Work Life Balance | Best Practices for Balancing Work and Home |Self Help Malayalam|Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 176

  • @drarshaa
    @drarshaa ปีที่แล้ว +4

    എത്ര മനോഹരമായി madam സംസാരിച്ചു❤️ very relevant points😊ഇതൊക്കെ എല്ലാ working women ഉം കേട്ടിരിക്കണം👍 ഇതുപോലെ സത്യസന്ധമായി സംസാരിക്കുന്നത് എല്ലാവരിലേക്കും എത്തണം എന്ന ചിന്ത കാരണം ആണ് ഞാനും personal development ന് ഉതകുന്ന videos എൻറെ ചെറിയ ചാനലിൽ ചെയ്യാൻ തുടങ്ങിയത്🎉you are a true inspiration❤️keep going👍🏼

  • @shebaabraham8995
    @shebaabraham8995 ปีที่แล้ว +11

    Thank you mam . My married life was utter failure. M now 65 yrs old . But by God’s Grace my children got good education. The 2 children are in a best career . God helped me a lot . They two are married & leading a loving life . In the time of my education I got depression & I couldn’t complete my degree. When I think about my past m sad . Your speeches very much helping me . Madam you are Great !!!! God Bless you mam .

  • @MaheshRamadas
    @MaheshRamadas ปีที่แล้ว +3

    ജീവിതത്തില്‍ തീര്‍ച്ചയായും ഉപകാരപ്പെടുന്ന വീഡിയോ. എപ്പോഴത്തേയുംപോലെ മെറ്റില്‍ഡ മാഡത്തിന്റെ ഊര്‍ജ്ജസ്വലമായ ശബ്ദത്തിലൂടെ മനസ്സിനെ സ്പര്‍ശിച്ച വീഡിയോ. കണ്ടു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്തൊരു സന്തോഷം. താങ്ക്യൂ മാഡം.

  • @babysumatp5271
    @babysumatp5271 ปีที่แล้ว +2

    വളരെ നന്ദി ടീച്ചർ ! ടീച്ചർ പറഞ്ഞതിൽ ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് .പക്ഷെ ഫിനാൻഷ്യൽ ...അത് ശ്രദ്ധിക്കാറില്ല ....നല്ല അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് ആയിരമായിരം നന്ദി .... ടീച്ചർക്ക് ഈ ഡ്രസ്സ്‌ നല്ല match ആണ് കേട്ടോ ...പറയാതെ വയ്യ !!! Love u....

  • @VINEETHKUMARN-r3f
    @VINEETHKUMARN-r3f 2 หลายเดือนก่อน +1

    നല്ല വിഷയം നന്നായി അവതരിപ്പിച്ചു........🎉

  • @varghesethomas7228
    @varghesethomas7228 ปีที่แล้ว +4

    താങ്ക്യൂ മാഡം. ഏറ്റവും ഇഷ്ടപ്പെട്ടത് നാലാമത്തെ പോയിന്റ്. 👍🏼👍🏼

  • @anithakumari9312
    @anithakumari9312 ปีที่แล้ว +2

    എല്ലാ വെള്ളിയാഴ്ച കളിലും ഞാൻ കാത്തിരുന്നു കാണുന്ന വീഡിയോ അണ് മാടത്തിൻ്റെത്,എൻ്റെ ജീവിതത്തിൽ വളരെ പ്രസക്തിയുള്ള കര്യങ്ങൾ അണ് പറഞ്ഞത്❤

  • @sinisadanandan1525
    @sinisadanandan1525 ปีที่แล้ว +2

    ❤️Mam... ഞാൻ working mom ആണ്... രാവിലെയും വൈകുന്നേരവും ഫുഡ് ഉണ്ടാക്കലാണ് എന്റെ ഏറ്റവും വലിയ തലവേദന ബ്രേക്ക്‌ ഫാസ്റ്റ് കറി.. അത് വൈകുന്നേരതേക്കും.. പിന്നെ രണ്ടു തരം കറി മിനിമം 🙄🙄

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Food ഒരു പ്രശ്നം തന്നെയാണ്. With proper planning we can reduce the time spend in kitchen.

    • @subhas4135
      @subhas4135 ปีที่แล้ว

      Yes kitchen oru മഹാപ്രസ്ഥാനം

  • @mamithasibin5320
    @mamithasibin5320 ปีที่แล้ว +3

    Thanks a lot for mentioning me❤... valid points..and am following most of them

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Hi Mamitha thank you.Best wishes.

  • @kesiya7698
    @kesiya7698 ปีที่แล้ว +1

    നല്ല topic.... എന്റെ work life balance നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം വന്നു തുടങ്ങിയിരുന്നു... Vedio നന്നായി... സാരിയും... തിളക്കം ഒക്കെ ചേരുന്നുണ്ട് maam നു 🥰🥰😊

  • @minimonichan2552
    @minimonichan2552 ปีที่แล้ว

    Thank you.. Good message.. ഞാൻ മാഡത്തിന്റെ അറിയുന്നത്.. കൊട്ടാരക്കരയിൽ നടന്ന ലിഡർ ഷിപ്‌ മീറ്റിങ്യിൽ ആണ്.. 🙏🙏🙏 ❣️❣️

  • @sahaln
    @sahaln ปีที่แล้ว +3

    അവസരങ്ങളിൽ മുന്നേറുക..
    ബദറു സർ..🎉🎉🎉

  • @nisashuhaib35
    @nisashuhaib35 3 หลายเดือนก่อน

    Nalla reethiyil madam samsarichu nalloru motivation video aayirunnu

  • @snvincent97
    @snvincent97 ปีที่แล้ว +2

    Thanks ma'am. Insightful conversation.❤

  • @krishnanvadakut8738
    @krishnanvadakut8738 6 หลายเดือนก่อน

    Very good Video
    Thankamani

  • @divyamp6138
    @divyamp6138 ปีที่แล้ว +5

    I feel so depressed that I am not able to spend time with my 4years and one year old daughters being working full time as a nurse.
    Also having the guilty feeling of being toxic when I see the mess in the house when coming back from work, forgot my smile.. and a complete feeling of no self worth.. 😇

    • @remyakmkm9260
      @remyakmkm9260 ปีที่แล้ว +7

      അങ്ങനെ വിചാരിക്കേണ്ട. കുട്ടികളുടെ കൂടെ ചെലവഴിക്കാൻ കിട്ടുന്ന സമയം സന്തോഷത്തോടെയും സ്നേഹത്തോടെയും ആയിരിക്കുക. ഒരേ gene അല്ലെ അവർക്കു അവരുടെ അമ്മയെ നല്ലപോലെ മനസ്സിലാകും. വീട് അടുക്കി ഒതുക്കുന്നതിൽ ഞാൻ ചെയ്യുന്നത്.. ആദ്യം sitout പിന്നെ living room പിന്നെ dining room പിന്നെ kitchen ഇങ്ങനെ ഒരു ഓർഡർ ൽ പെട്ടന്ന് ക്ലീൻ ആക്കി ഒതുക്കി വെക്കും. Dining room ready ആക്കുമ്പോൾ അത് മാത്രം പെട്ടന്ന് ചെയ്യും. അല്ലെങ്കിൽ എവിടന്നു തുടങ്ങണം എന്ന് ആലോചിച്ചു അവിടന്നും ഇവിടന്നും തുടങ്ങി time വേസ്റ്റ് ആകും. ഇതേപോലെ എന്തെങ്കിലും വഴി കണ്ടു പിടിക്കണം. Perfection ഒന്നിലും വേണ്ട. ഞാൻ ഒരു average mom ആണ് super mom അല്ല 😊

    • @divyamp6138
      @divyamp6138 ปีที่แล้ว

      @@remyakmkm9260 ☺️ thank you

    • @MaryMatilda
      @MaryMatilda  ปีที่แล้ว +2

      Guilty feeling വേണ്ട. കാരണം career ജീവിതത്തിൽ മറ്റു കാര്യങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ്. Career വേണ്ട എന്ന് വെച്ചാലും അതെക്കുറിച്ച് കുറ്റബോധം ഉണ്ടാകാം. കാരണം കുറ്റബോധം പലപ്പോഴും മനസ്സിന്റെ ഒരു conditioning ആണ്.

    • @MaryMatilda
      @MaryMatilda  ปีที่แล้ว +2


      Thanks Remya for sharing your experience.

    • @jainranijose4386
      @jainranijose4386 ปีที่แล้ว

      Same feeling and sometimes very rude seeing the mess at home. I feel guilty sometimes

  • @mohanannair8550
    @mohanannair8550 3 หลายเดือนก่อน

    Very useful message thanks for the video

  • @BadharudheenVK
    @BadharudheenVK ปีที่แล้ว +4

    Thank you for mentioning me teacher.. 🙏

  • @pronay0001
    @pronay0001 ปีที่แล้ว +9

    Highly relevant, as wemen are embarking in the mainstream of professional life. 👏👏

  • @sneha5122
    @sneha5122 3 หลายเดือนก่อน

    Very useful messages,thank u very much madam❤❤❤

  • @sara4yu
    @sara4yu 7 หลายเดือนก่อน +1

    Very useful video.Thankyou Ma'am.

    • @MaryMatilda
      @MaryMatilda  7 หลายเดือนก่อน

      ❤️❤️❤️

  • @mohanannair8550
    @mohanannair8550 ปีที่แล้ว +3

    I think money management is most important we manage very well so ourselves and children doing well thanks for the video

  • @neenababu5799
    @neenababu5799 ปีที่แล้ว

    Mam, najn oru nurse aanu. Veettukar kashtapettu padippichu..kalyanathinu shesham purathekku pokan najn kure try cheythengilum enikku exam pass akan pattylla. Hus nte veettukaril ninnum orupad kaliyakkalukal kettu. Kurachu kalam najn pvt hospitulukail work cheythu. Athinu shesham valare kashtappett ravukal pakalakki najn psc padichu. Angane staff nurse aay enik medical College il nalla salaryodu koodi job kitty. Epp0 ellavarkkum enne kurich abhimanam aanu. But ithuvare experience ellatha pediatrics section aanu enikku kittiyath. Ennum job nu pokumbo enikku tension aanu..chila samayathu ee job nu vendi kashtapettath orth najn enne thanne shapikkum..enik ith ittitt polan thonnum. But enik mattulla arodum ithonnum parayan pattunnilla..karanam veettukark najn eppo valiya abhimanamanu.. enthu cheyyum ? Najn engane ee job ne snehilkum?

  • @preetiaby6731
    @preetiaby6731 3 หลายเดือนก่อน

    This sari looks nice on you!!

  • @tulasidharannairindulal9991
    @tulasidharannairindulal9991 ปีที่แล้ว +1

    Excellent topic . Very useful mam

  • @maryabraham587
    @maryabraham587 ปีที่แล้ว +1

    Very useful topic.. Detailed explanation.. Thank you soo much Madam🙏🙏🙌

  • @geethasuresh2095
    @geethasuresh2095 2 หลายเดือนก่อน

    Well said 🎉

  • @sindhutk1803
    @sindhutk1803 ปีที่แล้ว +1

    Good relevant topic mam❤❤❤❤Thanks mam❤❤❤❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 5 หลายเดือนก่อน

    Thank,you,teacher,for,the, valuable,information,

  • @jacinthaantony5931
    @jacinthaantony5931 ปีที่แล้ว +2

    Good message for working women 👍

  • @vidhyatk5242
    @vidhyatk5242 ปีที่แล้ว +1

    Thank you Mam. Very useful topic.

  • @SScreations-mimpiworld
    @SScreations-mimpiworld ปีที่แล้ว

    Kelkan nalla rasam und...inspired me...bt I am not working 😊

  • @annammajohn3784
    @annammajohn3784 ปีที่แล้ว

    വിശദമായി പറഞ്ഞു 👍👍👍

  • @deeputhichur7970
    @deeputhichur7970 7 หลายเดือนก่อน

    Well said. Thank you Ma'am ☺️

  • @harithagreenview3847
    @harithagreenview3847 ปีที่แล้ว

    Thanku mam for this beautiful content

  • @nancymathew4218
    @nancymathew4218 ปีที่แล้ว

    Very valuable video teacher

  • @zaleenakareem5679
    @zaleenakareem5679 ปีที่แล้ว +1

    Very Helpful ❤

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน

    Thank you again💜

  • @nishakp7772
    @nishakp7772 ปีที่แล้ว +1

    Very useful ♥️
    Teacher u said well👍🏻👍🏻👍🏻

  • @indirabaimr6787
    @indirabaimr6787 ปีที่แล้ว +1

    Very useful topic, well said 👌👌👌❤️😍🙏

  • @merrydominic5184
    @merrydominic5184 ปีที่แล้ว +1

    Was really waiting for this.Thankyou so much madam

  • @yamunaanil1587
    @yamunaanil1587 8 หลายเดือนก่อน

    ചേച്ചി ഒരുപാട് സ്നേഹം തോന്നുന്നു❤

  • @shilajastephen
    @shilajastephen 8 หลายเดือนก่อน

    Good message

  • @leelammajolly1823
    @leelammajolly1823 ปีที่แล้ว

    Very impressive Matilda. ❤❤

  • @Artist-z4e
    @Artist-z4e ปีที่แล้ว

    Thank you mam... Korachu vyki poii.. Video kannann😢.. Anyway.... Thank you so much❤

  • @salmamishal4155
    @salmamishal4155 ปีที่แล้ว +1

    Worthful video... Thank you ❤

  • @renirachelgeorge3774
    @renirachelgeorge3774 ปีที่แล้ว +2

    Well said

  • @sharonmathew7888
    @sharonmathew7888 ปีที่แล้ว

    Thank you mom , all if your vedios are so inspirational and informative . We feel so relaxed . Can you do a vedio on how to raise kids but live with narcisistic father

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt ปีที่แล้ว

    Well said!! Ma'm ❤

  • @ShameenaSafvan-mw9zy
    @ShameenaSafvan-mw9zy 7 หลายเดือนก่อน

    Very helpful

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw ปีที่แล้ว

    Work vary according to circumstances and requirements as & when.

  • @prk8181
    @prk8181 ปีที่แล้ว +1

    If there is no one at home except a smalll kid to share the duties??don't even have me time..Then can we think about work life balance..

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      If number of members is very small the necessity of sharing also is not much. We can appoint someone for external help. ❤❤❤

  • @abdulmajeed-qw6cx
    @abdulmajeed-qw6cx ปีที่แล้ว +2

    ബദറുദീൻ സാർ എന്റെ അത്തായുടെ അനിയനാണ് ഞാൻ അഭിമാനിക്കുന്നു 🙏💪❤️😎👍👏

  • @shahnanadu6342
    @shahnanadu6342 ปีที่แล้ว +1

    Well said mam.Thank you.❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thanks and welcome❤❤❤

  • @snehaprabhap976
    @snehaprabhap976 ปีที่แล้ว +1

    നന്ദി❤

  • @lathalathakutiyil7026
    @lathalathakutiyil7026 ปีที่แล้ว

    നന്ദി, mam... 🙏

  • @jainranijose4386
    @jainranijose4386 ปีที่แล้ว

    Super topic mam, saree is nice❤

  • @SnehaSusanRoy
    @SnehaSusanRoy ปีที่แล้ว +1

    Ma'am, You look beautiful in this attire❤

  • @chackovarghese5731
    @chackovarghese5731 ปีที่แล้ว +1

    Very good d❤❤❤

  • @sinisuresh5460
    @sinisuresh5460 ปีที่แล้ว +1

    Thank you teacher ❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      You're welcome ❤❤❤

  • @RideToMyYard
    @RideToMyYard ปีที่แล้ว +2

    Thank you ma'am ❤

  • @jainranijose4386
    @jainranijose4386 ปีที่แล้ว

    Supet super mam i like making different breakfast everyday but i m exhausted and i m late to office.i will try this mam.i was feeling guilty if i dont make diffferent breakfast.but now i realize

  • @AmeerAli-pw6ss
    @AmeerAli-pw6ss ปีที่แล้ว

    Great

  • @jpe3205
    @jpe3205 ปีที่แล้ว +1

    Fantastic madam 🎉

  • @udaykumarkilimanoor4815
    @udaykumarkilimanoor4815 ปีที่แล้ว +1

    Nice video

  • @latha468
    @latha468 ปีที่แล้ว +1

    Teacher❤

  • @eugenejosepaul941
    @eugenejosepaul941 ปีที่แล้ว +1

    Thank you madam ❤

  • @sobhakumari6839
    @sobhakumari6839 ปีที่แล้ว

    Fantastic madam❤❤

  • @rahmathpullikall1871
    @rahmathpullikall1871 ปีที่แล้ว

    Mamnte sound mariyallo... Sugamillee...

  • @sujitha.teducation4868
    @sujitha.teducation4868 ปีที่แล้ว +1

    Thankyou so much mam😍

  • @shainis4118
    @shainis4118 ปีที่แล้ว +1

    ❤ teacher

  • @priyaanikumar2002
    @priyaanikumar2002 ปีที่แล้ว

    Thanku mam

  • @mubashirasamad8176
    @mubashirasamad8176 ปีที่แล้ว +1

    Mam you look so pretty in this saree❤

  • @arunjohn708
    @arunjohn708 ปีที่แล้ว

    Super😍

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 ปีที่แล้ว +1

    Super

  • @ambikac4888
    @ambikac4888 ปีที่แล้ว

    Thank u madam❤

  • @kmohanan980
    @kmohanan980 ปีที่แล้ว

    Twacher very knowledgeable which moßt oeopke not borhering

  • @rajeswarins2958
    @rajeswarins2958 ปีที่แล้ว +1

    Dress nannayi cherunnundu.

  • @abdulkarimv.kmadhyamam4068
    @abdulkarimv.kmadhyamam4068 ปีที่แล้ว +8

    ബദറുദ്ദീൻ എൻറെ സഹോദരനാണ് ഞാൻ അഭിമാനിക്കുന്നു

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว +1

    Thank you🩷💜♥️

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw ปีที่แล้ว

    Work with salary alone must not be treated as it is.

  • @Hemin74
    @Hemin74 ปีที่แล้ว +1

    Ur video 👍👍👍

  • @nirmalaalbin7810
    @nirmalaalbin7810 ปีที่แล้ว +1

    Beautiful

  • @samsungjsamusungj1068
    @samsungjsamusungj1068 ปีที่แล้ว +1

    ❤❤❤❤❤❤

  • @sreekalamanjeesh9464
    @sreekalamanjeesh9464 ปีที่แล้ว +1

    👍🏻👌👌👌

  • @ShinaJishin
    @ShinaJishin ปีที่แล้ว

    👍👌

  • @raniraneesh7786
    @raniraneesh7786 11 หลายเดือนก่อน

    ❤🎉🎉🎉

  • @dinatr5471
    @dinatr5471 หลายเดือนก่อน

    So nice u look outside and inside this, dressing only suits u mam

  • @ninakala6787
    @ninakala6787 ปีที่แล้ว +1

    👌🙏❤

  • @ambikadevi7047
    @ambikadevi7047 ปีที่แล้ว +1

    👍👌❤️

  • @miniprasanth8707
    @miniprasanth8707 ปีที่แล้ว +1

    🙏🥰

  • @sheenujoseph7284
    @sheenujoseph7284 ปีที่แล้ว

  • @anilar7849
    @anilar7849 ปีที่แล้ว +1

    If u fail to plan, ✌u plan to fail"👍

  • @hajarasiraj2441
    @hajarasiraj2441 ปีที่แล้ว

    😘

  • @leelam9177
    @leelam9177 ปีที่แล้ว

    മാഡത്തിന്റെ ഫോൺ നമ്പർ തരുമോ

  • @flavorshut3517
    @flavorshut3517 2 หลายเดือนก่อน

    ഫെമിനിച്ചികൾ

  • @VINEETHKUMARN-r3f
    @VINEETHKUMARN-r3f 2 หลายเดือนก่อน

    നല്ല വിഷയം നന്നായി അവതരിപ്പിച്ചു........🎉

  • @bindudamodaran184
    @bindudamodaran184 ปีที่แล้ว +1

    Thank you Ma'am ❤️

  • @indurnethaji412
    @indurnethaji412 ปีที่แล้ว +1

    Thank you mam❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Most welcome ❤❤❤

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    good video