മരിച്ചവരെ മാത്രം വഹിക്കുന്ന തീവണ്ടിയുമായി അന്നു ഞാൻ പുറപ്പെട്ടു | Siyaf Abdulkhadir | Service story

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • മലയാളിയുടെ ജീവിതവുമായി അത്രയേറെ ചേർന്നു നിൽക്കുന്ന സംവിധാനമാണ് റെയിൽവേ. എന്നാൽ തീവണ്ടി ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ ജീവിതം നമുക്കത്ര സുപരിചിതമല്ല. ലോക്കോ പൈലറ്റും എഴുത്തുകാരനുമായ സിയാഫ് അബ്ദുൾ​ഖാദർ തന്റെ ഔദ്യോ​ഗിക ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും സർവീസ് സ്റ്റോറിയിൽ സംസാരിക്കുന്നു.
    Loco Pilot Service Story
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #locopilot #servicestory #locopilotlife

ความคิดเห็น • 325

  • @feethal999
    @feethal999 2 วันที่ผ่านมา +43

    ഒരു സിനിമ നടനുമായി ഇദ്ദേഹത്തിൻ്റെ മുഖസാദൃശ്യം തോന്നിയവർക്ക് like അടിക്കാം

    • @srilakshmi_rkm
      @srilakshmi_rkm 14 ชั่วโมงที่ผ่านมา

      ആരാ

    • @abinraj4083
      @abinraj4083 11 ชั่วโมงที่ผ่านมา

      Kaippuzha kunjappan aayirikkum😅

  • @user-tk4fk6gq7w
    @user-tk4fk6gq7w 2 วันที่ผ่านมา +59

    Ee interview skip ചെയ്യാതെ കണ്ടവർ ഉണ്ടോ...? നല്ലൊരു ഇന്റർവ്യൂ..മാന്യമായ ചോദ്യങ്ങളും ഉത്തരങ്ങളും 👍

  • @AhinPS-bf9qy
    @AhinPS-bf9qy 8 วันที่ผ่านมา +325

    എന്ത് രസമായിട്ടാണ്... ആ ചേച്ചി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി അതും വ്യക്തമായി പ്രേക്ഷകർ എന്ത് കരുതുന്നുവോ... അത് തന്നെ ചോദിക്കുന്നു... അതുപോലെ എതിരെ ഇരിക്കുന്ന ആളെ മാനിച്ചു കൊണ്ടുള്ള attittude... ഇതൊക്കെ കാണുമ്പോൾ മറ്റു പലരേം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ

    • @rafffiafffi
      @rafffiafffi 7 วันที่ผ่านมา +40

      ജേർണലിസം പഠിച്ചിട്ടിട്ട് ഇന്റർവ്യൂ ചെയ്യുന്നതും ഓൺലൈൻ curtness ഇന്റർവ്യൂ തമ്മിൽ ഉള്ള അന്തരം ആണ് അത്. നിലീന അത്തോളി 💛

    • @JA-xw9uf
      @JA-xw9uf 5 วันที่ผ่านมา +1

      ​@@rafffiafffi
      Nileena Atholi....athu entha sambhavam?

    • @rafffiafffi
      @rafffiafffi 5 วันที่ผ่านมา +2

      @@JA-xw9uf interviewer nte name, Ente teacher ayirunu MES MAMPAD Collegeil

    • @ksjayasankar9519
      @ksjayasankar9519 5 วันที่ผ่านมา +2

      നിലീന അത്തോളി മാതൃഭൂമിയിൽ എൻവയൺമെൻ്റ് ഫീച്ചേഴ്‌സ് എഴുതുന്നുണ്ട്. നല്ല അവതരണം ആണ്.

    • @akhilmbamlm
      @akhilmbamlm 5 วันที่ผ่านมา +2

      ​@@rafffiafffiഎന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു 🥰

  • @jasirkalady7350
    @jasirkalady7350 7 วันที่ผ่านมา +173

    മുഴുവൻ കേൾക്കേണ്ടി വന്നു, നിലവാരമുള്ള ഇന്റർവ്യൂ...

  • @user-vm4le8zu8q
    @user-vm4le8zu8q 8 วันที่ผ่านมา +156

    ഇതുവരെയായിട്ടും കേൾക്കാത്ത കാര്യങ്ങൾ പറയുന്നത് കെട്ടിരിക്കാൻ👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 วันที่ผ่านมา +7

    കിടിലൻ... ആദ്യമായി ആണ് പൈലറ്റിന്റെ ഇന്റർവ്യൂ കേൾക്കുന്നത്

  • @subhash.csukumar8600
    @subhash.csukumar8600 2 วันที่ผ่านมา +10

    ഈ ട്രെയിൻ ടിക്കറ്റ് എന്നെപ്പോലെ വല്ലപ്പോഴും യാത്ര ചെയ്യുന്ന സാധാരണക്കാരന് വായിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിൽ പ്രിന്റ് ചെയ്താൽ വളരെ ഉപകാരമായിരുന്നു🙏🏻

  • @sinishibu190
    @sinishibu190 4 วันที่ผ่านมา +41

    നമസ്കാരം സർ 🙏ലോക്കോ പൈലറ്റ് മാരുടെ ജോലിയുടെ ഉത്തര വാദിത്വത്തെ ക്കുറിച്ചും, ബുദ്ധിമുട്ടുകളെ ക്കുറിച്ചുംജനങ്ങൾക്ക്‌ യാതൊരു അറിവുമില്ലാത്ത സാഹചര്യത്തിൽ താങ്കളുടെ ഈ ഇന്റർവ്യൂ വിന്റെ പ്രാധാന്യം വളരെ വലുതാണ് 🙏അങ്ങയെ ബഹുമാനപൂർവ്വം നമിക്കുന്നു 🙏🙏💐💐എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 6 วันที่ผ่านมา +75

    ആ കുഞ്ഞിന്റെ മരണത്തെ കുറിച്ച് പറഞ്ഞത് കേൾക്കുമ്പോൾ തന്നെ ആകെ വല്ലാതാവുന്നു. മാനസികമായി വിഷമുണ്ടാക്കുന്നു. അപ്പോൾ അത് നേരിട്ട് കണ്ട ആ വാഹനം നിയന്ത്രിച്ചിരുന്ന ആൾ എന്ന നിലക്ക് അദ്ദേഹത്തെ എത്രമാത്രം തളർത്തിയിട്ടുണ്ടാവും...😢💔

  • @SubramaniHyena
    @SubramaniHyena 4 วันที่ผ่านมา +25

    ആങ്കിറിന്റെ ചോദ്യങ്ങൾ കേട്ടിരിക്കാൻ 🥰

  • @user-me3re1uy2m
    @user-me3re1uy2m 4 วันที่ผ่านมา +31

    ഇങ്ങനെ ആണ് ഇന്റർവ്യു ചെയ്യേണ്ടത് എന്ന് പഠിപ്പിക്കാൻ കഴിഞ്ഞു ആ സഹോദരിക്ക് 👍👍🌹

  • @anoop.aanoop4130
    @anoop.aanoop4130 7 วันที่ผ่านมา +75

    ഇത്രയും നാൾ ഞാൻ oru interview പോലും കേൾക്കാത്തതാണ് പക്ഷേ ഇത് ഞാൻ കേട്ടിരിന്നു പോയി കാരണം interview എടുത്ത അമേഡം എന്തു നല്ല രീതിയിൽ ആണ് കാര്യങ്ങൾ ചോദിച്ച് അറിയുന്നത്🙏🏼🙏🏼🙏🏼

  • @museo3040
    @museo3040 23 ชั่วโมงที่ผ่านมา +3

    ഇത്രെയും നാളും ഒരു കുഴപ്പവും ഉണ്ടാകാതെ എന്നെ രക്ഷിച്ച എല്ലാ locopilot മരോടും കോടാനുകോടി നന്ദി 🙏

  • @dmass47
    @dmass47 6 วันที่ผ่านมา +43

    വളരെ നാളുകൾക്ക് ശേഷം ഒരു ഇന്റർവ്യൂ ഒറ്റ ഇരുപ്പിന് മൊത്തം കണ്ടു.വളരെ നല്ല ചോദ്യങ്ങളും അവതരണവും.മറ്റു ഇന്റർവ്യൂ കൾ പോലെ ഉത്തരം പറയാൻ അവസരം നൽകാതെ വീണ്ടുo വീണ്ടും ചോദിക്കുന്ന പ്രവണത കണ്ടില്ല.സമൂഹത്തിൽ അധികം പരിഗണന ലഭിക്കാതെ ഇതുപോലൊരു തൊഴിൽ മേഖല തിരഞ്ഞെടുത്ത അത് മികച്ച രീതിയിൽ അവതരിപ്പിച്ചതിന് ഈ ഇന്റർവ്യൂ ടീംന് നന്ദി ❤ഇതുപോലെയുള്ള മികച്ച ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 🔥

  • @naufalassantayyath526
    @naufalassantayyath526 5 วันที่ผ่านมา +48

    അവതാരക.. സൂപ്പർ..... മനോഹരമായ ഒരു കവിത പോലെ എന്ത് സുന്ദര മായിട്ട്. ചോദിക്കുന്നത്... അനാവശ്യ മായി മംഗ്ലീഷ് ഇല്ല.. ഭാവുകങ്ങൾ ❤

  • @dfrnt1154
    @dfrnt1154 8 วันที่ผ่านมา +67

    വളരെ ജിജ്ഞാസയുള്ള, മിതത്വമുള്ള ആങ്കർ 👍🏻

  • @gilbertjoseph5624
    @gilbertjoseph5624 4 วันที่ผ่านมา +30

    അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും നല്ലൊരു ഇന്റർവ്യൂ

  • @MrWesleyabraham
    @MrWesleyabraham 7 วันที่ผ่านมา +40

    ഒരു മൂന്നു ടെസ്റ്റ്‌ എങ്കിലും കേരളത്തിലും, പുറത്തുമായി ഞാൻ എഴുതി, സത്യത്തിൽ സ്ഥലം കാണാൻ വേണ്ടി ആയിരുന്നു, നന്നായി പഠിച്ചിട്ട് എഴുതുന്നവർക്ക് സാധ്യത ഉള്ളൊരു ജോലി ആണ്, കഠിനമാണ്. നല്ലൊരു ഇന്റർവ്യൂ നടത്തിയ ചാനലിന് നന്ദി ഒപ്പം hats off ലോക്കോ പൈലറ്റ് സർ ♥️

    • @binishzvlog
      @binishzvlog 6 วันที่ผ่านมา +2

      ഞാനും

  • @salukdytravelvlogs155
    @salukdytravelvlogs155 6 วันที่ผ่านมา +68

    ഈ പ്രോഗ്രാം കാണുന്നവർ ഫാസ്റ്റ് അടിക്കാതെ കാണുന്നവർ ആയിരിക്കും❤

  • @Rahulvlogz136
    @Rahulvlogz136 2 วันที่ผ่านมา +7

    ആരോടും പറയാതെ എത്ര കാലം. ഞാനും തുടങ്ങി റെയിൽവേ ജീവിതം
    ജൂലൈ 18 വന്നാൽ 2 വർഷം complete ആവും 🙂💜. Working as an alp from 2022 .

    • @sarathas1539
      @sarathas1539 19 ชั่วโมงที่ผ่านมา

      👍

  • @rinshadnoushad2780
    @rinshadnoushad2780 4 วันที่ผ่านมา +15

    ഞാനും ഒരു Train driver ആണ്! അബുദാബി Etihad Rail ഇൽ ആണ് work ചെയ്യുന്നത്! ഇവിടെ rail side access ഫുൾ fenced ആണ്!

  • @Vrinda3-re2ho
    @Vrinda3-re2ho 7 วันที่ผ่านมา +27

    സാധാരണ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ എല്ലാം ചോദിച്ചു ☺️👍🏽

  • @sreeragssu
    @sreeragssu 4 วันที่ผ่านมา +11

    Anchor നന്നായി തന്റെ ജോലി ചെയ്തു നല്ല ചോദ്യങ്ങൾ അതിനൊപ്പം അദ്ദേഹതിന് പറയാൻ ഉള്ളത് എല്ലാം ക്ഷമ യോട് കേൾക്കുന്നു ഇടക് കേറുന്നില്ല മറ്റുള്ളവർ കണ്ടു പഠിക്കണം.

  • @hashirmuhammed10
    @hashirmuhammed10 5 วันที่ผ่านมา +14

    ഇത്രയും risk ആയിരുന്നു alle ഈ job... സമ്മതിച്ചുതരണം നിങ്ങളെയൊക്കെ 🥰❤️❤️

    • @SachuKnlr
      @SachuKnlr 4 วันที่ผ่านมา +1

      ഇതിൽ പറയുന്നതിലും risk ആണ്.. ഒര് ഫ്രണ്ട് ഒണ്ട് എനിക്ക് അവൻ പറയുന്നത് കേട്ടാൽ കിളി പോവും 🎉

  • @Beerankutty.KBapputty
    @Beerankutty.KBapputty 8 วันที่ผ่านมา +23

    താങ്ക് യൂ Sis💐 ഇത്രയും കാലം അറിയാത്ത ഒരുക്കാര്യം സമ്പവം തന്നെ ബ്രദറിന് എന്നും നല്ലത് വരട്ടെ പ്രാർഥിക്കുന്നു❤ അഭിനന്ദനങ്ങൾ💐💐💐

  • @Evaniyas_Official
    @Evaniyas_Official 4 วันที่ผ่านมา +12

    വളരെ മാന്യമായ ഇന്റർവ്യൂ. ഒട്ടും ബോർ അടിപ്പിച്ചില്ല. വളരെ തൃലിങ് ഓട് കൂടി കണ്ടു 🙏🏼😊

  • @manoharanmadhavan4187
    @manoharanmadhavan4187 3 วันที่ผ่านมา +7

    Good. വിരസത അനുഭവിക്കാതെ കണ്ട ഒരു ഇൻ്റർവ്യൂ. പച്ചയായ ജീവിതാനുഭവങ്ങൾ ഹൃദയഹാരിയായി പങ്കുവെച്ചിരിക്കുന്നു.

  • @sivarajans9406
    @sivarajans9406 5 วันที่ผ่านมา +19

    കണ്ണ് നീര് വന്നു പോയി സർ.... സർവീസ് ജീവിതം.... വളരെ തന്മയത്ത ത്തോടെ അവതരിപ്പിച്ചു.... ആശംസകൾ 🙏കുഞ്ഞിന്റെ കഥ അന്ന് കേട്ടിരുന്നു.... സർ ന്റെ പേരും ശ്രദ്ധിച്ചിരുന്നു 👍

  • @antonyjoz
    @antonyjoz 6 วันที่ผ่านมา +20

    മീൻ വാങ്ങാൻ നിർത്തിയ ന്യൂസ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് പത്രത്തിൽ വായിച്ചത് അതിന്റെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ട്.

    • @user-qv9zu2zk8w
      @user-qv9zu2zk8w 2 วันที่ผ่านมา

      Athenthayirunu ....

    • @murshidkc5316
      @murshidkc5316 15 ชั่วโมงที่ผ่านมา

      VANIYAMBALAM aanu place

    • @abdulazeez6348
      @abdulazeez6348 18 นาทีที่ผ่านมา

      Yes. ഞാനും കണ്ടിട്ടുണ്ട്

  • @sanoojsiddikh
    @sanoojsiddikh 5 วันที่ผ่านมา +15

    നല്ല രീതിയിലുള്ള ചോദ്യങ്ങൾ, അതും ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ഫീൽഡ് ഗഹരമായി പഠിച്ച് എന്ന് വ്യക്തം. Keep up the good work Nileena 👍🏽

  • @maturedo
    @maturedo 7 วันที่ผ่านมา +13

    അഭിമാനം സിയാപ്പൂന്റെ ഫ്രണ്ട് ആയതിൽ! 💞 അവതരണവും അവതാരികയും ഇഷ്ടമായി! 😍

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 6 วันที่ผ่านมา +13

    റയിൽവേയുമായി ബന്ധപ്പെട്ട് മറ്റു ജോലി ചെയ്യുന്നവരുമായുള്ള ഇന്റർവ്യൂസ് ഉണ്ടാവും എന്ന് കരുതുന്നു... 👍🏻

  • @archanadenesh
    @archanadenesh 18 ชั่วโมงที่ผ่านมา +1

    ആദ്യമായിട്ട് ഇത്രേം ആണ് നിലവാരത്തിൽ ഉള്ളൊരു ഇൻ്റർവ്യൂ കാണുന്നത്❤

  • @jojivarghese3494
    @jojivarghese3494 8 วันที่ผ่านมา +34

    Sensitive ആയ ഈ loco pilot ഒരു കഥാകാരൻ ആയതിൽ അതിശയമില്ല.

  • @Travelman-j4n
    @Travelman-j4n 7 วันที่ผ่านมา +11

    Anchor ന്റെ ചോദ്യങ്ങള്‍ നല്ലതാണ്...നല്ല അവതരണം....

  • @Kimmus_world
    @Kimmus_world 18 ชั่วโมงที่ผ่านมา +3

    എൻ്റെ വല്യച്ചൻ ും ലോക്കോപ്യലറ്റ് ആയിരുന്നു.. ഇതുപോലത്തെ അനുഭവകഥകൾ പറഞ്ഞു തന്നിട്ടുണ്ട്...

  • @veenavijay2683
    @veenavijay2683 4 วันที่ผ่านมา +3

    സിയാഫ് ഇക്കാ നല്ല അവതരണം. ഈശ്വരൻ എല്ലാ അശ്വര്യവും നേരുന്നു 💐💐. അവതാരകയും 👍🏻👍🏻.

  • @Abhinirose
    @Abhinirose วันที่ผ่านมา +1

    Six years of career in different North Indian states... And most of my journeys were via Konkan railway... The longest underground railway lines...In the noon hours, suddenly the sun disappears and we feel as if moving along black holes. At night, Konkan journey won't have that much effect.. We can enjoy it during day time.❤ Traveling is ❤️..

  • @aliceinwonderland6551
    @aliceinwonderland6551 8 วันที่ผ่านมา +28

    നല്ലൊരു ഇന്റർവ്യൂ 👍🏻. കുറേ ആഗ്രഹിച്ചിട്ടുണ്ട് ഒരു ലോക്കോ പൈലറ്റ് നോട്‌ സംസാരിക്കണമെന്ന്..

  • @sujaravi6184
    @sujaravi6184 5 วันที่ผ่านมา +10

    ആദ്യമായാണ് ഇങ്ങനെ ഒരു ഉൻ്റർവ്യൂ കേൾക്കുന്നത് .പൈപ്പിൽ വെള്ളം ഉണ്ടായിരുന്നില്ല എന്ന് കേട്ടപ്പം അറിയാതെ ചിരിച്ചു പോയി 😅😅😅

  • @sanjaynair369
    @sanjaynair369 3 วันที่ผ่านมา +1

    വളരെ മികച്ച അഭിമുഖം...മികച്ച അവതാരക...വളരെ മികച്ച വ്യക്തതയുള്ള അനുഭവ വിശദീകരണം. അഭിനന്ദനങ്ങൾ.

  • @rajaniraju7389
    @rajaniraju7389 6 วันที่ผ่านมา +9

    ഈശ്വരാ ഇത്രയും കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു റെയിൽവേ ഒരു ലോക്കോ പൈലറ്റിനെ കുറിച്ച് ഒരു ബാത്റൂം ഇല്ലാ എന്ന് കേട്ടപ്പോൾ അതിശയം തോന്നി ഒരു പൈലറ്റിനെ സമ്മതിക്കണം

  • @oottappaachil
    @oottappaachil 6 วันที่ผ่านมา +9

    വയറിളക്കം പൊളിച്ചു 😂
    നിങ്ങളെ ഒക്കെ സമ്മതിക്കണം 😅
    പൊളി ഇന്റർവ്യൂ 🎉

  • @mallumasala8245
    @mallumasala8245 8 วันที่ผ่านมา +35

    തീവണ്ടി യാത്രകൾ എന്ന പുസ്തകത്തിൻ്റെ കവർ ഫോട്ടോ.. അഭിജിത്ത് ഭക്തൻ്റെ ആണ്.. കൊല്ലം പുനലൂർ ചെങ്കോട്ട തെങ്കാശി റൂട്ട്..

    • @tmsmedia3901
      @tmsmedia3901 8 วันที่ผ่านมา +2

      Ath kollam schenkotta Route alla

    • @asaphv.t6930
      @asaphv.t6930 6 วันที่ผ่านมา +2

      ​@@tmsmedia3901 Aa route thanne ahnu...matte bridge kandal manasilaville,🤦

    • @siyafabdulkhadir
      @siyafabdulkhadir 2 วันที่ผ่านมา +1

      ആ റൂട്ട് തന്നെ ആണ്. കണ്ണറ പാലം ആണ് അത്

  • @abdulazeez6348
    @abdulazeez6348 13 นาทีที่ผ่านมา

    തീർച്ചയായും ഇത് അത്യാവശ്യമായിരുന്നു ഒരു അറിവില്ലാത്ത കാര്യങ്ങൾ ഒരുപാട് അറിയാൻ സാധിച്ചു. പൈലറ്റിനു, o' അവതാരികക്കും ബിഗ് സലൂട്ട്

  • @Vrinda3-re2ho
    @Vrinda3-re2ho 7 วันที่ผ่านมา +27

    Ayyo... കല്യാണത്തിന് ധൃതിയിൽ എത്താൻ നിൽക്കുന്ന പട്ടാളക്കാരനും,
    ട്രാക്കിലൂടെ ഓടുന്ന പശുവും,പീലി വിടർത്തിയ മയിലും,
    ട്രാക്കിൽ ബനിയൻ ഇട്ടിരിക്കുന്ന കുഞ്ഞും...
    ആത്മഹത്യക്ക് വന്ന ഫാമിലിയിലെ കുഞ്ഞ് മുകളിലേക്ക് നോക്കുന്നതും വയറിനു പ്രശ്നം ആയിട്ട് ബുദ്ധിമുട്ടിയതും🤢..എല്ലാം മനസിലൂടെ കണ്ട് പോയി 🙁🙁🙁എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ locopilot ആയിരുന്നു ☺️

    • @anoop7128
      @anoop7128 6 วันที่ผ่านมา +2

      Familyile kunju .. haunting

  • @kabeermadeena127
    @kabeermadeena127 6 วันที่ผ่านมา +14

    ഞങ്ങട മണ്ണഞ്ചേരി ക്കാരൻ സിയാപ്പു ഞങ്ങടെ❤ അഭിമാനം

    • @anuanna2412
      @anuanna2412 6 วันที่ผ่านมา +1

      ആലപ്പുഴ ആണോ??

    • @kiranappu9877
      @kiranappu9877 4 วันที่ผ่านมา +1

      ആലപ്പുഴയിലെ മണ്ണഞ്ചേരി ആണോ

    • @siyafabdulkhadir
      @siyafabdulkhadir 2 วันที่ผ่านมา

      അതെ

  • @anoopvr4695
    @anoopvr4695 7 วันที่ผ่านมา +12

    വളരെനാളിനുശേഷം ഒരു ഇന്റർവ്യൂ full ആയിട്ടു ഇരുന്നു കണ്ടു

  • @asharajeev2780
    @asharajeev2780 2 วันที่ผ่านมา +2

    വളരെ നല്ല അവതരണം. പുതുതലമുറ അവതാരങ്ങൾ കാണട്ടെ

  • @sudarsanang1635
    @sudarsanang1635 วันที่ผ่านมา +2

    നല്ല അറിവുകൾ പകർന്നു നൽകിയ തിന് നന്ദി

  • @ashrafkavilkavil2136
    @ashrafkavilkavil2136 8 วันที่ผ่านมา +14

    Good Interview. Valuable Informations. Avasanam Madhyama pravarthakarkkum puthiya information adhehathil ninnu kittan sahayicha chodyavum utharavum nannayi. Congratulations 🥇

  • @subinrajls
    @subinrajls 7 วันที่ผ่านมา +8

    വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു🤍🤍🤍🙌

  • @SubairmsMs
    @SubairmsMs 4 วันที่ผ่านมา +4

    അവതാരക സൂപ്പർ 🎉

  • @Ayishu120
    @Ayishu120 6 วันที่ผ่านมา +12

    11.30 ക്ക് കല്യാണം വെച്ച് യാത്ര ചെയ്ത ചേട്ടൻ എങ്ങാനും ഇവിടെ എങ്ങാനും ഉണ്ടെങ്കി അനിയനൊരു hai തന്നെക്കണേ

    • @vasu8985
      @vasu8985 3 วันที่ผ่านมา

      Hi ath njna😅

  • @user-uz2ed8jz2f
    @user-uz2ed8jz2f วันที่ผ่านมา +1

    പൈലെറ്റ് സാറിന് ഒരു സല്യൂട്ട് ❤️❤️❤️

  • @vimalkr8308
    @vimalkr8308 5 วันที่ผ่านมา +4

    എത്ര നല്ല ഇന്റർവ്യൂ.. അവതാരിക 👌🏻

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 6 วันที่ผ่านมา +7

    Konkan, റെയിൽവേ വർക്ക്‌ നടക്കുമ്പോൾ ഞാൻ ഗോവ യിൽ വർക്ക്‌ ചെയ്‌തിരുന്നു. ചേട്ടൻ പറഞ്ഞ എല്ലാ സ്ഥ ല വും അറിയാം.

  • @jinymathew7688
    @jinymathew7688 8 วันที่ผ่านมา +9

    First time listening to an interview like this...too good..Good job for looking into a field no one has ventured into...

  • @world-of-love134
    @world-of-love134 6 วันที่ผ่านมา +7

    എനിക്ക് ഇങ്ങനെയുള്ള യാത്രനുഭവങ്ങളും ജീവിതാനുഭവങ്ങളും ഒക്കെ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. നമുക്ക് അറിയാത്ത എന്തൊക്കെ കാര്യങ്ങളാലെ ഓരോരുത്തരുടെയും ജീവിതത്തിൽ🥰 A good interview

  • @andriyaanniegeorge7039
    @andriyaanniegeorge7039 2 วันที่ผ่านมา +2

    Super interview. Duty kazhiju uragaan neram chumma play cheythathaanu. Pinne nirthaan patiyilla. Salute to both. Nalla questions.

  • @mhd630
    @mhd630 3 วันที่ผ่านมา +7

    ആർമി ഓഫീസർ ഇത് കാണുന്നുണ്ടെകിൽ കല്യാണം കഴിഞ്ഞോ എന്ന് അറിയിക്കണം ഒരു സമാധാനം കിട്ടുന്നില്ല അത് അറിയാഞ്ഞിട്ട് 😁

  • @NashvaNoufalvlog
    @NashvaNoufalvlog 6 วันที่ผ่านมา +5

    നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസ്സിലായി 👍🏻

  • @user-lx1mg9un6n
    @user-lx1mg9un6n 4 วันที่ผ่านมา +4

    പൈലറ്റ് 👍😍🙏

  • @maneshmann007
    @maneshmann007 8 วันที่ผ่านมา +8

    സിയാഫിക്കാ...
    ❤❤❤❤❤❤❤

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty 6 วันที่ผ่านมา +5

    വളരെ മികച്ച ഇന്റർവ്യൂ ആയിരുന്നു.....

  • @jithukmthottuva
    @jithukmthottuva 3 วันที่ผ่านมา +3

    അന്തസ്സുള്ള ഇന്റർവ്യൂ, anthassulla അവതരിക..

  • @KannanKannann-ns7nf
    @KannanKannann-ns7nf 5 วันที่ผ่านมา +5

    Respect loco pilots 💪🏻❤

  • @vindujam9904
    @vindujam9904 8 วันที่ผ่านมา +3

    Thank u uncle for sharing wit us info about what u see and go through as a loco pilot…I could literally visualise things…❤ Grateful to all loco pilots for making us reach our destination on time beyond all this roller coster ride of emotions and memories..We will always be grateful 🫶🏼🙏

  • @caraadelevingne6332
    @caraadelevingne6332 5 วันที่ผ่านมา +4

    നല്ല ഇന്റർവ്യൂ ❤❤

  • @teenasaji2800
    @teenasaji2800 5 วันที่ผ่านมา +4

    നല്ല നിലവാരമുള്ള ഇന്റർവ്യൂ, 💞💞💞

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 6 วันที่ผ่านมา +3

    Nice interview...nammal arriyathu oru jeevitham !

  • @nithinpt56
    @nithinpt56 5 วันที่ผ่านมา +3

    Great Interview. Proper example of how an Interview should be.

  • @Mylifemyrules11
    @Mylifemyrules11 4 วันที่ผ่านมา +3

    End rasamaita questions chothikyunnad. Ethra nalla questions um... anchor superb

  • @sureshkumarg576
    @sureshkumarg576 8 วันที่ผ่านมา +4

    excellent ... Congrats

  • @rott009
    @rott009 6 วันที่ผ่านมา +5

    വളരെ നല്ല ഇന്റർവ്യൂ ❤

  • @qwertyu145
    @qwertyu145 3 วันที่ผ่านมา +2

    Hats off to locopilot sir

  • @riasamgeorge1136
    @riasamgeorge1136 5 วันที่ผ่านมา +3

    എൻ്റെ പിതാവ് ഓടിച്ചിരുന്നു ട്രെയിൻ ഹാസനിൽ നിന്നും മംഗലാപുരത്തേക്ക് അത്രയും സഹിക്കേണ്ട ഒരു റൂട്ട് BG ആയതിനു ശേഷവും WDM ലോക്കോ. Longhood ൽ വർക്ക് ചെയ്യാൻ പറ്റില്ല

  • @muhammedmarsook7812
    @muhammedmarsook7812 8 วันที่ผ่านมา +7

    സിയാഫ്ക്ക ❤

  • @magical_place_
    @magical_place_ 5 วันที่ผ่านมา +3

    അടിപൊളി ഇൻ്റർവ്യൂ ✅

  • @subairpakkada
    @subairpakkada 8 วันที่ผ่านมา +4

    Excellent interview 👌👌

  • @jackspot6930
    @jackspot6930 7 วันที่ผ่านมา +2

    നല്ല അവതരണം

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 7 วันที่ผ่านมา +1

    Very useful information. Nice interview.

  • @Lethasaji
    @Lethasaji 7 วันที่ผ่านมา +5

    ഇവരുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു... എന്റെ ഒരു classmate യക്ഷി പ്രേതം കഥകൾ പറയുന്നത് കേട്ടു പറഞ്ഞ മറുപടി എങ്കിൽ ട്രെയിൻ ഓടിക്കുന്നവർ അർധരാത്രിയിൽ ഇതൊക്കെ യാത്രയിൽ കണ്ടേനേം എന്ന് 😢

  • @KannanKannann-ns7nf
    @KannanKannann-ns7nf 5 วันที่ผ่านมา +2

    Ee video skip cheyyathe kanduu polliiii😊😊😊😊❤❤❤❤

  • @user-ez2dp1yx4k
    @user-ez2dp1yx4k 8 วันที่ผ่านมา +2

    സിയാഫിക്ക
    ഇഷ്ടം ❤😍

  • @leelasankar830
    @leelasankar830 4 วันที่ผ่านมา +1

    Veryusefullingormation. Thanks

  • @sachinkrishna8505
    @sachinkrishna8505 6 วันที่ผ่านมา +1

    Manahoramaya oru interview

  • @RekhaRamachandran-zp2sn
    @RekhaRamachandran-zp2sn 8 วันที่ผ่านมา +16

    Ente husum oru loco pilot anu

  • @aaaminaas
    @aaaminaas 8 วันที่ผ่านมา +9

    Such a detailed Interview!

  • @noufalalrafa2408
    @noufalalrafa2408 วันที่ผ่านมา +1

    മുഴുവനും കണ്ടിരുന്നു പോയി റിയൽ ലൈഫ് സ്റ്റോറി 👍🏻

  • @RahulR-db1ts
    @RahulR-db1ts 5 วันที่ผ่านมา +2

    Nalla interview ❤

  • @AnsalAshraf
    @AnsalAshraf 8 วันที่ผ่านมา +5

    Proud mama❤

  • @ambarosvlogs9178
    @ambarosvlogs9178 5 วันที่ผ่านมา +3

    നല്ലൊരു ഇന്റർവ്യൂ❤

  • @AchuAadhi60
    @AchuAadhi60 7 วันที่ผ่านมา +2

    Best questions🤍
    Beautiful Answers😍
    Hats of you sir🔥

  • @nijokongapally4791
    @nijokongapally4791 2 วันที่ผ่านมา +2

    ഗുഡ് ഇന്റർവ്യൂ ❤️🥰👌👍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 วันที่ผ่านมา +11

    his book is awesome and cover pic by abijith bakthan,,

  • @febimonphilip3532
    @febimonphilip3532 8 วันที่ผ่านมา +1

    Excellent interview

  • @aravindan782
    @aravindan782 4 วันที่ผ่านมา +2

    Valuable interview..💎

  • @jaysuryasivadasan7923
    @jaysuryasivadasan7923 2 วันที่ผ่านมา +2

    Very nice anchor

  • @5517575761234
    @5517575761234 8 วันที่ผ่านมา +8

    എന്നെങ്കിലും സിയാഫിനെ കുറച്ച് അധികം സമയം കേൾക്കാൻ അവസരം കിട്ടിയാൽ ചോദിക്കണമെന്ന് മനസ്സിൽ കരുതിയ പല കാര്യങ്ങൾക്കും മറുപടി കിട്ടി