നന്നായി പഠിച്ച എന്നെയും ജോലിക്ക് വിടാതെ ഇരുത്തി. ഇപ്പോൾ അതിന്റ പേരിൽ ഒരുപാട് വിഷമിക്കുന്നുണ്ട്. വിവാഹം, കുടുംബം എന്നതിനേക്കാൾ നല്ലത് നല്ല ഒരു ജോലി നേടിയെടുക്കുക എന്നത് തന്നെ ആണ്
ഈ വീഡിയോ വല്ലാതെ കണ്ണു നനയിച്ചു. ഏതു ജോലി ആണെകിലും ചെയ്ത് ജീവിച്ചു പോന്ന പല പെണ്ണുങ്ങളും കുടുംബമായി കഴിഞ്ഞാൽ ഇങ്ങനെയാണ്.ഒന്നുകിൽ ഭർത്താവ് ജോലിക് വിടാഞ്ഞിട്ടോ അല്ലെങ്കിൽ പോകാൻ ഉള്ള സാഹചര്യം ഇല്ലാതെയോ ഒക്കെ വീട്ടിൽ ഒതുങ്ങി ഇരന്നും വാങ്ങിയും ജീവിക്കുന്നവർ.എനിക്ക് പോകാൻ ഉള്ള സാഹചര്യം ഇല്ല. കുട്ടിയെ നോക്കാൻ ആരുമില്ല.ഞാനും ഇതുപോലെ വെറുതെ meesho നോക്കി ഇരുന്നിട്ടുണ്ട്. വാങ്ങാൻ പണം ഇല്ലാതെ പല മോഹങ്ങളും ഉള്ലൊതുക്കിയിട്ടുണ്ട്..😢ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇന്നത്തെ കാലത്ത് ഇരുപതു രൂപ കയ്യിൽ എടുക്കാനില്ലാത്ത പെൺകൊച്ചു ഉണ്ടോ എന്ന് ചോദിച്ച പോലെ ആണ് ഞാൻ. എന്റെ കയ്യിൽ ആരുവന്നാലും ഒരുരൂപ ഇല്ല. നിനക്കെന്തിനാ paisa എന്നാ ചോദ്യം.എന്തിനു... വയ്യാതെ വന്നാൽ ഒന്ന് കിടക്കാൻ പറ്റില്ല. ഒരു സഹായവും ചെയ്യില്ല.എന്തെങ്കിലും പറഞ്ഞാൽ ചിലവിനു തരുന്ന കണക്ക് പറയും. ഇതുപോലെയുള്ള പുരുഷന്മാരോട് എനിക്ക് പറയാനുള്ളത് വിവാഹശേഷം കുട്ടികളായി അവരെനോട്ടം ആയി ജോലിയില്ലാതെ ഇരിക്കുന്ന വീട്ടമ്മമാരെ അവര്ക് വീണ്ടും ഒരു ജോലിക് പോകാൻ പറ്റുന്നത് വരെയെങ്കിലും കണ്ടറിഞ്ഞു എല്ലാം ചെയ്തുകൊടുക്കുക. ചിലവ് കണക്ക് പറയുമ്പോൾ ഓർക്കുക നിങ്ങൾ ചിലവിനു കൊടുക്കുന്നതിന്റെ ഇരട്ടി പണികളവർക്കും വീട്ടിലുണ്ട്. എന്ത് വയ്യെങ്കിലും ഞാൻ ചിലവിനു തരുന്ന കാലത്തോളം നീ വീട്ടുപണികൾ ചെയ്യേണ്ടവളാണെന്ന് പറയുമ്പോൾ ഓർക്കണം ആ ചിലവ് അവൾ സ്വയം ഉണ്ടാക്കിയാൽ തീരാവുന്നതേ ഉള്ളു എന്ന്.വീട്ടുജോലിക് ഒരാളായി മാത്രം പെണ്ണുങ്ങളെ കാണുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ കുറച്ചെങ്കിലും മനസിലാക്കട്ടെ ... ഇത് എന്റെ ഒരു രോക്ഷ പ്രകടനം കൂടിയാണ് 😡😡😡
എന്റെ hus സൗദിയിലാണ് work ചെയ്യുന്നത്.... ഞാനും മക്കളും നാട്ടിലാണ്...എല്ലാ . മാസവും ചിലവിനുള്ള cash അയക്കുമ്പോ എനിക്ക് salary ആയി ഒരു പതിനായിരം രൂപ additional ഇടും... മക്കൾ കുറച്ചു വലുതായാൽ എനിക്ക് ജോലിക്ക് പോകണമെന്നുണ്ട്.... ഈ comment വായിക്കുന്നവർക്ക് ചിലപ്പോ തോന്നും ഭർത്താവ് ഭാര്യക്ക് salary കൊടുക്കണോ എന്ന്..,. എങ്ങനെ തോന്നിയാലും.... എനിക്കിതു തന്നെയാണ് ശരി.... കാരണം അതിനുള്ള പണി ഞാൻ ഇവിടെ എടുക്കുന്നുണ്ട്... ശമ്പളം ഉള്ളത് കൊണ്ട് അതൊന്നും ഒരു ബുദ്ധിമുട്ട് ആയി എനിക്ക് തോന്നിയിട്ടില്ല...ഇത് ഞാനായിട്ടു ഭർത്താവിനോട് പറഞ്ഞതാണ്... അദ്ദേഹവും സമ്മതിച്ചു.....
വളരെ നല്ല സന്ദേശം.പലരും അനുഭവിക്കുന്ന വിഷയമാണിത്.ഞാൻ എന്റെ ഭാര്യക്ക് ഒരു വിഹിതം നൽകാറുണ്ട്.അത് വലിയ ആശ്വാസം ആകാറുമുണ്ട്.അവരുടെ പല കാര്യങ്ങളും അവർ സ്വയം അത് കൊണ്ട് ചെയ്ത് തീർക്കും.ചിലപ്പോൾ കുടുങ്ങുന്ന സമയത്ത് അങ്ങനെ കൊടുത്തിടുന്നത് കൊണ്ട് ഉപകരിക്കാറുമുണ്ട്
കണ്ടപ്പോൾ കരഞ്ഞുപോയി എന്റെ അതെ അവസ്ഥ.. ഉണ്ടായിരുന്ന നല്ലൊരു ജോലിയും കുട്ടികളെ നോക്കാനെന്നും പറഞ്ഞു കളയിച്ചു. ഇപ്പൊ എന്തേലും വാങ്ങണേൽ ഇതുപോലെ ഇരക്കേണ്ടി വരും. ഇതിപ്പോ കുട്ടികളെ ഞാൻ വരുമ്പോ കൊണ്ടുവന്ന പോലെയാ.. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് എടുക്കാൻ വരുന്ന ടൈമിൽ ഒളിച്ചിരുന്നിട്ടുണ്ട്. കൊടുക്കാൻ പൈസ ഇല്ലാത്തത്കൊണ്ട്
എന്റെ അവസ്ഥയും ഇങ്ങനെ തന്നെയായിരുന്നു പക്ഷെ ഇപ്പോ ഞാൻ ഒരു ടീച്ചർ ആയിട്ട് പോവുകയാണ് ഒന്നിന്നും ആരുടെയും മുൻപിൽ കയ്യിനിട്ടേണ്ട ആവശ്യമില്ല. നമ്മൾ പെൺകുട്ടികളെ എന്തിനാ പഠിപ്പിക്കുന്നെ എന്നും സ്വന്തം കാലിൽ നിൽക്കാനാണ് 👍👍👍
ചില ഭർത്താക്കൻമാർക്ക് ഭാര്യക്ക് തരാനാണ് ഇല്ലാത്തത്. അമ്മക്കും പെങ്ങമാർക്കും ഒക്കെ കൊടുക്കാനുണ്ട് അവർക്ക് കൊടുക്കണ്ട എന്നല്ല, ഭാര്യനെ കൂടി പരിഗണിക്കണ്ടേ എവിടുന്ന്😢😢😢😢. നമ്മൾ എന്തിനെങ്കിലും cash ചോദിച്ചാൽ നൂറ് നൂറ് കണക്കാണ്. എന്ത് ചെയ്യാനാ😢😢😢
എന്റെ ഈ അവസ്ഥ കണ്ടിട്ട് എന്റെ മോൾ ഒരു തിരുമാനം എടുത്തു സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ പറ്റിയിട്ടേ വിവാഹം കഴിക്കുന്നുള്ളു എന്ന്, ഞാൻ വിവാഹത്തെ കുറിച്ച് ചോദിച്ചാൽ മോളുടെ മറുപടി വിവാഹം ആണോ അവസാന വാക്ക് അതോ സന്തോഷത്തോടെ ഉള്ള സ്വന്തം ജീവിതമോ എന്ന്
എന്റെ അമ്മ 2 വർഷം മുന്നേ വരെ സ്വന്തം ആയിട്ട് സമ്പാദിക്കുന്ന ആളായിരുന്നു ഒരു ഷോപ്പ് നടത്തിയിട്ട് but ഇപ്പോൾ ഇല്ല പക്ഷെ ഞാൻ എല്ലാമാസവും അമ്മയ്ക് ഒരു amt കൊടുക്കും പണ്ടത്തെ പോലെ എന്തെങ്കിലും ആവശ്യം വരുമ്പോൾ പെട്ടെന്ന് അമ്മയോട് ചോദിക്കും പോലെ ഇപ്പോഴും ക്യാഷ് ചോദിച്ചാൽ എടുത്തു തരാനും അമ്മയ്ക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെങ്കിലോ ആരോടും കെഞ്ചേണ്ട ആവശ്യം വരാറില്ല 🥰🥰
29 വർഷങ്ങൾ ആയിട്ടുള്ള അവസ്ഥ. പുറത്ത് ജോലിക്കും വിടില്ല. ഇനി മക്കളുടെ മുൻപിൽ കൈ നീട്ടണ്ട കാലം വരുന്നു. അതിനും മുൻപേ മരിച്ചാൽ മതിയെന്ന് തോന്നാറുണ്ട്. 😔😔😔
@@RemithaMadhuഎന്റെ മക്കൾക്കു എന്നെ ജീവനാണ്. എന്നാലും അവർക്ക് ഒരു ലൈഫ് ഒക്കെ ആയിട്ട്.... എന്റെ ഹസ്ബൻഡ് ഒരു അഡ്വക്കേറ്റ് ആണ്. ഒത്തിരി ക്യാഷും, ഗോൾഡും ഒക്കെ തന്നു വിവാഹം കഴിച്ചയച്ചതാണെന്നെ എന്റെ പേരന്റസ്. അതാണ് സങ്കടം 😔😔
എനിക്ക് കിട്ടിയ ഭർത്താവ് എല്ലാം കണ്ടറിഞ്ഞു എന്റെ ആവശ്യങ്ങൾ നോക്കുന്ന ഒരാൾ ആണ് അത്കൊണ്ട് എനിക്ക് ഒരുപാട് സ്ത്രീകളുടെ അവസ്ഥ കാണുമ്പോൾ വിഷമം ഉണ്ട് ന്നാൽ ന്റെ ഭർത്താവിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നും 😊
കമന്റ് കണ്ടപ്പോ മനസിലായി കുറെ ഏറെ പെണ്ണുങ്ങൾ എന്നെ പോലെ തന്നെ ആണെന്ന് 🥺🥺ഒരു 100 രൂപ തന്നാൽ അതിന്റ full കണക്കും ചോദിക്കും 🥺അവരുടെ വീട്ടുകാർക്ക് വേണ്ടി ആണേൽ ഒന്നും നോക്കില്ല ഇഷ്ടം പോലെ ചിലവാക്കും 🥺
എന്റെ same അവസ്ഥ, വിവാഹം കഴിഞ്ഞു ആരുടെയും support ഇല്ലാത്തതിനാൽ തുടർന്ന് പഠിക്കാനോ ഒരു ജോലി nedano കഴിഞ്ഞില്ല.20വർഷം കഴിഞ്ഞു. ഇന്ന് ഞാൻ montessori പഠിക്കാൻ പോകുന്നു. ഇനി യുള്ള എന്റെ പ്രതീക്ഷ ഈ കോഴ്സ് ആണ്. തീർച്ചയായും ഒരു ജോലി അത്യാവശ്യം ആണ്. നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കു നമ്മുടെ കയ്യിൽ തന്നെ പൈസ വേണം. അത് തിരിച്ചറിയാൻ വൈകി.
An amazing message conveyed thru this video. Yellaavarudeyum abhinayam adipoli! Innathe kaalathu itharam bharthaakkanmaar viralamaanu. Anyways well enacted share. All the best. Keep sharing Best Regards Philip
കൂടെ പഠിച്ച പടുപ്പിറ്റുകൾ പലരും ഭർത്താവിന്ടെഉം അമ്മയി അമ്മയുടെയും ജെട്ടിയും കഴുകി വീട്ടിൽ ഇരിക്കുവാ A+ഒക്കെ വാങ്ങി കൂട്ടി എൻഡിനെണോ എന്തോ എനിക്കും മോളാണ്. ഞാൻ ആഗ്രഹിക്കുന്നത് അവക്ക് ഒരു മാസപ്പടി കിട്ടുന്ന രീതിൽ എൻഡിലും ചെയ്യണം എന്നാണ്. പെണ്ണ് പുള്ളാരെ നമുക്ക് ഡൈവം തന്നാൽ അവർക്കു വേണ്ടി ഒരു തുക ഇടുക. അവർക്കു പട്ടിണി കിടക്കണോ ആരേലും തെണ്ടാൻ സമ്മതിക്കല്. സ്വർണ്ണം ഒക്കെ ആവശ്യത്തിന് 10 പവൻ മാത്രം ഇടുക. അതിൽ കൂടുതൽ അംബാനി ആയാലും ഇടല്ല് എന്നാണ് എന്റെ പക്ഷം. പിന്നെ എന്തോ വരട്ടെ. പെൺകുട്ടികൾ വിഷമിക്കുന്നത് ശരിയല്ല. എന്റെ ഭാര്യ ആണ് എന്റെ ബാങ്കർ അവൾ വീട്ടമ്മയാണ് തുച്ഛം ആയ ശ്ബളം കൊണ്ട് ജീവിക്കുന്നു
ന്റെ അവസ്ഥ ഇപ്പൊ ഇതാണ് 🥹😢. വലിയ ബംഗ്ലാവ് ഉണ്ട് പക്ഷെ കയ്യിൽ പൈസ.. 🥹ആര് പിരിവിനു വന്നാലും ഞാൻ അകത്തിരുന്ന് കരയും 🥹പൈസ ഇല്ലാഞ്ഞിട്ടാണ്ലേൽ സങ്കടം ഇല്ലായിനി 🥹ഇതിപ്പോ 🥹🥹🥹😢😢😢.. ശെരിക്കും ഇത് പോലെയാണോ അച്ഛാ അമ്മേ ഈ കോന്തൻ ഏട്ടൻ 🤣😂🤣🤣🤣ഞാൻ തമാശക്ക് ചോദിച്ചതാട്ടോ 🤣😂ഇങ്ങളെ ഒരു വീഡിയോസും ഞാൻ മിസ്സാക്കാറില്ല 🥰ഇങ്ങളെ 4 ആളെയും ഇനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰❤❤❤❤❤❤
@@ShijilaKV-d1j ന്റെ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി 🥰പക്ഷെ അന്നൊക്കെ ഇക്കാക്ക ഗൾഫിൽ ആണേലും പൈസ അയച് തന്നിരുന്നു 5 ആയിരം അലെൽ 3 അങ്ങനെക്കേ മാസം കിട്ടിയിരുന്നു 🥰ഇപ്പൊ ഇക്ക നാട്ടിൽ വന്നു പോയപ്പോ നശിച്ച ഗൂഗിൾ pay യും കയറ്റിയ പോയെ 😜🥹അത് കൊണ്ട് ഇപ്പൊ ഒരു 10 പൈസ ഇനിക്ക് തരൂല 🥹🥹
Poweful message.Girls and boys must educate and earn to make there own living.Every job should be respected.Sachus acting was excellent.Keep up the good work.
എല്ലാവർക്കും ജോലി കിട്ടിക്കൊള്ളനം എന്നില്ല പലർക്കും പറഞ്ഞയക്കാൻ താൽപര്യം ഉണ്ടാവണം എന്നുമില്ല ഭർത്താക്കന്മാർ ഭാര്യമാർക്കും മക്കൾ മാതാപിതാക്കൾക്കും അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ഒരു നിക്ഷിത പൈസ കൊടുക്കണം
നല്ല കാര്യം 😍10000 tharanda enikk മനസ് അറിഞ്ഞു 100 roopa thannal മതി ayirinnu njan nurse ayirinnu kuttikalkuku vendi resign cheythu valiya kuttiku 12( boy) ചെറിയ kuttiku 5( girl) ചെറിയ alum koodi valuthayitt venam enikk joliku poi thudagan 😍😍
Njanum ithu pole ayirunu ipo class inu pokunund athum ente cash kond. Online ayi vishwasam ulla oru product sale cheyyunu athil ninnu kittuna amt ente avasyathinum idayk family avasyathinum use cheyyunund❤
സത്യമാണ് ഈ വീഡിയോയിൽ പറഞ്ഞത് ചില പെണ്ണുങ്ങളുടെ കൈയിൽ പത്തുരൂപ പോലും എടുക്കാൻ ഇല്ല ഈ വീഡിയോ കാണുന്ന ഭർത്താക്കന്മാർ നിങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നും വലുത് കൊടുത്തില്ലെങ്കിലും ചെറിയ ഒരു പൈസ അവർക്ക് കൊടുക്കുക അതും അവർക്കൊരു സന്തോഷമാണ് ഈ വീഡിയോ എനിക്ക് എൻറെ ഭാര്യയാണ് അയച്ചു തന്നത് എന്തിനാണ് എന്നറിയില്ല സ്വന്തമായി അക്കൗണ്ടും ഉണ്ട് അതിൽ പൈസ തീരുമ്പോൾ ഇട്ട് കൊടുക്കാറുണ്ട് മറ്റുള്ളവരുടെ മുന്നിൽ ഇത് വരെ കൈനീട്ടാൻ പറഞ്ഞിട്ടില്ല പിന്നെ എന്തിനാണ് ഈ വീഡിയോ എനിക്ക് അയച്ചു തന്നത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരു
കല്യാണം കഴിഞ്ഞ് ജോലി ചെയ്തു കിട്ടുന്ന ക്യാഷ് ഒക്കെ വൈഫിനെ ഏൽപ്പിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട് എന്നെപ്പോലെ എന്റെ കൂട്ടുകാരനും അങ്ങനെ യാണ് പെട്രോൾ അടിക്കാനും മാറ്റവശ്യ ങ്ങൾക്കും അവരോട് ചോദിക്കും തരുകയും ചെയ്യും എന്റെ മറ്റൊരു കൂട്ടുകാരൻ ക്യാഷ് അലമാരയിൽ വച്ചേക്കും അവൾക്ക് ആവശ്യത്തിന് എടുക്കാം കണക്ക് പോലും ചോദിക്കില്ല ഇത് വരെ അവർ അനാവശ്യ മായി ചിലവാക്കിയിട്ടുമില്ല കേട്ടോ നിങ്ങൾ വെറുതെ ഭർത്താക്കന്മാരെ അടച്ച് ആക്ഷേപിക്കരുത്
എന്റെ അവസ്ഥയും ഇത് തന്നെയാണ് ജോലി ഉണ്ട് മാസത്തിൽ 25000 രൂപ സാലറിയും ഉണ്ട് പക്ഷെ കുട്ടിനെ നോക്കാൻ ആളില്ലാതെ ഭർത്താവ് എപ്പോളെങ്കിലും ജോലി ക് പോകത്തൊള്ളൂ😞😞😞
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ലൈക് അടിക്കാതെ പോവാൻ കഴിയില്ല ഭാര്യമാരെ ജോലിക് പറഞ്ഞയക്കാത്ത ഭർത്താക്കന്മാർ അവരുടെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം പക്ഷെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു 😢
മിക്കവാറും കല്യാണം കഴിഞ്ഞ എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെയാണ് 😊
Right
😢
Correct👍
R4 gentl5tr atà😊@@neethuarun3825
സത്യം
നന്നായി പഠിച്ച എന്നെയും ജോലിക്ക് വിടാതെ ഇരുത്തി. ഇപ്പോൾ അതിന്റ പേരിൽ ഒരുപാട് വിഷമിക്കുന്നുണ്ട്. വിവാഹം, കുടുംബം എന്നതിനേക്കാൾ നല്ലത് നല്ല ഒരു ജോലി നേടിയെടുക്കുക എന്നത് തന്നെ ആണ്
ചേച്ചി അവസാനം പറഞ്ഞ വാക്ക് സൂപ്പർ അത് എൻ്റെ കണ്ണ് നിറഞ്ഞു പോയ് .ശരിയ പെൺങ്ങൾക്ക് ഒരു Job ഉണ്ടങ്കിൽ ഒരേളെയും ആശ്രയിക്കാതെ ജീവിക്കാം❤❤
സ്വന്തമായി വരുമാനം ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥയാണ്. ഈ വീഡിയോയിൽ കാണുന്നത്. കരഞ്ഞു പോയി.❤️❤️❤️❤️
ഈ വീഡിയോ വല്ലാതെ കണ്ണു നനയിച്ചു. ഏതു ജോലി ആണെകിലും ചെയ്ത് ജീവിച്ചു പോന്ന പല പെണ്ണുങ്ങളും കുടുംബമായി കഴിഞ്ഞാൽ ഇങ്ങനെയാണ്.ഒന്നുകിൽ ഭർത്താവ് ജോലിക് വിടാഞ്ഞിട്ടോ അല്ലെങ്കിൽ പോകാൻ ഉള്ള സാഹചര്യം ഇല്ലാതെയോ ഒക്കെ വീട്ടിൽ ഒതുങ്ങി ഇരന്നും വാങ്ങിയും ജീവിക്കുന്നവർ.എനിക്ക് പോകാൻ ഉള്ള സാഹചര്യം ഇല്ല. കുട്ടിയെ നോക്കാൻ ആരുമില്ല.ഞാനും ഇതുപോലെ വെറുതെ meesho നോക്കി ഇരുന്നിട്ടുണ്ട്. വാങ്ങാൻ പണം ഇല്ലാതെ പല മോഹങ്ങളും ഉള്ലൊതുക്കിയിട്ടുണ്ട്..😢ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇന്നത്തെ കാലത്ത് ഇരുപതു രൂപ കയ്യിൽ എടുക്കാനില്ലാത്ത പെൺകൊച്ചു ഉണ്ടോ എന്ന് ചോദിച്ച പോലെ ആണ് ഞാൻ. എന്റെ കയ്യിൽ ആരുവന്നാലും ഒരുരൂപ ഇല്ല. നിനക്കെന്തിനാ paisa എന്നാ ചോദ്യം.എന്തിനു... വയ്യാതെ വന്നാൽ ഒന്ന് കിടക്കാൻ പറ്റില്ല. ഒരു സഹായവും ചെയ്യില്ല.എന്തെങ്കിലും പറഞ്ഞാൽ ചിലവിനു തരുന്ന കണക്ക് പറയും. ഇതുപോലെയുള്ള പുരുഷന്മാരോട് എനിക്ക് പറയാനുള്ളത് വിവാഹശേഷം കുട്ടികളായി അവരെനോട്ടം ആയി ജോലിയില്ലാതെ ഇരിക്കുന്ന വീട്ടമ്മമാരെ അവര്ക് വീണ്ടും ഒരു ജോലിക് പോകാൻ പറ്റുന്നത് വരെയെങ്കിലും കണ്ടറിഞ്ഞു എല്ലാം ചെയ്തുകൊടുക്കുക. ചിലവ് കണക്ക് പറയുമ്പോൾ ഓർക്കുക നിങ്ങൾ ചിലവിനു കൊടുക്കുന്നതിന്റെ ഇരട്ടി പണികളവർക്കും വീട്ടിലുണ്ട്. എന്ത് വയ്യെങ്കിലും ഞാൻ ചിലവിനു തരുന്ന കാലത്തോളം നീ വീട്ടുപണികൾ ചെയ്യേണ്ടവളാണെന്ന് പറയുമ്പോൾ ഓർക്കണം ആ ചിലവ് അവൾ സ്വയം ഉണ്ടാക്കിയാൽ തീരാവുന്നതേ ഉള്ളു എന്ന്.വീട്ടുജോലിക് ഒരാളായി മാത്രം പെണ്ണുങ്ങളെ കാണുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ കുറച്ചെങ്കിലും മനസിലാക്കട്ടെ ... ഇത് എന്റെ ഒരു രോക്ഷ പ്രകടനം കൂടിയാണ് 😡😡😡
Ente avastha um same arankilum vannal ente kayilum onum illa
സതൃഠ❤
പഠിച്ചു വീട്ടിൽ ഇരിക്കുന്ന പലരുടെയും അവസ്ഥ.... ഗുഡ് മെസ്സേജ്
എന്റെ hus സൗദിയിലാണ് work ചെയ്യുന്നത്.... ഞാനും മക്കളും നാട്ടിലാണ്...എല്ലാ . മാസവും ചിലവിനുള്ള cash അയക്കുമ്പോ എനിക്ക് salary ആയി ഒരു പതിനായിരം രൂപ additional ഇടും... മക്കൾ കുറച്ചു വലുതായാൽ എനിക്ക് ജോലിക്ക് പോകണമെന്നുണ്ട്.... ഈ comment വായിക്കുന്നവർക്ക് ചിലപ്പോ തോന്നും ഭർത്താവ് ഭാര്യക്ക് salary കൊടുക്കണോ എന്ന്..,. എങ്ങനെ തോന്നിയാലും.... എനിക്കിതു തന്നെയാണ് ശരി.... കാരണം അതിനുള്ള പണി ഞാൻ ഇവിടെ എടുക്കുന്നുണ്ട്... ശമ്പളം ഉള്ളത് കൊണ്ട് അതൊന്നും ഒരു ബുദ്ധിമുട്ട് ആയി എനിക്ക് തോന്നിയിട്ടില്ല...ഇത് ഞാനായിട്ടു ഭർത്താവിനോട് പറഞ്ഞതാണ്... അദ്ദേഹവും സമ്മതിച്ചു.....
Enikum tharunnund.
10000 onnum venda.1000 engilum kittiyamadhiyayirunnu
Angane venam ella bharthakkan marum, engane cheyyumbol namukku veettu joli yum cheyyan madi undavilla, santhoshathode cheyyum.
Ente athe avasthayaanithill kaanichath
Enikkum kittarund
വളരെ നല്ല സന്ദേശം.പലരും അനുഭവിക്കുന്ന വിഷയമാണിത്.ഞാൻ എന്റെ ഭാര്യക്ക് ഒരു വിഹിതം നൽകാറുണ്ട്.അത് വലിയ ആശ്വാസം ആകാറുമുണ്ട്.അവരുടെ പല കാര്യങ്ങളും അവർ സ്വയം അത് കൊണ്ട് ചെയ്ത് തീർക്കും.ചിലപ്പോൾ കുടുങ്ങുന്ന സമയത്ത് അങ്ങനെ കൊടുത്തിടുന്നത് കൊണ്ട് ഉപകരിക്കാറുമുണ്ട്
കണ്ടപ്പോൾ കരഞ്ഞുപോയി എന്റെ അതെ അവസ്ഥ.. ഉണ്ടായിരുന്ന നല്ലൊരു ജോലിയും കുട്ടികളെ നോക്കാനെന്നും പറഞ്ഞു കളയിച്ചു. ഇപ്പൊ എന്തേലും വാങ്ങണേൽ ഇതുപോലെ ഇരക്കേണ്ടി വരും. ഇതിപ്പോ കുട്ടികളെ ഞാൻ വരുമ്പോ കൊണ്ടുവന്ന പോലെയാ.. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് എടുക്കാൻ വരുന്ന ടൈമിൽ ഒളിച്ചിരുന്നിട്ടുണ്ട്. കൊടുക്കാൻ പൈസ ഇല്ലാത്തത്കൊണ്ട്
same
Dairyamaai nilkkeda..nammal thala pokki samsarichu thudangumbo avar thaane thala thaazhthum .....kalyanam kazhnja paade pregnant aayi jolium upekshichu.....kuttiku 10 maasam ayapol mole ammaede aduthaki njan job interviews attend cheydu 4-5 interviews select aayila career gap ayapo touch vitu ...thalaraathe njan munnotoodi.....bharthavinte veetukar ethirpu kanichu deshyam mukam thirikkal elam undayrnu....njan vaka vechila....dairyamaai veendum interviews attend cheydu last 2 offer orumichu vanu ..IT field ayondu 2 yearsil koodudal career gap vannal pinne oru companielum nammale recruit cheyila....10 maasam Ula ende mole ende ammadedaduthaaki njan joliku Keri innente molku 6 vayassu njan veendum 8 maasam pregnant aanu....pratheka karanangalal ende bharthavinte job poi pullidem moldeyum karyangal nokanum pine pregnant periodil enikaavashyamaya sadanangal vanganum ardem munpil Kai neetanda.....njangalde kudumbam motham thaangi nirthunnadu njan otakaanu....annu pedichu irunirunel inu samadanamulla jeevitham eniku kitilarnu.....annenne ethirtha bharthavum veetukarum inenne kurochu abhimaanathode elavarodum parayunnu....adu kondu paraya pedichirikaade dairyamaai munptu poku ...kuttikal oru reason ala avar valarnolum pakshe nammal pineedu paschathapikkum......!
Same avastha
എന്റെ അവസ്ഥയും ഇങ്ങനെ തന്നെയായിരുന്നു പക്ഷെ ഇപ്പോ ഞാൻ ഒരു ടീച്ചർ ആയിട്ട് പോവുകയാണ് ഒന്നിന്നും ആരുടെയും മുൻപിൽ കയ്യിനിട്ടേണ്ട ആവശ്യമില്ല. നമ്മൾ പെൺകുട്ടികളെ എന്തിനാ പഠിപ്പിക്കുന്നെ എന്നും സ്വന്തം കാലിൽ നിൽക്കാനാണ് 👍👍👍
Good 👍🏻❤️❤️❤️
👍@@ammayummakkalum5604
ചില ഭർത്താക്കൻമാർക്ക് ഭാര്യക്ക് തരാനാണ് ഇല്ലാത്തത്. അമ്മക്കും പെങ്ങമാർക്കും ഒക്കെ കൊടുക്കാനുണ്ട് അവർക്ക് കൊടുക്കണ്ട എന്നല്ല, ഭാര്യനെ കൂടി പരിഗണിക്കണ്ടേ എവിടുന്ന്😢😢😢😢. നമ്മൾ എന്തിനെങ്കിലും cash ചോദിച്ചാൽ നൂറ് നൂറ് കണക്കാണ്. എന്ത് ചെയ്യാനാ😢😢😢
Same for me
Same to you 😊
Sathyam
100% correct
അത് എന്താന്നറിയോ നമുക്ക് തന്നില്ലെങ്കിൽ നമ്മളൊന്നും പറയില്ല പക്ഷെ അവർക്കു കൊടുത്തില്ലെങ്കിൽ അവർ പറയും 😊
എന്റെ ഈ അവസ്ഥ കണ്ടിട്ട് എന്റെ മോൾ ഒരു തിരുമാനം എടുത്തു സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ പറ്റിയിട്ടേ വിവാഹം കഴിക്കുന്നുള്ളു എന്ന്, ഞാൻ വിവാഹത്തെ കുറിച്ച് ചോദിച്ചാൽ മോളുടെ മറുപടി വിവാഹം ആണോ അവസാന വാക്ക് അതോ സന്തോഷത്തോടെ ഉള്ള സ്വന്തം ജീവിതമോ എന്ന്
ഇത് എൻ്റെ കഥ അല്ലെ 😢😢😢എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤😊
ഇത് എന്റെ കഥയാണ് 😭
Enteyum
എന്റെയും
എന്റെ അമ്മ 2 വർഷം മുന്നേ വരെ സ്വന്തം ആയിട്ട് സമ്പാദിക്കുന്ന ആളായിരുന്നു ഒരു ഷോപ്പ് നടത്തിയിട്ട് but ഇപ്പോൾ ഇല്ല പക്ഷെ ഞാൻ എല്ലാമാസവും അമ്മയ്ക് ഒരു amt കൊടുക്കും പണ്ടത്തെ പോലെ എന്തെങ്കിലും ആവശ്യം വരുമ്പോൾ പെട്ടെന്ന് അമ്മയോട് ചോദിക്കും പോലെ ഇപ്പോഴും ക്യാഷ് ചോദിച്ചാൽ എടുത്തു തരാനും അമ്മയ്ക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെങ്കിലോ ആരോടും കെഞ്ചേണ്ട ആവശ്യം വരാറില്ല 🥰🥰
29 വർഷങ്ങൾ ആയിട്ടുള്ള അവസ്ഥ. പുറത്ത് ജോലിക്കും വിടില്ല. ഇനി മക്കളുടെ മുൻപിൽ കൈ നീട്ടണ്ട കാലം വരുന്നു. അതിനും മുൻപേ മരിച്ചാൽ മതിയെന്ന് തോന്നാറുണ്ട്. 😔😔😔
മക്കൾ അറിഞ്ഞ് തരും ❤ എന്നും നമ്മളെ കഷ്ട്ടപ്പെടുത്തില്ല❤
@@RemithaMadhuഎന്റെ മക്കൾക്കു എന്നെ ജീവനാണ്. എന്നാലും അവർക്ക് ഒരു ലൈഫ് ഒക്കെ ആയിട്ട്....
എന്റെ ഹസ്ബൻഡ് ഒരു അഡ്വക്കേറ്റ് ആണ്. ഒത്തിരി ക്യാഷും, ഗോൾഡും ഒക്കെ തന്നു വിവാഹം കഴിച്ചയച്ചതാണെന്നെ എന്റെ പേരന്റസ്. അതാണ് സങ്കടം 😔😔
എനിക്ക് കിട്ടിയ ഭർത്താവ് എല്ലാം കണ്ടറിഞ്ഞു എന്റെ ആവശ്യങ്ങൾ നോക്കുന്ന ഒരാൾ ആണ് അത്കൊണ്ട് എനിക്ക് ഒരുപാട് സ്ത്രീകളുടെ അവസ്ഥ കാണുമ്പോൾ വിഷമം ഉണ്ട് ന്നാൽ ന്റെ ഭർത്താവിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നും 😊
കമന്റ് കണ്ടപ്പോ മനസിലായി കുറെ ഏറെ പെണ്ണുങ്ങൾ എന്നെ പോലെ തന്നെ ആണെന്ന് 🥺🥺ഒരു 100 രൂപ തന്നാൽ അതിന്റ full കണക്കും ചോദിക്കും 🥺അവരുടെ വീട്ടുകാർക്ക് വേണ്ടി ആണേൽ ഒന്നും നോക്കില്ല ഇഷ്ടം പോലെ ചിലവാക്കും 🥺
അഭിനയത്തിൽ നല്ല ഒറിജിനാലിറ്റി ഉണ്ട് 🙏🙏🌹🌹❤️❤️👌👌👍👍
ഇതിൽ ഞാൻ കണ്ടത് എന്നെ thanne ആണ് ☹️☹️☹️☹️
എന്റെ same അവസ്ഥ, വിവാഹം കഴിഞ്ഞു ആരുടെയും support ഇല്ലാത്തതിനാൽ തുടർന്ന് പഠിക്കാനോ ഒരു ജോലി nedano കഴിഞ്ഞില്ല.20വർഷം കഴിഞ്ഞു. ഇന്ന് ഞാൻ montessori പഠിക്കാൻ പോകുന്നു. ഇനി യുള്ള എന്റെ പ്രതീക്ഷ ഈ കോഴ്സ് ആണ്. തീർച്ചയായും ഒരു ജോലി അത്യാവശ്യം ആണ്. നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കു നമ്മുടെ കയ്യിൽ തന്നെ പൈസ വേണം. അത് തിരിച്ചറിയാൻ വൈകി.
Montessori padikkan age limit undo... Kurach prayamayal padichitt prayojanam undavumo
സൂപ്പർ ആണുകേട്ടോ... നിങ്ങളെ എല്ലാം കാണാൻ കാത്തിരിപ്പാണ് എന്നും വരിക താങ്ക്സ് ❤️❤️❤️
Thank you❤️❤️❤️❤️
എന്റെ ആവശ്യങ്ങൾക്ക് പൈസ അയച്ചു തരും. പക്ഷേ ഹസ്ബൻഡിന്റെ ഉമ്മ അറിയാൻ പാടില്ല എന്ന് മാത്രം
Ithilum nallathu tharathirikkunnathu alle☹️
അതാണ് എവിടെ ത്തെയും അവസ്ഥ
നിങ്ങളുടെ ഒരു വിഡിയോ പോലും മിസ്സ് ചെയ്യില്ല ഞാൻ 😊
Thank you ❤️❤️❤️❤️❤️❤️
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു. ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു .😢😢
കണ്ണ് നിറഞ്ഞു ട്ടോ 🥰🥰🥰
ഇപ്പോൾ നാട്ടിൽ 70% സ്ത്രീകളും (25 to 50 വയസ്സ് ) ജോലിക്ക് പോകാറുണ്ട്. ആണുങ്ങൾ തല തിരിഞ്ഞും
An amazing message conveyed thru this video.
Yellaavarudeyum abhinayam adipoli! Innathe kaalathu itharam bharthaakkanmaar viralamaanu. Anyways well enacted share.
All the best. Keep sharing
Best Regards
Philip
Thank you very much ❤️❤️❤️🙏🏻🙏🏻
നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. വളരെ നന്നായിട്ടുണ്ട്
കൂടെ പഠിച്ച പടുപ്പിറ്റുകൾ പലരും ഭർത്താവിന്ടെഉം അമ്മയി അമ്മയുടെയും ജെട്ടിയും കഴുകി വീട്ടിൽ ഇരിക്കുവാ A+ഒക്കെ വാങ്ങി കൂട്ടി എൻഡിനെണോ എന്തോ എനിക്കും മോളാണ്. ഞാൻ ആഗ്രഹിക്കുന്നത് അവക്ക് ഒരു മാസപ്പടി കിട്ടുന്ന രീതിൽ എൻഡിലും ചെയ്യണം എന്നാണ്. പെണ്ണ് പുള്ളാരെ നമുക്ക് ഡൈവം തന്നാൽ അവർക്കു വേണ്ടി ഒരു തുക ഇടുക. അവർക്കു പട്ടിണി കിടക്കണോ ആരേലും തെണ്ടാൻ സമ്മതിക്കല്. സ്വർണ്ണം ഒക്കെ ആവശ്യത്തിന് 10 പവൻ മാത്രം ഇടുക. അതിൽ കൂടുതൽ അംബാനി ആയാലും ഇടല്ല് എന്നാണ് എന്റെ പക്ഷം. പിന്നെ എന്തോ വരട്ടെ. പെൺകുട്ടികൾ വിഷമിക്കുന്നത് ശരിയല്ല. എന്റെ ഭാര്യ ആണ് എന്റെ ബാങ്കർ അവൾ വീട്ടമ്മയാണ് തുച്ഛം ആയ ശ്ബളം കൊണ്ട് ജീവിക്കുന്നു
ഞാൻ എന്നും പുതിയ വിഡിയോ വന്നോ എന്ന് നോക്കും 🥰സ്വന്തം ജോലി ഉണ്ടെങ്കിൽ ആരെയും ഒന്നിനും ആശ്രയിക്കേണ്ട 🙏🏻സൂപ്പർ വിഡിയോ ❤🌹
Thank you❤️❤️❤️
ന്റെ അവസ്ഥ ഇപ്പൊ ഇതാണ് 🥹😢. വലിയ ബംഗ്ലാവ് ഉണ്ട് പക്ഷെ കയ്യിൽ പൈസ.. 🥹ആര് പിരിവിനു വന്നാലും ഞാൻ അകത്തിരുന്ന് കരയും 🥹പൈസ ഇല്ലാഞ്ഞിട്ടാണ്ലേൽ സങ്കടം ഇല്ലായിനി 🥹ഇതിപ്പോ 🥹🥹🥹😢😢😢.. ശെരിക്കും ഇത് പോലെയാണോ അച്ഛാ അമ്മേ ഈ കോന്തൻ ഏട്ടൻ 🤣😂🤣🤣🤣ഞാൻ തമാശക്ക് ചോദിച്ചതാട്ടോ 🤣😂ഇങ്ങളെ ഒരു വീഡിയോസും ഞാൻ മിസ്സാക്കാറില്ല 🥰ഇങ്ങളെ 4 ആളെയും ഇനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰❤❤❤❤❤❤
Thank you❤️❤️❤️❤️
എന്റെയും അവസ്ഥ ഇത് തന്നെയാ
ഞാന്‍ e അവസ്ഥ അനുഭവിക്കാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം ആയി
@@ShijilaKV-d1j ന്റെ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി 🥰പക്ഷെ അന്നൊക്കെ ഇക്കാക്ക ഗൾഫിൽ ആണേലും പൈസ അയച് തന്നിരുന്നു 5 ആയിരം അലെൽ 3 അങ്ങനെക്കേ മാസം കിട്ടിയിരുന്നു 🥰ഇപ്പൊ ഇക്ക നാട്ടിൽ വന്നു പോയപ്പോ നശിച്ച ഗൂഗിൾ pay യും കയറ്റിയ പോയെ 😜🥹അത് കൊണ്ട് ഇപ്പൊ ഒരു 10 പൈസ ഇനിക്ക് തരൂല 🥹🥹
Same avastha😢
എന്റ അവസ്ഥയും ഇതാ യിരുന്നു. ഇപ്പൊ ഞാൻ cmvm ഇൽ ഓൺലൈൻ ആയിട്ട് ടീച്ചറായി work cheyyunnu. Alhamdulillah.
Engine online ayit.... Eth firm anu
Today Njan first meeting attend cheythatheyullu ...Engane aanu athu work out aavunundo
Sachuvil njan enne kandu ❤❤❤super da 👌👌👌
Poweful message.Girls and boys must educate and earn to make there own living.Every job should be respected.Sachus acting was excellent.Keep up the good work.
Thank you very much ❤️❤️❤️❤️
ഞാനും കാണാറുണ്ട് ഒന്ന് ഒന്നിന് മെച്ചമാണ്. എല്ലാ കഥയിലും നല്ല മെസ്സേജ് ആണ് 👍👍
Thank you❤️❤️11
Nigalude ella video kanalund orupad ishta ellaverayum
Thank you❤️❤️❤️
എല്ലാവർക്കും ജോലി കിട്ടിക്കൊള്ളനം എന്നില്ല പലർക്കും പറഞ്ഞയക്കാൻ താൽപര്യം ഉണ്ടാവണം എന്നുമില്ല ഭർത്താക്കന്മാർ ഭാര്യമാർക്കും മക്കൾ മാതാപിതാക്കൾക്കും അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ഒരു നിക്ഷിത പൈസ കൊടുക്കണം
നല്ല കാര്യം 😍10000 tharanda enikk മനസ് അറിഞ്ഞു 100 roopa thannal മതി ayirinnu njan nurse ayirinnu kuttikalkuku vendi resign cheythu valiya kuttiku 12( boy) ചെറിയ kuttiku 5( girl) ചെറിയ alum koodi valuthayitt venam enikk joliku poi thudagan 😍😍
നല്ല ഒരു message. ..👍👍
എല്ലാ വീട്ടു ജോലികളും ചെയ്യിപ്പിച്ചിട്ട് ജോലിക്കും വിടില്ല ഒരു ആഗ്രഹവും സാധിച്ചും കൊടുക്കില്ല എന്നൊക്കെ വെച്ചാൽ എന്തൊരു കഷ്ടമാണ്
Nalla vlog vanachi churidhar spr pavam sachu job nokiko
❤️❤️❤️
ഗുഡ് മെസ്സേജ് ❤
Entae hus nattil aanu job Alhamdulillah ithu varae enikk oru budhimudum vanittilla njn parayathae entae ellakariyakalum aarinju kodunnutharum🤲🏻ella masakalilum nammukk vetta sadhnavum kazhiyunnathinu munne kodunnu tharum njn evidekekilum thanichu pokupool enikk chothikathae thanne cash tharum. Njn tcr aayirunnu ipo jobinne pokunilla 2kuttikal aanu life adipoli👍🏻Sunday aano ikkakk offday appo njngal porathu pokum Alhamdulillah iniyulla life munnode pokkan njn dua cheyunnu
Namude achnum ammaum namale kashttapettu padipikum ..kettichu vittal pine avde ullavarude ishtam nokki jeevikanam...jolik pokanum sanadikilla.....inne oru kutti koode aayi kazhijaloo joli ullaver aankil athu Stop cheyth veedu panium kuttiye nottavum...🙂🙂 Namude achnum ammaum kasttapettath veruthe aakum..😢...ennittu chodikunnatho ninak enthanu ivde Pani ?🙂😢
Ithanu pallarudeum avastha.. aarkum..mattullavarude mubil kayi neetende varathe irikatte🙂
I love your all ur shows.All good messages.Hope people change after getting your messages.❤
Thank you ❤️❤️❤️❤️
Super sachu kannunirachukalanjallo abhinayam nannayitund namude naatil orupadu penkuttykal ingane und
സൂപ്പർ നല്ല മെസേജ്👍👍👍
Nj nthina ee karayunne☺❤❤
Vanajechi yude momma Nalla supperundu😅
Njanum ithu pole ayirunu ipo class inu pokunund athum ente cash kond. Online ayi vishwasam ulla oru product sale cheyyunu athil ninnu kittuna amt ente avasyathinum idayk family avasyathinum use cheyyunund❤
Yes true message 👍
സത്യമാണ് ഈ വീഡിയോയിൽ പറഞ്ഞത് ചില പെണ്ണുങ്ങളുടെ കൈയിൽ പത്തുരൂപ പോലും എടുക്കാൻ ഇല്ല ഈ വീഡിയോ കാണുന്ന ഭർത്താക്കന്മാർ നിങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നും വലുത് കൊടുത്തില്ലെങ്കിലും ചെറിയ ഒരു പൈസ അവർക്ക് കൊടുക്കുക അതും അവർക്കൊരു സന്തോഷമാണ് ഈ വീഡിയോ എനിക്ക് എൻറെ ഭാര്യയാണ് അയച്ചു തന്നത് എന്തിനാണ് എന്നറിയില്ല സ്വന്തമായി അക്കൗണ്ടും ഉണ്ട് അതിൽ പൈസ തീരുമ്പോൾ ഇട്ട് കൊടുക്കാറുണ്ട് മറ്റുള്ളവരുടെ മുന്നിൽ ഇത് വരെ കൈനീട്ടാൻ പറഞ്ഞിട്ടില്ല പിന്നെ എന്തിനാണ് ഈ വീഡിയോ എനിക്ക് അയച്ചു തന്നത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരു
Aa paisa may be avarude avasyangalk thikayunnundakilya,athakum,thurannu chodhikk athond kudumba bandham dridam akukaye ullu,ente husband enik paisa onnum thararilya purathu kondovarulya 3 makkalem nokki irikkunu,ravile husband m kutyolum poya gate pooti itt irikkum,arelum bikshakk vannapolum entel onnulya.ororutharde character anennu thonunu,bt ente husband pavanu, hardworking ahnu
Njan ithil enne thanneya kandath🥲. Ee vdo kanditt karanju poyi. Oru 10 roopakku polum kenjenda avasthayan enik. Pinne makkaleyorth sahikkunnu😊
ഇത് എന്റെ അവസ്ഥ
😢
Yennum kannarund super
സൂപ്പർവീഡിയോ❤❤❤സച്ചുസൂപ്പർ❤❤❤❤
Njan poyi padikkatte 🏃♂️🏃♂️🏃♂️
Orupad penkuttikal eee oru avasthayilund .eee our avasthayilude kadannu pyale ath serikkum pain full anu😢
എന്റെ അവസ്ഥയും ഇതുതന്നെ എന്തിനും has നോട് ചോദിക്കണം എനിക്ക് എപ്പോഴും അതോർക്കുമ്പോൾ വല്ലാത്ത ടെൻഷൻ 🤲
Ee കാലത്ത് കൊടുക്കേണ്ട വളരെ പ്രസക്തിയുള്ള ഒരു മെസ്സേജ്
എനിക്കും ഒരുപാട് ഇഷ്‌ടമായി
Ningalude ella videosum njan kanarund...ente avasthayum ith thanne...enik patiya enthenkilum joli undavumo ennokke njanum alojikkarund..
നിങ്ങളുടെ ഒരു video പോലും miss ചെയ്യാറില്ല
Thank you very much ❤️❤️❤️❤️❤️
ഞാനും
ഞാനും
Good messages
Ninghale home tour kaanikkumo 😊
Work full kazhinjitt kanikkam❤️❤️
Supr message aa ithe . Orupade penkuttyklunde same 😢
കല്യാണം കഴിഞ്ഞ് ജോലി ചെയ്തു കിട്ടുന്ന ക്യാഷ് ഒക്കെ വൈഫിനെ ഏൽപ്പിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട് എന്നെപ്പോലെ എന്റെ കൂട്ടുകാരനും അങ്ങനെ യാണ് പെട്രോൾ അടിക്കാനും മാറ്റവശ്യ ങ്ങൾക്കും അവരോട് ചോദിക്കും തരുകയും ചെയ്യും എന്റെ മറ്റൊരു കൂട്ടുകാരൻ ക്യാഷ് അലമാരയിൽ വച്ചേക്കും അവൾക്ക് ആവശ്യത്തിന് എടുക്കാം കണക്ക് പോലും ചോദിക്കില്ല ഇത് വരെ അവർ അനാവശ്യ മായി ചിലവാക്കിയിട്ടുമില്ല കേട്ടോ നിങ്ങൾ വെറുതെ ഭർത്താക്കന്മാരെ അടച്ച് ആക്ഷേപിക്കരുത്
Online aayitt enthenkilum course padikkaan aagrahamundoo
Same subject repeating many times
സീരിസിന്റ ബാക്കി വേഗം ഇടണേ. ഇത് 👌👌
Sure👍🏻👍🏻
Super ❤❤❤❤❤
👍🏻❤️❤️❤️
Good message ❤
സത്യം aann last പറഞ്ഞത്
Very nice video DEARS 🌹🌹
Thank you❤️❤️❤️
വളരെ വളരെ നല്ല മെസ്സേജ് 👌🏽👌🏽👌🏽👌🏽👌🏽
എന്റെ അവസ്ഥയും ഇത് തന്നെയാണ് ജോലി ഉണ്ട് മാസത്തിൽ 25000 രൂപ സാലറിയും ഉണ്ട് പക്ഷെ കുട്ടിനെ നോക്കാൻ ആളില്ലാതെ ഭർത്താവ് എപ്പോളെങ്കിലും ജോലി ക് പോകത്തൊള്ളൂ😞😞😞
ചില അവസ്ഥ കൾ ഞാനും അനുഭവിച്ചിട്ടുണ്ട്
Good topic 🥰
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ലൈക് അടിക്കാതെ പോവാൻ കഴിയില്ല ഭാര്യമാരെ ജോലിക് പറഞ്ഞയക്കാത്ത ഭർത്താക്കന്മാർ അവരുടെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം പക്ഷെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു 😢
Super 👌👌👌
❤️❤️❤️
Sure, eganeyumundo aluksl, super video
❤❤❤ ഇഷ്ടായി
❤❤nice message
Thank you❤️❤️❤️
മറ്റേ സ്കിട്ട് ന്റെ പാർട്ട് 3 എവിടെ എന്താ അപ്‌ലോഡ് ചെയ്യാത്തത്
രണ്ടാനമ്മ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു വേഗം ഇടണേ
Sure👍🏻❤️❤️❤️
Ente jeevitham
എന്റെ അവസ്ഥയും ഇതു തന്നെ ആയിരുന്നു
👏👏👏👌👌
Super message
Thank you❤️❤️❤️
അടിപൊളി ഗുഡ്
Randanammayde kadayude part 3 kandillaalo
Marumola look with mother law shape .more videos are that type me look like my mother law shape 😂😂😂😂😂😂
Wonderful Sruthi from dubai hailing from kannur at thillenkeri
Thank you ❤️❤️❤️❤️❤️
❤❤🥰🥰
Super video
എനിക്ക് ജോലി ഇല്ല എങ്കിലും ആവശ്ത്തിന് പൈസ കയ്യിൽ തരും ആവശ്യം ഉള്ളത് വാങ്ങിച്ചും തരും
Enikkum
Nte same avastha .enne padikkaanum vidunnilla jolikkum vidunnilla.ellathinum hus mathram aashrayam
Amma Nadakunnad kanan nalla bangi ano
❤️👍🏼super
ഏകദേശം എന്റെ അവസ്ഥ 😢😢