തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • തമിഴ്നാടിന്റെ ഹിൽ സ്റ്റേഷനുകളില്‍ ഒന്നായ മേഘമലയിലേക്കുള്ള യാത്രയാണ് ഈ വീഡിയോ. ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഹൈവേവിസ് ഡാം മണലാർ അപ്പർ മണലാർ ഇരവങ്കലാർ എന്നീ സ്ഥലങ്ങളും കാണാം.
    കേരളത്തില്‍ നിന്നും മേഘമലയിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
    മലയാളികൾ അധികം പോകാത്ത മേഘമലയിലെ മനോഹരമായ കാഴ്ചകൾ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം
    📌 PANCHAYATH GUEST HOUSE ROOM BOOKING NUMBER
    8925809659, 9488227944
    📌 Meghamalai Bus Timings
    CHINNAMANNUR TO IRAVANGALAR
    04:15AM, 10:30AM, 12:45PM, 01:50PM, 08:00PM
    IRAVANGALAR TO CHINNAMANNUR
    05:30AM, 07:15AM, 02:15PM, 03:15PM
    📌 KSRTC GAVI BUS TRIP
    • Gavi Bus | KSRTC Gavi ...
    തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര - Meghamala Bus Trip - Meghamalai - Iravangalar Bus
    #bus #bustrip #meghamalai #meghamala #meghamalawildlifesanctury #meghamalabus #chinnamannurmeghamala #howtravelMeghamala #highwavysdam #manalar #uppermanalar #Iravangalar #iravangalardam #Meghamalavideo #MeghamalaMalayalam

ความคิดเห็น • 458

  • @k.b.zakariya7712
    @k.b.zakariya7712 9 หลายเดือนก่อน +6

    ജോർജ് കുളങ്ങര എന്ന വെക്തി നിസ്സാരക്കാരനല്ല അദ്ദേഹത്തെ അനുകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല go head🎉

  • @sameersunhara4929
    @sameersunhara4929 11 หลายเดือนก่อน +103

    സന്തോഷ് ജോർജ്ജ് കുളങ്ങരക്കു അനുകരിക്കുകയാണോ 😆😆😆

    • @trippymachan
      @trippymachan  11 หลายเดือนก่อน +27

      ഇതെന്റെ സ്വന്തം ശബ്ദമാണ്.😲😊❤️

    • @techie587
      @techie587 11 หลายเดือนก่อน +20

      Oru kulangara matrame padollu ennundo....

    • @jithuaishu5315
      @jithuaishu5315 11 หลายเดือนก่อน +22

      ശബ്ദം ചേട്ടന്റെ ആണ് പക്ഷെ അനുകരണം സന്തോഷ് ജോർജ് കുളങ്ങര 😂

    • @trippymachan
      @trippymachan  11 หลายเดือนก่อน +21

      @@jithuaishu5315 അനുകരണം കൊണ്ട് ഉദ്ദേശക്കുന്നത് പറയുന്ന ശൈലി ആണോ..? ആണെങ്കിൽ സഞ്ചാരം കുട്ടിക്കാലം മുതൽ കാണുന്നത് കൊണ്ട് ആകാം

    • @suryadassr443
      @suryadassr443 10 หลายเดือนก่อน +4

      Santhoshinu maathramae engane chyyavoo....onnu pooda aappa

  • @alexanderta7819
    @alexanderta7819 10 หลายเดือนก่อน +8

    ഇത് കാഷ്മീരും ആയി ഉപമിക്കേണ്ടാ മറിച്ച് ഗോഹട്ടിയിൽ നിന്നും മണിപ്പൂരിലേക്കോ, തൃപുരയിലേക്കേ പോകുമ്പോൾ ഉള്ള അനുഭവം. കാഷ്മീർ ഇതിനേക്കാൾ എത്രയോ മനോഹരം

  • @Zaitoon-cn8qf
    @Zaitoon-cn8qf 4 หลายเดือนก่อน +1

    Ningalude vedios ellam poli ❤.ur over voice system super .safari channel touch 👍👍👍

    • @trippymachan
      @trippymachan  4 หลายเดือนก่อน +1

      Thanks 🤗❤️

  • @renjinirajan4799
    @renjinirajan4799 11 หลายเดือนก่อน +2

    വളരെ നല്ല അവതരണം. ബെസ്റ്റ് wishes.

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 10 หลายเดือนก่อน +6

    തമിഴ്നാട്ടിൽ ബസ്സിന് ചാർജും കുറവാണ് എന്നും ഇതിൽ നിന്നും മനസ്സിക്കാൻ കഴിഞ്ഞു

  • @RaviKG-z8y
    @RaviKG-z8y 9 หลายเดือนก่อน +1

    എല്ലാം സൂപ്പർ. വീഡിയോ👍👍 നല്ല ദൃശ്യാനുഭവം .. 👌👌👌👌

  • @jayakumar-cy6ub
    @jayakumar-cy6ub 11 หลายเดือนก่อน +3

    Perfect discription, covering all aspects .good trippy machan

  • @AmalJoy-h5f
    @AmalJoy-h5f 11 หลายเดือนก่อน +3

    സൂപ്പർ വീഡിയോ bro

  • @vineeshcr24
    @vineeshcr24 10 หลายเดือนก่อน +2

    അടിപൊളി വീഡിയോ and വോയിസ്‌ ❤❤❤

  • @beenababuraj3418
    @beenababuraj3418 10 หลายเดือนก่อน +2

    കാണുവാനായി സാധിക്കും എന്നുള്ള പ്രയോഗം ഒഴിവാക്കി കാണുവാൻ സാധിക്കും അല്ലെങ്കിൽ കാണുവാൻ കഴിയും എന്ന് പറയുന്നതാണ് കൂടുതൽ ശരി....

    • @trippymachan
      @trippymachan  10 หลายเดือนก่อน

      😊❤️👍

  • @diytyremachan4400
    @diytyremachan4400 4 หลายเดือนก่อน +1

    വീഡിയോ അവസാനം വരെ കണ്ട്, കൊള്ളാം,സ്റ്റേ നമ്പർ എവിടെ

  • @sreekarthiks3166
    @sreekarthiks3166 4 หลายเดือนก่อน +1

    👍, ഈ വിഡിയോയിൽ എത്ര 'സാധിക്കും 'ഉണ്ട്

    • @trippymachan
      @trippymachan  4 หลายเดือนก่อน

      ശീലമായിപ്പോയി 😄🤗🙏

  • @shyamjithjithu5103
    @shyamjithjithu5103 10 หลายเดือนก่อน

    Bro add light background music that's make your travel video more beautiful
    Good work mate ♥️

  • @jaganjva3728
    @jaganjva3728 10 หลายเดือนก่อน +4

    SUPERRRRRRR PLACE

  • @muhammedck3223
    @muhammedck3223 10 หลายเดือนก่อน +1

    വിവരണം ബോറടിപ്പിക്കുന്നില്ല. നന്ദി.

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ☺️❤️

  • @assainarpt9701
    @assainarpt9701 10 หลายเดือนก่อน

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @emsems172
    @emsems172 10 หลายเดือนก่อน +2

    ഷോർന്നൂരിൽനിന്നും ട്രെയിനിൽ പോകുകയാണെങ്കിൽ ഏത് സ്റ്റേഷനിൽ ഇറങ്ങണം?

  • @Willys-ls6iu
    @Willys-ls6iu 10 หลายเดือนก่อน +1

    നല്ല വീഡിയോ 👍🏻

  • @ramasamyrajamani2716
    @ramasamyrajamani2716 4 หลายเดือนก่อน +1

    First thanks for your information I am theni district but still I don't visit one time I will go to there

  • @starmusic5842
    @starmusic5842 10 หลายเดือนก่อน +1

    Super 👍good thanks 👌🙏

  • @ramdascm534
    @ramdascm534 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ❤

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ☺️❤️

  • @saraththenganal
    @saraththenganal 10 หลายเดือนก่อน +1

    ബാക്കി എല്ലാം സൂപ്പർ. നമ്മടെ കുറെ ആയി

    • @trippymachan
      @trippymachan  10 หลายเดือนก่อน +1

      😄❤️. ശ്രദ്ധിക്കാം

    • @saraththenganal
      @saraththenganal 10 หลายเดือนก่อน +1

      @@trippymachanഫേസ് കാണിക്കാതെ ഇരുന്നത് ബുദ്ധി പൂർവമായ തീരുമാനം ആണ് . മലയാളികൾ കൂടുതലും വ്ലോഗറിന്റെ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല എന്ന സത്യം താങ്കളും മനസിലാക്കിയല്ലോ.. Best wishes bro..

  • @jinojkp4620
    @jinojkp4620 11 หลายเดือนก่อน +2

    Super video bro... ❤

  • @sunilt146
    @sunilt146 10 หลายเดือนก่อน +1

    Super presentation.

  • @eldhopeter1598
    @eldhopeter1598 11 หลายเดือนก่อน +1

    കൊള്ളാം 👍

    • @trippymachan
      @trippymachan  11 หลายเดือนก่อน

      Thanks 😊❤️

  • @bhagyalakshmi426
    @bhagyalakshmi426 11 หลายเดือนก่อน +1

    അടിപൊളി

  • @nrupankjo2455
    @nrupankjo2455 11 หลายเดือนก่อน +2

    Trip with Trippy Machan ❤

  • @abdulraheemo.p850
    @abdulraheemo.p850 10 หลายเดือนก่อน +1

    Good presentation

  • @nirmalk3423
    @nirmalk3423 11 หลายเดือนก่อน +3

    Beautiful

    • @trippymachan
      @trippymachan  11 หลายเดือนก่อน +1

      ❤️😊

  • @dalvinphilip9557
    @dalvinphilip9557 11 หลายเดือนก่อน +1

    Super adipoli ❤❤❤

  • @jibinisacthottungal5207
    @jibinisacthottungal5207 11 หลายเดือนก่อน +1

    മനോഹരമായ കാഴ്ച

  • @anaz4v
    @anaz4v 10 หลายเดือนก่อน +2

    Bsc.Santosh George Kulangara.

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ഇതെന്റെ സ്വന്തം ശബ്ദമാണ് ❤️

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 10 หลายเดือนก่อน +1

    വളരെഇഷ്ടപെട്ടു

  • @riyasksd5552
    @riyasksd5552 10 หลายเดือนก่อน +1

    Adipoli❤❤❤

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ❤️☺️

  • @ibin1697
    @ibin1697 2 หลายเดือนก่อน +1

    Good

    • @trippymachan
      @trippymachan  2 หลายเดือนก่อน

      @@ibin1697 ☺️❤️

  • @ahsanmuhammadsalim9799
    @ahsanmuhammadsalim9799 หลายเดือนก่อน +1

    Oru Spulberginte kuravu maathramae ullu.. mothathil oru Sanchaaram feel😀
    and one suggestion please don't say "Aana Shalyam".. you are going through a densely forested area, Aanayude veedallae kaadu.. veettil aana enganae shalyam aakum.. just say aanayude saanidhyam.. otherwise it gives a very negative impression about elephants.

    • @trippymachan
      @trippymachan  หลายเดือนก่อน +1

      @@ahsanmuhammadsalim9799 സത്യത്തില്‍ ഇത് എന്റെ ശബ്ദമാണ്...
      രണ്ടാമത് പറഞ്ഞത് ശരിയാണ്. ഇനി ശ്രദ്ധിക്കാം 😊❤️

    • @ahsanmuhammadsalim9799
      @ahsanmuhammadsalim9799 หลายเดือนก่อน

      @@trippymachan very good narration.. well done..

  • @shalshal9809
    @shalshal9809 10 หลายเดือนก่อน +1

    என்னுடைய சின்ன வயதில்_14_ இலவங்களாற் சென்றுள்ளேன் ஆனால் இப்போது இந்த வீடியோ பார்த்தபோது மிகவும் சந்தோசமாக இருக்கிறது இப்போது வயது_50

  • @parappangadinaser7677
    @parappangadinaser7677 11 หลายเดือนก่อน +1

    Vidiyo super naser parappangadi qatar

  • @renjithrkr
    @renjithrkr 10 หลายเดือนก่อน +1

    Nice video ❤❤

    • @trippymachan
      @trippymachan  10 หลายเดือนก่อน

      Thanks bro ❤️😊

  • @Solo_Traveller_44
    @Solo_Traveller_44 11 หลายเดือนก่อน

    ബസിൽ നിന്ന് ഇറങ്ങിയില്ലല്ലോ.. ബസിലൂടെ കാണുന്ന കയ്ച്ചകൾ മാത്രം കാണാൻ ആണോ പോയത്...?

  • @gurusplacesandevents813
    @gurusplacesandevents813 10 หลายเดือนก่อน +1

    അടുത്ത പട്ടണം..ഏത് താമസിക്കാൻ അവസരം ഉള്ളത്..എവിടെ..വളരെ നല്ല വിവരണം.. Thank u

  • @alappatjayachandramenon
    @alappatjayachandramenon 4 หลายเดือนก่อน +1

    Wow

  • @spacesurfer7754
    @spacesurfer7754 11 หลายเดือนก่อน +1

    Nice ❤

    • @trippymachan
      @trippymachan  11 หลายเดือนก่อน

      Thanks ❤️😊

  • @sureshbabu-pt6fi
    @sureshbabu-pt6fi 10 หลายเดือนก่อน +1

    കേരള ടൂറിസ്റ്റ് എയർ ബസ് ഇങ്ങോട്ട് പ്രവേശനം ഉണ്ടോ

    • @trippymachan
      @trippymachan  10 หลายเดือนก่อน +1

      Undakanam ☺️

  • @kkalathil007
    @kkalathil007 10 หลายเดือนก่อน

    Super camera

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ☺️❤️

  • @RamRam-hd6su
    @RamRam-hd6su 10 หลายเดือนก่อน +1

    11:50 muthal 12:05 allow allenkill engane private vahanathil pokum 😢

    • @trippymachan
      @trippymachan  10 หลายเดือนก่อน

      Eth aaru paranju..? Morning 6 to aanu starting

  • @Sss-us9zt
    @Sss-us9zt 7 หลายเดือนก่อน +1

    👍👍👌

  • @aruntp5105
    @aruntp5105 11 หลายเดือนก่อน +1

    Santhosh kulangarayude anujan aanne parayu....😂...all the best

    • @trippymachan
      @trippymachan  11 หลายเดือนก่อน

      ഇതെന്റെ സ്വന്തം ശബ്ദമാണ് ❤️😊

  • @ashishchandre1231
    @ashishchandre1231 11 หลายเดือนก่อน +1

    Sancharam 480p pole ind

  • @Athma3507
    @Athma3507 10 หลายเดือนก่อน +1

    ചിന്നമണ്ണൂർ എന്ന് കേട്ട് മടുത്തു 😂

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ശ്ശെടാ... 😅❤️😊

  • @diytyremachan4400
    @diytyremachan4400 4 หลายเดือนก่อน +1

    Stay ചെയ്യാൻ contact number എവിടെ ബ്രോ

    • @trippymachan
      @trippymachan  4 หลายเดือนก่อน

      Description box'il und

  • @travelmanirfa
    @travelmanirfa 11 หลายเดือนก่อน +1

  • @abdulshukkoorkandarakkal3426
    @abdulshukkoorkandarakkal3426 10 หลายเดือนก่อน +1

    ബൈക്ക് കൊണ്ട് പോകാൻ പറ്റുമോ?

  • @jamesthomas9072
    @jamesthomas9072 9 หลายเดือนก่อน +1

    "കാണുവാനായി സാധിക്കും " എന്ന പ്രയോഗത്തിന്റെ ആവർത്തനം തനി ബോറാണ്. "കാണാം " എന്നു പറഞ്ഞാൽ തന്നെ ആശയം വ്യക്തമാകുമല്ലോ ....

    • @trippymachan
      @trippymachan  9 หลายเดือนก่อน

      സഞ്ചാരം അന്നും ഇന്നും സ്ഥിരമായി കാണുന്നത് കൊണ്ട് ആ വാക്ക് വോയ്സ് കൊടുക്കുമ്പോൾ അറിഞ്ഞും അറിയാതെയും കയറി വരും. ശ്രദ്ധിക്കാം ബ്രോ...
      Thanks for your valuable comment 🤗❤️

  • @SirsjSiraj-w8z
    @SirsjSiraj-w8z 10 หลายเดือนก่อน +1

    കുയിന്താണ്

  • @sreekala4164
    @sreekala4164 2 หลายเดือนก่อน +1

    Àdipolisthalangal

  • @MuhammedAli-hl4xi
    @MuhammedAli-hl4xi 11 หลายเดือนก่อน +1

    ഫോൺ നമ്പർ ഇട്ടില്ല

  • @josephrobert7812
    @josephrobert7812 4 หลายเดือนก่อน +1

    Oru chaya polum kittaatha sthalam😢

    • @trippymachan
      @trippymachan  4 หลายเดือนก่อน

      ചായ ഒക്കെ കിട്ടും. പിന്നെ തുടരെ കടകള്‍ ഇല്ല

  • @Unnikrishnan-n5u
    @Unnikrishnan-n5u 9 หลายเดือนก่อน +1

    നല്ല തെളിങ്ങ വീഡിയോ ആയതിനാൽ നന്നായിക്കണ്ടു അവിടുത്തേക്ക് പോകുവാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ നമ്പർ തന്നില്ല

  • @sabirasakeer752
    @sabirasakeer752 9 หลายเดือนก่อน +1

    എന്താ അനുകരിക്കാൻ പാടില്ലെന്ന് പറഞേ അദ്ദേഹം മോശം മനുഷ്യ നല്ല അങനെയുള്ളവരെ അനുകരിക്കാം

    • @trippymachan
      @trippymachan  9 หลายเดือนก่อน

      ☺️❤️

  • @Manud-gh1xm
    @Manud-gh1xm 10 หลายเดือนก่อน +1

    അനീഷ് പുന്നൻ പീറ്റർ 😂😂

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ഇത് എൻ്റെ സ്വന്തം ശബ്ദം ആണ്

  • @bluemoonvillas9052
    @bluemoonvillas9052 4 หลายเดือนก่อน +1

    Bro phone number

    • @trippymachan
      @trippymachan  4 หลายเดือนก่อน

      Check description

  • @padmaraj2k
    @padmaraj2k 10 หลายเดือนก่อน +27

    മിക്കവാറും യാത്രാ vlogerമാർ ചെയ്യുന്നപോലെ selfieയെടുത്ത് അവനവനേത്തന്നെ കാണിച്ച് നശിപ്പിച്ചില്ല എന്നുമാത്രമല്ല, അനീഷ് പുന്നൻ പീറ്ററിന്റേതു പോലുള്ള ഘനഗംഭീരമായ ശബ്ദവും, (സന്തോഷിന്റേതല്ല) കൂടിയായപ്പോൾ ഗംഭീരമായി.

    • @trippymachan
      @trippymachan  10 หลายเดือนก่อน +1

      😄❤️😊

  • @KuttanKuttan-kx5du
    @KuttanKuttan-kx5du 5 หลายเดือนก่อน +1

    Good

  • @shihabjannah7981
    @shihabjannah7981 4 หลายเดือนก่อน +19

    മലയാളികൾ കൂടുതൽ എത്താത്തതിനാൽ അവിടെയൊക്കെ വൃത്തിയുണ്ട് സഹോ . അല്ലേൽ പ്ലാസ്റ്റിക് ബോട്ടിലുകളും , ആഹാര മാലിന്യങ്ങളും , മറ്റ് വേസ്റ്റുകളും ഇട്ട് മലിനമാക്കിയേനേ ഇത്രയും സുന്ദരമായ പ്രദേശം .. വാഗമണ്ണും , മൂന്നാറൊക്കെ മാലിന്യ കുപ്പതൊട്ടിയാക്കി വച്ചിരിക്കുവാ ... വ്യക്തി ശുചിത്വം ഉണ്ട് എന്നല്ലാതെ പരിസര വൃത്തിയിൽ ഒരു ബോധവുമില്ലാത്തവരാണ് മലയാളികൾ .. പിള്ളാര് അപ്പിയിടുന്ന പാമ്പേഴ്സ് വരെ വീട്ടീന്ന് ഒഴിവാക്കാൻ മലയാളികൾ കൊണ്ടു തള്ളുന്നത് സുന്ദരമായ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് . അത്രയും ബോധമേ ഉള്ളൂ ..

  • @dilindinesan
    @dilindinesan 10 หลายเดือนก่อน +9

    Santosh കുളങ്ങരയെ അനുകരിച്ചാൽ തന്നെ എന്താ പ്രശനം , പുള്ളിയുടെ അവതരണ ശീലി തന്നെ അല്ലെ എല്ലാവരെയും ഇതിലേക്കൊക്കെ ആകർഷിച്ചത്.... നല്ല അവതരണം, ശബ്ദം, ഒറ്റ ഇരിപ്പിൽ കണ്ട് തീർത്തു ലൈകും കൊടുത്തു subscribum ചയ്പ്പിച്ചു, അതിലാണ് ഇവിടെ വിജയം... Good dear, 👍🏻

    • @trippymachan
      @trippymachan  10 หลายเดือนก่อน +1

      സത്യത്തില്‍ ഇതെന്റെ ശബ്ദമാണ്. ❤️😊 Thanks for the support

  • @sumeshpx8314
    @sumeshpx8314 4 หลายเดือนก่อน +3

    വളരെ മനോഹരമായ വഴിയോരക്കാഴ്ചകളാണ്...
    പക്ഷേ അവിടുത്തെ ആൾക്കാർ വിനോദ സഞ്ചാരികളെ ശത്രുക്കളെപ്പോലെയാണ് കാണുന്നത്...
    താമസ സൗകര്യങ്ങൾ വളരെ കുറവാണ്...
    നല്ല രീതിയിൽ ചീറ്റിംഗ് ഉണ്ട്...
    സൂക്ഷിക്കുക....!!

  • @Mail.nimishakshay
    @Mail.nimishakshay 11 หลายเดือนก่อน +9

    വളരെ ശരിയാണ് എന്റെ അളിയൻ വെണ്ണിയാര്. അപ്പർ മണ്ണാലർ എന്നി Tea division F O ആയി ജോലി ചെയ്തു അപ്പോൾ ഞാൻ പല പ്രാവിശ്യം അവിടെ പോയിട്ടുണ്ട് 🌹year 2006to2009👍

  • @PK-nz9cn
    @PK-nz9cn 11 หลายเดือนก่อน +10

    'സാധിക്കും' എന്നതിന്‍റെ ആധിക്യം മാറ്റിനിര്‍ത്തിയാല്‍ ഒന്നാന്തരം അവതരണവും വീഡിയോയും..❤

    • @trippymachan
      @trippymachan  11 หลายเดือนก่อน

      😃👍❤️

  • @Nasar-be6mo
    @Nasar-be6mo 5 หลายเดือนก่อน +2

    30 VARSHANGALKU MUNPU AVIDEY JOLLY CHEYTHIRUNNU NJAN NALLA MANUSHYARANU

  • @shajishahul5993
    @shajishahul5993 10 หลายเดือนก่อน +5

    Periyar tiger reserve ൻ്റെ manalar forest station ൽ ആയിരുന്നു ഞാൻ ജോലിചെയ്തിരുന്നത്
    മിക്കപ്പോഴും ഈ ബസിൽ ആയിരുന്നു യാത്ര

    • @trippymachan
      @trippymachan  10 หลายเดือนก่อน

      😊👍❤️

  • @sajeevjoy5025
    @sajeevjoy5025 10 หลายเดือนก่อน +7

    മച്ചാനെ, നന്നായിട്ടുണ്ട്. അവതരണം എനിക്ക് ഇഷ്ട്ടപെട്ടു. മച്ചാൻ പൊളിച്ചോ

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ❤️❤️😊😊

  • @abdulgafoor7191
    @abdulgafoor7191 2 หลายเดือนก่อน +1

    താങ്കളുടെ അവതരണം വീഡിയോ സൂപ്പർ പക്ഷേ സ്ഥലം ഇഷ്ടപ്പെട്ടില്ല ഇതിനെക്കാൾ നല്ല സ്ഥലങ്ങൾ വയനാട്ടിലുണ്ട്

    • @trippymachan
      @trippymachan  2 หลายเดือนก่อน

      ഇതും നല്ല സ്ഥലമാണ് ☺️❤️

  • @ranjitjoseph8112
    @ranjitjoseph8112 4 หลายเดือนก่อน +1

    അവിടെ ചെക്ക് പോസ്റ്റ് കിടക്കാൻ നേരത്തെ ടിക്കറ്റ് എടുക്കണമോ. അവിടുത്തെ ടൂറിസം department
    നമ്പർ അറിയാമോ

    • @trippymachan
      @trippymachan  4 หลายเดือนก่อน

      വേണ്ട

  • @walkwithlenin3798
    @walkwithlenin3798 10 หลายเดือนก่อน +4

    തമിഴ് നാട്ടിലേക്ക് കാർ ലൂ പോണം ന്നു വിചാരിച്ചു ഇരിക്കാ അപ്പോഴാ ഈ വീഡിയോ വന്നത്.

  • @AdheeswarAdheeswarv
    @AdheeswarAdheeswarv 3 หลายเดือนก่อน +2

    Ñalla yathra ayirunnu iniyum inganeyulla videos edanam super aayittund❤❤

    • @trippymachan
      @trippymachan  3 หลายเดือนก่อน

      ഇതിലും മനോഹരമായ ഒരുപാട് വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് 🤗❤️

  • @hishamvk7254
    @hishamvk7254 หลายเดือนก่อน +1

    Bro 12.45PM ൻ്റെ ബസ്സ് പോയാൽ തിരിച്ച് chinnamannur ബസ് കിട്ടുമോ സമയം പറയാമോ??
    അവിടെ ബാത്റൂം സൗകര്യം ഉണ്ടോ ബ്രോ

    • @trippymachan
      @trippymachan  หลายเดือนก่อน +1

      ബാത്റൂം സൗകര്യം കുറവാണ്. ബസ് ഉണ്ട്

    • @hishamvk7254
      @hishamvk7254 หลายเดือนก่อน

      Thank you bro

  • @AkhilRaj-t7l
    @AkhilRaj-t7l 4 หลายเดือนก่อน +1

    Meghamala ku poyaa ennodum friends odumm tamilan chodichu idukki il ninnale varune, enna kannan vannatha

    • @trippymachan
      @trippymachan  4 หลายเดือนก่อน

      😂 ഇടുക്കി വേറെ ലെവല്‍ ആണല്ലോ അതോണ്ടാണ്

  • @Unisfa-jp3kb
    @Unisfa-jp3kb 6 หลายเดือนก่อน +2

    Good place with limited accommodations and food also beware from room booking agents... Especially sudhakar and ramesh...They loot your money and then you need to fight with resort people..

  • @rejimonmrejimon1110
    @rejimonmrejimon1110 9 หลายเดือนก่อน +2

    ബസിന്ടെ മുന്നിലിരിക്കുന്ന ആ സ്ത്രീ ഇറങ്ങിയിട്ടില്ല

  • @SamV2799
    @SamV2799 4 หลายเดือนก่อน +2

    Super 🎉

    • @trippymachan
      @trippymachan  4 หลายเดือนก่อน +1

      🤗❤️

  • @Alldaylife
    @Alldaylife 4 หลายเดือนก่อน +1

    Boche aano sound koduthekunne😂

    • @trippymachan
      @trippymachan  4 หลายเดือนก่อน

      അതെ. എങ്ങനെ കൃത്യമായി കണ്ടുപിടിച്ചു 🤗

  • @ravikumarmanghat7231
    @ravikumarmanghat7231 11 หลายเดือนก่อน +6

    I wonder why this place is not much explored ? Though you tried to ape SHK, the local touch made the narration very interesting. All the best for your future trips.

    • @trippymachan
      @trippymachan  11 หลายเดือนก่อน

      Thanks bro ❤️

  • @sunilt146
    @sunilt146 10 หลายเดือนก่อน +2

    Can we travel by car from Trivandrum to Meghamala ?

    • @trippymachan
      @trippymachan  10 หลายเดือนก่อน

      Sure...😊 ❤️

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 5 หลายเดือนก่อน +1

    Arikompan... Avante.. Naadi. Anvashichu.. Poyi. Vazhithetti... Kampathirangi... Pavam... Athinte.. Kannuneer.. Aarukaanan... Arikompa... ❤️❤️❤️❤️❤️mone. Nee. Evideyanu....😢😢😢😢

  • @kannanpalanisamy65
    @kannanpalanisamy65 10 หลายเดือนก่อน +3

    நேரில் சென்று பார்த்தது போன்று இருந்தது.நன்றி

    • @trippymachan
      @trippymachan  10 หลายเดือนก่อน

      Thanks 💜☺️

  • @shihabudeenshamsudeen570
    @shihabudeenshamsudeen570 5 หลายเดือนก่อน +2

    Megamalail kanan ouuumilla

  • @ckmahboobkavanur
    @ckmahboobkavanur 11 หลายเดือนก่อน +3

    ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ് .
    മനോഹരമായ കാഴ്ചകൾ .
    നല്ല വിവരണം .
    യാത്ര ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഡിയോ ആണിത് .
    അഭിനന്ദനങ്ങൾ .
    ദയവായി താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ ?

  • @ShihabPathiyil-gb2dr
    @ShihabPathiyil-gb2dr 9 หลายเดือนก่อน +1

    ട്രെയിൻ ഉണ്ടോ

    • @trippymachan
      @trippymachan  9 หลายเดือนก่อน

      ഇല്ല☺️

  • @johnsonnj3629
    @johnsonnj3629 11 หลายเดือนก่อน +2

    മഹാരാജ മേട്ട് വ്യൂ പോയിന്റ് കൂടി കാണേണ്ടതായിരുന്നു

    • @trippymachan
      @trippymachan  11 หลายเดือนก่อน +1

      ഒന്നൂടെ പേകുന്നുണ്ട്

  • @mesterjo2099
    @mesterjo2099 2 หลายเดือนก่อน +1

    57 സെക്കൻഡിൽ ഒരു song കേൾക്കുന്നുണ്ട്, ബസിൽ നിന്നും ഉള്ളതാണ്, കോപ്പി റൈറ്റ് ഉണ്ടാകാതെ നോക്കണം, നല്ല വീഡിയോ ആണ് കേട്ടോ ❤️

    • @trippymachan
      @trippymachan  2 หลายเดือนก่อน +1

      ☺️❤️👍

  • @Apeariamotorspalakkad
    @Apeariamotorspalakkad 10 หลายเดือนก่อน +2

    സഫാരി അവൻ നോക്കുക ആണ് alle😄😄😄😄

    • @trippymachan
      @trippymachan  10 หลายเดือนก่อน +1

      ഇതെന്റെ സ്വന്തം ശബ്ദമാണ് ബ്രോ... പണക്കാരനായാൽ വേറെ ഒരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കാം.

  • @tesaheesh
    @tesaheesh 9 หลายเดือนก่อน +1

    വലിയ വോളി ബാൾ കോർട്ട്? ഒരു ക്രിക്കറ്റ്‌ കോർട്ടിനോളം കാണുമായിരിക്കും അല്ലേ...😂😂

  • @rakeshdharmad2937
    @rakeshdharmad2937 11 หลายเดือนก่อน +4

    First time i am seeing your video very nice presentation 👍

  • @adithyan8434
    @adithyan8434 4 หลายเดือนก่อน +1

    ഞാൻ ജനിച്ചു വളർന്ന സ്ഥലം upper manalar estate💚

    • @trippymachan
      @trippymachan  4 หลายเดือนก่อน +1

      🤗❤️

  • @RajendranNagiah
    @RajendranNagiah 10 หลายเดือนก่อน +4

    Thank you very much. Actually, I have heard about the natural scenes of Iravankalar and its surrounding places. But I could not visit there so far. Now, I have seen the utmost beauty of the places with the help of your Video. Thank you and keep it up. May God Bless you.

    • @trippymachan
      @trippymachan  10 หลายเดือนก่อน

      😊❤️

    • @muhammedkabeercp3634
      @muhammedkabeercp3634 10 หลายเดือนก่อน +1

      More than 12 tomes visited 😊

    • @perumalpillai1792
      @perumalpillai1792 10 หลายเดือนก่อน +1

      Sea level 1,500 meter well thanks

  • @Fatima05835
    @Fatima05835 5 หลายเดือนก่อน +1

    മലയാളികൾ അതികം വരാത്ത ഹിൽസ് സ്റ്റേഷനുകൾ.. നന്നായിരിക്കും...

  • @Userbob01
    @Userbob01 10 หลายเดือนก่อน +1

    ഇരവങ്കലാർ വരെ സ്വന്തം വണ്ടിയിൽ പോകാൻ പറ്റുമോ?

    • @trippymachan
      @trippymachan  10 หลายเดือนก่อน

      പറ്റും ☺️

  • @tomypc8122
    @tomypc8122 11 หลายเดือนก่อน +19

    2022 ആഗസ്റ്റ് 13,2022 സെപ്റ്റംബർ 21 ,രണ്ട് പ്രാവശ്യം ബൈക്കിൽ പോയിരുന്നു. ചിന്നമന്നൂർ നിന്നുള്ള യാത്രയും കാഴ്ചയും അടിപൊളി, ഓരോ പൂവിന്റെയും പേരിലുള്ള ഹെയർപിൻ ബെൻഡും കൊള്ളാം, അവിടെ ഭക്ഷണം നല്ലത് കിട്ടിയില്ല അതുകൊണ്ട് ആദ്യത്തെ പ്രാവശ്യം തേനിയിൽ തങ്ങി,അവിടെ നിന്ന് കോടയ്ക്കനാൽപോയി, രണ്ടാമത്തെ തവണ ഉത്തമപാളയത്തും തങ്ങി.വീഡിയോ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും.👍

    • @trippymachan
      @trippymachan  11 หลายเดือนก่อน +1

      Thanks bro ❤️😊

    • @thrivikramannair1948
      @thrivikramannair1948 11 หลายเดือนก่อน

      P😊

    • @ranjitjoseph8112
      @ranjitjoseph8112 4 หลายเดือนก่อน

      മേഘ മലക്ക് പോണമെങ്കിൽ നേരത്തെ പെർമിഷൻ എടുക്കണോ ചെക്ക് പോസ്റ്റ് കിടക്കാൻ

    • @tomypc8122
      @tomypc8122 4 หลายเดือนก่อน

      @@ranjitjoseph8112 വേണ്ട. ചെക്പോസ്റ്റിൽ വണ്ടി നമ്പരും, പേരും കൊടുത്താൽ മതി.

    • @tomypc8122
      @tomypc8122 4 หลายเดือนก่อน

      ​@@ranjitjoseph8112പെർമിഷൻ വേണ്ട. ഫോറെസ്റ്റ് ചെക്പോസ്റ്റിൽ വണ്ടി നമ്പരും,പേരും എൻട്രി ചെയ്താൽ മതി.