ATHER RIZTA റേഞ്ച് ടെസ്റ്റും പിന്നെ എൻറെ അഭിപ്രായവും

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 319

  • @shyamvishnot
    @shyamvishnot  4 หลายเดือนก่อน +13

    Ather Rizta Detailed video link: Technical specs, Price, Feature’s, 3 varient comparison:
    th-cam.com/video/HFaC3hg_0Fw/w-d-xo.html

  • @nr-vu9dz
    @nr-vu9dz 4 หลายเดือนก่อน +124

    ഷോറൂമിൽ നിന്ന് വണ്ടികിട്ടിയാലും നെഗറ്റീവ് ഉണ്ടെങ്കിൽ കൂസാതെ പറയുന്ന ബ്രോ പൊളിയാണ്

    • @successguru105
      @successguru105 4 หลายเดือนก่อน +3

      അത്രയും features ഉള്ളത് കൊണ്ട് മാത്രം ആവാം showroom കാർ thanne കൊടുത്തത്

    • @nixonc-jl3yr
      @nixonc-jl3yr 4 หลายเดือนก่อน +1

      Negative onnum paranjillallo???
      Paata kanam ulla chekkane kondu vandi odichu nalla power ആണെന്നും, 2 % ayalum puthiya vandi paranja range kittum but odi kurachu naal kayinjal range kurayum jst like our mobile,,, pinne ethu negative aanu iyal paranje???

    • @nr-vu9dz
      @nr-vu9dz 4 หลายเดือนก่อน

      ഹെഡ് ലൈറ്റ് വെളിച്ചം കുറവാണ് എന്ന് പറഞ്ഞോ. ​@@nixonc-jl3yr

  • @salunambiar2704
    @salunambiar2704 4 หลายเดือนก่อน +65

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരൊറ്റ ബ്ലോഗറെ ഉള്ളൂ അത് ഇദ്ദേഹമാണ്....

    • @uphindi9834
      @uphindi9834 4 หลายเดือนก่อน +2

      സത്യം

    • @shanvideoskL10
      @shanvideoskL10 4 หลายเดือนก่อน +2

      👍💯

  • @jishnupk1428
    @jishnupk1428 4 หลายเดือนก่อน +13

    Thanks for the Video. Njan edukkano vendayo enna confisionil nilkkukayrnnu. Ippo ur video really helped me. So I really go to buy this.

  • @amaleshkrishna2150
    @amaleshkrishna2150 4 หลายเดือนก่อน +6

    Wait cheytha video🤩 thanks bro🥰

  • @ParcIntro
    @ParcIntro หลายเดือนก่อน +1

    purchased my Ather Ritza just 15 days ago, and unfortunately, the rear wheel has already bent after hitting a small gutter. This raises serious concerns about the build quality and durability of the product.
    For a premium product like Ather, I expected much better reliability. It’s disappointing to see such poor quality in such a short time. How can customers trust the brand if basic components like the wheels fail so easily?
    I urge Ather to address this issue and improve their quality assurance processes.

  • @naju-m6u
    @naju-m6u 4 หลายเดือนก่อน +25

    ഞാൻ ഒരു ഓല ഓണർ ആണ് . വണ്ടി എടുത്തിട്ട് 2 വര്ഷം ആകാൻ പോകുന്നു .ആണ് മുതലേ കേൾക്കാൻ തുടങ്ങിയതാണ് ഓലയുടെ സർവീസ് പ്രശനം .എനിക്ക് ഇതുവരെ major issues ഒന്നും വന്നിട്ടില്ല .കാരണം അത് ലോട്ടറി അടിക്കുമ്പോലെയാണ് . ഭാഗ്യമില്ലാത്തവർക്കു എന്നും ഓലയെകൊണ്ട് പ്രശനങ്ങളോട് പ്രശ്നം മാത്രം .എത്രയും വൃത്തികെട്ടവന്മാരെ എന്താ വിളിക്കേണ്ടത് എന്നറിയില്ല .വണ്ടികൾ മഴയത്തും വെയിലത്തും കുന്നുകൂടികിടക്കുന്നുണ്ട് . ടെക്‌നീഷ്യന്മാർ കുറവാണു എന്നതാണ് വലിയായ പ്രശനം . വണ്ടി ഇറങ്ങിയിട്ട് മൂന്നുനാലു വർഷമായി ഇത്രയും കാലമായിട്ടു സർവീസ് പ്രശ്നം solve ചെയ്യാൻ കഴിയാത്ത ഓല ഊള മാനേജ്മെന്റിനോട് ഒരു ലോഡ് പുച്ഛം മാത്രം .ഓല ഗ്രൂപ്പിലും വ്യക്തിപരമായും ഒരാളും ഓല എടുക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് . പിന്നെ ഇതെല്ലാം അറിഞ്ഞും കേട്ടും എടുത്തിട്ട് യൂട്യുബിലും, ഗ്രൂപ്പിലും കമെന്റുകൾ ഇട്ടു കരഞ്ഞു മെഴുകാൻ വിധിക്കപ്പെട്ടവരോട് സഹതാപം മാത്രം .

    • @Balu_p.r
      @Balu_p.r 4 หลายเดือนก่อน +2

      😂😂 വിഷമിക്കണ്ട ഇനി വരും 🤣🤣

    • @Sumesh209
      @Sumesh209 25 วันที่ผ่านมา +1

      ലോട്ടറി ആയി ആണോ ഒരു പ്രൊഡക്ടിനെ compare ചെയുന്നത് ഒരു ബന്ധവും ഇല്ലല്ലോ

  • @shijuvarghese5295
    @shijuvarghese5295 4 หลายเดือนก่อน +57

    തട്ടിപ്പ് വീഡിയോകൾ മാത്രം ചെയ്യുന്ന യൂട്യൂബ് ബ്ലോഗർമാർ കണ്ടുപഠിക്കേണ്ട ഒരു വ്യക്തിത്വമാണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ആദ്യകാലങ്ങളിൽ വീഡിയോ മുതൽ ഞാൻ കണുതാണ് അവസാനം ചെയ്ത ഈ വീഡിയോ അടക്കം താരതമ്യം ചെയ്താൽ പ്രധാനമായിട്ടും നോട്ട് ചെയ്യേണ്ട ഒരു കാര്യമുണ്ട് ഇതുവരെ ഒരു കമ്പനിക്കാരന് പ്രീതിപ്പെടുത്താൻ വേണ്ടിയിട്ടും ഒരു വീഡിയോ പോലും ഇദ്ദേഹം ചെയ്തിട്ടില്ല ഇദ്ദേഹത്തെ വിശ്വസിച്ച് ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ട ആളുകൾക്ക് വേണ്ടി മാത്രമാണ് ഇദ്ദേഹം വീഡിയോ ചെയ്തിട്ടുള്ളത് പണത്തിനു വേണ്ടിയിട്ടായിരുന്നുവെങ്കിൽ ഇദ്ദേഹത്തിന് കമ്പനികളെ സപ്പോർട്ട് ചെയ്താൽ ഒരുപാട് കാശുണ്ടാക്കാമായിരുന്നു ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤

  • @barji099
    @barji099 4 หลายเดือนก่อน +3

    Wait cheytha video..!👍🏻

  • @alexfurtado2219
    @alexfurtado2219 4 หลายเดือนก่อน +2

    Shyamji...... No one does such exhaustive reviews of EVs.... Kudos🎉

  • @premuv5794
    @premuv5794 6 วันที่ผ่านมา

    Bro..ather gridil fast charging cheyyunnathu battery life issues varumo.?

  • @devnarayan5458
    @devnarayan5458 4 หลายเดือนก่อน +1

    As always ,brilliant review shyam bro🤩

  • @arifzain6844
    @arifzain6844 4 หลายเดือนก่อน +2

    Morning roadil thirakku undavilla oru office timeil vandi oodumbol ethra range kittunnu ennu kanikamo like oru 7 or 7:30 muthal thudangi kaanichal roadil thirakku vechu range kurayan chance undu

    • @farisazeez6152
      @farisazeez6152 4 หลายเดือนก่อน +1

      Range koodukayalle cheyya...🤔

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +3

      @@arifzain6844 ഇലക്ട്രിക്ക് വണ്ടികളിൽ പതുക്കെ പോകുമ്പോൾ ആണ് battery consumption കുറയുന്നത് ...

  • @priyesha5214
    @priyesha5214 4 หลายเดือนก่อน +3

    Bro പൊളിയാണ് ഉള്ളത് അത് പോലെ പറയുന്നത് ❤❤❤
    ഇത് പോലെ സത്യസന്ധമായി തന്നെ തുടരൂ 🎉🎉🎉🎉❤❤❤ഞാൻ Rizta z model already എടുത്തു first batch kasaragod 27 days 850 km ഓടി

    • @sreedevp6429
      @sreedevp6429 4 หลายเดือนก่อน

      Bro vandi egne ind?? Onnu contact cheyyan pattuo

    • @kenazeer4352
      @kenazeer4352 25 วันที่ผ่านมา

      ബ്രോ വണ്ടി എടുത്തോ?​@@sreedevp6429

  • @jaleesmvo1026
    @jaleesmvo1026 4 หลายเดือนก่อน +1

    കാത്തിരുന്ന വീഡിയോ❤

  • @krishneshkumark
    @krishneshkumark 4 หลายเดือนก่อน +4

    Ather rizta എടുക്കാനിരുന്നതാ ഡെലിവറി കിട്ടാൻ ഡിലേ ആകുമെന്ന് പറഞ്ഞു ather 450S വാങ്ങി പക്ഷേ ഇപ്പോളൊരു വിഷമം റേഞ്ച് ഡിസ്പ്ലേയുടെ കാര്യത്തിൽ😢

  • @Zn-bu8il
    @Zn-bu8il 4 หลายเดือนก่อน +5

    Bro ഞാൻ വാങ്ങിയിട്ടുണ്ട് RIZTA z LR... 100 km range eco yil കിട്ടുന്നുണ്ട്....
    0 percentil വീട്ടിൽ കയറിയ ദിവസം ഉണ്ടായിട്ടുണ്ട്.. but no tension എത്തും എന്ന് ഉറപ്പുണ്ടായിരുന്നു വണ്ടി ചതിച്ചിട്ടില്ല...

    • @sreedevp6429
      @sreedevp6429 4 หลายเดือนก่อน

      Bro onnu contact cheyyamo???

  • @nithin.krrishnan4747
    @nithin.krrishnan4747 4 หลายเดือนก่อน +1

    Good effort bro🎉🎉🎉🎉

  • @Rockworksbyashish
    @Rockworksbyashish 4 หลายเดือนก่อน +2

    Bro ola S1 x 4kw oru range test cheyo ?

  • @sukeshpayyanattu
    @sukeshpayyanattu 4 หลายเดือนก่อน +6

    Head light ഒക്കെ പൊസിഷൻ അട്ജെസ്റ് ചെയ്യാൻ പറ്റും..വെളിച്ചം കുറവുണ്ടെങ്കിലേ കുഴപ്പമുള്ളൂ..

  • @deepu_dpu
    @deepu_dpu 4 หลายเดือนก่อน +4

    Bro njan eduthitundu (z HR), vandi ok annu. Software kurachhu minor bug undu. adutha update il sariakkumaerikkum.
    Range 120 kittuum . Ok annu.
    Software issues report cheythitundu.
    Overall Good experience.

  • @prasanthmn259
    @prasanthmn259 4 หลายเดือนก่อน +7

    Bro, ഇത്‌ test ride വേണ്ടിയല്ലേ...... അതിൽ റേ ഞ്ചും കാര്യങ്ങളും ഒക്കെ perfect ആയിരിക്കും..... ഏതെങ്കിലും കസ്റ്റമർ ന്റെ വണ്ടി ഒന്ന് റേഞ്ച് ടെസ്റ്റ് ചെയ്യുവോ & full review

  • @RejishS
    @RejishS 4 หลายเดือนก่อน

    Adipoli review bro' 🙌

  • @mahinmaanu8398
    @mahinmaanu8398 4 หลายเดือนก่อน +3

    Ather❤

  • @rajeeshr640
    @rajeeshr640 17 วันที่ผ่านมา

    Thanks' bro👌

  • @NebinNazar
    @NebinNazar 2 หลายเดือนก่อน

    Aether Rizta base variant pro packil magic twist option available ano?

  • @shinedharman
    @shinedharman 4 หลายเดือนก่อน

    Which variant do you suggest between ather rizta 2.9 kw Z vs 3.7kw Z variant? . Because only difference between both is 3.7kw variant gives 25km extra range and full charge time is 2hrs less compared to 2.9kw Z variant. Rest all features are same to same no difference. So for the above 2 difference we need to pay 25k extra. So which variant you suggest?

  • @SHAJAHANALIYAR
    @SHAJAHANALIYAR หลายเดือนก่อน

    Top variant book cheythu❤

  • @afnask123
    @afnask123 4 หลายเดือนก่อน

    Inn test drive eduthu
    Old athernekalm handling adipoli aan
    Suspension stiff aan ,kuzhi okey nallonam ariyund

  • @pranav4878
    @pranav4878 4 หลายเดือนก่อน

    Smart eco mode Ather 450x il shokam anu 2 alundenkil pulling illa .ottakanenkilum overtake onnum pattila .Rizta engane ano entho.
    To those who looking for range 2nd mode is usable like normal scooter .eco modes only usable in city velow 40 kmph without pillion

  • @hebinmathew4u
    @hebinmathew4u 4 หลายเดือนก่อน +2

    early morning ചെറിയ തോതിൽ fog ഉണ്ടാവും. അപ്പൊ white light ഉള്ള വണ്ടിക്കു ലൈറ്റ് കുറവായിട്ടു തോന്നും.

    • @shahlashihab848
      @shahlashihab848 4 หลายเดือนก่อน

      Correct
      Vere video yil nalla bright parayunnund

  • @shanvideoskL10
    @shanvideoskL10 4 หลายเดือนก่อน +2

    ഞാനും ഈ വണ്ടിയുടെ customer review ഇട്ടിരുന്നു.
    സാദാരണ കയറ്റം രണ്ടുപേരെ വെച്ച് ഓടിയിട്ടും power and true range ൽ കുറവില്ലെന്ന് പറഞ്ഞിരുന്നു...
    ഇന്ന് ആദ്യമായി ola old model ഓടിക്കാൻ കിട്ടി..😊
    വെറുതെ അല്ല ഓല എല്ലാ മാസവും sales ൽ ഒന്നാമനായത്
    Warp mod വണ്ടി കുത്തനെ കയറ്റത്തിൽ പറത്തി ഓടിച്ചു... ഹൊ
    പഴയ
    പെട്രോൾ സ്കൂട്ടർ ഓടിച്ചു നടക്കുന്ന എനിക്കത് ശരിക്കും ത്രിൽ ആയി...
    സർവ്വീസ് ഉഷാറാക്കിയാൽ ഓല വെട്ടാൻ മറ്റൊരു കമ്പനിക്ക് അടുത്തൊന്നും എത്താൻ പറ്റില്ല...

    • @sarathchandrank1950
      @sarathchandrank1950 3 หลายเดือนก่อน +1

      ഓല മടല് വെട്ടിയിട്ട് കത്തിക്കുന്നസ്ഥിതിയായി

  • @shajiparemackal1163
    @shajiparemackal1163 4 หลายเดือนก่อน

    Nice review..❤

  • @premuv5794
    @premuv5794 หลายเดือนก่อน +1

    Bro...rizta 2.7 model charging time ethra aanu..?

    • @shyamvishnot
      @shyamvishnot  หลายเดือนก่อน

      ekadesham 5 to 6 hours

    • @premuv5794
      @premuv5794 หลายเดือนก่อน

      @shyamvishnot 0 to 100 % charge aano..?

    • @shyamvishnot
      @shyamvishnot  หลายเดือนก่อน

      @@premuv5794 yes

    • @premuv5794
      @premuv5794 หลายเดือนก่อน

      Bro..tyreil air / nitrogen fill cheyyunnathu aanu nallathu.?

  • @sulthanev4493
    @sulthanev4493 21 วันที่ผ่านมา

    Nice review

  • @rohithmuralis8503
    @rohithmuralis8503 4 หลายเดือนก่อน +1

    Bro vandi edukkumbol ulla oru sound ille.. ath annoying aai tonni test ride cheiytapol..

  • @Athulrs00
    @Athulrs00 3 หลายเดือนก่อน

    Bro, 450 X Lr pro range test cheyamo

  • @RidhinRmarkose
    @RidhinRmarkose 4 หลายเดือนก่อน +17

    Ather✔️OLA❌

  • @shajikh4236
    @shajikh4236 4 หลายเดือนก่อน

    Super❤❤❤❤

  • @muhammadshafitptp1228
    @muhammadshafitptp1228 4 หลายเดือนก่อน +3

    Zip mode il true range സുമാര്‍ എത്ര km kittum
    Rural area yil zip mode il vandi odikkendi വരും
    Athu kond ചോദിച്ചത് aanu
    Town il odikan സ്മാര്‍ട്ട് eco mathi
    Pulling zip mode il alle ഉണ്ടാവുക

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +2

      ഈ റേഞ്ച് ടെസ്റ്റ് രണ്ട് മോഡും ഉപയോഗിച്ചാണ് ചെയ്തത് .. ബ്രോയ്‌ക്കും മുഴുവൻ സമയവും zip മോഡ് ഉപയോഗിക്കേണ്ടി വരില്ലല്ലോ അല്ലെ ?

    • @deepu_dpu
      @deepu_dpu 4 หลายเดือนก่อน

      Zip il around 100 kittununde. No issues with one person.

    • @muhammadshafitptp1228
      @muhammadshafitptp1228 4 หลายเดือนก่อน

      ​@@shyamvishnot Double vechu pokumbol zip mode il പോകേണ്ടി വരും
      Ath കൊണ്ട്‌ ചോദിച്ചത്‌ ആണ്
      Family scooter ആണല്ലോ
      Apol ഒരു കുട്ടി adakkam 3 per ഉണ്ടാകുമല്ലോ

    • @muhammadshafitptp1228
      @muhammadshafitptp1228 4 หลายเดือนก่อน

      ​@@shyamvishnotnilavil njan gen1 ola s1 aanu ഉപയോഗിക്കുന്നത്
      Njan sport mode il മാത്രമെ use cheyyarullu
      Sport mode use chaithu odichal pinne normal mode,eco mode il pokan ഭയങ്കര ബുദ്ധി മുട്ട് ആണ്
      Ath pole zip mode ഓടിച്ച് ശീലിച്ചാല്‍ smart eco mode il use cheyyan പറ്റില്ല

    • @muhammadshafitptp1228
      @muhammadshafitptp1228 4 หลายเดือนก่อน

      ​@@deepu_dpu with pillion zip mode il odichal 80 km true range കിട്ടുമായിരിക്കും ല്ലേ?

  • @shivusdreams
    @shivusdreams 4 หลายเดือนก่อน

    Bajaj 2901 range test cheyyumo

  • @sajansamuel8264
    @sajansamuel8264 4 หลายเดือนก่อน

    Good bro which battery Li ion or Life po

  • @anandhutherattil6702
    @anandhutherattil6702 4 หลายเดือนก่อน

    Is oben rorr reliable...

  • @Sonyjohnsonv
    @Sonyjohnsonv 4 หลายเดือนก่อน

    Bro Ola bike New lunch nte oru short video cheyyo ?

  • @sajiamose8186
    @sajiamose8186 4 หลายเดือนก่อน

    Rizta s range test cheyyamo

  • @kannansbabu
    @kannansbabu 4 หลายเดือนก่อน

    Bro rizta s koode onnu km check cheyy. Etra kittum emmu ariyaan

  • @Vloggerzmedia
    @Vloggerzmedia 4 หลายเดือนก่อน

    battery variant ഏതാണ്

  • @salmanulfaris9686
    @salmanulfaris9686 4 หลายเดือนก่อน +1

    Good effort bro , how can i buy it am in Nilambur, Malappuram district

    • @shyamvishnot
      @shyamvishnot  3 หลายเดือนก่อน

      മലപ്പുറം ഇവരുടെ ഷോറൂം ഉണ്ടല്ലോ ബ്രോ

  • @Abhijith369A
    @Abhijith369A 4 หลายเดือนก่อน +2

    8:22 @ola

  • @CanvasAlive
    @CanvasAlive 4 หลายเดือนก่อน +1

    Nice ❤

  • @rafimohammed3033
    @rafimohammed3033 4 หลายเดือนก่อน +1

    നിങ്ങൾ റിവ്യൂ പറഞ്ഞാൽ ഒരു സമാധാനമാ 😊 ഒന്നും നോക്കിയില്ല rizta z 2.9 ഒന്നു വാങ്ങിച്ചു…❤ ,led light എനിക്കും അത്ര പിടിച്ചില്ല,long view കിട്ടുന്നില്ല,സസ്പെൻഷനും average, ബാക്കി എല്ലാം 🔥🔥

    • @kodiyadan4478
      @kodiyadan4478 4 หลายเดือนก่อน +1

      Hi brother Vandi angane und..ethu vare odichettu

    • @rafimohammed3033
      @rafimohammed3033 4 หลายเดือนก่อน

      നല്ല വണ്ടി ആണ് 👍🏻​@@kodiyadan4478

    • @sreedevp6429
      @sreedevp6429 4 หลายเดือนก่อน +1

      Egane und vandi??

    • @rafimohammed3033
      @rafimohammed3033 4 หลายเดือนก่อน

      നല്ല വണ്ടി ആണ്, Z2.9 റിയൽ range 93-97 km പ്രദീഷിച്ചാൽ മതി😊(smart eco md) full ചാർജിൽ വണ്ടി ഓടിക്കാൻ തുടങ്ങുമ്പോൾ തന്നെ ഒരു2/3 % ചാർജ് പെട്ടന്ന് ഇറങ്ങുന്നതായി ഫീൽ ചെയ്യുന്നുണ്ട്, കോമൺ ഇഷ്യൂ ആണോ എന്ന് അറിയില്ല, ബാക്കി എല്ലാം ok 👍🏻ആണ്…

    • @sk-id7nm
      @sk-id7nm 3 หลายเดือนก่อน

      ​@@rafimohammed3033om road ethra rate ആയി

  • @minilal7309
    @minilal7309 4 หลายเดือนก่อน

    oben ror ntey vedio cheyamo... showroom executives customer nod fake informations ann parayunath...

  • @Balu_p.r
    @Balu_p.r 4 หลายเดือนก่อน +1

    Good Range Test shyam Bro😍..
    ATHER ❤️....
    Except the Light😢...

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +1

      suspension 😥

    • @Balu_p.r
      @Balu_p.r 4 หลายเดือนก่อน

      ബ്രോ വണ്ടി കാണാൻ കൊള്ളില്ല 🥲. ഞാൻ ഡെയിലി ഇപ്പോ ഒന്ന് കാണുന്നുണ്ട്...
      തോട്ടിൽ ഓടുന്ന വള്ളം പോലെ ഉണ്ട് 🥲🥲​@@shyamvishnot

    • @Balu_p.r
      @Balu_p.r 3 หลายเดือนก่อน

      ​@@shyamvishnot hard aaan

    • @maharhomeworld
      @maharhomeworld หลายเดือนก่อน

      Display lag anu main network issue

  • @saranb5443
    @saranb5443 หลายเดือนก่อน

    I am getting only 60-70km in Eco mode..what a waste

  • @vivektech9051
    @vivektech9051 4 หลายเดือนก่อน

    125km odaan almost 5 hrs ath orupad kooduthal aanu compared to normal drivingil atleast 3hrs il ee parayunna distance cover aavan pattum

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +6

      ഇത് റേഞ്ച് ടെസ്റ്റ് ആണ് ബ്രോ ... ഒരുപാട് തവണ നിർത്തണം റോഡിൽ .. വീഡിയോ റെക്കോർഡ് ആയോ എന്ന് ഉറപ്പു വരുത്തണം.. Go pro camera battery continious recording 40 minutues ആണ് .. അത് chest mounted ആണ് .. ഇടക്കിടക്ക് ബാറ്ററി മാറ്റണം .. വീട്ടിൽ പോയി ഇടക്ക് ബാറ്ററി ചാർജ് ചെയ്യണം. മൊത്തം നാലര മണിക്കൂർ എടുത്തതിൽ ഒന്നര മണിക്കൂറോളം അങ്ങിനെ പോകും ..

    • @v__9824
      @v__9824 4 หลายเดือนก่อน +3

      എന്റെ പൊന്നു സുഹൃത്തേ, പുള്ളി ചെയ്തത് റേഞ്ച് ടെസ്റ്റ് വീഡിയോ ആണ്. അല്ലാണ്ട് 125 Km എത്ര സമയംകൊണ്ട് തീർക്കാം എന്ന വീഡിയോ അല്ല.

    • @vivektech9051
      @vivektech9051 4 หลายเดือนก่อน

      @@v__9824 broi njan udhesichath normal speedil aanengil ithrem time vendallo ennaanu allathe ningal udhesichath alla speed kuravil odiyal range kooduthal kittum. So athanu chothichath moopar athinu krithyamaaya marupadiyum thannu.

  • @sudheeshp5574
    @sudheeshp5574 4 หลายเดือนก่อน +1

    👌🏻👍🏻❤️❤️

  • @Xoffway
    @Xoffway 4 หลายเดือนก่อน +1

    Bro ente ather chatage 15%akumbol kayattam keran budhimuttannu

    • @cineenthusiast1234
      @cineenthusiast1234 4 หลายเดือนก่อน

      Option vallathum on ano ennu nokk

  • @muhammedshibin4102
    @muhammedshibin4102 4 หลายเดือนก่อน

    this one or new chetak, which one will you suggest ?

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +3

      please check my latest uploaded chetak videos .. customer complaints are increasing day by day

  • @ameerahsan9199
    @ameerahsan9199 4 หลายเดือนก่อน +3

    Ithile prashnam, Thande aadhyathe 50-60 kms serikkum free aayirinnu.
    Ettavum battery drain sambhavikkunnath quick acceleration and deccelaration nadakkumpol aanu.
    Eco il ittu slow down cheyyathe odikkan pattiyal range kittum.
    Onoolelum 2 yrs aayi orennam uruttuvalle.
    Oru sadharanakkarande use il oru 100-110 njan expect cheyunnu.
    Ather pricing competitive aakathidatholam top 3 varilla.
    India price sensitive market aanu.

    • @viralcuts2208
      @viralcuts2208 4 หลายเดือนก่อน

      Bro competitionil varathsth ola edukkathathu kondanu.. bcz olayude motor and other parts quality illathathsnu..

    • @ameerahsan9199
      @ameerahsan9199 4 หลายเดือนก่อน

      @@viralcuts2208 njan oru OLA user aanu.
      Pettu poyathanu. Pakshe battery and motor nallathanu OLA.
      Baakiyellam tholviyum.
      Ather competitive pricing aayal OLA service mechappeduthendi varum.

    • @shafzz6486
      @shafzz6486 หลายเดือนก่อน

      ഇത് പക്ഷേ on road price 120000 അല്ലേ ഉള്ളൂ? Comparatively കുറവല്ലേ

  • @junior3971
    @junior3971 4 หลายเดือนก่อน +1

    Subsidy ee masam (augest) nirthunnundo showroomil chodichappol nirthumennu paranju any update please reply vandi edukkanenkil ee masam thenne edukkan paranju

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน

      പക്ഷേ fame 3 സബ്സിഡി വന്നാൽ വണ്ടികൾക്ക് ഇനിയും വില കുറയും എന്നാണ് അറിഞ്ഞത്

  • @prabheenn2590
    @prabheenn2590 4 หลายเดือนก่อน

    ബ്രോ വിഡിയോ ❤️എക്സ്പീരിയൻസ് 👍 Bro ഞങ്ങൾ രണ്ടു പേർക്ക് കും കൂടി 182 kg ഉണ്ട് ഹൈറേജ് യാണ്‌ താമസം. Ritzsa Ev എടുക്കാൻ ആഗ്രഹിക്കുന്നു ഈ വെയിറ്റ് കൊണ്ട് കയറ്റം കേറുമോ പ്ലീസ് റിപ്ലൈ

  • @abhilashm.s5283
    @abhilashm.s5283 4 หลายเดือนก่อน +1

    Thanx for the video bro..🔥🔥🔥

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน

      ❤️❤️

  • @ramesankarot5777
    @ramesankarot5777 4 หลายเดือนก่อน

    Nice 👍

  • @RazikAp
    @RazikAp 4 หลายเดือนก่อน +1

    Rizta 3 varients ആണ് ഉള്ളത്
    1. Rizta S 2.9kw
    2. Rizta Z 2.9kw
    3. Rizta Z 3.7kw
    HR & LR അങ്ങനെ varients ഒന്നും ഇല്ല.

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +1

      Base varient , Mid varient , Top varient എന്ന് നമ്മൾ പറയാറുണ്ട്. പക്ഷെ അങ്ങിനെ ഒരു varients ഒന്നുമില്ല. അത് മനസ്സിലാവാൻ വേണ്ടി പറയുന്നതാണ് .. അത് പോലെ തന്നെയാണ് ഇതും ..

    • @RazikAp
      @RazikAp 4 หลายเดือนก่อน

      @@shyamvishnot LR എന്നത് കൊണ്ട് Low range എന്ന് താങ്കൾ പറയുന്നു. Tiago Ev യിൽ ഒക്കെ Tata പറയുന്നത് LR ( Long Range ) എന്ന് ആണ്. വെറുതെ ആളുകളെ ആശയ ക്കുഴപ്പത്തിലാക്കരുത്.

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +2

      താങ്കൾ പറയുന്നത് കേട്ടാൽ തോന്നും ഈ LR , HR ഞാൻ കണ്ടുപിടിച്ചതാണെന്ന് .. മാഷേ ഇത് Ather ഷോറൂമിൽ നിന്നും എന്നോട് പറഞ്ഞു തന്ന കാര്യങ്ങൾ ആണ് .. അത് നിങ്ങളോട് പറയുന്നു എന്ന് മാത്രം. ദയവ് ചെയ്ത് മറ്റുള്ളവരെ ആശയകുഴപ്പത്തിൽ ആക്കരുത് ... Tiago അങ്ങിനെ ആയിരിക്കാം പക്ഷെ ഇവിടെ ഇത് High range , Low range ആണ്

  • @aswinhari4374
    @aswinhari4374 4 หลายเดือนก่อน +31

    Ather rizta HR book ചെയതു. അടുത്ത ആഴ്ച്ച delivery കിട്ടും.. റേഞ്ച് സംശയം ഉണ്ടാരുന്നു. ഇപ്പോള്‍ സമാധാനം ആയി.. ❤

    • @prabeeshap1511
      @prabeeshap1511 4 หลายเดือนก่อน

      Mosham vandi ann my frond veruthu

    • @aswinhari4374
      @aswinhari4374 4 หลายเดือนก่อน

      @@prabeeshap1511 why?

    • @Gutaras
      @Gutaras 4 หลายเดือนก่อน

      കയറ്റം 20 ഡിഗ്രി. ഹെഡ്ലൈറ്റ് ശോകം 😊

    • @otomackena7610
      @otomackena7610 3 หลายเดือนก่อน

      Aenganundu?

    • @SoorajCountOfMundro
      @SoorajCountOfMundro 3 หลายเดือนก่อน

      Experience onnu share cheyameo

  • @everythingisfine692
    @everythingisfine692 4 หลายเดือนก่อน

    Flikart amazon പോലുള്ള കമ്പനികളുടെ ഡെലിവറി boy ആയി പോകാൻ ഇലക്ട്രിക് scoter ആണോ, perol വണ്ടി ആണോ നല്ലതു, അറിയുന്നവർ കമെന്റ് ചെയ്യ്‌, ഒരു വണ്ടി എടുക്കാൻ ആണ്,

  • @nidhinvellora6204
    @nidhinvellora6204 4 หลายเดือนก่อน

    ബ്രൊ ഓല S1 pro gen 1 ഉം ആയി റേഞ്ച് ന്റെ കാര്യത്തിൽ ഈ വണ്ടിയും ആയി കമ്പൈർ ചെയ്യുമ്പോൾ നല്ല വെത്യാസം ഉണ്ടാകുമോ.
    ഞാൻ ഓല S1 pro ഉപയോഗിക്കുന്നത് ആണ് 95km ഡെയിലി ഓടുന്നുണ്ട്.അത്യാവശ്യം കയറ്റവും ട്രാഫിക്കും എല്ലാം ഇതിൽ പെടും ഓല ഇത്രയും ഓടിക്കഴിയുമ്പോൾ നോർമൽ മോഡിൽ 45 or 50 km ഒക്കെ ഓടിക്കാൻ ബാലൻസ് വണ്ടിയിൽ കാണിക്കും.അത്രയും കിട്ടില്ലെങ്കിലും എനിക് 80% ചാർജ് കൊണ്ട് 115വരെ കീട്ടാറുണ്ട്. പുതിയ ഒരു സ്കൂട്ടി എടുക്കണം ennu und ഏതെർ ന്റെ മറ്റു മോഡലുകൾ കൊണ്ട് എനിക് 100 km ഓടാൻ പറ്റുന്നില്ല കയറ്റം കുറച്ചു ഉള്ള റൂട്ട് ആണ്. അതാവാ കിട്ടിയാൽ തന്നെ കഷ്ടിച്ചു വീട്ടിൽ എത്തിയാൽ ആയി.rista ഒരു 50 നും 60 നും ഇടയിൽ സ്പീടിൽ പോയാൽ എത്ര റേഞ്ച് കിട്ടും.ഓല ക്ക് പകരം ഇത് എടുതാലോ എന്നു ഉണ്ട് അത് കൊണ്ട് ആണ്.

  • @shyammohan4024
    @shyammohan4024 4 หลายเดือนก่อน

    Rizta yude power test kude cheyamoo

  • @nizarkh1998
    @nizarkh1998 หลายเดือนก่อน

    ഏത് ടു വീലറിനും ഹാൻഡിൽ ഹെഡ് ലൈറ്റാണ് സേഫ്റ്റി. സസ്‌പെൻഷൻ സ്മൂത്ത്‌ ആയിരിക്കണം. 👍👍❤️

  • @Lucky6-
    @Lucky6- หลายเดือนก่อน

    കൊള്ളാം..

  • @anishlaks
    @anishlaks 3 หลายเดือนก่อน

    Ayyo Ather is now looking like the iqube from tvs. Their exclusive design of the skeleton model is missing in this.

  • @rosesky8252
    @rosesky8252 4 หลายเดือนก่อน +1

    ❤🎉🎉❤

  • @bchandran823
    @bchandran823 4 หลายเดือนก่อน +2

    താങ്കളുടെ പരിശ്രമത്തിനു അഭിനന്ദനങ്ങൾ 🙏🙏🙏
    onroad price പ്ലീസ്

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +2

      താഴെ ഡിസ്‌ക്രിപ്ഷൻ ബോക്സിൽ detailed review ഉണ്ട് ബ്രോ

  • @anandhuak346
    @anandhuak346 4 หลายเดือนก่อน

    Bro rizta s price ethrayaa

  • @dcp8442
    @dcp8442 4 หลายเดือนก่อน

    Tork kratos range test cheyyumo??

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +3

      അവര് പൂട്ടി പോയി ...

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 หลายเดือนก่อน

      ​@@shyamvishnot🤣 🤣 🤣 😂😆

    • @dcp8442
      @dcp8442 4 หลายเดือนก่อน

      കമ്പനി പൂട്ടി??😮😮

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน

      @@dcp8442 yes.. oru video cheyyunnund bro

  • @affsseei
    @affsseei 4 หลายเดือนก่อน

    Iqube st range test cheyyo

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +1

      @@affsseei cheyyunnund bro

    • @affsseei
      @affsseei 4 หลายเดือนก่อน

      @@shyamvishnot ok👍

  • @ARSTraveler
    @ARSTraveler 4 หลายเดือนก่อน

    Good video

  • @alwinmi811
    @alwinmi811 4 หลายเดือนก่อน

    Bro ithinde bodyum full fiber aano?

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +2

      അതെ പക്ഷെ quality ഉണ്ട് , panel gaps ഒന്നും ഇല്ല

  • @maheshvaishnavam2895
    @maheshvaishnavam2895 4 หลายเดือนก่อน

    Ola bike വീഡിയോ എപ്പോഴാ ബ്രോ

  • @SocialAwareness123
    @SocialAwareness123 4 หลายเดือนก่อน

    Njan 2.9 book cheythu. Actually ithu kollamo. Value for money ano. Loan anu nokkunnathu. IDFC processing fee 7300 chodikkunnu. Any idea ?

    • @shyamvishnot
      @shyamvishnot  3 หลายเดือนก่อน

      its good bro .. processing fee എല്ലാ ബാങ്കും എടുക്കും ...

  • @YamahaRX100-ll9up
    @YamahaRX100-ll9up 4 หลายเดือนก่อน +1

    But 450x is super. Ather should retain even if new models are launched.

  • @kannannairkk4512
    @kannannairkk4512 4 หลายเดือนก่อน +1

    Onroad price എത്ര

  • @lluviacolors423
    @lluviacolors423 4 หลายเดือนก่อน

    bro കുത്ത് കയറ്റം കയറുന്ന ഇലക്ട്രിക് സ്കൂട്ടർ ഏതാ ?

    • @aneesmlpm
      @aneesmlpm 4 หลายเดือนก่อน

      Vida
      ചേതക്

  • @razi0098
    @razi0098 11 วันที่ผ่านมา

    ഇനി ഒന്നും കേൾക്കണമെന്നില്ല... suspension is hard....Suspension is the main part of a scooter...So dropped my decision of taking rizta

  • @akinvestment7
    @akinvestment7 4 หลายเดือนก่อน

    Ather rizta super family scooter.

  • @abdulsalam-ke8po
    @abdulsalam-ke8po 4 หลายเดือนก่อน +1

    Super

  • @MaheshMM1985
    @MaheshMM1985 4 หลายเดือนก่อน +1

    വണ്ടിസൂപ്പർ

  • @shyjuindian-up7ui
    @shyjuindian-up7ui 4 หลายเดือนก่อน +2

    വണ്ടിക്ക് ലൈറ്റ് ഉണ്ടോ എന്ന് ടോർച്ച് അടിച്ചു നോക്കേണ്ടി വരുമോ ......
    വീഡിയോയിൽ കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്.
    ഇതിനും മാസപ്പടി ഉണ്ടോ ( പാക്കേജ് )

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +3

      ഇരുട്ടിൽ ഓടിക്കാൻ ബുദ്ധിമുട്ട് തോന്നിയിരുന്നു .. വളവുകൾ അടുത്തെത്തുമ്പോൾ ആണ് കാണുന്നത്

  • @irfanhussey3245
    @irfanhussey3245 4 หลายเดือนก่อน

    Rate yethreyaa??

  • @shancochin2010
    @shancochin2010 4 หลายเดือนก่อน

    Please don't promote driving below 18% of battery unless its urgent,as deep discharge as well as over charge kills any battery be it mobile, laptop or EV

    • @Muhammadvibe
      @Muhammadvibe 4 หลายเดือนก่อน +1

      😅 5% vare pogaam ethu mobile battery onnnum alla eppol erangunna branded vandigalil ellam reserve battery capacity 2% muthal 5% vare okke edum bro

  • @deepeshbp8328
    @deepeshbp8328 4 หลายเดือนก่อน +1

    Please suggest a colour Njan Rizta edukan theerumanichu

    • @abhi23450
      @abhi23450 4 หลายเดือนก่อน +1

      White colour nalle aahn black and white

    • @abhi23450
      @abhi23450 4 หลายเดือนก่อน

      Wait cheyy December aavublekkum offers verum

  • @wanderingearth3557
    @wanderingearth3557 4 หลายเดือนก่อน

    Plastic matierila below quality

  • @georgythekkeveedan4897
    @georgythekkeveedan4897 2 หลายเดือนก่อน

    08:12 le ola : athenthanu angkine oru talk 😆

  • @vijithmonvijithmon5233
    @vijithmonvijithmon5233 3 หลายเดือนก่อน

    👍👍

  • @sajiamose8186
    @sajiamose8186 4 หลายเดือนก่อน

    Chetak 2901 range test cheyyamo

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +4

      ആദ്യം അവർ അതിന്റെ complaint പരിഹരിക്കട്ടെ ബ്രോ .. വണ്ടി ഓട്ടത്തിൽ നിന്ന് പോവുന്നുണ്ട് .. അത് danger ആണ്

  • @godwinc5856
    @godwinc5856 4 หลายเดือนก่อน

    ഏഥറിനെക്കുറിച്ച് പറഞ്ഞതിൽ ഒരു കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്.
    ബാറ്ററി ചാർജ് 20% ആയാൽ പിന്നെ ഓടിച്ചാൽ ബാറ്ററി പെട്ടെന്ന് down ആകുന്നു. പിന്നെ പറയുന്ന km. കിട്ടില്ല. വണ്ടി പിന്നെ ഉരുട്ടണം

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +2

      എന്തുകൊണ്ടോ ആ കാര്യത്തിൽ ather എന്നെ ഇത് വരെ ചതിച്ചിട്ടില്ല

    • @Balu_p.r
      @Balu_p.r 4 หลายเดือนก่อน +1

      എനിക്ക് ഇങ്ങനെ ഇഷ്യൂ വന്നില്ല... എല്ലാം പക്കാ ആണ് 👍

    • @nikshpakshan123
      @nikshpakshan123 4 หลายเดือนก่อน

      എല്ലാ വണ്ടിയും അങ്ങനെ തന്നെ ആണ്

    • @vijeeshvdivya5416
      @vijeeshvdivya5416 4 หลายเดือนก่อน

      ശെരിയാണ് എനിക്ക് അങ്ങനെ യാണ്

    • @DSP-ADMIN
      @DSP-ADMIN 4 หลายเดือนก่อน

      5% ബാറ്ററിയിൽ 6 k m ഉറപ്പായിട്ടും കിട്ടും..

  • @bickiethomas1832
    @bickiethomas1832 3 หลายเดือนก่อน

    Wait for River Indie

  • @prajeeshraj6415
    @prajeeshraj6415 4 หลายเดือนก่อน

    Bro.. കയറ്റത്തിൽ Rizta യുടെ performance എങ്ങനാണ്.. കയറ്റം pillion rider വെച്ച് കേറുമോ? Experience share ചെയ്യാമോ....

    • @shyamvishnot
      @shyamvishnot  4 หลายเดือนก่อน +1

      ഒരു ടെസ്റ്റ് ചെയ്യണം ബ്രോ ...

    • @shaheenc876
      @shaheenc876 4 หลายเดือนก่อน

      ​@@shyamvishnotwaiting for that video.

  • @todayvideos3937
    @todayvideos3937 หลายเดือนก่อน

    എന്റെ ഒരു ചാർജർ കംബ്ലയിറ്റായി കൊടുത്തിട്ടു 2 ആഴ്ച ആയി 2 ദിവസം എന്ന് പറയാ എന്നല്ലെതെ ഇത് വരെ കിട്ടിയിട്ടില്ല

  • @asr8504
    @asr8504 4 หลายเดือนก่อน

    Up and down 100km ഓട്ടം ഉള്ളയാൾക്ക് വാങ്ങാൻ പറ്റിയ ഏറ്റവും നല്ല വണ്ടി ഏതാണെന്ന് പറയാമോ