Spicy Kuttanad Fish Curry + Crab + Sunny Leone | സർപ്രൈസ് അടിച്ച റൻസിലും തകഴി ഷാപ്പിലെ രുചികളും

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • This time we started our video with a surprise visit to one of our Food N Travel friend - Rencil in Thakazhi. After visiting Rencil, we went to a Toddy Shop restaurant in Thakazhy, near Thakazhy bridge - Eat Illam. To conclude the video, we tried Sunny Leone Juice and Muddhu Gau Juice from Aly's Magic in Changanassery.
    ഞങ്ങളെ കണ്ട് സർപ്രൈസ് ആയ റെൻസിലിനും ഉണ്ടായിരുന്നു ഞങ്ങളോട് സന്തോഷവും സങ്കടങ്ങളും നിറഞ്ഞ കഥകൾ പറയുവാൻ. റെൻസിലിനെയും കണ്ട് ഈറ്റ് ഇല്ലം എന്ന കള്ള് ഷാപ്പിൽ കയറി നല്ല കുട്ടനാടൻ രുചികളും ഒക്കെ കഴിച്ചു തകഴിയിലെ സുന്ദരമായ പാടങ്ങളും ഒക്കെ കണ്ട് സണ്ണി ലിയോണെയും കുടിച്ചു അന്ന് ഞങ്ങൾ ഹാപ്പി ആയി ചങ്ങനാശ്ശേരിയോയിൽ തങ്ങി.
    Shameer's channel: / xtreamshameer
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    ⚡FNT Ratings for Eat Illam Toddy Shop & Family Restaurant, Thakazhi⚡
    Location: Thakazhy, Kuttanad Taluk, Kerala 688562
    Location Map: g.page/eatilla...
    Food: 😊😊😊😊(4.1/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😑 (3.8/5)
    Price: Budget to Moderate
    Price details:
    Kappa: Rs. 30.00 (USD 0.42)
    Kacchil + Chembu: Rs. 80.00 (USD 1.11)
    Kaari Fish Fry: Rs. 280.00 (USD 3.90) for 3 pcs
    Kola Fish Fry: Rs. 150.00 (USD 2.09) per plate
    Crabs Masala: Rs. 250.00 (USD 3.48)
    Parking Facility: Yes
    Is the restaurant family-friendly? Yes, it is.
    🛎️What did I like most about Eat Illam Toddy Shop & Family Restaurant? 🛎️
    A Kuttanadan Toddy Shop with beautiful surroundings; the journey through the paddy fields and the interaction with village people; spicy (really spicy) fish curry and spicy crab roast - these were the highlights.
    ⚡FNT Ratings for Ali's Majic Juice Shop, Changanassery⚡
    Location: PMJ Shopping Complex, Masjid Rd, Perunna, Changanassery, Kerala 686101
    Location Map: goo.gl/maps/Sg...
    Food: 😊😊😊😑(3.9/5)
    Service: 😊😊😊😑(3.5/5)
    Ambiance: 😊😊😊😑(3.1/5)
    Accessibility: 😊😊😊😊 (4.0/5)
    Price: Budget to Moderate
    Price details:
    Sunny Leone Juice: Rs. 30 (USD 0.42)
    Muddhu Gau Juice: Rs. 30.00 (USD 0.42)
    Parking Facility: No, but you will find nearby
    Is the restaurant family-friendly? Yes, it is.

ความคิดเห็น • 921

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 4 ปีที่แล้ว +106

    ആ കൊഞ്ച് മനസില്ല മനസോടെ ആണ് ഞാൻ തിരിച്ചയച്ചത് 🤣🤣🤣🤣 എന്നാലെന്താ ഫുഡ്‌ പൊളിച്ചു.. കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തു അതാ ebbin ചേട്ടന്റെ കൂടെ ഇടക്കിടക്ക് ഉള്ള ഈ ഫുഡ്‌ അടി 🤣❤️😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +8

      താങ്ക്സ് ഉണ്ട് ഷമീർ ബ്റോ... ഇതൊക്കെ അല്ലേ നമ്മുക്ക് ഒരു രസം 😍😍🤗😍

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 4 ปีที่แล้ว

      @@FoodNTravel പിന്നല്ല

    • @shahiderattupetta159
      @shahiderattupetta159 4 ปีที่แล้ว +1

      Bhutan യാത്ര കൈഞ്ഞോ

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 4 ปีที่แล้ว

      @@shahiderattupetta159 yes bro ethi

    • @sherinwolfi5658
      @sherinwolfi5658 4 ปีที่แล้ว

      Aa konju mattendarnu😋😍

  • @snp-zya
    @snp-zya 4 ปีที่แล้ว +77

    ഇത് വരെ കുട്ടനാട് പോയിട്ടില്ല, ഫുഡും കഴിച്ചിട്ടില്ല..😔

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      😍🤗🤗😍😍

    • @sajanvlogz5996
      @sajanvlogz5996 4 ปีที่แล้ว +2

      Poliyanu macha

    • @liju_vimala
      @liju_vimala 4 ปีที่แล้ว +2

      ഞാനും 😒

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว +2

      വരു മനസ്സും വയറും നിറച്ചിട്ട് പോകാം എന്ന് സ്വന്തം കുട്ടനാട്ട്കാരൻ

    • @pravithasasidhar7422
      @pravithasasidhar7422 2 ปีที่แล้ว

      Njanum😔

  • @sheejajijo5328
    @sheejajijo5328 4 ปีที่แล้ว +28

    ചില ആൾക്കാരെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ പ്രോഗ്രാം കാണുമ്പോൾ എനിക്ക് ആ എനർജി ആണ് നൈസ് പ്രോഗ്രാം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍

    • @mollyjohn3613
      @mollyjohn3613 4 ปีที่แล้ว +1

      Exactly...

    • @renjurock
      @renjurock 4 ปีที่แล้ว

      very true, I don't miss any of the Food N Travel videos, Ebbin Chettan poliyanu

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +41

    *കേരളത്തിൽ പിറന്ന ആരും ആഗ്രഹിച്ചുപോകും കുട്ടനാട്ടിൽ പോയി ഒന്ന് ആ സ്പെഷലുകൾ ഒക്കെ ഒന്ന് കഴിക്കാൻ..* ❣️❣️💯✌️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว

      എന്ന് സന്തോഷത്തോടെ ഒരു കുട്ടനാട്ട്കാരൻ

    • @justinm2015
      @justinm2015 3 ปีที่แล้ว

      vaayo

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +58

    *അടിപൊളി👌👌 കാച്ചിൽ ഒരുപാട് ഇഷ്ടമാണ്. കഴിച്ചിട്ട് ഒത്തിരിയായി പ്രവാസം കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന ചില വലിയ ഇഷ്ടങ്ങൾ❣❣*

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് റോബിൻ ജോസഫ് 😍😍🤗😍

    • @jackjhons8686
      @jackjhons8686 4 ปีที่แล้ว

      കോട്ടയം..?

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +3

    കുട്ടനാട്‌ ഭക്ഷണവും ജ്യൂസുമെല്ലാം ഹാപ്പി ആയി കഴിച്ചു ...👍

  • @joicetreesajoseph2711
    @joicetreesajoseph2711 4 ปีที่แล้ว +7

    എന്റെ സ്വന്തം കുട്ടനാട് വെൽക്കം ചേട്ടാ. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത മിസ്സിംഗ്‌ ഫീൽ ചെയ്യുന്നു. എന്തു ചെയ്യാൻ പ്രവാസജീവിതം...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      സാരമില്ല ഡിയർ... നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം 😍🤗😍

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +2

    Njan ee video kaanunnathu vaikittu 8:56 p.m nu aanu. Vlog kaanumbol kothichu marikkunathinu pakaram, food kazhichukondanu kaanunnathu.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Athu kalakki😍😍🤗

  • @leonhatlyofficial5744
    @leonhatlyofficial5744 4 ปีที่แล้ว +24

    You always have the BEST discoveries!!! I wanna go to INDIA NOW!! Oh my gosh!!! Love India Sm!!! Next year...I will so be in Kerala killing the food there!!! 😆🤤☺️

  • @bindumanu986
    @bindumanu986 4 ปีที่แล้ว +1

    Kidilum kandittu kothiyavunnu aa 🦀 so super crab kazhikkanum kazhikkunathe kananum izhtamane

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Thanks dear😍😍🤗😍

  • @beecee7828
    @beecee7828 4 ปีที่แล้ว +5

    Hi Ebin, you got a very good presentation skills and very humble outlook too. Keep going.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Bee Cee😍😍🤗

  • @renjithgs8091
    @renjithgs8091 4 ปีที่แล้ว +3

    Alappuzha vazhi pass cheythitundenkilum, never experienced the beauty and taste of alappuzha. Ini alappuzha pokumbol evideyokke pokanam ennu chettante videos kandu nalla bodhyam und. Btw food super aayitund especially Kari fry and Njandu. Bakki ullath koodi try cheyyendirunnu. Aa kulukki sarbath koodi aayapol colorful episode aayi.... kottayam and changanasseri ruchikalkkayi wait cheyyunnu.. Take care 😊❤

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes Alappuzha is beautiful in its own way😍🤗🤗❤❤

  • @0faizi
    @0faizi 4 ปีที่แล้ว +8

    എൻറെ ജീവിതത്തിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ കുട്ടനാട് അടിപൊളി ഭക്ഷണം ആയിരുന്നു അവിടുത്തെ മീൻകറി താറാവ് ഫ്രൈ നാവിൽ നിന്നും ആ രുചി ഇപ്പോഴും പോയിട്ടില്ല 😋😋😋
    ഇനിയും പോകണം 🤗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... കുട്ടനാടൻ ഫുഡ് കിടിലൻ 😍😍🤗

    • @0faizi
      @0faizi 4 ปีที่แล้ว

      @@FoodNTravel 😋🤗👌

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว

      വീണ്ടും വരിക വയറും മനസ്സും നിറച്ചിട്ട് തിരികെ പോകാം ഇനിയും വരും എന്ന വാക്കും തന്നുകൊണ്ട്
      എന്ന് സ്വന്തം കുട്ടനാട്ട്കാരൻ

  • @AnzilAzad.
    @AnzilAzad. 4 ปีที่แล้ว +1

    Ebin chettaa, Kidukkachi video, kothippich pandaaram adakkum. 🍴🍴🍴👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Thanks dear😍😍🤗😍

  • @bijucarcarecenter3273
    @bijucarcarecenter3273 4 ปีที่แล้ว +3

    ചേട്ടൻ പറഞ്ഞദ് വളരെ ശരിയാണ് ഇപ്പോൾ കോലാൻ മീനൊന്നും തോടുകളിൽ പോലും കാണുന്നില്ല 👍👍👍
    കിടു സൗണ്ടാണ്‌ടോ ചേട്ടന്റെ poli😋👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിജു 😍😍🤗😍😍

  • @rakshiths2024
    @rakshiths2024 4 ปีที่แล้ว +2

    Superbbbbbbbb video arrunu...kodiayii chettai....
    Ente vayil vellam neranjitt vaiyaaa...ayooo...chetta really superb video😍😍😍😍👍👍👍love U Ebbin chetta😘😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Rskshith Sibi.. Love you too

  • @bhagyalatha4284
    @bhagyalatha4284 4 ปีที่แล้ว +4

    Very nice of you bro to visit rencil... Wish him speedy recovery... As usual nice mouth watering dishes and super presentation Ebbinbrother

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Bhagya Latha😍😍🤗😍My prayers with him

  • @rajeeshrajee1769
    @rajeeshrajee1769 3 ปีที่แล้ว +2

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രാജേഷ് ❤️

  • @farhanappoos3444
    @farhanappoos3444 4 ปีที่แล้ว +4

    Hai Ebin chetta , ഞാൻ ഓർക്കുന്നുണ്ട്,ഇടക്ക് ഒരു വീഡിയോയിൽ റെൻസിൽ ചേട്ടായി അപകടം പറ്റിയ ഒരു മെസ്സേജ് അയച്ചത്.

  • @dhwanisworld8482
    @dhwanisworld8482 4 ปีที่แล้ว +1

    കഴിക്കുന്ന കാണാൻ തന്നെ നല്ല രസം തോന്നി.. നല്ല വൃത്തി. കഴിച്ചിട്ട് review പറയുന്നത് സതൃസന്തമായി ആണ്...vedio ക് വേണ്ടി നല്ലതാണെന്ന് പറയുന്നില്ല....verry good chetta.... കണ്ടാൽ കഴിക്കാൻ തോന്നും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you sreelakshmy.. 😍😍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +8

    എബിൻ ചേട്ടാ, കിഴക്കിന്റെ വെനീസിൽ ചെന്ന് ഇത്രയും സുന്ദരമായ കാഴ്ചകൾ കാട്ടി തന്നതിന് നന്ദി 😁, നമ്മളോട് സെലക്ട്‌ ചെയ്യാൻ പറഞ്ഞാൽ എല്ലാം വേണമെന്നു പറഞ്ഞേനെ, അത്രക്ക് കൊതിയാകുന്നു ദേ രുചിക്കൂട്ട് എല്ലാം കണ്ടിട്ട് 👌❣️👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലിന്സണ്... വളരെയധികം സന്തോഷം 😍😍🤗😍

  • @anujames5218
    @anujames5218 4 ปีที่แล้ว +2

    Hello ebbin chetta nice video food presentation adipoli crab & choora curry more ishtam aayi enik nalla spicey food ishtane athu kond pinne sunny leone 😃😃😃 nice pinne ebbin chetta milk & grape combination allatto athu unhealthy aanu Ebbin chettan Healthi aayirunnal alle njangalk new videos kanaan pattu negative aayit paranjathallato vayyatha chettanu vendi prayer cheyyam nxt videok katta waiting lots of love chetta 🤗🤗🤗😊😊😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Anu James... Sure... Thanks for that.. I love to hear such wonderful suggestions

    • @anujames5218
      @anujames5218 4 ปีที่แล้ว

      @@FoodNTravel 🤗🤗

  • @4887878
    @4887878 4 ปีที่แล้ว +3

    Wish your friend Rencil a speedy recovery, great video on fish and crab dish 😘👍👍😁

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      We all pray for his recovery

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 ปีที่แล้ว +1

    അപകടത്തിൽപെട്ട് കിടപ്പിലായവരെ വീട്ടിൽ പോയി സന്ദർശിക്കുന്നത് എബിന്റെ ഒരു മഹാമനസ്കതയാണ്. 2 വർഷം മുൻപ് എന്നെ കാണാൻ വന്നത് നന്ദിയോടെ ഞാൻ ഓർക്കുന്നു.☺️😘.. ഷാപ്പിലെ രുചികളെ പരിചയപ്പെടുത്താൻ എബിനുള്ള കഴിവ് ഒരിക്കൽ കൂടി തെളിയിച്ചു.. 😊👍👌.. സൂപ്പർ വീഡിയോ☺️👍👌😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സുണ്ട് bijulal വളരെയധികം സന്തോഷം

  • @beautifulsong1439
    @beautifulsong1439 4 ปีที่แล้ว +7

    Hi ebbin ചേട്ടാ? firstttt comment and like

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍🤗🤗🤗😍

  • @manjumj9443
    @manjumj9443 4 ปีที่แล้ว +3

    Ee വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്ദോഷം തോന്നി ആദ്യ ഭാഗത്തു നിങ്ങള് rensil ചേട്ടനെ kanan പോയത് ഒത്തിരി സന്ദോഷം നൽകി എല്ലാ വിധ ആശംസകളും നേരുന്നു നിങ്ങളുടെ രുചി യാത്ര ഇനിയും മുൻപോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മഞ്ജു... വളരെയധികം സന്തോഷം 😍😍😍

    • @riyasmonk3131
      @riyasmonk3131 4 ปีที่แล้ว +1

      🌹🌹🌹🌹

    • @manjumj9443
      @manjumj9443 4 ปีที่แล้ว

      God bless you chettayi

  • @sandeeplal4u
    @sandeeplal4u 4 ปีที่แล้ว +3

    lub u ebin chetta😍.great humanbeing .undoubtedly food vlogger too

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Sandeep lal😍😍🤗😍

  • @vishnugr8112
    @vishnugr8112 4 ปีที่แล้ว +2

    കുട്ടനാട്ടിൽ വീണ്ടും എത്തിയതിനും കുട്ടനാടൻ രീതിയിലുള്ള ഭക്ഷണം ലോകത്തെ പരിചയപ്പെടുത്തിയതിനും ഒരുപാട് സന്തോഷം വീണ്ടും വരിക
    എന്ന് സ്നേഹത്തോടെ സ്വന്തം കുട്ടനാട്ട്കാരൻ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിഷ്ണു..തീർച്ചയായും വരാം

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว

      @@FoodNTravel വരണം വരും എന്നറിയാം

  • @ashokraj944
    @ashokraj944 4 ปีที่แล้ว +10

    மிகவும் மகிழ்ச்சி வாழ்த்துகள் நன்பா 🙏👌👌👩‍👧‍👦

  • @harikrishnan6016
    @harikrishnan6016 3 ปีที่แล้ว +2

    Ebin chettan vere level anu alengilum very down to earth person ❤️

  • @Sambalpuriamaster1235
    @Sambalpuriamaster1235 4 ปีที่แล้ว +5

    Food Blogers ho to apke jesa Da down to Earth a lots of ❤❤❤❤❤🙏🙏🙏🙏 Da

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +1

    അടിപൊളി ചേട്ടായി... കള്ള് വേണം അതാണ് എരിക്ക് കോമ്പിനേഷൻ.. 😍😍😍

  • @ABHI-qp4yx
    @ABHI-qp4yx 4 ปีที่แล้ว +3

    Ebichaya super amazing

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks AVIS ANTONY😍😍🤗😍

  • @vishnuthampy8332
    @vishnuthampy8332 4 ปีที่แล้ว +2

    കൊല്ലാതിരിക്കാൻ പറ്റോ..😅 കൊതിപ്പിച്ച്.....

  • @jinisrainbow
    @jinisrainbow 4 ปีที่แล้ว +6

    Ebin jose...ur all videos are super..💓💓..but the surprise will be gone when u show a short clip at first...so can u avoid that😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      I know, but most people request for it... Let me plan it in another way.

  • @karthikarthik3732
    @karthikarthik3732 4 ปีที่แล้ว +1

    Food and travel friendine kanan Poya ebinchettan kidu 💞💞👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Karthi Karthik😍🤗🤗🤗

  • @rintojacobtom
    @rintojacobtom 4 ปีที่แล้ว +3

    Changanassery 😍

  • @usmankvm6677
    @usmankvm6677 4 ปีที่แล้ว +1

    ഞാൻ അധികം food vlog കാണാറില്ല. പക്ഷെ എബിൻ ചേട്ടന്റെ ഓരോ ഷോട്ടും ആ അവതരണവും എനിക്ക് വലിയ ഇഷ്ടമാണ്. അത് കൊണ്ടു ഇടയ്ക്കു ഞാൻ താങ്കളുടെ ചാനലിൽ കയറി വീഡിയോ കാണും. ഭക്ഷണം വലിയ താല്പര്യത്തോടെ ഞാൻ കാണാൻ തുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടത് മുതലാണ്. അടിപൊളി. എല്ലാ വിധ നന്മകളും ഉയർച്ചയും നേരുന്നു.
    All the best

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സുണ്ട് usman വളരെയധികം സന്തോഷം

  • @0faizi
    @0faizi 4 ปีที่แล้ว +7

    adipoli 🤗🤗🤗😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks dear😍😍🤗😍

    • @0faizi
      @0faizi 4 ปีที่แล้ว

      @@FoodNTravel 😘

  • @rumimk1985
    @rumimk1985 4 ปีที่แล้ว +1

    വിഡിയോ സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് റൂമി 😍😍🤗😍

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +7

    സണ്ണി ലിയോൺ എന്ന് പറഞ്ഞ് ഓടി വന്നവരുണ്ടോ?

  • @ThenNowForeverOnline
    @ThenNowForeverOnline 4 ปีที่แล้ว +1

    ഫാമിലി ആയി ഷാപ്പ് ഫുഡ് അടിക്കാൻ Eat ഇല്ലം പോലെ നല്ല സ്ഥലം വേറെ ഇല്ല. നല്ല വൃത്തിയും കിടിലൻ ഫുഡ്ഡും... ഫോട്ടൊ എടുക്കാൻ സൂപ്പർ സ്ഥലം.. ഇഷ്ടംപോലെ പാർക്കിങ്... Satisfaction guaranteed... 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍🤗🤗🤗🤗😍😍

  • @shinymathai6098
    @shinymathai6098 4 ปีที่แล้ว +3

    സിനിമയില്‍ തിലകന്‍ പറഞ്ഞ കാര്യം ഓര്‍ത്തു പോയി... Ebinte മീന്‍ ചാറ് എരിയുന്ന തു കണ്ടപ്പോള്‍... കൂടുതൽ മുളക് ഇട്ട് കൊടുക്ക് എങ്കിലേ ആള്‍ക്കാര്‍ കള്ള് വാങ്ങി കുടിക്കു എന്ന്.... 🤣🤣🤣❤️🌹

  • @casuniielkarbhari3143
    @casuniielkarbhari3143 4 ปีที่แล้ว +1

    Hi,I am Maharastrian and my wife is malyali.I just enjoy your videos ,the countryside beauty of Kerala and the way friendly presentation is done .The nature,the fish of Kerala is too good to enjoy.In the free time of Covid 19 lockdown, I am addicted to your videos ,as under lockdown I am away from all my professional commitments as CA and can enjoy tension free Covid 19 lockdown .Keep it up ,very nice .Blessings to your sweet little girls .👍👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you CA SUNIIEL KARBHARI for your kind words.. happy to hear that you love kerala and kerala food.. Glad to know you can enjoy the lockdown period without any tension... stay home and be safe..

  • @mohammadfaizal8461
    @mohammadfaizal8461 4 ปีที่แล้ว +3

    Hope your friend has a safe and speedy recovery. Wonderful landscape which every person in Kerala should be proud of. As usual there is nothing like Kerala cooking.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Mohammed Faizal😍😍🤗🤗😍

  • @Alpha90200
    @Alpha90200 4 ปีที่แล้ว +1

    കിടു വിഡിയോ നേരത്തെ കണ്ടിരുന്നു but കമന്റ്‌ ഇടാൻ പറ്റിയില്ല 🤩 ഷാപ്പിലെ രുചിയുടെ കാര്യം പിന്നെ പ്രത്യേകം പറയണ്ട ആവശ്യം ഇല്ലാലോ 😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍

    • @Alpha90200
      @Alpha90200 4 ปีที่แล้ว

      @@FoodNTravel 🥰

  • @navaskm931
    @navaskm931 4 ปีที่แล้ว +3

    Sooper ❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Navas KM😍😍🤗

  • @suneshaswathy
    @suneshaswathy 4 ปีที่แล้ว +1

    സുബ്ക്രൈബ്ഴ്സിനെ കാണാനും അവരുടെ വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്യാൻ എല്ലാ യൂറ്റബേഴ്സും ശ്രമിക്കാറില്ല..എന്നാൽ രുചി യാത്രക്കിടയിലും അതിനു സമയം കണ്ടെത്തിയ എബിൻ ബ്രോ സൂപ്പറാ... you are someone special Ebin Bro.. !!!!!!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Sunesh.. 😍😍

  • @koolathmubashir8969
    @koolathmubashir8969 4 ปีที่แล้ว +5

    പ്രവാസി😑ആയ ഞാൻ ഇതും കണ്ട്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍🤗🤗😍😍

  • @joicetreesajoseph2711
    @joicetreesajoseph2711 4 ปีที่แล้ว +1

    കുട്ടനാട്ടുകാർക്ക് എരിവും പുളിയും ഇല്ലാതെ എന്തു എബിൻ ചേട്ടാ.... super chetta..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍🤗😍

  • @resakbar1871
    @resakbar1871 4 ปีที่แล้ว +3

    Do u want this
    No one :
    Shameer : no
    How abt this
    No one:
    Shameer: no
    This seems good right
    No one:
    Shameer: no
    Ebin : Let the shoot be over I will teach u a lesson

  • @tksujith6566
    @tksujith6566 4 ปีที่แล้ว +1

    നല്ല വൃത്തിയുള്ള കള്ള് ഷാപ്പ്, നല്ല രുചികരമായ ഭക്ഷണവിഭവങ്ങളും... സൂപ്പർ, കൂടെ സണ്ണി ജൂസും... വീഡിയൊ രസകരം.... നന്നായിട്ടുണ്ട്... എമ്പിൻ ചേട്ടൻ്റെ വീഡിയൊ എല്ലാം കാണാൻ നല്ല രസമാണ്... വളരെ ഇഷ്ടപ്പെട്ടു....😍😍👍👍😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @nayaindia255
    @nayaindia255 4 ปีที่แล้ว +2

    Dhasha ennu parayumbo entho pole thonnunnu athinte irachi or meet enno parayoo sir 😊 asugavumayi bandhapettu thadichathineye nhangal dhasha ennu parayuga .. just my personal opinion 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Atheyo.Sheelamaayipoyi..Enkilum.. Njan aa vaaku mattan shremikkam

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว +1

    കിടു...
    എബിൻ ചേട്ടാ പൊളിച്ചു മുത്തേ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഡിയർ 😍😍🤗😍

  • @anjups4550
    @anjups4550 4 ปีที่แล้ว +2

    Hai Ebin chetta adipoli vlog aarunnu.kuttanadan food super.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Anju Ps😍😍🤗😍

  • @sutheerthampi
    @sutheerthampi 4 ปีที่แล้ว +1

    Absolutely stunning, very direct and beautiful presentation style. You are right, toddy shop doesn't always should mean it's untidy. Places like this are where we can take family and kids. I'm coming home for vacation for 35 days next month. Which are the best three toddy shops (for food) where we can take family with little kids? This, Vanarani and anything near Kainakari? Please let me know if you have some information. Thank you for the wonderful videos.

  • @dhuniyavilejinnu9730
    @dhuniyavilejinnu9730 4 ปีที่แล้ว +4

    ഷാപ്പിലെ കറിയും നാവിലെ രുചിയും, എന്റെ കേരളം എത്ര സുന്ദരം 😍👍പൊളി വ്ലോഗ് 👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗

  • @abdulsalim7313
    @abdulsalim7313 4 ปีที่แล้ว

    Chetta super namale ishtapadunavarem snehikunavarayum poyi kanan thoniya chettante nalla manasine thanks 🙏 food🤗🥗🤤🥗🥗🥗👌👌👌👌🤤🤤👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und bro... Valareyathikam santhosham😍😍🤗

  • @tonytowers5889
    @tonytowers5889 4 ปีที่แล้ว +2

    I really enjoy your videos. I saw you first with Mark Wiens, and I have become one of your biggest fans))))) I would love to visit the places you go. Good luck!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much... I'm very happy to hear that you enjoyed my videos.. 😍🤗

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +1

    ohhhhhhhhh ennna parayana???polichu bro

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks rani saji😍😍🤗😍

  • @sunnikrishnan1903
    @sunnikrishnan1903 4 ปีที่แล้ว +1

    ഷാപ്പിലെ ഫുഡിന് ഒരു പ്രത്യേക രുചിതന്നെയാണ്. സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ. ആ താറാവ് കറി കൂടി എടുക്കാമായിരുന്നു ചേട്ടാ 😋😋😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      വളരെ ശെരിയാണ് 😍😍🤗🤗❤

  • @79ashamenon
    @79ashamenon 4 ปีที่แล้ว +1

    Achayan bhakshanam kazhikkunathu kanan thanne nalla bhangi. Eating is also an art!!!.fish fry kandit kothi varunnu..njandinte karyamparayanda

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Adipoli... Thanks Vlogs with Asha😍😍🤗😍

  • @shanuvarghese5702
    @shanuvarghese5702 4 ปีที่แล้ว +1

    Hi bro namaskaram ,ella episodum oro variety aanu.... Subscribers ne visit cheyanum avare koode vediosil ulpeduthanum ulla decision poli aayito.. athu pole changanacherry il idly and tharamutta roast kittunna kada undu ennu kettitundu.. athu evide aanu ennu ariyamo.. arinjal oru vedio cheyumo.. arinjal athjNte location koode plz.. thanks..
    lots of love ..!
    food and cooking oru passion um and yathra oru feelings um aanu...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Shamu Varghese😍😍🤗😍

  • @ayeshashefeekaysha215
    @ayeshashefeekaysha215 4 ปีที่แล้ว +1

    Hai brother. First time aanutto channel kaanunth. Ur awesome. Vaayil kappalodichu 🤤🤤🤤🤤🤤🤤🤤

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് അയേഷ 😍😍🤗😍

  • @nizarhanna9631
    @nizarhanna9631 3 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വിഡിയോസും ഒരു സത്യൻ അന്തിക്കാട് സിനിമ കാണുന്ന ഫീൽ ആണ് കിടു ❤❤❤കാണാൻ കുറച്ചു ലേറ്റ് ആയിപോയി സോറി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for your kind words.. 😍😍

  • @phyliscardoz6944
    @phyliscardoz6944 4 ปีที่แล้ว +2

    So sweet of you Ebby... I appreciate your humanity, in between food and traveling you never forgot to meet your bedridden friend, I wish him speedy recovery.

  • @indhuindhu5380
    @indhuindhu5380 4 ปีที่แล้ว +1

    njandu pottikunath kandapol vaayil kappal odi.....😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Adipoli... Thanks Indhu😍🤗🤗😍

  • @AlfiyascookNvlog
    @AlfiyascookNvlog 4 ปีที่แล้ว +1

    ഈൗ മനുഷ്യൻ കൊതിപ്പിച്ചു കൊല്ലും, ഇതൊന്നും full കണ്ടിരിക്കാൻ പറ്റില്ല കൊതിവന്നിട്ട് 😥😥😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... താങ്ക്സ് അൽഫിയാ കിച്ചൻ 😍😍🤗🤗🤗

  • @sunimolcherian9695
    @sunimolcherian9695 4 ปีที่แล้ว +2

    Abinchettande avatharanam super

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Suni Mol..

  • @libuthomas
    @libuthomas 4 ปีที่แล้ว +1

    മച്ചാനെ അടിപൊളി വീഡിയോ.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ലിബു തോമസ് 😍😍🤗😍

  • @menons4republic476
    @menons4republic476 4 ปีที่แล้ว +4

    Etta so refreshing .Kachil ..ende amme with fish gravy it's really mouthwatering.
    Above all you are so humane to go to Rencil's home . Etta that just moved me alot

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Menons4 Republic😍😍🤗😍

  • @vandanabalan4070
    @vandanabalan4070 4 ปีที่แล้ว +1

    Sir ntae big fan aanu nyanu..adipoli food presentation..naavil vellam varum. ..pinnae ur so humble and polite...👌❤️..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Vandana..

  • @maneeshtech4673
    @maneeshtech4673 4 ปีที่แล้ว +1

    Ebin ചേട്ടാ വീഡിയോ അടിപൊളി.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് മനീഷ് 😍😍🤗😍

  • @familyrocks1027
    @familyrocks1027 4 ปีที่แล้ว +1

    Super food avida service cheyyanavarum ellarum super .Oru pakka family toddy shop.

  • @TonyJosephO48
    @TonyJosephO48 4 ปีที่แล้ว +1

    Aa presentation il oru sneham und.. 🙂 athaa ebin chettante ooro videodem speciality . 👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Foxy Movie😍😍🤗😍

  • @makeshkg2415
    @makeshkg2415 4 ปีที่แล้ว +1

    Kachil + crab polichu....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot dear😍😍🤗

  • @himabr8217
    @himabr8217 4 ปีที่แล้ว +4

    എബിൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണുട്ടോ.... 👍😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍🤗🤗🤗😍😍

  • @reeshmant9676
    @reeshmant9676 4 ปีที่แล้ว +1

    Kothippikkathirikkan patuo illa alle...Kidu video👌👌👌👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Ithokke oru resamalle😍😍🤗😍

  • @manumohan7916
    @manumohan7916 4 ปีที่แล้ว +1

    Njangade Anjuvilakkinte Nadaya changanacherryil ebbin chettan vannat arinjilla. orupad ruchikalullanadan changanacherry.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Vaiga Manu😍😍🤗😍

  • @jayanmj5898
    @jayanmj5898 4 ปีที่แล้ว +1

    എബിൻ ചേട്ടാ വീഡിയോ നന്നായി ഞാൻ ഫേസ്ബുക്കിൽ ഇവരുടെ ടോഡി പാർലറിന്റെ പോസ്റ്റ്‌ കണ്ട് നാട്ടിൽ വന്നപ്പോൾ ഫാമിലി ആയി പോയി കഴിച്ചു നല്ല സൂപ്പർ ഫുഡ്‌ ആ മീൻ കറിഡെ ടെസ്റ്റ്‌ പറയാൻ പറ്റില്ല ചേട്ടാ എന്നാ റെസ്ടാ. ആ കക്ക കൂടെ കഴിക്കാമായിരുന്നു നല്ല ടെസ്റ്റാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... താങ്ക്സ് ജയൻ... വളരെയധികം സന്തോഷം 😍😍🤗😍

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว

    Video spr Chetta vayil kappalodee Adipoli kiduuuve chetto 👍👍👍👍😋😋😋😋😍😍😍😍video kiduuu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Ratheesh😍😍🤗😍

  • @syedafaque900
    @syedafaque900 4 ปีที่แล้ว +2

    Ebbin sir Hi.....im from Karnataka and like your every shows....and i love kerla food....your always mouth watering sir....i use to watch your shows with my wife all time.....may Allah bless you sir...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      I'm very happy to hear that.. Thank you so much for your love and support 😍😍😍

  • @sudheesht.s8060
    @sudheesht.s8060 4 ปีที่แล้ว +2

    You are a movement ebin ,Thank u so much 4 showing up at places like this..Go ahead

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Sudheesh Ts

  • @aksharabalachandran8391
    @aksharabalachandran8391 4 ปีที่แล้ว +1

    Chetta.. karimbum kala restaurant ind kottayam pallom enna sthalathu. Avide nalla food kittunnathaanu.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Theerchayaayum... Try cheyyam😍😍🤗

  • @jibingeorge4820
    @jibingeorge4820 4 ปีที่แล้ว +1

    Manusha negalu "velabi" kodukkunathu kanunnatha nammuday santhosham. ♥️👏👏♥️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Vilambi koduth kazhikkunnathalle oru santhosham..

    • @jibingeorge4820
      @jibingeorge4820 4 ปีที่แล้ว

      @@FoodNTravel chetta ,chaganacherry I'll nalla food sthiram kettunna hotels undo?

  • @sumodmjohn7869
    @sumodmjohn7869 4 ปีที่แล้ว

    കോട്ടയത്ത്‌ ഉള്ള anna cates (വീട്ടിൽ ഉണ് ) ഒന്ന് വിസിറ്റ് ചെയ്യണം. Near Nehru stadium. അടിപൊളി ഉച്ച ഊണാ....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      തീർച്ചയായും... ചെയ്യാം 😍🤗🤗😍

    • @sumodmjohn7869
      @sumodmjohn7869 4 ปีที่แล้ว

      കോട്ടയത്ത്‌ (may be in kerala ) ഊണിനുകുടെ എത്ര വേണേലും കറികൾ സ്വയം എടുക്കാവുന്ന ഒരേഒരു ഹോട്ടൽ ആണിത്...

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 ปีที่แล้ว

    Looks good..I might stop by today..eruvu kuranja items vellom ondo for kids? Karimbumkaala in Kottayam is also very good for the whole family

    • @ThenNowForeverOnline
      @ThenNowForeverOnline 4 ปีที่แล้ว +1

      Pillerkku special prepare cheythu tharum .... Paranjal mathi avide... Enjoy

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 ปีที่แล้ว

      Then - Now - Forever ok, thanks.. 👌

  • @LifeandTravelwithBellas
    @LifeandTravelwithBellas 4 ปีที่แล้ว +2

    Kanditte nattil varan thonnunnu. Super as usual👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Life and Travel with Bellas

  • @suryagayathri2702
    @suryagayathri2702 4 ปีที่แล้ว

    Nte viitil niraye kaachilum chembum okkeya. Njngal ykit kanthari chammanthiim kattan chaayayum ayt kazhikkarund. Nalla erivenne paranjapo atha orma vanne. Oru kattanum kuudi undarnnel polichene. Adipoli aayitund ebbin chettaa. Suprrr dishes.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli.... Thanks Alappuzhakkari😍😍🤗😍

  • @praveengkalavara5624
    @praveengkalavara5624 4 ปีที่แล้ว +1

    Kaachilum kurumulak chammanthiyum katta combination aanu

  • @shafeekmuthalief3637
    @shafeekmuthalief3637 4 ปีที่แล้ว +1

    chettaai toddy shop kollaam polichuuuu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Shafeek😍😍🤗😍

  • @jobijohn5849
    @jobijohn5849 4 ปีที่แล้ว +1

    This is what I am taking about my man...kandirikan enna sugam.nature and food..manase kulirkunna oru video... good job bro man..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot jobi John... Happy to hear that😍😍🤗😍

  • @rittyjoseph8937
    @rittyjoseph8937 4 ปีที่แล้ว +1

    കണ്ടിട്ട് കൊതി വന്നു പോയ്‌ 😜👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് റിട്ടി ജോസഫ് 🙏😍🤗

  • @muhammadshan2961
    @muhammadshan2961 4 ปีที่แล้ว +1

    ചേട്ടാ..... ചേട്ടൻ ചോറും മീനും കഴിക്കുന്ന കാണാൻ നല്ല സൂപ്പറാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ബ്രോ 🤗

  • @joicetreesajoseph2711
    @joicetreesajoseph2711 4 ปีที่แล้ว +2

    All time favourite kakkayirachi

  • @mahis4545
    @mahis4545 4 ปีที่แล้ว +1

    changanacherry to kottayam mc road - mathumoola ill St.Thomas bakery ill Sweet porotta (sweetna)
    changanacherry Elite hotel - Chilly Beef

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว

    Ebbin te videos kandal othiri enjoy cheyyan kazhiyunnund ... Sunny Leone kanditt north India le chuski pole und ....nalla ambiance ulla toddy shop ... family kk pokan pattum 👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Molly John... Happy to know that you liked the video

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +1

    എബിൻ ഭായ് ഒരു പാട് ഇഷ്ടമായ് ' ഇടക്കിടെ ഞങ്ങളുടെ നഷ്ട്ട വസന്തത്തെ ഓർമ്മിപ്പിക്കുന്നതിന്, ആലപ്പുഴക്കാരനായതിൽ ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍

  • @ebinstephen2131
    @ebinstephen2131 4 ปีที่แล้ว +1

    Chettan valayamchirangara madhuvanam kallu shapil vaayo spr beef roast ellam kazhikam

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Theerchayaayum... Njan varaam😍😍🤗😍

  • @shijunarayan7323
    @shijunarayan7323 4 ปีที่แล้ว +1

    Chettaaayi super araaane ellaaa videos kaaanum

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Shiju.. 😍