60-ാം വയസിൽ ഭർത്താവിൻ്റെ സംശയരോഗം |DELUSIONAL DISORDER|NUN|MENTAL HEALTH|INTERVIEW |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 60-ാം വയസിൽ ഭർത്താവിൻ്റെ സംശയരോഗം ..ഒരു കുടുംബം തകർന്നതിനു പിന്നിൽ സംഭവിച്ചത് |GIRL|NUN | MENTAL HEALTH | INTERVIEW|GOODNESS TV
    #goodnesstv #catholic #church #mentalhealth #nuns #interview #delusional #disorder
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 72

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว +10

    ജീവിതത്തിൽ ഒത്തിരി വീടുകളിൽ ഇങ്ങനെ പരസ്പരം സംശയ രോഗം ഉണ്ട്.

  • @kabeerkalathil9221
    @kabeerkalathil9221 11 หลายเดือนก่อน +15

    എത്ര ഗതി കെട്ടാലു o ഇങ്ങിനെ ഉള്ളവരുടെ കൂടെ ഒര് കാരണ വശാലും ജീവിക്കുന്നത് നരക തുല്യം.

    • @tulsitalks
      @tulsitalks 11 หลายเดือนก่อน +4

      എന്ന് എളുപ്പം പറയാം. പക്ഷെ അനുഭവിക്കുന്ന ഒരാള്‍ക്ക് mathrey ariyullu. ഇട്ടിട്ടു പോയാൽ bendukkal ഉള്‍പ്പടെയുള്ള നാട്ടുകാർ പറയും അവളുടെ കുഴപ്പം കൊണ്ടാണ് എന്ന്. ഇങ്ങനെയുള്ള ആളുകൾ nattichu കളയും. Anganey ആണ് ആളുകള്‍ admahathya ചെയ്യുന്നത്.

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 5 หลายเดือนก่อน +1

      Yes

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 5 หลายเดือนก่อน +2

      Naja barthavine oyivakky

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 5 หลายเดือนก่อน +1

      Ippol sugam suntaram

  • @marymp9094
    @marymp9094 ปีที่แล้ว +9

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Mary. Enth problem undenkilum kidaparayil theeravunna prasnamey ullu

  • @user-os8kg5th4c
    @user-os8kg5th4c ปีที่แล้ว +4

    Sister. You have well explained the basic reason. 🙏🙏

  • @rajuthomas7471
    @rajuthomas7471 ปีที่แล้ว +4

    Othello Syndrome( Morbid Jealousy or Pathological Jealousy )? ഈ രോഗം സ്ത്രീകളിലും ഉണ്ട്. ഇതിന്റെ case study ഗൂഗിൾ കാണാം. ഇതിനു ട്രീറ്റ്മെന്റ് എടുക്കണം.

  • @lillyjames3666
    @lillyjames3666 ปีที่แล้ว +2

    Exellent information...

  • @johge02
    @johge02 ปีที่แล้ว +7

    Sister greetings 🙏 , Excellent information.

  • @abrahamkallu
    @abrahamkallu ปีที่แล้ว +6

    But, what is the solution for such situations. ?
    What way to handle individuals having such disorder. ?

  • @binduajith4548
    @binduajith4548 ปีที่แล้ว +32

    അങ്ങനെയുള്ള സാഹചര്യം അനുഭവിക്കുക മരണത്തുല്യമാണ്

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Bindhu. Anginey onnum ella . Vendathath kandalalley kushapam unllu

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 5 หลายเดือนก่อน

      Yes. Oru kutty ayatinne shesham oyivayi

  • @lawrencekkkanamkudam130
    @lawrencekkkanamkudam130 ปีที่แล้ว +7

    എനിക്ക് എപ്പോഴും ചെറുപ്പമായി ജീവിക്കണം എന്നു കരുതുന്ന ഏതു ജീവിതപങ്കാളിയും, (മുടി നരച്ചവർ )കുഴപ്പം വിളിച്ചു വരുത്തും

  • @premas7457
    @premas7457 ปีที่แล้ว +6

    പലരുടേയു൦ അനുഭവമിതാണെന്നത് സത്യ൦

  • @nithinvarghese1784
    @nithinvarghese1784 ปีที่แล้ว +2

    Njaanum oru samshaya rogi aayirunnu ippo Njaan enikku ente daivathanna oru nalla baaryaye Njaan nashttapeduthi. Aarum baaryeyo barthaavineyo samshayikkaruth. Nammal nammude pankaliyode etratholam athmaarthatha kaanikkunnuo avare respect cheyyunnuo athu nammalkku thirike kittum. Bible parayunnathupole ningalode mattullavar engane perumaaranam ennu ningal karuthunnuo athupole ningal mattullavarode perumaaruka appol mattullavarum ningale respect cheyyum.

  • @muckadackalmathew9889
    @muckadackalmathew9889 2 หลายเดือนก่อน

    What about having the same problem from wffe when the man is over 80 suffering from diabetics and Enlarged Prostate for 25 yearsv?.

  • @KarthikaK210
    @KarthikaK210 ปีที่แล้ว +8

    നല്ല അടി കിട്ടിയാൽ ശരിയാകും.ഇങ്ങനെയുള്ളവർ കുട്ടികളെ നോക്കില്ല ജോലിക്ക് പോകില്ല.ഞാൻ അനുഭവിച്ചത്.അവസാനം കളയേണ്ടിവന്നു. അതിനു ശേഷമാണ് മക്കളുടെ പഠനം പോലും നോക്കാൻ പറ്റിയത്.ഇപ്പോഴും ആളെ കൂലിക്ക് വെച്ച് എൻറെ വിവരം അന്വേഷണം നടത്തുന്നു . ബ്ലോക്ക് ചെയ്ത ഇയാളുടെ നമ്പർ ഇപ്പോഴും എനിക്ക് വരുന്നു.ആന ചെയ്യുന്ന ജോലി എന്നെ അടിച്ച് ചെയ്യാൻ ശ്രമിക്കുമായിരുന്നു.ഇങ്ങനെയുള്ളവർ എത്ര ചികിത്സിച്ചാലും നന്നാവില്ല.വീട്ടിൽ നിന്നും ഒഴിവാക്കിയാൽ മക്കളെൻകിലും ജീവിക്കും

  • @minivt127
    @minivt127 ปีที่แล้ว +8

    ഞാൻ കടന്നുപോന്ന അതേ അനുഭവം പക്ഷെ മക്കളോടെങ്കിലും സോഫ്റ്റ്‌ ആയി പെരുമാറുമല്ലോ മദ്യപാനം മൂലം വട്ടായ ഒരുത്തനെ സഹിക്കാൻ ആർക്ക് പറ്റും അതും പല പെണ്ണുങ്ങളുടെ അടുത്ത് രാത്രി ചിലവഴിച്ചു രാവിലെ വരുന്നവനെ ഇവനൊക്കെ മാനസിക രോഗമൊന്നുമല്ല ഭാര്യ ക്ക്‌ ചോദിക്കാൻ നട്ടെല്ലുള്ള ആങ്ങളമാരില്ലാത്തതിന്റ പോരായ്മ ഒന്നു മാത്രം ആണ് ഇവന്റെ യൊക്കെ തലയുടെ നട്ട് ഉം ബോൾട് ഉം നേരെ നില്കും

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Mini. Ano. Thanta husband matu pennungalumay changatham koody laigikathine pokunnundo. Than kando ennit epo than enth chaithu. Detailes ayi parayam waatss. Up number edatey atthhil. Chatam.

    • @user-lu9rv1iu4k
      @user-lu9rv1iu4k ปีที่แล้ว

      Pl

  • @susanrobin5058
    @susanrobin5058 ปีที่แล้ว +2

    sister is working in which hospital

  • @rajuthomas7471
    @rajuthomas7471 ปีที่แล้ว +2

    ഇതു എങ്ങനെ പരിഹരിക്കാം ( ചികിത്സ ) എന്ന് പറഞ്ഞില്ലല്ലോ?

  • @johnjames3162
    @johnjames3162 ปีที่แล้ว +2

    ethu thanne entu avastha

  • @sahirabasheer4973
    @sahirabasheer4973 11 หลายเดือนก่อน +2

    Sisterinte contact No parayumo

  • @srshylajoseph
    @srshylajoseph ปีที่แล้ว +4

    ഈ സിസ്റ്ററിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ ആ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @XD123kkk
      @XD123kkk ปีที่แล้ว +1

      Mobile ph. No. Kittumo..?? Sister ine contact cheyyan...

  • @mercyluckose6292
    @mercyluckose6292 ปีที่แล้ว +2

    Sr iwamt to tell to you me too facing same problem

  • @franciskodekkadan2539
    @franciskodekkadan2539 11 หลายเดือนก่อน

    My mother also

  • @sabuabraham9592
    @sabuabraham9592 ปีที่แล้ว

    Told everything to his doctor some medicine change mayhelp

  • @ponnammam3922
    @ponnammam3922 ปีที่แล้ว +1

    Ethil❤parayuvan ullathu❤ evarkku ❤kalayanathinu❤ munpayi❤nalla oru treatment ❤kodukaddathai undu ethu mentely or picelley❤favor dolt anu nalla advace avesayom❤ anu❤ever aakkil ❤akkrama ❤sakkatharakum❤ kolluvan ❤Rihanna maddikella ❤e asukathette name❤anu❤ cristereya❤ ethu valiya ❤sughom anu❤

  • @JissJames-qu1sv
    @JissJames-qu1sv 7 หลายเดือนก่อน

    Sisterinte number kittan enthenkilum vazhiyundo??

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +7

    സംശയം ചുമ്മാതു പൊട്ടി മുളക്കില്ല,,, മാനസിക രോഗം ഒരു കാരണം ആകാം,, പിന്നെ എന്തെങ്കിലും ഒരു സംഭവം , സംശയം ട്രിഗ്ഗർ ചെയ്യാം,, എല്ലാം സംശയവും മാനസിക രോഗമല്ല,, ചിലതിനു കാരണം ഉണ്ട്,,, എന്നാൽ ഇതിനൊക്കെ മരുന്ന് കൊടുത്തു കുറേ ഒക്കെ സഹായിക്കാം ,,,, സൗദി അറേബ്യ യിൽ ജോലി ചെയ്തു കൊണ്ടിരുന്ന, ഒരു ചെറുപ്പക്കാരൻ,, അയാളുടെ ഭാര്യ നാട്ടിൽ നിന്നും ,, അദേഹത്തിന്റെ അറബി കഫീൽ നെ ഫോൺ ൽ വിളിച്ചു പറഞ്ഞു,,, ഇവളുടെ ഭർത്താവ് ,, അറബി യുടെ ഭാര്യ യ് മായി പ്രേമത്തിൽ ആണ് എന്ന് ,,,, അന്ന് തന്നെ ഇവളുടെ ഭർത്താവ് സൗദി ജയിലിൽ ആയി,,, ഇപ്പോഴും സൗദി ജയിലിൽ കിടന്നു നരകിക്കുന്നു,,,, അതിന്റെ കാരണം അവളുടെ മാനസിക രോഗമാണ്,,,,, എന്നാൽ ചില സംശയങ്ങൾ യഥാർത്ഥ മായി കാരണങ്ങൾ ഉള്ളതാണ്,,, ആർക്കും വേറൊരാളുടെ മനസ്സ് വായിക്കാൻ ഒക്കില്ലല്ലോ,,,, ഒന്നിന് മരുന്നുണ്ട് ,,,,, യഥാർത്ഥ മായതിനു മരുന്നില്ല,,,,,

  • @bennyfrancis1348
    @bennyfrancis1348 11 หลายเดือนก่อน +1

    ഇതിൻ്റെ പരിഹാരം എന്താണെന്ന് പറഞ്ഞില്ലല്ലോ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 11 หลายเดือนก่อน

    🙏🌹🙏🌹🙏🌹👍👍👍

  • @dixondiyon4015
    @dixondiyon4015 11 หลายเดือนก่อน

    👍

    • @krishnadasr5024
      @krishnadasr5024 4 หลายเดือนก่อน

      Factors are going worse. All are helpless and blind.

  • @franciskodekkadan2539
    @franciskodekkadan2539 11 หลายเดือนก่อน

    My wife also little start

  • @pajohnson3041
    @pajohnson3041 ปีที่แล้ว +1

    😢

  • @abdulazeez5833
    @abdulazeez5833 ปีที่แล้ว +2

    . ഇത്തരം ആളുകളിൽ ശെരിയാ രീധിയിൽ ലൈഗിക്ക ബന്ധം നടക്കാത്തതിന്റെ കുഴപ്പമാണ്

    • @kabeerkalathil9221
      @kabeerkalathil9221 11 หลายเดือนก่อน

      അതാണ് സത്യം.

  • @sajeev.m2474
    @sajeev.m2474 ปีที่แล้ว

    Lahari....

  • @Lyjeditz
    @Lyjeditz ปีที่แล้ว +9

    അവസാനം എന്തായി?? അത് ശെരിയാക്കി എടുക്കാൻ കഴിയുമോ?? 🤔🤔

    • @Lyjeditz
      @Lyjeditz ปีที่แล้ว +5

      @creativevideos228 അതൊക്കെ മാറ്റിയെടുക്കാൻ പറ്റും ബ്രോ.. പക്ഷെ നമ്മൾ കൂടി മനസ്സ് വെയ്ക്കണം.. അല്ലാതെ വെറുതെ കൗൺസിലിങ് കിട്ടിയത് കൊണ്ട് മാത്രം നടക്കില്ല 😁

  • @ponnujose780
    @ponnujose780 11 หลายเดือนก่อน +1

    68വയസുള്ള ഒരുവനും ഇതുതന്നെ പ്രശ്നം. അവസാനം പോലീസ് സ്റ്റേഷനിൽ കേസ് ആയി. പിന്നെ കുറച്ച് സമാധാനമായി. കുറെ അലവലാതി കൂട്ടുകെട്ട് ഉണ്ട്.

  • @RajeevRajeev-vs4ck
    @RajeevRajeev-vs4ck ปีที่แล้ว +4

    ഈ രോഗത്തിന് മരുന്ന് ഉണ്ടോ മാഡം

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +1

    End avastha ellam Deivathinu codukku ellam sariacum

  • @HolySonsDaughters
    @HolySonsDaughters ปีที่แล้ว

    A common factor but difficult to explain,misunderstood in many ways

  • @alleywilson1755
    @alleywilson1755 ปีที่แล้ว +1

    Thu. Othiry. Kudumbangalude prasnam anu

  • @lawrencekkkanamkudam130
    @lawrencekkkanamkudam130 ปีที่แล้ว +5

    ആദി മാതാ പിതാക്കളിൽ ഒരാൾ മാത്രം പിശാചിന്റെ കെണിയിൽ വീണു? ദൈവത്തിരുമുൻപിൽ രണ്ടു പേരും തെറ്റുകാരായി.
    സിസ്റ്ററെ.... നിങ്ങൾ, ഒരാൾ പറയുന്ന കാര്യം മാത്രം ശരിയാണെന്നു കരുതല്ലേ?

  • @elizabethmathew7257
    @elizabethmathew7257 ปีที่แล้ว +3

    സംശയ രോഗം.

  • @Lyjeditz
    @Lyjeditz ปีที่แล้ว +13

    ഒന്നും ഒളിപ്പിക്കാതെ മനസ്സ് തുറന്നു സംസാരിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല... 😁🙏🏻

    • @lathapulikamaly7725
      @lathapulikamaly7725 ปีที่แล้ว +10

      മാനസിക രോഗിയോടോ

    • @josemaryfrancis5029
      @josemaryfrancis5029 ปีที่แล้ว +14

      സംശയ രോഗിയോട് എന്ത് പറഞ്ഞാലും എക്കി ല്ല

  • @raginimani5002
    @raginimani5002 11 หลายเดือนก่อน

    M ental torcher

  • @kabeerkalathil9221
    @kabeerkalathil9221 11 หลายเดือนก่อน

    ഞാനും കുറെ അനുഭവിച്ചു...ഇപ്പൊൾ മാറ്റം ഉണ്ട്.എന്തരോ എന്തോ.....ഇടി കുറെ കൊടുത്ത്😂😂😂

  • @mpkollam
    @mpkollam 11 หลายเดือนก่อน +1

    ഭർത്താവിന് കഴിവ് നഷ്ടപ്പെട്ടാൽ ചില സ്രീകൾ തെറ്റുചെയ്യാറുണ്ട്

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 หลายเดือนก่อน

    ഒരു ഒലക്ക കിട്ടോ 😁ശ്രീനിവാസൻ 😆

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +30

    ഇന്നത്തെ ലോകം 👍കുടുംബത്തിൽ മിക്കയിടത്തും ഉണ്ട് 👍👍ഭാര്യ അല്ലങ്കിൽ ഭർത്താവ് 😁😁😁ഇതിന് എന്ത് ചെയ്യാൻ കഴിയും 👍👍👍

    • @SP-ue1eo
      @SP-ue1eo ปีที่แล้ว +6

      ഡൈവോഴ്സ് ചെയ്തിട്ട് സ്വസ്ഥമായി ജീവിക്കുക

    • @baburajannp5994
      @baburajannp5994 ปีที่แล้ว

      😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😅😅😅😅😅😅

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 5 หลายเดือนก่อน

      Nan ade xheydu eppol happy😂😊😊😊😊😊😊