വിൽപ്പന കുത്തനെ മോളോട്ട്. EV SALES REPORT JULY

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 73

  • @sabinrajsabin8819
    @sabinrajsabin8819 2 หลายเดือนก่อน +35

    Ola കത്തിയാലും സർവീസ് മോശമായാലും ബിൽഡ് ക്വാളിറ്റി കുറവായാലും എന്താണാവോ ഈ ആൾക്കാർ എടുക്കുന്നത്.

    • @techsolutions70
      @techsolutions70 2 หลายเดือนก่อน +4

      Power full vahicle

    • @jubinkurian1467
      @jubinkurian1467 2 หลายเดือนก่อน +5

      Ola odiyal poliya😊

    • @saji183
      @saji183 2 หลายเดือนก่อน +11

      Price കുറവ്.. റേഞ്ച് കൂടുതൽ and 80000 km ബാറ്ററി warranty വേറൊന്നുമില്ല വാങ്ങി പണി വരുമ്പോളാണ് സർവീസ് ന്റെ ആവശ്യകത വരുന്നത്

    • @nisam1637
      @nisam1637 2 หลายเดือนก่อน

      ​@@saji18380⁰000 km വാറണ്ടിയോ??

    • @shams_eer
      @shams_eer 2 หลายเดือนก่อน +12

      ഓല യുടെ മൊത്തം ഇറങ്ങിയ വണ്ടികളുടെ എണ്ണം കത്തിയ വണ്ടികളുടെ എണ്ണം എന്നിവ എടുത്ത് ശതമാനം നോക്കിയാൽ മനസ്സിലാകും. എത്രയോ കാറുകൾ നടു റോഡിൽ കത്തുന്നുണ്ട്. ഒല ഒരു പെട്രോൾ വണ്ടി പോലെ rough ആയി ഓടിക്കുന്നതാണ് കുറെ പ്രശ്നങ്ങൾക്ക് കാരണം. ഞാൻ ഈ വണ്ടി അതിൻ്റേതായ രീതിയിൽ ഓടിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും കണ്ടില്ല. നമ്മൾ ഒരു gadget പോലെ നന്നായി ശ്രദ്ധിച്ചു ഉപയോഗിക്കണം. അത്രേ ഉള്ളൂ ബ്രോ

  • @abhilakshmi9135
    @abhilakshmi9135 2 หลายเดือนก่อน +6

    എന്നാലും ഈ ഓല ഒരു സംഭവമാണല്ലോ.
    ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും

  • @sachusalus7462
    @sachusalus7462 2 หลายเดือนก่อน +3

    ഇതിനൊക്കെ എല്ലാം കൂടി ഓടാൻ റോഡ് ഉണ്ടോ നാട്ടിൽ

  • @RFYWC
    @RFYWC 2 หลายเดือนก่อน +2

    Hi nro. Revolt started back few service centers in Aluva, Thrissure. Aban motors and Amphere

  • @Indian-x5m
    @Indian-x5m 2 หลายเดือนก่อน

    Splendor xtech 2.0 ഒരു വീഡിയോ ചെയ്യാമോ??

  • @saravanankumar640
    @saravanankumar640 2 หลายเดือนก่อน

    Wow Superb👍 EV two wheelers going up Gud thalaiva Thku

  • @Outdoorss
    @Outdoorss 2 หลายเดือนก่อน +1

    Chetak blue line used review cheyy🙌

  • @vivektech9051
    @vivektech9051 2 หลายเดือนก่อน +1

    Ola always ola... Ivarude sale aavan kaaranam quality thanne aanu. Like number of sold vehicles and no of damaged vehicles ratio compare cheyythal ariyam ola is better than any other company including the price to feature to range ratio. Aake oru prashanam ivarude service and fast charging net work aanu out of kerala ithellam better aayi pokunnund ivadeyum better aakumaayirikkum ennu pratheekshikkaam

  • @rinshad2650
    @rinshad2650 2 หลายเดือนก่อน +6

    ഓലയുടെ വാഹനങ്ങൾ വാങ്ങുന്നവർ 10 വട്ടം ആലോചിച്ചിട്ട് മാത്രം വേടിക്കുക. ഈയിടെ ആയി വളരെ മോശം സർവീസാണ് ഓല യുടേത്. ഒരു ബ്രേക്ക് പാഡ് മാറ്റണമെങ്കിൽ രണ്ടുദിവസം സർവീസ് സെന്ററിൽ വണ്ടി വയ്ക്കേണ്ട അവസ്ഥയാണ്.
    😢😢

    • @akhil00012
      @akhil00012 2 หลายเดือนก่อน

      വണ്ടി കൊടുക്കുന്നുണ്ടോ

    • @saji183
      @saji183 2 หลายเดือนก่อน

      Bro brake pad ഫ്രോണ്ടിലെയാണെങ്കിൽ സ്വയം മാറാൻ നോക്കു flipkart ആമസോൺ brakepad ഉണ്ട് രണ്ടും koodi👍325 വരുന്നുള്ളു സ്വയം മാറാൻ പറ്റിയില്ലേൽ ഏതേലും വർക്ഷോപ്പിൽ koduku

    • @rinshad2650
      @rinshad2650 2 หลายเดือนก่อน

      @@saji183 ബ്രേക്ക് പാഡ് സ്വയം മാറിയാൽ വാറണ്ടി കട്ട് ആകുമോ.

    • @rinshad2650
      @rinshad2650 2 หลายเดือนก่อน

      @@akhil00012 പുര കത്തുമ്പോൾ വാഴ വെട്ടുക ലെ 😀

    • @saji183
      @saji183 2 หลายเดือนก่อน

      @@rinshad2650 അതിനെ കുറിച്ച് അറിയില്ല പക്ഷെ brake pad മാറിയത് അവർക്കെങ്ങിനെ അറിയാന brake pad മാറുന്നത് കൊണ്ടു വാറണ്ടി പോകും തോന്നുന്നില്ല

  • @AneeshThayyill-h2l
    @AneeshThayyill-h2l 2 หลายเดือนก่อน

    ഏതാണ് നല്ല ഇലക്ട്രിക് സ്കൂട്ടർ,, എല്ലാം കത്താം,,എതാണ് വഴിയിൽ കിടക്കാത്തത്,, രണ്ട് വർഷമായി ഉപയോഗീക്കുന്ന ആമ്പേയർ exമാഗ്നസ് മുന്നാം മാസം മൂന്നാം മാസം വഴിയിൽ കിടക്കാത്തത്,, ശരിയാകാൻ പിന്നെ രണ്ട് ആഴ്ച കാത്തിരീക്കണം

  • @saji183
    @saji183 2 หลายเดือนก่อน +2

    Ola യുടെ sales percentage മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു കുറവായിക്കൊണ്ടിരിക്കുന്നു

    • @RahulRaj-mb2wi
      @RahulRaj-mb2wi 2 หลายเดือนก่อน +2

      അത് മാസം 4 വണ്ടി വിൽകുനതിൻ്റെയും 40നായിരം വണ്ടി വിൽകുനത്തിൻ്റെയും മാറ്റം ആണ്

    • @arifzain6844
      @arifzain6844 2 หลายเดือนก่อน

      Athu simple anu
      Monthly 1 vandi vitta aal next month 2 vandi vittal 100% valarcha varum
      Athupole 4 vandi vitta aal 5 vandi vittal 25% valarcha enne kanukayullu. Actually randu companyum same number thanne anu athikam sale cheythitullathu but still percent vetyasam varum

  • @JibinSam-m2w
    @JibinSam-m2w 2 หลายเดือนก่อน

    വില കൂടി എഴുതി കാണിച്ചാൽ നന്നായിരുന്നു.

  • @mmmssmani
    @mmmssmani 2 หลายเดือนก่อน

    Ather Rizta review pls

  • @sincr5361
    @sincr5361 2 หลายเดือนก่อน

    Vro please include ev car news also

  • @jaleesmvo1026
    @jaleesmvo1026 2 หลายเดือนก่อน

    Ather rizta review and range test waiting ✨

  • @dibeeshmani6511
    @dibeeshmani6511 2 หลายเดือนก่อน

    Oben rorr user review undo ...

  • @mohammedfahiz7322
    @mohammedfahiz7322 2 หลายเดือนก่อน

    Waiting for bajaj CNG or rever indi EV

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 หลายเดือนก่อน +1

    Rivot NX 100 പറ്റി വല്ല അറിവും ഉണ്ടോ കമ്പനി പൂട്ടിയോ😂😂😂😂

  • @hiss6608
    @hiss6608 2 หลายเดือนก่อน

    Revolt Service Kittumo Sir

  • @reality52408
    @reality52408 2 หลายเดือนก่อน

    Ola യൂറോപ് പക്ഷി എയർ വെന്റിലേഷൻ ഇല്ല കാലാവധി കഴിഞത് റീ സൈക്കിൾ ബിൻ ലാഭം കിട്ടും ആക്രി . ഡ്യൂക്ക് നെ വെട്ടിക്കുന്നവർ ഒന്നേൽ പെട്ടിലാകും( ബ്രേക്ക് abs ella)അല്ലേൽ വേഗം വണ്ടി പെട്ടിലാകാം കത്തിച്ചു പോകുന്ന വണ്ടി കൂടുതലും😅😅😅....😅😅😅😅😅

  • @timetraveler8666
    @timetraveler8666 2 หลายเดือนก่อน

    Ith All India sale aano atho kerala sale data aano

  • @akinvestment7
    @akinvestment7 2 หลายเดือนก่อน

    Why u forget to say year on year chances

  • @abilashgsp
    @abilashgsp 2 หลายเดือนก่อน

    കേരളത്തിൽ എത്ര ഇലക്ട്രിക് വാഹനങ്ങൾ വിറ്റു എന്ന കണക്ക് കൂടി അവതരിപ്പിച്ചാൽ നന്നായിരുന്നു

  • @TheEnforcersVlog
    @TheEnforcersVlog 2 หลายเดือนก่อน

    What about Cars?

  • @rejinyahel2170
    @rejinyahel2170 2 หลายเดือนก่อน

    idd keralam report alle ..

    • @shyamvishnot
      @shyamvishnot  2 หลายเดือนก่อน

      all india

    • @rejinyahel2170
      @rejinyahel2170 2 หลายเดือนก่อน

      @@shyamvishnot it would be better if you can fetch reports from Kerala to...

  • @rasheedperincheeri104
    @rasheedperincheeri104 2 หลายเดือนก่อน +4

    Ola range കൂടുതൽ, റേറ്റ് നോർമൽ,, അത് കൊണ്ടാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്,, കൂടുതൽ റേഞ്ച് മറ്റു കമ്പനികൾ കൊടുത്താൽ പിന്നെ ഓല ആളുകൾ കത്തിക്കാൻ തുടങ്ങും 😂😂

    • @arifzain6844
      @arifzain6844 2 หลายเดือนก่อน

      Yes, to be honest ethra okke kuttam paranjalum mattu companykalude munnil ee oru karyathil ola sambavam anu

    • @vineethyoutubization
      @vineethyoutubization 2 หลายเดือนก่อน

      ഒരു ola ഉടമസ്തന്റെ രോദനം 🤣

    • @jain-wt2ou
      @jain-wt2ou 2 หลายเดือนก่อน

      IPO വരുന്നുണ്ട്, അത് കഴിയുമ്പോ തീരുമാനം ആയിക്കോളും.

  • @ASAGSWORLD
    @ASAGSWORLD 2 หลายเดือนก่อน

    👍

  • @joseabey6476
    @joseabey6476 2 หลายเดือนก่อน

    Oben rorr എടുത്താൽ നല്ലതാണോ🤔

  • @ANU-qj7vt
    @ANU-qj7vt 2 หลายเดือนก่อน

    Tork kratos എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ബുക്ക് ചെയ്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല 1മാസം ആയി ഓരോ തവണ വിളിക്കുമ്പോഴും ഓരോ കാരണങ്ങൾ പറയുന്നു.
    ഈ മാസം തരാമെന്ന് പറഞ്ഞിട്ട് .ഇപ്പൊ പറയുന്നു ഇനിയും ഒന്നരമാസം ആകുമെന്ന് എൻ്റെ place Trivandrum ആണ്.salels manegar പറയുന്നത് കൊച്ചി ഷോറൂമിലും ഇത് തന്നെയാണ് അവസ്ഥ എന്നാണ്

  • @airu4192
    @airu4192 2 หลายเดือนก่อน

    Chetak van improve aannallo😮😮

  • @rejeeshar4032
    @rejeeshar4032 2 หลายเดือนก่อน +2

    IQUB ST കാര്യം എന്തായി

    • @shyamvishnot
      @shyamvishnot  2 หลายเดือนก่อน

      ഇറങ്ങി

    • @sibinmadhav
      @sibinmadhav 2 หลายเดือนก่อน

      ​@@shyamvishnotഷോറൂമിൽ Available അല്ല

  • @shajikh4236
    @shajikh4236 2 หลายเดือนก่อน

    Nice👍🏻👍🏻

  • @Kalki123-c5f
    @Kalki123-c5f 2 หลายเดือนก่อน

    🙏🏻

  • @kuttu.
    @kuttu. 2 หลายเดือนก่อน

    എന്റെ ather electric scooter ഇപ്പോൾ 28K km ആയി, 2.5 year ആയി.
    സെർവിസിസിന് കൊടുത്തപ്പോ conset കംപ്ലയിന്റ് ഉണ്ടെന്നു പറഞ്ഞു. വാറന്റിയിൽ മാറ്റിതരില്ല എന്ന് പറഞ്ഞു.
    ബ്രോ വാറണ്ടിയിൽ ഉൾപ്പെടുന്നതല്ലേ?

    • @jain-wt2ou
      @jain-wt2ou 2 หลายเดือนก่อน

      Wear and tear items ഒന്നും normally വാറൻ്റി യില് ഉണ്ടാവില്ല

  • @sudheeshp5574
    @sudheeshp5574 2 หลายเดือนก่อน

    🔥❤

  • @muneervembayam1466
    @muneervembayam1466 2 หลายเดือนก่อน

    First

  • @Scifishortfilms
    @Scifishortfilms 2 หลายเดือนก่อน

    Ola s1 pro gen 2 veendavar plz give me your phone number...

  • @mineeshi3305
    @mineeshi3305 2 หลายเดือนก่อน

    👍