ബജാജ് ചേതക് കസ്റ്റമേഴ്സിന് പറയാനുള്ളത് കേൾക്കൂ..

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • SAME QUIESTIONS TO ALL BAJAJ CHETAK CUSTOMERS! LETS SEE THER REPLY :D
    ________________________________________________________________________
    Latest videos:
    Ola Charger scam
    • 130 കോടി രൂപ ഓല കസ്റ്റ...
    Weekly star news latest EV updates:
    • 785000 രൂപയ്ക്ക് MG CA...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    KSEB ENGINEER about OLA. Should we buy OLA?
    • കസ്റ്റമറായ KSEB ENGINE...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    1 lakh KMS in hero electric optima and bought one Ola with optimas running profit.
    Please check this family video:
    • ഹീറോയിൽ 1 ലക്ഷം KM ഓടി...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
    _________________________________________________________________
    BAJAJ CHETAK CUSTOMER REVIEWS... "തള്ള്" ഉണ്ടോ? :D നോക്കാം ....

ความคิดเห็น • 389

  • @vksajeesh7434
    @vksajeesh7434 ปีที่แล้ว +184

    ഞാൻ chetak വാങ്ങിയിട്ട് 5 മാസമായി. 5000കിലോമീറ്റർ ഓടി.. വളരെ നല്ല വണ്ടിയാണ്.. എനിക്ക് 116 km വരെ റേഞ്ച് കിട്ടിയിട്ടുണ്ട്.. പിന്നെ ഒരു പ്രത്യകത ആവശ്യം വരുമ്പോൾ sports മോഡിലക്കുമാറ്റാൻ ആക്‌സിലറേറ്റർ കൂടുതൽ കൊടുത്താൽ മതി.. ചെയ്സ് ചെയ്യുമ്പോൾ കൂടുതൽ ഉപകാരമായിതോന്നി... ഞാൻ വാങ്ങിയതിനു ശേഷം അടുത്തുള്ള ആറു പേർ വണ്ടി വാങ്ങി... വൈദ്യുതി ചാർജ് 2മാസത്തിൽ 500 രൂപയെ എനിക്ക് ആയിട്ടുള്ളൂ.. Build quality 👌🏻👌🏻👌🏻. Riding comfort 👌🏻👌🏻👌🏻. I am very satiesfied.

    • @manasavaranasifan
      @manasavaranasifan ปีที่แล้ว +5

      Is it worth it for 1,38,000 (On road)
      ippo vila kuranju
      Or should I go for TVS iQube (1,32,000)

    • @unnikuttan4561
      @unnikuttan4561 ปีที่แล้ว

      Service engane ?

    • @9uz8416
      @9uz8416 ปีที่แล้ว +1

      @@manasavaranasifan same doubt..

    • @funjoy9590
      @funjoy9590 ปีที่แล้ว +2

      Fast charging illa, regular allaatha enthelum vere oru avashyathinu okke pokendi vannaal theernu karyam.....oru 45 km okke poyit pinne vere evdeym dhairamayt pokan pattilla

    • @SiyonHouse
      @SiyonHouse ปีที่แล้ว

      Ur number plz

  • @shajikh4236
    @shajikh4236 ปีที่แล้ว +38

    Super ഈ വീഡിയോ ev scooter എടുക്കാൻ പോവുന്ന എല്ലാ വർക്കും ഉപകാരം ചെയ്യും ബ്രോ 👍👍👍👍

  • @firosekoorachund159
    @firosekoorachund159 ปีที่แล้ว +18

    ബ്രോ ഞാൻ വാങ്ങി രണ്ടര മാസം ആയി 2000 km ഓടി അടിപൊളി വണ്ടി.എനിക്ക് വളരെ ഇഷ്ടം ആയി വലിയ കുഴപ്പം ഒന്നും പറയാനില്ല...

  • @Sreejith.93
    @Sreejith.93 ปีที่แล้ว +27

    ഞാനും ഒരു ev എടുക്കാന്‍ നോക്കി നില്ക്കുകയാണ്. Bro ന്റെ vodeo വളരെ ഉപകാരം ആയി

    • @sunilsabari4569
      @sunilsabari4569 7 หลายเดือนก่อน +1

      ബ്രോ ഒരു മുപ്പതിനായിരം കിലോമീറ്റർ വരെ കുഴപ്പമൊന്നും ഇല്ലാതെ സൂപ്പറായിട്ടുണ്ട് അത് കഴിയുമ്പോൾ ഓരോ പാർട്സായിട്ടും പോകും ഞാൻ അനുഭവസ്ഥൻ തിരുവനന്തപുരത്ത് നിന്നാണ് എടുത്തത്

    • @ReshmaSubin-k6w
      @ReshmaSubin-k6w 5 หลายเดือนก่อน +1

      എടുക്കാതിരിക്കുന്നതാ നല്ലത് മോശം സർവീസ് ഒരുവർഷത്തിനുള്ളിൽ ഒരുപാടു കംപ്ലയിന്റ് സർവീസ് പഴ്സൺസ് മോശം perumattam

    • @black8059
      @black8059 5 หลายเดือนก่อน +1

      ​@@sunilsabari4569എന്തെല്ലാം പാർട്ട്സാണ് പോകുന്നത്

    • @An-pq9su
      @An-pq9su 2 หลายเดือนก่อน +1

      മോശം ആണ് ബ്രോ എടുക്കരുത് 1 മാസം ആയി സർവീസ് സെന്ററിൽ ആണ് ബാറ്ററി പോയി

    • @rahul.r.18
      @rahul.r.18 หลายเดือนก่อน

      Evide nedumangad or Vazhuthacaud ​@@sunilsabari4569

  • @maheshvaishnavam2895
    @maheshvaishnavam2895 ปีที่แล้ว +46

    ചേതകിന്റെ ബിൾഡ് ക്വാളിറ്റി മികച്ചതാണ്

  • @pushparajkizhekkepayingatt4465
    @pushparajkizhekkepayingatt4465 10 หลายเดือนก่อน +5

    I used the vehicle 19 months and ran 20000km and usually running in top speed. Get an average mileage of 85km

  • @jubair.m
    @jubair.m ปีที่แล้ว +15

    4:51 Defender 🔥❤️

  • @ramaswamykb3950
    @ramaswamykb3950 ปีที่แล้ว +16

    Chetak first owner calicut.
    Eduthitt 1 year and 11 months no issues good This is my first ev
    37000 kms oodi😊❤

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      Bro, oru review cheyyan pattumo? Njan calicut aanu? Please contact 6363560394

    • @aneeshbp5386
      @aneeshbp5386 ปีที่แล้ว

      Ippo range ethra kittunnu....plz reply...

  • @rchandran7084
    @rchandran7084 ปีที่แล้ว +18

    80000 രൂപക്ക് 100 cc ബൈക്കെടുത്താൽ ഇലക്ട്രിക് സ്കൂട്ടറെടുക്കുന്നതിൻ്റെ ബാക്കി തുകയായ 90000 രൂപക്ക് പെട്രോളടിച്ചാൽ 70000 കിലോമീറ്റർ ഓടിക്കാം.

    • @sharafudheenak2442
      @sharafudheenak2442 11 หลายเดือนก่อน +1

      എന്നിട്ട് 🤔

    • @amazingveritiesonly7730
      @amazingveritiesonly7730 9 หลายเดือนก่อน +4

      Oil change,chain socket etc

    • @abdulraoof1137
      @abdulraoof1137 6 หลายเดือนก่อน

      @@sharafudheenak2442athayath free ayi 5 varsham odikkam ennu electric scooter nu
      5 varsham kond battery change cheyyendi varanum chance nd ….

    • @Kamarudheen36
      @Kamarudheen36 3 หลายเดือนก่อน

      എത്ര വർഷം ഓടും ചേട്ടൻ, ഒരു വർഷം ഓടും,

    • @Adv.Vineeth.V
      @Adv.Vineeth.V หลายเดือนก่อน

      True

  • @aboobakersidhic7639
    @aboobakersidhic7639 ปีที่แล้ว +7

    3/8/23-ൽ അടിമാലിയിൽ വച്ച് ഞാൻ ടെസ്റ്റ് ഡ്രൈവ് നടത്തി. രണ്ട് പേരെ (75+75) വച്ച് വളവോടു കൂടിയ ഒരു വലിയ കയറ്റം ആയസ രഹിതമായി കയറി. നല്ല വണ്ടിയാണ്. ഹബ്ബ് മോട്ടോറാണേങ്കിലും, ഒറ്റ നെട്ടഴിച്ച് ഈസിയായി ബാക്ക് ടയർ മാറാം.

    • @irush_baby3615
      @irush_baby3615 ปีที่แล้ว +3

      Hub motor അല്ല, direct drive system ആണ്

  • @polyjohn6962
    @polyjohn6962 ปีที่แล้ว +12

    എന്റെ വണ്ടി13000 KM ആയി ഒരു വർഷവും ആയി നല്ല വണ്ടിയാണ് കേട്ടോ കൂടുതൽ കൊട്ടിഘോഷങ്ങളില്ല എന്നത് കൊണ്ട് ആൾക്കാർ ഏതറും ഒലയും മാത്രമേ കേട്ടിട്ടുള്ളൂ. എന്റെ Ist service-ഉം കഴിഞ്ഞു Popular എറണാകുളത്ത് നല്ല സർവ്വീസ് ആണ് ഇനി ഇതിന്റെ കുറവുകൾ പറയാം റേഞ്ച് 90-100 മാത്രമേയുള്ളൂ ടയറിൽ കാറ്റ് കുറഞ്ഞു പോകും 12000km ൽ പുതിയ Tyre ഇട്ടപ്പോൾ ആ പ്രശ്നം പരിഹരിച്ചു ഞാനിപ്പോൾ വളരെ ഹാപ്പിയാണ്. നേരത്തെ full charging ൽ116 വരെ റേഞ്ച് കാണിയ്ക്കുമായിരുന്നു ഇപ്പോൾ എന്തോ 95 വരേയേ റേഞ്ച് കാണിയ്ക്കാറുള്ളൂ. എന്താണെങ്കിലും വണ്ടി അടിപൊളിയാ. ധൈര്യമായിട്ട് വാങ്ങിച്ചോ

    • @Sharafali7562
      @Sharafali7562 ปีที่แล้ว

      Phone no

    • @sreejithem3932
      @sreejithem3932 ปีที่แล้ว +1

      ഫോൺ നമ്പർ

    • @sureshmv8611
      @sureshmv8611 27 วันที่ผ่านมา

      ബജാജ് ഇവിയിൽ വർക്ക്‌ cheyunna allanno

  • @sabinrajsabin8819
    @sabinrajsabin8819 ปีที่แล้ว +47

    ഞാൻ bajaj chetak ev 5 മാസമായി ഉപയോഗിക്കുന്നു 11000 km ആയി ഇതുവരെയും ഒരു കംപ്ലൈന്റ്റ്‌ പറയാനില്ല. എക്കോ മോഡിൽ മാത്രം ഓടുകയാണെങ്കിൽ 116 km മൈലേജ് ഉറപ്പായും കിട്ടും ഉയർന്ന ബിൽഡ് കോളിറ്റിയാണ് ഈ വാഹനം മറ്റ് ഇലട്രിക് വാഹനങ്ങളിൽ വെച്ച് ഏറ്റവും മികച്ചത് തന്നെയാണ്

    • @aniltm6635
      @aniltm6635 ปีที่แล้ว +3

      വില

    • @PrasanthEllathu
      @PrasanthEllathu 3 หลายเดือนก่อน

      1 year avatte

    • @sabinrajsabin8819
      @sabinrajsabin8819 3 หลายเดือนก่อน +1

      @@PrasanthEllathu ഈ കമെന്റ് ഇട്ടിട്ടുതന്നെ ഒരു വർഷം കഴിഞ്ഞു ഇപ്പോൾ km43000 ആയി ഒരു പ്രോബ്ലം വും ഇല്ല

  • @heikinashi_
    @heikinashi_ ปีที่แล้ว +2

    നല്ല വണ്ടി ആണ് ബ്രോ, നല്ല ബിൽഡ് ക്വാളിറ്റി ആണ്, നല്ല ഭാരം ഉണ്ട്, നല്ല റോഡ് ഗ്രിപ് ഉണ്ട്. 👍🏼

  • @prathapds
    @prathapds ปีที่แล้ว +5

    Hi I am living in Trivandrum near Kim’s hospital using Ather for past 1.3 year crossed 18000 kms

  • @techphilic2249
    @techphilic2249 ปีที่แล้ว +22

    OLA S1 user aanu njn, Scooterinde plug point il separate meter vechitund, so correct ayitt calculate cheyan pattum electricity consumption
    Last Odo Reading 3515
    Current Odo Reading 4980
    total kms in 1 month 1465
    previous metre reading- 93
    current mere reading - 138
    electricity consumption- 45 units
    Electricity bill 45 * 4.10=184.5
    (4.10 per unit in karnataka)
    184₹ for 1465 kms
    Running cost = 184/1465 = 12 Paise/Km
    (Hypercharger ee maasathil 2 vattam use cheytitund, 20% to 70%, baki ellam home charging)

    • @ska4036
      @ska4036 ปีที่แล้ว +1

      Electric സ്കൂട്ടറിന് plug point ഉണ്ടോ പൊട്ടാ? ഉടായിപ്പ് പറയുവല്ലെ?🙉😛

    • @josoottan
      @josoottan ปีที่แล้ว +3

      ​@@ska4036അയാള് പവർ സപ്ലെയുടെ കാര്യമാണുദ്ദേശിച്ചത് മരപ്പൊട്ടാ😂😂😂

    • @ska4036
      @ska4036 ปีที่แล้ว

      ഇലക്ട്രിക് സ്കൂട്ടർന് plug point ഉണ്ടോ മനുഷ്യാ?🤔🤩🙉

    • @Nivedh835
      @Nivedh835 10 หลายเดือนก่อน

      പ്ലഗ് പോയിന്റ് ന് സെപ്പറേറ്റ് മീറ്റർ ഉണ്ട് എന്നാണ് ഉദ്ദേശിച്ചത് 😊

    • @mkunhi4573
      @mkunhi4573 7 หลายเดือนก่อน

      online വാങ്ങാൻ കിട്ടും plug Point ൽ വെയ്ക്കാം. ഓരോ ഉപകരണത്തിനു എത്ര Electricity വരും എന്ന് നോക്കാൻ പറ്റും

  • @sinoobputhedath9806
    @sinoobputhedath9806 9 หลายเดือนก่อน +1

    Good video. നല്ല പ്രയോജനപ്പെടുന്ന വീഡിയോ... thank you 🎉

  • @nidhinmathew9477
    @nidhinmathew9477 หลายเดือนก่อน

    Chettan Interview edukkumbol Road Sideill ninnu nalle distance maari nilkane sramikane..Love Your Content.

  • @sarink7105
    @sarink7105 22 วันที่ผ่านมา

    What is the mileage of 3202
    With techpac
    Without tecpac
    Pls comment

  • @blackandwhitemediaindia
    @blackandwhitemediaindia ปีที่แล้ว +1

    Vehicle is good, but how is the after sale service experience.....

  • @nabeelmalay
    @nabeelmalay 4 วันที่ผ่านมา

    1.5 year user review
    Service centre near undengil edukkam otherwise . After 1 year complaints will start😢😢😢

  • @Sogkvr12
    @Sogkvr12 หลายเดือนก่อน

    Ev vandikal yedukathirikunnathan nallath 2 1/2 varsham ethe vandi ubayokikunnathu kond?

  • @santhosh-js4dt
    @santhosh-js4dt ปีที่แล้ว +13

    പതിനഞ്ച് കൊല്ലം ബാറ്ററി ഗ്യാരന്റി ഉള്ള വണ്ടി ഇറങ്ങിയാൽ വാങ്ങും

    • @black8059
      @black8059 5 หลายเดือนก่อน +3

      അതിറങ്ങിയാൽ 50 ഗ്യാരൻ്റി ഉള്ളത് വരാൻ കാത്തിരിക്കും.

  • @NasrullaKarappancheri-my4tu
    @NasrullaKarappancheri-my4tu ปีที่แล้ว +8

    I am Chetak owner for last 2 years, I am getting 100-110 KM average, already 15000 KM over, I would have saved almost 25 thousand saved by shifting from Maestro to Chetak. Super comfy and comfortable model from all Electricals models so far!

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว

    • @edit_bee
      @edit_bee ปีที่แล้ว +1

      Bro service oke enghane an

    • @BondJFK
      @BondJFK 11 หลายเดือนก่อน

      @@edit_bee EV kku enth service bro , No engine oil change, Mikkavarum water Washing and brake, suspension adjustment mathrame chaiyandu

  • @thachurafi1192
    @thachurafi1192 21 วันที่ผ่านมา

    Ithinte base model enganund

  • @jejinedan5415
    @jejinedan5415 ปีที่แล้ว +1

    Hero vida display water resting plichu bro 🤝👍 chetak good quality i book it thanks bro🤷‍♀️

  • @varghesethomas
    @varghesethomas ปีที่แล้ว +4

    സംഭവം ചെതക് സൂപ്പർ ആണ്, പക്ഷേ ഒരു punch ഇല്ല. എൻ്റെ thonnalavam....

  • @Kuziyamparambil
    @Kuziyamparambil 11 หลายเดือนก่อน +4

    സൂപ്പർ വീഡിയോ syam bro ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് ❤❤👍🏻

  • @sajinanto1384
    @sajinanto1384 5 หลายเดือนก่อน

    പുതിയ മോഡൽ 100 km range കിട്ടുന്നുണ്ട്. service വരാതിരുന്നാൽ എല്ലാം ഇതുവരെ ok aanu.പെട്രോൾ വണ്ടി use ചെയ്യുന്ന പോലെ റഫ് ആയി ഡ്രൈവ് ചെയ്യാതിരുന്നാൽ കൊള്ളാം.front supension കുറച്ച് സ്മൂത്ത്‌ കുറവാണു,ബാക്കിയുള്ള ev വണ്ടികളുടെ എങ്ങനെ എന്നറിയില്ല.speed 68 vare കിട്ടിയിട്ടുണ്ട്.

  • @murshidsha4338
    @murshidsha4338 ปีที่แล้ว +4

    Hi bro...njan 45 day ayi chethak eduthitt..ippo 2800 km .odiyittund...
    ..98 ..105 .. edayil raige kittunnund...nalla vandiyanu...ithu vare oru kuyappom illa...

    • @vandanapu5211
      @vandanapu5211 ปีที่แล้ว

      Randu pere vach കേറ്റം കയറുമോ

    • @mohamedashif2555
      @mohamedashif2555 ปีที่แล้ว

      ​@@vandanapu5211 3 പേരെ വെച്ച് കേറും

  • @musammil2433
    @musammil2433 10 หลายเดือนก่อน +2

    Battery മാറ്റാൻ എത്ര പൈസ ആവും after warranty

  • @MIRSHATECHY
    @MIRSHATECHY 10 หลายเดือนก่อน

    Njan ather use cheyunu 8 month ayi vandi eduthitu
    16000 above ayi

  • @wanderlust4162
    @wanderlust4162 2 หลายเดือนก่อน

    Bro ഇപ്പൊ ഒരുപാട് പേര് chethak 3202 എടുക്കുന്നുണ്ട് പക്ഷെ അവർ പറയുന്ന Range 137 ആണ് പക്ഷെ maximum 100 പോലും കിട്ടുന്നില്ല 3202 വിന്റെ ഒരു range test ചെയ്തിട്ട് video ഇടണേ

  • @sajukoshy4817
    @sajukoshy4817 3 หลายเดือนก่อน

    ആക്ടിവ യെക്കാളും വീൽ ബേസ് കൂടുതൽ ആണ് ടയർ സൈസ് രണ്ടും 12 ഇഞ്ച് ആണ് അതു കൊണ്ട് യാത്ര സുഖം റോഡ് ഗ്രിപ് നല്ലത് ആണ്..

  • @AngelVisionKerala
    @AngelVisionKerala ปีที่แล้ว +7

    00:28 അച്ഛന്റെ പ്രായം ഉള്ള ആളിനെ "ബ്രോ" 🤣🤣🤣

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      എന്റെ പ്രായം ബ്രോന് അറിയാത്തോണ്ടാ 🤣

    • @SS-nu1xi
      @SS-nu1xi 2 หลายเดือนก่อน

      കണ്ണപ്പികളുടെ പുതിയ സംസ്കാരം 😂

  • @SreehariVariar
    @SreehariVariar ปีที่แล้ว +5

    ഏതു മോഡിൽ ആണ് വണ്ടി ഉപയോഗിക്കുന്നതു എന്നത് ശരിക്കും വിഷയം അല്ല. വണ്ടി ബ്രേക്ക് ചെയ്യുമ്പോ എനർജി നഷ്ടപ്പെടും. ബ്രേക്ക് ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കി ഓടിച്ചാൽ, നല്ല റേഞ്ച് കിട്ടും.

    • @free9584
      @free9584 ปีที่แล้ว +3

      എങ്കിൽ ആദ്യം ഓട്ടോ നിരോധിക്കണം😜🤣

    • @arunlal7660
      @arunlal7660 ปีที่แล้ว

      Bro, for all ev has auto regenerative braking system.mif you are applying break, battery will be recharged 😅

    • @SreehariVariar
      @SreehariVariar ปีที่แล้ว

      @@arunlal7660 only a portion of the energy goes back to the battery. So, it's better to slow down if possible.

    • @rajuchackochen8384
      @rajuchackochen8384 10 หลายเดือนก่อน

      എനിക്ക് അത്ര nalla വണ്ടിയായി തോന്നിയിട്ടില്ല കാരണം 126range campay പറയുന്നു ഷോറൂം കാര് പറയുന്നു 125range എന്റെ വണ്ടിക്കു കിട്ടുന്നത് 113range ഫുള്ളായിട്ട് ഓടിയാൽ മൈലേജ് കിട്ടുന്നത് 78,.( 80)കിലോമീറ്റർ വണ്ടി പ്രീമിയം modal

  • @irshupv
    @irshupv ปีที่แล้ว +12

    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു 21000 km മുകളിൽ ആയി നല്ല വണ്ടിയാണ്. മാസത്തിൽ 6000/- രൂപക്ക് പെട്രോൾ അടിക്കുന്ന എനിക്ക് രണ്ട് മാസത്തിൽ 300/- മുതൽ 400/- വരെയാണ് കറണ്ട് ബിൽ അധികമായി വരുന്നത്.

    • @muralikrishnan5221
      @muralikrishnan5221 ปีที่แล้ว

      56 Lr മാസം അടിക്കുമോ? വണ്ടിയുടെ Milege കുറവായിരിക്കും

    • @aravindnair7266
      @aravindnair7266 7 หลายเดือนก่อน

      Vandi ipo egne und

  • @shibukumargoodresponses6965
    @shibukumargoodresponses6965 7 หลายเดือนก่อน

    Kseb athinte thani sorupam kanikkum. 50Persantage alkkarum ev eduthal commercial connection edukkanum fixed charge vakayil nalla Pisa vedikkum definite

  • @sunilsabari4569
    @sunilsabari4569 7 หลายเดือนก่อน +1

    ഞാനിത് വാങ്ങി 35,000 കിലോമീറ്റർ ഓടി ഒന്നരവർഷമായി ഇപ്പോൾ എന്നും സർവീസ് സെന്റർ തന്നെ എന്റെ ഇരിപ്പ്

  • @abhishekashok4107
    @abhishekashok4107 3 หลายเดือนก่อน

    2 monts ay chethak ev aduthit... 90% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 89% thazhe akkiyal charge avum.. Service centeril 3 days vandi vechu no solution... Compalint cheyth maduthu... Epol idak warning light kanikkum.. Vandi pne odila... 10% thazhe poyal 2,3 times oori kuthanam ennale charge keru....

  • @Balu_p.r
    @Balu_p.r ปีที่แล้ว +33

    5:26 ആ ഓവർറ്റേക്ക് ചെയ്ത ഓട്ടോ ആണ് ഹീറോ 😂😂...
    ഇജാതി പോക്ക് 😂😂

  • @vishnutr5770
    @vishnutr5770 ปีที่แล้ว +3

    Bro njn ethu eleric vandi edukkanam enne confusionil ane

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ഇതൊന്ന് കണ്ട് നോക്കു ബ്രോ
      ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA
      th-cam.com/video/3-mFVTlcgPs/w-d-xo.html

    • @jabirzaini4356
      @jabirzaini4356 7 หลายเดือนก่อน

      I cube ❤

  • @abhilashm.s5283
    @abhilashm.s5283 ปีที่แล้ว +1

    Tanx for the vedio bro... 🔥

  • @appuakhil4701
    @appuakhil4701 ปีที่แล้ว +8

    ഇത്രയും സ്ഥലം ഉണ്ടായിട്ട് ആ റോഡ് സൈഡ് ഒന്ന് മാറ്റി വെച്ച് വീഡിയോ എടുത്തൂടെ ചേട്ടാ

    • @sajukoshy4817
      @sajukoshy4817 3 หลายเดือนก่อน

      യെസ്.. കറക്റ്റ്

  • @akhilv5061
    @akhilv5061 10 หลายเดือนก่อน

    Urban or premium which is better

    • @___sachuhig
      @___sachuhig 6 หลายเดือนก่อน

      Premium is beter for features if you need normal function choose urban

  • @harisvt6075
    @harisvt6075 8 หลายเดือนก่อน

    Your presentation is good❤😊

  • @sreeharimankav5540
    @sreeharimankav5540 ปีที่แล้ว +4

    I have a Baja chethak electric scooter in my hand. When I went to pick up the car, the staff told me the battery rate is RS 30000 to 40000. Actually Rate 97000 is cheating everyone so that no one takes it

  • @sajukoshy4817
    @sajukoshy4817 3 หลายเดือนก่อน +1

    സഹോദരാ ആ വണ്ടി സൈഡ് ഒതുക്കി നിർത്തി യിട്ട് വീഡിയോ എടുത്തു കൂടായോ.. മറ്റു വാഹനങ്ങൾ എല്ലാം അപ്പുറത്തോട്ട് തള്ളി യാണ് ഓടിക്കുന്നത്..

  • @robinjose1267
    @robinjose1267 11 หลายเดือนก่อน

    How is the service provided by chetak ?

  • @subairc.z883
    @subairc.z883 ปีที่แล้ว +1

    നിങ്ങൾ പോളിയാണ് bro 😅

  • @Afsal-in7jf
    @Afsal-in7jf ปีที่แล้ว +6

    Good video bro ❤❤

  • @prakashankujan1037
    @prakashankujan1037 5 หลายเดือนก่อน

    വിലയിൽ എത്ര മാറ്റം, റിസെയിൽ വാല്യു ഉണ്ടോ

  • @4wheelcaraccessories366
    @4wheelcaraccessories366 ปีที่แล้ว +7

    ചുരം പോലെ continues ആയിട്ട് ഒന്ന് പത്തോ ഇരുപതോ കിലോമീറ്റർ ഇറക്കം വരുന്ന സ്ഥലങ്ങളിൽ വാഹനം എങ്ങനെ നിയന്ത്രിക്കും ? ഇത്രയും ദൂരം ബ്രേക്ക് പിടിച്ച് ഇറക്കിയാൽ ഡ്രം, ഡിസ്‌ക്ക് അല്ലെങ്കിൽ ലൈനർ ചൂടാവും ? പരിഹാരം?

    • @Jubinjacob99
      @Jubinjacob99 11 หลายเดือนก่อน +2

      ഇതിന് പരിഹാരം ഇല്യ . This is incurable

    • @Allahu718
      @Allahu718 5 หลายเดือนก่อน

      ​@@Jubinjacob9910 thalaya ninak thani raavanan

  • @abdulshakkeershakkeer-gy7mc
    @abdulshakkeershakkeer-gy7mc ปีที่แล้ว +12

    ബ്രോ അത് എന്തെന്നാൽ
    ഒരു വീട്ടിലെ കരണ്ട് ബില്ലിന്റെ ഉപയോഗം കൂടുമ്പോൾ അഡീഷണൽ ബില്ലിൽ വരും ഇവൻ അതിന് ചില കാരണങ്ങളുണ്ട്. 1600 രൂപ രണ്ടുമാസം വരുമ്പോൾ അതിന്റെ കൂടെ സബ് ചാർജ് അവർ ഈടാക്കും അതും ഇല്ലാതെ ആ വീട്ടിൽ ഉപയോഗം കൂടിയിരുന്നെങ്കിൽ അതിന് അഡീഷണൽ ബില്ല് ഉണ്ടാവും ഇതെല്ലാം പറയാൻ കാരണം ഞാൻ ഒരു ഇലക്ട്രിഷ്യനാണ്

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      👍👍

    • @mohammedfavasnp6959
      @mohammedfavasnp6959 ปีที่แล้ว

      20 watts ൻ്റെ bulb 10 hour work ചെയ്യാൻ എത്ര യൂണിറ്റ് ചാർജ് വരും? Calculation?

    • @hisham86529
      @hisham86529 ปีที่แล้ว

      ​@@mohammedfavasnp6959
      20 watsinte bulb 50 manikkoor upayogichal aanu 1 unit aavuga
      1000/wats=1 unit aavenamenkil upayogikkenda manikkoor kittum

  • @dsmmedia7857
    @dsmmedia7857 ปีที่แล้ว

    ആശാൻ ഈ വിഷയത്തിൽ ഡോക്ട്രേറ്റ് എടുത്ത ആളാണ എന്ന നിക്കറിയാം ഞാൻ മുന്ന് Ev പറയാം ഏത് വാങ്ങണം എന്ന് നിർദേശിക്കാമോ ???........ മാനദണ്ഡമായി പരിഗണിക്കേണ്ടത് മികച്ച പെർഫോമൻസ് , മുന്തിയ മൈലേജ്, ലോങ്ങ് ലൈഫ് , നല്ല ബിൽഡ് കോളിറ്റി , സംതൃപ്തമായ ബൈബാക്ക് സർവീസ്
    1)ATHER
    2)BAJAJ CHETHAK
    3)TVS IQUBE

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ഞാൻ suggest ചെയ്യാറുള്ളതും ഇതേ വണ്ടികൾ തന്നെയാണ് ബ്രോ .. ഓരോരുത്തരുടെ ആവശ്യം അനുസരിച്ച് ഇതിൽ ഒന്ന് ആണ് പറഞ്ഞു കൊദുക്കാറുള്ളത്‌

  • @saravanankumar640
    @saravanankumar640 ปีที่แล้ว +3

    Super well very detailed jisaab

  • @lollipop2621
    @lollipop2621 ปีที่แล้ว +5

    പെട്രോൾപമ്പിൽ പണം ചെലവായാലും കുഴപ്പമില്ല 'ഇലക്ട്രിക്ക് ബോഡിൽ ഞാൻ പണം അധികം അടക്കില്ല

  • @Thusharam5865
    @Thusharam5865 ปีที่แล้ว +4

    ക രണ്ട് ബിൽ മാത്രമല്ല. ബാറ്ററിയുടെ വില ഭയങ്കരമായിരിക്കും. അപ്പോൾ പെ, ട്രോളിന്റെ വിലയുമായിട്ട് തട്ടിച്ചു നോക്കിയാൽ നഷ്ടമായിരിക്കും

    • @rajusavier
      @rajusavier ปีที่แล้ว

      പെട്രോൾ വണ്ടിയുടെ ഡിപ്രസിയേഷൻ?

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 7 หลายเดือนก่อน

      ഒരു കൊല്ലം കഴിയുമ്പോൾ battery വില കുറയും.

  • @sanusarmy
    @sanusarmy ปีที่แล้ว +5

    Daily ഒരു 50KM ആണേൽ നോക്കാവുന്നത് ഏതാ bajaj, ഓല, ather?

  • @aneeshashokan1480
    @aneeshashokan1480 ปีที่แล้ว +1

    Yed ഒന്നു review ചെയ്യാമോ, without license

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ശ്രമിക്കാം ബ്രോ ❤️

  • @pmlgrand
    @pmlgrand 11 หลายเดือนก่อน

    04:51 oru range rover alle aa pokunath🤩

  • @amjithjithu1322
    @amjithjithu1322 ปีที่แล้ว +3

    Nalla information

  • @ramlalg4794
    @ramlalg4794 2 หลายเดือนก่อน

    ഈ വണ്ടി എടുക്കരുത് 2 മാസത്തിൽ എനിക്കു കംപ്ലയിന്റ് തുടങ്ങി, ട്രിവാൻഡറും pioneer ഷോറൂം വേസ്റ്റ് സർവീസ്, മറ്റെവിടെങ്കിലും എടുക്കണേ 🙏🙏

    • @Infotain5738
      @Infotain5738 หลายเดือนก่อน

      Njn kazhinja week medich😢😢😢😢

  • @bilinbaby7120
    @bilinbaby7120 ปีที่แล้ว +11

    ഞാൻ ഉപയോഗിക്കുന്നുണ്ട് എന്നിക്ക് 100 km കിട്ടുന്നുണ്ട് എൻ്റെ വണ്ടി17500kmഓടി

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      great 👍

    • @vandanapu5211
      @vandanapu5211 ปีที่แล้ว +1

      രണ്ടു പേരെ വച് കേറ്റം കയറുമോ

    • @SiyonHouse
      @SiyonHouse ปีที่แล้ว

      Ur number plz

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +5

    ​ഒരു ഇലക്ട്രിക് അവലോകനം 🤣
    നിങ്ങൾ ഡെയ്‌ലി 100 കിലോമീറ്റർ ഓടുന്ന ആൾ ആണേൽ 🤔 ഒരു മാസം 2500 കിലോമീറ്റർ ഓടാൻ 3500 രൂപ യുടെ പെട്രോൾ 🤔12 മാസം 30000 കിലോമീറ്റർ മാക്സിമം ഓടും 🤔40000 രൂപ പെട്രോൾ ക്യാഷ് 🤔
    75 /80 കിലോമീറ്റർ മൈലേജ് ഉള്ള സ്‌പ്ലെണ്ടർ ബൈക്ക് ന് 75000 രൂപ ഒള്ളു 🤔
    ഇലക്ട്രിക് വാഹനം 100 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ഒന്നര ലക്ഷം വില വരും 🤔അതായത് രണ്ട് സ്പ്ലണ്ടർ ബൈക്ക് വാങ്ങിക്കുന്ന വില 🤔 75 രൂപ യുടെ വണ്ടി 25 കൊടുത്തിട്ട് ബാക്കി ഫിനാൻസ് ഇട്ടാൽ 50 രൂപ ക്ക് പലിശ 3 വർഷത്തേക്ക് 2000×36= 72000 വരുന്നുള്ളു 🤔
    ഓല ക്ക് 25 കൊടുത്തു ബാക്കി 1:25 ഫിനാൻസ് ഇട്ടാൽ 3 വർഷത്തേക്ക് 22+22+11=55🤔intrest മാത്രം വരും അതായത് 125 + 55=180🤔
    അപ്പോ 180000 ÷36=5000🤔മാസം അടവ്
    3 വർഷം സ്‌പ്ലെണ്ടർ വാഹനം 100 കിലോമീറ്റർ വെച്ച് ഓടിച്ചാൽ 1:20 ലക്ഷം വരും പെട്രോൾ ചിലവ് 🤔 1 ലക്ഷം കിലോമീറ്റർ 🤔
    75+1:20 ടോട്ടൽ 1:95 ലക്ഷം രൂപ 🤔
    ( Oil change 30 time 30×300= 9000
    Brk sh,,back 9 time change frend 6 time chainge 300×9 = 2700)(frend 350 ×6 = 2100 ) 15000 ആവുന്നില്ല 🤔)
    അതെ സമയം ഇല ക്ട്രോണിക് വണ്ടി 1:50 ന്റെ വണ്ടി ക്ക് 60000 കിലോമീറ്റർ ആണ് ബാറ്ററി വാരന്റി 🤔 3 വർഷം ഓടുമോ 🤣100 കിലോമീറ്റർ ഡേയ്ലി ഓടുന്ന വണ്ടി ഒരു വർഷം 30000 കിലോമീറ്റർ ഓടില്ലേ 🤣2 വർഷം ഓടിയാൽ 60000 കിലോമീറ്റർ 🤣warenty തീർന്നു 🤣🤔 ഒരു ലക്ഷം കിലോമീറ്റർ ഒരു ബാറ്ററി താങ്ങുമെങ്കിൻ ലാഭംആവുമോ 🤔പക്ഷെ കിട്ടില്ല ല്ലോ 🤔ബാറ്ററി മാറേണ്ടി വരും 90000 രൂപ ബാറ്ററി 🤔അപ്പോ 1:50 + 90= 2:40 ലക്ഷം ടോട്ടൽ രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവ് 🤔
    ഇനി കറണ്ട് ബിൽ 🤣 ഒരു മാസം വെളിയിൽ നിന്നും വീട്ടിൽ നിന്നും എല്ലാം കൂടെ ബാറ്ററി ചാർജ് ചെയ്ത വകയിൽ 500 +330 =830 ×12= 9960 രൂപ ഒരു വർഷം 🤔3 വർഷം 30000 രൂപ
    ടോട്ടൽ 2:70 ലക്ഷം രൂപ 🤔
    ഇനി ചാർജ്ർ അല്ലേൽ ഹബ് മോട്ടോർ കംപ്ലയിന്റ് ആയാൽ 20000+40000 എക്സ്ട്രാ
    ഇതിൽ ഏതാണ് ബ്രോ സേഫ് 🤔
    ഏതാണ് ലാഭം 🤔ഒരു ദിവസം 100 കിലോമീറ്ററിൽ കുറവ് ഓട്ന്നവരും അതിൽ കുറവ് ഓടുന്നവരും ലാഭം ആണോ നഷ്ടം ആണോ എന്ന് ഒന്ന് കണക്കു നോക്കിക്കേ 🤔പെട്ട്രോൾ വണ്ടി ഉള്ള നിങ്ങളും കണ്ക്ക് നോക്കു 🤔🤔🤔കാരണം ഇന്ന് കൊടുക്കുന്ന വാരന്റി gyaranty 3 വർഷം ആണ് അതും എല്ലാം ഇല്ല ഒന്നര വർഷം gyaranty അതായത് മാറി തരും പിന്നെ ഒന്നര വർഷം വാരന്റി 🤔അതായത് സർവീസ് മാത്രം ചെയ്ത് തരും 🤔
    കംപ്ലയിന്റ് വന്നാൽ കൊള്ള റേറ്റ് ആണ് ബ്രോ 🤔 മേറ്റ്റീരിയൽ കൊള്ളൂല 🤔 സർവീസ് വളരെ മോശം 🤔പറഞ്ഞ ഓഫർ ഒന്നും കിട്ടില്ല 🤔(100 രൂപ യുടെ മുദ്ര പേപർ വാങ്ങി
    വെക്കുക എഴുതി തരാൻ പറയുക അവർ പറയുന്ന ഓഫർ )🤔ഇനി പറ ഏതാണ് ലാഭം 🤔

    • @user-SHGfvs
      @user-SHGfvs ปีที่แล้ว +1

      ചിന്തിക്കേണ്ട വിഷയം ആണ് 👍🏼

    • @sudheerchandran747
      @sudheerchandran747 ปีที่แล้ว

      ശരിയാണ്.

    • @shamim3916
      @shamim3916 6 หลายเดือนก่อน

      ആലോചിക്കുമ്പോൾ അതും ശരിയാണ് 🤔

  • @Lijo8423
    @Lijo8423 ปีที่แล้ว +1

    Bro... Bajaj chetak nu kottayam thu showroom ondo.... Enikku electric vandiyil kooduthal eshtapettathu bajaj chetak aanu. Pashe kottayathu Njan etu vare oru vandi polum roadil kandittilla.

    • @osbornkr4315
      @osbornkr4315 ปีที่แล้ว +1

      Kottayam royal bajaj ,nattakam govt polyTecnic opposit

  • @jyothish7378
    @jyothish7378 8 หลายเดือนก่อน

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @jejinedan5415
    @jejinedan5415 ปีที่แล้ว +1

    Rideing comfort better only in chetak its not a toy its definitely matel

  • @rajeshrajan9259
    @rajeshrajan9259 ปีที่แล้ว +1

    Chethak ആണോ tvs I cube aano best ?😊

  • @ixoraagger9902
    @ixoraagger9902 7 หลายเดือนก่อน

    Thank you so much bro

  • @prakashankujan1037
    @prakashankujan1037 5 หลายเดือนก่อน

    എത്ര തരം വണ്ടി ഉണ്ട്

  • @varkyvelakalathil5572
    @varkyvelakalathil5572 4 หลายเดือนก่อน

    ഞാൻ എടുത്തിട്ട് 6 മാസം ആയീ. ടയർന്റെ കാറ്റ് കുറയുന്നത് ഒഴിച്ചാൽ വേറെ complaint ഒന്നും ഇല്ല.

  • @unnikrishnan-zp7uy
    @unnikrishnan-zp7uy ปีที่แล้ว +1

    Ippo onroad price ethra avum

  • @arunsankar6597
    @arunsankar6597 4 หลายเดือนก่อน

    7500km 6 months main battery pani kitti.😢 .

  • @anasmhmd3035
    @anasmhmd3035 ปีที่แล้ว +1

    Good effort bro🎉

  • @shambhunathha9733
    @shambhunathha9733 8 หลายเดือนก่อน

    Good job bro..

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    ഇതിൻ്റെ പുതിയ മോഡൽ ഇറങ്ങീട്ടുണ്ടോ?

  • @murlidharankt5996
    @murlidharankt5996 ปีที่แล้ว +2

    Syam bro enthu vannalum namaku bullet lle chumma paranjatha tto poli

  • @lishajoseph3797
    @lishajoseph3797 9 หลายเดือนก่อน

    ഇതിന്റെ chetak mobile app എങ്ങിനെയാണ് renew ചെയ്യുന്നത്‌?

  • @shithinkuttappy5205
    @shithinkuttappy5205 ปีที่แล้ว

    ഇലെ ട്രിക്‌സിറ്റി ബില്ല് എല്ലാ വീട്ടിലും ,സ്ഥാപനത്തിലും ഒരു പോലെ അല്ലാലോ, ,,സ്റ്റേജ് ,thariff വ്യത്യാസം ഉണ്ടാകും ,ബില്ല തുക മാറ്റം ഉണ്ടാകും

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ആവറേജ് നോക്കിയാ മതി ബ്രോ

  • @arunbossnpr3389
    @arunbossnpr3389 ปีที่แล้ว +4

    പെട്രോളിൽ കിട്ടിയ ലാഭം മുഴുവൻ 1 year കഴിയുന്പോൾ പൊക്കോളും പിന്നെ ബാറ്ററി replace 3 കൊല്ലം കഴിയുമ്പോൾ 3.5 ബാറ്ററി ആണേൽ 80000 അപ്പോൾ മൊത്തം എല്ലാം ലാഭം

    • @apsmystylemylife3971
      @apsmystylemylife3971 ปีที่แล้ว

      ഇലക്ട്രിക് സ്കൂട്ടർ ആയാലും കാർ ആയാലും ഡെയിലി ഓട്ടം ഉള്ളവർക്ക് ലാഭം ആയിരിക്കും

  • @മിന്നൽജോർജ്-റ1ച
    @മിന്നൽജോർജ്-റ1ച 7 หลายเดือนก่อน

    Bajaj chetak petrol variant undo

    • @shyamvishnot
      @shyamvishnot  7 หลายเดือนก่อน +1

      ഇല്ല bro

  • @creativeagrofarm2889
    @creativeagrofarm2889 ปีที่แล้ว +1

    Haii Bro thankal paranjathupole Bajaj test drive eduthu super 👌 njan book cheythu tvpm showroom open ayiiii one month delay ane Vandi kittan Thanks Bro

  • @derikvalsan3542
    @derikvalsan3542 ปีที่แล้ว +1

    Second Aswin bro 👍

  • @krishnakrishnakumar5886
    @krishnakrishnakumar5886 ปีที่แล้ว +2

    Price - --.. ഒന്ന് പറയമോ? എനിയ്ക്ക് വാങ്ങാൻ വേണ്ടിയാണ് ഇറങ്ങിയ സമയം മുതൽ തന്നെ നോക്കന്നുണ്ട് പക്ഷേ നടന്നില്ല.

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 11 หลายเดือนก่อน

    Defender alle aa poyath

  • @abdullatheef2634
    @abdullatheef2634 4 หลายเดือนก่อน +1

    Electiric വാങ്ങുന്നത് മണ്ടത്തരം ആണെന്നാണ് എന്റെ അഭിപ്രായം.50000 km വരെയൊക്കെ നല്ലതായിരിക്കും

  • @cksanthoshkumar7790
    @cksanthoshkumar7790 ปีที่แล้ว +4

    ആക്ടീവായുടെ വലിവുംEv ചേതക്കു വലിവും തമ്മിലുള്ള താരതമ്യം ചോദിക്കു Bro. എല്ലാർക്കും അറിയാവുന്ന പെട്രോൾ ബില്ലും കറണ്ടും ബില്ലും തമ്മിൽ കമ്പയർ ചെയ്തു ബോറാക്കരുതേ Bro

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ഓക്കേ ബ്രോ ശ്രദ്ധിക്കാം ❤️🙏

  • @sasikumarv231
    @sasikumarv231 ปีที่แล้ว +28

    എല്ലാം നല്ല കാര്യം. പക്ഷേ electric സ്കൂട്ടർ ഉള്ളവർക്കു kseb എന്നാണ് ഇരുട്ടടി കൊടുക്കുന്നത്. പിടിച് പറിയണല്ലോ ഈ നാടിന്റെ വരുമാനം.

    • @Foodosphere
      @Foodosphere 4 หลายเดือนก่อน

      പെട്രോൾ വണ്ടി വാങ്ങി പെട്രോൾ അടിച്ചു ഷെഡ്‌ഡി കീരുന്നവരുടെ രോദനം ഈ കമന്റ്‌ ബോക്സിൽ കാണാം 😂😂

  • @sureshmv8611
    @sureshmv8611 2 หลายเดือนก่อน

    Charging problem koduthittu 1week ayyi

  • @sureshmv8611
    @sureshmv8611 27 วันที่ผ่านมา

    1വർഷം വരെ കുഴപ്പമില്ല pinne മൊത്തം പ്രശ്നം

  • @sunilssil
    @sunilssil ปีที่แล้ว +6

    very useful video bro ,please do a customer review of BGauss D15i

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      വണ്ടി ഇറങ്ങിതുടങ്ങട്ടെ ബ്രോ 👍

  • @pulliyilameen
    @pulliyilameen ปีที่แล้ว

    Just delivered Bahaj Chethak EV yesterday😊
    th-cam.com/users/shortsFJLSUmqbvmA?feature=share

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM ปีที่แล้ว +2

    Bro പൊളിയാണ് bro

  • @Hishamahammed2062
    @Hishamahammed2062 ปีที่แล้ว +2

    ഒരു DEFFENDER അതിലെ പാസ് ചെയ്ത് പോയത് കണ്ടവരുണ്ടോ

    • @arunk5307
      @arunk5307 ปีที่แล้ว

      4:50 - 4:55

  • @sivanvallath2770
    @sivanvallath2770 ปีที่แล้ว +7

    അപ്പോ ചേതക് ഒരെണം എടുക്കാം ലെ ബ്രോ 😊

  • @anilathrapulikkal7041
    @anilathrapulikkal7041 ปีที่แล้ว

    back side number plate position not so good 🤔

  • @sibinmadhav
    @sibinmadhav ปีที่แล้ว +5

    TVS Iqube ന്റെ User Review ചെയ്യണം,വേണമെങ്കിൽ ഞാനും ഭാഗവാക്കാകാം!!!!

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      sure ബ്രോ .. pls contact me

    • @althafhamsa6415
      @althafhamsa6415 ปีที่แล้ว +1

      TVs iqube 11500km kazhinju

    • @sibinmadhav
      @sibinmadhav ปีที่แล้ว

      @@shyamvishnot കണ്ണൂർകാരനാണ്,ഈ വഴി കടന്ന് പോകുന്നെങ്കിൽ തീർച്ചയായും ബന്ധപ്പെടാം

    • @Muneer6551
      @Muneer6551 ปีที่แล้ว

      ​@@shyamvishnot h

    • @1Sudheesh
      @1Sudheesh ปีที่แล้ว

      ​@@althafhamsa6415 അതിന്റെ യാത്രാ സുഖം എങ്ങനെയുണ്ട് ?

  • @An-pq9su
    @An-pq9su 2 หลายเดือนก่อน

    എന്റെ വണ്ടി ഒരു വർഷം ആയി ഇപ്പോൾ ബാറ്ററി പോയി എന്നും കംപ്ലയിന്റ് ആണ് ഇനി ആരും എടുക്കരുത് സർവീസ് മോശം ആണ്

  • @vineeshvn6010
    @vineeshvn6010 ปีที่แล้ว +1

    സിറ്റിയിൽ ഓടിക്കുമ്പോൾ ചെറിയ പ്രശ്നം തോന്നുന്നു. ട്രാഫിക്കിൽ പെടുന്ന സമയത്ത് ആരോ പിന്നോട്ട് വലിക്കുന്നത് പോലെയുള്ള അനുഭവം....

    • @Troll_Rain
      @Troll_Rain 10 หลายเดือนก่อน

      Athu badha keriyathaaanu

  • @navasambarath7259
    @navasambarath7259 ปีที่แล้ว

    Good 👍