കൊല്ലം ഫയൽവാൻ ഹോട്ടലിൽ ബിരിയാണി കഴിച്ചവർ ഇവിടെ വേരു... അവിടെ ആ ഹോട്ടലിലുള്ള തുക്കിയിട്ടിരിക്കുന്ന ഭയൽവാന്മാരുടെ ഫോട്ടോകൂടി കാണിച്ചിരുനെങ്കിൽ വീഡിയോ കൂടുതൽ പൊളിച്ചേനെ 😍
Good content enjoyed almost 10 videos of yours, inspired me to start cooking again on the road while travelling, & lovely family too to come with you, great videos. all the best
❤️❤️❤️എന്നെങ്കിലും ഈ മനുഷ്യനെ നേരിൽകണണം.കൂടെ ഒരു വിഡിയോയിൽ വരണം..ഇത്രയും മനോഹരമായി ഓരോ സ്ഥലങ്ങളേ കുറിച്ചും ഫുഡ് നെ കുറിച്ചുമുള്ള വൃത്തിയായ അവതരണം സൂപ്പർ എബിൻ ചേട്ടായി...നേരിൽ കാണണം ഒരുനാൾ...❤️❤️❤️..👍👍👍👍
Ebin chetta pineapple biriyaniyil cherkunnath super anu idakidak onnu kittanam, athoru prethyeka teste anu, Super video 👌👌👌👌 god bless you ebinchettaa ❤❤❤❤😊😊😊😊
ഈ ഇടയ്ക്കാണ് ഞാൻ ആദ്യമായി ഫയൽവാൻ മട്ടൺ ബിരിയാണി കഴിക്കുന്നത്. എൻ്റെ ജീവിതത്തിൽ ഇത്രയും ടേസ്റ്റ് ഉള്ള ബിരിയാണി ഞാൻ കഴിച്ചിട്ടില്ല. Super ❤️❤️❤️ (സലിമിലേ ഇത് വരെ കഴിച്ചിട്ടില്ല)
there is another hotel in kollam pallimukku small restaurant named kuzhikada. another famous hotels are salim hotel, azad, bright, bais all in kollam town
Ebbinchetta daily ente wife notification nokkiyirippa athrakk ishtaman Ebbinchettante video presentation oru vere levelaa foodinodulla respect athinu venam bigsalute
നമ്മുടെ സ്വ......ന്.....തം നാട്ടിൽ വന്നതിന് ആദ്യം തന്നെ 🙏.പിന്നെ ഫയൽവാനിൽ നിന്നും ചിക്കൻ ബിരിയാണി (മട്ടൻ ഇഷ്ടം ഇല്ലാത്ത തുകൊണ്ടാണേ, ക്ഷമിച്ചേക്ക്😬)കഴിക്കാനേ പോയിട്ടുള്ളൂവെങ്കിലും ഇതിലൂടെ യാ അടുക്കളയിലെ പാചകരീതി ഒക്കെ കാണാൻ സാധിച്ചത് , മറ്റൊരു ചാനലിൽ ഈ ഹോട്ടൽ കാണിച്ചെന്നാലും ഇത്രയും വിശദമായി കാണിച്ചില്ല ,അതിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കേട്ടോ മാഷേ 🙏🙏🙏🙏🙏 👍🤝
വളരെ നല്ല അവതരണം.. മനസ്സും വയറും നിറഞ്ഞു..! കഴിച്ച ഏറ്റവും നല്ല ബിരിയാണികളെ പറ്റി ഒന്ന് പറഞ്ഞോട്ടെ. കേരളത്തിലെത്തിയ ഒരാൾ, ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു വിഭവം; അത് കോഴിക്കോട് റഹ്മത്തിലെ ബീഫ് ബിരിയാണിയാണ്. കൂടെ, ബീഫ് കറിയും, കൊഞ്ച് ഫ്രൈയും.. സ്വർഗ്ഗം കൈവെള്ളയിലിരിയ്ക്കും..കഴിച്ചു തീരുന്നതുവരെയെങ്കിലും...! ഇതിനൊപ്പം നിൽക്കുന്ന, വ്യത്യസ്ത രുചിയുള്ള, തെക്കൻ/മദ്ധ്യ കേരളീയർക്ക് സുപരിചിതമല്ലാത്ത ഒന്നാണ്, തലശ്ശേരി, ഹോട്ടൽ പാരീസിലെ, ചിക്കൻ ബിരിയാണി. എണ്ണമയം വളരെ കുറവും എന്നാൽ അത്യന്തം രുചികരവും ആണ് ഈ വിഭവം. ദം എന്താണെന്ന് അറിയണമെങ്കിൽ 'പാരീസിലേയ്ക്ക്' ഒരു യാത്ര നിർബന്ധമാണ്. നെയ്യ് കൂട്ടി നമുക്ക് ബിരിയാണി രുചികരം ആക്കാം. പക്ഷേ കഴിച്ചു കഴിയുമ്പോൾ കൈ നെയ്യപ്പം പോലെയിരിയ്ക്കും..! ആരോഗ്യത്തിന് ഇതത്ര നല്ലതല്ലെന്ന് പറയേണ്ടതില്ലല്ലോ. നെയ്യ് കുറച്ച്, ദം നന്നായിട്ട്, അതീവ രുചികരമായി ബിരിയാണി വെയ്ക്കുമ്പോഴാണ് പാചകം പാചകകലയാകുന്നത്. ഇതറിയണമെന്നുണ്ടെങ്കിൽ, സമയസാഹചര്യങ്ങൾ അനുവദിയ്ക്കുകയാണെങ്കിൽ, ഒരിയ്ക്കലെങ്കിലും ഈ ഹോട്ടൽ ഒന്ന് സന്ദർശിയ്ക്കാൻ ശ്രമിയ്ക്കുക. മൂന്നാമത്തേത് 2010ൽ എൻറെ കോൺവക്കേഷന് ഞാൻ കഴിച്ച ബിരിയാണിയാണ്. അന്ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് ബിരിയാണി കൊണ്ടുവരികയായിരുന്നു. അറേഞ്ച് ചെയ്തത് എൻറെ ജൂനിയറായ യൂനുസ് ആണ്. കൊല്ലത്തുള്ള റഹ്മാനിയ കേറ്ററിങ്ങിന്റേതായിരുന്നു ആ ബിരിയാണി. ഈ അടുത്ത കാലത്ത് അവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും പഴയ രീതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. കോഴിക്കോടും തലശ്ശേരിയിലും ഓടി നടന്നു ബിരിയാണി കഴിച്ച്, രുചിയുടെ മറുപുറം കണ്ടു എന്നഹങ്കരിച്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു 2010ൽ റഹ്മാനിയ കേറ്ററിംഗ് വിളമ്പിയ അവരുടെ ബിരിയാണി.
ഞങ്ങൾ ചെയ്ത ബിരിയാണികളെ കുറിച്ച് ഒരു ചെറിയ കഥ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഒരു കംപ്ലീറ്റ് വീഡിയോ. അതു ഉടനെ തന്നെ വരുന്നതാണ്.. മിക്കവാറും ഒരു രണ്ടാഴ്ചക്കുള്ളിൽ അതു പോസ്റ്റ് ചെയ്യാനായി പ്ലാൻ ചെയ്യുന്നുണ്ട്.. 😍
രണ്ടു സുഹൃത്തുക്കളുടെ യും ഫയൽവാൻ A Special Mutton Biriyani കണ്ടു വേണ്ടുവോളം ആസ്വദിച്ചു ഈ വീഡിയോ കണ്ടുകൊണ്ടു പോകുമ്പോളും മനസ്സിൽ ആ മലപ്പുറത്തെ കല്യാണ മട്ടൺ ബിരിയാണി ഇങ്ങിനെ മിന്നായം പോലെ പോയിക്കൊണ്ടിരുന്നു ആ ആട്ടിൻ കോലിന്റെ ഫീൽ ഇപ്പോളും ഉണ്ടെന്നു അർത്ഥം രുചിക്കാനും കാണാനും അനുഭവിക്കാനും തന്ന തമ്പുരാന് സ്തുതി 🙏 tx
വന്നപ്പോൾ "എഴുത്താണി"യിൽ കൂടി വരായിരുന്നു.. ഇവിടുത്തെ ഒരു ഹോട്ടൽ ആണ്. നല്ല അസ്സൽ പൊറോട്ടയും മട്ടൻ കറിയും വെട്ടുകേക്കും പപ്പടവുമൊക്കെയായി ഒരു പിടി പിടിയ്ക്കായിരുന്നു.. 👌🏼 അടുത്ത വരവിൽ മറക്കണ്ട.. 😇😊👍🏼
അല്ലേലും മട്ടൺ കണ്ടാൽ പിന്നെ ചാടിവീഴും അല്ലോ എപ്പോഴും,,, നിങ്ങൾ കഴിച്ചാൽ ഞാനും കഴിച്ച പോലെ ഫീൽ ഉണ്ട്,, അതാണ് ഈ അവതരണം എന്നു പറയുന്നത്,,, താങ്ക്സ്, ഒരു പാട് ഇഷ്ട്ടം ആയി
ഞാനും ഒരു കൊല്ലക്കാരൻ 💪💪നമ്മുടെ സ്വന്തം ഫയൽവാൻ ബ്രോ ഹോട്ടൽ എഴുത്താണി ഒന്ന് try ചെയ് (പൊറോട്ട മട്ടൻ കറി)പൊളിക്കും അവിടെ ഒരു ( കേക്ക് ) ഉണ്ട് അതും സൂപ്പറാ 🔥🔥🔥👍
ആഹാരം കിട്ടാതെ മരിച്ചു പോഗോന്നു വിചാരിച്ചു പോയി ഞാൻ ഇ വിഡിയോ കാണുന്നത് രാത്രി മൂന്നു മണിക്ക് കൊതി വന്നിട്ടു കിച്ചൻ പോയിനോക്കി ഒന്നുമില്ല ഒ......... എന്തു ചെയ്യണം അറിയാത്ത അവസ്ഥ അമ്മയെ വിളിക്കാം എന്ന് വിചാരിച്ചു വേണ്ട ചീത്ത പേടിച്ചു ഉറങ്ങാൻ കിടക്കുന്നു ചേട്ടായി..........😂🤩🤩 അവതരണം എബിൻ ചേട്ടായീ അടിപൊളി 🤩🤩🤩
അയ്യോ... രാത്രി അമ്മേ വിളിക്കാഞ്ഞത് നന്നായി... വെറുതെ അമ്മയുടെ ഉറക്കം കൂടി കളയേണ്ടല്ലോ... രാത്രി 3 മണിക്ക് എഴുന്നേറ്റാൽ തന്നെ അമ്മ എന്തെടുക്കാനാ... 😆😆😆
I didn't like that biriyani..... No masala at all.... Ebin nu engane istapettavo... Thaaangal de review kanditta njan order cheythe... ...mutton nalla venthal mathram pora.... It should be tasty.... Sorry to say that... ... I am also from kollam .... Ithilum nalla biriyani.. Kollathu kittum
കൊല്ലത്തു വന്നപ്പോ Rameesil കൂടി പോകാമരുന്നു . അവിടത്തെ ഇടിയപ്പം , മീൻ കറി , ബിരിയാണി , അരി പത്തിരി , നെയ്മീൻ ഫ്രൈ 😍 കൊല്ലത്തും കൊട്ടിയത്തും ഉണ്ട് റമീസ്. Anyway video as usual super 👍
കൊല്ലത്ത് " പിച്ചക്കാരുടെ ഹോട്ടലിൽ" പോയിട്ടുണ്ടോ കേൾക്കുമ്പോൾ തമാശ ആയിട്ട് തോന്നും പക്ഷേ അങ്ങനെ ഒരു ഹോട്ടൽ ഉണ്ട് വെള്ളയിട്ടമ്പലം ജംഗ്ഷനിൽ(BSNL HQ opp.),കൊല്ലം ( Near NH 66 from kollam to alappey route)ഒരു ദോശ -₹ 1, ചായ-₹ 2, വട- 1₹ ,പത്തിരി -3₹ ,കറി -10₹ .പിച്ചക്കാരൂം,കൂലി പണിക്കാരുമാണ് കസ്റ്റമേഴ്സ് അതാ അങ്ങനെ ഒരു വിളി പേര് വരുന്നത്."kerala's cheapest hotel" വലിയ വലിയ ഹോട്ടലുകളിൽ കയറി ഇറങ്ങി മടുക്കുമ്പോൾ ഒരു കൈ നോക്കാവുന്നതാണ്.❤️❤️❤️👍
Njan pooii kazhichuu spr biriyanii matton annn njan kazhichee nalla soft nice trip tVM to kollamm in my bike ipo kazhich irangiyathe ulluu going back to tVM.......❤️
Actually you missed the best part. ഫയൽവാൻ എന്ന പേര് കേൾകുമ്പോൾ തന്നെ സാധാരണ ഒരാൾക്ക് തോന്നും , ഒരു ഹോട്ടലിനെന്താ അങ്ങനെ ഒരു പേര് ഇടാൻ എന്ന്. അതിന്റെ ചരിത്രം കൂടി എല്ലാർക്കും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ 🤷🤷. ഏതായാലും എന്റെ നാട്ടിൽ വന്ന് സന്ദർശിച്ചതിൽ നന്ദി 😊.
ജിൻസി.. place.. ചെറുത് ആയിക്കോട്ടെ അതിനു എന്താണ്.. ഞാൻ വന്നിട്ടുണ്ട് എനിക്ക് ഇഷ്ടായി 👍പക്ഷെ ബിരിയാണി കഴിച്ചില്ല... ഇനി വർക്കുംബ്ബോൾ ഇന്ഷാ അല്ലാഹ് 😊കഴിച്ചിട്ടേ പോകു
Fayalwane kalum Nalla chicken biryani kittunna oru Kada Kollam jillayilundarunnu...pakshe ippol pooti....bharanikavil....Nalla kaima ariyitt vekkunne kadede Peru marannu
Oro sthalathe biriyanikalkkum oro vyathyastha ruchikal alle.. ee biriyaniyum kollamayirunnu.. Papenns hotelil nammukku oru divasam poyi kazhicchu nokkaam.👍
കൊല്ലം ഫയൽവാൻ ഹോട്ടലിൽ ബിരിയാണി കഴിച്ചവർ ഇവിടെ വേരു... അവിടെ ആ ഹോട്ടലിലുള്ള തുക്കിയിട്ടിരിക്കുന്ന ഭയൽവാന്മാരുടെ ഫോട്ടോകൂടി കാണിച്ചിരുനെങ്കിൽ വീഡിയോ കൂടുതൽ പൊളിച്ചേനെ 😍
😊😊😊
Fayalwanmaarude photo🤔🤔🤔
ഞാൻ ഒരു കുഞ്ഞ് യൂട്യൂബർ ആണ് സമയംകിട്ടിയാൽ ഒന്നു കയറിനോക്കി എന്നേ സപ്പോർട്ട് ചെയ്യണം
14:28. Backgroundil undu photo. 😎
Photo koodi venamaayrunnu
@@FoodNTravel yaaa
ബിരിയാണിയോട് എന്നും എപ്പോഴും
വല്ലാത്തൊരു ഇഷ്ടമാ... എബിച്ചേട്ടൻ പൊളിച്ചു 😋😋😋😍
എനിക്കും... ബിരിയാണി 😍😍😍
"ഇനി ചിലപ്പോൾ ശെരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ" -ഈ ഡയലോഗ് ഓർത്തുപോയി.... 😆😆😆
Yummy 🤗🤗🤗അങ്ങനെ ഞങളുടെ കൊല്ലത്തു വന്നു അല്ലെ സൂപ്പർ.. കൊല്ലം കാരൻ 😎😎 ബിരിയാണി പോളി
Thanks Sunil... Kollam super... Kollathe biriyaniyum super😍😍😍
ഇപ്പ്പോൾ അത്ര നല്ലതല്ല
🙋♂️🙋♂️🙋♂️
Machane onnu ente channel support cheyyamo
ഞാൻ ഒരു കുഞ്ഞ് യൂട്യൂബർ ആണ് സമയംകിട്ടിയാൽ ഒന്നു കയറിനോക്കി എന്നേ സപ്പോർട്ട് ചെയ്യണം
ചേട്ടൻ ഫുഡ് ടേസ്റ്റ് ചെയ്യുന്നത് കാണാൻ അടിപൊളിയാണ്.
താങ്ക്സ് ഉണ്ട് ബ്രോ 😍😍
fayalwan hotel.biriyaani cooking.ente vappa🤗😍❤️😘😘😘😘
😍😍😍👌👌
Really
Adipoli experience arunnu ebinetta orumicchu video chaeyan. 🤟🏽 Pinne video pwolichu 😍
Athey bro... Enikkum athu thanneyaanu parayaanullathu... Adipoli experience 😍😍😍😍
*ചേട്ടന്റെ ബിരിയാണി വീഡിയോസ് ഒക്കെ വേറെ ലെവൽ ആണ്*
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം... 😍😍
Kiduuuuu chettai....😋😋😋👏👏chetten de samsarathil vayil velam naranjuu..!!!😋😋😋👏👍
Adipoli... Thanks und bro😍😍😍
Biryani 🍚 is also my weakness, can’t resist 😋
Happy new year to you and your family Ebbin chaten 💥💥💥🎇🎇🎇
Thanks Pranay Acharya... Happy New Year😍😍🤗😍
ഹായ് എബിൻ ചേട്ടാ സൂപ്പർ വീഡിയോ,കണ്ടിട്ട് കൊതി ആകുന്നു നല്ല വിശപ്പ് ഉള്ള സമയത്താണ് വീഡിയോ കണ്ടത് 😃😃 കിടു
അടിപൊളി.... താങ്ക്സ് ശ്രീജ 😍😍
എന്റെ എബിൻ ചേട്ടോ.. മഴയും കണ്ടുകൊണ്ട് വീട്ടിൽ ഇരിക്കുമ്പോഴാ ചേട്ടന്റെ വീഡിയൊ വരുന്നത്.. ശരിക്കും ബിരിയാണി കഴിക്കാൻ കൊതിയാവുന്നു... സൂപ്പർ വീഡിയൊ.😍😍
അടിപൊളി... മഴയത്തു നല്ല ചൂട് ബിരിയാണി കഴിച്ചാൽ എങ്ങനെ ഇരിക്കും... 😋😋😋
Ore avastha
Biriyani kanumbo thanne ariyam super tasty anennu..ennalum chettante oro videosum oru fresh feeling anu..time pokunnathe ariyilla..Ebin chettante videosnu njangal ellarum kathiruppanu..daily idan pattiyal athrem nannayirunnu😋
Thanks Simply Simple... Videosinaayi kaathirikkunnu ennarinjathil valareyathikam santhosham... Daily idaan njan shremikkam dear... Kurachu kazhinju namukku daily videos post cheyyam...
@@FoodNTravel . Kollath anel thirumullavarath Chandran pillai chettante oru cheriya kadayund.cheriyathanelum avide nalla thirakkumanu..valare tastyumanu..adhehathinte kadaye kurich TH-caml ellam und.
Fayalwan biriyani വളരെ നന്നായിട്ടുണ്ട്..Superb👍👍
Thanks Delicious Recipes😍😍😍
Ayoo ebbin chetten kollath vanno. Njanum kollakariya. Kothi akunnu biriyani😋😋😋😋
Ee video cheithittu 5-6 maasam aayi
Good content enjoyed almost 10 videos of yours, inspired me to start cooking again on the road while travelling, & lovely family too to come with you, great videos. all the best
Thanks a lot Hemant Kaur...😍😍😍
Fayalwaninn njn parcel vangan kooduthal ishtam ilam vazha ilayil pothiyunpo ee bhiriyani de taste nte 100 madang vardhikumm... Normal bhiriyani immathiri taste anel vazha ilayil pothinjal aalochich nokk❤️❤️❤️❤️
🤩👍👍
❤️❤️❤️എന്നെങ്കിലും ഈ മനുഷ്യനെ നേരിൽകണണം.കൂടെ ഒരു വിഡിയോയിൽ വരണം..ഇത്രയും മനോഹരമായി ഓരോ സ്ഥലങ്ങളേ കുറിച്ചും ഫുഡ് നെ കുറിച്ചുമുള്ള വൃത്തിയായ അവതരണം സൂപ്പർ എബിൻ ചേട്ടായി...നേരിൽ കാണണം ഒരുനാൾ...❤️❤️❤️..👍👍👍👍
Pinnentha JR Media... നമുക്കൊരു ദിവസം കാണാവല്ലോ... തീർച്ചയായും കാണാം... താങ്ക്സ് JR Media...
Oru selfy adikkan enikkum undd agraham
ഞാൻ ഒരു കുഞ്ഞ് യൂട്യൂബർ ആണ് സമയംകിട്ടിയാൽ ഒന്നു കയറിനോക്കി എന്നേ സപ്പോർട്ട് ചെയ്യണം
@@suhaibsha8316 ok
@@suhaibsha8316 remind me,
Ebin chetta pineapple biriyaniyil cherkunnath super anu idakidak onnu kittanam, athoru prethyeka teste anu, Super video 👌👌👌👌 god bless you ebinchettaa ❤❤❤❤😊😊😊😊
Athey... Enikkum biriyanikkakathu pineapple ullathu valare ishttamaanu... 😍😍😍.Thanks Prasanth...
അയ്യോ എന്റെ നാട്.... 🤩😍😍😍😍ഒത്തിരി സന്തോഷം ചേട്ടായി...
അടിപൊളി... 😀😀😀
Sunday Fayalwan hotelil family aytu poyi food kaychu. Mutton dishes kidilol kidilam. Thanks Ebbin chetta ❤️
Adipoli... Thanks Robin for the genuine feedback.. Keep watching😍😍😍
Kollathu vannalle...arinjirunnel meet chyarnu ebin bro....miss aayi
Kollathu vannu nammal biriyaniokke kazhichu😆😆...Nammal iniyum varunnund...
@@FoodNTravel ini varumbo sure aayt kaanam.. kaananam
ഈ ഇടയ്ക്കാണ് ഞാൻ ആദ്യമായി ഫയൽവാൻ മട്ടൺ ബിരിയാണി കഴിക്കുന്നത്. എൻ്റെ ജീവിതത്തിൽ ഇത്രയും ടേസ്റ്റ് ഉള്ള ബിരിയാണി ഞാൻ കഴിച്ചിട്ടില്ല.
Super ❤️❤️❤️
(സലിമിലേ ഇത് വരെ കഴിച്ചിട്ടില്ല)
Thank you so much for sharing your experience🥰🥰
എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിച്ച് കൊല്ലല്ലേ ഈ എപ്പിസോഡ് ഒക്കെ കണ്ട് ഞങ്ങള് ഒക്കെ കൊതിച്ച് മരിക്കും എനിക്ക് വയ്യാ😋😋😋😋😋😋😋😋👍👍👍👍
Alavi Achu...ഇടക്കൊക്കെ കൊതിച്ചാലല്ലേ എന്നേലും കഴിക്കാനൊക്കൂ 😀😀😀
De ebbin achayo vayaru kedakum ketto ...kazhikkunne kanumbo enikku 😋😋😋😋😋 ...kothy vannittu patyunnila ....kazhikkunna style 👌👌👌
Adipoli... 😆😆😆😆😆Thanks Sanju... Valareyathikam santhosham😍
ഫുഡ് എടുക്കാൻ സ്പൂൺ ഒന്നും കിട്ടിയില്ലെങ്കിലും എബിൻ ചേട്ടൻ അതൊരു കുറ്റമായി പറഞ്ഞില്ല. 😍👍👍👏എബിൻ ചേട്ടൻ ഇഷ്ടം 😍😍😍💓
😍🤗🤗🤗😍😍
Kandapolthanna vayilvellamoori pinna chettante kazhippukanumpol kothiyoorichavum👍👌
😆😆😆Adipoli... Thanks bro...
Adipoli Biriyani ! Will definitely keep the name of this place to visit, when we plan a vacation to kerala. Good video as always..
Thanks Life and Travel with Bella's... This biriyani is with less flavours... But really tasty... 😍😍😍
@@FoodNTravel yes really looks delicious!!
Prepation step by step kaanichu enkil nannayirunnu
Muzhuvan preparation cheyyumbol videoyude length orupad koodippokum..
Wow awesome views and beautiful dear friend and yummy biriyani 😋😋😋😋😋😍😍❤️❤️❤️
Thanks Angel... Fayalwan biriyani super
Ohho oru kattil 2 simhangalo ebin& ebin ...En viplava biriyani simhame namovakam
😄😄
there is another hotel in kollam pallimukku small restaurant named kuzhikada. another famous hotels are salim hotel, azad, bright, bais all in kollam town
Kollam ashramate kallusoda Oru pwoli item anu. Next time varumbo try cheyy.
Theerchayaayum bro... Adutha pravashyam try cheyyam😊😊
👏👏😍😍കണ്ടിട്ട് തന്നെ കൊതി ആകുന്നു.....
😍😍😍😆
Ebbinchetta daily ente wife notification nokkiyirippa athrakk ishtaman
Ebbinchettante video presentation oru vere levelaa foodinodulla respect athinu venam bigsalute
Thanks und Sajeesh... Wifinum ente prathyeka thanks parayanam... Thudarnnum videos ellam kaananam...
hiii thanks for visiting our kollam
Thanks Kochu Sreeku... Kollam super😍😍
Hi sir. Kazhikunnathu kannumbol thanne kothivarunnu😋😋😋
Adipoli😆😆😆
Ebin ചേട്ടാ ഫയൽവാനിലെ ചിക്കൻ ഫ്രൈയും സൂപ്പർ ആണ്.
അതെയോ ദിവ്യ...മിസ്സായി പോയി... 😔😔😔
I liked your video presentation and explanation, it's Really good...
Thanks a lot rajith 350...Keep watching😍😍😍
Elaaam thani naadan redhiyl samsarikunna sir nigal adipolliyanu
Thanks und shafna... Keep watching😍😍😍
നമ്മുടെ സ്വ......ന്.....തം നാട്ടിൽ വന്നതിന് ആദ്യം തന്നെ 🙏.പിന്നെ ഫയൽവാനിൽ നിന്നും ചിക്കൻ ബിരിയാണി (മട്ടൻ ഇഷ്ടം ഇല്ലാത്ത തുകൊണ്ടാണേ, ക്ഷമിച്ചേക്ക്😬)കഴിക്കാനേ പോയിട്ടുള്ളൂവെങ്കിലും ഇതിലൂടെ യാ അടുക്കളയിലെ പാചകരീതി ഒക്കെ കാണാൻ സാധിച്ചത് , മറ്റൊരു ചാനലിൽ ഈ ഹോട്ടൽ കാണിച്ചെന്നാലും ഇത്രയും വിശദമായി കാണിച്ചില്ല ,അതിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കേട്ടോ മാഷേ 🙏🙏🙏🙏🙏 👍🤝
താങ്ക്സ് ഉണ്ട് ഡിയർ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍😍❤
👍
Oru biriyani kazhicha feel.. 👌🏻👌🏻🤤🤤
Thanks und Akhil❤❤
വളരെ നല്ല അവതരണം.. മനസ്സും വയറും നിറഞ്ഞു..!
കഴിച്ച ഏറ്റവും നല്ല ബിരിയാണികളെ പറ്റി ഒന്ന് പറഞ്ഞോട്ടെ.
കേരളത്തിലെത്തിയ ഒരാൾ, ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു വിഭവം; അത് കോഴിക്കോട് റഹ്മത്തിലെ ബീഫ് ബിരിയാണിയാണ്. കൂടെ, ബീഫ് കറിയും, കൊഞ്ച് ഫ്രൈയും.. സ്വർഗ്ഗം കൈവെള്ളയിലിരിയ്ക്കും..കഴിച്ചു തീരുന്നതുവരെയെങ്കിലും...!
ഇതിനൊപ്പം നിൽക്കുന്ന, വ്യത്യസ്ത രുചിയുള്ള, തെക്കൻ/മദ്ധ്യ കേരളീയർക്ക് സുപരിചിതമല്ലാത്ത ഒന്നാണ്, തലശ്ശേരി, ഹോട്ടൽ പാരീസിലെ, ചിക്കൻ ബിരിയാണി. എണ്ണമയം വളരെ കുറവും എന്നാൽ അത്യന്തം രുചികരവും ആണ് ഈ വിഭവം. ദം എന്താണെന്ന് അറിയണമെങ്കിൽ 'പാരീസിലേയ്ക്ക്' ഒരു യാത്ര നിർബന്ധമാണ്. നെയ്യ് കൂട്ടി നമുക്ക് ബിരിയാണി രുചികരം ആക്കാം. പക്ഷേ കഴിച്ചു കഴിയുമ്പോൾ കൈ നെയ്യപ്പം പോലെയിരിയ്ക്കും..! ആരോഗ്യത്തിന് ഇതത്ര നല്ലതല്ലെന്ന് പറയേണ്ടതില്ലല്ലോ. നെയ്യ് കുറച്ച്, ദം നന്നായിട്ട്, അതീവ രുചികരമായി ബിരിയാണി വെയ്ക്കുമ്പോഴാണ് പാചകം പാചകകലയാകുന്നത്. ഇതറിയണമെന്നുണ്ടെങ്കിൽ, സമയസാഹചര്യങ്ങൾ അനുവദിയ്ക്കുകയാണെങ്കിൽ, ഒരിയ്ക്കലെങ്കിലും ഈ ഹോട്ടൽ ഒന്ന് സന്ദർശിയ്ക്കാൻ ശ്രമിയ്ക്കുക.
മൂന്നാമത്തേത് 2010ൽ എൻറെ കോൺവക്കേഷന് ഞാൻ കഴിച്ച ബിരിയാണിയാണ്. അന്ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് ബിരിയാണി കൊണ്ടുവരികയായിരുന്നു. അറേഞ്ച് ചെയ്തത് എൻറെ ജൂനിയറായ യൂനുസ് ആണ്. കൊല്ലത്തുള്ള റഹ്മാനിയ കേറ്ററിങ്ങിന്റേതായിരുന്നു ആ ബിരിയാണി. ഈ അടുത്ത കാലത്ത് അവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും പഴയ രീതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. കോഴിക്കോടും തലശ്ശേരിയിലും ഓടി നടന്നു ബിരിയാണി കഴിച്ച്, രുചിയുടെ മറുപുറം കണ്ടു എന്നഹങ്കരിച്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു 2010ൽ റഹ്മാനിയ കേറ്ററിംഗ് വിളമ്പിയ അവരുടെ ബിരിയാണി.
ഞങ്ങൾ ചെയ്ത ബിരിയാണികളെ കുറിച്ച് ഒരു ചെറിയ കഥ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഒരു കംപ്ലീറ്റ് വീഡിയോ. അതു ഉടനെ തന്നെ വരുന്നതാണ്.. മിക്കവാറും ഒരു രണ്ടാഴ്ചക്കുള്ളിൽ അതു പോസ്റ്റ് ചെയ്യാനായി പ്ലാൻ ചെയ്യുന്നുണ്ട്.. 😍
@@FoodNTravel Super...
ബിരിയാണി കഴിച്ചു ഫയമാനേ പോലെ ആകുമോ. അടിപൊളി കണ്ടിട്ട് കൊതിയാവുന്നു. ♥♥♥♥♥
അടിപൊളി.. താങ്ക്സ് എന്റെ യാത്രകൾ 😍😍
രണ്ടു സുഹൃത്തുക്കളുടെ യും ഫയൽവാൻ A Special Mutton Biriyani കണ്ടു വേണ്ടുവോളം ആസ്വദിച്ചു ഈ വീഡിയോ കണ്ടുകൊണ്ടു പോകുമ്പോളും മനസ്സിൽ ആ മലപ്പുറത്തെ കല്യാണ മട്ടൺ ബിരിയാണി ഇങ്ങിനെ മിന്നായം പോലെ പോയിക്കൊണ്ടിരുന്നു ആ ആട്ടിൻ കോലിന്റെ ഫീൽ ഇപ്പോളും ഉണ്ടെന്നു അർത്ഥം രുചിക്കാനും കാണാനും അനുഭവിക്കാനും തന്ന തമ്പുരാന് സ്തുതി 🙏 tx
Thank you.. 😍
Jaunt monky chanalile Dawki river kanditt varunnna vazhiya
Thanks bro😍😍
Njanum athu kandittund pne chettane safari TV aa yathrayil um kandu ishtapettitundayirunnu thank u chetta njgalude nattil vannathinu
I can't explain how satisfying your vidoes are.
Thanks a lot Rahul😍😍❤
Kollathu rameezil kazhikanam ebin cheta... its an experience
Atheyo... Kollam nammakku kure explore cheyyanund...
😍😍 Very tasty no
😋😋
റമീസിൽ ഒന്ന് പോകണം അച്ചായാ ഒന്നൊന്നര ആണ്
Kollam explore cheyyanam
അതാണ് എബിൻ ചേട്ടാ പറയുന്നത് കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ കൊല്ലത്തിന്റ തനതായ രുചി ബിരിയാണിയുടെ ഇല്ലം സൂപ്പർ 😍😍😋😋😋
അടിപൊളി 😍🤗😍😍😍
ഈശ്വരാ.. ചേട്ടൻ കൊല്ലത്തെത്തിയായിരുന്നോ..?? ❤️
നമ്മൾ കൊല്ലത്തു വന്നു ബിരിയാണിയൊക്കെ കഴിച്ചു 😊😊
വന്നപ്പോൾ "എഴുത്താണി"യിൽ കൂടി വരായിരുന്നു.. ഇവിടുത്തെ ഒരു ഹോട്ടൽ ആണ്. നല്ല അസ്സൽ പൊറോട്ടയും മട്ടൻ കറിയും വെട്ടുകേക്കും പപ്പടവുമൊക്കെയായി ഒരു പിടി പിടിയ്ക്കായിരുന്നു.. 👌🏼 അടുത്ത വരവിൽ മറക്കണ്ട.. 😇😊👍🏼
Yes i m frm cochin..pakshe food adikan kollam kidu anu...there are many ezuthani poli anu...city hotel , thushara,
Wow....randu biriyani kazhichapoleyaayi...super Ebbin....
Adipoli... Thanks Jessy... Keep watching... 😍😍😍
Fayalwan kollam 👍👍😍😍
Thanks achusr darsan... 😍😍😍
Ebbin brothers,
Njangade Kollath vannu ,ividuthe food explore cheythathil valare santhosham,pwoli👌👌👌👍👍👍😍
Thanks und bro.... Nammalum valare happyaanu😍😍😍
കൊല്ലം ,നീമ്മാരുടെ കൊല്ലം
കൊല്ലംക്കാർ ലൈക്ക് അടി
😊😊😍
അല്ലേലും മട്ടൺ കണ്ടാൽ പിന്നെ ചാടിവീഴും അല്ലോ എപ്പോഴും,,, നിങ്ങൾ കഴിച്ചാൽ ഞാനും കഴിച്ച പോലെ ഫീൽ ഉണ്ട്,, അതാണ് ഈ അവതരണം എന്നു പറയുന്നത്,,, താങ്ക്സ്, ഒരു പാട് ഇഷ്ട്ടം ആയി
താങ്ക്സ് ഉണ്ട് shabab.. വളരെ സന്തോഷം ☺️🤗
Kollam Salim hotel liver curry and porotta is great
We will try on our next trip to kollam😍😍😍
Ee videos okke kaanumbozhaanu njn kelkkaatha ooroo food ne kurich okke ariyunne..... Thnk u.... ☺
Adipoli.. Thanks Farsana anu Farsana anu... 😍
Kollamkaari💪💪🤗
😊😊😍
എ ബിൻ ചേട്ടൻ വേറെ ലെവലാണ് .ഈവീഡിയോ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു
താങ്ക്സ് ബ്രോ... വളരെയധികം സന്തോഷം... 😍😍😍
ഞാനും ഒരു കൊല്ലക്കാരൻ 💪💪നമ്മുടെ സ്വന്തം ഫയൽവാൻ
ബ്രോ ഹോട്ടൽ എഴുത്താണി ഒന്ന് try ചെയ് (പൊറോട്ട മട്ടൻ കറി)പൊളിക്കും അവിടെ ഒരു ( കേക്ക് ) ഉണ്ട് അതും സൂപ്പറാ 🔥🔥🔥👍
Corona kazhinj poyi cheyyam.. 👍👍
Ethrayethra tharam biriyaaniyaa, nammude ee channelu vazhi kanaan pattiyad, adipolii, 😍😍
Aa unda kann ningade thanje aano👀
@@In_Can atheylo.... 😊
@@freebirdfreebird56 haha.... Just out of curiosity 😇....
Beautiful though👁️
@ജിസ്മ.... ബിരിയാണി വൈവിധ്യങ്ങൾ ഇവിടെ തീരുന്നില്ല 😆😆😆
@@In_Can 😍😁
Super sir
Wednesday (26/06/19) njanum kollathu varunnund. Biriyani kazhikkanam. Kollathu evideya ee restaurant.
Thanks Sreejith... Kollam townil thanneyaanu.... Fayalwan hotel...
ചാമക്കട
Aviduthe chorum meen curryiyum super aanu
Adutha pravashyam kazhikkanam😍😍
Kollam ramezz hotel istam😍🤩😍🤩
അടുത്ത പ്രാവശ്യം നമുക്ക് പോണം... 😊😊
ആഹാരം കിട്ടാതെ മരിച്ചു പോഗോന്നു വിചാരിച്ചു പോയി ഞാൻ ഇ വിഡിയോ കാണുന്നത് രാത്രി മൂന്നു മണിക്ക് കൊതി വന്നിട്ടു കിച്ചൻ പോയിനോക്കി ഒന്നുമില്ല ഒ......... എന്തു ചെയ്യണം അറിയാത്ത അവസ്ഥ അമ്മയെ വിളിക്കാം എന്ന് വിചാരിച്ചു വേണ്ട ചീത്ത പേടിച്ചു ഉറങ്ങാൻ കിടക്കുന്നു ചേട്ടായി..........😂🤩🤩 അവതരണം എബിൻ ചേട്ടായീ അടിപൊളി 🤩🤩🤩
അയ്യോ... രാത്രി അമ്മേ വിളിക്കാഞ്ഞത് നന്നായി... വെറുതെ അമ്മയുടെ ഉറക്കം കൂടി കളയേണ്ടല്ലോ... രാത്രി 3 മണിക്ക് എഴുന്നേറ്റാൽ തന്നെ അമ്മ എന്തെടുക്കാനാ... 😆😆😆
Ente nattil anu...super hotel anu..njan aviduthe meals kazhichittundd. ....
Adipoli...Fayalwan😍😍😍
ഫയൽവാൻ മട്ടൻ ബിരിയാണി and mutton curry രണ്ടും വേറെ ലെവൽ ആണ് മട്ടൻ curry കഴിക്കണം ചേട്ടാ വേറെ ലെവലാണ് 😋top ആണ്
ഇനി വരുമ്പോൾ ആവട്ടെ... മട്ടൺ കറി തന്നെ ട്രൈ ചെയ്യാം 😍😍😍
Biriyani enganende chettaii..kaananoke adipoliii
Biriyani... Mutton enikku valare ishttapettu.. 😍😍
Hi Ebbin, just the way expected as always Adi Poli.
Thank you so much
Ebbin chetta thanks for visiting kollam
Do u remember me? we had communicated about this hotel over phone.
Yes yes... Nandhu... Long before.. Is it... Thanks Nandhu for this lovely suggestion... Loved the biriyani...
Ebin chetta njn rahmath biriyani video kandondirikkumbozha ee notification vannathu. Chettante ella videosum super aanu. Ini ithu kaanattae😊
Thanks Renjini... Valareyathikam santhosham und renjini...😍😍😍
Thank you😍
Kollam SALEEM hotelil koode pokaarrnu 🤗
🤗🤗🤗🤗
അടുക്കളയിൽ കയറി കുറച്ചു പുകയും ചൂടും കൊണ്ടാൽ എന്താ നല്ല ബിരിയാണി കഴിക്കാൻ പറ്റിയല്ലോ😍 അടിപൊളി വീഡിയോ
അതെയതെ... പുകയെല്ലാം അടിച്ചാലും കുഴപ്പമില്ല... ബിരിയാണി കിടിലൻ ആണ്... 😍😍😍
കൊല്ലംകാരൻ ആയിട്ട് കൂടി ഫയൽവാൻ ബിരിയാണി കഴിക്കാത്ത ഞാൻ😂😂😂😂
സാരമില്ല റോണി... ഇനി കഴിക്കാവല്ലോ... 😀😀😀
Njnum
U r so lucky
Kazhikkalle
I didn't like that biriyani..... No masala at all.... Ebin nu engane istapettavo... Thaaangal de review kanditta njan order cheythe... ...mutton nalla venthal mathram pora.... It should be tasty.... Sorry to say that... ... I am also from kollam .... Ithilum nalla biriyani.. Kollathu kittum
I'm the fan of fayalwan biriyani. Kidikkachi biriyani alle ebin chetta. Chettan paranjapole avasyathinu mathram Flavor Ulla biriyani
Nalla biriyani aayirunnu 👌👌
കൊല്ലത്തു വന്നപ്പോ Rameesil കൂടി പോകാമരുന്നു . അവിടത്തെ ഇടിയപ്പം , മീൻ കറി , ബിരിയാണി , അരി പത്തിരി , നെയ്മീൻ ഫ്രൈ 😍 കൊല്ലത്തും കൊട്ടിയത്തും ഉണ്ട് റമീസ്. Anyway video as usual super 👍
ഇനി വരുമ്പോൾ ആവട്ടെ... റമീസിൽ നമുക്ക് പോകാം... അടിപൊളി ഐറ്റംസ്... നെയ്മീൻ ഫ്രൈ 😋😋😋
എ ബിൻ ചേട്ടൻ ഫയൽവാൻ ബിരിയാണി കിടു ചേട്ടൻ ഹാപ്പിയാണല്ലോ ഞാനും ഹാപ്പി 👍👍👍
ബിരിയാണി കിടു ആയിരുന്നു 👌
Super biriyani
Thanks Biju Kadalundi😍😍
കൊല്ലത്ത് " പിച്ചക്കാരുടെ ഹോട്ടലിൽ" പോയിട്ടുണ്ടോ കേൾക്കുമ്പോൾ തമാശ ആയിട്ട് തോന്നും പക്ഷേ അങ്ങനെ ഒരു ഹോട്ടൽ ഉണ്ട് വെള്ളയിട്ടമ്പലം ജംഗ്ഷനിൽ(BSNL HQ opp.),കൊല്ലം ( Near NH 66 from kollam to alappey route)ഒരു ദോശ -₹ 1, ചായ-₹ 2, വട- 1₹ ,പത്തിരി -3₹ ,കറി -10₹ .പിച്ചക്കാരൂം,കൂലി പണിക്കാരുമാണ് കസ്റ്റമേഴ്സ് അതാ അങ്ങനെ ഒരു വിളി പേര് വരുന്നത്."kerala's cheapest hotel" വലിയ വലിയ ഹോട്ടലുകളിൽ കയറി ഇറങ്ങി മടുക്കുമ്പോൾ ഒരു കൈ നോക്കാവുന്നതാണ്.❤️❤️❤️👍
അടുത്ത പ്രാവശ്യം കൊല്ലം പോകുമ്പോൾ നമ്മൾ ഉറപ്പായും ഇവിടെ പോയിരിക്കും 👍
Phayal vaaan biriyani POLICHU ❤️❤️❤️🙏🙏🙏
Thanks Ak Vlogs😍😍❤❤
Njan pooii kazhichuu spr biriyanii matton annn njan kazhichee nalla soft nice trip tVM to kollamm in my bike ipo kazhich irangiyathe ulluu going back to tVM.......❤️
Adipoli... Biriyani kazhikkan vannathanoo... Enthaayaalum kalakki... 😊😀😀😀
@@FoodNTravel inn free ayirunnuu pinna anngeee irangiii kazhichitt vannuu
സൂപ്പർ ചേട്ടാ. ഇന്ന് ഫസ്റ്റ് ലൈകും കമന്റും ഇടാൻ പറ്റിയില്ല. ബട്ട് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ 😍😍✌✌👌
താങ്ക്സ് ബ്രോ... വീഡിയോ മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കരുതേ....
ebin chetta ,,njan chettante valiya oru fann aane nattukaranane....othiri ishttamane...njanum oru biriyani priyanane...njan oru biriyani kada paranju tharam...avide nalla super tasty biriyani aane...enikkke othiri ishttapettuu...njan abroad aane...4 varsham munpe aane njan kazhichathwe,,,,othii pravashyam kazhichittunde...ebin chettan onnu try cheyyuu....TOPSON BIRIYANI CENTER...PRESENTATION ROAD..PERINTHALMANNA...MALAPPURAM...SUPERRR....
Thank you dear.. ente videos ishtamanennarinjathil valare santhosham.. TOPSON BIRIYANI CENTER il pokam.. ee corona onnu kazhinjotte.. 🤗👍👍
@@FoodNTravel wowwwww !!!!!!! thanks for replay....and coronakke shesham pokamennu paranjathilum othiri nanni...njan ksa yil aane ullathe...oru replay kittunnathe .first time...valare santhosham.....othiri nannii...yes ..ivdeyum 24 hours lockdown aane..date polum parayathe continues...appo roomil thanne iruppane...athukonde ente hoby chettante food videos ithuvare kanathathe pazhaya videos kanunu...kothi karanam vayyil kappal odikkam...sherikkum chettante presentation aane super..chettan cheytha videosile.oru pade kadakal njan note cheythu vechittunde nattil varumpol pokan vendi...veendum veendum video kanan nammale prerippikkunnathe chettante kothuppichu kondulla avatharnam konde aaa kazhikkunna reethi pinne correct comments.... u are super...chetta....nammukke prarthikkam corona etrayum pttanne maran vendiii...tell my regards u r family also....and belated HAPPY EASTER...GOD BLESS UU....nattil varumpol njan kanan varum..
Super bro ente Nadu kollam anu
Husband enikku evidunnu biriyani vangi therarundu yummy taste
Atheyo... Adipoli husband.... 😍😍😍
Ebin chettaa ingane kodipikano ..... Kollam vare pokaan ipo kayiyilla 😇😇😋😋😋😋
Enkilum ennenkilum pokumbol kazhikkavallo😊😊
Actually you missed the best part. ഫയൽവാൻ എന്ന പേര് കേൾകുമ്പോൾ തന്നെ സാധാരണ ഒരാൾക്ക് തോന്നും , ഒരു ഹോട്ടലിനെന്താ അങ്ങനെ ഒരു പേര് ഇടാൻ എന്ന്. അതിന്റെ ചരിത്രം കൂടി എല്ലാർക്കും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ 🤷🤷. ഏതായാലും എന്റെ നാട്ടിൽ വന്ന് സന്ദർശിച്ചതിൽ നന്ദി 😊.
അതെയതെ... മിസ്സായി പോയല്ലോ... 😔😔😔
വേറെ ഐറ്റം കഴിക്കാൻ വരുമ്പോൾ ചരിത്രം കൂടെ നമുക്ക് ഉൾപ്പെടുത്തണം..
Ebin chetta Raichur vaa eviduthe biriyani adipoli aa..place athra porenkilum biriyani poliya😍
Karnataka trips thudangumbol aavatte... Nammal varaam jincy... Food evide nallathu kittiyaalum nammal varum😊😊
@@FoodNTravel👍 u must try.
ജിൻസി.. place.. ചെറുത് ആയിക്കോട്ടെ അതിനു എന്താണ്.. ഞാൻ വന്നിട്ടുണ്ട് എനിക്ക് ഇഷ്ടായി 👍പക്ഷെ ബിരിയാണി കഴിച്ചില്ല... ഇനി വർക്കുംബ്ബോൾ ഇന്ഷാ അല്ലാഹ് 😊കഴിച്ചിട്ടേ പോകു
നാട്ടിൽ വന്നാൽ ഒന്ന് നേരിൽ കാണാൻ പറ്റോ 😋ഒരുമിച്ച് ഇരുന്നു ഫുഡ് കഴിക്കാൻ ഒരു കൊതി 😐
പിന്നെന്താ ബ്രോ... കാണാലോ... 😍😍😍
@@FoodNTravel 😍ഇന്ഷാ അള്ളാഹ്... ഇക്ക
Hai ebin chetta...chettante oky oru bagyam ...nala food oky eppayum kayikalo...
😆😆😆😆
കൊല്ലത്തെ ബിരിയാണി എങ്ങനെ ഉണ്ട് ചേട്ടാ pwoli അല്ലെ
കൊല്ലത്തെ ബിരിയാണി സൂപ്പർ ആണ്... ലൈറ്റ് flavoured... But very tasty...
കൊല്ലത്തെ ഈ ഒരു video മാത്രമേ ഉള്ളോ
Ebin u similar mauricien people everybody love briyani
Thanks Issoop
കൊല്ലത്തു വന്നായിരുന്നോ... എഴുത്താണി പോയില്ലേ.ഞാനും കൊല്ലംകാരി ആണേ 👍
Epo avare thepe ane.......
ഇനി വരുമ്പോൾ പോകാം
Waste food
Pazhaya pere ullu
Fayalwane kalum Nalla chicken biryani kittunna oru Kada Kollam jillayilundarunnu...pakshe ippol pooti....bharanikavil....Nalla kaima ariyitt vekkunne kadede Peru marannu
Eathilum super Anne idukki township cheruthoniyil papenns hotelile Briyani super anne
Oro sthalathe biriyanikalkkum oro vyathyastha ruchikal alle.. ee biriyaniyum kollamayirunnu.. Papenns hotelil nammukku oru divasam poyi kazhicchu nokkaam.👍
@@FoodNTravel yes
Thanks for reply
Ebin cheta njan oru kollam karan aanu.... pazhaya biriyaniyude 7 ayalathu varil cheta ipol...
Pazhaya biriyani nammal kazhichittilla😔😔😔
അതെ കറക്റ്റ് ആണ്
Vazhayilayil vilambunna mutton biriyani 😍
Old memories
chetta avidutha Nalli curry with porotta (after 2pm) and pathiri and erichi (after 5pm) are also best!!!!! good video
Ini pokumbol try cheyyam.. 😊😊
Kollam kandavanu illam venda enna ebin chetta..njangade kollam ottum mosamalla...
Atheyathe... Kollam kandavanu illam venda... Kollam super alle... Iniyum varunnund kollathekku... 😊😊
@@FoodNTravel ini varumpam dnt forget to contact me... 8281823056
Suggestion : Chetta.. kollam cheerankavu kunjuvinte kada..
😍🤗🤗😍👍👍
ഇങ്ങളെ ഫുഡ് വ്ലോഗർ എന്ന് മാറ്റി ബിരിയാണി വ്ലോഗർ എന്ന് വിളിക്കേണ്ടി varumo,😘
😆😆😆വരുമോ 🤔🤔🤔
@@FoodNTravel haha
Njan kazhichitund ividuthe biriyani super taste aanu👌
Athey Sibi... Fayalwaan biriyani super😍😍😍
@@FoodNTravel 😊
Pwlich njanum oru kollam karan aanu
😊😊😊
Broo...kollath salim hotel le biriyani aanu bestt. .. kiduuu biriyanii ..try cheyanee ...
Thanks Roshan...Namukku oru divasam try cheyyam bro... ❤❤😍
Kollathu evide ayittu varum e kada
@@abkinfotips3229 chinnakada junction il Usha theatre adthh...avde arodu chodichalum kanich therumm..mutton biriyani aanu bestt