എത്ര സ്‌പടമായി താങ്കൾ വിവരിച്ചു തന്നു. നന്ദി. നമ്മുടെ കൃഷി അപ്പീസർമാർ ചെയ്യുന്നതിനേക്കാൾ എത്ര നല്ല കാര്യം. താങ്കളെ സംസ്ഥാനത്തെ കൃഷി ഡയറക്ടർ ആക്കിയാൽ ഈ സംസ്ഥാനം പച്ചക്കറിയിൽ സ്വയം പര്യാപ്തരാകും. നിങ്ങൾ chilli അല്ല കാന്താരി തന്നെ
ചേച്ചി എന്തൊരു സന്തോഷമാണ് ചേച്ചിയുടെ വിളവെടുപ്പ് കാണുമ്പോൾ മനസ്സിന് കുളിർമയുള്ള ഒരു കാഴ്ചയാണ് പച്ചക്കറി കൃഷി ചെയ്യുന്നതും അതിനെ പരിപാലിക്കുന്നതും ചേച്ചിക്ക് ഒരുപാട് കാലം കൃഷി ചെയ്യാനും അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു തരാനും ദൈവം തുണക്കട്ടെ ആരോഗ്യത്തോടെ ദീര്ഘായുസ്സോടുകൂടി ഇരിക്കാനും ദൈവം തുണക്കട്ടെ
സഹോദരി ഉറമ്പു കളയാനുള്ള വഴി പറഞ്ഞുതന്നതിൽ സന്തോഷം പയർ വള്ളി കൾ വേനലിൽ നനച്ചുണ്ടാക്കി പൂആയപ്പോൾ ഉറുമ്പ് വരുന്നു ഇനി ഇതൊന്നു നോക്കട്ടെ thank you very much 🙏ദേവയാനി കെ നായർ പാലക്കാട് കേരളശ്ശേരി
പയറിലും ബീൻസിലും വല്ലാത്ത ഉറുമ്പ് ശല്യം ആണ് ചേച്ചി.. എന്ത് ചെയ്യണം എന്നറിയാൻ കയറിയതാ... അപ്പോൾത്തന്നെ ആദ്യം ചേച്ചിയുടെ കിടിലൻ വീഡിയോ 🙏thanks ചേച്ചി 🙏സൂപ്പർ വീഡിയോ.. എല്ലാവർക്കും ഉപകാരപ്പെടും 👍
ഞാൻ ഉറുമ്പിനുള്ള സൊല്യൂഷൻന് കാത്തിരിക്കുകയായിരുന്നു 👍എന്റെ all സീസൺ കുള്ളൻ മാവ് പൂത്തു പക്ഷെ നിറയെ ഉറുമ്പാണ്.എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുമ്പഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരം. ഇനിയും നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. 🙏👍
മോളേ അടിപൊളി അവതരണം , ഹാ , !സൂപ്പർ സൂപ്പർ സൂപ്പർ ,ഏതാനം മിനിട്ടിനകം ആവശ്യം ഉള്ള എല്ലാം പറഞ്ഞു തന്നു , വളരെ ഇഷ്ടപ്പെട്ടു ,ഉടൻ തന്നെ എൻറെ കൂട്ടുകാർ ക്ക് ഷെയറും ചെയ്തു ,
എന്റെ പയറിനു ഉറുമ്പ് വന്ന്, അതും പറിച്ച് കളഞ്ഞു, കോവയ്ക് പിടിച്ചു , അതിനെ മൂടോടെ മുറിച്ചു, ഇപ്പൊ പൊട്ടി കിളിച്ചു, വീണ്ടും ഉറുമ്പ് കറുത്ത വലിയ ഉറുമ്പ് , മുട്ടായിരിക്കും പൊതിഞ്ഞു , ഇല ella e ല്ളാം പിച്ചി, വളരെ ഉപകാരം ട്രൈ cheyyatte
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാന്ന് പറഞ്ഞാൽ...... "ഇതുണ്ടാക്കി എവിടേക്കെങ്കിലും വച്ചാൽ ഉറുമ്പ് വന്നു തിന്നു ചത്തോളും... നമ്മൾ അവരെ ഉപദ്രവിക്കാനെ പോകുന്നില്ല "

Thank you
Neer.. Shaliyam.. Pokuvan.
👍👍
😅😅😅
Definite ആയി ട്രൈ ചെയ്യും.... ഉറുമ്പിനെക്കൊണ്ട് ശല്യം ആയി ഇരിക്കുന്ന ടൈം ആയിരുന്നു 👍
ഒത്തിരി ഇഷ്‌ടം ആയി സൂപ്പർ, ഉറുമ്പിന്റെ സഹിക്കാൻ മേലാതിരുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. താങ്ക്സ്
താങ്ക്സ് ചേച്ചി ഉഷാറായി പറഞ്ഞു തന്നു എന്റെ ചെടിക്കും ഉറുമ്പ് ശല്യം ഉണ്ട് 👍🏻
ചേച്ചി എന്തൊരു സന്തോഷമാണ് ചേച്ചിയുടെ വിളവെടുപ്പ് കാണുമ്പോൾ മനസ്സിന് കുളിർമയുള്ള ഒരു കാഴ്ചയാണ് പച്ചക്കറി കൃഷി ചെയ്യുന്നതും അതിനെ പരിപാലിക്കുന്നതും ചേച്ചിക്ക് ഒരുപാട് കാലം കൃഷി ചെയ്യാനും അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു തരാനും ദൈവം തുണക്കട്ടെ ആരോഗ്യത്തോടെ ദീര്ഘായുസ്സോടുകൂടി ഇരിക്കാനും ദൈവം തുണക്കട്ടെ
Thank you
û76 km
Nalla അവതരണം 👍
വലിച്ചു നീട്ടില്ലാതെ മനസിലാകുന്നരീതിയിൽ
കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ 👍👍👍👍
🙏🙏🙏
വളരെ നല്ല അവതരണം, കൂടാതെ ഉപകാരപ്രെധവും. നന്ദി 👍
പച്ചക്കറികളിലെ ഉറുമ്പു ശല്യം നോക്കാൻ വേണ്ടി TH-cam തുറന്നപ്പോൾ തന്നെ chilly Jasmin നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട് .... താങ്ക്സ് മാം😊🤝
സൂപ്പർ chechi🥰❤️❤️
സഹോദരി ഉറമ്പു കളയാനുള്ള വഴി പറഞ്ഞുതന്നതിൽ സന്തോഷം പയർ വള്ളി കൾ വേനലിൽ നനച്ചുണ്ടാക്കി പൂആയപ്പോൾ ഉറുമ്പ് വരുന്നു ഇനി ഇതൊന്നു നോക്കട്ടെ thank you very much 🙏ദേവയാനി കെ നായർ പാലക്കാട് കേരളശ്ശേരി
🙏🙏🙏
Payar kayavumpol thudangum urumb shallyam ithonnu pareekshikkannam thanks binduchechi
ഉറുമ്പിൻ്റെ ശല്യം മാറാനുള്ള വിദ്യ പറഞ്ഞു തന്നതിന് നന്ദി
എന്റെ പയറിനും ഉണ്ട് ഉറുമ്പ് ശല്യംv ചേച്ചി വളരെ ഉപകാരമായി👍🥰
❤
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
തോട്ടത്തിൽ ഉറുമ്പ് ശല്യം ഉണ്ട്. വിജ്ഞാനപ്രദമായ post
Thanks
പയറിലും ബീൻസിലും വല്ലാത്ത ഉറുമ്പ് ശല്യം ആണ് ചേച്ചി.. എന്ത് ചെയ്യണം എന്നറിയാൻ കയറിയതാ... അപ്പോൾത്തന്നെ ആദ്യം ചേച്ചിയുടെ കിടിലൻ വീഡിയോ 🙏thanks ചേച്ചി 🙏സൂപ്പർ വീഡിയോ.. എല്ലാവർക്കും ഉപകാരപ്പെടും 👍
Yes good 👍
ഞാൻ ഉറുമ്പിനുള്ള സൊല്യൂഷൻന് കാത്തിരിക്കുകയായിരുന്നു 👍എന്റെ all സീസൺ കുള്ളൻ മാവ് പൂത്തു പക്ഷെ നിറയെ ഉറുമ്പാണ്.എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുമ്പഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരം. ഇനിയും നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. 🙏👍
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി, ഉറുമ്പിനെ തുരത്താൻ ട്രൈ ചെയ്യും.
മോളേ അടിപൊളി അവതരണം , ഹാ , !സൂപ്പർ സൂപ്പർ സൂപ്പർ ,ഏതാനം മിനിട്ടിനകം ആവശ്യം ഉള്ള എല്ലാം പറഞ്ഞു തന്നു , വളരെ ഇഷ്ടപ്പെട്ടു ,ഉടൻ തന്നെ എൻറെ കൂട്ടുകാർ ക്ക് ഷെയറും ചെയ്തു ,
ബിന്ദു ചേച്ചി നല്ല വിജ്ഞാനമുള്ള പുതിയ അറിവായിരുന്നു നൽകിയത് വളരെ ഉപകാരം നന്ദി
Bindhu sister thanku for your valuble information
എന്റെ പയറിനും ഉറുമ്പ് ശല്യും ഉണ്ട്. ഞാനും ഇതുപോലെ ചെയ്യും. നന്ദി.
Undu..pariharam paranjutharane
എന്റെ പയറിനു ഉറുമ്പ് വന്ന്, അതും പറിച്ച് കളഞ്ഞു, കോവയ്ക് പിടിച്ചു , അതിനെ മൂടോടെ മുറിച്ചു, ഇപ്പൊ പൊട്ടി കിളിച്ചു, വീണ്ടും ഉറുമ്പ് കറുത്ത വലിയ ഉറുമ്പ് , മുട്ടായിരിക്കും പൊതിഞ്ഞു , ഇല ella e ല്ളാം പിച്ചി, വളരെ ഉപകാരം ട്രൈ cheyyatte
ഹായ് എന്റെ മുളക് ചെടിയിൽ നിറയെ ഉറുമ്പുകൾ ആണ്.ഇത് വളരെയധികം ഉപരമായി .എന്തായാലും ഞാൻ ചെയ്യുന്നുണ്ട്
Ariyan aagrahicha vedio thanne vannu santhosham valare upakaram
സിസ്റ്റർ , ഇത് നല്ലൊരു വിഷയം ആയിരുന്നു, അവതരണം വളരെ നന്നായിരുന്നു,,👍🏻
Naraye .mikka chediyilum urumb ആണ് tanks
മിടുക്കിയാണേ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏
ഞാനും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ. എന്നിട്ട് വേണം എല്ലാവരോടും പറയാൻ . നന്ദി
Superb.Excellent presentation. Very Informative.please tell us how to get the seeds and growbag.
Valare..upakaram..teechere
Yes പയർ, വെണ്ട ചെടിയിൽ ഭയങ്കര ശല്യം
bindumedom.aduchaineeskabegalla.adinteperu kassenna adusaladaundakikazhikunnada
സൂപ്പർ ബിന്ദു......വളരെ നന്നായിട്ടുണ്ട്
Kidu thanks 👍🏻👍🏻👍🏻👍🏻
Urumbu kondu valanju....Thanku
Really so nice. God bless you
നന്നായിട്ടുണ്ട്❤
Suoer idea mam 👌thank you.
🙏നല്ല അവതരണം 👏👏👏👍🙏
Thank You so much. It's really useful 😍
നല്ല അവതരണം, ബോറടിപ്പിക്കില്ല,. 🥰
ചെയാം ചേച്ചി 🙏🙏🙏
You are absolutely right
Bindu paraunnathu kelkaan nalla rasamanu😊
നല്ല അവതരണമാണ് ചേച്ചീ
Thank you
What is the concentration of vinegar to be used before adding water
Please watch the video
എന്റെ എല്ലാ ചെടികളിലും ഉറുമ്പ് ആണ്. എന്തായാലും ഇത് ട്രൈ ചെയ്യാം..
Super ആശ്വാസമായി
Thanks!🙏🙏🙏
Informative talk.much interested.🎉
Urimpu salym mariythinu nanni
Urumb shalyam und.njan innu thanne ithu cheyyum .
❤❤❤❤❤
കൊള്ളാം ചേച്ചി
Thank you
Thanku mam 🙏🙏🙏🙏
ചേച്ചീ,അത്തി എവിടെനിന്ന് വാങ്ങിയതാണ്,എത്ര വിലയായി എന്നൊന്ന് പറയാമോ
കുറെ വർഷങ്ങൾക്ക് മുമ്പ് മണ്ണുത്തിയിൽ നിന്ന് മേടിച്ചതാണ്.
അറിവ് പകർന്നു നൽക്കുന്ന നല്ല അവതരണം.
Thank you ☺️
ഗുഡ് ചേച്ചി 👍👍
Good quality seeds where we can get ,we want to do garden with vegetables
Your place please
നല്ല അറിവുകൾ ആണ് 👍🏻👍🏻👍🏻
👌
hello new susbcriber aahnu oru puthya video cheyyo grow bag undaakkuna
Ente ella chedikalilum niraye urumbaanu chattiyilum chediyilum nirachu nalla kadiyan urumbukalaanu
Though lengthy, useful information and good presentation.
Chechi. Violet chathura payar seed ketan enthu cheyanam
Thanks from Kollam..
Very. Good sister
നല്ല അറിവ് ചേച്ചി
Hallo Bindhu
എൻ്റെ വയലറ്റ് നീളൻ പയറിനും നീളൻ പീച്ചിലും നിറയെ ഉറുമ്പ് ആണ് ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്യാം
താങ്ക്സ്
സൂപ്പർ 👍👍🙏🥰
Very useful thq❤
നന്നായിട്ട് ഉണ്ട് നിങ്ങൾ കണ്ട വിദ്യ
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാന്ന് പറഞ്ഞാൽ...... "ഇതുണ്ടാക്കി എവിടേക്കെങ്കിലും വച്ചാൽ ഉറുമ്പ് വന്നു തിന്നു ചത്തോളും... നമ്മൾ അവരെ ഉപദ്രവിക്കാനെ പോകുന്നില്ല "
Sorry
😁
🤣
കട്ടുറുമ്പ് ഇത് പോകുമെന്ന്?
ബിന്ദു ടീച്ചർ ആണ് കെമിസ്ട്രി M. Sc. BEd. Pathinayirakkanakkinu കുട്ടികളെ padippichittulla ടീച്ചർ
Super presentation 👌
Thank you so much 👍
chechi ningal aa mulaku chedikku oyicha vellam ille kanji vellam mix athu ella chedikalkkum oyikkan pattummmo?
Yes
@@ChilliJasmine ok ❤️
Can i have Seeds of voilet sqare beans Please?.
I have a small garden in beans. It also full time ant sitting, eating
Apply the methods in the Last video to avoid ants from the plants
Thanks chechi
Mam I saw in one of ur video some round karela pl can u give a plant or send me one pl
Thank you so much..boric powder +sugar is also very effective for cockroaches too. 🎉
ഏറെ ഇഷ്ടമാണ് ketto🙏
Thanks
Payar padarnnu thudangiyappol elakkum vallikum yellow colour varunnu . Enthu cheyyana pattum.
Valareubkaram
എന്റെ പയറും പാവലും മുഴുവൻ ഉറുമ്പ് നിറഞ്ഞ താണ്. ഈ മാർഗം നോക്കാം.
ശല്യക്കാരൻ ഉറുമ്പിനെ തുരത്താൻ പുളിയുറുമ്പിനെ വള്ളിയിൽ കയറ്റിയാൽ മതി, പുളിയുറുമ്പ് ഒരിക്കലും ചെടി നശിപ്പിക്കില്ല, വിളവെടുപ്പ് ശ്രദ്ധിച്ചാൽ മാത്രം മതി 🙂
Ente vendayude leaves il full of black larva aayi and plant is not growing at all.
Beauveriya spray
കൊള്ളാം മല്ലോ 😍
Thanks
എന്റെ പയർ ചെടിയിൽ ഉറുമ്പ് വന്നിട്ടുണ്ട്. ഇതു ചെയ്തു നോക്കാം ആന്റി.
കണ്ടിട്ടുണ്ട്. പയറിൽ ദിവസവും കാണുന്നു...
ഇതിൽ ഏതെങ്കിലും ഒരു രീതി ചെയ്ത് ഉറുമ്പിനെ ഇല്ലാതാക്കണം അല്ലെങ്കിൽ ചെടി ഇല്ലാതാകും.
My grow bag soil has full of small insects, think it is aphids, can you suggest a remedy.
എനിക്ക് vilet പയർ വിത്ത് തരുമോ
Chinese cabbage is different,it is called lettuce I think.👍
No this is chinese cabbage. Lettuce is different.
Chainees cabage English name lettus ennaanu
Chechi..violet payarum chathurappayarum vithu venam...engane kittum?
ചണൽ ഊര്ബിന് ഈ കോംബിനേഷൻ വേപ്പെണ്ണ+ soap+ വിനാഗിരി solution നല്ലതാണ്
Nanni eluppathil kariangal parannhu manassilakiyathinu.
Compost valam nirmikkunna reethii onn vishadheekarikkamo?
Chattikkullil urumb koodu koottaaaa athinum eth pattumo
എന്റെ പയറിന് ഉറുമ്പ് ശല്ല്യം നന്നായി ഉണ്ട്
ജമ്പ് എന്ന് പറയുന്ന ഒരു പാക്കറ്റ് കിട്ടും അത് വാങ്ങു 👍👍 കെയർഫുൾ ആയി ചെയ്യണം ചുറ്റും സ്പ്രൈ മതി
ഉണ്ട് പയർ എല്ലാം പോയമാം 🥲
@@gyprotech77030 01
Yes, urumbumkeedavum
കാണുന്നുണ്ട്
Ente kanthari chediyil nirayae urumbund adupokan edu cheyamo?? Pokumo aunty
ഉറപ്പായും . ബ്യുവേറിയ ചെടിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കണം.