ഇത് കേട്ടാൽ മനസ്സിലാവും ലോകത്ത് ഇന്ന് എവിടെയും കമ്മ്യൂണിസം നിലനിൽക്കുന്നില്ല എന്ന്.... കമ്മ്യൂണിസത്തിന്റെ പ്രസക്തി അവിടെ മനസ്സിലാക്കാം. ഏത് ആശയവും അധികമായാൽ ആപത്താണ്... അതിനൊത്തമുദാഹരണമാണ് കേരളം.
ഡേയ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണമാണോ? ഇന്ത്യൻ ഭരണഘടനക്ക് കീഴിൽ പ്രവർത്തിക്കുന്ന, ഇന്ത്യയുടെ നയങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കാൻ കഴിയുന്ന, സ്വതന്ത്രമായ തീരുമാനം എടുക്കാൻ അധികാരമില്ലാത്ത 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്ന് മാത്രമാണ് കേരളം. അവിടെ ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് 5വർഷത്തിൽ ഒരിക്കൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിൽ വന്ന് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി, അല്ലാതെ ഈ വ്യവസ്ഥയിൽ നിന്ന് കൊണ്ട് സോഷ്യലിസവും കമ്മ്യൂണിസവും നടപ്പാക്കിക്കളയാം എന്ന് വ്യാമോഹിക്കുന്നവരല്ല. ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമായി കമ്മ്യൂണിസം സാധ്യമല്ല, അത് മാനവരാശി അത്യന്തികമായി എത്തിച്ചേരും എന്ന് Karl Marx വിഭാവനം ചെയ്ത മാനവ സമൂഹത്തിന്റെ പരിണാമ ഘട്ടമാണ്. അതിനോട് യോജിക്കലും വിയോജിക്കലുമൊക്കെ വ്യക്‌തി നിഷ്ടമാണ്, പക്ഷേ കക്ഷി രാഷ്ട്രീയ വൈരം വച്ച് മണ്ടത്തരം പറയരുത്.
@@bkrishnan8286 ചൂണ്ടിക്കാണിക്കാൻ ഒരു രാജ്യം പോലും ഇല്ലാത്ത പ്രത്യേയശാസ്ത്രത്തെ കുറിച്ച് ഇത്രയൊക്കെ ധാരണയുള്ള നിങ്ങൾ.. മനസ്സിലാക്കിയ കമ്മ്യൂണിസം എന്താണെന്ന് കൂടെ ഇവിടെ പറയണം. മതങ്ങൾ സ്വർഗ്ഗത്തെ വിഭാവനം ചെയ്യുന്ന പോലെ കമ്മ്യൂണിസത്തെ കാണിച്ചു വാചാലനാവുന്നതിൽ അർത്ഥമുണ്ടോ? മൂലധന വ്യവസ്ഥയിൽ ജീവിച്ചുകൊണ്ട്.. അതിൻറെ ഔദാര്യം പിൻപറ്റിക്കൊണ്ട് പ്രായോഗിക നോക്കാതെ.. ഒരു പുസ്തകത്തിൻറെ അടിസ്ഥാനത്തിൽ മതങ്ങളെപ്പോലെ നഖശികാന്തം അതിനെ എതിർക്കുക... ലോകമെങ്ങും കമ്മ്യൂണിസം വരുമെന്ന് പ്രത്യാശയിൽ ജീവിക്കുക.... ഇത്തരം വിശ്വാസങ്ങളെ പ്രതികൂലിക്കുന്നവരെ കായികമായി നേരിട്ട്... വിപ്ലവവുമായി കാണുക. പുരോഗമന പ്രസ്ഥാനത്തിൻറെ ലേബലിൽ ഏതു പുരോഗമന സംവിധാനത്തെയും ആദ്യം എതിർക്കുക പിന്നീട് അതുമായി ഇഴുകി ചേരുക... മുതലാളി വർഗ്ഗ സർവ്വധിപത്യം ഒഴിവാക്കാൻ തൊഴിലാളിവർഗ്ഗസർവാധിപത്യം സ്വപ്നം കാണുക... വർഷങ്ങൾക്കു മുന്നേ എഴുതപ്പെട്ട എല്ലാ മത ഗ്രന്ഥങ്ങളും പ്രാകൃതം എന്ന് പറഞ്ഞു തങ്ങളുടെ നേതാവിന്റെ ചക്കര പുസ്തകം മാത്രമാണ് ശരിയെന്ന് വാദിക്കുക.. ഒരു ടിപ്പിക്കൽ മതവും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം?
അമേരിക്കയിൽ പോയി ഇസ്ലാം മത വിസ്വികൾ ഇല്ലെന്നു പറയുന്നത്കൊണ്ടോ സൗദിൽ പോയി ക്രിസ്ത്യൻസ് ഇല്ലെന്നു പറയുന്നതിലോ കാര്യമില്ല , ഇത്തരം ആശയങ്ങൾ പ്രവർത്തിയിൽ ആക്കാൻ കഴിയുന്ന നേതാക്കൾ ഇല്ലെന്നതാണ് സത്യം , ആദ്യ കാലങ്ങളിൽ അടിച്ചമർത്തപ്പെട്ടവരിൽ നിന്ന് ഉണ്ടായതാണ് കമ്യൂണിസം , ഇപ്പോൾ വലതു പക്ഷ വർഗീയതയുടെ കാലം , തിരിച്ച് അതേ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് വരാൻ ഒരു വട്ടം കൂടി കാറങ്ങണം ❤
അറിവിന്റെ ആൾരൂപം നല്ല ചിന്തയും പൊതുബോധവും ജനങൾക്ക് പകുത്തുനൽകുന്നയാൽ എന്നും ഇതുപോലെ ജ്വലിക്കട്ടെ എന്നും അതുപോലെ കമ്മ്യൂണിസവും 🎉🎉🎉🎉❤❤❤❤❤🌹🌹🌹🌹💪💪💪💪💪💪🙏🙏🙏🙏🙏🙏
സോഷ്യലിസം എന്ന ആശയം ഉള്ള കാലം... കമ്മ്യൂണിസം ഉണ്ടാകും.. പിന്നെ.. ഇപ്പൊ കാണുന്ന കമ്മിക്ക് കമ്മ്യൂണിസം ആയി ഒരു ബന്ധവും ഇല്ല.. ചരിത്രം നോക്കിയാൽ കമ്മ്യൂണിസ്റ്റ് നേതാവ് അധികാരം കിട്ടിയാൽ ഏകാധിപതി ആണ്... ഇവിടെ കുറേ പേര് മനുസ്മിതിയും ശരിയത്തു കൊണ്ടു നടക്കുന്നു.. മതത്തിൽ ആശ്രയിക്കാതെ മനുഷ്യനെയും സാഹചര്യതെയും അടിസ്ഥാന പെടുത്തി ഭരണം നടത്തുന്ന രാജ്യങ്ങൾ ജീവിത നിലവാരത്തിൽ വളരെ മുൻപിലാണ്
ആമാ...നിനക്ക് വേണ്ടത് ആർച്ചഭാരത ഉണ്ടംപൊരിയോ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുന്ന മനുസ്മൃതിയോ ആണ് ...അതിലെന്താണെന്ന് പോലും അറിയാത്ത ഉണ്ടംപൊരിസംഘികളും കമ്മ്യൂണിസ്റ്റുകാരന്റെ ത്യാഗത്തിലും രക്തസാക്ഷിത്വത്തിലും ജീവിതത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് ആളായി എല്ലിന്റെടേൽ കുത്തുമ്പോൽ കമ്മ്യൂണിസം ചൊറിയുന്ന കൊങ്ങി മരമാക്രികളും ഒന്നറിയുന്നത് നന്ന് ...ഇന്നീ ലോകത്ത് തകർക്കാൻ പറ്റാത്ത ഒരേയൊരു പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണ് ...അതിനിയും ഉയർത്തെഴുന്നേറ്റ് എല്ലാ ജനതകൾക്കിടയിലും അതിന്റെ കൊടി പാറിച്ചുകൊണ്ട് മുന്നോട്ടുപോകും 💪💪💪 ലാൽസലാം 🚩🚩🚩
@@shajisjshajisj8773പുറം ലോകത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത , കിണറ്റിലെ തവളയായ ഒരു ഏഴാം നൂറ്റാണ്ടിന്ന് ബസ് കിട്ടാത്തവൻ 😂... അതൊക്കെ പോട്ടെ ..എന്താണു കമ്മൂണിസം ? അതൊന്ന് പറഞ്ഞാട്ടെ 😂
Without basic historical knowledge of 17th and 18th century world, it is hard to comprehend for common man. However, thank you for this wonderful treat 👍🏾
ഇത് കമ്യുണിസ്റ്റ് മാനിഫെസ്റ്റോ യുടെ വായന മാത്രമാണ്. തീർച്ചയായും സുനിൽ പി ഇളയിടം വായന നടത്തുന്നതിന്റെ പ്രാധാന്യം ഉണ്ട്. അർത്ഥം അറിഞ്ഞു കൊണ്ടുള്ള വായന...
ഇത് കേട്ടാൽ മനസ്സിലാവും ലോകത്ത് ഇന്ന് എവിടെയും കമ്മ്യൂണിസം നിലനിൽക്കുന്നില്ല എന്ന്....
കമ്മ്യൂണിസത്തിന്റെ പ്രസക്തി അവിടെ മനസ്സിലാക്കാം.
ഏത് ആശയവും അധികമായാൽ ആപത്താണ്... അതിനൊത്തമുദാഹരണമാണ് കേരളം.
ആണോ സർ... എങ്കിൽ പറയൂ ചൈന ഭരിക്കുന്ന പാർട്ടി ഏതാണ്...
@@sajithbalan85 ചൈന മാത്രമല്ല .. സാർ കൊറിയയും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്😂 ... അതാണോ കമ്മ്യൂണിസം എന്ന് മാത്രം പറഞ്ഞാൽ മതി..
ഡേയ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണമാണോ? ഇന്ത്യൻ ഭരണഘടനക്ക് കീഴിൽ പ്രവർത്തിക്കുന്ന, ഇന്ത്യയുടെ നയങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കാൻ കഴിയുന്ന, സ്വതന്ത്രമായ തീരുമാനം എടുക്കാൻ അധികാരമില്ലാത്ത 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്ന് മാത്രമാണ് കേരളം. അവിടെ ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് 5വർഷത്തിൽ ഒരിക്കൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിൽ വന്ന് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി, അല്ലാതെ ഈ വ്യവസ്ഥയിൽ നിന്ന് കൊണ്ട് സോഷ്യലിസവും കമ്മ്യൂണിസവും നടപ്പാക്കിക്കളയാം എന്ന് വ്യാമോഹിക്കുന്നവരല്ല.
ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമായി കമ്മ്യൂണിസം സാധ്യമല്ല, അത് മാനവരാശി അത്യന്തികമായി എത്തിച്ചേരും എന്ന് Karl Marx വിഭാവനം ചെയ്ത മാനവ സമൂഹത്തിന്റെ പരിണാമ ഘട്ടമാണ്. അതിനോട് യോജിക്കലും വിയോജിക്കലുമൊക്കെ വ്യക്‌തി നിഷ്ടമാണ്, പക്ഷേ കക്ഷി രാഷ്ട്രീയ വൈരം വച്ച് മണ്ടത്തരം പറയരുത്.
@@bkrishnan8286 ചൂണ്ടിക്കാണിക്കാൻ ഒരു രാജ്യം പോലും ഇല്ലാത്ത പ്രത്യേയശാസ്ത്രത്തെ കുറിച്ച് ഇത്രയൊക്കെ ധാരണയുള്ള നിങ്ങൾ.. മനസ്സിലാക്കിയ കമ്മ്യൂണിസം എന്താണെന്ന് കൂടെ ഇവിടെ പറയണം.
മതങ്ങൾ സ്വർഗ്ഗത്തെ വിഭാവനം ചെയ്യുന്ന പോലെ കമ്മ്യൂണിസത്തെ കാണിച്ചു വാചാലനാവുന്നതിൽ അർത്ഥമുണ്ടോ?
മൂലധന വ്യവസ്ഥയിൽ ജീവിച്ചുകൊണ്ട്.. അതിൻറെ ഔദാര്യം പിൻപറ്റിക്കൊണ്ട് പ്രായോഗിക നോക്കാതെ.. ഒരു പുസ്തകത്തിൻറെ അടിസ്ഥാനത്തിൽ മതങ്ങളെപ്പോലെ നഖശികാന്തം അതിനെ എതിർക്കുക...
ലോകമെങ്ങും കമ്മ്യൂണിസം വരുമെന്ന് പ്രത്യാശയിൽ ജീവിക്കുക....
ഇത്തരം വിശ്വാസങ്ങളെ പ്രതികൂലിക്കുന്നവരെ കായികമായി നേരിട്ട്... വിപ്ലവവുമായി കാണുക.
പുരോഗമന പ്രസ്ഥാനത്തിൻറെ ലേബലിൽ ഏതു പുരോഗമന സംവിധാനത്തെയും ആദ്യം എതിർക്കുക പിന്നീട് അതുമായി ഇഴുകി ചേരുക...
മുതലാളി വർഗ്ഗ സർവ്വധിപത്യം ഒഴിവാക്കാൻ തൊഴിലാളിവർഗ്ഗസർവാധിപത്യം സ്വപ്നം കാണുക... വർഷങ്ങൾക്കു മുന്നേ എഴുതപ്പെട്ട എല്ലാ മത ഗ്രന്ഥങ്ങളും പ്രാകൃതം എന്ന് പറഞ്ഞു തങ്ങളുടെ നേതാവിന്റെ ചക്കര പുസ്തകം മാത്രമാണ് ശരിയെന്ന് വാദിക്കുക..
ഒരു ടിപ്പിക്കൽ മതവും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം?
അമേരിക്കയിൽ പോയി ഇസ്ലാം മത വിസ്വികൾ ഇല്ലെന്നു പറയുന്നത്കൊണ്ടോ സൗദിൽ പോയി ക്രിസ്ത്യൻസ് ഇല്ലെന്നു പറയുന്നതിലോ കാര്യമില്ല , ഇത്തരം ആശയങ്ങൾ പ്രവർത്തിയിൽ ആക്കാൻ കഴിയുന്ന നേതാക്കൾ ഇല്ലെന്നതാണ് സത്യം , ആദ്യ കാലങ്ങളിൽ അടിച്ചമർത്തപ്പെട്ടവരിൽ നിന്ന് ഉണ്ടായതാണ് കമ്യൂണിസം , ഇപ്പോൾ വലതു പക്ഷ വർഗീയതയുടെ കാലം , തിരിച്ച് അതേ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് വരാൻ ഒരു വട്ടം കൂടി കാറങ്ങണം ❤
അറിവിന്റെ ആൾരൂപം നല്ല ചിന്തയും പൊതുബോധവും ജനങൾക്ക് പകുത്തുനൽകുന്നയാൽ എന്നും ഇതുപോലെ ജ്വലിക്കട്ടെ എന്നും അതുപോലെ കമ്മ്യൂണിസവും 🎉🎉🎉🎉❤❤❤❤❤🌹🌹🌹🌹💪💪💪💪💪💪🙏🙏🙏🙏🙏🙏
കമ്മ്യൂണിസ്റ്റ് ഇതരൻ ആകാൻ എളുപ്പമാണ്. ഒരു കമ്യൂണിസ്റ്റ് ആകാൻ നല്ല പാണ്ഡിത്യം നേടണം
ഇതിലും വല്യ കോമഡി ദാസ് ക്യാപിറ്റലിൽ മാത്രം 🤭
ഇന്നത്തെ കാലത്ത് കമ്മ്യൂണിസ്റ്റുകാർ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വലിയ ഭീഷണിയാണ് എന്നത് ഖേദകരമാണ്
ആദ്യം ഇതു നമ്മുടെ മുഖ്യനെ കേൾപ്പിക്കണം😅
Thanks... ❤
ഇന്നത്തെ കാലഘട്ടത്തിലുള്ള സഖാക്കൾ നിർബന്ധമായും കേൾക്കണം
അഭിവാദ്യങ്ങൾ ❤️✊
ഏറെ അഭിനന്ദനങ്ങൾ, യുവ തലമുറ കേട്ടു കൊള്ളും.
Red Salut commread 🚩🚩♥️♥️✊️✊️
Your communist is over
ആശയവും പ്രവർത്തിയും എന്തെന്ന് മനസ്സിലാക്കാൻ നല്ലതാണ് 👍🏻
ലളിതമായ ഭാഷ
ദാസ് ക്യാപ്പിറ്റലും, കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയും ,ലോകം ഇന്ന് ടോയിലറ്റ് പേപ്പറായി ഉപയോഗിക്കുന്നു...
ലാൽ സലാം
പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പഠനോപകാരമായ പ്രഭാഷണം❤🎉.
¹❤
¹¹
Andi😂
ലാൽസലാം ❤❤
വളരെ ഉപകാരപ്രദം❤
അപാരമായ അവതരണം അഭിനന്ദനങ്ങൾ 🌹🌹🌹
❤ ലാൽസലാം സഖാക്കളെ
❤ഒരുപാട് നന്ദി ❤️❤️
World rejected it.Some fools still reading and writing it.
സോഷ്യലിസം എന്ന ആശയം ഉള്ള കാലം... കമ്മ്യൂണിസം ഉണ്ടാകും.. പിന്നെ.. ഇപ്പൊ കാണുന്ന കമ്മിക്ക് കമ്മ്യൂണിസം ആയി ഒരു ബന്ധവും ഇല്ല.. ചരിത്രം നോക്കിയാൽ കമ്മ്യൂണിസ്റ്റ് നേതാവ് അധികാരം കിട്ടിയാൽ ഏകാധിപതി ആണ്... ഇവിടെ കുറേ പേര് മനുസ്മിതിയും ശരിയത്തു കൊണ്ടു നടക്കുന്നു.. മതത്തിൽ ആശ്രയിക്കാതെ മനുഷ്യനെയും സാഹചര്യതെയും അടിസ്ഥാന പെടുത്തി ഭരണം നടത്തുന്ന രാജ്യങ്ങൾ ജീവിത നിലവാരത്തിൽ വളരെ മുൻപിലാണ്
നീ നല്ല മുഴുത്ത സങ്കി ആണെന്ന് എല്ലാർക്കും അറിയാം രയേഷേ🤣😅 കിണ്ടി രാഷ്ട്രം ഉണ്ടാക്കാൻ നടക്കുന്ന ഊമ്പന്മാർ
😂
ആമാ...നിനക്ക് വേണ്ടത് ആർച്ചഭാരത ഉണ്ടംപൊരിയോ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുന്ന മനുസ്മൃതിയോ ആണ് ...അതിലെന്താണെന്ന് പോലും അറിയാത്ത ഉണ്ടംപൊരിസംഘികളും കമ്മ്യൂണിസ്റ്റുകാരന്റെ ത്യാഗത്തിലും രക്തസാക്ഷിത്വത്തിലും ജീവിതത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് ആളായി എല്ലിന്റെടേൽ കുത്തുമ്പോൽ കമ്മ്യൂണിസം ചൊറിയുന്ന കൊങ്ങി മരമാക്രികളും ഒന്നറിയുന്നത് നന്ന് ...ഇന്നീ ലോകത്ത് തകർക്കാൻ പറ്റാത്ത ഒരേയൊരു പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണ് ...അതിനിയും ഉയർത്തെഴുന്നേറ്റ് എല്ലാ ജനതകൾക്കിടയിലും അതിന്റെ കൊടി പാറിച്ചുകൊണ്ട് മുന്നോട്ടുപോകും 💪💪💪 ലാൽസലാം 🚩🚩🚩
@@shajisjshajisj8773പുറം ലോകത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത , കിണറ്റിലെ തവളയായ ഒരു ഏഴാം നൂറ്റാണ്ടിന്ന് ബസ് കിട്ടാത്തവൻ 😂...
അതൊക്കെ പോട്ടെ ..എന്താണു കമ്മൂണിസം ? അതൊന്ന് പറഞ്ഞാട്ടെ 😂
Without basic historical knowledge of 17th and 18th century world, it is hard to comprehend for common man. However, thank you for this wonderful treat 👍🏾
സുനിൽ മാഷിൻ്റെ ചരിത്രപരമായ ഇടപെടൽ
Thank u
Excellent presentation.
Beautiful ❤❤❤❤
Thank you.
അഭിവാദ്യങ്ങൾ 👍
തുടക്കത്തിൽ പറയുന്ന എല്ലാ ശക്ടികളും ഇക്കാലത്തും ഒത്തുചേർന്നു പ്രവർത്തിക്കുന്നു
അതേതാണു ശ്ക്ടി ????അതൊക്കെ പോട്ടെ ..ഞമ്മന്റെ മതക്കാർക്ക് കമ്മൂണിസം ഹലാലാണൊ ??
ഇപ്പോൾ കമ്മൂഞ്ചിസം ആയി 😄
❤ മാഷ് തകർത്തു 👍👍👍
അടിപൊളി❤
വളരെ നല്ലത് സഖാവെ
Thanks 😊
Good initiative and great narration
Red Salute to Sunil Master.
Red salute
Thank you Sir....
Congratulations Mr.sunil ilayidam❤
excellent
കാലത്തിനു യോജിച്ച തർജ്ജമ, ഇന്നെഴുതിയ മാനിഫെസ്റ്റോ ആണെന്ന് തോന്നിപ്പിപ്പോകും.
Thanks
😂
😮100 enikkum tharo
Ingane aanu party' nilanilkkunnath
Good
Communism is foolishness😊
ലാൽ സലാം സഖാവെ
Ohhh.salute and thank you..thank you..this is very very good....Sunil Master is really lovable..let the young gerneration listen this ..Love you.
ABHINANDANANGAL, LAL SALAM (BALAKRISHNAN)
🌹🌹പുസ്തകം വായിക്കുന്ന അത്രയും വന്നില്ല, വേഗം കൂടി പോയി, എങ്കിലും ഉദ്യമത്തിന് നന്ദി. 🌹🌹
Reduce the playback speed
കാലികം... 👏
✊🏻✊🏻✊🏻✊🏻
Randum❤❤❤mash p
ഹോ 🌹അറിവിന്റെ.. നിറകുടമേ.. വിപ്ലവ അഭിവാദനം.. ലാൽസലാം സർ ❤❤❤🚩🚩🚩🌹🌹🌹
✊❤️
Full video alle
🚩🚩🚩
A Good attempt
ലാൽസലാം..... സഖാവേ......
ഇനി ഇത് കേട്ടിട്ട് വേണം കുട്ടികൾ നശിക്കാൻ
❣️✊🏻
❤
അപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലെന്ന് മനസ്സിലായി.😮
👍👍👍👌👌👌🙏🙏🙏🌹
Atha ethendy
👏👏
✊🏻
❤Lalsalam ❤
well-done.commmrrrtaasde.❤.red
dallllyuuuuute.
സമകാലിക രാഷ്ട്രീയം ആവശ്യപ്പെടുന്നത് ❤❤❤❤
Pin Vathil Kammi Vazhakula Doctoratente Puthiya Kuthithirupp 😂😂😂😂Kalaharanappetta theory.....Lokam Chavatu kottayil erinja Communjism
പൊളിറ്റിക്കൽ ഇസ്ലാമിനോട് ഐക്യപ്പെടണം എന്ന് പറഞ്ഞവൻ🤢🤢🤢
കൃസ്തുമതം ശക്തം
Is this full version.?
ഇത് കമ്യുണിസ്റ്റ് മാനിഫെസ്റ്റോ യുടെ വായന മാത്രമാണ്.
തീർച്ചയായും സുനിൽ പി ഇളയിടം വായന നടത്തുന്നതിന്റെ പ്രാധാന്യം ഉണ്ട്. അർത്ഥം അറിഞ്ഞു കൊണ്ടുള്ള വായന...
reject it
🚩
പരസ്യംകാരണം കേൾക്കുന്നില്ല
✌✌
19 ആം നൂറ്റാണ്ടിലെ സാമ്പത്തിക മണ്ടത്തരം.... കമ്മ്യൂഞ്ചിസം.... 😅
ഇദ്ദേഹത്തിന് കുറച്ച് ലഹരി നൽകിയാൽ സംസാരം അടിപൊളി യാവും.
ഇത് ആദ്യം കേൾപ്പിക്കേണ്ടത് നമ്മുടെ മുതിർന്ന സഗാക്കളെയാണ് എന്ന് മനസിലായി
വായന കഴിഞ്ഞാൽ, ഇന്നത്തെ അവസ്ഥ, ഈ മാനിഫെസ്റ്റോ യുടെ അടിസ്ഥാനത്തിൽ ഓരോ വിലയിരുത്തൽ സഖാവ് ഇളയിടത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു
Brilliant listen!! It will be even more accurate and easier to relate to - if the word 'Bourgeoisie' is replaced by 'Capitalism'.
Lalsalam
നാട്ടുകാരോട് പറയാൻ പറ്റാത്ത മാനിഫെസ്റ്റോ ആണ് പല പാർട്ടിക്കാർക്കും
അതാണ് പൂക്കോട് വെറ്ററിനറി കോളേജിൽ 20 വയസുകാരൻ സിദ്ധാർഥിനെ ഇല്ലാതാക്കിയത്.
അന്തസ്സു വേണമെടോ.
Kondupoye Puzunge Thennu😂😂😂😂
ശബ്ദമലിനീകരണം
Innu adikarathil irikunnaver parasparam azhimadikarenna vilikunnay
Comunism vs karimanal
Kartha vs Bursha
Masappadi vs Manaviyam
Vargasamaram vs Hamas
Oru speech nadathame sir 😂
not applicable for these days
അയ്യോ...
Muthali illa enkile thozhile illa.
Thozhilali venda. Example.
Veninzula enna rajyam.
സാർ
എങ്ങനെ ആയിരിക്കണം ഒരു കമ്യൂണിസ്റ്റ് കാരന്റെ ജീവിതം ?
എന്തൊതിന്..😅
ഇൻക്വിലാബ് സിന്ദാബാദ്
Asanam
Moichiyi
Anayiva
Desabimani
Vayikunnu
Sakakhode
Veena
Moichi
Elayathe
Moithe
Va
Janathode
Parayan
എല്ലാ കമ്മറ്റികളും വായിച്ച് അവതരിപ്പിച്ച് ചർച ചെയ്യണം.
നാം അറിയണം നമ്മുടെ പ്രസ്ഥാനത്തിൻ്റെ ആദ്യ മാനിഫെസ്റ്റോ. ഇതാണ് നമ്മെ നയിക്കുന്നതും.
ലാൽസലാം
ബീരാൻ ഗോവ
21st century 😅