കുറച്ച് ദിവസം കാണാതായപ്പോൾ അവസാനിപ്പിച്ചു എന്ന് കരുതി വീണ്ടും കണ്ടതിൽ സന്തോഷം . മന്നവന്നു ർ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ . ഒരു പാട് വീഡിയോയിൽ മന്നവന്നൂർ കണ്ടിട്ടുണ്ടെങ്കിലും ഇതിൽ വളരെ വിശദമായി കാണിച്ചിട്ടുണ്ട്. അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു -
തമിഴിൽ വെളുത്തുള്ളിക്ക് പൂണ്ട് എന്നു പറയും അതൃത്തി പ്രദേശങ്ങളിൽ മലയാളികൾ ചെന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ആണ് വെളളപ്പൂണ്ട്, വെള്ളവെങ്കായം എന്നൊക്കെപ്പറയുന്നത്
Intro ഗംഭീരമായിട്ടുണ്ട്, wonderful editing,. പിന്നെ അണ്ണാച്ചി തള്ളു ആണോ പൂണ്ടിന്200₹ എന്നു, ഇവിടെ ബംഗളൂരുവിൽ കിലോ60₹ഉള്ളു ,കരേറ്റിന് കുറെ കാലമായി ഒടുക്കത്തെ വിലയാണ്70,80, വരും unakunnathinu കായ വെക്കുക എന്ന് പറയും
ബട്ടർ ബീൻസ് കറിവച്ചാൽ നല്ല രുചിയാണ്. മട്ടൻ കറിപോലെ ഇരിക്കും. ബട്ടർ ബീൻസ്, ഡബിൾ ബീൻസ്, കറി ബീൻസ് അങ്ങനെ പത്തുപന്ത്രണ്ടു തരം ബീൻസുകൾ ഉണ്ട്. പിങ്ക്, വയലറ്റ്, ഇളമഞ്ഞ, കറുപ്പ്, പച്ച, ബ്രൗൺ എന്നിങ്ങനെ പല കളറുകളിൽ കാണാം. ചിലതരം ബീൻസുകൾ ഡിസൈൻ ഉള്ളവയാണ് .ഉരിച്ചു വച്ചിരിക്കുന്നത് കണ്ടാൽ മുത്തുകൾ ആണെന്ന് തോന്നും. കൊടൈക്കനാലിൽ എങ്ങനെ ആണെന്ന് അറിയില്ല ; പക്ഷെ ഊട്ടിയിലും നാഗാലാന്റിലും തണുപ്പുള്ള ഹിൽ പ്രദേശങ്ങളിലും ഈ വക ബീൻസുകൾ ധാരാളം ഉണ്ട്. ഊട്ടിയിലെ ഗോത്രവർഗക്കാരായ ഹിന്ദു മതവിശ്വസികൾ അവരുടെ വിവാഹങ്ങൾക്ക് വിളമ്പുന്ന പ്രധാന കറി ബീൻസാണ്. നോൺ വെജ് കല്യാണങ്ങൾക്ക് വിളമ്പില്ല. അതിന് പകരമാണ് ബീൻസ് കറി.
Suggest to use simple words like surprising or breathtaking insted of astounding so that everyone could understand moreover your viewers are mostly from kerala i beleive. Anyway i have a good taste inyour video dishes 🎉
Bibin, you’re losing the touch of editing. Video length of 37 minutes is too much. Acceptable length is 22minutes. People’s attention span is short. While the man carrying child was uttering, I went surfing elsewhere. While another guy is blah-blahing, Iam writing this complaint, without looking at screen.
തമിഴ്‌നാട്ടിലെ ഗ്രാമ കാഴ്ചകൾ അല്ലെങ്കിലും അതിമനോഹരം ആണ് 💚💯
❤❤❤
വീണ്ടും. വർണ്ണമനോഹരമായ. കാഴ്ചകളും.,.......... മനസ്സിനെ. നൊമ്പരപ്പെടുത്തുന്ന.കർഷകരുടെ. ജീവിതാനുഭവങ്ങളും. B. Bro. വീഡിയോ. 👌സൂപ്പർ. സുധി. എറണാകുളം.
❤❤❤
Helo bro butter beans irachi curry 🍛 model vechal adipoli taste
ബട്ടർ ബീൻസ് കറി നല്ല രുചിയാണ്. മൂന്നാർ പോകുമ്പോൾ അങ്ങാടിയിൽ കിട്ടും. വട്ടവടയിൽ ആണെന്ന് തോന്നുന്നതിന്റെ കൃഷി
thanks B Bro. നല്ല വീഡിയോ കാണിച്ചു തന്നതിന്
New subscriber ആണ് മിന്നിച്ചേക്കണേ അതും റൂട്ട് റെക്കോർഡ് വഴി കിട്ടിയ B-bro ഇനി നമ്മളുണ്ടാകും full സപ്പോർട്ടുമായി
❤❤❤❤
അതിമനോഹരമായ സ്ഥലങ്ങളും കാഴ്ചയും. വീഡിയോ അടിപൊളി ആയിട്ടുണ്ട്. 🥰👌
Very interesting Show
B bro, Ashraf Excel channel kandu vannatha....nannayittund ❤️❤️❤️❤️❤️❤️. subscribe cheythu
Absoluely beautiful video, thank you so much. I want to visit Poondi, Poombara & Mannavanur
പ്രവാസ ലോകത്തിനിന്നു ഇരുന്നു കാണാൻ പറ്റിയ വീഡിയോ relaxation കിട്ടുന്നുണ്ട് 🥰🥰🥰🥰thanx b bro
❤❤❤
Whatssap ഒന്ന് number ഒന്ന് കിട്ടോ
കൂർഗ് വീഡിയോ കാത്തിരിക്കുന്നു
ഡിയർ വീഡിയോകൾ തമ്മിൽ ഇത്രയും ഗ്യാപ് പാടില്ല. രണ്ട് ദിവസം കൂടുമ്പോൾ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ❤
കുറച്ച് ദിവസം കാണാതായപ്പോൾ അവസാനിപ്പിച്ചു എന്ന് കരുതി വീണ്ടും കണ്ടതിൽ സന്തോഷം . മന്നവന്നു ർ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ . ഒരു പാട് വീഡിയോയിൽ മന്നവന്നൂർ കണ്ടിട്ടുണ്ടെങ്കിലും ഇതിൽ വളരെ വിശദമായി കാണിച്ചിട്ടുണ്ട്. അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു -
❤❤❤
Butter beans cook with curry masala. Super. I eat for 50 years
Adipoli vibe butter beans ne kuriche ariyan patti nalloru video
❤❤❤
സൂപ്പർ അതിമനോഹരമായ കാഴ്ച ഒന്നും പറയാനില്ല
❤❤❤
Butter beans tvm.pothysil കിട്ടും.
❤❤❤
B bro pazhaya b bro alla. Veara leval
വെളുത്തുള്ളി പൂണ്ട് എന്ന പറയുക തമിഴിൽ
I like the agricultural things in Kodaikanal.
ഹായ് സൂപ്പർ 👍👍👍😍😍😍
ഹായ് ബി ബ്രോ സൂപ്പർ വീഡിയോ 🎥🎥💕💕💕
Ningalude avthranam ishtamaanu🏵
അടിപൊളി കാഴ്ച്ചകൾ 👍❤️
B bro nammudy kanjikuzhilum butter beans valarum adimalil vithum kittum
അഷ്‌റഫ് വിഡിയോ കണ്ടു ഇറങ്ങിയപ്പോൾ ബിബിൻ ബ്രോ വിഡിയോ കിടു ബ്രോ
Bibinbhai. Haatzzz off.ypu and Sir..
Athilupari Ashrafbhai....All Wishes and prayers..
❤❤
Nice informative video Thanks
Butter beans ooty marketil kittum wayanatil idak kittarund
True fact situation of any small farmers in the country.. good to see you covering.. great work..
Ashraf Excel + B bro + Emil George = the greatest combination on travel vlogging!!!
❤❤❤
അടിപൊളി 👌👌👌💐
കൊടുക് കഴിഞ്ഞു നേരെ ഇവിടെക് 🥰
Alla old video anu
Butter beans just boil ചെയ്ത വെള്ളത്തിലിട്ട് ആ കുരു അതേ പോലെ തന്നെ കഴിക്കുന്നത് വളരെ നല്ലതാണ്.
❤❤❤
🎈🎈🎈🎈🙏🙏സുഖം പ്രാപിച്ചു അല്ലെ.... 🎈🎈🙏🙏
❤❤👍👍👍
സൂപ്പർ 👍🥰🥰
Beautiful places 😍
മനോഹരമാണ് വീഡിയോസ്.
തുടരുക 🌹❤
വരൂ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് റപ്പാർക്കാം.
Butter beans വളരെ നല്ലതാണ്
❤❤❤
Butter beans വിദേശത്ത് വൻ demand ആണ്.
❤❤❤
വിലയുടെ കാര്യത്തിൽ കൃഷിക്കാർക്ക് യാതൊരു നിയന്ത്രണവും ഇല്ല അതാണ് പ്രധാന പ്രശ്നം
ആഹാ വട്ടാവാടയുടെ ഒരു ഫീൽ...
Good video 👍 Anil sir &B Bro
❤❤❤
Nice views....
🙋🙋🙋
തമിഴിൽ വെളുത്തുള്ളിക്ക് പൂണ്ട് എന്നു പറയും അതൃത്തി പ്രദേശങ്ങളിൽ മലയാളികൾ ചെന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ആണ് വെളളപ്പൂണ്ട്, വെള്ളവെങ്കായം എന്നൊക്കെപ്പറയുന്നത്
Hai,bro beautiful 👌
എല്ലാരും വന്നല്ലോ സന്തോഷം 🥰🥰🥰
❤❤❤
Was available in trivandrum papayas market earlier.present position not known
❤❤❤
Intro ഗംഭീരമായിട്ടുണ്ട്, wonderful editing,. പിന്നെ അണ്ണാച്ചി തള്ളു ആണോ പൂണ്ടിന്200₹ എന്നു, ഇവിടെ ബംഗളൂരുവിൽ കിലോ60₹ഉള്ളു ,കരേറ്റിന് കുറെ കാലമായി ഒടുക്കത്തെ വിലയാണ്70,80, വരും unakunnathinu കായ വെക്കുക എന്ന് പറയും
ഗുഡ് narration ആൻഡ് visuals...... പെർഫെക്ട് ആക്കാൻ പരമാവധി ശ്രമിക്കുന്നു ❤️❤️
ഞാൻ കാണുന്നത് 23 ന് ആണ് നിങ്ങൾ ഇപ്പോൾ എവിടെയാണ്
മനോഹര വീഡിയോ
super👌👌
അവിടെത്തെ കുട്ടികൾക്ക് ന്തേലും sweet കൊടുക്കണം..... 🙂
Yes
I like the agriculture 🙏
6.30 ayal 700 1000th kilo veluthilli
ബി bro സൂപ്പർ
❤❤👍
As usual so beautiful 😍 👍👍
വില്ലേജ് കുക്കിംഗ് ചാനലിൽ പറയുന്നത് കേട്ടിട്ടില്ലേ ഇഞ്ചി പൂണ്ട് എന്ന്
❤❤
Butter beenes is mainly use meat and fish
❤❤
B bro nice
❤❤❤
Super
❤❤❤
ആശംസകൾ..... 👍
ഈ കാണാൻ സാധിക്കും. കേട്ടു കേട്ട് മടുത്തു. Narration ശ്രെദ്ധിക്കുക.
Entta main sporta 🤟🏻❤️❤️🇶🇦
ബട്ടർ ബീൻസ് കറിവച്ചാൽ നല്ല രുചിയാണ്. മട്ടൻ കറിപോലെ ഇരിക്കും. ബട്ടർ ബീൻസ്, ഡബിൾ ബീൻസ്, കറി ബീൻസ് അങ്ങനെ പത്തുപന്ത്രണ്ടു തരം ബീൻസുകൾ ഉണ്ട്. പിങ്ക്, വയലറ്റ്, ഇളമഞ്ഞ, കറുപ്പ്, പച്ച, ബ്രൗൺ എന്നിങ്ങനെ പല കളറുകളിൽ കാണാം. ചിലതരം ബീൻസുകൾ ഡിസൈൻ ഉള്ളവയാണ് .ഉരിച്ചു വച്ചിരിക്കുന്നത് കണ്ടാൽ മുത്തുകൾ ആണെന്ന് തോന്നും. കൊടൈക്കനാലിൽ എങ്ങനെ ആണെന്ന് അറിയില്ല ; പക്ഷെ ഊട്ടിയിലും നാഗാലാന്റിലും തണുപ്പുള്ള ഹിൽ പ്രദേശങ്ങളിലും ഈ വക ബീൻസുകൾ ധാരാളം ഉണ്ട്. ഊട്ടിയിലെ ഗോത്രവർഗക്കാരായ ഹിന്ദു മതവിശ്വസികൾ അവരുടെ വിവാഹങ്ങൾക്ക് വിളമ്പുന്ന പ്രധാന കറി ബീൻസാണ്. നോൺ വെജ് കല്യാണങ്ങൾക്ക് വിളമ്പില്ല. അതിന് പകരമാണ് ബീൻസ് കറി.
ആ കുഞ്ഞിന് അല്പം കാശു കൊടുക്കണമായിരുന്നു.
❤
Suggest to use simple words like surprising or breathtaking insted of astounding so that everyone could understand moreover your viewers are mostly from kerala i beleive. Anyway i have a good taste inyour video dishes 🎉
തേർഡ് ഗിയർ കഴിയുമ്പോഴേക്കും 100 k അടിക്കണം
❤❤❤👍👍👍
❤️❤️
Kollam
❤❤
ബി ബ്രോ അസുഖങ്ങൾ ഭേദമായോ 🤔
Idanilakarillathe karshakar neritu ulpannam vilkanulla law kondu vannathinalle punjabile karshakar samaram cheythath
❤❤❤
👌👌👌
ഫുഡ് പോയിസൺ അടിച്ചു എന്ന് അറിഞ്ഞു എന്തായി സുഖമായോ
ഒക്കെ ആയി വരുന്നു ❤❤❤
Enge eanthoke eruk
❤❤
👍🏻💝
👍
👍🥰
പക്വതയോടെ പെരുമാറിയാൽ ഗ്രാമീണർ അവർ നന്നായി പെരുമാറും
❤❤❤
Hai b. Bro
❤❤❤
❤️👍
Garlic. Poond in tamil
🔥🔥❤
❤❤
🧡
Bibin, you’re losing the touch of editing. Video length of 37 minutes is too much. Acceptable length is 22minutes. People’s attention span is short. While the man carrying child was uttering, I went surfing elsewhere. While another guy is blah-blahing, Iam writing this complaint, without looking at screen.
❤️🥰👌
❤
🌹🌹🌹🌹🌹🌹
💝💝💝
❤
❤️❤️❤️❤️❤️
❤❤❤
♥️♥️♥️♥️😍
👍👍👍👍
❤❤
😍👍🏻
❤❤❤
❤✋
❤❤❤👍👍👍
12:54 😀
16:35 👌
18:08👌
36:00 ഞാനും ഇപ്പോൾ ആണ് അറിഞ്ഞത്..ബട്ടർ ബീൻസ്
❤❤❤
Tamil sundaram
ബട്ടർ ബീൻസ് എന്നാൽ ഫുൾ ബീൻസ് ആണെന്ന് തോന്നുന്നു
B bro