ഉരുണ്ട്കളി Short Film | Urundukali Short Film | New Malayalam Short Film | JojiPonnore | Short Film

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 208

  • @sobhithasivadas2863
    @sobhithasivadas2863 หลายเดือนก่อน +6

    സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആസ്‌പദമാക്കി ചെയ്ത ഈ കുഞ്ഞു സിനിമ ഒരുപാട് ഇഷ്ട്ടപെട്ടു. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു. ഇതിലഭിനയിച്ചിരിക്കുന്ന കുട്ടിപട്ടാളങ്ങൾക്കു പ്രത്യേക അഭിനന്ദനങ്ങൾ. നാടോടികൾ തട്ടിക്കൊണ്ടു പോകാൻ നോക്കുന്ന ആ മോള് അവൾ എന്താ രസമായിട്ട അഭിനയിച്ചിരിക്കുന്നത്. അഭിനയം എന്താണെന്ന് അറിയാത്ത പ്രായത്തിൽ പോലും ആരെയും ആകർഷിക്കുന്ന അവതരണം കാഴ്ചവെച്ച കൊച്ചു സുന്ദരിക്കുട്ടി. പറമ്പിൽ മാങ്ങാ തിരയാൻ നടക്കുന്ന മോള് അവളും കലക്കിയിട്ടുണ്ട്. അവളുടെ ഭയത്തോടെയുള്ള ഭാവവും അഭിനയവും കലക്കി. അതുപോലെതന്നെ മറ്റു മൂന്നു കുട്ടികളും കട്ടക്ക് നിന്ന് അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് ക്യാമറമാനും സംവിധായകനും ഒരുപാട് ആശംസകൾ നേരുന്നു. ഇനിയും ഇതുപോലുള്ള കുഞ്ഞു സിനിമകളും പിന്നീട് വലിയ സിനിമകളും പ്രതീക്ഷിക്കുന്നു. ❤️

  • @remyaullas2889
    @remyaullas2889 หลายเดือนก่อน +2

    Nannyitund. Ellarum nannayi abhinayichu thakarthu.. 👌 Nalla concept.Nadodi sthreekal nalla originalityund.Anjooseee superr. Ella expression um adipoli👌👌

  • @sreebhak.c1636
    @sreebhak.c1636 หลายเดือนก่อน +6

    ഇതിന്റെ ഭാഗമായ. എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ ❤ പ്രിയ സുഹൃത്ത്‌ അഞ്ചു മികച്ച. അഭിനയം. കാഴ്ചവെച്ചതിൽ. അഭിമാനിക്കുന്നു...❤😊

  • @sheelafrancis3588
    @sheelafrancis3588 หลายเดือนก่อน +4

    നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി നടക്കുന്ന ഈ സംഭവത്തെ, വളരെ മനോഹരമായിട്ടു തന്നെ ചിത്രീകരിച്ചിട്ടുണ്ട്... നല്ലൊരു മെസ്സേജ് ഈ സമൂഹത്തിനു നൽകിയ സംവിധായകൻ ജോജി പോന്നോരിനും ഇതിലെ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!!❤

  • @Pratheeshaattam
    @Pratheeshaattam หลายเดือนก่อน +4

    സമകാലിക സംഭവത്തെ നർമത്തിന്റെ മെമ്പോടിയിൽ മികച്ച അവതരണം 👏🏼 അഭിനയിച്ചെല്ലാവരും അവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്... 👏🏼👏🏼👏🏼👏🏼
    അഭിനന്ദനങ്ങൾ ടീം"ഉരുണ്ടുകളി'

  • @shajumachaan8707
    @shajumachaan8707 หลายเดือนก่อน +5

    Super ശഖരിഷ് ചേട്ട കുടിപൊളി എല്ലാം തകർത്തു

  • @Deepa-hm2xg
    @Deepa-hm2xg หลายเดือนก่อน +5

    കഥ കാര്യം ആണെങ്കിലും സംഭവം തമാശ യിലൂടെ അവതരിപ്പിച്ചു..... സൂപ്പർ ആയിട്ടുണ്ട് 👏🏼👏🏼👏🏼👏🏼👏🏼എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼👍🏼സ്നേഹത്തോടെ ദീപ

  • @biju0144
    @biju0144 หลายเดือนก่อน +5

    നന്നായിട്ടുണ്ട്.. നാടോടി സ്ത്രീകൾ ശരിക്കും originality ഉണ്ട്.. Good effort 👍🩷

  • @raaganirmalyammedia4962
    @raaganirmalyammedia4962 หลายเดือนก่อน +5

    അഞ്ജുഷ കഥാപാത്രത്തെ ഉൾക്കൊണ്ട്‌ നന്നായി അഭിനയിച്ചു..എല്ലാവരും ഒന്നിനൊന്നു മെച്ചം, നല്ലൊരു സന്ദേശം ഉണ്ടായിരുന്നു..

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 หลายเดือนก่อน +4

    ബഷീർക്കാടാ അഭിനയം ഒരു രക്ഷയില്ല സൂപ്പർ സൂപ്പർ

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +6

    ഞങ്ങൾ കോട്ടപ്പഫിയിൽ താമസിക്കുമ്പോ 20 കൊല്ലം
    മുൻപ് ഇതുപോലെ ഒരു സംഭവം ഉണ്ടായി, ഞങളുടെ വീട്ടിൽ പുറത്ത് ഇരുന്നിരുന്ന ഒരു ചേമ്പ് കുട്ടകം ചളുക്കി അവർ ചാക്കിലിട്ട് പോയി, അത് ഞങ്ങളുടെ വല്യപ്പന്റെ മകൻ (തൊട്ടടുത്ത് തന്നെ താമസിക്കുന്നു, ഉച്ചയ്ക്ക് എന്റെ വീട്ടിൽ പകൽ ആകെ ഉഉണ്ടായിരുന്ന അമ്മായിഅമ്മ ഉച്ചമയക്കത്തിൽ ആയിരുന്നു, (അന്ന് അവിടെ ഞങ്ങളുടെ പറമ്പിനു വേലിയും മതിലും ഒന്നും ഉണ്ടായിരുന്നില്ല, ചേട്ടനുജന്മാർ ഒരു പറമ്പിൽ തന്നെ താമസിക്കുന്നു). അതുകൊണ്ട് ആടിന് വെള്ളം കൊടുക്കാൻ സ്ഥിരമായി പുറത്ത് വെക്കാറുള്ള കുട്ടകം എടുത്തു ചസലുക്കി കൊണ്ടുപോയത് അറിഞ്ഞില്ല. പക്ഷെ വല്ല്യപ്പ ന്റെ മകൻ ഈ സ്ത്രീ കളെ കണ്ടതും അവരുടെ കയ്യിലുള്ള ചാക്ക് ബാലപ്രയോഗം നടത്തി ചെറിയിച്ചു അപ്പോൾ ഞങളുടെ കുട്ടകം അടക്കം ധാരാളം ചെമ്പ് പാത്രങ്ങൾ ആ ചാക്കിൽ ഉള്ളത് കണ്ടു. അമ്മയെ വിളിച്ചു ഞങളുടെ ഞെളുക്കിയ കുട്ടകം തിരിച്ചേൽപ്പിച്ചു. പിന്നീട് ബാക്കിയുള്ളവർ ഉടമടത്താണ് ഏൽപ്പിക്കാൻ വേണ്ടി ഒരു ഓട്ടോ വിളിച്ചു അവരെ അതിൽ കയറ്റി, ആൾ ഒരു മോട്ടോർസൈക്കിളിൽ അടുത്ത് തന്നേ ഉള്ള ഒരു കൂട്ട് കാരനെയും കൂട്ടി പുറപ്പെട്ടു. ഞങ്ങൾ പിന്നീട് അറിഞ്ഞു നാട്ടുകാർ ചിലരും വല്യപ്പന്റെ മകനും കൂടി മോഷണ മുതൽ ഒക്കെ തിരികെ അതാത് വീട്ടുകാരെ ഏൽപ്പിച്ചതിനു ശേഷം ഓട്ടോയുടെ പൈസ അവരുടെ കയ്യിൽ നിന്ന് തന്നെ വാങ്ങി കൊടുത്തു., തുടർന്നു അടുത്ത് കിടക്കുന്ന ഒരു മടൽ വെട്ടി പുറത്ത് എല്ലാവരുടെയും പുറത്ത് 4 വീതം കൊടുത്ത് , മേലാക്കം ആ പ്രദേശത്തേക്ക് വരരുതെന്നു താക്കീത് കൊടുത്തും വിട്ടു ഈ ടെലിഫോൺ ഫിലിം കണ്ടപ്പോൾ ഞാസൻ 20 കൊള്ളാം പുറകിലോട്ട് സഞ്ചരിച്ചു. 🥰.

  • @NamithaAghil
    @NamithaAghil หลายเดือนก่อน +2

    അഞ്ജു സൂപ്പർ ആയി അഭിനയിച്ചു ...❤ എല്ലാ കഥപാത്രങ്ങളും സൂപ്പർ.

  • @noumyanandan7892
    @noumyanandan7892 หลายเดือนก่อน +6

    അഞ്ചു തനി നാടോടി സ്ത്രീ ആയി മാറുകയായിരുന്നു. തകർത്തു അഭിനയിച്ചു ❤

  • @sriyasruthi2011
    @sriyasruthi2011 หลายเดือนก่อน +5

    വളരെ യേറെ ശ്രദ്ധിക്കേണ്ട വിഷയം നർമത്തിലൂടെ അവതരിപ്പിച്ചു. 🎉 എല്ലാരും നന്നായി ചെയ്തിരിക്കുന്നു. കൊള്ളാം 👏🏻👍🏻 അഞ്ചു പൊളിച്ചു ട്ടോ

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk หลายเดือนก่อน +3

    നല്ല അവതരണം.... സാധാരണ രീതിയിലുള്ള മേക്കിങ്..... നമ്മുടെ സൊസൈറ്റിയിൽ നടക്കുന്ന പല കാര്യങ്ങളും ഈ ഷോർട്ട് ഫിലിമിലൂടെ വരച്ചു കാണിച്ചിരുന്നു..... ഒരു നിയമത്തിനും ഇവരെ തടയിടാൻ കഴിയില്ല.... കാരണം നമ്മുടെ നാട്ടിലെ ജനങ്ങൾ അങ്ങനെയാണ്

  • @rajeenavayyatukavil
    @rajeenavayyatukavil หลายเดือนก่อน +2

    Super 👍 എല്ലാവരും നന്നായി ചെയ്തു അഭിനന്ദനങ്ങൾ 👏👏👏

  • @bincyjoji3182
    @bincyjoji3182 หลายเดือนก่อน +11

    നമ്മുടെ നാട്ടിൽ സർവസാധാരണമായി നടന്നുകൊണ്ടിരിക്കുന്ന സംഭവം..... എല്ലാവർക്കും എല്ലാം അറിയാമെങ്കിലും പ്രതികരിച്ചിട്ട് പ്രത്യേകിച്ച് ഒന്നും നടക്കാത്ത മേഖല... ജനങ്ങളുടെ അറിവിലേക്ക്, ഓർമ്മയിലേക്ക് ദൃശ്യ ഭംഗിയിലൂടെ ആശയം എത്തിച്ച ജോജി & ടീം ന് അഭിനന്ദനങ്ങൾ. 💐💐💐

  • @KalloorAji-if4mb
    @KalloorAji-if4mb หลายเดือนก่อน +4

    ഉരുണ്ടു കളി കണ്ടപ്പോ കുറച്ചൂടെ വേണയിരുന്നു. എന്ന് തോന്നും.😂നല്ല രസം. എല്ലാവരും ഒന്നിന് ഒന്നു മെച്ചമുള്ളവർ അഭിനയമാണ് തോന്നില്ല. ഇനിയും കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ. എന്ന് തോന്നും 😂ജോജിയേട്ട ഇനിയും വേണം ഇത് തന്നെ. ബാക്കി ഇവരെ വെച്ചുകൊണ്ട് തുടരണം.ഇനിയും ഒരുപാടു ചിരിക്കാനുണ്ടാകും. എല്ലാവരും. സന്തോഷിക്കട്ടെ 🙏❤എല്ലാവരുടെയും പേരെടുത്തു പറയാൻ അറിയില്ല ഒരു കുലിക്കി സർബത്.😂😂😂😂😂ഷർട് ഫിലിം ആയിന്നുമാത്രം സങ്കടമുള്ളു . പെട്ടന്ന് തീർന്നു പോയി 😢

  • @divyavr593
    @divyavr593 หลายเดือนก่อน +4

    സജിത സൂപ്പർ ആയിട്ടുണ്ട്.. എല്ലാവരും നന്നായി അഭിനയിച്ചു..🎉

  • @masters3511
    @masters3511 หลายเดือนก่อน +4

    ഈ ഷൊർട്ഫിലിമിൽ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച വെച്ചു.. പ്രത്യേകിച്ചും ആ നാടോടി സ്‌ത്രീകളുടെ വേഷം ചെയ്ത് ചേച്ചിമാർ പ്രത്യക അനുമോദനം അർഹിക്കുന്നു.. അവരുടെ ചില സമയങ്ങളിൽ ഉണ്ടാക്കുന്ന ശബ്ദങ്ങളും , ചേഷ്ടകളും എല്ലാം ഒറിജിനലിനെ വെല്ലുന്ന പ്രകടനം തന്നെ എന്നു പറയാതെ വയ്യ.. എന്തായാലും.... എല്ലാ വിധ ആശംസകളും... 🔥🔥

  • @prasad.m.kprasad6623
    @prasad.m.kprasad6623 หลายเดือนก่อน +6

    അഞ്ചു സൂപ്പറായി. നല്ല വർക്ക്‌ ടീമിലെ എല്ലാർക്കും അഭിനന്ദനങ്ങൾ

  • @prakasanca4975
    @prakasanca4975 หลายเดือนก่อน +2

    പൊരിച്ചുലോ. മച്ചു. എല്ലാം. ഒന്നിനൊന്നു. മെച്ചം. അടിപൊളി

  • @user-bv7xp3eh5j
    @user-bv7xp3eh5j หลายเดือนก่อน +3

    എല്ലാവരെയും കണ്ടപ്പോ വളരെ സന്തോഷം.. എല്ലാവരും അടിപൊളി.. 👍👍👍

  • @hamzahamza-ff5ph
    @hamzahamza-ff5ph หลายเดือนก่อน +4

    ഇവിടെ അങ്ങിനെ ആണ്, വാധി പ്രതി ആവും, പോലീസും കണക്കാ,, നന്നായിട്ട് ഉണ്ട്, അഭിനന്ദനങ്ങൾ 🙏

  • @bindubhaswary4557
    @bindubhaswary4557 หลายเดือนก่อน +3

    Anju... Sooper dee... നന്നായി ചെയ്തു ട്ടോ... എല്ലാവരും നല്ല അഭിനേതാക്കൾ തന്നെ.. ആ കുട്ടികൾ അടക്കം 🥰

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 หลายเดือนก่อน +1

    Really very very impressive and very realistic story...Very Very heart touching Artistic performance...very good Direction and Cinematography with Super background score...All the very best for all crews congratulations 🎊 👏 💐

  • @UshaSadu-ub6yk
    @UshaSadu-ub6yk หลายเดือนก่อน +9

    അഞ്ജു അടിപൊളി. സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤❤ തനി അണ്ണാച്ചി തന്നെ 😂

  • @Crazy-girl691
    @Crazy-girl691 หลายเดือนก่อน +4

    അഞ്ചുസെ അടിപൊളി.. ❤️ എല്ലാവരും നന്നായി അഭിനയിച്ചിട്ട് ഉണ്ട് ട്ടാ ❤️.. എന്റെ മോള്‌ ഇത് ഒന്നിൽ കൂടുതൽ തവണ കണ്ടു ❤️❤️

  • @jishavenugopal2659
    @jishavenugopal2659 หลายเดือนก่อน +3

    അടിപൊളി, എല്ലാരും പൊളിച്ചു, ഞങ്ങളുടെ അഞ്ചുകുട്ടി സൂപ്പർ 🥰🥰🥰🥰🥰

  • @ParvathyParu-wx4bt
    @ParvathyParu-wx4bt หลายเดือนก่อน +5

    നന്നായിട്ടുണ്ട് ഷോർട്ഫിലിം. സമു ഹത്തിന്റെ അറിവിന് ആവിശ്യമായ ഒരു ഷോർട്ഫിലിം ആണ് 🤝👌

  • @susmialus6646
    @susmialus6646 หลายเดือนก่อน +2

    അഞ്ജു അടിപൊളിയായിട്ടുണ്ട് ആ ലോലിപോപ് കുഞ്ഞിന് വെച്ചുനീട്ടുന്നത് കണ്ട് ചിരി നിർത്താൻ കഴിയുന്നില്ല. പിന്നെ മുറുക്കാൻ ചവച്ചുള്ള ആ നടത്തം. സൂപ്പർ 👌👌. നാടോടി സ്ത്രീകൾ എല്ലാവരും അടിപൊളി. പിന്നെ ആ മീൻകാരനും ഉരുളിയും 👏👏. നല്ല തീം പെട്ടെന്ന് പ്രേക്ഷർക്ക് കണക്ട് ആവുന്ന സ്റ്റോറി നല്ല രസികൻ ആയിട്ട് അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @sreemuruganb257
    @sreemuruganb257 หลายเดือนก่อน +3

    മ്മടെ ബാബു പൊളിച്ചൂട്ടാ.... ' hands up... കിഥർ ഹേ ഉരു ളീ.......'😅😅😅😅😅😅😂😂😂 vijayettan wonderfully handled humour... and the team done a socially relevant work... Greatful🎉🎉🎉

  • @KalaK-lu4wd
    @KalaK-lu4wd หลายเดือนก่อน +2

    അഞ്ചു സൂപ്പർ ആയിട്ടുണ്ട്‌ ❤️❤️❤️❤️ തനി നാടോടി തന്നെ... 😊😊ഇതിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു..... ഗൗരവമുള്ള ഒരു വിഷയം നല്ല രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞു.

  • @StalinKG
    @StalinKG หลายเดือนก่อน +5

    നന്നായിട്ടുണ്ട്... കഥയും കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്.... ഇനിയും പ്രതീക്ഷിക്കുന്നു...ഗുഡ് luck 🎉

  • @nisarinandanofficial
    @nisarinandanofficial หลายเดือนก่อน +2

    നാടോടി സ്ത്രീകൾ എല്ലാവരും വളരെ നന്നായി ചെയ്തു സജിത ടീം അഭിനന്ദനങ്ങൾ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും 🌹🌹🌹🌹🌹

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 หลายเดือนก่อน +3

    എത്ര കണ്ടാലും മതിവരാത്ത ഒരു ഷോർട്ട് ഫിലിം തോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @ajinajinsunny7888
    @ajinajinsunny7888 หลายเดือนก่อน +2

    ജോജി പോന്നോരിൻ്റെ രചനയുടെയും സംവിധാനത്തിൻ്റെയും മികച്ച കലാ സൃഷ്ട്ടി.

  • @faith-vocalmusic4458
    @faith-vocalmusic4458 หลายเดือนก่อน +2

    Super ❤

  • @PoulosePD-qe7zp
    @PoulosePD-qe7zp หลายเดือนก่อน +2

    അഭിനന്ദനങ്ങൾ. നല്ല പരിശ്രമം.
    ഒരു ആക്ഷേപഹാസ്യമായി പരിഗണിക്കുന്നു. നാട്ടുകാരും പോലീസും ഒരേ സമയം പൊട്ട൯മാരാകുന്നു. കണ്ടിരിക്കുന്നവരിലും അതുണ്ടാകാം. പരിശ്രമങ്ങൾ തിരി ച്ചറിവിലേക്കു നയിക്കും. ആശംസകൾ !

  • @ambikamohanan8504
    @ambikamohanan8504 หลายเดือนก่อน +3

    നാട്ടിൽ നടക്കുന്ന സംഭവം. നന്നായി അവതരിപ്പിച്ചു. അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനം ❤

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ അടിപൊളി എല്ലാവരും വളരെ നന്നായി തകർത്തഭിനയിച്ചു

  • @midhunampublications8474
    @midhunampublications8474 หลายเดือนก่อน +2

    നല്ല പ്രമേയം എല്ലാവരും നന്നായി .മനോഹരം .

  • @VivoVivo-fn1of
    @VivoVivo-fn1of หลายเดือนก่อน +2

    നന്നായിരിക്കുന്നു ആരുടെയും പേരിടുത്തുപറയുന്നില്ല എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ട് പിന്നെ നമ്മുടെ ജോജിയുടെ സംവിധാനമികവ് പറയാതിരിക്കാൻ വയ്യാ എടക്കളത്തൂർ അമ്പലപറമ്പും ലൊക്കേഷനായി തെരഞ്ഞെടുത്തത്തിൽ സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @midhunm2569
    @midhunm2569 หลายเดือนก่อน +2

    Ellam adipoli ❤

  • @dart_48
    @dart_48 หลายเดือนก่อน +2

    എല്ലാവരും superayiyyindu 😂😂

  • @enjoycreations
    @enjoycreations หลายเดือนก่อน +2

    Very good creation.
    Best wishes..

  • @minijoy732
    @minijoy732 หลายเดือนก่อน +2

    നന്നായിട്ടുണ്ട് ജോജി🤗👏💐
    എല്ലാവരും നന്നായി ചെയ്തു.. natural ആക്ടിംഗ് 🎉💐

  • @parvathysumesh7758
    @parvathysumesh7758 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. എല്ലാവരും നന്നായി ചെയ്തു. Shivetta adipoli 🥰 vibeesh😊

  • @greenlife6233
    @greenlife6233 หลายเดือนก่อน +5

    🎉🎉❤❤
    പൊളിച്ചു
    മാത്യൂസ് ചേട്ടാ

  • @mjcourier2097
    @mjcourier2097 หลายเดือนก่อน +2

    നന്നായിട്ടുണ്ട്, അഭിനന്ദനങൾ..

  • @apsundaran5643
    @apsundaran5643 หลายเดือนก่อน +2

    Supper🌹

  • @princybabu4586
    @princybabu4586 หลายเดือนก่อน +2

    ജോജി അടിപൊളി സൂപ്പർ ❤

  • @user-wc5gw6nv9u
    @user-wc5gw6nv9u หลายเดือนก่อน +4

    സജിത സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യമാണ് ❤❤❤❤ എല്ലാവരും നന്നായി ചെയ്തിട്ടുണ്

  • @komalak7880
    @komalak7880 หลายเดือนก่อน +4

    സംഭവം കൊള്ളാം 😄😄👍👍😄കഥാപാത്രത്തിനൊത്ത വേഷപ്പകർച്ച... സൂപ്പർ 👌👌👌അഭിനന്ദനങ്ങൾ 😍😍😍

  • @thejuscs2160
    @thejuscs2160 หลายเดือนก่อน +2

    നമ്മുടെ നാട്ടിൽ നടന്ന സംഭവം അതിനേക്കാൾ നന്നായി അവതരിപ്പിച്ചു

  • @sheejarajeev5892
    @sheejarajeev5892 หลายเดือนก่อน +2

    സൂപ്പർ.... എല്ലാവരും നന്നായി അഭിനയിച്ചു

  • @ajeshking
    @ajeshking หลายเดือนก่อน +3

    ബഷീർ ഇക്ക... അടിപൊളി 👌🏻👌🏻👌🏻

  • @raji361ah
    @raji361ah หลายเดือนก่อน +2

    ബഷീർ നന്നായിട്ടുണ്ട്. എല്ലാ പേരും നന്നായി🎉

  • @salikthayoob4441
    @salikthayoob4441 หลายเดือนก่อน +2

    സൂപ്പർ ❤❤

  • @sanalthundathil4691
    @sanalthundathil4691 หลายเดือนก่อน +2

    അടിപൊളി

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 หลายเดือนก่อน +2

    ബഷീർക്കാ നിങ്ങൾ പൊരിച്ചൂട്ടാ സൂപ്പർ ആയിട്ട്

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 หลายเดือนก่อน +1

    ഓരോ പ്രാവശ്യം കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @sanalkumar270
    @sanalkumar270 หลายเดือนก่อน +2

    ശിവജി സർ വന്നപ്പോൾ തന്നെ Level വേറെ Super ❤വിനയൻചേട്ടാ ഉള്ള വേഷം നന്നായി ചെയ്തു' ടീമിന് ആശസകൾ❤

  • @FilmMedia-yt3hy
    @FilmMedia-yt3hy หลายเดือนก่อน +3

    നന്നായി ❤❤❤
    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @banilasajeevan32
    @banilasajeevan32 หลายเดือนก่อน +2

    അഞ്ജു സൂപ്പറാ ,എല്ലാവരും പൊളിച്ചു❤❤❤

  • @agnelelizabeth8930
    @agnelelizabeth8930 หลายเดือนก่อน +2

    Nice attempt... Wishes🎉

  • @reejaarun3443
    @reejaarun3443 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹👏👏👏

  • @prajithamahesh2012
    @prajithamahesh2012 หลายเดือนก่อน +2

    അഞ്ജു അടിപൊളി 👌👌👌അഭിനന്ദനങ്ങൾ 💞💞💞💞

  • @josephctpavaratty7944
    @josephctpavaratty7944 หลายเดือนก่อน +2

    സൂപ്പർ കലക്കി💖💖👍👍👍

  • @ajeshking
    @ajeshking หลายเดือนก่อน +2

    വിനോദ്... സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻

  • @leenasudheer7508
    @leenasudheer7508 หลายเดือนก่อน +2

    Well done Anjusha...❤

  • @lijitharajaneesh5860
    @lijitharajaneesh5860 หลายเดือนก่อน +2

    അഞ്ചു അടിപൊളി ആയിട്ടുണ്ട് ❤ ആക്രി ലുക്ക്‌ പൊളിച്ചു 😘

  • @johnsonkk1927
    @johnsonkk1927 หลายเดือนก่อน +2

    സൂപ്പർ നാടോടികൾ പൊരിച്ചു.

  • @user-fh8qb2zu4g
    @user-fh8qb2zu4g หลายเดือนก่อน +2

    അടിപൊളി ആയിട്ടുണ്ട് 🔥 എല്ലാരും സൂപ്പർ ആയി അഭിനയിച്ചു 🔥🥰👍

  • @kikisworld6527
    @kikisworld6527 หลายเดือนก่อน +1

    Good one❤

  • @rajeshor4930
    @rajeshor4930 หลายเดือนก่อน +2

    Nalla concept, nannayitund👏👏👏🥰

  • @shinesimonm553
    @shinesimonm553 หลายเดือนก่อน +2

    സൂപ്പർ
    വിനയേട്ടാ
    ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
    അഞ്ജുഷ റോക്ക്സ്

  • @riyaskprockwood3080
    @riyaskprockwood3080 หลายเดือนก่อน +2

    Nice work❤

  • @kannanunni5731
    @kannanunni5731 หลายเดือนก่อน +2

    നന്നായിട്ടുണ്ട്

  • @remyamanoj1283
    @remyamanoj1283 หลายเดือนก่อน +2

    സൂപ്പർ ആയിട്ടുണ്ട്

  • @musthafack5172
    @musthafack5172 หลายเดือนก่อน +2

    അടിപൊളി 👍

  • @krshhnaa
    @krshhnaa หลายเดือนก่อน +3

    Great work 🥰🎉🎉

  • @rajeshnairsreevilasam3690
    @rajeshnairsreevilasam3690 หลายเดือนก่อน +1

    സജിതയും ടീമും പൊളി.. Superr 👍👍

  • @muhammedsinankv2870
    @muhammedsinankv2870 หลายเดือนก่อน +4

    അഞ്ജു അഭിനയിച്ചു ❌
    അഞ്ജു ജീവിച്ചു കാണിച്ചു✅

  • @fathimafathima8050
    @fathimafathima8050 หลายเดือนก่อน +2

    അഞ്ചു അടിപൊളി....തനി ആക്രിക്കരി😂...ടീം അഭിനന്ദനങ്ങൾ🎉

  • @ashokan3513
    @ashokan3513 หลายเดือนก่อน +2

    😍😍😍😍😍നന്നായി
    ഓരോ അഭിനേതാവും
    😍😍😍😍😍

  • @noushu_kl_14
    @noushu_kl_14 หลายเดือนก่อน +1

    അടിപൊളി ❤❤😊

  • @naveenarakkal4006
    @naveenarakkal4006 หลายเดือนก่อน +1

    Wow nice.... Best wishes Team👍

  • @thinkalazhchaaddicted7863
    @thinkalazhchaaddicted7863 หลายเดือนก่อน +3

    Rishma muth poli💞💞💞

  • @Aneesh-mp8xe
    @Aneesh-mp8xe หลายเดือนก่อน +3

    Super 👍🌹

  • @cibint.v8175
    @cibint.v8175 หลายเดือนก่อน

    വളരെയധികം നന്നായിട്ടുണ്ട്, എല്ലാവർക്കും അഭിനന്ദനങ്ങൾ🎉. ഇത്തരത്തിലുള്ള ഹൃദയഹാരിയായ short film കൾ ഇനിയും ഒരുപാട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @seemagopi6226
    @seemagopi6226 หลายเดือนก่อน +2

    . അടിപൊളി ഞാനും ഇതിന്റെ ഒരു ഭാഗമാവേണ്ടിയിരുന്നതായിരുന്നു❤❤😅😅

  • @sajeevkuniyath9725
    @sajeevkuniyath9725 หลายเดือนก่อน +1

    Anju polichu muthe ❤❤ and all team 👌👌👌

  • @smruthydeepak3804
    @smruthydeepak3804 หลายเดือนก่อน +2

    Anjuechiii super🎉

  • @user-zp6bp7kl8x
    @user-zp6bp7kl8x หลายเดือนก่อน +2

    ബഷീർ പൂക്കോട് സൂപ്പർ

  • @VineethaP-b9n
    @VineethaP-b9n หลายเดือนก่อน +1

    Super ❤❤ Anju

  • @Collinthomas5
    @Collinthomas5 หลายเดือนก่อน +2

    Nice ❤ ellavarum Thakarthu❤🎉

  • @Urcuts
    @Urcuts หลายเดือนก่อน

    [7/19, 4:43 PM] bobythomas: നന്നായിട്ടുണ്ട്
    [7/19, 9:15 PM] bobythomas: ഇതേപോലെ സാമൂഹിക വിഷയങ്ങൾ /രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ടെലിഫിലിം നല്ലതാണ്

  • @sangeethlal7700
    @sangeethlal7700 หลายเดือนก่อน +2

    കൊള്ളാം ❤❤

  • @AnoopPulikkod-ip1xy
    @AnoopPulikkod-ip1xy หลายเดือนก่อน +2

    സൂപ്പർ പൊരിച്ചു 👌