നിന്നെ കല്യാണം കഴിച്ച് കൊണ്ട് വന്നതേ എന്റെ മകനെ നന്നാക്കാനാ# നാത്തൂന്‍ വന്നത് നന്നായി

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2024
  • In this video, the mother inlaw blames her daughter inlaw for not making her spoiled son a respobile person even after marriage.But, when her daughter visits the house, she understands the situation and helps her sister in law overcome the situation

ความคิดเห็น • 261

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 16 วันที่ผ่านมา +161

    നാത്തൂനാണ് താരം.. ഇങ്ങനെ ചിന്തിക്കാനും പ്രശ്നം പരിഹരിക്കാനും കഴിഞ്ഞാൽ ലോകം നന്നായേനെ.. ഒന്നാംതരം അവതരണം.. 👌🏻👌🏻

  • @kavyaaneesh1181
    @kavyaaneesh1181 14 วันที่ผ่านมา +10

    ഇതാണ് നാത്തൂൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന നാത്തൂൻ

  • @suphiasalim2138
    @suphiasalim2138 16 วันที่ผ่านมา +69

    ഇങ്ങനെയുള്ള നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം ❤️suprrr

    • @beenaraju3729
      @beenaraju3729 16 วันที่ผ่านมา +2

      സത്യം നമ്മുടെ സന്തോഷം എങ്ങനെ ഇല്ലാതാക്കാം എന്നാണ് മിക്ക നാത്തൂന്മാരും ആലോചിക്കുക ഇങ്ങനെ ഒരു നാത്തൂൻ സത്യത്തിൽ ഉണ്ടാകുമോ കൊതിയാകുന്നു ഇത് കണ്ടിട്ട്

    • @sindhumolps7615
      @sindhumolps7615 16 วันที่ผ่านมา

      No. Ente angala ingane alla. Ennalum enthelum problem undayal njan nyayathinte pakshatha. Nathoonte bhagam aanu shari engil nathoonte side thanne nilkum. Allathe vanna pennalle enn vicharich njanum ammayum chettante side nilkillarunnu. 9 years njanum nathoonum orumich jeevichitta ente marriage kazhinju poye njan

    • @anithabal3740
      @anithabal3740 16 วันที่ผ่านมา

      ​@@sindhumolps7615❤❤

    • @leselyvarghese8972
      @leselyvarghese8972 16 วันที่ผ่านมา

      Nooo

    • @user-ly7uo9ov6n
      @user-ly7uo9ov6n 15 วันที่ผ่านมา

      My nathun ithe pole

  • @sobhayedukumar25
    @sobhayedukumar25 16 วันที่ผ่านมา +74

    പെൺകുട്ടികളെ പരീക്ഷണ വസ്തുക്കളാക്കുന്ന ഒരുപാട് വീടുകൾ നാട്ടിൽ ഉണ്ട്. കള്ളുകുടി, പെണ്ണുപിടി എന്നുവേണ്ട മകനുള്ള ദുസ്വഭാവങ്ങൾ എല്ലാം മറച്ചു വെച്ച് കല്യാണം നടത്തും. എന്നിട്ട് വന്നുകയറിയ പെൺകുട്ടി മഹാപരാധം ചെയ്തപോലെ വീട്ടിൽ എല്ലാവരും അവളെ പഴിക്കും. നാത്തൂൻ നല്ല വഴിക്ക് ചിന്തിച്ചതുകൊണ്ട് ഒരു കുടുംബം രക്ഷപെട്ടു. അതൊക്കെ പലപ്പോഴും സ്വപ്നങ്ങളിൽ മാത്രം

  • @ponnusworld4032
    @ponnusworld4032 16 วันที่ผ่านมา +13

    ഞാൻ അവളെ ജോലിക്ക് വിടുന്നില്ലേ
    ചില ഭർത്താക്കന്മാർ അതിനും പറഞ്ഞയക്കുന്നില്ല ആ ഡയലോഗ് കലക്കി 😄😄😄😄

  • @bindupm4110
    @bindupm4110 16 วันที่ผ่านมา +38

    അടിപൊളി നാത്തൂൻ...

  • @reenyjohn5833
    @reenyjohn5833 15 วันที่ผ่านมา +7

    അമ്മയ്ക് ഇല്ലാതെപോയ വിവേകം മോള് നികത്തി....ഇതിലെ ആണ് നാത്തൂൻ ആണ് സൂപ്പർ...all the best..❤

  • @reenapavithran9621
    @reenapavithran9621 16 วันที่ผ่านมา +9

    സൂപ്പർ❤❤❤❤❤തന്നെപ്പോലെ ഒരു പെണ്ണ് ആണെന്ന ആ ഒരു ബോധം വന്നാൽ തന്നെ പകുതി പ്ശനം തീർന്നു……ഇതാണ് മനുഷ്യത്വം. പിന്നെ തിരിച്ചും ഇത് കാണിക്കണേ,,,എന്നിട്ട് അമ്മയും അച്ഛനും എല്ലാവരും കൂടി സുഖമായി ജീവിക്കുന്നത് കാണാൻ തന്നെ എന്തൊരു സുഖം❤❤❤❤

  • @binduprakash6801
    @binduprakash6801 16 วันที่ผ่านมา +9

    നാത്തൂനെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്........❤❤❤❤

  • @ramlabeevi936
    @ramlabeevi936 15 วันที่ผ่านมา +9

    ഇത്രയും നല്ല നാത്തൂൻ മാരുണ്ടോ അത്ഭുതം തോനുന്നു

    • @vidhyavasanth6906
      @vidhyavasanth6906 14 วันที่ผ่านมา

      Njanundu. Avide prasnam undel ente naathu enne vilikkum 😂 avalkk ariyam avalkk support anennu. Ente mummy vare ennod vazhakkidum

    • @vrk-editing8418
      @vrk-editing8418 13 วันที่ผ่านมา

      Sathyam

  • @sheebasv2351
    @sheebasv2351 16 วันที่ผ่านมา +61

    ഇങ്ങനെ ഒരാളെങ്കിലും ഓരോ കുടുംബത്തിലും വന്നു കയറുന്ന പെണ്ണിന് വേണ്ടി സംസാരിക്കാൻ support ചെയ്യാൻ ഉണ്ടായാൽ divorce കളുടെ എണ്ണം കുറഞ്ഞേനെ, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം ഉണ്ടായേനെ

  • @user-ql3px3gp6b
    @user-ql3px3gp6b 16 วันที่ผ่านมา +36

    നാത്തു ന്മാരായാൽ ഇങ്ങിനെ വേണം.

  • @niralanair2023
    @niralanair2023 16 วันที่ผ่านมา +25

    നല്ല നാത്തുൻ അടിപൊളി!

  • @Sajiniaksajiniak
    @Sajiniaksajiniak 11 วันที่ผ่านมา +2

    Super 👏👏👏👏വളരെയേറെ ഇഷ്ട്ടപ്പെട്ടു ❤️❤️❤️

  • @EnteKalvari
    @EnteKalvari 10 ชั่วโมงที่ผ่านมา

    നിങ്ങളുടെ വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണ് ഇത് 🥰🥰🥰🥰🥰🥰. എത്ര യോ പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഒരു ജീവിതം 😔😔😔🙏🏻🙏🏻🙏🏻🙏🏻

  • @sivanyasaji8997
    @sivanyasaji8997 15 วันที่ผ่านมา +3

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ❤️❤️

  • @sarajohn2192
    @sarajohn2192 15 วันที่ผ่านมา +3

    നല്ല നാത്തൂൻ കുട്ടി ഇ ങ്ങനെ വേണം നാത്തൂന്മാരായാൽ 👍

  • @jayavijayan7355
    @jayavijayan7355 16 วันที่ผ่านมา +10

    Ithanu Nathooon Ingane avanam Ella Nathoonmarum❤❤❤❤

  • @remajnair4682
    @remajnair4682 15 วันที่ผ่านมา +1

    സൂപ്പർ സൂപ്പർ വീഡിയോ . ഇതാണ് ഇങ്ങനെയാണ് കുടുംബസ്നേഹമുള്ള നാത്തൂന്മാർ ചെയ്യേണ്ടത് . "അമ്മയും മക്കളും " വീഡിയോകളും നല്ലതാണ് , അതിനേക്കാൾ കൂടുതൽ നല്ലത് നിങ്ങളുടേതാണ് . ഒരാൾ എത്ര കഥാപാത്രങ്ങൾ ആയി മാറുന്നു . സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤

  • @ajithasuresh3893
    @ajithasuresh3893 16 วันที่ผ่านมา +11

    ആ പെങ്ങൾ ആങ്ങളയുടെ ജീവിതം നന്നായിക്കാണാൻ ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നുണ്ട്

    • @Life_today428
      @Life_today428 16 วันที่ผ่านมา

      അതെ. അല്ലാത്ത തള്ളമാരും പെങ്ങന്മാരും ഇവരെ തമ്മിൽതല്ലിച്ചു രസിക്കും. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂൻ്റെ കണ്ണീരു കണ്ടാൽ മതി ചിലർക്ക്.

  • @user-kr1ro4cf7e
    @user-kr1ro4cf7e 8 วันที่ผ่านมา +1

    ഇത്പോലെ ഒരു നാത്തൂൻ ഉണ്ടാകുമോ.... സ്വപ്നങ്ങളിൽ മാത്രം

  • @ranibabu7357
    @ranibabu7357 16 วันที่ผ่านมา +16

    നാത്തൂൻമാരൊന്നും ഇങ്ങനെ ഉണ്ടാകാറില്ല

    • @sreeshmapreshi2602
      @sreeshmapreshi2602 15 วันที่ผ่านมา +3

      എനിക്ക് ഉണ്ട് ഇതുപോലെ 3 ചേച്ചിമാർ ❤

    • @raseenahussainck1618
      @raseenahussainck1618 15 วันที่ผ่านมา

      Njan inganeya athond nathoonum brotherum okke enneya aadhyam vilikka

    • @vidhyavasanth6906
      @vidhyavasanth6906 14 วันที่ผ่านมา

      Und njan ithupole aanu ❤

    • @elemmanellimalaelemmamani489
      @elemmanellimalaelemmamani489 12 วันที่ผ่านมา

      ​ooooav vk

  • @user-sn5lw7ld1j
    @user-sn5lw7ld1j 15 วันที่ผ่านมา +1

    Supper video❤ രണ്ടു പേരും നന്നായി അഭിനയിച്ചു❤❤

  • @deepavijayanc7951
    @deepavijayanc7951 16 วันที่ผ่านมา +2

    സൂപ്പർ നാത്തൂൻ 💞

  • @deepajoseph7628
    @deepajoseph7628 4 วันที่ผ่านมา

    നാത്തൂൻ സൂപ്പർ 👍

  • @sheelav.r.9200
    @sheelav.r.9200 15 วันที่ผ่านมา +1

    സൂപ്പർ, അടിപൊളി 👌🏻👌🏻

  • @afseenaafsi3994
    @afseenaafsi3994 16 วันที่ผ่านมา +8

    Parayaan vaakkukalilla ❤❤❤ super

    • @sudhakaran739
      @sudhakaran739  16 วันที่ผ่านมา

      Thank you so much ❤️

  • @RasheedaRasheeda-ji6uu
    @RasheedaRasheeda-ji6uu 16 วันที่ผ่านมา +4

    Adipoli Nathoon

  • @jishnapriyaav5420
    @jishnapriyaav5420 16 วันที่ผ่านมา +15

    ന്റെ ponne 👌🏻👌🏻. ഇതിലെ നാത്തൂൻ ന്റെ സംസാരം 👍🏻👍🏻

  • @sudhavijayan78
    @sudhavijayan78 16 วันที่ผ่านมา +4

    Wow super message ❤❤

  • @vaigak8425
    @vaigak8425 15 วันที่ผ่านมา +1

    Super Nathoon ❤ inganae Ella vettilum undakanam oru chechi ❤👍👌

  • @user-yj6fr2ce5u
    @user-yj6fr2ce5u 16 วันที่ผ่านมา +1

    Naathoon adipoli ingane ulla jeevithathil orikkalum santhoshavum manasamathanavum orikkalum kittilla angane ulla oru jeevitham oru pennum aagrahikkilla ....good msg. ❤❤❤❤

  • @user-lo8sy1gk8k
    @user-lo8sy1gk8k 16 วันที่ผ่านมา

    സൂപ്പർ ❤️❤️❤️

  • @ashrafup605
    @ashrafup605 16 วันที่ผ่านมา +1

    ee nathun kittan bhagyavenam😂❤

  • @ichumonmol2129
    @ichumonmol2129 16 วันที่ผ่านมา +5

    Super❤

  • @sharafudheenshalimar8355
    @sharafudheenshalimar8355 16 วันที่ผ่านมา +8

    Ithupole oru naathhoon aavaan ethra perkku kazhiyum?

  • @radharajendrant.o6068
    @radharajendrant.o6068 16 วันที่ผ่านมา +1

    Super message

  • @ambikadas65
    @ambikadas65 16 วันที่ผ่านมา +3

    കല്യാണം കഴിഞ്ഞു എന്നുപറഞ്ഞു ജോലിക്കും പോവാതെ കള്ളും കുടിച്ചു നടക്കുന്ന ഒരുത്തനെ സഹിക്കണ്ട കാര്യം എന്ത്.? ഒരല്പം തന്റേടത്തോടെ പ്രതികരിക്കാൻ തുടങ്ങിയാൽ തനിയെ മാറും. 😆😆😆😆

  • @chinnumol1752
    @chinnumol1752 16 วันที่ผ่านมา +4

    Super ahh❤❤

  • @subadhrakaladharan359
    @subadhrakaladharan359 16 วันที่ผ่านมา +1

    സൂപ്പർ നാത്തൂൻ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @user-yx6er4hu5h
    @user-yx6er4hu5h 14 วันที่ผ่านมา

    അടിപൊളി നാത്തൂൻ 👍👍👍👍👍

  • @shareefashareefa3286
    @shareefashareefa3286 16 วันที่ผ่านมา

    സൂപ്പർ 👌👌

  • @syamalats860
    @syamalats860 16 วันที่ผ่านมา

    Soopperrrr.....

  • @yuvraagnair2009
    @yuvraagnair2009 16 วันที่ผ่านมา

    Really worth seeing it

  • @AswiniRaj-pz2yn
    @AswiniRaj-pz2yn 16 วันที่ผ่านมา +1

    Superrrrr 😍

  • @AswaniAchu-ky8xp
    @AswaniAchu-ky8xp 16 วันที่ผ่านมา

    സൂപ്പർ വീഡിയോ ❤❤

  • @beenarani5928
    @beenarani5928 16 วันที่ผ่านมา +8

    ഈ വീഡിയോ കാണുമ്പോൾ ഉള്ള് വിങ്ങുന്നു

  • @dr.radhkaks2110
    @dr.radhkaks2110 16 วันที่ผ่านมา +4

    Super

  • @ajitharajan3468
    @ajitharajan3468 16 วันที่ผ่านมา +1

    നാത്തൂൻ പൊളി 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @ramlathm6014
    @ramlathm6014 16 วันที่ผ่านมา

    ❤👌👌👌👌👌സൂപ്പർ

  • @sairabanu9552
    @sairabanu9552 16 วันที่ผ่านมา +1

    Super,message

  • @kunju6404
    @kunju6404 16 วันที่ผ่านมา

    സൂപ്പർ

  • @aminaka4325
    @aminaka4325 16 วันที่ผ่านมา +1

    👍👍👍👍👍👍👍👍സുപ്പറായിറ്റുണ്ട് നല്ല നാത്തൂൻ

  • @shantythomas1628
    @shantythomas1628 15 วันที่ผ่านมา

    Adipoli nathoon

  • @ayshavc9807
    @ayshavc9807 15 วันที่ผ่านมา

    നല്ല വീഡിയോ, നല്ല മെസ്സേജ് 💕💕

  • @shailafernandez2208
    @shailafernandez2208 16 วันที่ผ่านมา

    Sooper

  • @shameeraashraf6160
    @shameeraashraf6160 12 วันที่ผ่านมา

    ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടായാൽ kudubam reashapettu❤❤❤

  • @binisebastian2706
    @binisebastian2706 14 วันที่ผ่านมา

    Oru variety aayallo 👍👍👍👍👍

  • @user-br2ej4ve5j
    @user-br2ej4ve5j 16 วันที่ผ่านมา

    സൂപ്പർ നത്തൂൺ

  • @vidyaraju3901
    @vidyaraju3901 16 วันที่ผ่านมา +1

    അടിപൊളി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 16 วันที่ผ่านมา

    Oru movie kannunnapole adipoli

  • @Vincysanil
    @Vincysanil 16 วันที่ผ่านมา +1

    Super nathoon❤️❤️❤️

  • @mininair3361
    @mininair3361 16 วันที่ผ่านมา

    നല്ല പുരോഗമനം ഉണ്ട് കേട്ടോ...❤

  • @valsammaabraham6330
    @valsammaabraham6330 16 วันที่ผ่านมา

    കൊള്ളാം, super😍

  • @deenamltonny670
    @deenamltonny670 16 วันที่ผ่านมา

    Superrb

  • @safeeraahammed4538
    @safeeraahammed4538 16 วันที่ผ่านมา

    Super👍👍👍

  • @shahnasshahna.n8875
    @shahnasshahna.n8875 16 วันที่ผ่านมา +1

  • @Gopika1511
    @Gopika1511 6 วันที่ผ่านมา

    😮

  • @user-rz4hf8pm4y
    @user-rz4hf8pm4y 16 วันที่ผ่านมา

    Super nathoon

  • @ujishnagokulalhara
    @ujishnagokulalhara 12 วันที่ผ่านมา

    Real and variety stories... 👍🏻

  • @lailababulailababu3902
    @lailababulailababu3902 16 วันที่ผ่านมา

    Super👍👍

  • @vijayalakshmit980
    @vijayalakshmit980 16 วันที่ผ่านมา

    സൂപ്പർ ❤️എല്ലാവരും 👍

  • @user-rr2rx8qy3h
    @user-rr2rx8qy3h 15 วันที่ผ่านมา

    New kurtis anallo
    Nalla bhangi undetto❤❤

  • @rajeswarim8753
    @rajeswarim8753 16 วันที่ผ่านมา

    Very correct

  • @sarithanair2038
    @sarithanair2038 16 วันที่ผ่านมา

    Super ending

  • @rajanisubhash7960
    @rajanisubhash7960 15 วันที่ผ่านมา +2

    This same situation l have also gone through. Not this but mental and physical torture as well. I am thankful that you are showing the reality to others.
    But here atleast the sister - in- law is playing a good role.But nobody did this for me. And started hating their family members as well as all people.
    I am from Mumbai and can't write malayalam. So l am writing in English.
    15 years of my good age l spent i n Kerala. My husband is no more. But still my in laws are not ready to give my children their fathers share.
    Now l am 52 years a mother of three. When l travel to Kerala. As soon as l enter Kerala State my heart becomes heavy. But God ALMIGHTY blessed me and my Family abundantly.
    Today coming back to, Mumbai l am leading a happy and peaceful life.
    This may be the story of many.

    • @sudhakaran739
      @sudhakaran739  15 วันที่ผ่านมา

      Stay always happy and blessed, Ma'am 💖💖

  • @three__kutties3353
    @three__kutties3353 10 วันที่ผ่านมา

    Inganeyulla nathoonmar swapnagalil mathram😂

  • @lathakrishnan4998
    @lathakrishnan4998 16 วันที่ผ่านมา +1

    ❤❤❤❤ No words.......🎉

  • @user-rh1co4uc4t
    @user-rh1co4uc4t 3 วันที่ผ่านมา

    👍👍

  • @lalithaayyappan7000
    @lalithaayyappan7000 16 วันที่ผ่านมา

    Super ❤❤❤❤

  • @jithaajikumar6187
    @jithaajikumar6187 12 วันที่ผ่านมา

    Nathoon adipoli

  • @subaidat5652
    @subaidat5652 16 วันที่ผ่านมา

    👍👍👍

  • @neethulekshmi5551
    @neethulekshmi5551 16 วันที่ผ่านมา

    👍🏻👍🏻👍🏻

  • @user-tz5jm4pf4m
    @user-tz5jm4pf4m 16 วันที่ผ่านมา

    Thank you

  • @reejavadakara6702
    @reejavadakara6702 16 วันที่ผ่านมา

    Super vedio❤️

  • @jaseera1133
    @jaseera1133 16 วันที่ผ่านมา

    Super 👌

  • @suneerababu8000
    @suneerababu8000 15 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻 supperrbb❤❤❤

  • @santharajagopal546
    @santharajagopal546 16 วันที่ผ่านมา

    Super ❤🎉

  • @rifnahussain9455
    @rifnahussain9455 16 วันที่ผ่านมา

    ❤❤❤

  • @belharasheed-ov5ok
    @belharasheed-ov5ok 15 วันที่ผ่านมา

    Super nathoon❤

  • @selvironi7437
    @selvironi7437 16 วันที่ผ่านมา

    Nice sister in law

  • @jishak5998
    @jishak5998 16 วันที่ผ่านมา

    Super acting ❤❤❤

  • @sijotintu6267
    @sijotintu6267 16 วันที่ผ่านมา

    Supper ❤❤❤❤🎉🎉🎉

  • @susmithachandran982
    @susmithachandran982 16 วันที่ผ่านมา +1

    Excellent, you have improved a lot. Your selection of theme is also super 💖 Congratulations 💝

  • @user-cf1sr8kq3z
    @user-cf1sr8kq3z 16 วันที่ผ่านมา

    👌👌❤️❤️❤️

  • @user-eu6xe3xk6v
    @user-eu6xe3xk6v 16 วันที่ผ่านมา +5

    Ithupolathe nathunmar swpnagalil mathram 😄😄

    • @Dreams-jm7hl
      @Dreams-jm7hl 16 วันที่ผ่านมา +2

      ഓ പിന്നെ എല്ലാം സ്വപ്നങ്ങളിൽ മാത്രം നിങ്ങൾക്ക് ഇല്ലെന്ന് വിചാരിച്ചു ഇങ്ങനെ ഉള്ളവർ ഇല്ലെന്ന് കരുതരുത്...

    • @user-dc4wm4yv7w
      @user-dc4wm4yv7w 16 วันที่ผ่านมา

      👌

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 16 วันที่ผ่านมา +1

    നാത്തൂൻ കലക്കി 👌👌👌
    ഇങ്ങിനെയുള്ള പെങ്ങന്മാർ വേണം 👍👍👍

  • @sujamenon3069
    @sujamenon3069 16 วันที่ผ่านมา

    Super nathun 👌👌🥰🥰 adipoli

  • @Achuunnuli
    @Achuunnuli 16 วันที่ผ่านมา

    super nathoon

  • @sheelajoseph5070
    @sheelajoseph5070 16 วันที่ผ่านมา

    Super 👍