ടാഗോറും വിശ്വഭാരതിയും | Sunil P Elayidom

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @sasikunnathur9967
    @sasikunnathur9967 11 หลายเดือนก่อน +2

    വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. താങ്ക്സ് !

  • @pradeepksaroor
    @pradeepksaroor 11 หลายเดือนก่อน +2

    ഗംഭീരമായി മാഷേ❤ എത്രയോ വിശാലമായ മേഖലകളിലൂടെ ഈ പ്രഭാഷണം നമ്മെ കൊണ്ടുപോയി🥰 great speech on Nationalism and Cosmopolitanism 👍🙏🙏

  • @Bushra8793
    @Bushra8793 10 หลายเดือนก่อน +2

    ഗംഭീരം 🔥🔥🔥

  • @rajeshk3518
    @rajeshk3518 10 หลายเดือนก่อน +2

    Great speech

  • @sasikumarpalliyil7331
    @sasikumarpalliyil7331 11 หลายเดือนก่อน +3

    ഒരു പ്രഭാഷണം എത്രയോ വിജ്ഞാനപ്രദം.
    നമസ്കരിക്കുന്നു

  • @Easytips77
    @Easytips77 11 หลายเดือนก่อน +1

    🙏🙏🙏🙏

  • @anufrancis3
    @anufrancis3 6 หลายเดือนก่อน

    Vary good speech ❤

  • @hamzhavm3965
    @hamzhavm3965 11 หลายเดือนก่อน +2

    സുനിൽ പി ഇളയിടം 🌷🌷🙏

  • @Karthika-n3c
    @Karthika-n3c 2 หลายเดือนก่อน

    സർ നിങൾ ഒന്നിനെയും ഭയക്കാതെ മുന്നോട്ടുപോകുന്ന മഹത്തായ വ്യക്തിത്വം പക്ഷേ നിങ്ങളുടെ വിമർശനങ്ങൾ ഒരു സംസ്കാരത്തിന് നേരെ മാത്രമാകരുത്

  • @sreekumarvarathra8537
    @sreekumarvarathra8537 11 หลายเดือนก่อน

    Tagore wrote in 1919 in an essay, 'The Message of the Forest':
    "India to force herself along European lines of growth would not make her Europe, but only a distorted India. That is why we must be careful today to try to find out the principles, by means of which India will be able for certain to realize herself. That principle is neither commercialization nor nationalism. It is universalism. This was recognized and followed in India's forests of old; its truth was declared in the Upanishad and expounded in the Gita.....so long as we disregard or misread the message of our ancient forests, the message of all-pervading truth in humanity, we shall have to go on suffering sorrow after sorrow and endless humiliation, and in all things futility."
    അതുകൊണ്ട് വിശ്വഭാരതിക്ക് ഉപനിഷദ് സൂക്തം ആദർശവാക്യം ആയത് സ്വാഭാവികമാണ്.

  • @sreekumarvarathra8537
    @sreekumarvarathra8537 11 หลายเดือนก่อน +3

    👌👌👌 "കൊള്ളാരുതാത്ത ഒരാൾ അദ്ധ്യാപകനായാൽ 30 വർഷക്കാലം എത്രയേറെ തലമുറകളെ അയാൾ നശിപ്പിക്കും" 👌👌👌

  • @sureshbabu-pj6sx
    @sureshbabu-pj6sx ปีที่แล้ว

    😢

  • @aboobackerkk4802
    @aboobackerkk4802 9 หลายเดือนก่อน

    ഒരു പാട് ബഹുമതികൾ ഒന്നിച്ചു കൊട്ടുക്കാം. എന്നാൽ തമ്പുരാനല്ല

  • @aboobackerkk4802
    @aboobackerkk4802 9 หลายเดือนก่อน

    എന്തേ സംശയം തമ്പുരാനല്ലിത്ത താണേ ) 9:26

  • @sreekumarvarathra8537
    @sreekumarvarathra8537 11 หลายเดือนก่อน

    ടാഗോറിന് കമ്മ്യൂണിസത്തെപ്പറ്റി എന്തായിരുന്നു അഭിപ്രായം?

    • @sasikunnathur9967
      @sasikunnathur9967 11 หลายเดือนก่อน

      ലോകം മുഴുവൻ ആഹ്ലാദിച്ചിരുന്നു. ഇന്ത്യയും

  • @SasiK-f7c
    @SasiK-f7c 11 หลายเดือนก่อน

    Evarokkye Undayathu Nannaye, Athukondu Oru ANDAM KAMMIKKU Jevetha Vazeyaye 😂😂😂😂😂

  • @Critiqueone
    @Critiqueone 11 หลายเดือนก่อน

    കാണ്ഡഹാർ അഫ്ഗാനിസ്ഥാനിൽ ആണെന്ന് ഇന്ന് ഉറക്കെ പറയാൻ പറ്റില്ല.

  • @karkkidam
    @karkkidam 11 หลายเดือนก่อน

    ചില കാര്യങ്ങൾ താങ്കൾ നിരീക്ഷിച്ചത് ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കു.എതിർ ടീം കളിക്കാരന്റെ കയ്യിലേക്ക് ട്രോഫി എറിഞ്ഞു കൊടുത്തു നടന്നു പോകുന്ന പ്രധാനമന്ത്രിയെ കുറിച്ചുള്ള ഒരു പരാമർശം നടത്തിയതായി കണ്ടു അത് ശരിയല്ല മുറിച്ചുമാറ്റിയ ഒരു ക്ലിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ശരിയായി ആ വീഡിയോ ഭാഗം കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും എന്ന് വിചാരിക്കുന്നു.

  • @sivadasansiva4351
    @sivadasansiva4351 11 หลายเดือนก่อน

    Mr. Sunil P. Elayidam,
    താങ്കൾ Doctarate നേടിയത് നേരായ വഴിക്ക് തന്നെയാണോ? ജനം സംശയം
    പറയുന്നു. പലവിധ അറിവ് ഉള്ള ആളാകാം താങ്കൾ, പക്ഷെ താങ്കളുടെ
    Doctarate നെ ജനങ്ങൾ സംശയിക്കുന്നുണ്ട്.

    • @firozsiddiqiya7119
      @firozsiddiqiya7119 หลายเดือนก่อน

      ജനം! ഞങ്ങൾക്ക് സംശയമൊന്നുമില്ല 😊