ഗാന്ധിവധവും ഹൈന്ദവ വർഗ്ഗീയതയും : Prof. Sunil P Ilayidom

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 52

  • @prasannat.r5402
    @prasannat.r5402 10 หลายเดือนก่อน +3

    ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വിവരണത്തിന് വളരെ പ്രസക്തിയുണ്ട്. നന്ദി സർ🙏🏻

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +10

    മഹാത്മജിയുടെ പേരിന്റെ അർത്ഥമാണ് എന്റെ ജീവിതത്തിലെ സ്വാത്യന്ത്ര്യം . ഇത് മനസ്സിലാക്കാൻ കഴിയാത്തവർക്ക് മാത്രമാണ് സാമൂഹിക ദ്രോഹിയാകുവാൻ കഴിയുന്നത്. മഹാത്മജിയുടെ സഹോദര്യ സ്നേഹം മാത്രമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം,സമത്വം, ഉന്നമനം

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +6

    എനിക്ക് ഇന്ന് ജീവിക്കുവാനുള്ള സ്വാത്വന്ത്ര്യം തന്നത് എന്റെ മഹാത്മജിയും അദ്ദേഹത്തിന്റെ സഹവർത്തികളും ഒത്തു ചേർന്നാണ്. എന്റെ മരണം വരെ അവരെല്ലാവരും എന്നാൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളായിരിക്കുകയും എന്റെ മാതൃരാജ്യത്തിനാൽ ഞാൻ അവരെ യെല്ലാം ഓർമ്മിക്കപ്പെടുകയും രാജ്യത്തിന്റെ അഖണ്ഡത എല്ലാ പൗരൻമാർക്കു വേണ്ടിയും സമർപ്പിക്കുമെന്നും രാജ്യ തത്പരതയല്ലാതെ വ്യക്തികൾക്കു മാത്രമായി ഓരോ പൗരന്റെയും അഖണ്ഡതയെ ചോദ്യം ചെയ്യപ്പെടുത്തുന്നില്ല എന്നു ഞാൻ എന്ന ..... പരമാധികാരത്തിൽ അനുവർത്തിതനായി വർത്തിക്കുവാൻ നിയോഗിക്കപ്പെട്ടവൻ എന്ന നാമത്തിൽ ഞാനതിൻമേൽ പ്രതിഞ്ജ യേൽക്കുകയും ? ചെയ്യപ്പെടുന്നു ?

    • @jitheshkr
      @jitheshkr ปีที่แล้ว

      But our new generation has no value onwards Mahatma ❤.

  • @majeedmc3574
    @majeedmc3574 ปีที่แล้ว +1

    ഹൃദയസ്പർശിയായ അവതരണം.
    അഭിനന്ദനം സർ

  • @bduraheem8962
    @bduraheem8962 ปีที่แล้ว +8

    കോൺഗ്രസിൽ ഇന്ന് ഒറ്റ ഗാന്ധിയാന്മാരില്ല, എന്നാൽ ഇടതു ചിന്തകനായ ഇദ്ദേഹം ഗാന്ധിയനാണ് യഥാർത്ഥ ഗാന്ധിയൻ.

    • @SijoKj-do8bm
      @SijoKj-do8bm 11 หลายเดือนก่อน

      Pooda poorimone

    • @SijoKj-do8bm
      @SijoKj-do8bm 11 หลายเดือนก่อน +1

      Njan undu

  • @ahammedchathoth8154
    @ahammedchathoth8154 ปีที่แล้ว +1

    സുനിൽ സാർ എത്ര ഹൃദയ സപർശമായി റ്റാണ് താങ്ക ളുടെ ഓരോ വാക്കുകളും ഇന്ത്യ എന്ന മാതൃരാജ്യത്തിന്റെ ചൂരേറ്റ വർക്ക് ആർക്കും മഹാത്മാ നെ ഒരു നേരമെങ്കിലും സ്മരിക്കാതിരിക്കാൻ കഴിയില്ല ശത്രുക്കൾക്കും മിത്രങ്ങൾക്കും കാരണം രാജ്യം എന്നത് ഈ മഹാത്മാ നെ കൊടി കൊള്ളുന്ന എല്ലിൻ കൂടായിരുന്നു

  • @easwarannaboothiry3088
    @easwarannaboothiry3088 4 หลายเดือนก่อน

    🙏🙏🙏

  • @ShaisyJose
    @ShaisyJose 9 หลายเดือนก่อน +2

    1:24

    • @ShaisyJose
      @ShaisyJose 9 หลายเดือนก่อน

      33:57

  • @Abbyramrosy
    @Abbyramrosy ปีที่แล้ว +5

    Anyone with heart, if listening, will get their eyes moist. Alas, days are being framed to forget and forsake the Mahatma, for the peril of the Nation. A nation built on love and compassion would survive, but the one built on propaganda of hate will splinter over time, irrespective of a leader who leads it through hypocrisy and falsehood.

    • @jitheshkr
      @jitheshkr ปีที่แล้ว

      But our new generation do not have any respect on Gandhi.

  • @sudhamanasi2966
    @sudhamanasi2966 ปีที่แล้ว +1

    Excellent.

  • @sasikunnathur9967
    @sasikunnathur9967 ปีที่แล้ว +3

    ഗാന്ധിജി ഒന്നേയുള്ളു കൺകളിൽ സ്വപ്നങ്ങളും
    ഇന്ത്യക്കായ് പേറിക്കൊണ്ട്
    നിശ്ചയം നടന്നെത്തി
    കാലമേ നീ ചെയ്ത തെറ്റ് ഒന്നേയുള്ളു
    കണ്ടില്ല കയ്ത്തോക്കിന്റെ ക്രൂരത !
    പ്രാർത്ഥനാവൃതൻ
    പതുക്കെ നടന്നെത്തി
    പതിവു പോൽ
    മരണം നിമിഷങ്ങളിൽ പ്രാർ ത്ഥിച്ചു കാണും പ്രഭോ അങ്ങെന്നെ മാപ്പാക്കുക !

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +3

    പച്ചക്കറികൾ മാത്രം ഭക്ഷിക്കുകയും സ്നേഹത്തെ കുറിച്ചും അഹിംസയേ കുറിച്ചും സംസാരിച്ച് ഒരു രാഷ്ട്രത്തെയും അതിലെ ജനങ്ങളെയും വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും എങ്ങനെ മികവോടെ ആക്കാം എന്ന് മാത്രം ചിന്തിച്ച് പ്രവർത്തിച്ച ധീരനായ ഈ മഹാത്മാവിന്റെ ദീപ്തമായ ഓർമകൾ ഭാരതീയരായ നമ്മെ അനുനിമിഷം അനുദിനം സ്മരണീയമാക്കുന്നു.......ഓർമപ്പൂക്കൾ.....പ്രണാമം.....ശ്രീ സുനിൽമാഷിന്റെ ഹൃദയാവർജകമായ ഭാഷണം നമ്മെയും ദു:ഖിതരാക്കുന്നു.....

  • @sulaimancm6510
    @sulaimancm6510 ปีที่แล้ว

    Excellent speech 👍👍👍

  • @muhammedthameem835
    @muhammedthameem835 ปีที่แล้ว

    ❤❤❤

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +4

    ഒരു ഗൂഢ കേന്ദ്രത്തിൽ നിന്ന് ആസൂത്രണം നടത്തി ' ചെയ്യിക്കുക' യാണ് ഫാസിസ്റ്റു രീതി ... ഇന്നും സാമൂഹ്യ വിഷയങ്ങളിൽ കൊച്ചു ശാഖികൾ മുതൽ 'ഉന്നത സ്ഥാനീയർ' വരെ പിൻതുടരുന്ന രീതി .... ആസൂത്രകർ ' വിശുദ്ധരും മഹത്തുക്കളും' ആയി തുടരുകയും ചെയ്യും :-

    • @Abbyramrosy
      @Abbyramrosy ปีที่แล้ว

      True. Everyone lesser is in their scheme of things, only to achieve their devilish objectives. Once done with the empires, it serves only their rich benefactors. Long live Modi-fied nation with it's ignorant population under supreme submission.

  • @sankarankarakad7946
    @sankarankarakad7946 11 หลายเดือนก่อน

    ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ നെഹ്റുവിന്റെ സർക്കാരിന് കഴിഞ്ഞില്ല.കൂടാതെ ദുരൂഹത തുടരുന്നു

  • @majeedmc3574
    @majeedmc3574 ปีที่แล้ว

    ❤super

  • @user-ze3xz4vd5o
    @user-ze3xz4vd5o ปีที่แล้ว

    1:11:41

  • @user-ze3xz4vd5o
    @user-ze3xz4vd5o ปีที่แล้ว

    51:10

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว

    മനുഷ്യൻ സാമൂഹ്യ ജീവി ആയി മാറിയ കാലം മുതൽ ഗോത്രങ്ങൾക്കു ശേഷം രൂപപ്പെട്ട ആൾക്കൂട്ടം മതങ്ങൾ ആയിരിക്കും. പിന്നീട് എത്രയോ ചിന്തകർ, മനുഷ്യ സ്നേഹികൾ എല്ലാം മനുഷ്യ കുലത്തിന് സ്റ്റേ ഹ സാഹോദര്യത്തിന് വഴി തുറന്നു തന്നു. അവരുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അതൊക്കെ അവർ അംഗീകരിച്ചു തരുകയും ചെയ്യുന്നു ..... പക്ഷേ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന നീചത്തം അസഹിഷ്ണുത ഒക്കെ മനുഷ്യ കുലത്തിനു തന്നെ അപമാനം... ക്രൂരമായ മത ബോധം അതിന് ന്യായങ്ങൾ നിരത്തും ... ഭീകര യുദ്ധങ്ങളോ വംശഹത്യകളോ നേരിടേണ്ടി വന്നിട്ടില്ലാത്ത നമുക്ക് മഹാത്മാക്കളുടെ ലോകവീക്ഷണത്തെ തന്റെ സങ്കുചിത ബുദ്ധികൊണ്ട് അളന്ന് തളർന്നു നടക്കാം .... കിലോമീറ്റർ എന്ന ഏകകത്തെ 15 സെന്റീമീറ്റർ സ്കെയിലു കൊണ്ട് അളക്കുന്ന പോലത്തെ മണ്ടത്തരം ....

  • @ahammedfaaiz3761
    @ahammedfaaiz3761 ปีที่แล้ว

    💔💔💔

  • @radhakrishnanpk2723
    @radhakrishnanpk2723 ปีที่แล้ว

    ഇടതു ചിന്തക ഒരു കാലത്തു ഗാന്ധിജിയെ തെറി പറഞ്ഞു നടന്ന കാലം ചരിത്രം മറക്കേണ്ട ഗാന്ധി ഇന്ത്യ യെന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി എന്ന് വിളിച്ചു നടന്ന കാലം മറക്കരുത് ഇപ്പോ ഗാന്ധിജി കൊള്ളാം

  • @prasannanpp3689
    @prasannanpp3689 ปีที่แล้ว +3

    ആകെ ഒരു ചാട്ടയുണ്ട്. അതു് ഒരിടത്തു മാത്രമേ അടിക്കു ... അടി കൊള്ളേണ്ടവർ വേറെ പലരും ഉണ്ടെങ്കിലും ഈ വാക്കു ചാട്ട ഒരിടത്തു മാത്രമേ പതിക്കു ...വാടക ചാട്ടയ്ക്ക് നല്ല ഭംഗിയുള്ള മുഴക്കവും ശേലും ..ഞാൻ ഒരു പാർട്ടിക്കാരനുമല്ല. സംശയമുണ്ടെങ്കിൽ തിരക്കാം.. ഭാഷയുടെ വാണിഭം അല്പം അറിയാവുന്ന ഒരാളാണ് ഞാനും . ഞാൻ അതു വില്ക്കാറില്ല

    • @dineshpanchery3828
      @dineshpanchery3828 ปีที่แล้ว +4

      ഗോസ് സെയെ വിമർശിക്കുന്നതിൽ വേദനയുണ്ടോ?

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +3

      ശിവകാശി കലണ്ടറുകളിലും അമ്പിളി മാമൻ പ്രസിദ്ധീകരണങ്ങളിലും അഭിരമിക്കുന്ന, സുവർണ ഭൂതകാലം മനസ്സിൽ പേറുന്ന മനസ്സുകൾക്ക് എന്തും ന്യായീകരിക്കാം .... മഹാഭാരത യുദ്ധത്തിലെ ' അവതാരം ' ചെയ്തതിനെ മഹത്വവൽക്കരിക്കാം ... മറിച്ചുള്ള ചിന്തകൾക്ക് വിവേചന ബുദ്ധി വേണം .... അവസാനം ' അവതാരം' ഒരമ്മയുടെ ശാപത്തിനു മുമ്പിൽ ഒടുങ്ങുന്നു .... ഗാന്ധി വധം നടന്നില്ലായിരുന്നെങ്കിൽ ഏതു ന്യായീകരണവും സഹിക്കാമായിരുന്നു ....

    • @prasannanpp3689
      @prasannanpp3689 ปีที่แล้ว

      @@dineshpanchery3828 എല്ലാവരും വിമർശനത്തിനു പാത്രമാവണം. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളു. ഞാൻ ഒരു മനുഷ്യ ദൈവത്തെയെ അറിഞ്ഞിട്ടുള്ളു. ആ വ്യക്തി ഗാന്ധിജി ആണ്.

  • @Rahul-s5s7l
    @Rahul-s5s7l ปีที่แล้ว

    Stalin, Mao, Chaushensque, King jong Unn, Slobodan milosevic, Deng siao ping, Polpot........Ennivarude Aradhakan😂😂😂😂😂😂

  • @Rahul-s5s7l
    @Rahul-s5s7l ปีที่แล้ว

    Oru Pinvathil Kammi Vazhakula Doctorate nte Chilakkal😂Gandiye Deseeya Boorawasiyude agent ennu vilichavar

  • @ansarpk3063
    @ansarpk3063 ปีที่แล้ว

    Bjp innu india barikkunnathil Nammal lajjikkanam

  • @radhakrishnans9418
    @radhakrishnans9418 ปีที่แล้ว

    Mahatma Gandhijiyude Vadham. 1. Valayar penkuttikalude Daruna Andhyam. 2. Pattini kitanna Madhuvinte Kolapathakam. 3. K. K. Remayude vidhava akiya sambhavam. Swatantriyam kitti 74 varsham.ayi Prabhudha keralathile Chora puzha. Enthe Ilayidom Sir onnum mindathe etho repeat cheytu avesam kollikkam words veendum veendum.parayunnu. Sir Kerala janata angayude udhesam ner vazhi.alla viplavam anu athu Bharathathil pratheeshikenda.

  • @josephmethanath3490
    @josephmethanath3490 ปีที่แล้ว

    ചിന്ത ജെറോംൻറെ ഗുരുനാഥൻ

  • @neenapratap2827
    @neenapratap2827 ปีที่แล้ว

    Gandhi rendered Hindu society defenceless,impotent&almost incapable..Dr.sai Deepak..
    Watch His videos&videos of Dr.Vikram sampath..

    • @Abbyramrosy
      @Abbyramrosy ปีที่แล้ว +3

      You become what you think. What you think is influenced by what you read. What you read depends on what company you keep. The company you keep depends on your perceptions. This cycle continues... What you think need not necessarily be right, but it is what you think right. Driving a way only because one think it is right is fine unless it does affect the life of others one live with.

  • @kvn6136
    @kvn6136 ปีที่แล้ว

    ഇതൊക്കെ താങ്കൾ മനൊക്കോട്ട കെട്ടി പറയുന്നതല്ലേ

    • @pradeepkv_5205
      @pradeepkv_5205 ปีที่แล้ว

      വിവരം കെട്ടവനെ തു ഫു

  • @anilpanangat5650
    @anilpanangat5650 8 วันที่ผ่านมา

  • @user-ze3xz4vd5o
    @user-ze3xz4vd5o ปีที่แล้ว

    1:28:20