. Tamilnadu village. Tamil Nadu village tourism. Nilgiri. Nilgiri village. Gudalur village

ความคิดเห็น • 111

  • @mansoorckde
    @mansoorckde 2 ปีที่แล้ว +11

    ജാട ഇല്ലാത്ത വ്ലോഗർ ആണ് വിബിൻ ബ്രോ അടിപൊളി എനിക്ക് ഭയങ്കര ഇഷ്ട മായി 👌👌👍

  • @shameernusra5961
    @shameernusra5961 2 ปีที่แล้ว +11

    എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള വ്ലോഗർ..🥰🥰🥰🥰🌹🌹.ഇനിയും ഇങ്ങനെത്തെ ഗ്രാമ കാഴ്ചകൾ ചെയ്യണം..എന്നെപോലെ ഉള്ള പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം ആണ്..എല്ലാ ടെൻഷൻ മാറും..🥰🥰🥰🥰🥰🥰

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว +7

    ബിബിൻ ....താൻ ഓരോ സ്ഥലത്ത് ചെന്ന് ആ സ്ഥലത്തെയും ആളുകളേയും പരിചയപ്പെടുത്തി അവിടെ നിന്നും പോരുമ്പോൾ മനസ്സിന് ഒരു വിങ്ങലാ ... അവിടെ നിന്നും പോരാൻ തോന്നുന്നില്ല ...അത്രയ്ക്ക് നെഞ്ചിൽ പതിഞ്ഞ് പോകുന്നു😔 ...പിന്നെ റഹിം ഒരു encyclopaedia ആണ് ... 🥰 പിന്നെ മുനീർ ഉള്ളത് കൊണ്ട് തനിക്ക് ഫ്രീ ആയി ഷൂട്ട് ചെയ്യാം ... നല്ലൊരു ടീമാണ് ട്ടോ ...👍👍👍😍😍God Bless You Dears...🤝🤝🤝🥰🥰🥰💐💐💐

  • @rrathishkmr9303
    @rrathishkmr9303 ปีที่แล้ว +2

    എന്നെ കൂടുതൽ ആകർഷിച്ചത് കാഴ്ചകളോടൊപ്പം നിങ്ങൾ രണ്ടു പേരും പോകുന്ന സ്ഥലത്തിനെ പറ്റി നൽകുന്ന വിശദ വിശദീകരണവും... 👍❤️

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +6

    ബിബിൻ ഭായ് നിങ്ങളുടെ വീഡിയോ വളരെ സൂപ്പർ ആകുന്നുണ്ട്, അതോടൊപ്പം റഹീമിനെ വിവരണവും വളരെയധികം നല്ലതാ കേട്ടോ

  • @christkingdomonearth4116
    @christkingdomonearth4116 2 ปีที่แล้ว +1

    നമ്മുടെ ചെറിയജീവകാലത്തു വിശാലമായ ഈഭൂമിയിലെ ഇതേപോലെയുള്ള പലഗ്രാമങ്ങളും സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളുംഒക്കെ പോയിക്കണ്ടു അറിയുക സാധ്യമല്ല; ഇങ്ങനെ യൂട്യൂബിലൂടെ സ്ഥലവിശേഷങ്ങൾ ഞങ്ങളിൽ എത്തിക്കുന്നതിന് നന്ദിയുണ്ട്;

  • @mmmm-sg2gt
    @mmmm-sg2gt 2 ปีที่แล้ว +3

    അടിപൊളി ഗ്രാമവും നല്ല മനുഷ്യരും

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +4

    എന്റെ കുറെ സുഹൃത്തുക്കൾ ഉള്ള നാടാണ് എല്ലമല 🥰🥰🥰👍🏻

  • @AnilKumar-us8hn
    @AnilKumar-us8hn 2 ปีที่แล้ว +3

    നല്ല അവതരണം. നമ്മളും കൂടെ നേരിൽ കാണുന്ന പോലെ

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +5

    Hi bibin, excellent vlog 👍❤️

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 ปีที่แล้ว +3

    ന്നല്ലൊരു വ്ലോഗറാണ്ബിബിൻഎല്ലാംകാണാറുണ്ട്റഹീംഎന്താണ്ജോലി

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +4

    Bibin chettaa.... Super view ഒരു നൊസ്റ്റാൻ ജിക് ഫീൽ... നല്ല അവതരണം , കൂടെ റഹീമിനും thanks ..

  • @Aneesha_385
    @Aneesha_385 2 ปีที่แล้ว +1

    യാത്രകൾ എത്ര മനോഹരം

  • @shihabshihab6651
    @shihabshihab6651 2 ปีที่แล้ว +4

    സ്നേഹം മാത്രം 🥰🥰 i love travelling

  • @sajijames5871
    @sajijames5871 2 ปีที่แล้ว +3

    മനോഹരം ....ഗൃഹാതുരമായ കാഴ്ചകൾ ...ആശംസകൾ ബിബിൻ 🌹

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +3

    O Valley Kazhchakal Manoharam Thanne 👌 Super Vedio 👌

  • @rajeshs3098
    @rajeshs3098 2 ปีที่แล้ว +1

    പാർട്ടിക്കാരുടെ കോടികൾ കാണാനില്ല സിനിമയ്ക്ക് സെറ്റ് ഇട്ടതുപോലെ സ്ഥലം 👍❤️❤️

  • @lviews1197
    @lviews1197 2 ปีที่แล้ว +3

    🤝തകർത്തു 👍🏻👍🏻👍🏻

  • @sumeshsunder2383
    @sumeshsunder2383 2 ปีที่แล้ว +6

    നീലഗിരി ഒരു സംഭവമാണ് . B Bro യുടെ അവതരണവും

  • @sudhia4643
    @sudhia4643 2 ปีที่แล้ว +4

    മൂന്നുപേർക്കും..,.....,.,...,........നമസ്കാരം. 🙏... Travel vlog. എന്നൊക്കെപ്പറഞ്ഞാൽ. ഇങ്ങനെ. ആയിരിക്കണം. ഒരു. രക്ഷയുമില്ലാത്ത. കാഴ്ചകൾ. 👌👌👌👌👌👌. എല്ലാവരും. ഒത്തുചേർന്നപ്പോൾ. ജഗതാപ് എന്ന തമിഴ്. ഗ്രാമം. ഓർമ്മവന്നു. 👍👍👍👍👍.. സുധി. എറണാകുളം.