ഇത്രയും ലളിതവും ആധികാരികമായ വിവരണം അതും വ്യക്തതയോടെ വിവരിച്ച് പ്രവർത്തനം നേരിട്ട് കാണിച്ചും അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാവർക്കും ഉപകാരപ്രദമായി ഭവിക്കുന്നു എന്നത് ചെറിയ കർഷകർ മുതൽ വിപുലമായി കൃഷി ചെയ്യുന്നവർക്കും അനുഭവമാണ്. നന്ദി നമസ്കാരം
ബിന്ദു, നിങ്ങൾ ഉണ്ടാക്കിയ സ്ലറി വളം വളരെ എളുപ്പവും ഉപകാരപ്രദവുമാണു വളരെ വളരെയധികം ഇഷ്ടപ്പെട്ടു. ആരും തന്നെ ഇത്തരം ഒരു ചാനൽ ചെയ്തു തന്നിട്ടില്ല. ഇത്ര വിശദമായി പറഞ്ഞു തന്നത് തന്നെ ഉപകാരം. എത്ര ക്ലിയർ ആയി പറഞ്ഞു തരുന്നു. കേൾക്കാൻ തന്നെ ഒരു സുഖം. ഈ വളം ഞാനും ഉണ്ടാക്കും.
ഞാൻ വിചാരിച്ചു ചേച്ചി വെറും ഒരു വീട്ടമ്മയാണെന്ന ഇപ്പഴാ മനസിലായെ കൃഷി ഓഫീസിൽ ജോലി ചെയ്ത ഒരാളോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ അറിവും വിവരവും ഉള്ള ഒരാൾ ആണെന്ന് എന്തായാലും നല്ല ക്ലാസ് 👍🏻
ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്, കാണാറും ഉണ്ട്. പക്ഷെ ഇത്രയും വ്യക്തമായി വിശദമായി ആരും പറഞ്ഞു കണ്ടിട്ടില്ല. വളരെ സന്തോഷം. നല്ല അവതരണം. താങ്ക്സ് ബിന്ദു ചേച്ചി....😍😍😍
ചേച്ചിയെ എനിക്ക് വലിയ ഇഷ്ട്ടാണ്, ഞാൻ എല്ലാ വീഡിയോ യും കാണും, ഒരു ടീച്ചർ പറഞ്ഞു തരുന്നത് പോലെ തന്നെയുണ്ട്, ഞാൻ കൃഷി ചെയ്യാൻ തുടങ്ങി ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, ഞാൻ കോഴിക്കോട് ആണ് 😍😍😍
പ്രിയ സഹോദരീ ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്. കോളിഫ്ലവർ കൃഷിയായിരുന്നു വിഷയം വളരെ വ്യക്തതയാർന്ന വിവരണങ്ങൾ ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കും. ഇന്ന് കണ്ട വീഡിയോ ജൈവ സ്ലറി ഉണ്ടാക്കുന്നതിനേക്കു റിച്ചായിരുന്നു എല്ലാം വളരെ ഉപകാരപ്രദമായി രുന്നു.വീണ്ടും ഇത് പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
വളരെ നല്ല അവതരണം.ഈ മൂന്നിന് പുറമെ പച്ച ചാണകം കൂടി ഉപയോഗിക്കണം എന്നുകൂടി എവിടെയോ എഴുതിയതായി കണ്ടു. അതു കാരണം (പച്ച ചാണകത്തിന്റെ അഭാവം )പലപ്പോഴും സ്ലറി ഉണ്ടാക്കാൻ കഴിയാതെ പോയി. ഈ പുതിയ അറിവ് വളരെ ഉപകാരപ്രദം. നന്ദി... നന്ദി........
Hi Chechi. I am a beginner.. I have watched ur videos and will follow as you say... I wish I cd meet you and see your garden and get belssings for my little garden...Thank you for all the information dear teacher..🙏🙏🙏
I have made a mixture with 1 kg KADALAPPINNAAKKU+ 1 kg veppin pinnaakku + half kilo ellu podi mixed and stay for 3 days! Then I used it for my hybrid hibiscus..(30+20 ) plants!
Ma'am, I absolutely love your videos. Your presentation is so motivating. Even though i live on a farm, i always thought farming was hard., but you make it seem fun. I am going to give it a shot.
Excellent presentation. Very clear explanation with all details. Thanks a lot ma'am While making the slurry is it necessary to keep the container closed duringthe7 days period?
ചേച്ചിയുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണാറുണ്ട്. സ്ലറി ഉണ്ടാക്കുകയും ചെയ്തു. ശർക്കരയും ഇട്ടിരുന്നു. പക്ഷെ സ്മെൽ അത് മറ്റേതു സ്ലെരിയെക്കാളും കൂടുതലുണ്ട്. ചേച്ചി പറഞ്ഞ പോലെ നല്ല ഒരു വളമായതു കൊണ്ട് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
mam, You're incredibly motivating. i am a beginner and very much interested to do gardening after watching your videos. mam, could see many fertilizers in your videos like epsom salt, pseudomonas, this slurry etc., Actually for a beginner is this slurry is enough to get good result. kindly guide.
Mam, very useful video for people who are interested in gardening. Your sincere explanation with different aspects of fertiliser making,its nutrients help us a lot..This makes you different from others..thank you so much
Thank you for the detailed information and really explained well as a teacher 🙏😊... But one quick question🤫.... How often we should use this slurry for kitchen garden.... I mean 𝗵𝗼𝘄 𝗺𝗮𝗻𝘆 𝗱𝗮𝘆𝘀 𝗴𝗮𝗽 𝗼𝗻𝗲 𝘀𝗵𝗼𝘂𝗹𝗱 𝗽𝗿𝗼𝘃𝗶𝗱𝗲 𝗯𝗲𝗳𝗼𝗿𝗲 𝗽𝗼𝘂𝗿𝗶𝗻𝗴 𝘁𝗵𝗲 𝟮𝗻𝗱 𝘁𝗶𝗺𝗲?
Hi mam, watching your video first time..really good..impressed..I am just in a beginning stage of vegetable gardening...your videos helped a lot...saw lot of videos in a single stretch...can u pls mention what is the duration of usage this slurry..weekly once??? Or more..pls mention expecting reply...thanks for wonderful videos ❤
വളരെ നല്ല അവതരണം മറ്റെല്ലാവരയും പോലെ ഇടയ്ക്കിടക്കു സബ് സ്ക്രൈബ് ചെയ്യണമെന്നു പറഞ്ഞ് വീഡിയോ നീട്ടി കൊണ്ടുപോകാതെ ഉള്ള കാര്യങ്ങൾ പ്രേക്ഷകർക്കു മനസ്സിലാവുംവിധം ലളിതമായി അവതരിപ്പിക്കുന്നു ആർക്കും ഒരിക്കൽ പരീക്ഷണത്തിനെല്ലങ്കിലും തുടങ്ങുവാനുള്ള പ്രചോദനം ഏ കുന്നു
ഇത്രയും ലളിതവും ആധികാരികമായ വിവരണം അതും വ്യക്തതയോടെ വിവരിച്ച് പ്രവർത്തനം നേരിട്ട് കാണിച്ചും അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാവർക്കും ഉപകാരപ്രദമായി ഭവിക്കുന്നു എന്നത് ചെറിയ കർഷകർ മുതൽ വിപുലമായി കൃഷി ചെയ്യുന്നവർക്കും അനുഭവമാണ്.
നന്ദി നമസ്കാരം
Thanks
ആർക്കും മനസ്സിലാകുന്ന വിധം ഇത്രയും വ്യക്തമായി ഒരു ചാനലിലും പ്രതിപാദിച്ചു കേട്ടിട്ടില്ല. നന്ദി.
P
@@SMOOTHY646 rrrrrrrr1
❤
@@ambikadevi2336s 10:18
നല്ലതു പോലെ മനസ്സിലായി thanku ചേച്ചി കുറച്ചു കൃഷിയൊക്കെ എനിക്കും ഉണ്ട് ചേച്ചിയുടെ ചാനൽ വളരെ ഉപയോഗപ്രദം ആണ് thanku 🙏🙏🙏
👍👍, തീർച്ചയായും മാഡം ഒരു അധ്യാപികയുടെ power ഉണ്ട് 👍നല്ല അറിവും, സംസാരവും, i like u 🥰🥰
Higher secondary teacher aanu
നല്ല അവതരണം. കൃഷിയെക്കുറിച്ചു അറിയാത്തവരും ഇത് കാണുന്നതോടെ കൃഷി തുടങ്ങും. Thank you.
ഇതുപോലെ ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല ടൈം എടുത്തു നല്ല പോലെ പറഞ്ഞു തന്നു താങ്ക്യു ചേച്ചി
സൂപ്പർ 👍👍
കണ്ട veediyo തന്നെ ഞാൻ വീണ്ടും വീണ്ടും കാണാൻ തോന്നും 🥰
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അവതരണം 👍👍
ബിന്ദു, നിങ്ങൾ ഉണ്ടാക്കിയ സ്ലറി വളം വളരെ എളുപ്പവും ഉപകാരപ്രദവുമാണു വളരെ വളരെയധികം ഇഷ്ടപ്പെട്ടു. ആരും തന്നെ ഇത്തരം ഒരു ചാനൽ ചെയ്തു തന്നിട്ടില്ല. ഇത്ര വിശദമായി പറഞ്ഞു തന്നത് തന്നെ ഉപകാരം. എത്ര ക്ലിയർ ആയി പറഞ്ഞു തരുന്നു. കേൾക്കാൻ തന്നെ ഒരു സുഖം. ഈ വളം ഞാനും ഉണ്ടാക്കും.
ഉപയോഗിച്ചു നോക്കൂ അപ്പോൾ ഗുണം ബോധ്യപ്പെടും
എന്ത് അറിവാണ് ചേച്ചിക്ക് അത് മറ്റുള്ളവർക്ക് നല്ല ഒരു ടീച്ചർ പറഞ്ഞു തരുമ്പോലെ പറയുന്ന ചേച്ചിക്ക് അഭിനന്ദനം 🙏🙏🙏🙏🙏
Thank you
ഞാൻ വിചാരിച്ചു ചേച്ചി വെറും ഒരു വീട്ടമ്മയാണെന്ന ഇപ്പഴാ മനസിലായെ കൃഷി ഓഫീസിൽ ജോലി ചെയ്ത ഒരാളോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ അറിവും വിവരവും ഉള്ള ഒരാൾ ആണെന്ന് എന്തായാലും നല്ല ക്ലാസ് 👍🏻
നല്ല അവതരണ ശൈലി എല്ലാവർക്കും ഉപകാരപ്രദം അഭിമാനിക്കാം ഒരു പാട് നൂറ് അഭിനന്ദനങ്ങൾ
എല്ലാ വർക്കും മനസ്സിലാകുന്ന തരത്തിൽ നല്ല വിവരണം സൂപ്പർ ആയിട്ടുണ്ട് ടീച്ചറായാൽ കൂട്ടി കൾ രക്ഷപെടും എന്ന് ഉറപ്പാണ് വിവരണം വളരെ ഇഷ്ടപ്പെട്ടു
Tr anu ennu oru comment kandu.. +2 chemistry tr
ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്, കാണാറും ഉണ്ട്. പക്ഷെ ഇത്രയും വ്യക്തമായി വിശദമായി ആരും പറഞ്ഞു കണ്ടിട്ടില്ല. വളരെ സന്തോഷം. നല്ല അവതരണം. താങ്ക്സ് ബിന്ദു ചേച്ചി....😍😍😍
Njanum
Excellent presentation
11qqq1
@@remachidambaram1585 look
I will quit all channels 😀, except this. Can remember my school days. Well explained.... and well understood too... 👌
ഇത്ര വ്യക്തതയോടെ ഇതുവരെ കണ്ട ഒരു ചാനലിലും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി.
Thanks
ഇത്റയും വിശദമായി ആരും പറഞ്ഞു മനസ്സിലാക്കി തരില്ല. വളരെ നന്ദി
Thanks
വളരെ നല്ല അവതരണം. തുടക്കക്കാർക്കൊക്കെ വലിയ അറിവാണ് ..
നല്ല അവതരണം ബോറടിപ്പിക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതിനു നന്ദി
നല്ല അവതരണം. കേൾക്കുന്നവർ മനസ്സിലാക്കണം എന്ന വിചാരത്തോടെ അവതരിപ്പിച്ചിരിക്കുന്നു.നന്ദി.
You said it 👍
th-cam.com/video/sZcw9RfBDWs/w-d-xo.html
ചേച്ചിയെ എനിക്ക് വലിയ ഇഷ്ട്ടാണ്, ഞാൻ എല്ലാ വീഡിയോ യും കാണും, ഒരു ടീച്ചർ പറഞ്ഞു തരുന്നത് പോലെ തന്നെയുണ്ട്, ഞാൻ കൃഷി ചെയ്യാൻ തുടങ്ങി ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, ഞാൻ കോഴിക്കോട് ആണ് 😍😍😍
പ്രിയ സഹോദരീ ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്. കോളിഫ്ലവർ കൃഷിയായിരുന്നു വിഷയം വളരെ വ്യക്തതയാർന്ന വിവരണങ്ങൾ ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കും.
ഇന്ന് കണ്ട വീഡിയോ ജൈവ സ്ലറി ഉണ്ടാക്കുന്നതിനേക്കു റിച്ചായിരുന്നു എല്ലാം വളരെ ഉപകാരപ്രദമായി രുന്നു.വീണ്ടും ഇത് പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
ഞാൻ എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തിടുമോ. എങ്കിൽ എല്ലാ വീഡിയോളും കൃത്യമായി കാണാൻ പറ്റുമല്ലോ. നന്ദി.
ചേച്ചി,
ഇത്രയും നന്നായി വിവരിച്ചു തന്നതിന് നന്ദി !
ഇതിൽ കുറച്ച് ചാണകം കൂടി ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
ഹോ!എന്തൊരു അൽമാർത്ഥത നല്ലതുവരട്ടെ സഹോദരി
ടീച്ചറെ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🏻
Teacher nu nanni
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലുപൊടിക്ക് പകരം ചാണകമാണ് ഉപയോഗിക്കുന്നത്. 👍👍
അറിവ് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കാണിക്കുന്ന നല്ല മനസിന് ഒരായിരം ആശംസകള്‍
ടീച്ചർ .... ഞാനിന്ന് കുറേ വീഡിയോസ് കണ്ടു. ജൈവസ്ലറി ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നതിൽ ഒരുപാടു സന്തോഷം.
Thanks
ഞാൻ പല ചാനലുകളിൽ പോയി വിവരങ്ങൾ തിരഞ്ഞിരുന്നു. എന്നാൽ ഇപ്പോഴാണ് ഒരു സമ്പൂർണ ചാനൽ എനിക്ക് ഈ ചാനൽ വഴി കിട്ടിയത്. ഒത്തിരി നന്ദി...
വളരെ സന്തോഷം ഈ video കാണാൻ കഴിഞ്ഞതിൽ. Thanks....
Chedikalk kozhi valam patthumo
വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👍thanks medam ❤
Chechiyude videos veendum veendum kanan enikku valya ishtama.
Very well explained .Thank you 🙏
മാഡം ഒരു ടീച്ചർ ആനോ.നല്ല രീതിയിൽ മനസ്സിലാകത്ത രീതിയിൽ പറഞ്ഞു തന്നിരിക്കുന്നു. വളരെ നന്ദി🙏
Parayunnathu kelkumpol thanne enthoru santhosham .👌👌👌👌🥰🥰🥰
God bless you Binthu 🙂
th-cam.com/video/sZcw9RfBDWs/w-d-xo.html
Valaraenalla avatharanam
വളരെ നല്ല അവതരണം.ഈ മൂന്നിന് പുറമെ പച്ച ചാണകം കൂടി ഉപയോഗിക്കണം എന്നുകൂടി എവിടെയോ എഴുതിയതായി കണ്ടു. അതു കാരണം (പച്ച ചാണകത്തിന്റെ അഭാവം )പലപ്പോഴും സ്ലറി ഉണ്ടാക്കാൻ കഴിയാതെ പോയി. ഈ പുതിയ അറിവ് വളരെ ഉപകാരപ്രദം.
നന്ദി... നന്ദി........
വളരെ പ്രയോജനപ്രദം . ജൈവ സ്ലറി ഉണ്ടാക്കണം
👍
നല്ലൊരു ടീച്ചറെപ്പോലെ ഏതൊരു മണ്ടനും മനസിലാകുന്ന രീതിയിലുള്ള വിവരണം - അല്ല അദ്ധ്യാപനം...... അതുപോലെ ശാസ്ത്രീയമായ അറിവുള്ള അദ്ധ്യാപിക.
Thanks
@@ChilliJasmine q11
മധൂവിന് മനസ്സിലായല്ലൊ. അതു മതി.
@@HariHaran-xp8jb 😄😄
വളരെ നല്ല അവതരണം.
Masha allah
ഇതുപോലൊരു ചാനെൽ ഞൻ ഇതുവരെ കണ്ടിക്കില്ല
നല്ലോണം മടുപ്പില്ലാതെ ഇരുന്നു കാണാൻ സാധിക്കുന്നുണ്ട്
ഈ അവതരണം ഇഷ്ടമായി പറഞ്ഞുതന്നത് ഉപകാരമായി
നല്ലത് വിശദമായി മനസ്സിലാക്കി തന്നു. Thank you.
Love the way you explained 🙏😍😍😍
Hi Chechi. I am a beginner.. I have watched ur videos and will follow as you say... I wish I cd meet you and see your garden and get belssings for my little garden...Thank you for all the information dear teacher..🙏🙏🙏
നന്നായി പറഞ്ഞു തന്നു. നന്ദി 🙏🙏. ഒരു തവണ ഉണ്ടാക്കിയത് എത്ര നാൾ ഉപയോഗിക്കാം
Super
നല്ല വ്യക്തമായ അവതരണം കാര്യ കാരണ സഹിതം വളരെ ഉപകാരപ്രദം ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ നല്ല വീഡിയോ ഒരുപാട് പേർക്ക് ഗുണം ചെയ്യും
I have made a mixture with 1 kg KADALAPPINNAAKKU+ 1 kg veppin pinnaakku + half kilo ellu podi mixed and stay for 3 days! Then I used it for my hybrid hibiscus..(30+20 ) plants!
These mixtures become a good fertilizer after fermentation.
@@ChilliJasmine REALLY? OH ! THANK YOU VERY MUCH! GD MNG & HAVE A NICE DAY!
Add one kg cowdung also
മികവുറ്റ അവതരണം. നന്ദി 🙏
Payarinu. Jalamsom kurayuvan karsnom enthanu
സൂപ്പർ ക്ലാസ്സ് ടീച്ചർ ആണോ ആവോ. കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചാൽ എല്ലാവർക്കും a+ ഉറപ്പാണ്
Thanks
നല്ല അവതരണം നല്ല അറിവ് താങ്ക്സ് ചേച്ചി ഞാനുമൊന്നു പരീക്ഷിക്കും
Ma'am, I absolutely love your videos. Your presentation is so motivating. Even though i live on a farm, i always thought farming was hard., but you make it seem fun. I am going to give it a shot.
Excellent presentation 👏🏻
Very good explanation
Thank you for explaining the method for preparing bioslurry as a fertilizer for plants.
Thanks
Athra nalla vivaranam so informative. Thank you
ചേച്ചി ഏതൊക്കെ ഇതാണ് നമ്മൾ ഓടിക്കേണ്ടത് ചെയ്തിട്ടുണ്ട് പക്ഷേ
ചേച്ചി ജൈവസറി ഒഴിക്കുന്നത് മനസ്സിലായി പക്ഷേ വേറെ കുറെ വളങ്ങളും സമയത്താണ് ഉപയോഗിക്കുന്നത്
@@seenathke287555hý568😮😅😊😊😊😊😊😊😊😅😮😮😢😅
Precise & useful.. വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു good👍
Happy New Year Bindhu.
പുതിയ അറിവുകൾക്കായി 2024 കൂടുതൽ അവസരം ഒരുക്കട്ടെ, കൃഷിയുടെ വൃയപ്തി വർധിച്ചു വരട്ടെ.
All the best.
Thank you so much
Thanks for the detailed explanation 👍👌
നെൽച്ചെടിക്ക് എത്ര എരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. അടി വളമായി ഉപയോഗിക്കാമോ? എത്ര പ്രാവശ്യം നൽകണം?
Please mention the capacity of the bucket and the measure of water added.
നല്ല വിവരണം. ഓരോ പോയിന്റും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു.ഇനിയും കാര്യങ്ങൾ പ്രതീക്ഷി ക്കുന്നു.നന്ദി, നമസ്കാരം
Thanks
ടീച്ചർ ക്ലാസ്സ് എടുക്കുന്നപോല മനസിലാക്കി തന്നതിന് നന്ദി 🥰
Well explained 👌👌👌👌👌👌
Excellent presentation. Very clear explanation with all details. Thanks a lot ma'am
While making the slurry is it necessary to keep the container closed duringthe7 days period?
Yes
How long can we keep the slurry
Very correct exellent explanations
Thank you so much Teacher... Very kind of you...
ചേച്ചിയുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണാറുണ്ട്. സ്ലറി ഉണ്ടാക്കുകയും ചെയ്തു. ശർക്കരയും ഇട്ടിരുന്നു. പക്ഷെ സ്മെൽ അത് മറ്റേതു സ്ലെരിയെക്കാളും കൂടുതലുണ്ട്. ചേച്ചി പറഞ്ഞ പോലെ നല്ല ഒരു വളമായതു കൊണ്ട് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
ക്ലാസ് എത്ര നന്നായിട്ട് പറഞ്ഞു തന്നതിന് ടീച്ചറിനും വളരെ വളരെ നന്ദി
🙏🙏🙏
എത്ര ദിവസം കൂടുമ്പോൾ സ്ലറി ഒഴിക്കാം. 👍👍👍👍.
10days ennu paranju
Chlorine water ozhikamo
എത്ര കാലം ഇത് സൂക്ഷിച്ച് വെക്കാം.,,,, (നേർപ്പിക്കാതെയും ' നേർപ്പിച്ചും) മറുപടി പ്രതീക്ഷിക്കുന്നു.
Kurach undakkuka. Theerunnathuvare ozhikkuka.
വളരെ ഉപകാരമുള്ള അറിവ് പങ്കു വെച്ചതിന്നു നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
സൂപ്പർ വീഡിയോ ഞാനും കൃഷി ചെയ്യാൻ തുടങ്ങി..👌🏻👌🏻😀😀
സന്തോഷം.
🙏🏻🙏🏻ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ.. ഈ സ്ലറി എത്ര ദിവസം കൂടുമ്പോളാണ് ചെടിക്ക് കൊടുക്കേണ്ടത്...
ഇത് എനിക്കും അറിയണമെന്നുണ്ട്
എ ത്ര ദി വശം കൂടുമ്പോൾ ഒഴിച്ച് കൊടുക്കണം
What is the quantity of each of the Items for 200 litre tank?
🙏
mam, You're incredibly motivating. i am a beginner and very much interested to do gardening after watching your videos. mam, could see many fertilizers in your videos like epsom salt, pseudomonas, this slurry etc., Actually for a beginner is this slurry is enough to get good result. kindly guide.
Slurry is enough. Use only after very dilution especially for small plants
@@ChilliJasmine thanks mam, so nice of you
വളരെ നന്നായി മനസിലാകുന്ന രീതിയിൽ ഉള്ള വിവരണം. നന്ദിയുണ്ട്.
ഒരു പ്രാവശ്യം സ്ലറി ഒഴിച്ചാൽ പിന്നീട് എപ്പോളാണ് ഒഴിക്കേണ്ടത്
Mam, very useful video for people who are interested in gardening.
Your sincere explanation with different aspects of fertiliser making,its nutrients help us a lot..This makes you different from others..thank you so much
ഒരുപാട് വീഡിയോസ് കാണാറുണ്ട്.... അതിൽ നിന്നൊക്കെ വ്യത്യസ്തമായി എത്ര നന്നായി മനസിലാക്കി തരുന്നു...... ❤❤❤❤
Thanks
എനിക്ക് വളരെ ഇഷ്ടമായി.. നാളെ തന്നെ ചെയ്യും നന്ദി sr..
I believe you 🤔 were a teacher for sure, any how you've been employed . Thank you, keep it up! So well explained ner before
Haaaaaai
ജൈവ സല്റിയും fish amino acid ഉം എത്ര ദിവസം ഇടവിട്ടാണ് ഉപയോഗിക്കേണ്ടത്?
അടിപോളിsuper
ജൈവ സ്ലറി ചുവട്ടിൽ കൊടുത്തിട്ട് ഫിഷ് അമിനോ ആസിഡ് സ് പ്രേ ചെയ്യാം ഒരേ ദിവസം തന്നെ
ഹായ് ചേച്ചി ഈ സ്ലറി ഏത്ര ദിവസം ഇട വിട്ട് ഒഴിക്കണം
Thanks chechi. ഇതൊന്നും അറിയാത്ത കാര്യങ്ങൾ ആയിരുന്നു. ഉണ്ടാക്കി നോക്കണം
വളരെ ഉപയോഗപ്രദമായ വിവരണം. വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
Thanks
Thank you for the detailed information and really explained well as a teacher 🙏😊... But one quick question🤫.... How often we should use this slurry for kitchen garden.... I mean 𝗵𝗼𝘄 𝗺𝗮𝗻𝘆 𝗱𝗮𝘆𝘀 𝗴𝗮𝗽 𝗼𝗻𝗲 𝘀𝗵𝗼𝘂𝗹𝗱 𝗽𝗿𝗼𝘃𝗶𝗱𝗲 𝗯𝗲𝗳𝗼𝗿𝗲 𝗽𝗼𝘂𝗿𝗶𝗻𝗴 𝘁𝗵𝗲 𝟮𝗻𝗱 𝘁𝗶𝗺𝗲?
I explained all these in our video for jaiva slurry. So please watch that video once again
I explained all these in the video for jaiva slurry. So please watch that video once again.
how many day between we can put this mixture?
People will ask many questions, and whats wrong to reply??? Ingane poyaal orupaadu subscribe kittum 😂😂😂..
Ethra divasathe gapil anu ozhikkendath, athayath innu ozhichukazhinjal pinne ethra divasam kazhinju ozhikkendayh, slarry ethra divasam vare igane undakki sookhikkam
Hi mam, watching your video first time..really good..impressed..I am just in a beginning stage of vegetable gardening...your videos helped a lot...saw lot of videos in a single stretch...can u pls mention what is the duration of usage this slurry..weekly once??? Or more..pls mention expecting reply...thanks for wonderful videos ❤
Weekly once.
@@ChilliJasmine thankyou mam 😊
ഉണ്ടാക്കി വെച്ച ഈ സ്ലെറി എത്ര കാലം സുക്ഷിക്കാമെന്നു പറയാവോ
ഈ ചോദ്യം പലരും ചോദിച്ചു കൃത്യമായ ഉത്തരം ബിന്ദു ചേച്ചി തരുന്നില്ല. 😀😀
പത്ത് ദിവസത്തിൽ ഒരിക്കൽ ഒഴിക്കാനാണ് പറയുന്നത്
അപ്പോൾ ഒരു തവണ ഉണ്ടാക്കുമ്പോൾ എല്ലാ ചെടികർത്തും ആവശ്യമായത് മാത്രം ഉണ്ടാക്കുക
നല്ല അറിവുകൾ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടേ
Njan teacher ennu vilichote ayurarogyathode teacherine eeswaran valarthate thankyou teacher
Yes
Great
Welcome to my channel. Pls subscribe
വിവരണം വളരെനന്നയി.
മാഡത്തിന്റെ വിവരണം ഏതു പൊട്ടനും പൊട്ടിക്കും വരെ നന്നായി മനസ്സിലാകും വളരെ നന്ദി 👌🌹🌹🌹😂
Njanum undakki.valare gunam kitty.nallavannam manassil avunnundu. Thank u very much
Subscribe cheythu support cheyyumo
എത്ര വിശദമായി പറഞ്ഞു തരുന്നു.
സത്യമായിട്ടും നന്ദി അറിയിക്കുന്നു.
വളരെ നല്ലതായിട്ടുണ്ട് എല്ലാ വീഡിയോസും
🙏
ഇത്ര വിശദീകരിച്ചു പഠിപ്പിച്ചു തന്നതിന് വളരെ വളരെ നന്ദി.
വളരെ നല്ല അറിവ് പകർന്നു തന്ന ചേച്ചിക്ക്
അഭിനന്ദനങ്ങൾ...❤
Valare nannayi avatharippich njangale praptharaakkiyathinu - nanni
Nalla adipoli colour combo. Othiri ishttapettu. 💗💗💗💗❤😘😘beautiful kurti
ഇപ്പോഴാണ് കാണുന്നത്.. വളരെ നല്ല വിവരണം. നിങ്ങളിൽ നല്ല ഒരു അധ്യാപിക ഉണ്ട്.
Thanks
Very good presenation,without any repeatation.only necessary talk.very good.keep it up.
Thank you
വളരെ നല്ല അവതരണം മറ്റെല്ലാവരയും പോലെ ഇടയ്ക്കിടക്കു സബ് സ്ക്രൈബ് ചെയ്യണമെന്നു പറഞ്ഞ് വീഡിയോ നീട്ടി കൊണ്ടുപോകാതെ ഉള്ള കാര്യങ്ങൾ പ്രേക്ഷകർക്കു മനസ്സിലാവുംവിധം ലളിതമായി അവതരിപ്പിക്കുന്നു ആർക്കും ഒരിക്കൽ പരീക്ഷണത്തിനെല്ലങ്കിലും തുടങ്ങുവാനുള്ള പ്രചോദനം ഏ കുന്നു
Thanks
I saw this video often
I am going to prepare jaivaslury now
Thank you so much dear Bindu
Most welcome 😊
ഈ ചാനെൽ ഞൻ എന്റെ കുടുംബക്കാർ കും
Frinds നുമൊക്കെ ayachukodukkum🥰
എന്തു നല്ല ക്ലാസ് . ടീച്ചറാണോ?. നന്നായി മനസിലാകും. ബിന്ദുവിന്റെ ഓരോ വീഡിയോയും കാണുമ്പോൾ ഞാനൊരു കുട്ടിയാകും. നല്ല ക്ലാസ്❤❤
Thankyou ma'am ❤, നല്ല അവതരണം