ഇങ്ങള് മരണ മാസ്സ് ആണ്. ഞാൻ പോർക്ക് കഴിക്കാറില്ല. അത് എന്റെ വിശ്വാസം. പോർക്ക് കഴിക്കുന്നവരോട് ഒരു ദേഷ്യവും ഇല്ല.... ഇഷ്ടമുള്ളത് കഴിക്കട്ടെ... ഇത് കേരളമാണ്.... ഇന്നത്തെ പോർക്ക് കറിക്കിരിക്കട്ടെ ഇന്നത്തെ എന്റെ like..
ഇത് വിഡ്ഢികളുടെ നോർത്ത് ഇന്ത്യയല്ല വിദ്യാസമ്പന്നുരുടെ കേരളമാണ് കവളപ്പാറയിൽ മരിച്ചവരുടെ ശരീരം പോസ്റ്റ്മാർട്ടം ചെയ്യാൻ മുസ്ലീംപള്ളി തുറന്നുകൊടുത്ത പെരുന്നാളിന് ബീഫ് ബിരിയാണിവച്ച് വിളമ്പി കൊടുത്ത അമ്പലങ്ങളുള്ള നമ്മുടെ നന്മയുടെ സ്വന്തം കേരളം ഇവിടെ ഏത് ഫുഡും കഴിക്കാം അവരുടെ വിശ്വാസമനുസരിച്ച് ...... ചേട്ടായി വിഡിയോ സൂപ്പർ
മനുഷ്യത്വത്തിന് ....സ്നേഹത്തത്തി ... ന് പരസ്പര സാഹോദര്യത്തിന്... എല്ലാ മതത്തിൽ പെട്ട യുവാക്കൾ മുന്നോട്ട് വരിക.. തീവ്ര വർഗ്ഗീയ നാറികളെ എവിടെ വെച്ച് കണ്ടാലും മുന്നും പിന്നും നോക്കണ്ട കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞില്ലെങ്കിൽ... നോർത്ത് ഇന്ത്യൻ വൈറസ് നമ്മൾക്കും പകരും ...
എബിൻ ചേട്ടാ ആദ്യമൊക്കെ വീഡിയോ ഓടിച്ചു കാണുമായിരുന്നു ഇപ്പോൾ വീഡിയോ വരാൻ നോക്കിയിരിക്കും കിടു വീഡിയോസ് തകർപ്പൻ അവതരണം. ഒരു ദിവസം ഒരുമിച്ചു കഴിക്കണമെന്നു മനസ്സിൽ നല്ല പൂതിയുണ്ട്
കൊള്ളാം സൂപ്പർ,ചേട്ടന്റെ fish vlog ആണ് കൂടുതൽ ഇഷ്ടം bcz എനിക്ക് fish ആണ് ഇഷ്ടം അല്ലെങ്കിൽ താറാവ്....എന്താണേലും ആ ഫുഡ് കഴിച്ചിട്ട് cmnt പറയുന്ന രീതി അപാരം ആണ് ഇഷ്ടം ഇല്ലാത്തവർ കൂടി കൊതിച്ചു പോവും
സോറിയുടെ ആവശ്യമൊന്നുമില്ല ബ്രോ. അത് നിങ്ങളുടെ മനസ്സിന്റെ നന്മ. വേണ്ടവർ കഴിക്കട്ടെ. വേണ്ടാത്തവർ കഴിക്കാതിരിക്കട്ടെ. മസാലക്കൂട്ട് കുഴച്ചുചേർത്താൽ ഇവയൊക്കെ ഒരേ ടെസ്റ്റ് തന്നെയാ.
എബിൻ ചേട്ടാ വിഡിയോ അടിപൊളി എന്റെ പൊന്നോ വായിൽ ഒന്നല്ലാ രണ്ടു കപ്പൽ ഓടിക്കനുളള വെള്ളം നിറഞ്ഞ്. രുചി കിടിലം ആണെങ്കിൽ ആരാ ഹോട്ടലിനെറെ ആമ്പിയൻസ് നോക്കുന്നത്.
നാടൻ കോഴിയും പോർക്ക് ഫ്രൈ, അടിപൊളി കൊതിപ്പിക്കല്ലേ, പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ചില ആളുകൾക്കു ബീഫ് ഇഷ്ടമല്ല ചില ആളുകൾക്കു പോർക്ക് ഇഷ്ടമാവില്ല, അതൊന്നും കാര്യമാക്കണ്ടഅതൊക്കെ ഓരോരുത്തരുടെ ഇഷ്ടം, നല്ല അവതരണം
എബിൻ ചേട്ടാ നിങ്ങളുടെ blog.... കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കണ്ടു തുടങ്ങിയത്.... ഇപ്പോൾ ഒരു അഡിക്ഷൻ പോലെ ബാക്കിയുള്ള നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടുകൊണ്ടിരിക്കുകയാണ്.... പറയാൻ വാക്കുകൾ ഇല്ല😍😍😍😍😍..... എല്ലാ വീഡിയോസിനും കമൻറ് ഇടണമെന്ന് ആഗ്രഹമുണ്ട് പക്ഷേ അത് വെറുപ്പിക്കൽ ആണെന്ന് തോന്നുന്നു അതുകൊണ്ടാണ് ഇടാത്തത്..... ഇനിയുമുണ്ട് എബിൻ ചേട്ടാ നിങ്ങളുടെ വീഡിയോസ് കാണാൻ.... നിങ്ങളുടെ വീഡിയോsinte ഏറ്റവും വലിയ പ്രത്യേകതയാണ് കാണുമ്പോൾ സ്പീഡ് അടിച്ച് പോവാൻ തോന്നുകയില്ല..... കോഴിക്കോട് വരുമ്പോൾ ഒരു ദിവസം മുൻപെങ്കിലും അറിയിക്കണേ😍😍😍😍😍
#Stay home😅 #stay safe😇 Ente ebinn chettaaa..eppazha ee video kande.....Vayyil kuddii vellam ozhukki.....Superr.....pwolichu.....😍😘😘😘😘😘keep goingggg....presentation😍😘👌👌👌👌
Hhho oru minimum gap okke itte kothipichoode ebin chetta..... Last vedio il kanda koova ilayil kazhicha kappa manga combination nte kothi theernnilla... Apoleke adutha vedio....Super..kidu...👌👌 and as usual vayil vellam vannit oru rakshem illarnnu... 😋😋😋.. Kazhikkan pateelel entha kazhicha feel kittunnundallo... 😛
💕💕💕ആദ്യ ലൈക്സ്..ആദ്യ കമന്റ്.ഇരിക്കട്ടെ എന്റെ വക...👍👍🌷🌷🌷💕💕ട്രിവേൻഡ്രം vlog മുഴുവൻ കണ്ടില്ല കണാട്ടോ ചേട്ടായി സുഖണോ...നാട്ടിൽ വരുമ്പോൾ ഒരു വീഡിയോ യിൽ മറക്കണ്ടാട്ട...എല്ലാ വിധ ആശംസകൾ എബിൻ ചേട്ടായി...കട്ട സപ്പോർട്ട് ഡിയർ...💕💕💕🌷🌷
Ambienceof a restaurant is not so important; if their food is tasty. All the food varieties are for humans to eat to overcome hunger and enjoy .. if religious barrier is there just avoid according to one's believes .. but we cannot impose others to avoid such food varieties just b'coz of our believes... I enjoyed the video as usual ... Keep rocking bro.. 😊😊😊👍❤️
Oohhh.. ivedem poyo...one of the best restaurant in Trivandrum..aa idi irachi undallo, superb taste aanu..athil ittekunna fried garlic maathramayi onnu kazhikanam... aahaa...😁
The way you enjoy your food makes me drool all the time though I eat only fish..haha!! China videos kazinjo? By the way this has become one of my favourite channels lately!!Keep rocking brother 😊😊, Stay blessed 💕💕😍
Wow അടിപൊളി കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി. ഇന്നത്തെ കാലത്ത് വൃത്തി ആയിട്ടും മായം ഇല്ലാതെയും ഫുഡ് കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. ഇടിയിറച്ചി അതിന്റെ രുചി ഒന്ന് വേറെ ആണ്.ചേട്ടൻ ബീഫ് allergy ആയതുകൊണ്ട് ഇടിയിറചി കഴിച്ചില്ല അല്ലേ🥰
അങ്ങനെ നോക്കിയാൽ നമുക്ക് എന്തെങ്കിലും കഴിക്കാൻ പറ്റുമോ ലിജോ? ഇറച്ചിയിൽ ഹോർമോൺ പച്ചക്കറിയിലെ വിഷം പാലിൽ മായം. എല്ലാം നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ?,😀
പൊളിച്ചു എബിൻ ചേട്ടാ അടിപൊളി. ഒന്നും പറയാനില്ല ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു നാവിൽ വെള്ളം വരുവാ ഹൈറേഞ്ചിൽ പോകുമ്പോൾ ഒരുപാട് കഴിക്കാറുണ്ട് ഇടിയിറച്ചി അതും ചക്ക വേവിച്ചതും കട്ടൻ ചായയും കഴിക്കണം എന്നാ ഒരു ഫീൽ ആണെന്നോ ♥♥♥♥♥
Treasure to watch.. ആ വട്ടളക്കുളത്തിൽ നീരാടിക്കൊണ്ടിരുന്ന പന്നികളെ കണ്ടപ്പോൾ വൃത്തിയായി വെള്ളം തോർത്തി നമ്മുടെ മുന്നിൽ വന്നിരിക്കുമെന്നു ഒരിക്കലും വിചാരിച്ചില്ല ☺️☺️
ഇങ്ങള് മരണ മാസ്സ് ആണ്. ഞാൻ പോർക്ക് കഴിക്കാറില്ല. അത് എന്റെ വിശ്വാസം. പോർക്ക് കഴിക്കുന്നവരോട് ഒരു ദേഷ്യവും ഇല്ല.... ഇഷ്ടമുള്ളത് കഴിക്കട്ടെ... ഇത് കേരളമാണ്.... ഇന്നത്തെ പോർക്ക് കറിക്കിരിക്കട്ടെ ഇന്നത്തെ എന്റെ like..
You are correct
@@meerabinuraj9058 thanks
You are marana mass 👍
😍😍😍❤❤😘
Rimshad ikkakku irikkatte ente like
കൊള്ളാം നല്ല വീഡിയോ പോർക്ക് 'ഇന്നു വരെ കഴിച്ചിട്ടില്ല കാണുന്നതിന് കുഴപ്പമില്ല ഞങ്ങൾ എന്നും കൂടെ തന്നെ ഉണ്ടാവും
താങ്ക്‌സ് ഉണ്ട് അഷീർ...വളരെയധികം സന്തോഷം ഉണ്ട് ബ്രോ 😍😍😍
Basheerkka , you are great
ഇത് വിഡ്ഢികളുടെ നോർത്ത് ഇന്ത്യയല്ല
വിദ്യാസമ്പന്നുരുടെ കേരളമാണ് കവളപ്പാറയിൽ മരിച്ചവരുടെ ശരീരം പോസ്റ്റ്മാർട്ടം ചെയ്യാൻ
മുസ്ലീംപള്ളി തുറന്നുകൊടുത്ത
പെരുന്നാളിന് ബീഫ് ബിരിയാണിവച്ച് വിളമ്പി കൊടുത്ത അമ്പലങ്ങളുള്ള നമ്മുടെ
നന്മയുടെ സ്വന്തം കേരളം
ഇവിടെ ഏത് ഫുഡും കഴിക്കാം അവരുടെ വിശ്വാസമനുസരിച്ച് ......
ചേട്ടായി വിഡിയോ സൂപ്പർ
അതാണ് അനിൽ ബ്രോ... ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യത്വം ഉള്ള മലയാളികൾ ജീവിക്കുന്ന കേരളമാണ് നമ്മുടെ നാട്... സുന്ദര കേരളം 😍😍😍
Ingane ellavarum vishala manassullavarayal, swargam bhoomiyil anubhavikam
മനുഷ്യത്വത്തിന് ....സ്നേഹത്തത്തി ... ന് പരസ്പര സാഹോദര്യത്തിന്... എല്ലാ മതത്തിൽ പെട്ട യുവാക്കൾ മുന്നോട്ട് വരിക.. തീവ്ര വർഗ്ഗീയ നാറികളെ എവിടെ വെച്ച് കണ്ടാലും മുന്നും പിന്നും നോക്കണ്ട കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞില്ലെങ്കിൽ... നോർത്ത് ഇന്ത്യൻ വൈറസ് നമ്മൾക്കും പകരും ...
പന്നി ഫ്രൈയുടെ രുചി ഒരു രക്ഷയുമില്ല പാലപ്പത്തിന്റെ കൂടെ ആണേൽ കിടു .great effort chetta
അതെയതെ...പാലപ്പവും പന്നി fryum kidilan ആണ് 😋😋
എബിൻ ചേട്ടൻ, നിങ്ങള് ഒരു ഭീകരൻ ആണ്. ആളുകളുടെ വായിൽ രുചിയുടെ ബോംബുകൾ വർഷിക്കുന്ന അതി ഭീകരൻ. Good job bro !!
അടിപൊളി... ഭീകരൻ 😆😆😆
ഇതൊക്കെ ഒരു രസമല്ലേ ബ്രോ 😍😍
മനസ്സ് നിറഞ്ഞു. നാട്ടിൽ ഇല്ലെങ്കിലും ശരിക്കും രുചി എക്സ്പീരിയൻസ് ചെയ്തപോലെ... നല്ല അവതരണം... Vcacation വരുമ്പോൾ തീർച്ചയായും വരും...
താങ്ക്‌സ് ഉണ്ട് കൃഷ്ണകുമാർ... വളരേ സന്തോഷം... തീർച്ചയായും പോണം 😍😍
എബിൻ ചേട്ടാ ആദ്യമൊക്കെ വീഡിയോ ഓടിച്ചു കാണുമായിരുന്നു ഇപ്പോൾ വീഡിയോ വരാൻ നോക്കിയിരിക്കും കിടു വീഡിയോസ് തകർപ്പൻ അവതരണം. ഒരു ദിവസം ഒരുമിച്ചു കഴിക്കണമെന്നു മനസ്സിൽ നല്ല പൂതിയുണ്ട്
താങ്ക്‌സ് ബ്രോ... വളരെയധികം സന്തോഷം.... പിന്നെന്താ ബ്രോ... നമുക്ക് കഴിക്കാലോ... ബ്രോ ഇപ്പോൾ എവിടെയാണ്... നമ്മുടെ number7736346858
കൊള്ളാം സൂപ്പർ,ചേട്ടന്റെ fish vlog ആണ് കൂടുതൽ ഇഷ്ടം bcz എനിക്ക് fish ആണ് ഇഷ്ടം അല്ലെങ്കിൽ താറാവ്....എന്താണേലും ആ ഫുഡ് കഴിച്ചിട്ട് cmnt പറയുന്ന രീതി അപാരം ആണ് ഇഷ്ടം ഇല്ലാത്തവർ കൂടി കൊതിച്ചു പോവും
താങ്ക്‌സ് ഉണ്ട് shafu... എനിക്കും ഫിഷ് വല്യ ഇഷ്ട്ടമാണ്... ഫിഷ് എന്നു കേട്ടാൽ മതി... ഞാൻ പറന്നെത്തും... പിന്നെ എല്ലാം നമുക്കിഷ്ട്ടമാണ് 😊😊😊
സോറിയുടെ ആവശ്യമൊന്നുമില്ല ബ്രോ. അത് നിങ്ങളുടെ മനസ്സിന്റെ നന്മ. വേണ്ടവർ കഴിക്കട്ടെ. വേണ്ടാത്തവർ കഴിക്കാതിരിക്കട്ടെ. മസാലക്കൂട്ട് കുഴച്ചുചേർത്താൽ ഇവയൊക്കെ ഒരേ ടെസ്റ്റ് തന്നെയാ.
😆😆😆😆
സുഹൃത്തേ, ഇതു കാണിപ്പിച്ചു കൊതിപ്പിക്കാൻ താങ്കളോട് എന്ത് ക്രൂരതയാണ് ഞങ്ങൾ ചെയ്തത്.
😂😂
സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.നല്ല രസമാണ് നിങ്ങളുടെ വീഡിയോസ്.
താങ്ക്‌സ് ഉണ്ട് ഷെമീർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍
Hai ebin Nannayitunde a karikal kanumbolthanneyariyam supperananne. Good
Thanks Seban... Avidethanne podichundaakkiya masala aayathukond taste kooduthal aayirunnu😍😍❤
അടിപൊളി ഫുഡ് വെറൈറ്റി.😊👍. എല്ലാ വിഭവങ്ങളും സൂപ്പർ☺️👍👌. കൊതിപ്പിക്കുന്ന വീഡിയോ😊😘
താങ്ക്‌സ് ഉണ്ട് ബിജുലാൽ... 😍😍😍😋😋
Kanumbole ariyam kidu anenn, super ebinchetta god bless you 😊😊😊😊😊
Thanks a lot Prashanth... Keep watching😍😍😍
ഇടിയിറച്ചി കുറെ ആയി കേൾക്കാൻ തുടങ്ങിയത് ബട്ട് ഇതുവരെ ടേസ്റ്റ് ചെയ്തു നോക്കാൻ അവസരം കിട്ടിയിട്ട് ഇല്ല
😍😍😍😍
ഇടിയിറച്ചി നമ്മളും കഴിക്കാറില്ല... നല്ല ടേസ്റ്റ് ആണെന്നാണ് എല്ലാരും പറയുന്നത്...
Jeevithathinte 75% waste ayi
അസാധ്യ ടേസ്റ്റ് ആണ് must try
സിമ്പിൾ ആണ് ബ്രോ, നല്ല സോഫ്ട് ബീഫ്, വാങ്ങി ഉപ്പിട്ട് ഉണക്കുക. നല്ലോണം ഉണങ്ങിയ ശേഷം ഇടിച്ചു ചതച്ച ശേഷം, റോസ്റ്റ് ചെയ്ത് എടുത്താൽ മതി
Bhayakara taste anu
Chettaa oru pad santhoshamai Puthiya ruchikal kanichu tharumbol😍😍😍
Adipoli... Thanks und bro😍😍🤗😍
എബിൻ ചേട്ടാ വിഡിയോ അടിപൊളി എന്റെ പൊന്നോ വായിൽ ഒന്നല്ലാ രണ്ടു കപ്പൽ ഓടിക്കനുളള വെള്ളം നിറഞ്ഞ്. രുചി കിടിലം ആണെങ്കിൽ ആരാ ഹോട്ടലിനെറെ ആമ്പിയൻസ് നോക്കുന്നത്.
അടിപൊളി.... താങ്ക്സ് ഉണ്ട് ബ്രോ... 😍😍
Pork cook cheyyunavar aanelum kazhikkunnavar aanelum pressure cookeril cook cheyth thannae kazhikkuka, kaaranam trichinella thudangiya worm infestations varaan chance und. Athokkae 125°C il maathre chaavathullu. Appo pork vekkumbo, pressure cookeril thannae vekkaan shremikkuka. By the way nyc video ebin chetta
The place appears to be very hygienic.
Thanks Sheeba🤗🤗🤗
Aaa nadan masalakal okk anganea niranju irrikunna kandathil vallare sandosham thonnunu... thankyou bro
Thanks dear.. Happy to know that you like the video
കണ്ടിട്ടു സഹിക്കാൻ വയ്യ. അടിപൊളിയാണെന്ന് തോന്നുന്നു 👌👌👌👌👌😍😍😍😍😍😍
താങ്ക്‌സ് ഉണ്ട് ലക്കി... Keep watching😍😍😍😍
Ebin chetta..Video super.. Thiruvananthapuram jillakaranayittum ithu vare ee restaurant il poyitilla..Nw this is in my bucket list..
Theerchayaayum ponam bro... Kazhicha items ellam namukku valareyathikam ishttapettu... 😍😍😍
കാണുമ്പോഴെ ആ തനത് രുചി ഞങ്ങടെ നാവിൽ വരുന്നുണ്ട്. ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ. 💖👌
താങ്ക്സ് ഉണ്ട് അനിൽ...😍😍🤗🤗
നാടൻ കോഴിയും പോർക്ക് ഫ്രൈ, അടിപൊളി കൊതിപ്പിക്കല്ലേ, പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ചില ആളുകൾക്കു ബീഫ് ഇഷ്ടമല്ല ചില ആളുകൾക്കു പോർക്ക് ഇഷ്ടമാവില്ല, അതൊന്നും കാര്യമാക്കണ്ടഅതൊക്കെ ഓരോരുത്തരുടെ ഇഷ്ടം, നല്ല അവതരണം
താങ്ക്സ് ഉണ്ട് അനീഷ്😍😍🤗😍അതു നേരാണ്... ബ്രോ പറഞ്ഞത് ശെരിയാണ് 😍😍🤗
സൂപ്പർ ഫുഡ് പ്രത്യേകിച്ചും ഇടിയിറച്ചി 👌👌 കണ്ടു നിൽക്കാൻ കഴിഞ്ഞില്ല
അടിപൊളി... എനിക്കു കഴിക്കാൻ പറ്റിയില്ലെങ്കിലും സൂപ്പർ ആണെന്ന് മനസ്സിലായി...😊😊
എബിൻ ചേട്ടാ നിങ്ങളുടെ blog.... കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കണ്ടു തുടങ്ങിയത്.... ഇപ്പോൾ ഒരു അഡിക്ഷൻ പോലെ ബാക്കിയുള്ള നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടുകൊണ്ടിരിക്കുകയാണ്.... പറയാൻ വാക്കുകൾ ഇല്ല😍😍😍😍😍..... എല്ലാ വീഡിയോസിനും കമൻറ് ഇടണമെന്ന് ആഗ്രഹമുണ്ട് പക്ഷേ അത് വെറുപ്പിക്കൽ ആണെന്ന് തോന്നുന്നു അതുകൊണ്ടാണ് ഇടാത്തത്..... ഇനിയുമുണ്ട് എബിൻ ചേട്ടാ നിങ്ങളുടെ വീഡിയോസ് കാണാൻ.... നിങ്ങളുടെ വീഡിയോsinte ഏറ്റവും വലിയ പ്രത്യേകതയാണ് കാണുമ്പോൾ സ്പീഡ് അടിച്ച് പോവാൻ തോന്നുകയില്ല..... കോഴിക്കോട് വരുമ്പോൾ ഒരു ദിവസം മുൻപെങ്കിലും അറിയിക്കണേ😍😍😍😍😍
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍🤗😍
My favorite putt beef😋arelum favorite anel like adii
Adipoli... Pakshe beef namukku allergyaanu😔😔😔
😔😔
@@FoodNTravel entha
#Stay home😅
#stay safe😇
Ente ebinn chettaaa..eppazha ee video kande.....Vayyil kuddii vellam ozhukki.....Superr.....pwolichu.....😍😘😘😘😘😘keep goingggg....presentation😍😘👌👌👌👌
Thanks Sanyo... U too stay home and be safe😍😍🤗😍😍
@@FoodNTravel 😍😘😘😘😘😘
കണ്ട് കണ്ട് ഇപ്പൊ യു ടൂബിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗർ അത് നിങ്ങളാണ് ചേട്ടായി,
ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ💙
താങ്ക്‌സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍
@@FoodNTravel അത് പിന്നെ പറയണോ❤
Hhho oru minimum gap okke itte kothipichoode ebin chetta..... Last vedio il kanda koova ilayil kazhicha kappa manga combination nte kothi theernnilla... Apoleke adutha vedio....Super..kidu...👌👌 and as usual vayil vellam vannit oru rakshem illarnnu... 😋😋😋.. Kazhikkan pateelel entha kazhicha feel kittunnundallo... 😛
Ithokke oru resamalle Arathi... Keep watching😍😍😍
💕💕💕ആദ്യ ലൈക്സ്..ആദ്യ കമന്റ്.ഇരിക്കട്ടെ എന്റെ വക...👍👍🌷🌷🌷💕💕ട്രിവേൻഡ്രം vlog മുഴുവൻ കണ്ടില്ല കണാട്ടോ ചേട്ടായി സുഖണോ...നാട്ടിൽ വരുമ്പോൾ ഒരു വീഡിയോ യിൽ മറക്കണ്ടാട്ട...എല്ലാ വിധ ആശംസകൾ എബിൻ ചേട്ടായി...കട്ട സപ്പോർട്ട് ഡിയർ...💕💕💕🌷🌷
താങ്ക്സ് രാഗ സാഗരം 😍😍😍
Onnum parayanilla, superb, ഇത്തരം destinations പരിചയപ്പെടുത്തിയതിനു.... ഇടിയിറച്ചി tremendous
താങ്ക്‌സ് റിജോയ് 😍😍😍😍
എബിൻ ചേട്ടന്റെ channelum പിന്നെ Mia കിച്ചനും കണ്ടു തുടങ്ങിയപ്പോ ആണ് ഞാൻ ചിക്കനും മട്ടനും കുക്ക് ചെയ്തു തുടങ്ങിയത് 😍 ഒന്നും പറയാനില്ല great വീഡിയോ 👍
പിന്നല്ല... അടിപൊളി... താങ്ക്സ് ഉണ്ട് രേഖ 😍😍😍
നല്ല അവതരണം. പൊളി ആഹാരം
Thank you Manu Sree Kumar.. 😍😍
നമ്മുടെ കപ്പയും മീനെയും ബൂസ്റ്റ് ചെയ്തു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഒരു കോട്ടയം കാരൻ ♥️
കപ്പയും മീനും നമ്മൾ കുറെ വിഡിയോയിൽ ചെയതിട്ടുണ്ട് ബ്രോ
Kollappaly evide veed
@@FoodNTravel. എങ്കിലും പാലായിൽ വന്നു ഒന്നും ചെയ്യണം 😍
@@manulaltm kadanad
Njanum oru Kottaymkaran- Kappa Video cheythittund.
അടിപൊളി വീഡിയോ എബിൻ ചേട്ടാ നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാൻ നിങ്ങളുടെ ഒരു ബിഗ് ഫാനാണ്
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം
Ente ponno💕, food vlogging ningalu kazhinjitte ullu keralithil vere oral..😅😍💕
Thanks und bro... Valareyathikam santhosham😍😍😍
എബിൻ ജോസ്. നിങ്ങൾ പുതുതരം രുചിയുള്ള ഫുഡ്‌സുകൾ കഴിച്ചങ്ങനെ ജീവിതം അടിപൊളിയാക്കുകയാണ് ഇല്ലേ. സൂപ്പർ ഇടിയിറച്ചി വിഡിയോ. താങ്ക്സ്..
ഇതൊക്കെ ഒരു റെസമൽഡ ബ്രോ... കഴിച്ച ഐറ്റംസ് എല്ലാം 👌
Tasty & Yummy😍😍😍
Irachiputtu,beef,pork ,vayil vellam varunnu.kothi pattathe nokkane
😆😆😆😆
Ruchi thedi povunna ethroyo perk idhu polulla video ennum oru mudhalkoot ayirikum... Nalloru episode ....kalakki👍 👍
Thanks und Naveen... Valareyathikam santhosham... Thudarnnum kaananam😍😍😍
എബിൻ ചേട്ടാ നമ്മൾ പോത്തിനെയും തിന്നും പന്നിയെയും തിന്നും.....അതിൽ ഒരു ജാതിയതയും ഇല്ല,അതൊക്കെ അങ്ങ് വെളിയിൽ......
അടിപൊളി 😆😆😆
@@FoodNTravel 😄😄😄😄
Ebin brw polichutta , enikku cheatteanea parijayappedanam😆😄😃😍😍😍
Athinentha parichayappedamallo.. ee corona onnu kazhinjotte
Ambienceof a restaurant is not so important; if their food is tasty. All the food varieties are for humans to eat to overcome hunger and enjoy .. if religious barrier is there just avoid according to one's believes .. but we cannot impose others to avoid such food varieties just b'coz of our believes... I enjoyed the video as usual ... Keep rocking bro.. 😊😊😊👍❤️
Thanks a lot Basheer for the love and support... Keep watching😍😍😍
@@FoodNTravel 😊🤗❤️
njn ee idayaane ebin chetante channal kanan tudangiyathe .Kande kayinjapo manasilayi njn nalla late aayipoi subscribe cheyan.Worth watchin all your videos.
Thank you so much for your loving words... 🤩🤩
Super setta my favorite channel...😃😃😃
Thanks DIG ROOPA FANS CLUB... Keep watching😍😍😍
Nalla ruchi ulla vdo.. orikkal pokanam..😁😀😍😋😋😋
Theerchayaayum ponam... Adipoliyaanu😊😊😊
എബിൻ ചേട്ടൻ, UBM ഹോട്ടലിൽ ഒരു വീഡിയോ ചെയ്യൂ. ഇരുപതിലധികം nonveg dishes ulla ഊണ് ആണ്. Waiting for that...
Theerchayaayum Nikhil... Namukku cheyyam..
Chettoi njanga thironthoram karude nanni ariyichu kollanu ketta state motham njanga food &style ellarodum paranjathine l v uuuu
Thank you so much🤗
New shop ano? It feels totally hygienic friendly..
ഇതു തുടങ്ങിയിട്ട് ഒന്നര വര്ഷം ആയി
Not very new... But maintaining well... 😍😍😍
ente bhai,ravile ezunnetu kannu thurannu adyam kandatha ithu hooo... vishannu pandaramadangi poyi.superrrrrrrrrr
Adipoli... Thanks Bibin😍😍😍
വെറുതെ എന്തിനാ മതം ഒക്കെ ?????????? ധൈര്യമായി മുന്നോട്ട് പോകൂ. Please show the reality
Thanks Bobs... 😍😍
Bhai superb video. Sherikkum mouth watering.
Thanks und Teddy... Keep watching😍😍😍
Oohhh.. ivedem poyo...one of the best restaurant in Trivandrum..aa idi irachi undallo, superb taste aanu..athil ittekunna fried garlic maathramayi onnu kazhikanam... aahaa...😁
Adipoli... Nammakku beef allergyaayathukond kazhichilla... Pakshe idi irachi aviduthe oru kidilan item aanu😍😍
വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക..അതാണ് ഉത്തമം...
anandu as anandu Near Binoy marbles, ambalamukku rd, kuravankonam
Njan sthiram ivdunnanu kazhikkaru sprr food aanu diffrent taste aanu ellathinum ivduthe chicken fry try cheythille chetta my fav
Adipoli... Athey bro... Ella dishesum super... Kazhichathellam👌👌👌
Chickenoode kazhikkanulla space illayirunnu😊😊
@@FoodNTravel 😁😁😁😁
നിങ്ങൾ ഇതെല്ലാം കാണിച്ച് ചേട്ടന്റെ വയര്‍ ചീത്തആക്കും. ഞങ്ങളുടെ വായിലെ വെള്ളംവറ്റും. എബിന്‍ ചേട്ടാ superb video 😋😋😋😋
താങ്ക്സ് ഉണ്ട് റെന്നി 😍😍😍😋😋😋
Dear Ebin Ella bhakshnavum Ebinte koode kazhichs pradeedi undai Excellent video.Pakshe pork fry namukk kazhichu moods.Aa karyam Ebinu ariamennu samsarathil manassilai.congratulations.Makhsood Lambeth
Adipoli... Thanks Makhsood Lambeth... Theerchayaayum... Nammalathu manassilaakkunnu😊😊
എബിൻ ചേട്ടാ തിരുവന്തപുരത്തു എവിടെ ആണ് ഇത്.... correct place onnu parayamo... video super aayittund.... 👍👍👌👌
Correct bro... Location descriptionilum unde...
@@gokul8383 thanks bro..
Nice Ebin chetta
ചേട്ടാ വീഡിയോ പൊളിച്ചിട്ടുണ്ട്😍😍....Keep going
Thanks RJ Vloggs... Keep watching😍😍😍
The way you enjoy your food makes me drool all the time though I eat only fish..haha!! China videos kazinjo? By the way this has become one of my favourite channels lately!!Keep rocking brother 😊😊, Stay blessed 💕💕😍
Thanks a lot Anjana... Really happy to hear that... Keep watching😍😍😍😍
Ebbin chetta EDI erachi kandappo kazhikkan thonnunnu njan ethuvare kettittilla 😍😍😍😍😍adipoli
Idirachi nammalum kazhichilla... Pakshe super aanennanu baiju paranjathu😊😊😊
തിരുവനന്തപുരത്തുകാർ ആരും ഇല്ലേ 🤔
😊😊😊
Njaan undu
@@najumanajuma2442 😍😍🙏
Kidu. .... Nalla avatharanam...
Thanks Senthil Kumar🤗🤗🤗
While we all should respect each other's religions and beliefs, we should let others eat whatever they prefer. The food looks awesome, by the way.
Yes you are right... Thanks a lot Jayesh... Keep watching😍🤗🤗
Wow അടിപൊളി കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി. ഇന്നത്തെ കാലത്ത് വൃത്തി ആയിട്ടും മായം ഇല്ലാതെയും ഫുഡ് കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. ഇടിയിറച്ചി അതിന്റെ രുചി ഒന്ന് വേറെ ആണ്.ചേട്ടൻ ബീഫ് allergy ആയതുകൊണ്ട് ഇടിയിറചി കഴിച്ചില്ല അല്ലേ🥰
താങ്ക്‌സ് ഉണ്ട് ആൽഫ...അതെ...കണ്ടപ്പോൾ കഴിക്കാൻ തോന്നുവെങ്കിലു അല്ലെർജിയായതുകൊണ്ട് നമ്മൾ ബീഫ് കഴിച്ചില്ല..
Ebin chetta...... Super👌
Thanks und Sheril shana... Keep watching😍😍😍
Shentammo kidu....ithellam kazhichu therrkan orale koodi aavashyam undel vilikkan marakanda...😋
Thanks Leyna... Adipoli😆😆😆😆
പൊളിച്ചു എബിൻ ചേട്ടാ
നിങ്ങളുടെ വീഡിയോ 🔥🔝
അടിപൊളി... താങ്ക്സ് ഉണ്ട് ഫവാസ്... 😍😍😍
നല്ല super വീഡിയോ നല്ല അവതരണം എബിൻ ചേട്ടൻ സൂപ്പർ
താങ്ക്സ് ഉണ്ട് white media... Keep watching😍😍😍
Chettan ..Next time Kattachaal Kuzhi,Krishna Hotel pokanam.. Nalla chicken pirattu kittum..
Namukku pokaam Sandhya... 😍😍😍
They didnt wash meat even one time pls watch video in youtube and go there
അടിപൊളിയായിട്ടുണ്ട് ഭായ് .....വയറുനിറഞ്ഞു
Supr irachi putt with chicken curry
Thanks Ajas Nazeer... Keep watching😍😍😍
ചേട്ടാ അടിപൊളി.... പുട്ടിനകത്തു stuff ചെയ്തു കഴിക്കുമ്പോൾ സൂപ്പർ ടേസ്റ്റാ........, 😋😋👍
അതെ ബ്രോ.. Stuffed പുട്ട്... സൂപ്പറാണ് 😍😍😋😋
അടിപൊളി.. 😍😍
പോർക്ക് വന്ത് നമ്മക്ക് അലർജി
താങ്ക്‌സ് ബ്രോ 😍😍😍
അടിപൊളി
ഇനി തേക്കടി മുതൽ ഗവി വരെ.
വീഡിയോ ക്യൂ നിൽക്കുന്നു.🌷🌷🌷🌷🌷
😍
Make an English channel as well, would love to watch, I don't understand Malayalam
Yes we do have an English Channel... th-cam.com/channels/EaWolR5zP-6rIuSrgOMqOQ.html
@@FoodNTravel അങ്ങനെ അതും subscribe ചെയ്തിട്ടുണ്ടെയ്
Eby chetta etu polichu... kidu
Thanks Sandeep Chandra😍😍😍
കറികൾ എങ്ങനെ ശരിക്കും ടേസ്റ്റി ആണോ എബിൻ ചേട്ടായി..... ട്രാവൽ ചെയ്യാൻ കൊതിയാവുന്നു അങ്ങോട്ടേക്ക് ഇനി പോവുമ്പോൾ നമ്മളെയും കാൾ 😍😍😍😍😍😍
കറികൾ കഴിച്ചതെല്ലാം സൂപ്പർ ടേസ്റ്റ് ആണ് ബ്രോ... 😍😍😍
പിന്നെന്താ ബ്രോ ഒന്നിച്ചു പോകാവല്ലോ 😍😊
Enikkum varanam
ഞാൻ ഈ ചാനൽ കാണുന്നത് നിർത്താൻ പോവാ കാരണം ഇതൊക്കെ കാണുമ്പോൾ കഴിക്കാൻ തോന്നും പക്ഷേ കഴിക്കാൻ പറ്റത്തില്ല അതോണ്ടാ...... സഹോദരാ
അയ്യോ ബ്രൊ... അങ്ങനെ പറയല്ലേ... കണ്ടിരിക്കുന്നത് എപ്പോളും നല്ലതല്ലേ 😍😍😍
മസാല എണ്ണ എല്ലാം ശുദ്ധം പക്ഷെ ഇതിൽ ഇടുന്ന ഇറച്ചിയിൽ ന്തൊക്കെ ഹോർമോൺസ് കുത്തി വെക്കുന്നുണ്ടോ ആവോ !!!
അങ്ങനെ നോക്കിയാൽ നമുക്ക് എന്തെങ്കിലും കഴിക്കാൻ പറ്റുമോ ലിജോ? ഇറച്ചിയിൽ ഹോർമോൺ പച്ചക്കറിയിലെ വിഷം പാലിൽ മായം. എല്ലാം നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ?,😀
Ingane beef promote cheyta nammal Onnum 60 kayinje pokilla
Hand glosses use cheyyanamayirunnu cook
Athey..Better aayirunnu😊😊😊
എന്നും കൂടെയുണ്ടാവും...😍
താങ്ക്‌സ് ഉണ്ട് നൗഷാദ് 😍😍
Super
Wheres this restaurant??mouth watery dishes.
Location is given in the description😍😍😍
Oru film actorinte sound thonni.... സിദ്ധിഖ് lle?
Thanks Binsiya😍😍
correct
പൊളിച്ചു എബിൻ ചേട്ടാ അടിപൊളി. ഒന്നും പറയാനില്ല ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു നാവിൽ വെള്ളം വരുവാ ഹൈറേഞ്ചിൽ പോകുമ്പോൾ ഒരുപാട് കഴിക്കാറുണ്ട് ഇടിയിറച്ചി അതും ചക്ക വേവിച്ചതും കട്ടൻ ചായയും കഴിക്കണം എന്നാ ഒരു ഫീൽ ആണെന്നോ ♥♥♥♥♥
താങ്ക്‌സ് എന്റെ യാത്രകൾ... അതെ അടിപൊളിയാണ്...
Highrange Take away is one of the highest rated restaurant in Trivandrum
Yes... A good takeaway... All their dishes are mouth watering😍😍😍
Hi chettta..chettante sound correct siddique ikka.yudeth pole und..pwoli😍
Thanks dear... Valareyathikam santhosham😍🤗🤗😍
Vizhinjath puthiya oru kada thudangheettund
Atheyo.... Vizhinjam varumbol nammal varaam... Details share cheyyanam..
ചേട്ടായീ എന്നത്തേയും പോലെ ഇന്നും കൊതിപ്പിച്ചു... അടിപൊളി 🙈🙈🙈ഇതൊന്നും കാണാൻ വയ്യാ 😃
താങ്ക്സ് ഉണ്ട് ഷീബ 😍😍😍
കർണ്ണാടകത്തിലെ മിക്ക ഭക്ഷണശാലകളും ടേക്ക് എവേ മോഡലാണ് പിന്നെ ഭക്ഷണം കഴിക്കുന്നതിനു മുൻപായി ഭക്ഷണത്തിൻറെ വില ക്യാഷ് കൗണ്ടറിൽ കൊടുക്കണം
അതെ... ഇപ്പോൾ കുറെ സ്ഥലങ്ങളിൽ ആ രീതിയിൽ കാണാൻ കഴിയും...
ebbin chetta kanan lete ayi poy ennale varkala vare poyirinnu . ebbin chetta erachi puttu njan kazhichittundu veettil undakum . eni undakiyitu ebbin chettane vilikatto........
Valareyathikam santhosham... Ithil kooduthal enna venam... Thanks Saniyya😍😍😍
Treasure to watch.. ആ വട്ടളക്കുളത്തിൽ നീരാടിക്കൊണ്ടിരുന്ന പന്നികളെ കണ്ടപ്പോൾ വൃത്തിയായി വെള്ളം തോർത്തി നമ്മുടെ മുന്നിൽ വന്നിരിക്കുമെന്നു ഒരിക്കലും വിചാരിച്ചില്ല ☺️☺️
Thanks Global Kannuran...😆😆😆😆
Setta super videos...🌷🌷🌷
Thank you
Foodinn andh madham
Ebbin ചേട്ടാ എല്ലാം അടിപൊളിയാണ് ട്ടോ
താങ്ക്‌സ് ഉണ്ട് ആരിഫ് 😍
Videokke nalla quality thonniyavar like here👇
Thanks Nyz am... Keep watching😍🤗😍🤗
Sure
ബ്രോ പൊളിച്ചു കൊതിപ്പിച്ചു കടന്ന് കളഞ്ഞു 😜
എനിക്കും പോർക്കിനോട് നല്ല ഇഷ്ട്ടം ആണ് 💖💖💖💖
അടിപൊളി... നല്ല മൊരിഞ്ഞ പോർക്ക് 👌👌👌
ചെ വൈകി പോയി നോട്ടിഫിക്കേഷൻ ഇപ്പോൾ ആണ് കാണുന്നത് 😪
നോട്ടിഫിക്കേഷൻ കിട്ടിയപ്പോളേ കണ്ടല്ലോ... അതു മതി 😍😍😍
Fresh... spices...pinne kothippichu ketto😋😋😋
Adipoli... Thanks Babu Raji😍😍😍
Voice like actor siddiq
Likeeeyy😊😊😊
Thanks Superman Man😍
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഭായ്,,
🤗🤗🤗