Childless Couple | | NOT CLICHE BUT CLICHE | EP 3| Issues faced by Childless couple | Short film

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2024
  • #miniseries#malayalam webseries#
    "Childless Couple is a short film portraying the life of a childless couple who face a lot of criticisms from society". This video is an eye opener for our society
    Director : MS Surya
    Camera : Roy Albert , Shan Mohammed
    Script : Abhilash kottarakkara
    Production : Kevens Dreams
    Music : Adarsh B anil
    Editor : Mahesh Jayan
    @MOMS & ME LIFE OF AMRUTHA NAIR @bb junction @blackies@Kaumudy ladies room
  • บันเทิง

ความคิดเห็น • 61

  • @salad2653
    @salad2653  หลายเดือนก่อน +19

    ആദ്യ എപ്പിസോഡുകൾ കാണാൻ
    th-cam.com/video/Yv0ZR07Dba4/w-d-xo.html
    th-cam.com/video/jyE7QvQwRZo/w-d-xo.html

  • @bathul9063
    @bathul9063 หลายเดือนก่อน +74

    Episodes are good but I suggest to reduce the baground music because the dialogues cannot be heard clearly..

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +63

    ക്ലൈമാക്സ് ആണോ ഇത്. എങ്കിൽ ശരിയായില്ല. തള്ളക്കും അനിയനും നല്ലൊരു പണി പ്രതീക്ഷിച്ചു.

  • @Shaziyashadhu8113
    @Shaziyashadhu8113 หลายเดือนก่อน +38

    ഒരിക്കലും ഒരു വീട്ടുകാരും ഇങ്ങനെ ചെയ്യരുത് 😢😢

  • @kgf61
    @kgf61 หลายเดือนก่อน +46

    ഇങ്ങനുള്ള അമ്മമാരുടെ കൂടെ ജീവിക്കുന്ന മരുമക്കൾ 🙏🙏🙏

  • @NooraNashra
    @NooraNashra หลายเดือนก่อน +16

    Back ground music കുറക്കണം.. dialogue onnum മനസ്സിലാവുന്നില്ല

  • @maneesha55555
    @maneesha55555 หลายเดือนก่อน +4

    Mother in low charecter cheytha Madom.. Super.. Every one is awesom acting.. 👌

  • @amalasaji4545
    @amalasaji4545 หลายเดือนก่อน +13

    Ho.. Ithrem backgrundl music ittal engne kelkane

  • @athiravinu499
    @athiravinu499 หลายเดือนก่อน +8

    ആഹാ അപ്പൊ ലാസ്റ്റ് സ്വന്തം മോൻ ആണ് കുഴപ്പo എന്ന് അറിഞ്ഞപ്പോ സങ്കടം ആയി കുറ്റബോധം ആയി അല്ലെ കൊള്ളാം, മരുമോൾക്ക് ആണ് പ്രശ്നം എങ്കിൽ അവിടെ വാൾ എടുത്തു ഉറഞ്ഞു തുള്ളാo അല്ലെ,

  • @muhammedmuhammedmuhammed2547
    @muhammedmuhammedmuhammed2547 หลายเดือนก่อน +15

    Next part വേഗം ഇടണേ

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน +7

    Nalla message super

  • @sujasreelalsravan
    @sujasreelalsravan หลายเดือนก่อน +4

    ഒരു പെണ്ണും തന്റെ ഭർത്താവിന്റെ കുറവിനെ ആരോടും പറയില്ല, അവളെ തന്നെ കുറ്റക്കാരിയാക്കും,,, തന്റെ മകന്റെ കുറവുകൾ അമ്മമാർ അറിയുകയും ഇല്ല,,, എല്ലാ പഴിയും അവൾക്ക് തന്നെ,,,, അനുഭവം ആയിരുന്നു എന്റെ ഗുരു

    • @teenaharshan9554
      @teenaharshan9554 หลายเดือนก่อน

      അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ഭർത്താവിന് അമ്മയോട് പറയാമല്ലോ. സ്വന്തം അമ്മയല്ലേ

  • @user-rz4hf8pm4y
    @user-rz4hf8pm4y หลายเดือนก่อน +6

    Waiting aayirunnu

  • @NisarT-lv1ox
    @NisarT-lv1ox หลายเดือนก่อน +1

    Adipoli part 4

  • @koviangirlksa1459
    @koviangirlksa1459 หลายเดือนก่อน +3

    Iwaaa.... Nice... E team n iniyum orumich wrk cheyyanm

  • @user-gx2hd1qw9y
    @user-gx2hd1qw9y หลายเดือนก่อน

    Good Concept.

  • @aleyammarenjiv7978
    @aleyammarenjiv7978 หลายเดือนก่อน

    I have gone through this . I had miscarriage and I didn't know what stories . By God's grace next year yr my son was born. My husband's brother and sister got most of the property, the house was made by my husband, and the land was father in law's . Chara😢assassination is another problem
    Today, we live in a different house
    As the story says, our problem is our problem . Especially mothers should keep a good vibe with daughter in laws

  • @shilpaa.s2175
    @shilpaa.s2175 หลายเดือนก่อน +4

    Background music kurechal nannayi irunnu

  • @user-if8tj9jw1i
    @user-if8tj9jw1i หลายเดือนก่อน

    Adipoli acting

  • @DevanT-ir1pm
    @DevanT-ir1pm หลายเดือนก่อน +3

  • @michikebi7624
    @michikebi7624 หลายเดือนก่อน +2

    🥰👍

  • @shahanashinas8100
    @shahanashinas8100 หลายเดือนก่อน +3

    😊

  • @user-ei4eu2wp9g
    @user-ei4eu2wp9g หลายเดือนก่อน +9

    വെയിറ്റ് ആയിരുന്നു ഫസ്റ്റ്

  • @rishamathew7978
    @rishamathew7978 หลายเดือนก่อน +1

    ❤❤

  • @Anu96332
    @Anu96332 หลายเดือนก่อน +1

    🥰🥰

  • @shernaafsal9729
    @shernaafsal9729 หลายเดือนก่อน

    👍👍👍👍👍

  • @premakumarik3732
    @premakumarik3732 หลายเดือนก่อน

    Background music sound കാരണം ഡയലോഗ് കേള്‍ക്കാന്‍ പറ്റുന്നില്ല

  • @girijamd6496
    @girijamd6496 หลายเดือนก่อน

    Ammayamma nalla sundari aayirikkunnu😅😅😊

  • @MuhammadAnasMDD
    @MuhammadAnasMDD หลายเดือนก่อน

    Next episode part 4 wait bro

  • @njanumentefamilyum
    @njanumentefamilyum หลายเดือนก่อน +12

    Second marumakal m80 moosayil ulla moosayude makalano? Athe face cut🤔

    • @sajilsaliem1696
      @sajilsaliem1696 หลายเดือนก่อน +1

      Iyyyo alla😂

    • @njanumentefamilyum
      @njanumentefamilyum หลายเดือนก่อน

      @@sajilsaliem1696 😁👍🏻

    • @ShahnaShahnaNiyas-be3vo
      @ShahnaShahnaNiyas-be3vo หลายเดือนก่อน +1

      അവളും ഇവളും തമ്മിൽ ഒരു ബന്ധവും ഇല്ല 😌

  • @parrotcap2066
    @parrotcap2066 หลายเดือนก่อน

    Nalla theme aayirunnu..pakshe Voice kelkkunnilla.. background music.. 🥴🥴

  • @SafvasWorld
    @SafvasWorld หลายเดือนก่อน

    Next part evdee

  • @Marwa-yz9kq
    @Marwa-yz9kq หลายเดือนก่อน

    😢

  • @shahanashinas8100
    @shahanashinas8100 หลายเดือนก่อน +2

    Adipoil♥️🫶

  • @chuthoos6325
    @chuthoos6325 หลายเดือนก่อน +5

    Monkkanu ee preshnam ulladhu ennu paranjappozhalle amma തള്ള ദൈവത്തിനോട്‌ പ്രാർത്ഥിച്ചത് ആരുമോൾക്കാണെന്നു കരുതി ഇദൊന്നും കേട്ടില്ലല്ലോ?

  • @shamnathoufeek
    @shamnathoufeek หลายเดือนก่อน +1

    Enthina veettukaril ninnu vishamangal marachu vaykunne.

  • @Rsbtips
    @Rsbtips หลายเดือนก่อน +2

    ഇവർ ശെരിക്കും ഏട്ടനും അനിയനും ആണോ. ഒരു പോലെ ഉണ്ട്

  • @nithinbabu637
    @nithinbabu637 หลายเดือนก่อน

    പഴയ കാലത്തെ ആളുകൾക്ക് വട്ട് ആണ്

  • @jophyjoshwa597
    @jophyjoshwa597 หลายเดือนก่อน +1

    Ithinte part 4 irakkanam chettathi pregnant akunathu

  • @RaihanVkd
    @RaihanVkd หลายเดือนก่อน

    Music 😡

  • @hafsathjamsheer4843
    @hafsathjamsheer4843 หลายเดือนก่อน

    ഇതു കഴിഞ്ഞോ

  • @user-cq4ki3mj7d
    @user-cq4ki3mj7d หลายเดือนก่อน

    Evan abhi weds mahile...raahulalle

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +1

    Enthoru thalla😡😡

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +1

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

    • @PrasanthanPrasanthan-ec6fk
      @PrasanthanPrasanthan-ec6fk หลายเดือนก่อน +1

      Kashtam 😢

    • @EazyVloggers
      @EazyVloggers 29 วันที่ผ่านมา

      Ath ningalde achanum ammayum theerumanichirunnekil

    • @LekshmiJs-bp7tw
      @LekshmiJs-bp7tw 28 วันที่ผ่านมา

      Kashtam. Erangi podo. Angane thante achan amma vicharichenkil epo msg edN than kanillayrunnu😅

    • @farsanaharif7725
      @farsanaharif7725 27 วันที่ผ่านมา

      Eyal enthoru manushyanane

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +1

    ഒരു സ്ത്രീ അമ്മ ആയാൽ ആ സ്ത്രീയുടെ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ്

    • @Food-lover649
      @Food-lover649 หลายเดือนก่อน +2

      തന്നെയൊക്ക എന്താ പറയാൻ.

    • @user-tl6qn1lo9r
      @user-tl6qn1lo9r หลายเดือนก่อน +1

      അങ്ങനെ നിന്റെ അമ്മ വിചാരിച്ചിരുന്നു എങ്കിൽ. ഇന്ന് നീ ഇത് പറയാൻ കാണില്ലയിരുന്നു

    • @PrasanthanPrasanthan-ec6fk
      @PrasanthanPrasanthan-ec6fk หลายเดือนก่อน

      Kashtam 😢

  • @Karthimundot
    @Karthimundot หลายเดือนก่อน +1

    😢

  • @soumyasambanas782
    @soumyasambanas782 หลายเดือนก่อน

    ❤️

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +1

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

    • @Food-lover649
      @Food-lover649 หลายเดือนก่อน +8

      എങ്ങനെ തോനുന്നു ഇങ്ങനെ പറയാൻ.