എൻറെ വീട്ടിൽ ഒരു പ്ലഗ്ഗിൽ എർത്ത് കത്തുന്നുണ്ട് ടെസ്റ്റ് ചെയ്താൽ ആ സ്വിച്ച് ഓഫ് ആക്കിയാലും ഓണാക്കിയാൽ ടെസ്റ്റ് വച്ചാൽ കത്തുന്നുണ്ട് അത് എന്താ കാരണം എങ്കിൽ ആർസിസി ട്രിപ്പ് ആകുന്നുമില്ല ഒരു പ്ലഗ്ഗിൽ മാത്രമേയുള്ളൂ
സർ, db ബോക്സ് stairinte ലാൻഡിംഗിൽ മുകളിലെത്തെയും താഴെത്തെയും കൂടി കൊടുത്താൽ പ്രശനമുണ്ടോ...792sq ground.600 first floor ആണ്... താഴെ കൊടുക്കുകയാണെങ്കിൽ കിച്ചന്റെ അടുത്തായി ബാത്റൂമിന്റെ wall വരുന്നുണ്ട് ആ വാളിൽ db സെറ്റുചെയ്താൽ wire കുറെ മെച്ചം കിട്ടും.... പക്ഷെ ബാത്‌റൂമിന്റെ വാളിൽ കൊടുക്കാൻ പറ്റുമോ ഇർപ്പമോ മറ്റോ പ്രശനം ആവുമോ
Phase neutral+neutral earth = phase earth.. പുതിയ അറിവാണ്..👍thanks.
പുതിയൊരറിവ്... 👍🏻👍🏻👍🏻
Useful video. 💯
എൻറെ വീട്ടിൽ ഒരു പ്ലഗ്ഗിൽ എർത്ത് കത്തുന്നുണ്ട് ടെസ്റ്റ് ചെയ്താൽ ആ സ്വിച്ച് ഓഫ് ആക്കിയാലും ഓണാക്കിയാൽ ടെസ്റ്റ് വച്ചാൽ കത്തുന്നുണ്ട് അത് എന്താ കാരണം എങ്കിൽ ആർസിസി ട്രിപ്പ് ആകുന്നുമില്ല ഒരു പ്ലഗ്ഗിൽ മാത്രമേയുള്ളൂ
സർ, db ബോക്സ് stairinte ലാൻഡിംഗിൽ മുകളിലെത്തെയും താഴെത്തെയും കൂടി കൊടുത്താൽ പ്രശനമുണ്ടോ...792sq ground.600 first floor ആണ്... താഴെ കൊടുക്കുകയാണെങ്കിൽ കിച്ചന്റെ അടുത്തായി ബാത്റൂമിന്റെ wall വരുന്നുണ്ട് ആ വാളിൽ db സെറ്റുചെയ്താൽ wire കുറെ മെച്ചം കിട്ടും.... പക്ഷെ ബാത്‌റൂമിന്റെ വാളിൽ കൊടുക്കാൻ പറ്റുമോ ഇർപ്പമോ മറ്റോ പ്രശനം ആവുമോ
Tks bro
മീറ്റർ വേണം എന്നില എർത്ത് ഉം ഫയിസ് ഉം കൊടുത്തു നോക്കാം
Earth test cheyyunna devicinte Peru parayuka
MEXTECH M45. Clamp meter.
Neutral + earth = 10 volt kaanichaaal athenthaaanu .........?
phase to earth volt kududhal ale enitum bulb low ale kathiyadhu
🙏👌💅
സർ എൻറെ വീട്ടിൽ ന്യൂട്രലിൽ തൊടുമ്പോൾ ചെറുതായി ഷോക്ക് അടിക്കുന്നു മൾട്ടിമീറ്ററിൽ നോക്കുമ്പോൾ 80 വോൾട്ട് കാണിക്കുന്നു അത് എങ്ങനെ മാറ്റാം
Nutral line proper ayi connect akathakondanu. May be lose contact nutral . Main switchil ninny varunna nutralymayi proper ayi connect ayittila.
കരണ്ട് ചാർജ് കൂടുതൽ വരുന്നതായി തോന്നുന്നുണ്ടോ ?
കറണ്ട് ചാർജ് കൂടുന്നില്ല