നോമ്പാഹാരം പത്തായത്തിൽ | Naturopathic Special Meal from Pathayam Restaurant in Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Naturopathic special meal with lots of organic vegetables and fruits from a restaurant in Trivandrum. തിരുവനന്തപുരത്തു പത്തായം എന്ന റെസ്റ്റോറന്റിൽ ഈ 25 നോമ്പിന് പറ്റിയ സ്പെഷ്യൽ മീൽസ്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    I love spicy food and lots of non vegetarian courses, but this is about a vegetarian meal - organic vegetarian meal that follows the rules of Naturopathy. I tried this naturopathic special meal at Pathayam Restaurant in Trivandrum.
    Location map: goo.gl/maps/WR...
    Food N Travel ratings for Pathayam Restaurant, Trivandrum:
    Food: 😊😊😊😊 (4/5)
    Service: 😊😊😊😑(3.2/5)
    Ambiance: 😊😊😊😑(3.1/5)
    Accessibility: 😊😊😊😑 (3.8/5)
    Price: Moderate when we consider the usage of organic vegetables and fruits.
    Parking facility: Yes, but limited
    It would be nice if they were dusting the entire restaurant. The restaurant needs to be repainted too. Service staff should have a perfect knowledge of what they are serving. That's my personal opinion.

ความคิดเห็น • 689

  • @gopan63
    @gopan63 4 ปีที่แล้ว +53

    ഇടക്ക് ശരീരത്തിന് വേണ്ടി ഇങ്ങനെയുള്ള ആഹാരവും കഴിക്കണം. നന്നായി.....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      താങ്ക്സ് ഉണ്ട് ഗോപകുമാർ... വളരെയധികം സന്തോഷം 😍😍🤗😍

  • @REVIVE13
    @REVIVE13 4 ปีที่แล้ว +28

    പ്രകൃതി ഭക്ഷണം എന്നത് പോലെ തന്നെ പ്രകൃതി ചികിത്സയും എല്ലാവരും അനുഭവിച്ചു അറിയണ്ട ഒന്നാണ്.............nature is the best healer 🌿

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      Yes... You are right... 😍😍😍

  • @prakashvk4419
    @prakashvk4419 4 ปีที่แล้ว +23

    ബഹളങ്ങൾ ഒന്നുമില്ലാതെ സമാധാനപരമായി അവതരിപ്പിക്കുന്ന രീതിയാണ് ഇഷ്ടം .പിന്നെ സന്തോഷമായി ഇരിക്കു എന്ന പറച്ചിലും .
    ജീവിതം എല്ലാവർക്കും സന്തോഷകരമാകട്ടെ.
    ആശംസകൾ🌹

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗

  • @riyasjabbar4561
    @riyasjabbar4561 4 ปีที่แล้ว +7

    നല്ല ആഹാരം വിളമ്പുന്നവരെ കൂടി ഉൾപ്പെടുത്തിയതിന് നന്ദി, രുചി അല്പം കുറവാണേലും വിശ്വസിച്ചു കഴിക്കാല്ലോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് റിയാസ്... വളരെയധികം സന്തോഷം 😍😍🤗😍

  • @kosaksipasapukal414
    @kosaksipasapukal414 4 ปีที่แล้ว +4

    Ruchi kuranjalentha..... kandalariyam healthy food aanennu....chettayi dhivasam chellumthorum avatharanam usharavunnundu...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Badrinath... Valareyathikam santhosham😍😍🤗

  • @leninraj3756
    @leninraj3756 4 ปีที่แล้ว +2

    Kadalivanam super ayirunnu. Same concept ayirunnu. Tvm il undayirunnu. Ippo illa.
    Short video aanennu paranjitt 15 aano cheruth .. adipoli taste aanu chetta . I love pathayam food

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Lenin... Me too love to have this type of foods sometimes😍😍🤗😍

  • @Cat-es9rq
    @Cat-es9rq 4 ปีที่แล้ว +1

    Nattil varumpo ivide ponam, pinne mother’s veg restaurant il ninnu kidilan sadyayum..thank you Ebinchetta

  • @vidhyarahul
    @vidhyarahul 4 ปีที่แล้ว +5

    You are right Ebin. Not all are fans of Pathyam's food due to it's organic nature. I remember having meals bought from there during my school days.This place might be favourite for the people who prefer healthy (sugar free, masala & oil free) food. Tvm ll vanirunu ennu arinjathil santhosham 😀Always welcome🙏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much vidhya for watching our videos and giving ur valuable comments.. 😍🤗

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว +1

    എബിൻ ഇതു സൂപ്പർ വീഡിയോ കുറെ ആളുകൾക്ക് പുതിയ അറിവ് പിന്നെ ഇങ്ങനെ കണ്ടു എന്ന് വെച്ച് എല്ലാവരും ഇതു ഉണ്ടാക്കണം എന്നില്ല ഞാൻ ചിലത് try ചെയ്യാറുണ് but സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sindhu.. Aarenkilumokke try cheyyunnundallo.. valare santhosham 😍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +40

    *പത്തായം കാഴ്ച്ചയിൽ കിടുവാണ് 👌👌❣*

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      😍😍🤗🤗🤗😍

  • @udayanrajani9157
    @udayanrajani9157 4 ปีที่แล้ว +1

    I am rajani from Bangalore natil ottapalam Nan patayam til poyitud pongalaku navaratana hotel il Anu stay cheyunatu. Ee pravasyam March 7 varum.nanjalkku bangloreil catering service Anu. Ebhi chettanne kannanam ennu agraham und.ellam episode um miss chyade kanarund

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Ranjini, njan naale Banglore undu. You can contact me on Instagram

  • @sfayroos
    @sfayroos 4 ปีที่แล้ว +3

    We have to thank dr.gangadharan.for giving as a wonderful experience of organic food culture.and thank you bhai for exploring it.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot MF😍😍🤗😍

  • @nibingeorge7388
    @nibingeorge7388 4 ปีที่แล้ว +1

    vallappozhenkilum idhu poleyulla bakshanam kazhikendathu thanne aanu .taste kuravaayirikkum pakshe arogyathinu nallathaanu .kollaam chetta ,simple video 👏👏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und bro... Valareyathikam santhosham.. 😍😍

  • @vivekgopi6739
    @vivekgopi6739 4 ปีที่แล้ว +33

    Taste is inversely proportional to health 😂 anyhow happy to see hotels are serving healthy dishes 😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Vivek Gopi.. Keep watching😍😍🤗😍

    • @JorgieAndJohan
      @JorgieAndJohan 4 ปีที่แล้ว

      True fact..

    • @vishnunn
      @vishnunn ปีที่แล้ว

      If by taste you meant taste of too much and too many spices, over cooked over and over again many times, laden with artificial cancer causing food colors, flavours and sugars and made with ultra-processed items made a day or 2 back and kept in fridge, sure, thats sooooo tasty. Not just taste, it can also give you diabetes, heart disease, stroke, cancer, liver/kidney issues, etc. as well.
      But if by taste you meant the natural taste of organic unprocessed food which is cooked only till it is tender enough to eat and doesn't loose any vitamins and minerals, cooked only once;never re-heated and served only 2-3 hours after cooking, ingredients are carefully selected/avoided to make food which produces least waste(non-acidic residue) in your body after digestion (so you won't have acidity or gas trouble), then pathayam food is the most tasty. Not just taste, it can also protect you from diabetes, heart disease, stroke, cancer and other chronic diseases as well.
      If your tongue is accustomed to artificial food, you can't appreciate the taste of natural ones. You have to stop eating those artificial foods for 2-3 weeks to start enjoying the taste of nature. What you are calling 'taste' is not the taste of vegetables or fruits but that of spices alone or of other artificial flavouring chemicals.

  • @harees5200
    @harees5200 4 ปีที่แล้ว +1

    കൊള്ളാം.. തികച്ചും വ്യത്യസ്തമായ വിഭവങ്ങൾ 👌😍
    ഈ പത്തായപ്പുര തിരുവനന്തപുരത്ത് എവിടെയാ ചേട്ടാ ?

    • @jack-qh5no
      @jack-qh5no 4 ปีที่แล้ว +1

      Near secretariat -ymca aanu bro

    • @harees5200
      @harees5200 4 ปีที่แล้ว

      @@jack-qh5no thanks bro 👍

    • @sreelethaS
      @sreelethaS ปีที่แล้ว

      Now in housing board building

  • @TravelBro
    @TravelBro 4 ปีที่แล้ว +1

    Nice video ...kurachu nalu oru friend undayirunu ..Prakrithi aarunu so that time we used to visit such Organic Hotels .. Aruvi behind Opp North Railway Station .. Tvm Bhima Pally Oppsite undayirunu .. name orma ella
    Sherikum ethupole ulla place poyi Taste ellanu orikalum parayallu ... half cooked most of the item ..no masalas

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thats nice... Sometimes having these kinds of food is good for health😍😍🤗😍

    • @TravelBro
      @TravelBro 4 ปีที่แล้ว

      Food N Travel by Ebbin Jose
      Yes.. karkada kanji okkae elae athupolae

  • @shujahbv4015
    @shujahbv4015 4 ปีที่แล้ว +12

    സുജിത് ഏട്ടൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു സ്ത്രീകൾ സീരിയൽ ഒക്കെ കണ്ടു മടുത്തു ഇപ്പോൾ vloging വീഡിയോ ലേക്ക് മാറി എന്ന് ഈ എപ്പിസോഡ് ഉം സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +3

      അതെ...ശെരിയാ.. ഇപ്പോൾ കുറെ peru youtube vlogging ചെയ്യുന്നുണ്ട് 😍😍🤗

  • @Alpha90200
    @Alpha90200 4 ปีที่แล้ว +9

    പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന ആശയം അടിപൊളി വിഡിയോ ആയിരുന്നു. എന്തായാലും മായം ഇല്ലാത്ത ആഹാരം കഴിക്കലോ 🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍

    • @Alpha90200
      @Alpha90200 4 ปีที่แล้ว

      @@FoodNTravel 😍

    • @nijijohn541
      @nijijohn541 4 ปีที่แล้ว

      Pakshe manpatrangal upayogikannamayrunnu.ithu steel and aluminium aannallo

  • @PradeepRaajkumar1981
    @PradeepRaajkumar1981 4 ปีที่แล้ว +11

    Finally veggie Kerala food and wholesome wholegrain WOW surprise.. NO Non veg..... great...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Pradeep Rajkumar😍🤗😍

  • @reneeshkr7240
    @reneeshkr7240 4 ปีที่แล้ว +2

    കൊള്ളാം വെറൈറ്റി ആണല്ലോ Ebbin ചേട്ടാ... 🤩😍
    വിഭവങ്ങൾ എല്ലാം കണ്ടിട്ട് വല്ലാത്ത അതിശയം തോന്നി... ഇങ്ങനെയും ഹോട്ടലുകളുണ്ടോ !!
    ശരീരത്തിന് ഈ ഫുഡ്‌ കഴിക്കുന്നതിലൂടെ യാതൊരു പ്രശ്നങ്ങളും വരില്ലായെന്നു ഉറപ്പിച്ചു പറയാം... 😍
    ഓരോ വിഭവങ്ങളും ഔഷധങ്ങളാണോ എന്ന് തോന്നിപ്പോയി, 😊 നമ്മുടെ കർക്കിടക കഞ്ഞി പോലെ 😋👌
    എന്തായാലും കൊള്ളാം.. പിന്നെ spicy മസാലക്കൂട്ടുകളുടെ മിശ്രണം ഉണ്ടെങ്കിലേ എനിക്ക് തൃപ്തിവരൂ അതാണ് സത്യം.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... ഇതൊരു ഹെൽത്തി meal ആണ്... ഇടയ്ക്കു ഇങ്ങനെ കഴിക്കാനും ഒരു രസമാണ് 😍😍🤗🤗😍

  • @shadesofdreams5957
    @shadesofdreams5957 4 ปีที่แล้ว +2

    Healthy food annu...like you said ennum kazikkan thonnila

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes yes... Sometimes having this food is fine😍

  • @shanasherin5035
    @shanasherin5035 4 ปีที่แล้ว +9

    അടിപൊളി ഫുഡ്‌ ആണല്ലോ ഇടക് ഇങ്ങനെതെ ഫുഡ്‌ കഴികുന്നത് നല്ലത് ആണ് 😘👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +3

      അതെ ബ്രൊ... വളരേ ശെരിയാണ്... ഇടക്കൊക്കെ ഇങ്ങനെ ഫുഡ് കഴിക്കുന്നത്‌ നല്ലതാണ് 😍😍🤗

  • @gireeshganeshan3481
    @gireeshganeshan3481 4 ปีที่แล้ว +1

    Same ayit hotel kollthum und. Frist veg soup, fresh vegetables vecha karikal, same rice, salad, kanjivellam, no masala super food .like it

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Gireesh Ganeshan... 😍Namukku try cheyyam

    • @gireeshganeshan3481
      @gireeshganeshan3481 4 ปีที่แล้ว

      @@FoodNTravel 😊😊

  • @NirupadsChannel
    @NirupadsChannel 3 ปีที่แล้ว +2

    Ebin Chettan, almost addicted to your videos. We almost make this kind of good every day, you get the real taste of the vegetables if you dont add Masala. I felt like you are not used to it, but good that you tried it. I make the sambar without puli and all. Great presentation and variety food.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you.. Happy to know you enjoyed my video 🤗

  • @rencil5266
    @rencil5266 4 ปีที่แล้ว +4

    വ്യത്യസ്തം ആയിട്ടുള്ള പാചക വിഭവങ്ങൾ ആണല്ലോ കൊള്ളാം ഒരു വെറൈറ്റി ഉണ്ടായിരുന്നു ഇ വീഡിയോ 😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് റെൻസിൽ... വളരെയധികം സന്തോഷം 😍😍🤗😍

  • @prettybinu8969
    @prettybinu8969 4 ปีที่แล้ว +2

    എല്ലാ foodum ഒരുപോലെ ആസ്വദിക്കുന്ന..... brother ne Merry Christmas .....decemberil Turkey undakkunnathe kanikkam enne oru videoil paranjarunnu...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഡിയർ... ഞാൻ തീർച്ചയായും ശ്രെമിക്കാം

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 ปีที่แล้ว +3

    പത്താഴത്തിലെ ഭക്ഷണം അടിപൊളി.😊👍👌. പ്രകൃതിവിഭങ്ങളുടെ സദ്യ ഗംഭീരം ☺️😊👍👌😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍🤗😍

  • @jayalakshmi4881
    @jayalakshmi4881 4 ปีที่แล้ว +1

    Hii chatttta.edakkukazhikkunth..nalllatha.healthnu.super..kazhikkunakanan.nallarasam😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Jayalakshmi😍😍🤗😍

  • @maalavika666
    @maalavika666 4 ปีที่แล้ว +14

    വീഡിയോ ചെറുതാണെങ്കിലും അതിലെ മെസ്സേജ് ഒത്തിരി വലുതല്ലേ, വീഡിയോ നന്നായിട്ടുണ്ട് ☺️☺️☺️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍

  • @harisankar9796
    @harisankar9796 4 ปีที่แล้ว +3

    Enikku eppo ariyanam...pachadi ku erivundo illayo? ethenkilum onnu confirm cheyyu chetta..😊😊😊👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Erivum puliyumund😍🤗🤗

  • @manjubegampur9459
    @manjubegampur9459 4 ปีที่แล้ว +1

    Ee partyude oru kendram koodi peroorkada junction to kudapanakunnu roadil unde. Avideyum food is available. That is also good.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      We will try there soon😍🤗🤗😍

  • @feastongluten-free1763
    @feastongluten-free1763 4 ปีที่แล้ว +7

    I have huge respect for naturopathic food . There was a time when I suffered from severe stomach cramps , went to all the specialists in Kochi ...nobody could help me . At last I went for naturopathy...they put me on juice fast (boiled vegetable juice ) for several days ...gradually my symptoms improved , I was able to eat solid food again and over a period of one month I was fully cured.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +3

      Oh Is it... Thats great... When hospital and medications didnt work naturopathy helped... Its a great thing

    • @saththiyambharathiyan8175
      @saththiyambharathiyan8175 4 ปีที่แล้ว +1

      Go on vegetarian..... it is good for Health.....

  • @rekhasomaletha5945
    @rekhasomaletha5945 3 ปีที่แล้ว +3

    Very good presentation. Conveyed his true feedback 👌👌

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +3

    എബിൻ ചേട്ടൻ പറഞ്ഞതാ ശരി., രുചി കുറവ് ഇല്ല.👍 ഒരു പ്രത്യേക ഭക്ഷണ അനുഭവം. Stay Healthy.💖

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അതെ ബ്രൊ... രുചി കുറവ് ഇല്ല... രുചിയുണ്ട്... പിന്നെ ഹെൽത്തി ആണ് 😍

  • @anujames5218
    @anujames5218 4 ปีที่แล้ว +1

    Hello Ebbin chettayi Othiri thanks ee vdo cheythathinu karanam artificial colours priservatives onnum cherkathe organic food kittuka ennu paranjal athu oru luck alle taste kurachu kuranjalum healthy alle 😊 Vdo adipoli pinne chettayi njanum kottayam anuta manarcad ini nxt vdok katta waiting😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Anu James... Yes dear it was a healthy meal😍😍🤗😍

  • @saneone4453
    @saneone4453 4 ปีที่แล้ว +1

    Theres Vegetarian n then theres Organic Healthy Vegetarian ! This has been overly sumptuous and an exceedingly healthy eat option ! The starter platter alone would hv left me holding my hands up..but surely the rest of the meal also looked extremely wholesome n irresistible in its own ways. Personally I'd rate this highly...not cos I'm a Vegan ..but merely from being an intriguing alternative option that would be hard to find ( remember an "Ayurvedic meal" ere tht you had covered ?!) To realise there are places tht engage in such offbeat menu is very gratifying ! I have put a marker down on this place ! Must visit / patronize ! Thanks EJ for such detours too from the intense "masala" dynamites ! (reminded again vide your closing preview frames on the next sit down. Mixing that into this was blasphemy in a way.. haha.. could hv avoided !)

  • @sachin7236
    @sachin7236 4 ปีที่แล้ว +13

    ഇടക്ക് ഇത് പോലെ വെറൈറ്റി നല്ലതാണ്.. 👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Fanatic... Keep watching😍😍🤗😍

  • @bml700
    @bml700 4 ปีที่แล้ว +1

    Ebin chetayi aah mugam kanda aryam onum pidichillannu .. Enna njngak poratiyum beefum kootipidikkunna aah Pazhe ebin chetane thirichu kituka. Hope we will soon meet at Thrissur .. with love 💓

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Idakkokke inganae kazhikkunnathu nallatalle😍🤗🤗

    • @bml700
      @bml700 4 ปีที่แล้ว

      Food N Travel by Ebbin Jose nallathanu bro ❤️

  • @jaynair3164
    @jaynair3164 4 ปีที่แล้ว +1

    As per latest research and earlier comments by doctors , fruits are not supposed to be taken along with main course. It should be taken atleast an hour before our meal. So, how they say, this way is correct way to have a meal?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Yes you are right... When we follow healthy and strict diet plans you are right... But this is our traditional way of meals😊😊

  • @shanthig9576
    @shanthig9576 4 ปีที่แล้ว +7

    Hi Mr ebin thanks for vegetarian food

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Shanthi G😍😍🤗😍

  • @nizamvlogs
    @nizamvlogs 4 ปีที่แล้ว +5

    എബിൻ ചേട്ടാ
    വല്ലപ്പോഴും നമ്മളെ എല്ലാം കൂട്ടാം😁😁😁

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      തീർച്ചയായും 😍😍🤗😍

  • @shebishabuuz9562
    @shebishabuuz9562 4 ปีที่แล้ว +2

    Ebin chetta .....snhm kond paraya nadu muzhvan pouratha billinethire aanjadikumpo ngne vlog cheyyan aavunnu...eattan chelpo munne edthe vdo aayrkam...but ellarum engne karuthillallo....deshyonnum thonnandaatto positive aaayi edtha mathy😄😄😄😄😄

  • @Kennyg62464
    @Kennyg62464 4 ปีที่แล้ว +2

    OMKV Unniyum, Unnimaya get together video kadeelooooo ?? Very healthy meal..... fish fry eellalo ?? ഇടക്ക് ഇത് പോലെ വെറൈറ്റി നല്ലതാണ്.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ഉണ്ണിയും ആയുള്ള കൂടുതൽ കോംബോ വീഡിയോസ് നമുക്ക് ചെയ്യണം 😍😍🤗

  • @malabarkitchen6134
    @malabarkitchen6134 4 ปีที่แล้ว +2

    New subscriber... ☺
    Over Ochayum bahalavum illatha samadhanaparamaaya avatharanam.. Keep going chettayi.. Gud work🤩

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks me by Myself.... Keep watching😍😍🤗😍

  • @mohammedsahil5141
    @mohammedsahil5141 4 ปีที่แล้ว +1

    Healthy aanu, but ella days um nammuku ithupole onum kazhikan patilla. Non veg onum illathe entha oru ithu. Pinne protien oke kooduthal non veg il alle.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Ella divasavum ithupolulla food kazhikkan chilappol buddhimuttayirikkum prathyekich non veg ishtamullavark.. ☺️

  • @soorajsadan3371
    @soorajsadan3371 4 ปีที่แล้ว +1

    Chetta thiruvalla matha restaurant onu varavoo

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Theerchayaayum njan varaam

    • @soorajsadan3371
      @soorajsadan3371 4 ปีที่แล้ว

      @@FoodNTravel 😃😃😃

  • @dileepkumar-wb2hd
    @dileepkumar-wb2hd 4 ปีที่แล้ว +5

    Hi Ebin cheta, how r u? Hope everything is going well nd fine... After watching the vlog i made a call to my mummy nd said mummy aaj dinner k baad chukku coffee chahiye instantly she asked tujaen kisne bataya chukku coffee k baraen mein, so i said , mummy i got to know the same from a you tube video all the way from Kerala... Meanwhile i have shared the same to my mom also....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Hai dileep kumar... I am doing good... Hope everything is fine there... Thats so nice... Happy yo hear that you are going to have chukku kaapi today

  • @RoshinisVlogs
    @RoshinisVlogs 4 ปีที่แล้ว +2

    super ayittund പത്തായത്തിൽ നെല്ലുണ്ടെൽ ഏലി മൂന്നാറിൽ നിന്നും ട്രെയിൻ പിടിച്ചും വരും

  • @nandans3096
    @nandans3096 4 ปีที่แล้ว +1

    👌👍
    Idak idak ingane ulla (non Masala food ) kazhikunnthu nallathu anu.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Yes dear... Its healthy

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว +1

    നല്ല വീഡിയോ tku sor

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗

  • @sowmyaas4880
    @sowmyaas4880 4 ปีที่แล้ว +1

    Superb adipoli ebin chetayi ningale kanan thonunu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Soumya... Valareyathikam santhosham😍😍🤗😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +7

    എബിച്ചേട്ടൻ 👌😍ഇറച്ചിയും മീനും കഴിച്ചുകൊണ്ടേ ഇരിക്കുമ്പോൾ ഇടയിൽ ഇതുപോലുള്ള ഫുൾ വെജിറ്റേറിയൻ കഴിക്കുന്നത് നല്ലതാ.. രുചിയിലും കാഴ്ചയിലും പുറകിലാണേലും ജീവിതയാത്രയിൽ ശരീരത്തിന് ഗുണം ചെയ്യും..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ബ്രൊ... അതെ ഇടയ്ക്കു ഇങ്ങനെയുള്ള ഫുഡ് കഴിക്കുന്നത്‌ ഹെൽത്തി ആണ് 😍😍🤗

  • @rajeshnr4775
    @rajeshnr4775 4 ปีที่แล้ว +2

    എബിൻ ഭായി വളരെയധികം വ്യത്തസ്തതകൾ നിറഞ്ഞ ഒരു ഭക്ഷണ രീതി അവരുടെ ആശയം നന്നായിട്ടുണ്ട് സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജേഷ്... വളരെയധികം സന്തോഷം 😍😍🤗

  • @madhunair3072
    @madhunair3072 4 ปีที่แล้ว +1

    One important thing to note is that they are not peeling the vegetables like pumpkin and potatoes thus preserving the nutrients

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes yes its all filled with nutrients 😍🤗🤗😍

  • @manjubegampur9459
    @manjubegampur9459 4 ปีที่แล้ว +1

    When u go there, if possible, say u were referred there by Late Raj tilak s sister. He was there fr some time 4 years bac

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍🤗🤗🤗🤗

  • @mohammedashraf3412
    @mohammedashraf3412 4 ปีที่แล้ว +1

    Oru manushyan eppozhum vendath . simplicity and patience aan.adh illenkil lokathinte nerukayil etheettum kaaryamilla.kopawum deshyavum nalladh Onnum tharilla veruppum vidweshawumallade.ebin ichaayo ningal kshamayudeyum simplicityyudeyum kaaaryathil sambannannan.deivam anughrahikkate.wish u and ur family a wonderful long life.😘😘😘😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot bro for the lovely compliment... Valareyathikam santhosham... Thudarnnum kaananam... 😍😍🤗

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +1

    kollaam angane pachakkari mathram kootti oru uunu alle?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Athey bro😍😍🤗😍

  • @JorgieAndJohan
    @JorgieAndJohan 4 ปีที่แล้ว +1

    Pathayam Thrissur undallo...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അവിടെ പോയിട്ടില്ല.. തൃശ്ശൂർ വരുമ്പോൾ ആവട്ടെ

  • @farsanaanshad739
    @farsanaanshad739 4 ปีที่แล้ว +2

    Kure aayi comment ittitt😘 sprrr &healthy food

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Farsana😍😍🤗😍

  • @variouscollection1775
    @variouscollection1775 4 ปีที่แล้ว +20

    പുറത്തിറങ്ങി ഇതിന്റെ hangover മാറ്റാൻ ബിരിയാണി കഴിച്ചില്ലേ,

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +5

      ഇല്ല 😊😊

    • @johnd1221
      @johnd1221 4 ปีที่แล้ว

      😊😊😊😊😊😊

    • @mahesht7518
      @mahesht7518 4 ปีที่แล้ว

      😀😀

  • @sajeshpj8111
    @sajeshpj8111 4 ปีที่แล้ว +3

    Awesome experience to knowing simple and healthy food. Thanks a lot

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Sajesh pj... Keep watching😍😍🤗

    • @jayasreekg5542
      @jayasreekg5542 2 ปีที่แล้ว

      @@FoodNTravel dd

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 ปีที่แล้ว +1

    Ebbin, can't believe such a restaurant with ALL ORGANIC....U too smell that ?Ippol visham kazhichu nammudeyokke body parichayichu kazhinju...taste illengil athu organik n good 4 health...PATHAAYAM...OLIKKAAMALLO alle Ha Ha...super dear

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Yes bro... It wasa healthy meal... Liked it to have it occassionally😍😍🤗😍

  • @sanusanu9105
    @sanusanu9105 4 ปีที่แล้ว +1

    Orupadu.varity.analo.supr

  • @thatshutterbug
    @thatshutterbug 4 ปีที่แล้ว +1

    Hi ebbin broo njn meen kazykkaryilla still ningde vedio kanumbo kothi verum😅 nice vedios lots of luv

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Anj Adiyodi... Keep watching😍😍🤗

  • @SUBZERO.FROM.OHIO.
    @SUBZERO.FROM.OHIO. 4 ปีที่แล้ว +8

    Ebin chettaa pwoli😍😍😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks psycho gamer😍😍🤗🤗😍

  • @jaseem6140
    @jaseem6140 4 ปีที่แล้ว +1

    ഐബിൻ ചേട്ടാ ഇ ങ്ങളുടെ ഓരോ ന്യൂ വീഡിയോ കും കട്ട സപ്പോർട്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഡിയർ 😍😍🤗😍

  • @anona1443
    @anona1443 4 ปีที่แล้ว +1

    I have been to pathayam.... It's amazing. I had sprouted wheat puttu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks for the feedback😍🤗🤗🤗😍

  • @smartvish04
    @smartvish04 4 ปีที่แล้ว

    Awesome Ebin, Can you please not forget putting the English subtitles... i mean can understand broken ..... Guess you r the first one i came across who is showcasing the tasty side of Kerala food. People only think of kerala as tourist destination not many who are showcasing the food(as per me dunt troll me :) :) ).. good luck and all the best...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much. Our new videos do have English subtitles. Old ones we are trying our best to update with subtitles. Thanks again

    • @smartvish04
      @smartvish04 4 ปีที่แล้ว

      @@FoodNTravel my DP is from one of bful pic from waynad😀😀😀, some 8 years back

  • @nizarp8363
    @nizarp8363 4 ปีที่แล้ว +2

    വിഭവങ്ങൾ ഓരോന്നും കഴിച്ച പ്രതീതി തന്നെ സമ്മാനിച്ചു,... താങ്ക്യൂ ബ്രോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം

  • @anjalisarath8113
    @anjalisarath8113 4 ปีที่แล้ว +7

    Ebin bro 10 million subscribers akattu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Anjali for the lovely wishes... Keep watching😍😍🤗

  • @ameshchelat2002
    @ameshchelat2002 4 ปีที่แล้ว +1

    എബി ചേട്ടാ ഇതുപോലെ ഒരു ഹോട്ടൽ തൃശ്ശൂരിൽ ഉണ്ട്.. അവിടെ ആയുർവേദ ജൂസും ലഭ്യമാണ്... ഞാൻ അന്യോഷിച്ചു പറഞ്ഞു തരാം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      തീർച്ചയായും... ഒരു ദിവസം ട്രൈ ചെയ്യാം 😍😍🤗😍

  • @9809809080
    @9809809080 4 ปีที่แล้ว +4

    ചേട്ടാ അടിപൊളി കൃത്രിമം ഇല്ലാത്ത നല്ല ഭക്ഷണം കാണിചതിന്💚♥💛♥💚💚💚

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Shahnas... Valareyathikam santhosham😍😍🤗😍

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +4

    ആരോഗ്യത്തിന് പറ്റിയ ഫുഡ്‌ 😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes bro 😍😍🤗

  • @muhammadshafeekm6628
    @muhammadshafeekm6628 3 ปีที่แล้ว +1

    മുൻപ് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പത്തായം പ്രവർത്തിച്ചിരുന്നു,
    തവിട് കളയാത്ത അരിയുടെ ഒരു ചോറ്, ഒരു കപ്പിൽ മഞ്ഞ നിറമുള്ള ചോറ്, വൻപയർ തോരൻ,കാരറ്റ് പീര കക്കിരിയുടെ രണ്ടു കഷ്ണം, സാമ്പാർ പച്ചക്കറി പായസം,
    ഒരു വറൈറ്റിക്ക് കഴിക്കാൻ സുഖമാണ്,
    അവിടെ പോയപ്പോൾ ഒക്കെ ഒന്ന് രണ്ടു തവണ കഴിച്ചിട്ടുണ്ട്,
    ഇപ്പൊ അവിടെ കുടുംബ ശ്രീ യുടെ റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ പത്തായം പ്രവർത്തിക്കുന്നില്ല,
    പ്രകൃതി ഭക്ഷണം ആണ് നല്ലത് എങ്കിലും നമ്മുടെ ബിരിയാണിയും മന്തിയും കബ്സയും മത്ഹൂതും നെയ്ച്ചോറും ഫ്രൈഡ് റൈസും തന്ത്തൂരിയും അൽഫാമും ഷവായിയും ഗ്രിൽഡ് ചിക്കനും പോത്തിൻ കാലും വെച്ചാൽ ഞാനും എബി ചേട്ടനെ പോലെ പ്രകൃതി ഭക്ഷണം മാറ്റിവെച്ചു രണ്ടാമത് പറഞ്ഞത് സ്വീകരിക്കും,
    ഭൂമിയിൽ ആകെ ഒരു ജന്മം, അത് നല്ലോണം ആസ്വദിച്ചു ജീവിക്കാൻ ആണ് എനിക്കിഷ്ട്ടം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😄😄👍👍

    • @linguafranca1790
      @linguafranca1790 หลายเดือนก่อน

      Super speciality hospital koodunnathinte rahasyam

  • @AngelDoesArt
    @AngelDoesArt 4 ปีที่แล้ว +3

    Wow I never tried those looks yummy like it 😋😋👌🏼

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Angel Doesart... Keep watching😍😍🤗

  • @sujithonamthuruth
    @sujithonamthuruth 4 ปีที่แล้ว +1

    Chetta Vedio superb...
    Cheruthanelum..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und bro 😍😍🤗

  • @AnilKumar-yx5ey
    @AnilKumar-yx5ey 4 ปีที่แล้ว +1

    ഇതും സൂപ്പർ വീഡിയോ😋😋😋😋😍😍😍😍😍😍😍 താങ്ക്സ് ഏബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഇണ്ട് അനിൽ 😍🤗😍

  • @surabhisuresh2123
    @surabhisuresh2123 4 ปีที่แล้ว +1

    Different taste try cheyithu ngalk introduce cheyitha chettanu big thanks

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Surabhi Suresh... Keep watching😍😍🤗

  • @tceofficialchannel
    @tceofficialchannel 4 ปีที่แล้ว +3

    പണ്ട് നമ്മൾ മറന്നുവച്ച ഭക്ഷണ സംസ്കാരം... ❣️😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      😍😍❤😍😍

  • @princedavidqatarblog6343
    @princedavidqatarblog6343 4 ปีที่แล้ว +1

    എബിൻ ചേട്ടാ ഈ വീഡിയോ ചെയ്യ്തത് നന്നായി എനിക്ക് ഇഷ്ട്ടമായി നല്ല നാടൻ ഫുഡ്‌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍

  • @divakaran5030
    @divakaran5030 4 ปีที่แล้ว +1

    Very good vedio. Helpful

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      So glad to hear that 🤩🤗

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +2

    spr Adipoli kiduuuve nice 👍👍👍😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Ratheesh R... Keep watching😍😍🤗😍

  • @udayanrajani9157
    @udayanrajani9157 4 ปีที่แล้ว +1

    Old suscriber Anu comment first time Anu every episode kannarudu I am from Bangalore

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot dear😍😍🤗

  • @libinkv1109
    @libinkv1109 4 ปีที่แล้ว +2

    എല്ലാം കിടു .പായസം പൊളിച്ചു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗😍

  • @dinukebabjung2589
    @dinukebabjung2589 4 ปีที่แล้ว

    Hi can anyone please tell what the dish name with the mathanga is ?the one where they added grated beet root in the end

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Chappathi is made with beetroot and the other one is Olan

  • @tinusvlog6788
    @tinusvlog6788 4 ปีที่แล้ว +1

    എത്ര day ആയിട്ട് wait ചെയുവാ എബിൻ chetta..... എവടെ ആയിരുന്നു
    Happy to see you... full support

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Anglers... Njan ivide thanneund😍😍🤗

  • @nishadnishad2554
    @nishadnishad2554 4 ปีที่แล้ว +1

    ഈ ഹോട്ടൽ തിരുവനന്തപുരം എവിടെയാണ് .ഈ ഹോട്ടലിൻ്റെ നമ്പർ തരുമോ?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Location Map description il koduthitund. Contact number ente kayyililla. Location map il nokkiyal chilappol kittum

  • @prameelasunilprameelasunil1602
    @prameelasunilprameelasunil1602 4 ปีที่แล้ว +1

    ഹോ കൊതിയാവുന്നു ചേട്ടായി... പൊളി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് പ്രമീള.. 😍😍

  • @dipingovindankutty9009
    @dipingovindankutty9009 4 ปีที่แล้ว +1

    Is all the product is organic?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Its a healthy meal..., Vegetables and fruits are organic

  • @sugithbaby8380
    @sugithbaby8380 4 ปีที่แล้ว +6

    U r style awesome bro..... Keep going...✌✌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Sugith Baby😍😍🤗

  • @v_jewel_love_store
    @v_jewel_love_store 8 หลายเดือนก่อน

    Actually we should eat this kind of simple natural foods.... Best for health👍👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      👍👍

  • @arunkm4781
    @arunkm4781 4 ปีที่แล้ว +1

    Bahrain time now its 1.16 Am.. ഇപ്പോഴാ ഫ്രീ ആയേ.. സമയം എത്ര ആയാലും വീഡിയോ കണ്ടിരിക്കും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അരുൺ... വളരെയധികം സന്തോഷം 😍😍🤗

  • @arulselvan612
    @arulselvan612 4 ปีที่แล้ว +1

    Edaiku inghanayokka kazhikanam.ethakilum nighalu parancha shariku indaakum😊😊😊😊😊

  • @digroopafansclub5879
    @digroopafansclub5879 4 ปีที่แล้ว +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much 😍😍

  • @vipin366
    @vipin366 4 ปีที่แล้ว +2

    Super Fresh and Organic video 👌👌👌👏👏👏👏👏 Bro

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Vipin😍😍🤗😍

  • @sillytalkz5306
    @sillytalkz5306 4 ปีที่แล้ว +1

    Pathanamthitta yil enna varunnathu

  • @sulekhav8067
    @sulekhav8067 4 ปีที่แล้ว +1

    ആരോഗ്യപാചകം.കൊള്ളാം..

  • @Shibumonthiruvalla
    @Shibumonthiruvalla 4 ปีที่แล้ว +1

    ebinchaya thanku ..God bless you...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤😍

  • @channel-abcd
    @channel-abcd 4 ปีที่แล้ว +2

    ചേട്ടാ കൊളസ്ട്രോൾ ഷുഗർ ഇവയെല്ലാം എങ്ങനെ കണ്ട്രോൾ ചെയ്യുന്നു?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      ഭാഗ്യത്തിനു ഇതു വരെ കുഴപ്പം ഒന്നുമില്ല 😍🤗😍

  • @bkmmvk2329
    @bkmmvk2329 4 ปีที่แล้ว +3

    A healthy video 😍😍😍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks BKM MVK😍😍🤗