എന്റെ അവസ്ഥയും ഇത് തന്നെ. കുട്ടി ആയില്ലേ എന്ന് കേട്ട് മടുത്തപ്പോൾ കല്യാണം കഴിഞ്ഞു 4വർഷം കഴിഞ്ഞു ഒരു മോളുണ്ടായി.. ഇപ്പോ മോൾക്ക് 10വയസ്സ് കഴിഞ്ഞു.. വീണ്ടും ചോദ്യങ്ങൾ തുടങ്ങി ഒന്നിന്റെ കൂടെ ഒന്നും കൂടി വേണ്ടേ എന്ന്. നമ്മൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. ഇതൊക്കെ ദൈവം തരേണ്ടതല്ലേ.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യുന്നുണ്ട് 😜😜😂. പിന്നെ എന്താ ചെയ്യാ...
ശെടാ....... എന്റെ കല്യാണം കഴിഞ്ഞു 13വർഷമായി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല... ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ട് മാസമായപ്പോൾ ഗർഭിണി ആകാത്തതിന് എന്റെ അമ്മായിമ്മ ആശുപത്രിയിൽ കൊണ്ട് ചെക്ക് ചെയ്തു ഒരുപാട് ടെസ്റ്റ് കൾക്ക് ശേഷം എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നു പറഞ്ഞു ഡോക്ടർ അമ്മായിമ്മയോട് പറഞ്ഞു രണ്ടു മാസം അല്ലെ ആയുള്ളൂ ട്രീറ്റ്മെന്റ് ഉണ്ട് സമയം ഉണ്ടല്ലോ എന്നൊക്കെ. അമ്മായിമ്മ വീട്ടിൽ വന്നു അച്ചാച്ചനോട് എന്നെ ഉപേക്ഷിക്കണം എന്നും വേറെ കല്യാണം കഴിക്കണം എന്ന് പക്ഷെ എന്നെ അന്ന് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്നു. ഇന്ന് ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു കുട്ടികൾ ഇല്ലാത്ത വിഷമം മാത്രം ബാക്കി
രണ്ടാമത്തെ കുഞ്ഞ് ആയ സ്ഥിതിക്ക് പ്രസവം അങ്ങ് നിർത്തിക്കൂടായിരുന്നോ. മൂന്നാമത്തെ കുഞ്ഞി ആണ് ആകുമെന്ന് എന്താണ് ഉറപ്പ്?. ആൺകുട്ടികളെക്കാളുംമാതാപിതാക്കളോട് സ്നേഹം പെൺകുട്ടികൾക്ക് തന്നെയാണ്..
ഈ കുടുംബക്കാരെ നാട്ടുകാരെ കൊണ്ട് തോറ്റു ഇതുപോലെ എപ്പോഴും ചോദിച്ചു കുട്ടികൾ ഒന്നും ആയിട്ടിലെ എന്ന്. കല്യാണം കഴിഞ്ഞു പോരെ കുട്ടികൾ. സിംഗിൾ ആയി കുറച്ചു കാലം നടക്കണം അടച്ചുപൊളിച്.
മക്കിയോ?......എന്തിനാ ഇങ്ങനെ ഒക്ക ആശയം കൊണ്ട കളിക്കുന്നത്?...... പ്രസവം ഭയങ്കര കാര്യമാണോ?..... ഇത്തരം വീട്ടിലെന്തിനാനിൽക്കുന്നത്? ഉപേക്ഷിച്ച് പോകൂ...... വളരെ മോശം കള്ളി തള്ള എന്തറിഞ്ഞിട്ടാ പെൺകുട്ടിയെ കളിയാക്കുന്നത്? മച്ചിയോ? കഴിവുകെട്ടവന്നെ എന്ത് ചെയ്യണം ഇങ്ങനെ ഒന്നും ഒരു കുടുംബത്തിലും ഇല്ല കള്ളികൾ😢
അനാഥ കുഞ്ഞുങ്ങളെ adopt chayyanam പക്ഷേ കുട്ടികൾ അറിഞ്ഞിരിക്കണം അവരെ adopt ചെയ്തതാണ് എന്ന്,property ഒരിക്കലും അവരുടെ പേർകൂ എഴുതി വയ്ക്കരുത്,എല്ലാം നമ്മുടെ മരണ ശേഷം മാത്രം
2:26 ഇത് ഞാനാണോ.... അനുഭവിച്ചു കൊണ്ടിരിക്കുന്നു.... പെട്ടന്ന് മക്കളുണ്ടാവാൻ ദുആ ചെയ്യണേ.. എല്ലാരും
🤲🏻
ആമീൻ
1 ലക്ഷം സ്വലാത്ത് നിയ്യത്ത് വെച്ച് ചൊല്ലു
Same
Inshaallah!!!!!
പടച്ചോൻ എത്രയും പെട്ടെന്ന് തന്നെ അനുഗ്രഹിക്കട്ടെ!!!!
ആമീൻ ❤❤❤❤
ഞാനും ദുആ ചെയ്യാം 🌹🌹🌹🌹
'മച്ചി ' എന്ന പേര് കണ്ട് പിടിച്ചവരെ വേണം കുഴി തൂർക്കാൻ😢😢😢
ഇതിൽ കുഴപ്പം തനിക്കാണ് എന്ന് അറിഞ്ഞിട്ടും അത് സ്വന്തം അമ്മയോട് തുറന്ന് പറയാതെ, ഭാര്യയെ തെറി കേൾപ്പിക്കുന്ന ഭർത്താവ്!!! അവനെ കളഞ്ഞിട്ട് പൊയ്ക്കൂടേ.
Correct!
Ivide onnu പ്രസവിച്ചു... 2nd പ്രസവിക്കാനിച്ചിട്ട് സമാദാനം ഇല്ലാത്തക്കി... 2മറ്റത് ആയപ്പോ 3മത്തേതു വേണം..സമാദാനം terilla
😂😂😂😂
Avarodanne prasavikkan parannoli
എന്റെ അവസ്ഥയും ഇത് തന്നെ. കുട്ടി ആയില്ലേ എന്ന് കേട്ട് മടുത്തപ്പോൾ കല്യാണം കഴിഞ്ഞു 4വർഷം കഴിഞ്ഞു ഒരു മോളുണ്ടായി.. ഇപ്പോ മോൾക്ക് 10വയസ്സ് കഴിഞ്ഞു.. വീണ്ടും ചോദ്യങ്ങൾ തുടങ്ങി ഒന്നിന്റെ കൂടെ ഒന്നും കൂടി വേണ്ടേ എന്ന്. നമ്മൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. ഇതൊക്കെ ദൈവം തരേണ്ടതല്ലേ.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യുന്നുണ്ട് 😜😜😂. പിന്നെ എന്താ ചെയ്യാ...
3 കയിഞ്ഞ് 4,5 ഒക്കെ ആക്കിയാൽ നിർത്താൻ ആയില്ലേ എന്ന് ചോദിക്കും...
😂😂@@dadgirl2047
ശെടാ.......
എന്റെ കല്യാണം കഴിഞ്ഞു 13വർഷമായി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല... ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ട് മാസമായപ്പോൾ ഗർഭിണി ആകാത്തതിന് എന്റെ അമ്മായിമ്മ ആശുപത്രിയിൽ കൊണ്ട് ചെക്ക് ചെയ്തു ഒരുപാട് ടെസ്റ്റ് കൾക്ക് ശേഷം എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നു പറഞ്ഞു ഡോക്ടർ അമ്മായിമ്മയോട് പറഞ്ഞു രണ്ടു മാസം അല്ലെ ആയുള്ളൂ ട്രീറ്റ്മെന്റ് ഉണ്ട് സമയം ഉണ്ടല്ലോ എന്നൊക്കെ. അമ്മായിമ്മ വീട്ടിൽ വന്നു അച്ചാച്ചനോട് എന്നെ ഉപേക്ഷിക്കണം എന്നും വേറെ കല്യാണം കഴിക്കണം എന്ന് പക്ഷെ എന്നെ അന്ന് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്നു. ഇന്ന് ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു കുട്ടികൾ ഇല്ലാത്ത വിഷമം മാത്രം ബാക്കി
ഈ ചേച്ചിയെ എനിക്കി ariyavune real lifel കല്യണം കഴിഞ്ഞു 2 ഇരട്ട കുട്ടികൾ ond
🥰👌🏼
❤❤❤❤
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാ
👍
ഈ പറയുന്നത് കേട്ടാൽ തോന്നും, കുട്ടികൾ കടേന്നു വാങ്ങിക്കുന്ന സാധനമാണെന്ന്. 11 വര്ഷമായി മക്കളില്ല
Anikkum makkalilla 11eyr aayi ithe pole pakshe ante ikkka umma inne vare Anne vedanipichittilla kuyappam ante ikkkakka
എന്നോട് ചോദിക്കുന്നോർക്ക് ഞാൻ കൊടുത്ത മറുപടി. 14 വർഷത്തിന് ശേഷം ഇന്നൊരു മോനുണ്ടായി
@@achuswayanad786 👍👍🙏
@@achuswayanad786 Congrats ❤ stay blessed
@@Saffronwaves thanks🥰
"പെണ്ണ് തന്നെ പെണ്ണിന്റെ ശത്രു, "
😎
Hi
Correct
Vannu vannu video kandu ethile ammaye neril kandal tala adichu njan pottikum enna thoonune
😊
😁
മുത്തേ സൂപ്പർ ♥️🌹
എനിക്ക് 4 വർഷം ആയപ്പോൾ ആണ് ഉണ്ടായതു... ഉണ്ടാവല്ലേ എന്ന് കരുതുന്ന വീട്ടുകാർ ആയ കൊണ്ട് കുഴപ്പമില്ല ആരും ഇ കാര്യത്തിൽ ഒരു ഉപദ്രവം ഉണ്ടാക്കിയില 😂
🙂
Same … avaruthe enn vijarich irikana vtkar ayirnu hus side. Bt njngalk petten mon indayi. 😂😂
Evide rand penkunjungale prasavichapol 3mathukoodi nokkan ipozhee paranju thudangi husband nte veettukar randamathe molkku 28 days aakunne ullu apozhaa 3 mathe kuttye kurichu 😔
രണ്ടാമത്തെ കുഞ്ഞ് ആയ സ്ഥിതിക്ക് പ്രസവം അങ്ങ് നിർത്തിക്കൂടായിരുന്നോ. മൂന്നാമത്തെ കുഞ്ഞി ആണ് ആകുമെന്ന് എന്താണ് ഉറപ്പ്?. ആൺകുട്ടികളെക്കാളുംമാതാപിതാക്കളോട് സ്നേഹം പെൺകുട്ടികൾക്ക് തന്നെയാണ്..
@@deepapramod2747 ente veetil 2 penmakkala njanum ente chechiyum...ente husband nte veetil 3 aanmakkala ...
Enittum avarkku aanmakalodulla agraham maariytillaa
Enikkum ente husband num penkuttikale aanu ishatam athu nangalkku iswaran arinjuthannuu athil nangal happy yum aannuu....
@@deepapramod2747 ente veetil 2 penmakkala aanu njanum ente chechiyum..ente husband nte veetil 3 aanmakkala enittum avarkku aanmakalodulla agraham maariytillaa... enikkum ente husband num penkuttikale aanu ishatam athu nangalkku iswaran arinjuthannuu athil nangal happy aanu... Innathe kalathu aan kutty aayalum penkutty aayalum parents ne nokkanam ennilla athokke nammal valarthunathu pole erikkum karyangal....nalla arivukal paranju valarthuka pinne ellam iswarante kayil
@@deepapramod2747guarantee undo chechi
ഇവിടെ കല്യാണം കഴിച്ചു 6 വർഷം കഴിഞ്ഞ് ഒരു കുഞ്ഞു ഉണ്ടായിട്ടും മച്ചിയെ ചികിത്സിച്ചു ആണ് കുഞ്ഞു ഉണ്ടായത് എന്ന്
Manorogathinu chikilsa undenu avarod parayanam poi marunu vangikan parayanam😂
@@pathu-zt3bm അവരോട് പറയാൻ നിന്ന് എനിക് മനോരോഗം വരും എന്ന് തോന്നിയ സാഹജര്യത്തിൽ aa നശിച്ച വീട്ടിൽ നിന്നും ഇറങ്ങി
This is lesson for people.Tha nks to
Skj talksil kanda amma 😅😅😅😅
💛
Perfect message
🥰
ഈ കുടുംബക്കാരെ നാട്ടുകാരെ കൊണ്ട് തോറ്റു ഇതുപോലെ എപ്പോഴും ചോദിച്ചു കുട്ടികൾ ഒന്നും ആയിട്ടിലെ എന്ന്. കല്യാണം കഴിഞ്ഞു പോരെ കുട്ടികൾ. സിംഗിൾ ആയി കുറച്ചു കാലം നടക്കണം അടച്ചുപൊളിച്.
🙂
മക്കിയോ?......എന്തിനാ ഇങ്ങനെ ഒക്ക ആശയം കൊണ്ട കളിക്കുന്നത്?...... പ്രസവം ഭയങ്കര കാര്യമാണോ?..... ഇത്തരം വീട്ടിലെന്തിനാനിൽക്കുന്നത്? ഉപേക്ഷിച്ച് പോകൂ...... വളരെ മോശം കള്ളി തള്ള എന്തറിഞ്ഞിട്ടാ പെൺകുട്ടിയെ കളിയാക്കുന്നത്? മച്ചിയോ? കഴിവുകെട്ടവന്നെ എന്ത് ചെയ്യണം ഇങ്ങനെ ഒന്നും ഒരു കുടുംബത്തിലും ഇല്ല കള്ളികൾ😢
Kaliyana kazhinjal udanne thanne garbhini avaanam enn husband and wife nekkal kuduthal theerthi nattukkarkkum bhandhukkalkkum aanuuu
Kashttam thanne 😏
🙂
Yes kashtam thanne. Vayre panni ellalo
This m in law is so irritating
Engineyulla ammamare yoke enthu cheyyana alle
അനാഥ കുഞ്ഞുങ്ങളെ adopt chayyanam പക്ഷേ കുട്ടികൾ അറിഞ്ഞിരിക്കണം അവരെ adopt ചെയ്തതാണ് എന്ന്,property ഒരിക്കലും അവരുടെ പേർകൂ എഴുതി വയ്ക്കരുത്,എല്ലാം നമ്മുടെ മരണ ശേഷം മാത്രം
👏
ഇപ്പോൾ അങ്ങനെ എടുക്കുന്ന കുട്ടികൾ ക്കു എഴുതി വെക്കണം എന്നില്ല. വളർത്താൻ ഉള്ള സാമ്പത്തിക ഭദ്രത വേണം എന്നെ ഉള്ളു. രജിസ്റ്റർ ചെയ്തു കിട്ടു കുട്ടിയെ
ആ സ്ത്രീ ചെയ്തത് ഒട്ടും ശരിയല്ല. ആരേയും ബഹുമാനിക്ക ത്ത വർ.
Makkal veno vendayo ennullathu theerchayayum parents nte mathram decision aan.... Athil verarum kai kadathunnath sheriyalla.... Mathram alla elladthum parayunnath pennina prblm enna but aaninum varam... Thettidharana undakunnathinu munnu doctor kand test cheyyanam.... Innathe kalath athinulla treatments oke advanced alle.... Pinne ini kunju undayillel thanne athinte peril avare mati nirthunnathum apamanikunnathum valiya thetta.... Kunjungale tharunnath Daivama.... Ath onnum nammude kayyil alla
👏
സഞ്ജന 👍👍👍👍
Thalley onnukoodey prasavicyuka. Ithupolulla vishamgal aanu family kulamakunney
പാവം പെണ്ണ്. 😢😢😢😢😢😢😢😏
Next episode part 2 wait bro
💛
👌👌
🤩
'
ഉപേക്ഷിച്ച് പോകൂ...... പോയി സമാധാനത്തോടെ ജീവിക്കൂ വളിപ്പ് ആശയം
😭😭😭
message kollam
🤩
❤
💛
Ellathathaan orukanakkin nallath . Chilavillallo
Athe ullathu kond thonniyatha🥹
Eniku ammane eshtayi😂
ഇത് തന്നെ ഡി പെണ്ണ്ന്റെ പ്രസവം വേറെ ഒരു പണിയില്ലേ. കഷ്ട്ടം തന്നെ 😡😡😡😡😡😡😡😡😡😡😡😡😡
❤
💛
👌👌
🤩
👏