Bro I shall give you a subject for a video because your explanation is very good and you can 1. What is phase sequence 2. How to check phace sequence and type of equipments 3. If phase is not in sequence what will happen (RYB? BYR? & RBY? ) 4.Why RYB? അതായത് KSEB യിൽ നിന്നും RYB എന്ന് note ചെയ്ത് line വരുന്നുണ്ടോ അതോ ഏതെങ്കിലും ഒന്നിനെ R ആയി imagin ചെയ്യുന്നതാണോ
നിങ്ങളുടെ ക്ലാസ്സുകൾ വളരെ മനസ്സിലാകുന്ന രീതിയിൽ ആണ്. ഒരു സംശയം 50 hz electric velocity എത്ര ആണ്? ഒരു കമ്പിയിൽ കൂടി എത്ര സ്പീഡിൽ ആണ് കറൻറ് പോകുന്നത്? ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
50hz means there wil be 100 half cycle right. So in case of a bulb whether it will glow only on the positive half cycle or for both positive and negative half cycles?
Hi ningaldudo videos oke valare informative aan. 2 doubts und ee video’l. 1) oru sinusoidal wave’l 2 times 0 touch cheyunille apo 1 sec 100 times on off aaville..? 2) ac current +tv and -tv cycle’l current flow aavunille.. apo 3 phace nte 3 voltage nokendath alee..?
why different plugs and voltages |എന്ത് കൊണ്ട് പല വോൾടേജ്സും പ്ലഗ്‌സും ലോകം മൊത്തം ഉസ് ചെയുന്നു th-cam.com/video/x_ZonDJlOMY/w-d-xo.html Ith oru aadiyakaala video aanu, Ithil parayunundayrnu ithu
Ah device il nameplate onnuncheck cheyyanam... Athil operating voltage and frequency koduthit undaakum ath nokkiyal correct manasilakum etra volt thot etra, frequency etra ennokke.. Ath ee range I aanel use cheyyam
സർ ഒരു വലിയ സംശയം, ഒരു സൈക്കിളിൽ രണ്ട് ഹൈ amplitude വരുന്നുണ്ടല്ലോ. അങ്ങനെ എങ്കിൽ ഒരു സിംഗിൾ ഫേസ് ജനറേറ്റർ ന്റെ ഔട്ട് പുട്ടിലെ രണ്ട് വയറിലും ഫേസ് കാണിക്കുമോ? Tester വെച്ച് നോക്കിയാൽ രണ്ടിലും കത്തുമോ?? Pls reply
Phase and neutral eanthukonndannu oru resistance ellagil short aakunnathi . Athupoleaa production cheyunna current nammal use cheythillagil electronnukalke eanthu sambavekunnu ..
ഒരു ഫേയ്സും ഒരു ന്യൂടലും കൂടി മൾട്ടി മീറ്ററിൽ അളന്നപ്പോൾ230V കിട്ടി. എന്നാൽ ഒരു ഫേയ്സും മറ്റൊരു ഫേയ്സും കൂടി അളന്നപ്പോൾ ഇതെvolt കിട്ടി.ഇതിൻ്റെ വിശദീകരണം ഒന്നു് പറഞ്ഞു തരുമോ?
ഒരേ ഒരു സംശയം... ഇവിടെ രണ്ട് phase കൾ തമ്മിൽ check ചെയുമ്പോൾ 440 v ആണെന്ന് പറഞ്ഞു.. ആ 3 phase കൾ തമ്മിൽ കൂട്ടി യോജിപ്പിച്ച് volt check ചെയ്താൽ അവിടെ എത്ര Volt കാണിക്കും..
Voltage kurayumbol currunt consumption koodum. Low voltage equipments nu kooduthal current venam. But its safe. More voltage more danger. USA, they are using 120v only. Developing countrienu power requirments fullfill cheyyaan pattathonda high voltage use cheyyunnth. Energy surplus countries using less voltage system for safety of individual.
ഇലക്ട്രി സിറ്റി ജനറേറ്റ് ചെയ്യുന്ന. സമയത്ത് യഥാർത്തിൽ ഒരു അറ്റത്തിലെ ഫ്രീ ഇലക്ടോണുകൾ തമ്മിലുള്ള സംഘട്ടനത്തിൽ ഉണ്ടാകുന്ന ഊർജ ജ തരംഗങ്ങളാണ് ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്ത് സഞ്ചരിക്കുന്നു എന്നു പറയുന്നു അതായത് ഇലക്ടോണുകളല്ല സഞ്ചരിക്കുന്നത് എന്ന് അപ്പോൾ വോൾട്ടേജും കറണ്ടും ഒരേ സമയത്തല്ലെ ഉണ്ടാവുന്നത് അതായത് ഡി ജി യുടെ കപ്പാസിറ്റി കെ.വി എയിൽ തീരുമാനിക്കുന്നത് കണ്ടക്റ്ററി നെറ തി ക്ന സ് ആണോ ട്ടേൺസ് ആണോ അതു പോലെ വോൾട്ടേജും ഏതിനെ ഡിപ്പെ നെറ് ചെയ്തിരിക്കുന്നു
What is Relay in Malayalam|എന്താണ് Relay th-cam.com/video/9uBOi1Ql7yk/w-d-xo.html What is Contactor|എന്താണ് കോണ്ടാക്റ്റർ th-cam.com/video/WSTfUbueths/w-d-xo.html
വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
Thank you 😊
This isba good message iam working in this field last 30years . but thank u for ur information .becise many guys have no NY aware about this
Thank you 😊
കൂടുതൽ കാര്യങ്ങ്ൾ മനസ്സിലാക്കുവാൻ സാധിച്ചു സാർ വളരെ നന്ദി
Thank you 😊
Bro I shall give you a subject for a video because your explanation is very good and you can
1. What is phase sequence
2. How to check phace sequence and type of equipments
3. If phase is not in sequence what will happen (RYB? BYR? & RBY? )
4.Why RYB? അതായത് KSEB യിൽ നിന്നും RYB എന്ന് note ചെയ്ത് line വരുന്നുണ്ടോ അതോ ഏതെങ്കിലും ഒന്നിനെ R ആയി imagin ചെയ്യുന്നതാണോ
Thank you,will do on this topic
Phase sequence:
Genarator 3 differnt phase windings undu R,Y,B.Oro windingsum 120deg shift cheytanu install cheytirkunne. Appol generatorne turbine rotate chyumbol R phasil emf undakum, pinne Y phasil undakum, pinne Bphasil undakum. Oro phasilum sinusoidal emf aanu generate cheyunne atum 120 deg shift cheytu aanu consumers kodukunne.
Hello. Oru veedinte connection. Post thottu meter box vare ethra meter services wire akam. 35 ano 36 ano
Transformer rating 11kv/433kv ennanu parayunathu. Athu pole motor nte okey casil 415v ennale. 3phase volt exactly ethrayanu
Inductor , capacitor എന്നിവിടങ്ങളിലെ current, voltage എന്നിവ ഹോംസ്, വെള്ളം എന്നിവയുടെ ഉദാഹരണമുപയോഗിച്ച് പറയാമോ
Video very good manasdilakkuvan Sramikkunnu Nanthi for this Channel
Informative.. 👏👏
25 kv traction substation in Indian railway നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Cheyyam
നല്ല രീതിയിൽ വിവരിച്ചു. Thanks bro
Thank you 😊
നിങ്ങളുടെ ക്ലാസ്സുകൾ വളരെ മനസ്സിലാകുന്ന രീതിയിൽ ആണ്. ഒരു സംശയം 50 hz electric velocity എത്ര ആണ്? ഒരു കമ്പിയിൽ കൂടി എത്ര സ്പീഡിൽ ആണ് കറൻറ് പോകുന്നത്? ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
50 Cycles/Second
50hz means there wil be 100 half cycle right. So in case of a bulb whether it will glow only on the positive half cycle or for both positive and negative half cycles?
Single phase and three phase motor, star Connection and delta connection motorinte winding check cheyunna video edamo
Cheyyam
Three phase ഇല് single rccb set ചെയ്യുന്നത് വിശദീകരിക്കാമോ pls...
Ningalku manasilakunna reethiyilanu ningal avatharipichathu
Hi ningaldudo videos oke valare informative aan. 2 doubts und ee video’l. 1) oru sinusoidal wave’l 2 times 0 touch cheyunille apo 1 sec 100 times on off aaville..? 2) ac current +tv and -tv cycle’l current flow aavunille.. apo 3 phace nte 3 voltage nokendath alee..?
Phase onnu allelo different phase 0 meet cheyunne different pointil alle so each phase nokumbol 50 times e ollu
Potential difference measure phase sequence in positive half cycle, negative half cycle or negative peak to positive peak ?.
സത്യത്തിൽ സാധാരണക്കാർക്ക് ഒന്നും മനസിലായില്ല !!!
സെക്കൻഡിൽ 50 തവണ ഓഫ് ആയി ഓൺ ആകുന്നത് കൊണ്ടാണ് 50mhz എന്ന് പറഞ്ഞത് പോലെ പച്ച മലയാളത്തിൽ പറയണം.
ഇന്ക്കണ്ടാസെന്റ് ലൈറ്റ് ഒരിക്കലും a/c ലയനിൽ കെടുന്നുണ്ടോ ഡയോടെ ഇട്ടാലല്ലേ അങ്ങനെ സംഫവിക്കുകയുള്ളു ?
വളരെ നല്ല വീഡിയോ. ടെക് കോർണറിന് നന്ദി.
ഒരു ചോദ്യമുണ്ട്, 11 Kv എന്നത് 440 V എന്നത് പോലെ രണ്ട് ഫേസും ചേർത്താണോ പറയുന്നത്?
Athe
Volt എന്നു പറയുന്നത് potential difference ആണ് . അതുകൊണ്ട് Phase - Nutral / Phase-phase തമ്മിൽ മാത്രമേ അത് അളക്കാൻ സാധിക്കുകയൊള്ളൂ
Thank you brother iam electrician
Welcome 🙏
Good explaination
Thank you
വോൾട്ട്, വാട്ട്,ആംപിയർ ഇവയുടെ വ്യത്യാസത്തെകുറിച്ച് ഒരു വീഡിയോ ഇടുമോ?
Ithil പറയുന്നുണ്ടല്ലോ... detailed aayit venel vere video cheyyam
380-440 volt Delta 10.5 amp 620 volt star 5 amp 5.5kw motor
Ningal irikunnadinte backil oru singnwave undu. Kando?
Haha ath onnu 2 per parenju...
Enjte nephew kuthi varech itekunnethan... engeneyo sine wave aayi😀
Sir ഞാൻ ksa യിലാണ് ഇവിടെ freqancy 60hz... ഇവിടെ 50hz power മോട്ടോർ വർക്ക് ചെയ്യുന്നില്ല എന്തായിരിക്കും അതിന്റെ കാരണം പറഞ്ഞു തരാമോ.
Direct aayit kodukumbolum work cheyunille
@@TechCornerMalayalam ഇല്ല
@@zimba8666 , ksa nte meaning endha
@@sreekumar7177 kingdom of saudi arabia
India il 50 Hz annu frequency ennu paranju athupole America il 60 Hz annu frequency, Enthukondu India il 60Hz Upayogikkunilla ....? Pls reply sir
why different plugs and voltages |എന്ത് കൊണ്ട് പല വോൾടേജ്സും പ്ലഗ്‌സും ലോകം മൊത്തം ഉസ് ചെയുന്നു th-cam.com/video/x_ZonDJlOMY/w-d-xo.html
Ith oru aadiyakaala video aanu,
Ithil parayunundayrnu ithu
@@TechCornerMalayalam thank you sir💕
british standard follow cheyunnu
Bulb 50 thavana kathunnathum anayunnathum namukku kaananaan kazhiyathath nammude kanninu 'persistence of vision' ullathu kondaanu ok
In put 220Ac3phas+T കാണിച്ചാൽ അത് 380power ആണോ കണക്ട് ചെയ്യേണ്ടത് അറിയിച്ചാൽ വലിയ ഉപകാരം
Hi
അല്ല 220volt 3ph
230v 60Hz ഉള്ള ഉപകരണം 240വ് 50Hz ഉള്ള രാജ്യങ്ങളിൽ ഉപയോഗികാൻ പറ്റുമോ
Ah device il nameplate onnuncheck cheyyanam... Athil operating voltage and frequency koduthit undaakum ath nokkiyal correct manasilakum etra volt thot etra, frequency etra ennokke.. Ath ee range I aanel use cheyyam
3 ഫേസ് ഇൽ nutral cut ആയാൽ കൊടുക്കുന്ന ലോഡ് കംപ്ലൈൻ്റ് വരുമോ?
Sadhiyatha und.. Athilum dangerous neutral supply sherik koodum ath apakadangal undaakam koodathe motor okke aanel winding adich pokanaum karanamaakam
Edit cheyyumbo kurach missing und bro athude set akkiya pwoliii ❤️
Very informative.oru dought 11kv,22kv etc ethil phase to phase voltage ano 11kv,22kv ellam varika.
അതെ
@@TechCornerMalayalam ok ,eganeyanu athrem voltage line to line varika ennukoodi parayamo.
Aaa time period enn parayumbo???
3 koodi ulla time period eduthoode.. 2 ennam varunna time period edukan karanam entha
120degree kku pakaram 60 degree phase il generator undakikude? Appo 6 phase ndaville
Undaakam pakshe enthan labham 3 il koodthl akiyal, conductors 6 aakum athinte cost koodthl ath maintain cheyan koodthl paadu, substation ,transformer ellam redesign cheyenem,
At the end 3 il kitunne same gunam thanne aanu athinte mukelilotum kittum apm 3 mathyello
Oru sadaranakkaranu ningal parayunnathu manassilakkan budhimuttayirikkum,but eae vishayathe patty alpam arivullavarkku ningal parayunnathu chilappol nannayi manassilagum
Thanks for the feedback
Good 👍 🦸♂️
Ac and Dc hipot cable testing
Ihine kuriche oru video cheyyamo
Cheyyam
കേരളത്തിലെ ഏറ്റവും ഉയർന്ന ട്രൻസർമാർ വോൾട്ടേജ് എത്രയാണ് ഒന്നു പറയാമോ
Super bro, informative , very good knowledge & presentation 👏👏👏👏👏
Thank you
@@TechCornerMalayalam 🙏
industrial wiring video cheyaamo
Cheyyam
Ningade video ellam use aanu bro thanks
Thank you so much 😊
Very very useful. Thanks Bro
Good information 💫
Thank you
Actual rating of KSEB transformers is 11KV / 433V - 250 V
Single pahase connectionil ethra Ac work cheyipikka
Transformer step down winding formula edumo?
Idaam
Neutral erth thammil voltage different avashyam aano
Alla
താങ്കൾ ശരിക്കും സ്മാർട്ട് മാഷ് തന്നെ
Thank you
The way of explaining,,,, 👍👍👍👍👍👍👍
Thank you 😊
Nyc broi...
Eniku kurachu complications undairunnu..
Athu clear aaiii
Thank you 😊
Bro randu phasintem voltage same alle, appol potential difference 0 varoole
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ..
Thank you 😊
hi your videos very helpful us, can you do submersible pump connection diagram with explanation..
Sure,thank you
One doubt foot labinta indication ozhivakn vala vazhiyundo
Very well explained
Thank you 🙏
50 h p motor working to star
But Delta working motor loading
Amp 100 motor cut off
Sudden transformer incoming fuse
Burn
Good infourmation brooo❤️
സർ ഒരു വലിയ സംശയം, ഒരു സൈക്കിളിൽ രണ്ട് ഹൈ amplitude വരുന്നുണ്ടല്ലോ. അങ്ങനെ എങ്കിൽ ഒരു സിംഗിൾ ഫേസ് ജനറേറ്റർ ന്റെ ഔട്ട് പുട്ടിലെ രണ്ട് വയറിലും ഫേസ് കാണിക്കുമോ? Tester വെച്ച് നോക്കിയാൽ രണ്ടിലും കത്തുമോ?? Pls reply
Orikalum illa...amplitude vere phase neutral vere.. single phase il kanunne randu wire athu phase un neutralumaan
Tester രണ്ടിലും കത്തും....110+110 =220
Air Conditioneing video ccheyyamo
Cheyyam
Thanks for refreshing the knowledge
Thank you 😊
കിടുവെയ്
Singil phasil ethra pointe vareyakam...
Depends on rating
Transformer power lossesine kurich oru video cheyyo
What is Transformer|എന്താണ് ട്രാൻസ്ഫോർമർ th-cam.com/video/0s-d3CONwVQ/w-d-xo.html
Power loss ine patty cheyyam
Iron loss copper loss
btech alliyoda
Phase and neutral eanthukonndannu oru resistance ellagil short aakunnathi . Athupoleaa production cheyunna current nammal use cheythillagil electronnukalke eanthu sambavekunnu ..
electeons n thadassam ellathe pokan kazhiyunnu. athu kond koodutal electrons kuranja samyathil aa conductorl koode pass cheyunnu . athu kond current koodunnu . short circuit sambhavikynnu
Calibration video cheyamo bro with maths pls
Cheyyam
Sorry, you have not done your homework, prepare, you are swallowing facts
Bro eee - ve ennu paranjaall voltage ellalloo pinna entt kondd annu zero ennu eduthathathu
110 volt using area three phase how much?
220
അടിപൊളി ക്ലാസ്സ്
Thank you
Transformer impedance ne kurich oru video cheyyoo ??
Cheyyam
Inductance. എന്താണ്
2 phase lines contribute cheyyunnundenkil 220+220=440 varende bro? But isn't it 415??
25% loss
@@ansal_alimbhoz...... where and how the loss comes?
മൾട്ടിമീറ്റർ രണ്ടു ഫെസിൽ കൊടുക്കാമോ
Kodukkam
Transformer. Say some thing about it
What is Transformer|എന്താണ് ട്രാൻസ്ഫോർമർ th-cam.com/video/0s-d3CONwVQ/w-d-xo.html
Va യും വാട്ട്സ ഉം തമ്മിൽ കണക്കുകൂട്ടുന്നത് പറഞ്ഞുതരുമോ
th-cam.com/video/fE4u6jzDALo/w-d-xo.html
Ee video athaan kandolu
Excellent 🎉
Thank you
ഈ 3 Phase ഒരേ ട്രാൻസ്ഫോർമർന്ന് അലേ വരുന്നത് . അതില് മാറ്റം ഉണ്ടാകുമോ -
ഒരു ഫേയ്സും ഒരു ന്യൂടലും കൂടി മൾട്ടി മീറ്ററിൽ അളന്നപ്പോൾ230V കിട്ടി. എന്നാൽ ഒരു ഫേയ്സും മറ്റൊരു ഫേയ്സും കൂടി അളന്നപ്പോൾ ഇതെvolt കിട്ടി.ഇതിൻ്റെ വിശദീകരണം ഒന്നു് പറഞ്ഞു തരുമോ?
Single phase 230v(phase+newtral), three phase 415 v( 2 line)
മോനെ അടി പൊളി....ഇഷ്ടം ആയി
Thank you 😊
ഒരേ ഒരു സംശയം... ഇവിടെ രണ്ട് phase കൾ തമ്മിൽ check ചെയുമ്പോൾ 440 v ആണെന്ന് പറഞ്ഞു..
ആ 3 phase കൾ തമ്മിൽ കൂട്ടി യോജിപ്പിച്ച് volt check ചെയ്താൽ അവിടെ എത്ര Volt കാണിക്കും..
Galpil okke 3 phase votegine 380v Anne parayunnu kaaranam arikkamo?
Voltage kurayumbol currunt consumption koodum. Low voltage equipments nu kooduthal current venam. But its safe. More voltage more danger. USA, they are using 120v only. Developing countrienu power requirments fullfill cheyyaan pattathonda high voltage use cheyyunnth. Energy surplus countries using less voltage system for safety of individual.
8.00 wrong information.... If line voltage 690 V then phase voltage must be 400...not 330
11 K V test ചെയ്യുന്നത് എന്ത് ഉപകരണം കൊണ്ടാണ്
Current Transformer (CT) and Potential Transformer (PT)
കൊള്ളാം നല്ല information
Thank you 😊
Time period onnu പറഞ്ഞു തരാവോ
Oru signal oru cycle compleete cheyan edukunne time aanu time period
Transducer how to work plz one vdo bro
Ok 👍
3ഫേസ് ലൈനിലെ മൂന്ന് ഫേസ് സ്പ്രേയിട്ടായി ഒരു ഫേസ് ഒരു ന്ട്രുലും തമ്മിൽ ചെക്ക് ചെയ്താൽ 220v കിട്ടില്ലേ
Phase neutral 220 kittum phase to phase 415 aduth kittum
Fault current calculation engene cheyyam
Video cheyam
Delta connection earthing undo
Single phase 3 phase okke ore charge aano
Alla tariff vethyasam undu
@@TechCornerMalayalam monthly fees single phase ne കാളും 3phase കൂടുതൽ ആണോ
110 v , ne kurich oru video cheyamo
Cheyyam
Sin wave um squre wave um thammil ulla difference entha bro oru video chayyamo
Sine wave pure power ane but sqare wave atrayum pure alla, video cheyyam athinte presnagal oke vache
Pwm wave
ഒരു സെക്കൻഡിൽ 50 പ്രാവശ്യം ഒരു വ്യത്യാസവും കൂടാതെ ഉണ്ടാകുന്ന സൈക്കിളിന് pure sine wave
@@mmmedia5492 അത് frequency definition മാത്രമാണ്...എല്ലാ waves ഉം time depends ആണ്...
Wireman licence egane edukan sadikuennu ennu paranjutharamo.
How to apply for wireman license in kerala|പത്താം ക്ലാസുകാർക്ക് എങ്ങനെ വയർമാൻ ലൈസൻസിന് അപ്ലൈ ചെയ്യാം th-cam.com/video/uI8ceGsWChM/w-d-xo.html
110 using area three phase how much
220
1ampear ethra wats aanu
ഇലക്ട്രി സിറ്റി ജനറേറ്റ് ചെയ്യുന്ന. സമയത്ത് യഥാർത്തിൽ ഒരു അറ്റത്തിലെ ഫ്രീ ഇലക്ടോണുകൾ തമ്മിലുള്ള സംഘട്ടനത്തിൽ ഉണ്ടാകുന്ന ഊർജ ജ തരംഗങ്ങളാണ് ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്ത് സഞ്ചരിക്കുന്നു എന്നു പറയുന്നു അതായത് ഇലക്ടോണുകളല്ല സഞ്ചരിക്കുന്നത് എന്ന് അപ്പോൾ വോൾട്ടേജും കറണ്ടും ഒരേ സമയത്തല്ലെ ഉണ്ടാവുന്നത് അതായത് ഡി ജി യുടെ കപ്പാസിറ്റി കെ.വി എയിൽ തീരുമാനിക്കുന്നത് കണ്ടക്റ്ററി നെറ തി ക്ന സ് ആണോ ട്ടേൺസ് ആണോ അതു പോലെ വോൾട്ടേജും ഏതിനെ ഡിപ്പെ നെറ് ചെയ്തിരിക്കുന്നു
Bro homs low പറയാമോ ..
Ohms law aano bro
Make gud information abt NO NC Switches,relay connection,contacor connection,drawing analysiss,wat is relay md contactor,no nc working,
What is Relay in Malayalam|എന്താണ് Relay th-cam.com/video/9uBOi1Ql7yk/w-d-xo.html
What is Contactor|എന്താണ് കോണ്ടാക്റ്റർ th-cam.com/video/WSTfUbueths/w-d-xo.html
രണ്ട് ഫേസിൽ വർക്ക് ചെയ്യുന്ന മോട്ടോറുകൾ ഉണ്ടല്ലോ അതെങ്ങിനെയാണ്
Self startinginaavum randu phase kodukkunne
split phase motors ennu parayum.
Oru ac induction motor start aavan minimum 2 phase enkilum venam.
Thank you...
Welcome 🙏
Good information
Thank you 😊
3phaise akanmegill ethers point undakanam.
Depends on rating and many other conditions
Depends on rating and many other conditions
താങ്കള്‍ക്ക് ഒന്നു വിശദീകരിക്കാമോ?
I like your video
Thank you 😊
CNC motor നെപറ്റി ഒരു വീഡിയോ ഇടാമൊ
Idaam