How Stressed are You? | 7 Easy Ways to Beat Stress | Life Hacks Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2022
  • In the present scenario everyone complains about tension and stress. But we usually do not take necessary actions to manage our stress.To a certain extent, the human body is designed to withstand stress, and it is essential to our survival and success. Stress becomes a problem if it happens often and we do not have the skills to cope with it. While Dr. Mary Matilda has done a video on stress previously, this is an elaborate video in response to viewer requests. This motivational video will be of benefit to people who find it difficult to cope with stress.
    #stressrelief #stressfree #MaryMatilda #stressmanagement
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 321

  • @ambilisunil8469
    @ambilisunil8469 2 ปีที่แล้ว +97

    നിസാര കാര്യത്തിന് പോലും Tension അടിക്കുന്ന സ്വഭാവമാണെന്റേത്. ടീച്ചറിന്റെ വാക്കുകൾ കേട്ടപ്പം ഒരാശ്വാസം. Thank you so much

  • @annajohn6002
    @annajohn6002 2 ปีที่แล้ว +32

    ഓരോ ആഴ്ചയും എത്ര വ്യത്യസ്തങ്ങളായ വിഷയങ്ങളെകുറിച്ചാണ് മെറ്റിൽഡ അറിവ് പകർന്നു നൽകുന്നത്. പറയുന്നത് പോലെ തന്നെ ഇതൊക്കെ ജീവിതത്തിൽ പകർത്തി ജീവിക്കുന്ന എന്റെ പ്രിയ സുഹൃത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      ❤❤ thanks a lot dear.

  • @anilkumarvadakkedil7946
    @anilkumarvadakkedil7946 ปีที่แล้ว +2

    ടീച്ചർ,
    ഞാൻ മലപ്പുറം ജില്ലയിലെ ഒരു ആശ വർക്കറാണ്. ഒരുപാടു നാളായി ടീച്ചറുടെ വീഡിയോ കാണുന്നു | കേൾക്കുന്നു. നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് പകർത്തുന്നു. ഇപ്പോൾ ഞാൻ എന്റെ ചുറ്റുമുള്ള വരിലേക്കും ഈ മൂല്യങ്ങൾ പകർന്നു കൊടുക്കുന്നു.

  • @santhoshgeorge9841
    @santhoshgeorge9841 2 ปีที่แล้ว +5

    The fourth one is very important and valid, many people create stress from imaginations, they imagine a lot and dominated by its visualization ..great presentation maam

  • @pushpavalliammalv55
    @pushpavalliammalv55 2 ปีที่แล้ว +5

    നമ്മുടെ ജീവിതത്തിൽ എപ്പോഴും നടക്കുന്നതാണ് മാഡം പറഞ്ഞതെങ്കിലും,സ്ട്രെസ് നെഗറ്റീവ് ആയിമാത്രം കണ്ടിരുന്ന എനിക്ക് ടീച്ചറിന്റെ ഈ സ്പീച്ച് വളരെ informative ആയിരുന്നു.Thank You മാഡം.

  • @manjuu3881
    @manjuu3881 2 ปีที่แล้ว +1

    Teacher parayunat sheriyanu. You are really an eye opener.

  • @lalithams4394
    @lalithams4394 2 ปีที่แล้ว +3

    വളരെ നല്ല അവതരണം. മാഡം പറഞ്ഞത് എല്ലാം വളരെ ശരി ആണ്. ടെൻഷൻ പിടിച്ചു ജീവിക്കാതെ relax ആയി ജീവിക്കാൻ ആണ് നമ്മൾ കുഞ്ഞുങ്ങളെ കൊച്ചിലെ ശീലിപ്പിക്കേണ്ടത്. കൊച്ചു ജീവിതത്തിൽ എന്നും എപ്പോഴും നമ്മൾ സന്തോഷം ആയിട്ട് ഇരിക്കണം. മാഡത്തിന് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @jyothirajagopalan7330
    @jyothirajagopalan7330 2 ปีที่แล้ว +2

    Useful tips, as usual Thank you. Your face itself is an example of truth that you explained. Your active and young face tells everything. Thank you teacher. I am older than you. I am 66 yrs now. Respect you. 😘

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +2

      Thanks Jyothi for the motivating words. ❤❤❤

  • @raninair6065
    @raninair6065 2 ปีที่แล้ว +4

    വളരെ നല്ല topic ആണ് ma'am ഇന്ന് തിരഞ്ഞെടുത്തത്. 🙏🏾🙏🏾

  • @sunilkumarps7614
    @sunilkumarps7614 2 ปีที่แล้ว +6

    Hai Teacher,
    വലപ്പാട് പോളി ടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ ഞാൻ Guest Lecturer ആയിരുന്ന കാലങ്ങൾ ഓർത്തു പോയി. ടീച്ചറുടെ ക്ലാസ്സുകൾ അന്നും കുട്ടികൾക്ക് വലിയ ഇഷ്ടം തന്നെയായിരുന്നു. "Best wishes"🙏🙏🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Great to hear from you Sunil.Where are you now?

  • @sreekalasivasiva2278
    @sreekalasivasiva2278 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ആണ് ഈ വീഡിയോ 🙏👍👌💝🙏

  • @tulasidharannairindulal9991
    @tulasidharannairindulal9991 2 ปีที่แล้ว +4

    Excellent topic. Need of the hour. Thank u verymuch mam for this video. Whatever matters explained are relevant in day to day life. Definitely will help to improve our way of living.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thank you.❤❤❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +1

    Procrastination, physical impact to be regulated by relaxation, changed status yet to be implemented 👌

  • @babysumatp5271
    @babysumatp5271 2 ปีที่แล้ว +1

    Good message .thank u maam!

  • @sreedevisuresh1399
    @sreedevisuresh1399 ปีที่แล้ว

    Inium ithupoleulla videos pretheeshikkunnu.. thankyou 🥰🥰

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +1

    ശെരിയാണ്, ഡിമാൻഡ്‌സിന് ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്താൽ വല്ലാത്ത പ്രശ്നമാണ്, ബുധൻ പറഞ്ഞത് ശെരിയാണ് ആഗ്രഹങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്ക് കാരണം 👍🏼🥰

  • @jesizayee524
    @jesizayee524 2 ปีที่แล้ว +1

    I very tensed person . And also very sensitive .when i see ur video always i watched this will give a big energy . Thank you somuch teacher❤️

  • @sandhyac2760
    @sandhyac2760 ปีที่แล้ว +1

    Very helpful message. Thank you mam love you🙏🏽🙏🏽🙏🏽🙏🏽💕💕💕

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +2

    Much appreciated 🙏🏽 Relaxation as essential too. Regulations on demand to be listed for action 👍🏼Quality of thoughts & solutions to issues projection 👈 hallucinations & misconcept or to retained reconciliation amused, confusion for reconciliation 🤝

  • @thankamanidinesh8747
    @thankamanidinesh8747 ปีที่แล้ว

    നമസക്കാരം മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കണ്ട് ദിവസേത്തിലെ ജോലി കളിലേർപ്പെടാൻ സന്തോഷമാണ് താങ്ക്സ്

  • @alicepm2295
    @alicepm2295 ปีที่แล้ว

    Thanks for your greatest and valuable advice madam also expect some more

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +5

    So good a topic you selected, dear Ma'm..👍Going deep into the subject with examples is really heartwarming.. 🙏😊❣️

  • @krishnanvadakut8738
    @krishnanvadakut8738 หลายเดือนก่อน

    Madam, very useful talk
    Thankamani

  • @sandeepelechil2499
    @sandeepelechil2499 2 ปีที่แล้ว +2

    Good message 👏
    Thanks 😊.......

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +10

    MOST WANTED SUBJECT IN THE PRESENT SITUATION. VERY USEFUL FOR THOSE WHO ARE LEADING, STRESSFUL & TENSIONFUL LIFE. THANKS WITH REGARDS FOR THE PSYCHOLOGICAL VIDEO, MADAM🙏🏻

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +3

      Thank you for watching my video and giving valuable comments.

    • @jigybency3152
      @jigybency3152 2 ปีที่แล้ว +1

      🙏

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 ปีที่แล้ว +3

    Dear maam, thank you so much for your valuable message. Love you ❤❤❤

  • @deviraghup8515
    @deviraghup8515 2 ปีที่แล้ว +8

    ടെൻഷൻ ഒഴിവാക്കാൻ ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്ന മാർഗം..എപ്പോഴും എൻഗേജ്ഡ് ആയിരിക്കുക എന്നതാണ്..ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക..ഇഷ്ടപെട്ട പാട്ട് കേൾക്കുക പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാ.. അങ്ങനെയൊക്കെ.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤❤❤

    • @1233lala
      @1233lala ปีที่แล้ว +1

      I am also like that

  • @jainyrobert8248
    @jainyrobert8248 2 ปีที่แล้ว +1

    Thank you mam helpful video Life s change ❤🙏

  • @decoryourdays8120
    @decoryourdays8120 2 ปีที่แล้ว +4

    Really useful topic, ma'am.. Thank you

  • @maryjoseph5485
    @maryjoseph5485 6 หลายเดือนก่อน

    Great advice.Thank you madam.

  • @pardevjayanthi2002
    @pardevjayanthi2002 2 ปีที่แล้ว +1

    Beautifully explained. Thanks a ton

  • @johnsebastian5813
    @johnsebastian5813 2 ปีที่แล้ว +2

    Very very useful tips and excellent presentation.Madam your channel is improving episode by episode.Congratulations and thank you very much.God bless you and your dear ones,

  • @mohaep7391
    @mohaep7391 2 ปีที่แล้ว +1

    Thanks madam🙏ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആണ്

  • @sara4yu
    @sara4yu หลายเดือนก่อน

    Very useful video. Thank you Ma'am.

  • @christienilgiris7527
    @christienilgiris7527 2 ปีที่แล้ว +5

    ABC- Excellent management 🌹🌹God Bless You Maam Love You 😍😍

  • @sandragopal5132
    @sandragopal5132 2 ปีที่แล้ว +3

    Mam parayunnathellam very useful anu thanks

  • @asethumadhavannair9299
    @asethumadhavannair9299 2 หลายเดือนก่อน

    Thank you teacher for giving valuable information to prevent/ avoid stress.

  • @chandranchandru143
    @chandranchandru143 2 ปีที่แล้ว +6

    ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല കാര്യം കുട്ടികളുടെ കൂടെ കുറച്ചു നേരം സമയം ചിലവഴിക്കുക. അവരോടെപ്പം അവരിലെരാളായി .

  • @renjinivj5288
    @renjinivj5288 11 หลายเดือนก่อน

    Very informative Teacher thank you👍🏻👍🏻

  • @arunjohn708
    @arunjohn708 2 ปีที่แล้ว +12

    Teacher ,You are really blessed with Lots of Positivity....

  • @treesaroy7710
    @treesaroy7710 2 ปีที่แล้ว

    Thank you Madam for very informative videos,I am you one of the fan🥰🥰🥰

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 4 วันที่ผ่านมา

    Thank, you you,teacher,for,the,valuable,information

  • @powrnamis817
    @powrnamis817 ปีที่แล้ว

    Thank you mam. Vvgood information

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว

    tks 4 yr valuable information.

  • @thresiammamani8473
    @thresiammamani8473 2 ปีที่แล้ว +2

    Wonderful message

  • @sr.philominashaijafnsv3661
    @sr.philominashaijafnsv3661 2 ปีที่แล้ว

    Teacher very good topic.

  • @sheejasuresh141
    @sheejasuresh141 2 ปีที่แล้ว

    Very Nice Madam..Thank you

  • @sintajenson3288
    @sintajenson3288 2 ปีที่แล้ว

    Thank u so much.it is very helpful for me

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +2

    Excellent and very inspiring words
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @anurajanurajmm352
    @anurajanurajmm352 2 ปีที่แล้ว +1

    thanks..

  • @jalajabs297
    @jalajabs297 ปีที่แล้ว

    amazing topic.. thanks madam e

  • @loro.komban7982
    @loro.komban7982 2 ปีที่แล้ว +2

    എല്ലാം ടെൻഷനാണ്. But പുറത്ത് കാണിക്കാറില്ല ഉള്ളിൽ തന്നെ കൊണ്ട് നടക്കും. എത്ര ശ്രമിച്ചാലും കണ്ട്രോൾ ചെയ്യാൻ കഴിയാറില്ല

  • @sajithjames5254
    @sajithjames5254 ปีที่แล้ว +1

    Very helpful video👍👍

  • @smitharajesh965
    @smitharajesh965 2 ปีที่แล้ว +2

    Thank you so much ma'am it's really very helpful to us....

  • @amminikutty7315
    @amminikutty7315 2 ปีที่แล้ว +3

    ടീച്ചറുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദmanu

  • @francimathew6549
    @francimathew6549 ปีที่แล้ว

    Very good class.

  • @RK-ht2wc
    @RK-ht2wc 2 ปีที่แล้ว +2

    Mam,
    Very meaningful message,thanks

  • @reshmapk6759
    @reshmapk6759 2 ปีที่แล้ว +1

    Mam ഇപ്പോൾ എന്റെ tension മോളെക്കുറിച്ചാണ്. Nursery യിൽ പോവാൻ നേരം എന്നും ബഹളമാണ്. ഇപ്പോൾ shift ആണ്. ആഴ്ചയിൽ 3 days പോയാൽ മതി.കാരണമില്ലാതെ പെട്ടെന്ന് മുടി കെട്ടിയതും ഡ്രസ്സുമൊക്കെ അഴിച്ചുകളയാൻ നോക്കും. അതു വേണ്ടാ ഇതു വേണ്ടാന്നൊകെ പറഞ്ഞ് നിലവിളിച്ച് കരയുന്നു. അന്നേരം എല്ലാവരും വിചാരിക്കുന്നത് ഞാൻ അടിച്ചിട്ടാണ് കുട്ടി കരയുന്നതെന്നാണ്. ഒരു വിഭാഗം ആൾക്കാർ പറയുന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാഞ്ഞിട്ടാണെന്നും മറ്റൊരു വിഭാഗം പേടിപ്പിക്കാഞ്ഞിട്ടാണെന്നും. രണ്ടായാലും എന്നെ കുറ്റപ്പെടുത്തൽ തന്നെ. ഇത് രണ്ടും ചെയ്ത് നോക്കി. മറ്റുള്ള സമയങ്ങളിൽ അവൾ തന്നെ എന്നോട് വന്ന് പറയും ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്ന്. ഞാനും കുഞ്ഞും തമ്മിൽ നല്ല ആത്മബന്ധമാണ്. എന്നിട്ടും ചില പ്രത്യേക സമയങ്ങളിൽ എനിക്കവളുടെ ഇത്തരം കുരുത്തക്കേടുകൾ tension ഉണ്ടാക്കുന്നു. ഇപ്പോ 2-3 days ആയി രാത്രി ഉറങ്ങാനാവുന്നില്ല. stressed ആണ്.

  • @freshmind4234
    @freshmind4234 2 ปีที่แล้ว

    Thank you

  • @anithomas136
    @anithomas136 2 ปีที่แล้ว +2

    Good Topic.Thank you Mam.👍

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว

    Very good present mam

  • @user-bk8sb7en5t
    @user-bk8sb7en5t 5 หลายเดือนก่อน

    Madam thank you very much for your help

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว

    Thank you ❤

  • @rugminirk9886
    @rugminirk9886 2 ปีที่แล้ว +1

    Great teacher

  • @ancyaugustine4859
    @ancyaugustine4859 หลายเดือนก่อน

    Good message

  • @ambikac4888
    @ambikac4888 2 ปีที่แล้ว +2

    Thank you madam 🙏🙏

  • @remyaavanantra
    @remyaavanantra 2 ปีที่แล้ว +4

    സമൂഹത്തിൽ നടക്കുന്ന എല്ലാ ക്രൂര സംഭവങ്ങളെയും കുറിച്ച് ആലോചിച്ച് ടെൻഷൻ ആയി ദിവസങ്ങളോളം വിഷമിച്ച് നടക്കുന്ന ഒരാൾ ആണ് ഞാൻ. എങ്ങനെ മൈൻഡ് change ചെയ്യാം ന്നു പറയുമോ

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      നല്ല കാര്യങ്ങൾ നടക്കുന്നുണ്ട് അത്‌ കണ്ടു പിടിച്ചു വായിക്കുക... അതിൽ നന്ദി ഉള്ളവരായിരിക്കുക... അതിലേക്കു ചിന്താഗതികൾ മാറ്റുക

  • @minimol3137
    @minimol3137 2 ปีที่แล้ว

    Vow teacher.... Njn oru homoeo doctor aanu. Kude tension te aalum. Teacherinte e video like very much. Aella vediosum suprvaanu. Tnq madam

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    Life സിമ്പിൾ ആക്കുക മകൾ പറയും 10class ആണ് ഞാൻ പറയും ഒരു പ്രശ്നവും ഇല്ല. തോൽക്കണോ തോത്തോളു. തോൽക്കുന്നവർ ആണ് ലോകത്തെ നയിക്കുന്നവർ എന്ന്. എനിക്ക് 542ഉണ്ട് ഭാര്യക്ക് 572.. രണ്ടാളും പരാജയം ആണ്.. യുസുഫ് അലി മനസ്സിൽ വിചാരിക്കുന്ന കാര്യം പോലും നമുക്ക് നടത്താൻ കഴിയില്ല.. വില്ലേജ് ഓഫീസിൽ 542എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. തോൽക്കുക തോൽക്കുക ബന്ധങ്ങൾ ഉണ്ടാക്കുക. അതാണ്‌ വിജയം 🙏🙏

  • @ajithasoundar1611
    @ajithasoundar1611 2 ปีที่แล้ว +2

    നല്ല സന്ദേശം 🙏🙏🙏

  • @susharamachandran6554
    @susharamachandran6554 ปีที่แล้ว +1

    Your talk is so interesting and it makes you think🙏🙏🙏

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️❤️

  • @pratnyamb3540
    @pratnyamb3540 2 ปีที่แล้ว +2

    🙏🏻🙏🏻Thankyou Teacher

  • @aradhyaanddevatheerthaswor5606
    @aradhyaanddevatheerthaswor5606 2 ปีที่แล้ว

    Thanks

  • @geethamathew5115
    @geethamathew5115 2 ปีที่แล้ว +1

    Very good information. 👍👍

  • @sumapadancheri8973
    @sumapadancheri8973 ปีที่แล้ว

    These points r very helpful. Thanku very much.

    • @sonashut7301
      @sonashut7301 ปีที่แล้ว

      Thank you so much mam. I love and respect you very much ❤

  • @binoynediyodath6825
    @binoynediyodath6825 ปีที่แล้ว +1

    Very useful

  • @itsme-ms7qm
    @itsme-ms7qm 2 ปีที่แล้ว +2

    Njn um vegam tensed avum...rand Divorce avendi vannu ente allata reasonkond ..ipo tension overay tension tablet kazhiknd....heart beat kudya pole undayrnnu...melake erichilum oru bayavum....ipo normal ay....mam paranjapole chindakalan karanm tablet illade കഴിയിലെ enna tonnalay ipo but adh വെറും tonnalanenn മനസ്സിലായി...യോഗ walking meditation Ellam ചെയ്യുന്നു ഏറെക്കുറെ പഴയപോലെ ay teacherde vakukal ആത്മവിശ്വാസം tannu...thank u mam...❤️

  • @Josmyannjiji3968
    @Josmyannjiji3968 2 ปีที่แล้ว +1

    Very good talk madam🙏👍

  • @sindujimon1073
    @sindujimon1073 2 ปีที่แล้ว +1

    Well said... Mam🙏🏻♥🌹

  • @neethumurali2569
    @neethumurali2569 2 ปีที่แล้ว +1

    Thank madam.....so much

  • @swapnaakhilesh4776
    @swapnaakhilesh4776 2 ปีที่แล้ว +2

    Teacher super video thank u

  • @Ruby-pf3hb
    @Ruby-pf3hb 2 ปีที่แล้ว

    Thank u Mam❤❤🙏🙏

  • @preethamurali6085
    @preethamurali6085 ปีที่แล้ว

    Teacher
    Ennikku ee video nale inspiration ayee

  • @Vismaya2017
    @Vismaya2017 2 ปีที่แล้ว +3

    Excellent subject ma'am! Even I was a teacher/HM & used to bear a lots of stress. I used to think that nothing will go right if I'm not there, but due to covid pandemic lock down, took a decision leave my job to take care of my grand daughter. Now I'm so relaxed spending time for gardening, tuition & so on..

    • @lukethomas149
      @lukethomas149 ปีที่แล้ว

      Excellent speech, very much fascinated by your way and words from beginning to end

  • @sivarajankn3679
    @sivarajankn3679 2 ปีที่แล้ว +1

    Nice presentation and useful

  • @smithamsmitham9570
    @smithamsmitham9570 2 ปีที่แล้ว +1

    Orukodi pranamam Big salute love padhmam god bless you very inspired and respect u very much madam ur fann(aaradhika)

  • @vsgeethakumari9664
    @vsgeethakumari9664 2 ปีที่แล้ว +1

    Superb!!! Matilda!...hats off to you!!!

    • @guruvayoorambadikannan6122
      @guruvayoorambadikannan6122 2 ปีที่แล้ว

      Stress നു rexipra കഴിക്കാമോ മാഡം

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Geetha thanks a lot for the motivating words.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      @@guruvayoorambadikannan6122 athekurichu enikkariyilla

  • @ashapriya560
    @ashapriya560 2 ปีที่แล้ว +2

    Very Good video Teacher

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Asha thanks a lot dear

  • @jaslasaleem1615
    @jaslasaleem1615 2 ปีที่แล้ว +1

    Mam njaaan 3 delivery kazinju rest aanu. 3 ciseriyan aayirunnu prasavam nirthi. Divan shaaayichu kuzappamonnumilla 3 aaankuttikal.but njaaan tensionilnu prasavam nirthiyallo Enna tension Enna vallaaathe stress aaaavunnu please help me.

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    🙏great message 👍

  • @sheelaganeshan1295
    @sheelaganeshan1295 2 ปีที่แล้ว +1

    Its good, thankyou🙏🏿

  • @sachuajithsongs
    @sachuajithsongs 2 ปีที่แล้ว +1

    Thanks mam 🙏

  • @yahutk5642
    @yahutk5642 2 ปีที่แล้ว

    Okay Very good

  • @shynijayaprakash2994
    @shynijayaprakash2994 2 ปีที่แล้ว +2

    Good motivatoion mam😍🙏

  • @shamsudheenvv937
    @shamsudheenvv937 2 ปีที่แล้ว

    Thank u so mach 🙏🙏🙏

  • @aradhyaanddevatheerthaswor5606
    @aradhyaanddevatheerthaswor5606 2 ปีที่แล้ว

    This is very important

  • @happylifeforever752
    @happylifeforever752 ปีที่แล้ว

    good one

  • @shamsudheenvv937
    @shamsudheenvv937 ปีที่แล้ว

    Thank u so 👍much🙏🙏🙏🙋‍♂️

  • @thomsonthomson4517
    @thomsonthomson4517 ปีที่แล้ว

    Great medam

  • @mininair6825
    @mininair6825 2 ปีที่แล้ว +1

    Njn innanu madathinte chanal കണ്ടത്.orupaad ആശ്വാസം thonni. Thanku...