ഈ വണ്ടിയെ പറ്റി പലരുടേയും വിവരണങ്ങൾ കണ്ടിരുന്നു - അന്ന് താങ്കൾ വിദേശത്തായിരുന്നു. പക്ഷേ എനിയ്ക്ക് ( വളരെ നീണ്ടതാണെങ്കിലും) താങ്കളുടെ താമാശയും വിവരണവുമാണ് ഇഷ്ടം .നന്മകൾ നേരുന്നു.
താങ്കളുടെ ഹാസ്യാത്മകമായ വിവരണം എനിക്ക് വളരെ ഇഷ്ടമാണ്.വാഹനത്തേക്കുറിച്ച് പറയുമ്പോൾ അറിയപ്പെടേണ്ട എല്ലാ വിവരങ്ങളും വളരെ കൃത്യത യോടെ പറയാറുണ്ട്.ഇനിയും കൂടുതൽ കൂടുതൽ രസകരമായ വിവരണങ്ങൾ കേൾക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു...
Price കൊണ്ടും features കൊണ്ടും നല്ലൊരു option ആയിട്ടാണ് എനിക്ക് തോന്നുന്നത്. TATA Nexon ആയിട്ട് compair ചെയ്യുമ്പോൾ 2 Lakh കുറവും ആണ്. Life time battery warrenty യും ഉണ്ട്. നന്നായി ഓടിച്ചുമുതലാക്കുന്നവർക്ക് നല്ലൊരു choice ആണ് ❤
സീറ്റിനോക്കെ കാണാൻ ഉള്ള ലൂക്കേ ഉള്ളൂ ഇരിക്കുമ്പോൾ ബാക് ചൂടായി വിയർക്കുന്നു എന്നാണല്ലോ ബാക്കി എല്ലാ റിവ്യൂകളിലും. ബൈജു ചേട്ടൻ വിയർത്തില്ലേ എന്തോ? ഇൻഡിക്കേറ്റർ ഇടാനൊഴിച്ചു വേറെ ഒന്നിനും സ്വിച്ചുകൾ ഇല്ല എല്ലാത്തിനും ഡിസ്‌പ്ലയിൽ തപ്പണം എന്നാണ് ബാക്കിയുള്ള റിവ്യൂവേഴ്സ് എല്ലാം പറയുന്നതും. ഞാൻ മലയാളീടെ ഒരു ചൈനീസ് വ്‌ളോഗ് കണ്ടപ്പോൾ അതിൽ ഒരു കിടിലം ഫിനിഷിങ്ങിൽ ഉള്ള ഒരു ചൈനീസ് ഇലക്ട്രിക് ടാക്സിയിൽ ചൈനാക്കാരിയായ കൂട്ടുകാരിയുമായി അവർ കയറി. എന്നിട്ട് മലയാളി ചൈനീസ് കാറിനെ പുകഴ്ത്തിയപ്പോൾ ചൈനാക്കാരി ഇതോ ഇതൊന്നും നല്ല കാർ അല്ലാ എന്ന് പറഞ്ഞിരുന്നു. അപ്പോൾ മനസ്സിലായി ചൈനാക്കാർക്ക് ചൈനീസ് കറുകളോട് ഇന്ത്യക്കാർക്ക് ഇന്ത്യൻ കറുകളോട് ഉള്ള പോലെ തന്നെ പുച്ഛമാണ് എന്ന്.
ചുമ്മാ തോന്നുന്നത, മാസം ബാറ്ററി rent കൊടുക്കണം 5500 Battery As A Service (BAAS) എന്നാണ് അതിനെ ഇവർ പറയുന്നത്. ഇനി ഈ rent വാങ്ങാൻ ചുമതലപെടുത്തിയത് Bajaj Finance പോലുള്ള കത്തികളെയും 😂
Super എംജി വലിയൊരു മാത്സരത്തിനു വഴി തുറന്നിട്ടിരിക്കുകയാണ്ഇത് കണ്ടു മറ്റു വാഹന നിർമാതാക്കളും കുറഞ്ഞ വിലക്ക് കൂടുതൽ features കൊണ്ടുവരാൻ നിർബന്ധിതരാകും. അപ്പോൾ സാധാരണക്കാർക്കും കുറഞ്ഞവിലക്ക് കൂടുതൽ features ഉള്ള product ലഭ്യമാകും 👍🏻
rate kurayumbol .. other side cheriya puthiya panikalum undu,,,battery free anu but rent kodukkanam.. toatly rate kootti varumbo oru deisel car nte expense undu ithinu..ntu mecham..i dont knw
ഇന്ന് 4 നവമ്പർ 2024 ൽ വെകുന്നേരം ഞങ്ങൾ അവിടെ MG WINDSOR Book ചെയുന്നതിന് വേണ്ടി vyttila Showroom ൽ ചെന്നിരുന്നു ഇത്രയം മോശം customer Dealing ഉള്ള showroom ഇതു വരെ കേരളത്തിലും വിദേശത്തും കണ്ടിട്ടില്ല സമയത്തിന് വില ഉള്ളവർ അവിടെ പോകാതിക്കുന്നതാണ് നല്ലത്
According to the price announcement, the base variant with battery costs 13.5L only and without battery 9.9L. That means only 3.5L for a 38KW battery. So a buy for 13.5L with battery is profitable
Hi, this is a split EMI method, insurance, tax & TDS all have to be paid as normal with overall ex-showroom price. good part of it is the 1year free public charging offer and life time 1st owner battery warranty which are out of the box marketing strategy.
Good initiative by a journalist.. Hats off.. Requesting you to do a video on dealer/sales team issues of MG Motors Kerala and Windsor customers. Due to the heavy demand for Windsor, the sales team is behaving like a mafia. From their viewpoint, Windsor doesn't give any margin. So, the car is being delivered to those who are willing to pay for compulsory company insurance, accessories, VAS (the sales executives don't even know what service they are providing for this), and ceramic coating, etc. Since you are an MG customer, please investigate these issues and put MG Motors in the limelight so that dealers will get a good margin rather than cutting the throats of common people.
ഭംഗിയുള്ള ആധുനിക രൂപം, സുന്ദരമായ ഉൾവശം, ഇഷ്ടംപോലെ ബൂട്ട് സ്പേസ്, ടാറ്റാ പോലുള്ള കമ്പനികളിൽ നിന്ന് വ്യത്യസ്തമായി പറയുന്ന റേഞ്ചിന് അടുത്തുകിട്ടുന്ന വാഹനം, മികച്ച ഫിറ്റ് & ഫിനിഷ്, ന്യായമായ വില, പിന്നെ നീണ്ട ബാറ്ററി വാറന്റിയും. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?
ഡീസൽ / പെട്രോൾ എൻജിൻ compare ചെയ്യുമ്പോൾ , ഇലക്ട്രോണിക്സ് systems ആയതിനാൽ വെള്ളം കയറിയാൽ എത്രത്തോളം സർവൈവ് ചെയ്യാൻ പറ്റും . അതുപോലെ ആക്സിഡെറ്സ് ഉണ്ടായാൽ റെസ്റോറഷൻ complication കൂടുതൽ അവൻ സാധ്യത ഇല്ലേ ?
top end may have it. i was always looking for a small car with 300 on road. This looks equally good. A better bigger car with 300 on road.3-4 lacs we have to pay extra
Life time warranty എന്ന് എഴുതിയതിൻറ സൈഡിൽ ഒരു # symbol കൂടി ഉണ്ട്.എന്താണെന്ന് വിശദമായി വായിച്ചുനോക്കണം.. പിന്നെ battery cost per km പറഞ്ഞത് gst included ആണോ?Range കുറവാണ് ചിലപ്പോൾ വലിയ വണ്ടി ആയതിനാൽ ആകും..ഒരു വർഷേത്തക് charging cost free ആണ്..ഏത് charging point ലും ചെയ്യാമോ?
ബാറ്ററിയുടെ lifetime എന്നത് define ചെയ്തിട്ടുണ്ടാകും. Battery cost എന്ന് പറയുന്നത് മറ്റൊരു ലോൺ ആണെന്ന് തോന്നുന്നു. MG ehub-p list ചെയ്തിട്ടുള്ള എല്ലാത്തിലും ചാർജ് ചെയ്യാം. ഇപ്പൊൾ ഉള്ള queue കുറച്ചു കൂടെ കൂടും
Battery lifetime warranty enu parayumbo MG udeshikunath 15 years anu. Oru vandiyude life 15 years analo government parayunath. Athinu shesham test cheythu pineyum use cheyyam enanu MGyil ninu kitiya information.
അതിനൊക്കെ tata tiago ev long range🤩 company പറയുന്നത് 315 km വണ്ടി എടുക്കാൻ പോയപ്പോൾ എക്സിക്യൂട്ടീവ് പറഞ്ഞത് near 250 എനിക്ക് ഇപ്പോൾ കിട്ടുന്നത് 160-190 ഇടയിൽ
I recently purchased an mg windsor ev.the car only ran 100km and had a breakdown.i had to tow it to the service centre and the service centre people after 1 day informed that the motor module of the car is having a manufacturing defect and has to be replaced.and it will take 3 days.the company did provide a loaner vehicle tho.could you share this with your followers so that others are also aware of this issue in windsor ev
@@24ct916 eda manda oru idavazhi pokumbol chilappol side kodukan side view mirror pettannu adjust cheyyendi varum... learn to drive first then get your licence...ennittu ivide vannu irunnu dialogue adikku..njyangal kelkam..😉😉 Mandankonappi...
@@VN-ux2ep🤣🤣🤣, സ്‌ക്രീനിൽ സൈഡ് വ്യൂ മിറർ എടുത്താൽ സ്റ്റിയറിങ്ങ് ൽ അഡ്ജസ്റ്റ് ചെയ്യാലോ, സ്റ്റിയറിങ്ങിൽ തന്നെ സ്ക്രീൻ കണ്ട്രോൾ ചെയ്യാൻ പറ്റുന്നും ഉണ്ട്, അപ്പൊ അത് ok ആകില്ലേ 🙄
Njan oru EV content creator anu. Ente suhruthukal palarum tata electric 2 varshathinu meleyayi use cheyyanundu. Njno avaro orikalum tata electric suggest cheyyila. 1. Poor service by Tata as always 2. Tata is only focusing on sales and doesn't care about improving the reliability of the vehicle 3. Battery and actuator issues 4. Bugs Ela usersinum ithundenu njan parayila. Pakshe, warranty periodil thane 3-4 thavana battery replace cheythavar undu. th-cam.com/video/vyox90e313w/w-d-xo.html E video kandal nala oru idea kitum. PS : MG EVs are far more reliable than TATA EVs. MGyilum complaints vanundu. But, not as much as in Tata.
Baiju chetta I am Jobin From Punalur, I am Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Also could you plse explain about BAAS
EV ക്ക് എന്തെങ്കിലും വരുമാനം വേണ്ടേ ഭായ്. നിങ്ങളെ വണ്ടിയും വാങ്ങി പോയിട്ട് പത്തുകൊല്ലം കഴിഞ്ഞായിരിക്കും സർവീസ് സെൻററിൽ തിരികെ വരുന്നത്. ഇങ്ങനെയൊക്കെയല്ലേ അവർക്കും എന്തെങ്കിലും കിട്ടുക.
പലരും ഈ വീഡിയോ ചെയ്തപ്പോഴും, അവർക്കൊന്നും ഈ വണ്ടി , ഇങ്ങനെ കിട്ടിയില്ല, ബൈജു ചേട്ടൻ സൂപ്പർ ആണ് കേട്ടോ, നമ്മൾ ഒരിക്കൽ കണ്ടിട്ടുണ്ട് ഡയറക്റ്റർ ജോണി ചേട്ടൻ്റെ കൂടെ എന്ന് ev car മേടിക്കണം എന്നു പറഞ്ഞു,all the best sir, I am sorry ചേട്ടാ, ഇപ്പോഴും ആ നമ്മുടെ പത്രത്തിൽ നിന്ന് ഇറങ്ങില്ല എന്ന് തോന്നി🎉🎉🎉
ഈ വണ്ടിയെ പറ്റി പലരുടേയും വിവരണങ്ങൾ കണ്ടിരുന്നു - അന്ന് താങ്കൾ വിദേശത്തായിരുന്നു. പക്ഷേ എനിയ്ക്ക് ( വളരെ നീണ്ടതാണെങ്കിലും) താങ്കളുടെ താമാശയും വിവരണവുമാണ് ഇഷ്ടം .നന്മകൾ നേരുന്നു.
താങ്കളുടെ ഹാസ്യാത്മകമായ വിവരണം എനിക്ക് വളരെ ഇഷ്ടമാണ്.വാഹനത്തേക്കുറിച്ച് പറയുമ്പോൾ അറിയപ്പെടേണ്ട എല്ലാ വിവരങ്ങളും വളരെ കൃത്യത യോടെ പറയാറുണ്ട്.ഇനിയും കൂടുതൽ കൂടുതൽ രസകരമായ വിവരണങ്ങൾ കേൾക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു...
ശ്രീ ബൈജു M നായരുടെ വിവരണങ്ങൾ അത്യധികം രസകരമാണ്. അഭിനന്ദനങ്ങൾ.
Price കൊണ്ടും features കൊണ്ടും നല്ലൊരു option ആയിട്ടാണ് എനിക്ക് തോന്നുന്നത്. TATA Nexon ആയിട്ട് compair ചെയ്യുമ്പോൾ 2 Lakh കുറവും ആണ്. Life time battery warrenty യും ഉണ്ട്. നന്നായി ഓടിച്ചുമുതലാക്കുന്നവർക്ക് നല്ലൊരു choice ആണ് ❤
സീറ്റിനോക്കെ കാണാൻ ഉള്ള ലൂക്കേ ഉള്ളൂ ഇരിക്കുമ്പോൾ ബാക് ചൂടായി വിയർക്കുന്നു എന്നാണല്ലോ ബാക്കി എല്ലാ റിവ്യൂകളിലും. ബൈജു ചേട്ടൻ വിയർത്തില്ലേ എന്തോ? ഇൻഡിക്കേറ്റർ ഇടാനൊഴിച്ചു വേറെ ഒന്നിനും സ്വിച്ചുകൾ ഇല്ല എല്ലാത്തിനും ഡിസ്‌പ്ലയിൽ തപ്പണം എന്നാണ് ബാക്കിയുള്ള റിവ്യൂവേഴ്സ് എല്ലാം പറയുന്നതും.
ഞാൻ മലയാളീടെ ഒരു ചൈനീസ് വ്‌ളോഗ് കണ്ടപ്പോൾ അതിൽ ഒരു കിടിലം ഫിനിഷിങ്ങിൽ ഉള്ള ഒരു ചൈനീസ് ഇലക്ട്രിക് ടാക്സിയിൽ ചൈനാക്കാരിയായ കൂട്ടുകാരിയുമായി അവർ കയറി. എന്നിട്ട് മലയാളി ചൈനീസ് കാറിനെ പുകഴ്ത്തിയപ്പോൾ ചൈനാക്കാരി ഇതോ ഇതൊന്നും നല്ല കാർ അല്ലാ എന്ന് പറഞ്ഞിരുന്നു. അപ്പോൾ മനസ്സിലായി ചൈനാക്കാർക്ക് ചൈനീസ് കറുകളോട് ഇന്ത്യക്കാർക്ക് ഇന്ത്യൻ കറുകളോട് ഉള്ള പോലെ തന്നെ പുച്ഛമാണ് എന്ന്.
ചുമ്മാ തോന്നുന്നത, മാസം ബാറ്ററി rent കൊടുക്കണം 5500 Battery As A Service (BAAS) എന്നാണ് അതിനെ ഇവർ പറയുന്നത്. ഇനി ഈ rent വാങ്ങാൻ ചുമതലപെടുത്തിയത് Bajaj Finance പോലുള്ള കത്തികളെയും 😂
Appo pinne MG yodu car free aayi tharaan parayu😅
സലൂൺലെ സീറ്റ് പോലുണ്ട,
Space ഇഷ്ട്ടം പോലെ😂
@@jijott8092aa plan edukenda.. full price base model 15 lakh ulil varunulu.
MG യുടെ എല്ലാ മോഡലും ആരും ഇഷ്ടപെടുന്നതു തന്നെ ഫി ച്ചേഴ്സ് എല്ലാം ഗംഭീരം👍👍👍👍
കാറിൽമറ്റ് ഒരുകാറ് എടുത്തു വെച്ചപോലെയുള്ളടിഷേൻ
ഓഫറുകൾസൂപ്പറാണ്
Super എംജി വലിയൊരു മാത്സരത്തിനു വഴി തുറന്നിട്ടിരിക്കുകയാണ്ഇത് കണ്ടു മറ്റു വാഹന നിർമാതാക്കളും കുറഞ്ഞ വിലക്ക് കൂടുതൽ features കൊണ്ടുവരാൻ നിർബന്ധിതരാകും. അപ്പോൾ സാധാരണക്കാർക്കും കുറഞ്ഞവിലക്ക് കൂടുതൽ features ഉള്ള product ലഭ്യമാകും 👍🏻
Sathyam nalloru product..
rate kurayumbol .. other side cheriya puthiya panikalum undu,,,battery free anu but rent kodukkanam.. toatly rate kootti varumbo oru deisel car nte expense undu ithinu..ntu mecham..i dont knw
Tata rate kurachu 3 lakh
EV vaangunnavr sadharanakkar aano...ellam 10 lakhs ne mele aavm
MG is playing a good role in EV 🔥🔥
th-cam.com/video/RZncBApaz04/w-d-xo.htmlsi=Q8NA7OLtgy0F8Cpy
സൂപ്പർ അവതരണം വളരെ ഇഷ്ടായി എല്ലാം വ്യക്തമായി പറഞ്ഞു
ഇന്ന് 4 നവമ്പർ 2024 ൽ വെകുന്നേരം ഞങ്ങൾ അവിടെ MG WINDSOR Book ചെയുന്നതിന് വേണ്ടി vyttila Showroom ൽ ചെന്നിരുന്നു ഇത്രയം മോശം customer Dealing ഉള്ള showroom ഇതു വരെ കേരളത്തിലും വിദേശത്തും കണ്ടിട്ടില്ല സമയത്തിന് വില ഉള്ളവർ അവിടെ പോകാതിക്കുന്നതാണ് നല്ലത്
According to the price announcement, the base variant with battery costs 13.5L only and without battery 9.9L. That means only 3.5L for a 38KW battery. So a buy for 13.5L with battery is profitable
9.9 nu vangit battery finance aayt എടുത്താലും മതി
13.5 exshowroom price ആയിരിക്കും onroad റേറ്റ് പറ
@@Riversidefishfarmbattery മാത്രം ആയി finance കിട്ടില്ല.
@@Amour722₹14.88L
Hi, this is a split EMI method, insurance, tax & TDS all have to be paid as normal with overall ex-showroom price. good part of it is the 1year free public charging offer and life time 1st owner battery warranty which are out of the box marketing strategy.
എന്നെ പോലെ വേറെ ആരേലും ഉണ്ടോ ഈ ഫ്രണ്ട് ഡിസൈൻ ഇഷ്ടപെടാത്തത്
A R Rahman song pole aanu.
First like aakilla,then will like it.
Yes
Yes
... 😂😄😄🤝👍
Ninte ammayi appanum
പോളി ആണല്ലോ ബൈജു ചേട്ടാ
baiju chettan oru MG fan anu..
Nicely explained with lots of humour! Please don't lose this style !
Windsoril Tata yude battery ano fit cheythirikkunnathu....angane anel Tata EV yude issues ellam ithinum kanumo....pls advise
Hyundai creta diesel torque converter automatic or hyundai creta petrol dct automatic which is best for short drive (city) 🤔
Neither
Milege illa petrolinu go fr diesel 10 kittiyaal baagyam
Good initiative by a journalist.. Hats off.. Requesting you to do a video on dealer/sales team issues of MG Motors Kerala and Windsor customers.
Due to the heavy demand for Windsor, the sales team is behaving like a mafia. From their viewpoint, Windsor doesn't give any margin. So, the car is being delivered to those who are willing to pay for compulsory company insurance, accessories, VAS (the sales executives don't even know what service they are providing for this), and ceramic coating, etc.
Since you are an MG customer, please investigate these issues and put MG Motors in the limelight so that dealers will get a good margin rather than cutting the throats of common people.
ഭംഗിയുള്ള ആധുനിക രൂപം, സുന്ദരമായ ഉൾവശം, ഇഷ്ടംപോലെ ബൂട്ട് സ്പേസ്, ടാറ്റാ പോലുള്ള കമ്പനികളിൽ നിന്ന് വ്യത്യസ്തമായി പറയുന്ന റേഞ്ചിന് അടുത്തുകിട്ടുന്ന വാഹനം, മികച്ച ഫിറ്റ് & ഫിനിഷ്, ന്യായമായ വില, പിന്നെ നീണ്ട ബാറ്ററി വാറന്റിയും. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?
"ഒന്നായ പട്ടിയെ രണ്ടായി കാണുന്ന... ആണെന്ന് തോന്നുന്നു" 😂😂😂😂😂....അത് പൊളിച്ച് ബൈജു ഭായ്
😅😅😅
😂😂😂
aa gold finish olla speaker polirikunnath dummy ano tweeter ano? thazhe vere speaker grill kandond chodichatha.
ഡീസൽ / പെട്രോൾ എൻജിൻ compare ചെയ്യുമ്പോൾ , ഇലക്ട്രോണിക്സ് systems ആയതിനാൽ വെള്ളം കയറിയാൽ എത്രത്തോളം സർവൈവ് ചെയ്യാൻ പറ്റും . അതുപോലെ ആക്സിഡെറ്സ് ഉണ്ടായാൽ റെസ്റോറഷൻ complication കൂടുതൽ അവൻ സാധ്യത ഇല്ലേ ?
Vandi kolllam price adipoli ❤
MG Windsorinte 50 kWh variant next year varunundu. 100 km enkilum range kooduthal kitum. Athu pole thane ZS EV 75 kWh varunundu.
അവതരണം വളരേ നല്ലത് ആണ് 👍
ഒരു പ്രത്യേക ലുക്ക് 👍
Safety feathers ? parking/Hand brake ?
ബൈജു ഏട്ടാ ഗംഭീരം വ്യക്തമാക്കി പറഞ്ഞു തന്നത് എങ്കിലും 450 Km കിട്ടിയാൽ നന്നായിരുന
top end may have it. i was always looking for a small car with 300 on road. This looks equally good. A better bigger car with 300 on road.3-4 lacs we have to pay extra
Baiju bro, can we expect IC version of the vehicle? 😊
Light dim bright okke engane cheyyum??
Automatic dim and bright
Great review Baiju ji,, 👍 having solar charging at home, my next caris Windsor ❤️👌
First person to see this video
Comet iduthu kazhinu ithu kandappol ithu iduta mati aayirunnu ennu toniyo??
Onnu Mariyathakku type cheyyadai
M G Nice Look Thanne 👌👌👌Ennalum Oru EV Ye Kurichu Chinthikkumbol Aadyam Manasil Ethunnathu BYD Thanne 🤗🤗🤗
But rate 😢
EVയെക്കാൾ എന്തുകൊണ്ടും നല്ലത് ഹൈബ്രിഡ് വാഹനങ്ങൾ ആണ്. Plug in hybrid is more better.
Safari storme വാങ്ങാൻ delhi പോണു ❤️
നല്ല etios, corolla ഉണ്ടോന്നു കൂടി നോക്ക് ഉണ്ടേൽ ഇവിടെ തന്നെ കമന്റ് ചെയ്താൽ മതി 😊
Naatil thanne cheriya paisak kituallo
Nashatilek ann ningaada pokuu 😂
@@disabled9502 ഓടിക്കു ആദ്യം 🙏🏼
@@Goeson117 നെവർ
Back seat itrayadhikam degree ulla aalano??
180 alpam koodipoyillee baiju aashaaneee
Any updates on ICE variant
ബൈജു ചേട്ടൻ ഈ വണ്ടി ഇഷ്ടപ്പെട്ടില്ല എന്ന് തോനുന്നു 😊
There shall be rotary switch for selecting screen options as while car is moving touching screen is nearly impossible.
Life time warranty എന്ന് എഴുതിയതിൻറ സൈഡിൽ ഒരു # symbol കൂടി ഉണ്ട്.എന്താണെന്ന് വിശദമായി വായിച്ചുനോക്കണം.. പിന്നെ battery cost per km പറഞ്ഞത് gst included ആണോ?Range കുറവാണ് ചിലപ്പോൾ വലിയ വണ്ടി ആയതിനാൽ ആകും..ഒരു വർഷേത്തക് charging cost free ആണ്..ഏത് charging point ലും ചെയ്യാമോ?
Kseb സമ്മതിക്കില്ല😂
ബാറ്ററിയുടെ lifetime എന്നത് define ചെയ്തിട്ടുണ്ടാകും.
Battery cost എന്ന് പറയുന്നത് മറ്റൊരു ലോൺ ആണെന്ന് തോന്നുന്നു.
MG ehub-p list ചെയ്തിട്ടുള്ള എല്ലാത്തിലും ചാർജ് ചെയ്യാം. ഇപ്പൊൾ ഉള്ള queue കുറച്ചു കൂടെ കൂടും
Battery lifetime warranty enu parayumbo MG udeshikunath 15 years anu. Oru vandiyude life 15 years analo government parayunath. Athinu shesham test cheythu pineyum use cheyyam enanu MGyil ninu kitiya information.
അതിനൊക്കെ tata tiago ev long range🤩 company പറയുന്നത് 315 km വണ്ടി എടുക്കാൻ പോയപ്പോൾ എക്സിക്യൂട്ടീവ് പറഞ്ഞത് near 250 എനിക്ക് ഇപ്പോൾ കിട്ടുന്നത് 160-190 ഇടയിൽ
🥲😶🌫️
460 പറഞ്ഞ nexon എനിക്ക് കിട്ടുന്നത് 320
Punch LR enikku 280-300 kittunnundu...
Enikum ithe avastha😂😂
Regenerarive..mode okje.yundegile...athokekittu. adicgu.vittaal..
I recently purchased an mg windsor ev.the car only ran 100km and had a breakdown.i had to tow it to the service centre and the service centre people after 1 day informed that the motor module of the car is having a manufacturing defect and has to be replaced.and it will take 3 days.the company did provide a loaner vehicle tho.could you share this with your followers so that others are also aware of this issue in windsor ev
A പില്ലർ വളരെ വീതി കുറച്ചു അതിൽ ഒരു ഗ്ലാസ് കൊടുത്തത് സൂപ്പർ ആയി..... സൈഡ് ബ്ലൈൻഡ് ആകുന്നത്...... കുറയും.....
Door opening valare simple anallo lock akkan pattile !? Pilerrrku pettanu Thurannu purathu pokkumo 🤔
ഈ എംജി യുടെ സേഫ്റ്റി റേറ്റിംഗ് എങ്ങനെ ഉണ്ട്....
Concept & offers Adipoli
ertigede atremokeula,suv lookula honda jazz nnoru item ondarnu.valya parasyamonm elate orupad per ath vangi upayogikunund
sterio യും clusturum തമ്മിൽ ഒരു മാച്ച് ഇല്ല. After മാർക്കറ്റ് അക്‌സെസോറി ചെയ്ത പോലെ. വലിപ്പം കുറച്ചു കുറഞ്ഞാലും രണ്ടും കൂടെ ഒരു യൂണിറ്റ് ആകാമായിരുന്നു
COMET ഹിറ്റായത് പോലെ ഇതും ഹിറ്റാകും.. ♥️👍
Allelum sunroof complete open cheyyan pattade irikunnada nallathu.. apo pinne kuttigalum baki ollorum athilude ninnu koprayangal kanikkillallo...
Sadharana ithonnum enk ishtapedarilla but cometum ivandide looks valare ishtapettu❤
Sir, Nissan magnite- Amt or Cvt ഇതിൽ ഏത best
Cvt
@@raveeshr8229 CVT mileage kuravalle
MG trying to survive in EV market. Interior is awesome.
Ith aano cab forward design?
Nice video. But, there are many videos on complaints of MG EVs
Features also great ❤
I think sunroof, side view mirror buttons ellam koode screenil vechathu it is very inconvenient. Vandi odikumbol, screenil thappi nadakkande?😐😐😐😐
Side view mirror ഓടുന്നതിന് മുൻപ് അഡ്ജസ്റ്റ് ചെയ്യണം, ഓട്ടത്തിൽ അല്ല ചെയ്യേണ്ടത്. സൺ റൂഫ് ആവശ്യമുണ്ടെങ്കിൽ co- passenger സ്ക്രീൻ വഴി open ചെയ്യണം.
@@24ct916 eda manda oru idavazhi pokumbol chilappol side kodukan side view mirror pettannu adjust cheyyendi varum... learn to drive first then get your licence...ennittu ivide vannu irunnu dialogue adikku..njyangal kelkam..😉😉
Mandankonappi...
@@VN-ux2ep🤣🤣🤣, സ്‌ക്രീനിൽ സൈഡ് വ്യൂ മിറർ എടുത്താൽ സ്റ്റിയറിങ്ങ് ൽ അഡ്ജസ്റ്റ് ചെയ്യാലോ, സ്റ്റിയറിങ്ങിൽ തന്നെ സ്ക്രീൻ കണ്ട്രോൾ ചെയ്യാൻ പറ്റുന്നും ഉണ്ട്, അപ്പൊ അത് ok ആകില്ലേ 🙄
@@rajupaikkad6224 ennalum athinokke minakkedande. Mattethanenkil, doorummel thanne button undallo. Nammal block akumbol pettannu half a secondil cheyyunna karyanngal alle ithokke.
Beautiful grill mg fan ❤
ഗുഡ് മോണിംഗ് ചേട്ടാ ❤
Honda jazz ജിമ്മിൽ പോയി വന്നത് പോലെ ഉണ്ട് windsor കാണാൻ ❤
😂👌
Batter warrenty pwoli
താങ്കളുടെ റിവ്യൂ കാത്തിരിക്കുകയായിരുന്നു
Super vehicle 😊thanks baiju attan for the information
Where can i find the location of this gear at the car
Futuristic, Congrats MG.🎉 Now what we need is more charging stations in the country.
Which is more preferable - Tata Curvv Ev or this Car ?
Tata curvv
@@aloneman-ct100 - Tata sucks, a lot of Tata EV users are randomly facing some glitch.
Never buy Tata Ev
Curvv is best updated no issues all rounder best in segment👍
@@Missingtailpipesby veruthe thallu ale
Enal pine eyalu ee car eduku maasam വാടക കൊടുക്കാൻ
03:30 comedy 👌👌👌🙁🙁🙁 (ചാരി നിന്ന് ഫോട്ടോ എടുക്കാൻ എന്ന കോമഡി യോജിക്കില്ല ചേട്ടാ)
ഇത് Honda Jazz ൻ്റെ രൂപം തന്നെയല്ലെ?
WRV ആണ് കൂടുതൽ സാമ്യം
Mobilo ആണ് എനിക്ക് തോന്നിയത്
But front ഡിസൈൻ പോരാ ആ സ്റ്റെപ് മോഡൽ ഒഴിവാക്കിയാൽ ok
Hyundai creta സൈസ് ആണ് 👍👌
Punch EV or windsor which one is good
Njan oru EV content creator anu. Ente suhruthukal palarum tata electric 2 varshathinu meleyayi use cheyyanundu. Njno avaro orikalum tata electric suggest cheyyila.
1. Poor service by Tata as always
2. Tata is only focusing on sales and doesn't care about improving the reliability of the vehicle
3. Battery and actuator issues
4. Bugs
Ela usersinum ithundenu njan parayila. Pakshe, warranty periodil thane 3-4 thavana battery replace cheythavar undu.
th-cam.com/video/vyox90e313w/w-d-xo.html
E video kandal nala oru idea kitum.
PS : MG EVs are far more reliable than TATA EVs. MGyilum complaints vanundu. But, not as much as in Tata.
Fun ....great .... Falitham eshtapettu ....keep it up ... I always look for ur comedy ... Here best ... 2 pattikal 😅
Baiju Cheettaa Super 👌
Awaiting a detailed test drive report soon....
Baiju chetta I am Jobin From Punalur, I am Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Also could you plse explain about BAAS
It's gonna be game changer
First viewer and first like😍
Mg michacha pricing ❤ adipoli
Physical switches kurach kude venarn light polum koduthath ila but baki allam nice annu
I pray this switch control will not be controlled by a outside person or any entity.
Mg yude arapatta azhich bumper nu thazhe vachitune kil nalla poli look aayirikum
Charge full കഴിഞ്ഞാൽ വേറെ battery മാറ്റി ഇടാൻ സദിക്കുമോ
Appo vandi sudden break cheythal off aakumo 🤔
നന്നായി വരട്ടെ 👍👍
അടിപൊളി... 👌👌👌
Uff mg yude interior nice one ❤❤❤
What is this BAAS program?
Side view വിൽനിന്ന് നോക്കുമ്പോൾ front ഇടിച്ചപോലുണ്ടോ... 🤔... അതോ എനിക്ക് തോന്നുന്നതോ..
Bumber il headlight vekunnath udaip parupadi anu cheriya oru thattu undayal polum headlight pottan ulla chance und.
EV ക്ക് എന്തെങ്കിലും വരുമാനം വേണ്ടേ ഭായ്. നിങ്ങളെ വണ്ടിയും വാങ്ങി പോയിട്ട് പത്തുകൊല്ലം കഴിഞ്ഞായിരിക്കും സർവീസ് സെൻററിൽ തിരികെ വരുന്നത്. ഇങ്ങനെയൊക്കെയല്ലേ അവർക്കും എന്തെങ്കിലും കിട്ടുക.
Game Changer Vehicle ❤
Side profile resembles Old gen Toyota Venza..
അടിപൊളി ❤❤❤
Door open ayathukonda 360 currect work cheyyathath ennu thonunnu chetta
Gear system?
😂😂😂
കൊള്ളാം അടിപൊളി വണ്ടി
പലരും ഈ വീഡിയോ ചെയ്തപ്പോഴും, അവർക്കൊന്നും ഈ വണ്ടി , ഇങ്ങനെ കിട്ടിയില്ല, ബൈജു ചേട്ടൻ സൂപ്പർ ആണ് കേട്ടോ, നമ്മൾ ഒരിക്കൽ കണ്ടിട്ടുണ്ട് ഡയറക്റ്റർ ജോണി ചേട്ടൻ്റെ കൂടെ എന്ന് ev car മേടിക്കണം എന്നു പറഞ്ഞു,all the best sir, I am sorry ചേട്ടാ, ഇപ്പോഴും ആ നമ്മുടെ പത്രത്തിൽ നിന്ന് ഇറങ്ങില്ല എന്ന് തോന്നി🎉🎉🎉
XVU 700 ax7 video Cheyo 2024 model car
വാച്ചിങ് ❤️❤️❤️
604 boot space without parcel trey alle
Arm റെസ്റ്റിന്റെ കാര്യം പറഞ്ഞില്ല, കൂളിങ് ഫുങ്ഷൻ ഉണ്ടോ.. ഇതിൽ..
I personally liked the looks...
Great option for Hotels, Office Cabs and leasing customers.