ഇന്ത്യൻ ഭരണഘടനയിലെ സമത്വദർശനം | പൗരത്വ ഭേദഗതി കാലത്തെ അലോജനകൾ | സുനിൽ പി ഇളയിടം | Sunil P Ilayidam |

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 12

  • @kamarudheenveevee2541
    @kamarudheenveevee2541 7 หลายเดือนก่อน

    Thank you sir

  • @mujeebrahuman125
    @mujeebrahuman125 7 หลายเดือนก่อน

    Super spech❤

  • @sasikunnathur9967
    @sasikunnathur9967 7 หลายเดือนก่อน

    CAA UCC ബോണ്ട് ഇവയെ ജനങ്ങളിലേക്ക് എത്തിക്കാൻ അപേക്ഷ

  • @nairkgk7930
    @nairkgk7930 7 หลายเดือนก่อน

    താങ്കൾ ചില പുസ്തകങ്ങളിൽ നിന്ന് എടുത്ത പ്രസ്താവനകൾ ഇവിടെ പ്രതിപാദിച്ചു എന്നല്ലാതെ, താങ്കളുടെ നിർദ്ദേശങ്ങൾ ഒന്നും കാണുന്നില്ല. നിർദ്ദേശങ്ങൾ വരുമ്പോഴല്ലേ ചർച്ച ഉണ്ടാവുകയുള്ളൂ.

  • @georgeudayamperoor
    @georgeudayamperoor 7 หลายเดือนก่อน

    താങ്കൾ ദേശീയപ്രസ്ഥാനം പലവുരു പറയുന്നുണ്ടെങ്കിലും കോൺഗസ്സ് എന്ന പേര് മനപൂർവ്വം ഒഴിവാക്കുന്നു ഇത് യഥാർത്ഥ ചരിത്രത്തിന് ഭൂഷണമല്ല

    • @politicaltimes2458
      @politicaltimes2458  7 หลายเดือนก่อน

      ദേശീയ പ്രസ്ഥാനം ഒരു വലിയ പ്ലാറ്റ്ഫോം ആയിരുന്നു

    • @3st-point447
      @3st-point447 7 หลายเดือนก่อน

      George - അറിയില്ലേ അത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ കോൺഗ്രസിനെ എടുത്ത് പറഞ്ഞാൽ ഇന്നത്തെ സ്ഥിതിയിൽ ചെന്നെത്തി നിൽക്കുന്നതിൻ്റെ ചരിത്രവുംക്കൂടി പറയേണ്ടിവരും. ഈ ദേശീയ പ്രസ്ഥാനത്തിൻ്റെ സദുദ്ദേഷത്തോടെ പ്രവർത്തിച്ച് സ്വാതന്ത്ര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കാഴ്ചപ്പാടിൽ ഒരു രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ച സാധാരണക്കാരുടെ ആവശ്യങ്ങൾ ദേശവിരുദ്ധതയായി പ്രഖ്യാപിച്ച് ആ മറയിലൂടെ ആർ.എസ്. എസ്സിൻ്റെ പ്രത്യയശാസ്ത്രം വളർത്തി വലുതാക്കിയ മഹാൻമാർ ഈ പറഞ്ഞ കോൺഗ്രസിലുണ്ടായിരുന്നു അവരാണ് ഇന്ന് കാണുന്ന സ്ഥിതിക്ക് ഉത്തരവാദികൾ. അതിൻ്റെ പിങ്കാമികൾ ഇപ്പോഴും കോൺഗ്രസിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് അദ്ദേഹം കൊട്ടി ഘോഷിക്കാതെ പോകുന്നതല്ലേ നല്ലത്. (കോൺഗ്രസ്സിനെ ഒന്നോടെ ശരിയാക്കാൻ വന്ന സുധാകർ ജി ആർ.എസ്സ്.എസിന് സംരക്ഷണം തീർത്ത മഹാനാണെന്ന് പറഞ്ഞാൽ ഇവിടെ ഒരു കോൺഗ്രസ്സ്കാരനും അങ്ങനെ ചെയ്തതിൽ പ്രശ്നമില്ല, അതുപോലെ അഞ്ച് ലക്ഷം പേർ ഒരുമിച്ച് വരുന്നു അവർ വരുന്നത് പള്ളി പൊളിക്കാനാണ്. പക്ഷേ കോൺഗ്രസ്സ് പ്രധാനമന്ത്രിക്ക് അങ്ങനെ തോന്നിയില്ല. അൽപ്പമെങ്കിലും ബുദ്ദിയുള്ളവർക്ക് മനസ്സിലാകും ഇത്രയും വലിയ ഒരു ജനസമൂഹം ഒരുമിച്ച് വന്നാൽ നിയന്ത്രിക്കാൻ കഴിയില്ലായെന്ന്. പക്ഷേ അവർക്ക് അത് ചെയ്യാൻ ഈ പറയുന്ന ഒന്നിൻ്റെയും എതിർപ്പ് ഉണ്ടായില്ല പട്ടാളം പോലും കണ്ണടച്ച് ഉറങ്ങി നടിച്ചു. അവസാനം പൊളിച്ച് കഴിഞ്ഞ് എന്തുണ്ടായി എല്ലാം മുറപോലെ ചെയ്തുകൊടുത്തു ഭരണഘടന കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു. എന്നിട്ട് കോടതി സ്നേഹം കാട്ടിയില്ലായെന്ന് തോന്നാതിരിക്കാൻ അറുപത്തി അഞ്ച് എക്കർ സ്ഥലത്തിൽ നിന്നും അഞ്ച് എക്കർ അവിടെ നിന്നും അവകാശികൾക്ക് കൊടുക്കാൻ പറഞ്ഞു. അവർ കൊടുത്തു മുപ്പത്തിരണ്ട് കിലോമീറ്റർ മാറി ഒരു കണ്ടം കൃഷിഭൂമി ഇനി അതിനെ കരഭൂമിയാക്കി എടുക്കേണ്ടത് ഈ അവകാശികൾ. മറിച്ച് അറുപത്തി അഞ്ച് എക്കറും അതിൻ്റെ അടുത്തുള്ള ഇരുപത്തി അഞ്ച് കിലോമീറ്റർ സർക്കാർ ജനങ്ങളുടെ നികുതിപ്പണംഉപയോഗിച്ച് വാങ്ങി കോടാനുകോടി ചിലവാക്കി വേണ്ടതെല്ലാം പണിയും. ഇത്രയും സഹായങ്ങൾ ചെയ്ത് കൊടുത്ത കോൺഗ്രസ്സു കാരെ ഇത് കാണാൻ വിളിച്ചപ്പോൾ അവർ മുപ്പത്ദിവസം കഴിഞ്ഞ് മറുപടി അത് എല്ലാം പൂർത്തീകരിച്ച ശേഷം ഞങ്ങളെ ക്ഷണിച്ചാൽ വരാമെന്ന്. ഏറെ പറയേണ്ടതില്ലല്ലോ ഇങ്ങനെയുള്ള എല്ലാ കുത്തിരുപ്പുകൾക്ക് അന്നും ഇന്നും യാതൊരു മനസ്ഥാപവും ഇല്ലാതെ പ്രവർത്തിക്കുന്ന ആളുകളുടെ സങ്കടനയുടെ പേര് പറയാത്തതെന്ത് എന്നാണ് ചോദിക്കുന്നത്. കോൺഗ്രസ്സ് എന്ന പേര് പറഞ്ഞ് ഇതിനകത്ത് കയറിക്കൂടുന്ന ഇത്തരം ആൾക്കാർ എല്ലാക്കാലത്തും ഉണ്ടാകും. അതുകൊണ്ടാണ് ഇത് മനസ്സിലാക്കിയ ഗാന്ധി സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇത് പിരിച്ച് വിടണമെന്ന് പറഞ്ഞത്.

    • @politicaltimes2458
      @politicaltimes2458  7 หลายเดือนก่อน

      😍❤️