ബഹുസ്വരത എന്ന ആശയം സമൂഹത്തിൽ വ്യത്യസ്ഥ വിഭാഗങ്ങൾ ഉണ്ട് എന്നതിൽ അവസാനിക്കുന്നില്ല | സുനിൽ പി ഇളയിടം |

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ബഹുസ്വരത എന്ന ആശയം സമൂഹത്തിൽ വ്യത്യസ്ഥ വിഭാഗങ്ങൾ ഉണ്ട് എന്നതിൽ അവസാനിക്കുന്നില്ല. മറിച്ച്, ഞാൻ എന്ന വ്യക്തി തന്നെ പലതാണ് എന്ന തിരിച്ചറിവിലേക്ക് അത് എത്തിച്ചേരുന്നു. ഞാൻ എന്നത് ഒരു നിർമിതിയാണ്, അതിൽ നാനാതരം ഘടകങ്ങൾ കൂടികലർന്നു നില്കുന്നു എന്നും, ഇവയുടെ കൊടുക്കൽ വാങ്ങലാണ് വ്യക്തി എന്ന ചരിത്ര ബന്ധമായി പരിണമിക്കുന്നത് എന്നുമുള്ള ബോധ്യത്തിലേക്ക് അത് എത്തിച്ചേരുന്നു. | സുനിൽ പി ഇളയിടം മാഷിൻറെ അതിമനോഹരമായ പ്രഭാഷണത്തിൽ നിന്ന് | sunil p ilayidam speech | Sunil P Ilayidam | Marxist Historiography | marxist approach in history malayalam | മാർക്സിസ്റ്റ് ചരിത്രരചന | Sunil P ilayidam Latest Speech about History | Intervierw with Sunil P. Ilayidom | lecture by Dr.Sunil P Ilayidam | Sunil P ilayidam | ഏറ്റവും പുതിയ പ്രഭാഷണം | Latest New Speech |
    sunil p ilayidam speech
    #sunilpelayidom
    #Sunil_P_Ilayidam
    #sunilpilayidam
    #sunilpelayidom
    #sunilpilayidam
    #sunilpilayidamlatestspeech,
    #sunilpilayidam
    #sunilpelayidom
    #sunilpilayidamlatestspeech2023,
    #sunilpilayidambestspeech
    #sunilpilayidam
    #drsunilpilayidom
    #humanity
    #trend
    #trendingshorts
    #trendingvideo
    #motivation
    #sunilpilayidam
    #speech
    #sunil

ความคิดเห็น • 24

  • @ramanmadhavan7392
    @ramanmadhavan7392 4 หลายเดือนก่อน +1

    ഈപ്റഭാഷണം ,( ഇതുപോലെയുള്ള മറ്റുചിലതും ) പുസ്തകരൂപത്തിൽ തയ്യാറാക്കണം 😞

  • @antonykalliath9291
    @antonykalliath9291 2 หลายเดือนก่อน

    Very revealing❤

  • @suresh7893-n9o
    @suresh7893-n9o 3 หลายเดือนก่อน

    ക്യുവിൽ നില്കാൻ പോലും യോഗ്യതയില്ലാതെ ക്യുവിൽ ഉള്ള യോഗ്യരെയൊക്കെ പിന്തള്ളി കസേരയിൽ കയറി വാലാട്ടിയിരിക്കുന്ന ശുനകപുത്രന്റെ കുരയ്ക്കൽ ....
    ഇത്തിരി ഉളുപ്പ്...😮
    ഇത്തിരി

  • @shifathazeen3258
    @shifathazeen3258 4 หลายเดือนก่อน

    Foundation of Political science 2nd sem class ayakumo

    • @politicaltimes2458
      @politicaltimes2458  4 หลายเดือนก่อน

      അത് 1st sem അല്ലേ. 2nd sem concept അല്ലേ

    • @shifathazeen3258
      @shifathazeen3258 4 หลายเดือนก่อน

      Sorry concept

  • @chythrakm6253
    @chythrakm6253 4 หลายเดือนก่อน

    Sir public administration cls baki

  • @ShaisyJose
    @ShaisyJose 3 หลายเดือนก่อน

    1:08:04

    • @ShaisyJose
      @ShaisyJose 3 หลายเดือนก่อน

      1:09:09

    • @ShaisyJose
      @ShaisyJose 3 หลายเดือนก่อน

      1:11:50

    • @ShaisyJose
      @ShaisyJose 3 หลายเดือนก่อน

      1:12:22

  • @sree6699
    @sree6699 4 หลายเดือนก่อน +1

    ഭാരതത്തിൽ ബഹുസ്വരത ഹിന്ദു വിൻ്റെ ഭിക്ഷയാണ്. കമ്മ്യൂണിസ്റ്റ് ചിന്തയുടെ ഭാഗമല്ല.

  • @arsnlin
    @arsnlin 4 หลายเดือนก่อน

    ജബ ജബ ജബാ....

    • @politicaltimes2458
      @politicaltimes2458  4 หลายเดือนก่อน

      Oooo

    • @sasikunnathur9967
      @sasikunnathur9967 4 หลายเดือนก่อน

      പറയുന്നത് കേൾക്കുവാൻ വയ്യ!
      ഇതുതാൻ ഫാസിസ മെന്നതിൻ യുക്തി !/
      നാനാവിധ ധാരകൾ നമ്മെ വലുതാക്കുന്നതു വയ്യ ! ഫാസിസം /
      തലയില്ലാത്ത ചില ചാണകത്തല ഇവിടെ വന്നു ജപ ജപങ്ങളാൽ / വെറുതെ മാന്യരെ വഷളാക്കാൻ ചില ലൊടുക്കുവിദ്യകൾ /
      തുടരുന്നത് യുക്തിഹീനത /
      ഇതിലും നല്ലത് നേരെ പോയ് ശല്യം!
      കഴുവിൽ കേറുക തന്നെ നല്ലത് !

  • @ShalomSherin
    @ShalomSherin 4 หลายเดือนก่อน

    Bahuswaratha😂
    Kadaku purathu😮Marxism Died in the East Because It Realized Itself in the West