സർ ഇതുപോലെ വ്യത്യസ്തമായ, ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഹീറോ പരിവേഷം ഇല്ലാത്ത വല്യ മനുഷ്യർ നമുക്കിടയിൽ ഉണ്ട്. അതുപോലുള്ളവർ ഇനിയും ഷൂട്ട് @ സൈറ്റ് ഇൽ വരട്ടെ. അവർ ഞങ്ങൾക്കും ഒരു പ്രചോദനവും മാതൃക കും ഒപ്പം അറിവും ആകട്ടെ. നന്ദി
നല്ല ശമര്യക്കാരൻ അല്ല നല്ല ശമരിയക്കാരി എനിക്ക് വളരെ ഇഷ്ടമാണ് യുസി കോളേജിൽ വെച്ച് കാണാനിടയായി മിണ്ടാൻ പറ്റിയില്ല ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആരോഗ്യവും ബലവും തരട്ടെ
പൂവരണി, മൂന്നിലവ്, മനോഹരമായ ഗ്രാമം🙏❤ഒരു കാലത്ത് മലയരയന്മാരുടെ ഗ്രാമം . ഇന്ന് ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഉയർ സർക്കാർ ജോലിയുള്ളവർ താമസിക്കുന്ന നാട്, പൂവരണിയും സമീപപ്രദേശവും
പൂവരണി പാലാ പൊൻകുന്നം ഇടയ്ക്കുള്ള സ്ഥലം ആണ്, മുന്നിലാവ് അവിടെയല്ല, ഞാൻ ജനിച്ചുവളർന്ന സ്ഥലമാണ് പൂവരണി, പ്രകൃതിരമണീയം തന്നെയാണ് പുഴകളും ഒരുപാട് അമ്പലങ്ങളും പള്ളികളുമുള്ള നല്ല ഗ്രാമം
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! അവൻ വേഗം വരുന്നു! അനുത്തപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക!
ക്രിസ്തുവചനങ്ങളുടെ യഥാർത്ഥ അർഥം മനസിലാക്കാൻ ശ്രമിക്കൂ . "ഞാനും പിതാവും ഒന്നാകുന്നു - അഹം ബ്രഹ്മാസ്മി . മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു ധ്യാനം ചെയ്യുവാൻ പരിശീലിക്കൂ സുഹൃത്തേ
@@johnny4175കർത്താവു പോയിട്ട് കർത്താവിന്റെ കണക്കിൽ രണ്ടു ദിവസമേ ആയിട്ടുള്ളു. "പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. " (2 Peter 3:8) ആദത്തിനും ഹവ്വക്കും രക്ഷകനെ വാഗ്ദാനം ചെയ്ത ശേഷം ഏകദേശം നാലായിരം വർഷം കഴിഞ്ഞാണ് രക്ഷകനായ യേശുക്രിസ്തു വന്നത് എന്നറിയാമല്ലോ! ദൈവത്തിന്റെ ക്ളോക്കും നമ്മുടെ ക്ളോക്കും രണ്ടാണ്. എപ്പോഴും ഒരുക്കമുള്ളവരായി കാണപ്പെടുക. ദൈവവചനം ഒരിക്കലും നിവർത്തിയാകാതെ ഇരിക്കില്ല. തന്നെ സ്നേഹിക്കുന്നവരുടെ ആയിരം തലമുറയെ വരെ അനുഗ്രഹിക്കും എന്നാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂമിയിലെ പത്തോ അമ്പതോ വർഷം മാത്രം അറിയുന്ന മനുഷ്യന്റെ കണക്കു വെച്ച് ദൈവത്തെ അളക്കരുത്.
@@johnny4175, Jesus Christ didn’t say I will be back soon only said I will be back only. HE will be back it doesn’t matter you or anyone believe it or not. All Bible prophecies coming true. Lord Jesus Christ said upon my second coming it will be hard to find faith in the world but whoever stand in faith until the end will be saved. If you search HIM from bottom of your heart you shall Find HIM. Jesus Christ is The Way, Truth and Life
There was a comment from my side but not seen lately. I quote my said comment " Endosulfan is an exaggeration and she came out from northern state in the advent of BJPism"
യ്യോ മതം മാറ്റി മാറ്റി ഇപ്പൊ ഇന്ത്യയിൽ അമ്പതു ശതമാനം ക്രിസ്ത്യാനികളാ. AD 52ൽ ക്രിസ്തുമതം ഇന്ത്യയിൽ വന്നതാ. രണ്ടായിരം വർഷം കഴിഞ്ഞിട്ടും വെറും രണ്ടര ശതമാനമാ ക്രിസ്ത്യാനികൾ! ക്രിസ്തുവിനു അറുനൂറു വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ എത്തിയ ഇസ്ലാം പോലും പതിനാലു ശതമാനമായി. കണ്ണടച്ച് ഇരുട്ടാക്കല്ലേ!
എപ്പോഴും എനിക്ക് ഉള്ളിൽ ഒരുപാട് ബഹുമാനം തോന്നുന്ന വ്യക്തിത്വം 🙏🙏🙏
ദയഭായി 😍😍❤️❤️❤️
ഒരു ലാഭവും ഇച്ഛിക്കാതെ പ്രവർത്തിക്കുന്ന മനസിസ് ഉടമ ബിഗ് സല്യാട്ട് ❤ ആധുനിക ലോകത്തെ കാരുണ്യസ്പർശം
അമ്മയുടെ ജീവിതം ഒരു പാഠമാണ് 🙏🙏🙏🇮🇳🇮🇳🇮🇳ബിഗ് സല്യൂട്ട് 👍👍👍🌹🌹🌹🌹
ദയാ ഭായി അമ്മയെ കുറിച്ച് വീഡിയോ ചെയ്ത മറുനാടന് ബിഗ് സല്യൂട്ട് ❤ ദയ കാരുണ്യം സാമൂഹിക സേവനം ഇഷ്ടപ്പെടുന്ന വ്യക്തിത്വം ❤
ഹൊ ഭയങ്കരം. ഷാജന് നമ്മവരും ആരും ചെയ്യാത്ത പ്രവർത്തനം. പിണറായിസം വിട്ടുകള അത് ഒരിക്കലും മാറില്ല. ഇങ്ങനെയുള്ള ജീവിതമാണ് എല്ലാവീടെയും എത്തിക്കേണ്ടത് 👏👏👏
എന്നെങ്കിലും കാണാൻ സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു, Love you ദയാ ഭായ്
ദയാഭായി അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ!
" അമ്മ"🙏🙏🙏🌱
നേരിട്ട് കണ്ട് മിണ്ടി കൂടെ ഇരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ...
ജീവിതത്തിലെ സംബാദ്യങ്ങളിൽ മികച്ച ദിവസവും അനുഭവവും ആയിരുന്നു അത്🙏🙏🙏🥰🌱🌧️
കുറച്ചൊക്കെ കേട്ടിട്ടുണ്ട് കൂടുതലായി അറിയാൻ സാധിച്ചതിൽ സന്തോഷമായി. ദയാബായിക്ക് ആശംസകൾ
അഭിനന്ദനങ്ങൾ സാർ❤ ഈ ഇന്റർവ്യൂ ഞാൻ ആഗ്രഹിച്ചതും സാറിനോട് ഞാൻ പറഞ്ഞതും, ❤❤❤❤ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤
സർ ഇതുപോലെ വ്യത്യസ്തമായ, ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഹീറോ പരിവേഷം ഇല്ലാത്ത വല്യ മനുഷ്യർ നമുക്കിടയിൽ ഉണ്ട്. അതുപോലുള്ളവർ ഇനിയും ഷൂട്ട് @ സൈറ്റ് ഇൽ വരട്ടെ. അവർ ഞങ്ങൾക്കും ഒരു പ്രചോദനവും മാതൃക കും ഒപ്പം അറിവും ആകട്ടെ. നന്ദി
ബഹുമാനിക്കുന്ന അപൂർവ്വം വ്യക്‌തികളിൽ ഒരാൾ... ദയാഭായി...
ദയാഭായി ....... ഒരുപാട് ബഹുമാനം🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
വളരെ വളരെ നന്നായി🙏🙏🙏🙏🙏Tku sir ഈ വ്യക്തിത്വം വളരെ ബഹുമാനം അർഹിക്കുന്നു.
ഒരിക്കൽ ഒന്നിച്ചു യാത്ര ചെയ്യാൻ പറ്റി. ഒരു ദിവസം ഒന്നിച്ചുണ്ടായിരുന്നു. ഒരുപാട് സംസാരിച്ചു. അത് ഒരു ഭാഗ്യമായി കരുതുന്നു.
🙏🏻🙏🏻🙏🏻🙏🏻 ആ പാദം തൊട്ട് പ്രണമിക്കുന്നു 🙏🏻.
നല്ല ശമര്യക്കാരൻ അല്ല നല്ല ശമരിയക്കാരി എനിക്ക് വളരെ ഇഷ്ടമാണ് യുസി കോളേജിൽ വെച്ച് കാണാനിടയായി മിണ്ടാൻ പറ്റിയില്ല ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആരോഗ്യവും ബലവും തരട്ടെ
What a beautiful human being. Her passion for service for humanity is an entirely altruistic act. Salute this great soul.
One of the great personality! Divine character ! Same like Mother Teresa! I love this mother so much !!❤
ദൈവ സ്പർശമുള്ള ജീവിതം. നന്മകൾ പ്രസരിപ്പിക്കുന്നത് പുണ്യപ്പെട്ട മാധ്യമ ധർമം. ദൈവം അനുഗ്രഹിക്കട്ടെ
ദായഭായി 🥰🥰🥰🥰🥰
നിങ്ങൾഎന്നും എനിക്ക് എൻ്റെ ഹൃദയത്തിന് ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാൻ കാണാൻ കൊതിക്കുന്ന വ്യക്തി.❤❤❤ I touch your feet with all regards.
നമസ്ക്കാരം ഭയാഭായി
എനിക്ക് ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്. പ്രാർത്ഥിക്കുന്നു
ഈ ജീവിച്ചിരിക്കുന്ന പുണ്യവതിയെക്കുറിച്ച് ആദ്യമായിട്ടാണ് ഇത്രയും കാര്യങ്ങൾഅറിയുന്നത്. മഹാഭാഗ്യം! A big salute for Shajan Scaria. 👌🙏❤️❤️🌹🙏
പൂവരണി, മൂന്നിലവ്, മനോഹരമായ ഗ്രാമം🙏❤ഒരു കാലത്ത് മലയരയന്മാരുടെ ഗ്രാമം . ഇന്ന് ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഉയർ സർക്കാർ ജോലിയുള്ളവർ താമസിക്കുന്ന നാട്, പൂവരണിയും സമീപപ്രദേശവും
പൂവരണി പാലാ പൊൻകുന്നം ഇടയ്ക്കുള്ള സ്ഥലം ആണ്, മുന്നിലാവ് അവിടെയല്ല, ഞാൻ ജനിച്ചുവളർന്ന സ്ഥലമാണ് പൂവരണി, പ്രകൃതിരമണീയം തന്നെയാണ് പുഴകളും ഒരുപാട് അമ്പലങ്ങളും പള്ളികളുമുള്ള നല്ല ഗ്രാമം
❤ "പച്ചവിരലുകളുടെ " അമ്മ 💚
ബഹുമാനം മാത്രം ..ആ കാൽതൊട്ട് പ്രണമിക്കുന്നു 🙏🙏🙏🙏🙏🙏
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
Sister Daya Bai you are really amazing 🥰🥰🙏🙏I adore you 🥰🥰
One of the most visible examples of the existence of God......❤
മറ്റുള്ളവർക്ക് വേണ്ടി ജീവിതം മാറ്റിവച്ച പെൺ ജീവൻ ❤
Well-done shajan skariyaa.congrajulations.
Beautiful conversation. I loved it ❤
❤❤❤ നമസ്തേ ശ്രീമതി ദയാ ബായി. നന്ദി നമസ്കാരം മാഡം.
She is unmarried not Shreemati
Always respect for Dayabai, for her great humanitarian works among the tribals in another state. ❤🙏
എനിക്ക് നേരിട്ട് കാണാൻ എറ്റവും ആഗ്രഹിക്കുന്ന ആൾ 🥰🥰🥰🥰🙏🙇♂️
അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ❤
അമ്മയെപ്പറ്റി കൂടുതൽ അറിയാൻ സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ സന്ദർശിക്കുക…❤
ലോക സമസ്ത സുഖിനോ ഭവന്തു..... 🙏🙏🙏 , ദിവ്യ ജീവിതം.... 🙏
Great, greater,greatest this interview
സെക്കൻഡ് പാർട്ട് വെയ്റ്റിംഗ്❤❤
ദയഭായ് ❤❤❤🙏🙏🙏
Very Nice Interview 👌🙏🙏👍🏽
A very very respectable personality ❤
She frequently comes to Annur,Payyannur ...stays in my son in law's house
ലോകം "അറിയപ്പെടുന്ന" അല്ല;
ലോകം "അറിയുന്ന" എന്ന് പറയൂ.
Mam you are great❤❤❤
Enik valia agaraham ayirunnu life story ariyan
It's amazing l love her ❤️
നന്മയുടെ ഉറവിടം
Great initiative sir.
18:25 essence of Christianity ❤
Respect ma'am
Suuuuuppper. Manassinu. Oru. Fresh. ❤
Wonderful human being...
പശ്ചിമ ബംഗാളിലെ ചക്ലയിൽ സാമൂഹിക സേവനം നടത്തുന്ന മലയാളിയായ നാസർ ബന്ധുവിനെപ്പറ്റി ഈ പരുപാടിയിലൂടെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു…
❤️👍
അമ്മേ സ്നേഹം, ബഹുമാനം
Deya bhaiyi mamine orupadishttm
Dont know what to say thankyou...🙏🙏🙏
Is the second part released yet?
Dayabai ,my dream is Iwant to see her🙏
Daya Bai Amma Ennum Oru Abhimanam
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! അവൻ വേഗം വരുന്നു! അനുത്തപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക!
വേഗം വരാം എന്നു പറഞ്ഞു പോയ ആൾ രണ്ടായിരം വർഷമായിട്ടും വന്നില്ല .വെറുതെ ഓരോന്ന് പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ സുഹൃത്തേ
കള്ള പാതിരിമാർ വായിൽ തോന്നിയതൊക്കെ എഴുതി ഉണ്ടാക്കിയ ഒരു പുസ്തകവും ചുമന്നു എത്ര നാൾ ആളുകളെ തെറ്റിദ്ധരിപ്പിക്കും ?
ക്രിസ്തുവചനങ്ങളുടെ യഥാർത്ഥ അർഥം മനസിലാക്കാൻ ശ്രമിക്കൂ .
"ഞാനും പിതാവും ഒന്നാകുന്നു - അഹം ബ്രഹ്മാസ്മി .
മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു ധ്യാനം ചെയ്യുവാൻ പരിശീലിക്കൂ സുഹൃത്തേ
@@johnny4175കർത്താവു പോയിട്ട് കർത്താവിന്റെ കണക്കിൽ രണ്ടു ദിവസമേ ആയിട്ടുള്ളു. "പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. " (2 Peter 3:8)
ആദത്തിനും ഹവ്വക്കും രക്ഷകനെ വാഗ്ദാനം ചെയ്ത ശേഷം ഏകദേശം നാലായിരം വർഷം കഴിഞ്ഞാണ് രക്ഷകനായ യേശുക്രിസ്തു വന്നത് എന്നറിയാമല്ലോ! ദൈവത്തിന്റെ ക്ളോക്കും നമ്മുടെ ക്ളോക്കും രണ്ടാണ്. എപ്പോഴും ഒരുക്കമുള്ളവരായി കാണപ്പെടുക. ദൈവവചനം ഒരിക്കലും നിവർത്തിയാകാതെ ഇരിക്കില്ല.
തന്നെ സ്നേഹിക്കുന്നവരുടെ ആയിരം തലമുറയെ വരെ അനുഗ്രഹിക്കും എന്നാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂമിയിലെ പത്തോ അമ്പതോ വർഷം മാത്രം അറിയുന്ന മനുഷ്യന്റെ കണക്കു വെച്ച് ദൈവത്തെ അളക്കരുത്.
@@johnny4175, Jesus Christ didn’t say I will be back soon only said I will be back only. HE will be back it doesn’t matter you or anyone believe it or not. All Bible prophecies coming true. Lord Jesus Christ said upon my second coming it will be hard to find faith in the world but whoever stand in faith until the end will be saved. If you search HIM from bottom of your heart you shall Find HIM. Jesus Christ is The Way, Truth and Life
❤🎉
💕💕💕💕💕
Legend
എന്റെ നാട്ടുകാരി 🙏
🙏♥️♥️♥️
❤❤❤
P.K.MEDHINI
SUDHA MURTHY
SUDHA CHANDRAN
Keralathile karinkal kori kollakkarkku ethire oraksharam mindathathu enthukondu?.
❤️❤️✌️
😍😍😍🙏🙏🙏
There was a comment from my side but not seen lately. I quote my said comment " Endosulfan is an exaggeration and she came out from northern state in the advent of BJPism"
🙏🙏
💙 💙 💙
🙏🙏
I love you amma
❤👍
❤️🙏
This is dayabaii.,,.......
🙏🙏👍👍👍
🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
🎉🎉🎉🎉🎉🎉🎉
😍❤❤❤❤
ഈശോ തൊട്ട അമ്മ 🙏🏻
🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സംഗതി മതം മാറ്റൽ തന്നെ. ഇവിടെ പാവങ്ങൾ ഇല്ലാത്തതിനാലല്ലല്ലോ ഉത്തരേന്ത്യയിലെ പാവങ്ങളെ സഹായിക്കാനെന്ന രൂപത്തിൽ വർക്ക് ചെയ്യുന്നത്.
യ്യോ മതം മാറ്റി മാറ്റി ഇപ്പൊ ഇന്ത്യയിൽ അമ്പതു ശതമാനം ക്രിസ്ത്യാനികളാ. AD 52ൽ ക്രിസ്തുമതം ഇന്ത്യയിൽ വന്നതാ. രണ്ടായിരം വർഷം കഴിഞ്ഞിട്ടും വെറും രണ്ടര ശതമാനമാ ക്രിസ്ത്യാനികൾ! ക്രിസ്തുവിനു അറുനൂറു വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ എത്തിയ ഇസ്ലാം പോലും പതിനാലു ശതമാനമായി. കണ്ണടച്ച് ഇരുട്ടാക്കല്ലേ!
മതംമാറ്റക്കാരുടെ അസ്സൽ നാടകം, അഭിനയം തുടരുകയാണ് !!
താങ്കൾ മാത്രം ചോറിലെ കറുത്ത വറ്റായല്ലോ 😔 ശ്രരാമകൃഷ്ണ പരമ ഹംസരുടെ ജീവചരിത്രം വായിക്കുക.
ഇത്തിരി എങ്കിലും വിവരം ഉണ്ടെങ്കിൽ വിവര ദോഷി എന്നെങ്കിലും വിളിക്കമരുന്ന്
മുഖം ഇല്ലാത്തവന് എന്തും പറയാം
തന്റെ മനവും മാറും. മാറണം.
ക്ഷീരമുള്ളോരകിടി ൻ, ചുവട്ടിലും, ചോര തന്നെ കൊതുകിന്നു കൗതുകം.
❤❤❤❤❤
❤❤❤
❤❤❤❤❤❤❤❤❤❤
❤
🙏🙏🙏
❤
❤❤❤
🙏🙏🙏
❤🎉😊
❤❤❤