The Science of Chronic Sadness | Tips for Emotional Wellbeing | Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Dive into the body's emotional response mechanisms to stress and learn about the triggers of stress hormones like adrenaline and cortisol during intense emotional encounters. Sadness is a common human emotion, but when it lingers excessively, it may result in harmful cortisol increases that can affect brain size. While it is important and necessary in acknowledging sadness, but dwelling on it can deplete energy and cause depression. Dr. Matilda's motivational video unveils eight common triggers that plunge people into sadness and, more importantly, provides actionable strategies to navigate back to a balanced and fulfilling life. Join her as she guides you through the shadows of sadness and into the light of emotional recovery.
    #sadness #depression #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 409

  • @rajeevankp1945
    @rajeevankp1945 11 หลายเดือนก่อน +9

    ഇത്രയും നല്ല ക്ലാസ് എവിടെയും കിട്ടില്ല. Thanks❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @shadowk9squad928
    @shadowk9squad928 8 หลายเดือนก่อน +1

    What a positive attitude ❤, ഇവരെ ഒകെ ആണ് ദൈവങ്ങളെ പോലെ കാണേണ്ടത്❤

    • @MaryMatilda
      @MaryMatilda  8 หลายเดือนก่อน

      ❤️❤️❤️

  • @omanaroy1635
    @omanaroy1635 11 หลายเดือนก่อน +2

    ഇത് ശരിക്കും ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ്... നമ്മുടെ മനസ്സിനെ എടുത്ത് കൈയ്യിൽ പിടിച്ച് ഞാൻ ഇങ്ങിനെ യാണോ അങ്ങിനെ യാണോ എന്നൊക്കെ വളരെ പുനർചിന്തനം ചെയ്തു നമ്മളെശുദ്ധീകരിക്കാം.. thankyou very much teacher

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      Thank you❤❤

  • @maryabraham587
    @maryabraham587 11 หลายเดือนก่อน +14

    Thank you Madam. You are always spreading positive energy to everyone.. God bless you .. ❤❤❤🙏🙏🙏🙏🙌

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @neelima_krishna9354
    @neelima_krishna9354 11 หลายเดือนก่อน +20

    Is that a coincidence? Not sure ..I needed to hear this badly at this moment. Thanks a lot teacher🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @vimalageorge7091
    @vimalageorge7091 11 หลายเดือนก่อน +2

    എനിക്ക് തീർച്ചയായും പറയാൻ പറ്റും എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആളാണ് ടീച്ചർ.ഓരോ വിഡിയോസിനും വേണ്ടി നോക്കി ഇരിക്കുന്നു പുതിയ ഒരു വെക്തിയായി തന്നെ ഞാൻ മാറി ഒന്നിനോടും പരാതികളോ പരിഭവമോ ഇല്ല പറ്റുന്ന പോലെ ജീവിക്കുന്നു I Love you teacher

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน +2

      Great to hear that

  • @anjanak5946
    @anjanak5946 11 หลายเดือนก่อน +2

    മാം സൂപ്പർ... മോട്ടിവേഷൻ വീഡിയോ ഒക്കെ കാണാറുണ്ട്, ജീവിതത്തിൽ പ്രയോഗികറുമുണ്ട്, സന്തോഷിക്കുകയും, വിഷമിക്കുകയും ഒക്കെ ചെയ്യാറുണ്ട്, അതിജീവിക്കാറുമുണ്ട്. എന്നാലും ഇടയ്ക്ക് എല്ലാരേം ഈ ഡിപ്രെഷൻ ചിലപ്പോഴൊക്കെ പിടികൂടാറുണ്ട്. മാം ഈ അവസ്ഥയിലൂടെ പോയിട്ടുണ്ടോ. ബിസി ആയിരിക്കുന്നവർ ഈ അവസ്ഥയിലൂടെ പോകേണ്ട സാധ്യതയില്ല, എങ്കിലും എല്ലാരും മനുഷ്യനല്ലേ.വളരെ നന്നായിട്ടുണ്ട് മാം.

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤.

  • @lalithams4394
    @lalithams4394 11 หลายเดือนก่อน +128

    എത്ര സന്തോഷം ആയി ജീവിച്ചാലും ജീവിതപങ്കാളി യുടെ വേർപാട് ന്റെ ദുഃഖം ഒരിക്കലും മാറില്ല 👏വേർപാടിന്റെ ദുഃഖം അനുഭവിക്കുന്നവർക്കുമാത്രം അത് മനസ്സിൽ ആകു 👏പറയും പോലെ അത്ര എളുപ്പം ഉള്ള കാര്യം അല്ല വേർപാടിന്റെ ദുഃഖം ഏത് ആയാലും അത്ര എളുപ്പം ആർക്കും മാറില്ല 👏അവർ തിരിച്ചു വരില്ല എന്ന യഥാർത്ഥ കാര്യം അറിയാം എങ്കിലും അത് ഉൾകൊള്ളാൻ അത്ര എളുപ്പം ഉള്ള കാര്യം അല്ല 👏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +17

      ഇതൊന്നും പറയുന്ന പോലെ എളുപ്പം അല്ല. ദുഃഖം വിട്ടൊഴിഞ്ഞു പോകില്ല. എന്നാലും സന്തോഷമായി ജീവിക്കാൻ സാധിക്കണം. അത് നമുക്കും നമ്മുടെ കൂടെയുള്ളവർക്കും ഒരുപാട് പ്രയോജനം ചെയ്യും.

    • @vijayalakshmip2538
      @vijayalakshmip2538 11 หลายเดือนก่อน +6

      ഞാനും😢

    • @malathim4198
      @malathim4198 11 หลายเดือนก่อน +21

      ഉൾക്കൊണ്ടല്ലേ മതിയാവൂ. ജനിച്ചാൽ മരണമുണ്ടെങ്കിലും അത് വളരെ നേരത്തെ അപ്രതീക്ഷിതമായി വന്നാൽ ഉൾക്കൊള്ളാൻ പ്രയാസമാണ്. പക്ഷെ ജീവിച്ചിരിക്കുന്നവർ മാനസികാവസ്ഥ തിരിച്ചുപിടിച്ചേ മതിയാകൂ

    • @lalithams4394
      @lalithams4394 11 หลายเดือนก่อน +2

      @@MaryMatilda 🙏🏻🙏🏻🙏🏻

    • @nalinakshant1540
      @nalinakshant1540 11 หลายเดือนก่อน +1

      Reality

  • @Priya-eb8xj
    @Priya-eb8xj 10 หลายเดือนก่อน +6

    Thank you so much for this content ❤. Highly motivating.

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @malathim4198
    @malathim4198 11 หลายเดือนก่อน +5

    19 വർഷം മുമ്പ് 49 വയസ്സിൽ വിധവയായപ്പോൾ ടീച്ചർ പറഞ്ഞ പോലെ സങ്കടത്തിൽ മുഴുകിപ്പോയി. അന്നൊരു നല്ല ജോലിയുണ്ടായിരുന്നതിനാൽ കുറെ ദിവസങ്ങൾക്ക് ശേഷം മാനസികാവസ്ഥയിൽ കുറെയൊക്കെ മാറ്റങ്ങൾ വന്നു. പിന്നെ സ്വയം കാര്യങ്ങൾ മനസിലാക്കി പതിയെ സാധാരണ ജീവിതത്തിലേക്ക് വന്നു.പക്ഷെ , ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്താണെന്നറിയില്ല, കണ്ണുകൾ നിറഞ്ഞു പോയി.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      മരണം പോലെ ഒരു reality വേറെ ഇല്ല. മരണത്തിനു മുൻപിൽ നിസ്സഹായരായി പോകുന്ന മനുഷ്യർ.

  • @susanJacob-s5l
    @susanJacob-s5l 11 หลายเดือนก่อน +9

    ചെറുപ്പത്തിൽ അടിച്ചമർത്തപ്പെട്ടും പ്രായമായപ്പോൾ അവഗണിക്കപ്പെടുവാനും ഇടയായവരാണ് 50വയസിനു മുകളിൽ ഇന്ന് പ്രായമുള്ളവർ

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      ഇനി അതിനു നിന്ന് കൊടുക്കരുത് ❤❤

    • @elsyshaji4008
      @elsyshaji4008 11 หลายเดือนก่อน

      Correct

    • @Deepa-z8t
      @Deepa-z8t 11 หลายเดือนก่อน

      Hmm ennitu kids nodum same behavior 😂

    • @gincypeter7074
      @gincypeter7074 11 หลายเดือนก่อน

      ​@@MaryMatildagood talks

    • @lailakallat4075
      @lailakallat4075 หลายเดือนก่อน

      True

  • @nimaaji1303
    @nimaaji1303 11 หลายเดือนก่อน +1

    Enth rasamayitanu teacher samsarikkunnath. Vaakkukal ithra bhangiyayi upayogikkan engane sadhikkunnu. Nalla oru character. I love u teacher. ❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      ❤❤❤

  • @ampiliranjit8494
    @ampiliranjit8494 11 หลายเดือนก่อน +6

    Excellent topic 👍🏻 way of your presentation is superb💐💐❤️

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @ronthomas-uq6nu
    @ronthomas-uq6nu 11 หลายเดือนก่อน +2

    Professionally explaintion without any intention to promote the videos and get its benefits

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @pronay0001
    @pronay0001 11 หลายเดือนก่อน +3

    The root cause of sadness, the most prevalent problem, is precisely explained and the ways to overcome. Classic 👏👏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      ❤❤❤❤

  • @eabinjpullukattu9572
    @eabinjpullukattu9572 10 หลายเดือนก่อน +1

    Mary Matilda maam s words and teachings are soo soothing and informative for our lifes.....Thank you

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @kavithadevraj616
    @kavithadevraj616 11 หลายเดือนก่อน +10

    Best thoughts to start the day with 😊❤❤❤... Thankyou Teacher , wish you and family a great weekend Mam ❤😘

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      Thank you❤❤❤

  • @ShyniBenoy733
    @ShyniBenoy733 11 หลายเดือนก่อน +9

    Each sentence you have said in this video is more than billion dollars worth. 👏👏❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      Thank you. ❤❤

  • @priyajomon3294
    @priyajomon3294 9 หลายเดือนก่อน +1

    Ma'am, your words are highly motivational and informative.. Thanks a lot ma'am ❤❤❤

  • @lillybabukutty9870
    @lillybabukutty9870 11 หลายเดือนก่อน +3

    Teacher, very very good lessons. God bless you

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @bhamapayyapilli5958
    @bhamapayyapilli5958 11 หลายเดือนก่อน +2

    Excellent video.This will be very useful to so many people .Thank you madam🙏🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @renjuanooprenjumolkm9233
    @renjuanooprenjumolkm9233 11 หลายเดือนก่อน +1

    Hi മാഡം വീഡിയോ കാണാൻ തുടങ്ങുവാ. ആദ്യ കമെന്റ് ഇട്ടിട്ട് കാണാല്ലോ 💗

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      ആദ്യം കണ്ടതിൽ സന്തോഷം. Reply തരാൻ കുറച്ചു വൈകി.❤❤

  • @HD-cl3wd
    @HD-cl3wd 11 หลายเดือนก่อน +3

    Desire is the cause of suffering.. told by Buddha.... ഞാനും ഇതു തന്നെ വിശ്വസിക്കുന്നു... മലയാളത്തിൽ തൃഷ്ണ.... തൃഷ്ണയും ആഗ്രഹവും തമ്മിൽ വ്യത്യാസം ഉണ്ട്..

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      Yes❤❤

  • @hometutorial2935
    @hometutorial2935 11 หลายเดือนก่อน +4

    Ur great words influencing me a lot.... thank you so much dear Tr..❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @sindhutech
    @sindhutech 11 หลายเดือนก่อน +2

    Thank you Madam.you are inspiring positive energy to everyone.l like your video very much.👍

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @thundathiljames2174
    @thundathiljames2174 11 หลายเดือนก่อน +3

    Thank you for the super message. It is very helpful 🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      Thank you❤️❤️❤️

  • @eliammapk1336
    @eliammapk1336 2 หลายเดือนก่อน

    Very super massage. Thankyou madam.

  • @GeorgeT.G.
    @GeorgeT.G. 11 หลายเดือนก่อน +6

    മനസ്സിന് ആശ്വാസം നൽകുന്ന വാക്കുകൾ

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน +1

      ❤❤❤

  • @alicesebastian7395
    @alicesebastian7395 หลายเดือนก่อน

    Teacher
    Your presentation is very simplle andappreciating❤

  • @shynijayaprakash1464
    @shynijayaprakash1464 11 หลายเดือนก่อน +3

    വളരെ അർത്ഥമുള്ള മെസ്സേജ്, thank you mam🙏🏿♥️♥️♥️

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

    • @bharathik.p586
      @bharathik.p586 10 หลายเดือนก่อน

      ടീച്ചറെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 10 หลายเดือนก่อน +1

    Informative and helpful

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน

    അതെ ഉള്ള കാര്യങ്ങൾ list ചെയ്‌താൽ നന്ദിപറഞ്ഞാൽ തീരാത്ത മനസ്സ്‌ കൂടെ ഉണ്ടായാൽ മതി ഹാപ്പി ആവും, easiyest way to ബെ ഹാപ്പി 🥰👌🏼🎉

  • @rajisvarma
    @rajisvarma 10 หลายเดือนก่อน +1

    Super message Madam......Thank u

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @krishnanvadakut8738
    @krishnanvadakut8738 2 หลายเดือนก่อน

    Valare nannayittunde, Madam
    Thankamani

  • @everythingwithammamma
    @everythingwithammamma 6 หลายเดือนก่อน +1

    Good excellent classes

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      ❤❤❤

  • @indurnethaji412
    @indurnethaji412 11 หลายเดือนก่อน +3

    ❤ the video was really inspiring. Thank you ma'am

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @sitaramakurup7030
    @sitaramakurup7030 11 หลายเดือนก่อน +1

    Dear teacher, your videos are great. Kindly try to use Malayalam words also, immediately after the English words.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      Will try

  • @leenacherian8070
    @leenacherian8070 11 หลายเดือนก่อน +3

    Such a sweet and simple way of presentation.love it❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @jaleelabdul5098
    @jaleelabdul5098 10 หลายเดือนก่อน +2

    Thank you teacher you are amazing❤

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @malathigovindan3039
    @malathigovindan3039 10 หลายเดือนก่อน +1

    great and very useful messages👍🌹 Thankyou mam🙏🌹

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @nalinakshant1540
    @nalinakshant1540 11 หลายเดือนก่อน +1

    Wonderful presentation and realities

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @geethamohan3340
    @geethamohan3340 หลายเดือนก่อน

    Nalla Motivation vdo🙏🙏🙏🙏🙏Thank you Teacher

  • @leegyjacob5185
    @leegyjacob5185 หลายเดือนก่อน

    Very encouraging messages

  • @jayajaya4782
    @jayajaya4782 10 หลายเดือนก่อน +1

    Very very Thanks madom.

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @rijushanythykoottathil6759
    @rijushanythykoottathil6759 10 หลายเดือนก่อน +1

    Great information ❤

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @sheejasoman9173
    @sheejasoman9173 11 หลายเดือนก่อน +1

    Thank you very much mam ,വളരെ ഉപകാരപ്രദമായ ഒരു മെസേജ് ആയിരുന്നു.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @nancyvarghese9260
    @nancyvarghese9260 3 หลายเดือนก่อน

    All your messages are very good

  • @veenas9424
    @veenas9424 11 หลายเดือนก่อน +1

    Very relevant subject teacher.Best wishes🎉

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @sisterliji9939
    @sisterliji9939 10 หลายเดือนก่อน +1

    Thank you so much madam.

  • @naveenl3314
    @naveenl3314 11 หลายเดือนก่อน +1

    Awesome Speech Thank u Madam🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      Most welcome❤❤

  • @jacinthaantony5931
    @jacinthaantony5931 11 หลายเดือนก่อน +2

    Classic topic mam 👏👏👏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 9 หลายเดือนก่อน

    Reconciliation with reality & visualisation must've positivity.

  • @lathalathakutiyil7026
    @lathalathakutiyil7026 11 หลายเดือนก่อน +2

    ഒരാഴ്ചയിലേക്കുള്ള ഊർജം.... 🙏🙏🙏🙏🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤️❤️❤️

  • @ahalyamohandas3845
    @ahalyamohandas3845 4 วันที่ผ่านมา

    Thanks a lot madam❤🙏

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 หลายเดือนก่อน

    Thank,you,teacher,for,the,valuable,information,

  • @mariammathomas5527
    @mariammathomas5527 หลายเดือนก่อน

    Thank you Madam 💯❤️ grateful message 🙏😍😍

  • @cupofjoe3633
    @cupofjoe3633 11 หลายเดือนก่อน +2

    These things discussed today morning.Anyway I overcome through daily meditation 🧘‍♀️

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @KochuSujith
    @KochuSujith 10 หลายเดือนก่อน +1

    Thanks 🥰

  • @annammageorge3843
    @annammageorge3843 11 หลายเดือนก่อน +1

    Excellent news 👏 👍

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @AbdulRasheed-ef7uz
    @AbdulRasheed-ef7uz 11 หลายเดือนก่อน +1

    Really this episode is very excellent.not only topic butalso ur energy and presentation.A follower

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      Lovely message. Thank you.

  • @soumyamollal4292
    @soumyamollal4292 10 หลายเดือนก่อน

    Thanks 🙏orupadu vishamathil irunnappol aanu ee video kanunnathu, ente manasinu nalla santhosham ayi athanu comment itathu adhiyam aayitu aanu njan oru comment TH-cam videoku idunnathu 🥰🥰🥰

  • @devikakb7681
    @devikakb7681 11 หลายเดือนก่อน +1

    Very good topic. Thank you very much.to select this.may I God bless you mam❤❤❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน

    Thank you again💚😍

  • @lokahitam1
    @lokahitam1 11 หลายเดือนก่อน +3

    What is the role of a husband in paving ways for a happy family and home... What is the role of a wife in paving ways for a happy family and home... What is the importance of intentional conversations... What is the importance of creating a defenite daily routine for a family.. If you do a good video on this topic, it would help many to draw conclusions about how to conduct a family.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @jessyshaji8744
    @jessyshaji8744 11 หลายเดือนก่อน +1

    This message is very valuable..
    Thanku Madam❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @preethybasheer5281
    @preethybasheer5281 11 หลายเดือนก่อน +2

    പങ്കാളിയുടെ വേർപാട് വർഷങ്ങൾ പണിപ്പെട്ട് ഉൾകൊള്ളാൻ ശ്രമിച്ചു. പക്ഷേ മൂന്നു മക്കളും ഒരു രീതിയിലല്ല ങ്കിൽ മറ്റൊരു രീതിയിൽ പ്രയാസപ്പെടുത്തുന്നു. ഇനി ഈ ജൻമം സമാധാനമുള്ള ഒരു ജീവിതം ഉണ്ടെന്ന് തോന്നുന്നില്ല. 😢 ഒരു കാലത്ത് മക്കൾക്ക് മനസ്സിലാകുമായിരിക്കും അമ്മച്ചിയുടെ വിഷമം . പക്ഷേ അതുകൊണ്ട് എനിക്ക് എന്ത് ഫലം. അത്രമേൽ പ്രയാസം ഞാൻ അനുഭവിക്കുന്നു. ഈ ജൻമം ഇങ്ങനെ തീരട്ടെ .😢

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      എല്ലാവരും അവനവനെ കുറച്ചു മാത്രം ചിന്തിക്കുന്ന ഈ കാലഘ.ട്ടത്തിൽ ഇത് സർവസാധാരണമാണ്.ആ സത്യം ഉൾക്കൊണ്ടു നമുക്ക് സന്തോഷം നൽകുന്ന പ്രവൃത്തികൾ കണ്ടെത്തി മുന്നോട്ടു പോകാനല്ലേ നമുക്ക് കഴിയൂ.
      Go ahead. Best wishes. ❤❤

  • @rukminimooss9429
    @rukminimooss9429 11 หลายเดือนก่อน +1

    Thank you ma'am for this wonderful topic

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @ammuammu3165
    @ammuammu3165 10 หลายเดือนก่อน +1

    Teacher very good 🙏

    • @ramakrishnansandhya6745
      @ramakrishnansandhya6745 10 หลายเดือนก่อน

      ഒരു പാട് നല്ല മെസേജ് തന്നതിന് ഒത്തിരി നന്ദി

  • @salimponnampadikkal9503
    @salimponnampadikkal9503 หลายเดือนก่อน

    Thks for very useful vdo🎉❤

  • @omanasreenivasanomanatr6237
    @omanasreenivasanomanatr6237 หลายเดือนก่อน

    Good masseg thank you👍🏻

  • @sherlythomas5226
    @sherlythomas5226 11 หลายเดือนก่อน +2

    .
    100+ thumbs up you made me positive person today. 👏😊

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @sajeevkumarkb7776
    @sajeevkumarkb7776 9 หลายเดือนก่อน

    വിലയേറിയ വാക്കുകൾ 🙏🙏🙏

  • @pathoostravelvlogs2958
    @pathoostravelvlogs2958 7 หลายเดือนก่อน

    Thank you ടീച്ചർ 👍👍

  • @chandrikakaruppayil6876
    @chandrikakaruppayil6876 11 หลายเดือนก่อน +1

    Superb talk

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @dr.thomaskurian8655
    @dr.thomaskurian8655 11 หลายเดือนก่อน +1

    Thank you teacher god bless you

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @Anglena-n7x
    @Anglena-n7x หลายเดือนก่อน

    Thank you mam❤❤❤❤❤❤

  • @mohanannair8550
    @mohanannair8550 11 หลายเดือนก่อน +1

    Inspiring video thanks

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @soniyasoniyajose7964
    @soniyasoniyajose7964 11 หลายเดือนก่อน +1

    Thank you madam

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @nayanacs8254
    @nayanacs8254 11 หลายเดือนก่อน +8

    സങ്കടപ്പെട്ടുകൊണ്ടേയിരിക്കുന്നു.. അതെന്നെ ഒന്നിനും കൊള്ളതാക്കുന്നു.. ഇതൊരു deadlock ആണ്. പുറത്തുകടക്കാൻ പറ്റാതെ വട്ടം ചുറ്റികൊണ്ടിരിക്കുന്നു. എന്നാലും ഇടക്കെല്ലാം പുതിയൊരു എനർജി കിട്ടുന്നുണ്ട് ma'am nte videos പോലെ ഉള്ള videos ഒക്കെ കാണുമ്പോൾ.. Trying ❤

    • @dia6976
      @dia6976 11 หลายเดือนก่อน

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      പുറത്തു കടക്കാൻ വാശിയോടെ ശ്രമിച്ചു കൊണ്ടിരിക്കണം.❤️❤️

    • @nayanacs8254
      @nayanacs8254 10 หลายเดือนก่อน

      @@MaryMatilda ❤️

    • @ManikantanPuthiyakandam
      @ManikantanPuthiyakandam 9 หลายเดือนก่อน

      മനുഷ്യമനസ്സിനെ തീർത്തും നിരാശയുടെ കയത്തിൽ നിന്നും രക്ഷിക്കുവാൻ ഉതകുന്ന പ്രഭാഷണം..... ഓരോ പോയിൻ്റും സത്യമാണ്..... അമ്മയ്ക്ക് നന്ദി....🥰🥰🙏🏻

  • @dayajijo7648
    @dayajijo7648 11 หลายเดือนก่อน +1

    Good message.. ❤

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @sreejasreeja1538
    @sreejasreeja1538 11 หลายเดือนก่อน +2

    Thank u teacher 🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @SathiA-k5u
    @SathiA-k5u 11 หลายเดือนก่อน +1

    മാഡം...വളരെ നല്ല മെസേജ്. മുന്നോട്ട് പോകാനുളള ഊർജ്ജം ❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @jameelamalu8089
    @jameelamalu8089 2 หลายเดือนก่อน

    Thankyou ma'am..

  • @PP-iq9ew
    @PP-iq9ew 11 หลายเดือนก่อน +1

    Thank you teacher God bless you ❤❤❤❤❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @banukk5836
    @banukk5836 10 หลายเดือนก่อน +7

    സത്യം. എന്റെ പൊന്നുമ്മ ഞൻ ളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞു. വല്ലാത്ത സങ്കടം ആണ്. അത് അനുഭവിക്കുന്നവർക്ക് മാത്രംമേ അറിയൂ. പടച്ചവൻ എല്ലാവർക്കും ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 😢😢😢

  • @celienn1138
    @celienn1138 10 หลายเดือนก่อน

    Awesome sis ❤

  • @dilshaad666
    @dilshaad666 11 หลายเดือนก่อน +3

    Please do detailed video on ‘Avaganana’

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      നേരത്തെ ചെയ്തിട്ടുണ്ട് ❤❤

  • @sindhutk1803
    @sindhutk1803 11 หลายเดือนก่อน +1

    Good topic mam....thanks mam❤❤❤❤❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @sarithakanicheril2481
    @sarithakanicheril2481 10 หลายเดือนก่อน

    Thank you teacher

  • @ramyavn2903
    @ramyavn2903 10 หลายเดือนก่อน

    Thank you

  • @sudhinvijayan9474
    @sudhinvijayan9474 11 หลายเดือนก่อน +1

    Insightful😊

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @SREEJAMOL-z2c
    @SREEJAMOL-z2c 11 หลายเดือนก่อน +1

    Thank u madam

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      ❤❤❤

  • @ashapriya560
    @ashapriya560 11 หลายเดือนก่อน +1

    Good topic

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @rajalakshmibabu4392
    @rajalakshmibabu4392 11 หลายเดือนก่อน +1

    Thank you teacher 🌹

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @subesha4837
    @subesha4837 11 หลายเดือนก่อน +1

    Vere level teacher thk u.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @madhuribose3871
    @madhuribose3871 10 หลายเดือนก่อน

    Thank you Mam ❤

  • @jamespathiyil8765
    @jamespathiyil8765 11 หลายเดือนก่อน +2

    8 വര്ഷങ്ങളായിട്ട് ഉറങ്ങുമ്പോൾ മാത്രമാണ് എനിക്ക് സമാധാനം. എണീറ്റ് അടുത്ത ഉറക്കം വരെ ദുഃഖമാണ് മുഖത്തും മനസ്സിലും. വല്ലപ്പോഴും ഒന്ന് ചിരിച്ചാൽ ഉടനെ സങ്കടങ്ങൾ മനസ്സിൽ വരുന്നു. ഒരു കാലത്ത് സന്തോഷിച്ചും ഉല്ലസിച്ചും ജീവിച്ചിരുന്ന ഞാൻ ഇന്ന് വെറുതെ ജീവിച്ച് തീർക്കുന്നു. ഒരു തവണ ജീവിതം track മാറി ഓടിയാൽ പഴയ പോലെ ആകാൻ സമയമെടുക്കുമെന്ന് എന്റെ അനുഭവത്തിൽ ഞാൻ മനസ്സിലാക്കി. ma’am ന്റെ advise കണക്കിലെടുത്ത് ശ്രമിക്കാം. Thanks

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ശ്രമിക്കണം.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

    • @dia6976
      @dia6976 11 หลายเดือนก่อน

      Exactly my thought dear😢

  • @binduk2613
    @binduk2613 11 หลายเดือนก่อน +1

    Thank you teacher njan eppoyum ee avasthayilude anu kadannu pogunnath ithu kettappol manasinu oru confidence kittiyathu pole👍🙏🙏🙏🙏

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @remanik5139
    @remanik5139 10 หลายเดือนก่อน

    Thank you madam.
    Jeevidathil apply cheyya pattunnilla kelkan nalla sugamund

  • @MolyGeorge-y2v
    @MolyGeorge-y2v 11 หลายเดือนก่อน +1

    Excellent ❤❤❤

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤