കൊലയാളി മരങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ഒരു ഗ്രാമം ഇല്ലാതാവുന്നത് ഇങ്ങനെ..

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Subscribe Rahim Vlogs Here: • ആനയെ പേടിച്ചു അധികമാരു...
    YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp....

ความคิดเห็น • 563

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +109

    ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സ്ഥലങ്ങളിലൂടെ നമ്മളെ കൊണ്ടുപോകാൻ എത്തിയല്ലോ യാത്ര today...❤

    • @ronoboy8144
      @ronoboy8144 3 ปีที่แล้ว +4

      Sathyam...😍

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว +1

      th-cam.com/video/jurXnpLNPFg/w-d-xo.html
      😍👓😍

    • @nibrutec6738
      @nibrutec6738 3 ปีที่แล้ว +2

      ഗുഡല്ലൂരിൽ ജീവിക്കുന്ന ഞാൻ ♥️♥️♥️♥️

    • @azckamarkamar8398
      @azckamarkamar8398 3 ปีที่แล้ว

      🥀🥀🥀🍇🍎🍊🥀🥀🥀
      🥀🥀ഏദൻ തോട്ടം🥀🥀
      സഹോദരി സഹോദരന്മാരെ,
      ഈ ഭൂമിയിലെ ജീവിതത്തിലൂടെ നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും വിവേകവും നമ്മൾ മനസ്സിലാക്കി.
      ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
      മതഗ്രന്ഥങ്ങൾ അനുസരിച്ച്, ' പ്രപഞ്ചനാഥനായ ദൈവം' മനോഹരമായ ഭൂമിയെയും, അതിലെ മനോഹരമായ മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
      അതേപോലെ ദൈവം നമുക്കായി അനശ്വരവും, പരിശുദ്ധവും, രാജകീയവുമായ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
      സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
      സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
      സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്ത വരുമായി പരിവർത്തിക്കപ്പെടും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
      സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
      ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
      ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
      സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
      മനുഷ്യ പിതാക്കളായ ആദാമും ഹവയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള അകലം കുറഞ്ഞ മാർഗം ' ഏക പ്രപഞ്ചനാഥനിൽ ' മാത്രം വിശ്വസിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്.
      മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു.
      യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിലെ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
      ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിച്ചു സ്വർഗം തേടുവിൻ. പ്രവാചകൻ മാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു.
      ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്.
      നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
      ഏകനായ പ്രപഞ്ചനാഥൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കാതെ മനുഷ്യരെയോ കല്ലുകളെ യോ ചന്ദ്രനെയും സൂര്യനെയും മൃഗങ്ങളെയോ പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്.
      അതു ബഹുദൈവ വിശ്വാസം ആയി മാറും.
      ബഹുദൈവ വിശ്വാസി നിത്യനരകത്തിൽ ആയിരിക്കും.
      നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്.
      ഭൂമിയിലെ ജീവിതത്തിൽ സത്യമാർഗ്ഗം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം.
      വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്.
      കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ",
      M M Akbar,
      രാഹുൽ ഈശ്വർ,
      പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      Thnks

  • @rashid___k_
    @rashid___k_ 3 ปีที่แล้ว +75

    ⚠️ഇമ്രാൻ എന്ന പൊന്നുമോനെ മറക്കല്ലേ... എല്ലാരും അകമൊഴിഞ്ഞ് സഹായിക്കുക..... മറക്കല്ലിട്ടോ ⚠️

  • @muhammedjulaidjulaid4264
    @muhammedjulaidjulaid4264 3 ปีที่แล้ว +185

    ദിൽഷദ്ക്കാന്റെ വീഡിയോയിലെ മ്യൂസിക് ഇഷ്ടമായവർ ലൈക്‌ അടിക്കി

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/jurXnpLNPFg/w-d-xo.html
      😍👓😍

    • @latheefputhoor4955
      @latheefputhoor4955 3 ปีที่แล้ว +3

      നല്ല സുഖമാ കേൾക്കാൻ...🎧 അതിനിടയിലെ തനി നാടൻ സംസാരവും🥰

    • @deepakthankachan4573
      @deepakthankachan4573 3 ปีที่แล้ว +1

      Ithetha tune anyone have the link?

    • @justme8590
      @justme8590 3 ปีที่แล้ว +1

      @@deepakthankachan4573 description box il nd bro

    • @salimsarigama6491
      @salimsarigama6491 3 ปีที่แล้ว +2

      50അധികം ചാനൽ ഫോളോ ചെയുന്നു
      But
      ദിൽ പൊളിയല്ലേ ❤

  • @sharafut322
    @sharafut322 3 ปีที่แล้ว +19

    കൂടുതൽ ആരും കാണാത്ത വ്യത്യസ്തമായ സ്ഥലങ്ങൾ തേടിപ്പിടിച്ച് നമ്മുടെ മുന്നിൽ എത്തിക്കുന്ന മച്ചാനോട് ഒരുപാട് ഇഷ്ടം. ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നവർ അടി ലൈക്

  • @sunilnemmara3000
    @sunilnemmara3000 3 ปีที่แล้ว +45

    നമ്മളെക്കൊണ്ട് യാത്ര പോകാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ യാത്ര പോകുന്ന ഒരു ഫീൽ ആണ് 🥰🥰🥰

  • @mubashir3003
    @mubashir3003 3 ปีที่แล้ว +33

    നിങ്ങളെ ആ നാടൻ അവതരണം അത് ഒരു രക്ഷേം ഇല്ലാട്ടോ. 💞പൊളി 🥰🥰🥰😍😍😍😍😍😍ദിൽഷാദ് ഇഷ്ടം 🥰🥰

    • @rizaplays1799
      @rizaplays1799 3 ปีที่แล้ว

      തൊയ്രം എന്ന വാക്ക്
      എന്റെ വീട്ടിൽ പറയുമ്പോൾ അവർ കളിയാക്കും ..എല്ലാർക്കും അറിയ

  • @Paths_finder
    @Paths_finder 3 ปีที่แล้ว +15

    ഒട്ടും വെറുപ്പിക്കൽ ഇല്ലാ എന്നുള്ളത് ദിൽഷാദ് ബ്രോ യുടെ ചാനലിൽ മാത്രം ഉള്ള പ്രത്യേകതയാണ്...❤️

  • @Daily4clips
    @Daily4clips 3 ปีที่แล้ว +2

    ഒരു ബിരിയാണി തിന്ന സന്തോഷമാണ് എന്റെ കുടുംബത്തിന്❤️ എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ🤝

  • @shahinakarim5881
    @shahinakarim5881 3 ปีที่แล้ว +1

    അത് കാട്ടാനയല്ല,സഫാരിക്ക് വേണ്ടി മാത്രം വളർത്തുന്നതാ, കഴിഞ്ഞ വീഡിയോയിലുള്ളതും.
    പിന്നെ ചുരം കല്ലട്ടിചുരം,36 hpb... ഒരുപാട് കേറി പോയിട്ടുണ്ട്, 17നും18നും ഇടയിലുള്ള ചായക്കട, അവിടെ ചായതരുന്ന പാട്ടി,പാട്ടീടെ പരിപ്പ് വട...എല്ലാം വല്ലാത്ത മിസ്സിംഗാണ് ബ്രോ...
    തിരിച്ച് ആ വഴിയേ ഇറങ്ങാൻ ഏമാന്മാർ കനിയണം...🥰

  • @D2Mirshad
    @D2Mirshad 3 ปีที่แล้ว +16

    കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്തൂടെ ബ്രോ 🤩

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +1

    ഒാരോ ഗ്രാമക്കാഴ്ചകളും വ്യത്യസ്തമാണ്. ഒാരോന്നിന്നും അതിന്റേതായ ഭംഗിയുണ്ട്. അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുമ്പോളാണ് മനസിലായത്, അവരെത്രത്തോളം friendly ആണെന്ന്. എല്ലാരും നല്ല happy ആണ്💕💕.
    സൂപ്പർ🤩🤩.

  • @sadiq509
    @sadiq509 3 ปีที่แล้ว +35

    നമ്മളെകൊണ്ട് യാത്ര പോവാൻ നമ്മുടെ ബ്രോ എത്തി 👍🏻

    • @karthikeyanmiyakalyanimiya2085
      @karthikeyanmiyakalyanimiya2085 3 ปีที่แล้ว

      പച്ചാളം സുഖമാണോ

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@karthikeyanmiyakalyanimiya2085 സുഖം

    • @anascr7818
      @anascr7818 3 ปีที่แล้ว

      അതിന്

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@anascr7818 ♥️

  • @rishadsohar9918
    @rishadsohar9918 3 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ കാണാൻ അടി പോളിയാണ് ദിൽഷാദ് bro🔥🔥

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +3

    നമ്മൾ നേരിട്ടു പോയി കണ്ട ഒരു ഫീൽ കിട്ടി...

  • @megastar53
    @megastar53 3 ปีที่แล้ว +3

    Dilshad mwonee ആ ബാഗ്രൗണ്ട് music ഒരു രക്ഷില്ല പൊളിച്ചിന് ❤️

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +4

    Yathra today. പെരുത്ത് ഇഷ്ടം.. ❤️❤️❤️

  • @whwjwja
    @whwjwja 3 ปีที่แล้ว +9

    കരുവാരകുണ്ടിൽ നിന്നും Salman ഹാജർ...😎😎😎😎😎😎

    • @vtmfans3992
      @vtmfans3992 3 ปีที่แล้ว

      Kr...kundil avde...😊

  • @mohammedkm4304
    @mohammedkm4304 3 ปีที่แล้ว

    നിങ്ങൾ ഭയരഹിതനായി ഇരുചക്രവാഹനത്തിൽ ഇന്ത്യയുടെ ദുർഗഡ മായ ഇടങ്ങളിലൂടെ കടന്നു പോകുന്നു. ഞാൻ മുടങ്ങാതെ പിൻതുടരുന്നു. നിങ്ങൾ സാഹസികമായ യാത്രികനാണ് അഭിനന്ദനങ്ങൾ,
    എപ്പോഴങ്കിലുംതൃശൂരിൽ വന്നു ണ്ടങ്കിൽ, വിളിയ്ക്കുക,

  • @kochusturn1452
    @kochusturn1452 3 ปีที่แล้ว +9

    ooty യിലും ഉണ്ട് ഒരു പാട് ഭംഗിയുള്ള ഗ്രാമങ്ങൾ❤️❤️

  • @santhoshklm1239
    @santhoshklm1239 3 ปีที่แล้ว +41

    മുട്ടക്കോസ് തന്നെ കാബേജ്..
    കേരളത്തിലും ചില സ്ഥലങ്ങളിൽ മുട്ടക്കോസ് എന്ന് പറയാറുണ്ട്. സത്യത്തിൽ കാബേജ് ഇംഗ്ലീഷ് വാക്ക് ആണ്. അപ്പോൾ കാബേജിന്റെ മലയാളം എന്താ??????

  • @latheefputhoor4955
    @latheefputhoor4955 3 ปีที่แล้ว +3

    Welcome back again.. ദിൽഷാദാണ് 😍

  • @Abi-12517
    @Abi-12517 3 ปีที่แล้ว +5

    Bro.. കേമറ ക്ലിയർ ഇല്ലാ..ട്ടോ ഒന്നൂടെ മെച്ചപ്പെടാനുണ്ട് 👍💖

  • @Spujoor1
    @Spujoor1 3 ปีที่แล้ว +28

    ദിൽ ബ്രോ, ഞങ്ങളെ കാസ്രോട്ട് ചില സ്ഥലങ്ങളിൽ മുട്ടക്കോസ് എന്നു പറയും ക്യാബേജിന്....

  • @lintoantony9439
    @lintoantony9439 3 ปีที่แล้ว +9

    15:43 പാഞ്ഞു കേറീത് കുളിക്കണിടത്തിക്കാ..😂😂അടി ഇവിടന്നും കിട്ടും..പോരാത്തേന് പാഴ്സലും😂😂

  • @shanid9972
    @shanid9972 3 ปีที่แล้ว

    ഇതുവരെ കണ്ടതൊക്കെ മനോഹരം ഇനി കാണാനിരിക്കുന്ന അതിമനോഹരം 👏🏻👏🏻👏🏻👏🏻

  • @sceneri779
    @sceneri779 3 ปีที่แล้ว +2

    ദിൽഷാദ് 👌👌👍,, സുരേഷ് ഐക്കരപ്പടി ആണ്.... രാത്രി ആയി വീഡിയോ കാണാൻ,, കുറച്ചു busy ആയിരുന്നു.. Ok
    😁 പിന്നെ ഈ കാട്ടാന, എന്നാ കാട്ടാനാ 😁😁

  • @kripakrishnan1218
    @kripakrishnan1218 3 ปีที่แล้ว

    ദിൽഷദിക്ക , കാബേജിന് ചില സ്ഥലങ്ങളിൽ മുട്ടക്കോസ് എന്നാണ് പറയാ... പ്രത്യേകിച്ച് നമ്മുടെ പാലക്കാട്, തമിഴ് നാട് ഭാഗങ്ങളിൽ... Supr bro 😍

  • @sheejareji7862
    @sheejareji7862 3 ปีที่แล้ว

    Ethera manoharamaya kazhchakala kanikkunnathu othiri thanks

  • @hadihasan6665
    @hadihasan6665 3 ปีที่แล้ว +1

    ഈ മനുഷ്യൻ ത്രില്ലടിപ്പിച്ച് കൊല്ലും🤩

  • @manaslines2172
    @manaslines2172 3 ปีที่แล้ว

    പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കുന്നത് കാണുബോയാദിൽ ഷാ ദിനോട് കൂടുതൽ ഇഷ്ടം👌😍😍😍😍👌😍💐💐💐💐👍👍👌👏👏

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว

    "നീലക്കളറിൽ കാണുന്ന നീലഗിരി"...
    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാ ടെൻഷനുകളും എവിടെയോ പോയി മറയുകയാണ് 'മിസ്റ്റർ ദിൽ"...👍👍👌😃😁

  • @sulfisulfi1767
    @sulfisulfi1767 3 ปีที่แล้ว +1

    Dilshad. Super. Nilagiri. Ooty. Masnagudi. Super. Congratulations. By. Sulfi. Nilambur. Karulai. You. Fan's. OK. See you.

  • @sreejeshpv2084
    @sreejeshpv2084 3 ปีที่แล้ว

    Nigade ee tune tharuna oru positive feel und bhaii.. ..keep going.

  • @Innovative-vm8qm
    @Innovative-vm8qm 3 ปีที่แล้ว

    അവിടെത്തെ കുട്ടികൾ എലാം നല്ല സന്തോഷത്തിലാ... ഫുൾ അടിച്ചുപൊളി...... 😃😃❤️❤️

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +10

    ഗൂഡല്ലൂർ ഫാൻസ്😍

  • @ameerfaizelfaizel7648
    @ameerfaizelfaizel7648 3 ปีที่แล้ว

    Polichuuu mutteee
    Kunjugalkku sweets kidukkumbooll
    Avarude mugam kanumbooll happy

  • @swaroopns3258
    @swaroopns3258 3 ปีที่แล้ว

    മോനെ ദിൽഷാദേ, തമിഴ് നന്നായി പഠിച്ചിട്ട് അങ്ങോട്ടൊക്കെ പോ ......
    അന്റെ തമിഴ് കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു 😭😭😭

  • @safarnk1524
    @safarnk1524 3 ปีที่แล้ว

    മസനാകുടി വഴി ആദ്യമായി ഭാര്യയേയും കൂട്ടി ഊട്ടിയിൽ bike ൽ ഒരു യാത്ര...
    ഇന്നും ഓൾക്ക് നല്ല ഓർമകളാണ്...

  • @davidrossario7434
    @davidrossario7434 3 ปีที่แล้ว

    Dilshad Bai .pls pls pls . video daily edaaan nookkane .

  • @naseelmp6713
    @naseelmp6713 3 ปีที่แล้ว

    വീഡിയോ തകർപ്പൻ ആയിട്ടുണ്ട് ബ്രോ, കൂടുതൽ വീഡിയോകൾക്കായി കട്ട വൈറ്റിങ്ങ് ,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +5

    20:02 നമ്മൾ നമ്മളറിയാതെ പൈസക്കാരനായിരിക്കുന്നു ദിൽഷാദിക്കാ😂😂

  • @nibrutec6738
    @nibrutec6738 3 ปีที่แล้ว

    തീല്ഷാതിന് ഫുൾ സപ്പോർട്ട് ഗുഡല്ലൂർ കാരുടെ വക ♥️

  • @smilingworld4185
    @smilingworld4185 3 ปีที่แล้ว

    കല്യാണം കഴിഞ്ഞപോ ഭാര്യയെ ആദ്യമായി ഇതുപോലെ ഒരു ചെറിയ കുടിലിൽ (ഊട്ടികടുത്ത് താമസിക്കുന്ന സുഹൃത്തും കുടുംബവും ) ആണ് ടൂർ കൊണ്ട് പോയത്
    എത്രയോ ചെറിയ കുടിലിലും സന്തോഷതോടെ ജീവിക്കുന്ന ധാരാളം മനുഷ്യരുണ്ട്
    എന്ന് കാണിക്കാനായിരുന്നു ആ യാത്ര
    ആ കുടിലിൽ രണ്ട് ദിവസം താമസിചു
    പിന്നേ ഊട്ടിയിലും കറങ്ങി

  • @flowersazhar8015
    @flowersazhar8015 3 ปีที่แล้ว

    നിങ്ങളുടെ bgm അടിപൊളി ആണ്. അതിന്റെ ലിങ്ക് ഉണ്ടോ. ക്യാബേജ് നു മലപ്പുറത്തും മുട്ടക്കോസ് എന്ന് പറയാറുണ്ട്

  • @HadiHubaba-b2l
    @HadiHubaba-b2l 3 ปีที่แล้ว +1

    Raheemkka ന്റെ ആ താങ്ക്സ് എനിക്കുമുണ്ട് 💓

  • @davidrossario7434
    @davidrossario7434 3 ปีที่แล้ว

    Nigalude Thani naadan samsaram . adipoli aanu .

  • @exploriders402
    @exploriders402 3 ปีที่แล้ว

    നിങ്ങൾ പോവുന്ന സ്ഥലങ്ങളും വഴികളും എല്ലാം എല്ലാവരിൽനിന്നും വേറിട്ടതാണ്. അതാണ് നിങ്ങളുടെ ചാനൽ കാണാനുള്ള കാരണം 🥰🥰🥰❤💥

  • @Spujoor1
    @Spujoor1 3 ปีที่แล้ว +11

    ഹാജർ വെച്ചു, ഇനി വീഡിയോ കാണാം..😍

    • @Niyaz-yq3gq
      @Niyaz-yq3gq 3 ปีที่แล้ว +2

      Plzz subscribe 😔😔

    • @Spujoor1
      @Spujoor1 3 ปีที่แล้ว +1

      @@Niyaz-yq3gq Done!

  • @abdulmaroof8853
    @abdulmaroof8853 3 ปีที่แล้ว

    എന്റെ യാത്രകളിൽ ഞാൻ ഏറ്റവും കൂടുതൽ solo അടിക്കുന്ന സ്ഥലമാണെന്ന് വേണേൽ പറയാം
    എന്നിട്ടും മടുക്കാത്ത സ്ഥലം
    പോകാത്തവർ തീർച്ചയായും പോയി നോക്കുക

  • @rajeesh131
    @rajeesh131 3 ปีที่แล้ว

    ഇങ്ങള് ഒരു സംഭവമാ മനുഷ്യ..... ❤️❤️👍👍

  • @AsifAsif-we4tt
    @AsifAsif-we4tt 3 ปีที่แล้ว

    എനിക്ക് ദിൽഷാദിൻ്റെ തമിഴ് സംസാരം ഇഷ്ട്ടപ്പെട്ടു.

  • @rajeshpulikkal9041
    @rajeshpulikkal9041 3 ปีที่แล้ว

    യാത്ര ടുഡേ ഇനിയും മുന്നോട്ടുതന്നെ പോവട്ടെ.....💪

  • @saidalavikunjukutty9807
    @saidalavikunjukutty9807 3 ปีที่แล้ว +2

    മുട്ട കോസും കേമ്പേജും ഒന്ന് തന്നെയാണ് Bro എൻ്റെ അറിവിൽ

  • @karthikeyanmiyakalyanimiya2085
    @karthikeyanmiyakalyanimiya2085 3 ปีที่แล้ว +3

    നീ ഒരുപാടു ഉയരങ്ങളിൽ എത്തും മോനേ 🌹💕.

  • @dhilshadhilu9656
    @dhilshadhilu9656 3 ปีที่แล้ว

    താൻ ഒരു സംഭവം തെന്നെയാണ് അടിപൊളി ആണ് നിങ്ങളുടെ വിഡിയോസ്

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal995 3 ปีที่แล้ว

    Dilshu ഇക്കാടെ video music adipoli കേൾക്കാൻ ഒരു feel 🥰🥰🥰🥰👍👍👍🥰❤❤

  • @മലപ്പുറംമൊഞ്ചൻ
    @മലപ്പുറംമൊഞ്ചൻ 3 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകർ ❤

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 3 ปีที่แล้ว

    18 കോടി കേരളത്തിലെ ജനങ്ങൾ മണിക്കൂറുകൾക്കൊണ്ട് സമഹരിയ്യതുപൊലെ ഒന്ന് സമാഹരിച്ചാൽ ഇതു പൊലെ ഉള്ള ഒന്നൊ രണ്ടൊ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് മുഴുവൻ വീടുകളും പ്രഥമീക സൗകര്യങ്ങളും ഒരുക്കാൻ കഴിയും എന്നെങ്കിലും ദൈവം അതിന് ഇടവരുത്തട്ടെ
    ഏവരുടെയും ഹൃദയങ്ങളിലെ ജഗതീഇശ്വരന് പ്രണാമം... 🙏🏻💜💜

  • @adilroshid3340
    @adilroshid3340 3 ปีที่แล้ว +1

    1:41 welcome

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal995 3 ปีที่แล้ว

    Ok welcome റഹിം ഇക്കാ 👍👍👍🥰🥰🥰🥰🥰❤ ഇനി നിങ്ങളെ video കാണും to

  • @sameersameerekvengara2470
    @sameersameerekvengara2470 3 ปีที่แล้ว

    ദിൽ ബ്രോ ഇജ് ബല്ലാത്തത്തൊരു സംഭവാട്ടാ!
    എല്ലാവിത ആശംസകളും💐

  • @domi.dominar7906
    @domi.dominar7906 3 ปีที่แล้ว

    Kidu Anu videos........ Karnataka state onnu cheyyumo

  • @ranjithranju5331
    @ranjithranju5331 3 ปีที่แล้ว

    എന്നും ഇതുപോലുള്ള വിഡിയോ വേണം

  • @nooramampally9928
    @nooramampally9928 2 ปีที่แล้ว +1

    കേബേജും മുട്ടക്കോസും ഒന്നാണ് ദിൽഷാദ് ബ്രോ എന്റെ നാട്ടിലും മുട്ടക്കോസ് എന്നാണ് പറയുക😀 ഗൂഡല്ലൂർ😀😀

  • @മലപ്പുറംമൊഞ്ചൻ
    @മലപ്പുറംമൊഞ്ചൻ 3 ปีที่แล้ว +2

    ഈ മഹാന്റെ കോമഡി കേക്കാൻ വന്നത് ഞാൻ മാത്രാണോ ❤❤😂😂

  • @rajuk.shobagmail.comraju3723
    @rajuk.shobagmail.comraju3723 3 ปีที่แล้ว +5

    ദില്ഷാദ്, ക്യാബേജ്, ഇന്ഗ്ലിഷ് മൊട്ടകൂയ് മലയാളം രണ്ടും ഒരുസാധനം ആണ്.

  • @123musiq7
    @123musiq7 3 ปีที่แล้ว

    Masimagudi - Ooty ചുരം ഇറങ്ങിയവരുണ്ടോ, ? പൊളിയാണ്..
    പക്ഷെ, ചില സമയത്തേ കയറ്റി വിടുകയുള്ളൂ

  • @intoxicated5569
    @intoxicated5569 3 ปีที่แล้ว +6

    തേയില തോട്ടങ്ങളിൽ എന്തിനാണ് ഈ വലിയ മരങ്ങൾ... . ?

  • @muhsinmussi7018
    @muhsinmussi7018 3 ปีที่แล้ว

    ദിൽഷാദ് ഒരു പച്ചയായ മനുഷ്യൻ 😍😍😍❤️

  • @shinu2951
    @shinu2951 3 ปีที่แล้ว +7

    പോയിട്ടുണ്ട് പൊളി സ്ഥലം ആണ് (തൊപ്പക്കാട് ) ചുരം

  • @kunjalipattappurath3173
    @kunjalipattappurath3173 3 ปีที่แล้ว

    ബ്രോ അടിപൊളി എന്നും കാണും

  • @vishnuk5330
    @vishnuk5330 3 ปีที่แล้ว +2

    ആഹ് ഇറക്കം ഇറങ്ങിയിട്ടുണ്ട്.ooty to വയനാട് വന്നപ്പോ .. nagarhole tiger reserve

  • @itismyworld6008
    @itismyworld6008 3 ปีที่แล้ว

    അടിപൊളി സ്ഥലം.... വല്ല കശ്മീർ പോഴാ പോലെ

  • @abhilashkkkumbalam5637
    @abhilashkkkumbalam5637 3 ปีที่แล้ว +1

    ദിൽഷാദ്.... അടിപൊളി 💕

  • @eajas
    @eajas 3 ปีที่แล้ว

    ഊട്ടിയിലേക്ക് പോകാൻ പറ്റിയ നല്ല കിടിലൻ വഴിയാണിത് മുന്നെ യാത്ര ചെയ്‌തിട്ടുണ്ട്‌ ഇതിലെ 🥰✌️✌️

  • @basith5826
    @basith5826 3 ปีที่แล้ว +20

    ഈ മുട്ട കോസ്റ്റും
    കേബേജ് യും ഒന്നാണ്

  • @iambob2435
    @iambob2435 3 ปีที่แล้ว

    ലൗ ബേർഡ്സിനെ കാണാൻ വേണ്ടി... ഫോക്കസ് ചെയ്തപ്പോൾ ഇടക്ക് ഒരു വവ്വാലിനെ കണ്ടു തിരിഞ്ഞു.. 🤣🤣🤣😍✌️

  • @focusagenciesmalappuram9752
    @focusagenciesmalappuram9752 3 ปีที่แล้ว

    ഗൂഡല്ലൂർ മ്മളെ രോമാഞ്ചമല്ലെ മോനേ...... ഇനിയും ങ്ങള് കാണാത്ത ത്രയോ അടിപൊളി സ്ഥലംണ്ട് ന്നറിയോ........

  • @abduljabbarabduljabbar6398
    @abduljabbarabduljabbar6398 3 ปีที่แล้ว +2

    അന്നെ കാണുമ്പൊ ഒരു പൈസക്കാരൻ ലുക്കുണ്ട്🤗

  • @noushalmohamed937
    @noushalmohamed937 3 ปีที่แล้ว +2

    വീഡിയോ കാണാതെ like ചെയ്യുന്ന ഒരേ ഒരു subscriber.... വേറേ ആരെങ്കിലും ഉണ്ടോ

  • @alifali5976
    @alifali5976 3 ปีที่แล้ว +1

    എത്തി ഞമ്മൾ ✌️✌️😊💕💕യാത്ര പോകാൻ 🔥🔥😘😘

  • @83878638
    @83878638 3 ปีที่แล้ว

    Assalamu alikkum
    Machu video ellam isdamanne
    But pokunna sthlangal onne vegthamyitte paryuuu... Plsssss

  • @shahulleo271
    @shahulleo271 3 ปีที่แล้ว +5

    Aa imran mone sahayikkuka enna comment ennum pin cheythoode🙏🙏🙏🙏 ennaa aa moonk kurach paisa kittum

  • @riswan_lives8045
    @riswan_lives8045 3 ปีที่แล้ว

    ഊട്ടിലോട് ഉള്ള ചുരം night കയറിയവർ ഉണ്ടോ 🤘.. പൊളി vibe ആണ് 😍

  • @kareemcp99
    @kareemcp99 3 ปีที่แล้ว +1

    ബ്രോ ക്യാബേജ് ന്റെ ഒർജിനൽ മലയാളം മുട്ടക്രോസ് ആണ് നമ്മുടെ പുതിയ തലമുറ പലവാക്കുകളും ഉപയോഗിക്കാത്ത പോലെ ഇതും മറന്നു പോയി

  • @azlammohammed8809
    @azlammohammed8809 3 ปีที่แล้ว

    ee lock downin munp njan poyirunnu .....adipoli root aaan

  • @4riders364
    @4riders364 3 ปีที่แล้ว +2

    Yaathraye pranayikunnavar 😍😍😍😍😍

  • @Vasee545
    @Vasee545 3 ปีที่แล้ว +1

    ച്ച് മുപ്പരെ വർത്താനും പിന്നെ ബുള്ളറ്റും ❤🥰🥰🥰

    • @mstools7416
      @mstools7416 3 ปีที่แล้ว +1

      Da in MGM lle padikn

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal995 3 ปีที่แล้ว

    Adipoli dilshu ഇക്കാ video 🥰👍👍👍👍👍

  • @najathmedia6858
    @najathmedia6858 3 ปีที่แล้ว +1

    Background music കിട്ടാൻ വല്ല വഴിയുമുണ്ടോ? Guys plz reply

  • @satheeshkarodi7736
    @satheeshkarodi7736 3 ปีที่แล้ว

    ദിൽ ഷാ ദേ സൂപ്പർ

  • @jamshevlog5249
    @jamshevlog5249 3 ปีที่แล้ว

    ദിൽഷു പൊളിച്ചുട്ടോ

  • @joshytv8952
    @joshytv8952 3 ปีที่แล้ว

    ഊട്ടിയിലെ ഗ്രാമീണ കാഴ്ചകൾ വളരെ മികച്ചതായി. പ്രകൃതി ഭംഗി കനിഞ്ഞനുഗ്രഹിച്ചയിടം എന്നു പറയാം. ഏതു ഗ്രാമത്തിലെയും മനുഷ്യരുടെ അവസ്ഥകൾക്ക് മാറ്റമില്ല. പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മയും എല്ലാം ഇഴ ചേർന്ന ഗ്രാമീണ ജീവിതങ്ങൾ. ഇതെല്ലാം കാണുമ്പോഴാണ് നമ്മൾ എത്ര ഭാഗ്യവാൻമാരാണെന്ന് ചിന്തിച്ചു പോകുന്നത്.

  • @muhammedjunaidrahman9068
    @muhammedjunaidrahman9068 3 ปีที่แล้ว +1

    ഊട്ടി അടിപൊളിയാണ്♥️👍♥️

  • @ashiftirur3666
    @ashiftirur3666 ปีที่แล้ว

    എത്ര മനോഹരം ❤

  • @eajas
    @eajas 3 ปีที่แล้ว +14

    കാട്ടാന വന്നാൽ മുത്ത്‌ മണിയെ ഇജ്ജ് ഒന്നും കാട്ടേണ്ട ഒക്കെ കാട്ടാന കാട്ടിക്കോളും 😁

  • @trollvideo933
    @trollvideo933 3 ปีที่แล้ว

    Glenmargen poittu avidathe moyar masinagudi veiw kaanathe poyallo bai... Oru adaar place aanu

  • @harshadnaduviledath9413
    @harshadnaduviledath9413 3 ปีที่แล้ว

    മനസിനെ കുളിരണിയിപ്പിക്കുന്ന തള്ളലുകളും മനോഹര കയ്ച്ചക്കളുമായി യാത്ര tody

  • @alifali5976
    @alifali5976 3 ปีที่แล้ว +2

    അടിപൊളി പ്ലൈസ് മുത്തേ 🔥🔥🔥😘😘💕💕😍😍💪💪✌️✌️✌️

  • @faizalpoonghattayil437
    @faizalpoonghattayil437 3 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ