St.joseph Litany, Malayalam, Heavenly Music Present.

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #St.josephLitany #Malayalam #HeavenlyMusic Present
    Music: Gracious Sooranad
    Joy Sooranad
    Programming : Bencey Antony Sooranad
    Mix & Recording: Heavenly Music Sooranad
    Singing: St.Joseph Church Choir Team Sooranad
  • เพลง

ความคิดเห็น • 23

  • @lillyjose8822
    @lillyjose8822 ปีที่แล้ว

    St Joseph pray for us

  • @sheelalukoselukose5245
    @sheelalukoselukose5245 ปีที่แล้ว

    Amen

  • @sonajoy6970
    @sonajoy6970 ปีที่แล้ว

    visudhanaya ouseph pethave Thozilellthe vishammikkunnaellavareyum sahayikkane🙏🙏🙏🙏

  • @sajanjosephm4562
    @sajanjosephm4562 ปีที่แล้ว +3

    വി. യൗസപ്പ് പിതാവേ അമിതിന്റെ പരീക്ഷകളെ സമർപ്പിക്കുന്നു ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ, കൂടെയുണ്ടാകണേ പിതാവേ 🙏🙏🙏

  • @benceyantonyheavenlymusics8983
    @benceyantonyheavenlymusics8983  ปีที่แล้ว +2

    വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയാ
    കർത്താവേ കനിയേണമേ മിശിഖായേകനിയേണമേ
    കർത്താവേ ഞങ്ങളണയ്ക്കും
    പ്രാർത്ഥന സദയം കേൾക്കണമേ
    സ്വർഗ്ഗ പിതാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    നര രക്ഷകനാം മിശിഖായേ ദിവ്യാനുഗ്രഹമേകണമേ
    ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ
    പരിപാവനമാം ത്രീത്വമേ
    ദിവ്യാനുഗ്രഹമേകണമേ
    പാവനയാം മരിയേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ദിവ്യ യൗസേപ്പിതാവേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ദാവീദിൻ സ്നേഹ സൂനോ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ഗോത്ര താത പ്രഭയേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ദൈവമാതാവിൻ കാന്താ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    കന്യകാപാലകനേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    യേശുവിൻ പു'ണ്യ താതാ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    രക്ഷകാ പാലകനെ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ദിവ്യകുടുംബ നാഥ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    നീതിമാനാം യൗസേപ്പേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    വിരക്തനാം യൗസേപ്പേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    വിവേകിയാം യൗസേപ്പേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ധീരനാം യൗസേപ്പേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    വിനയത്തിൻ മാതൃകയേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    വിശ്വസ്തനാം യൗസേപ്പേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ക്ഷമയുടെ ദർപ്പണമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ദാരിദ്ര്യ സ്നേഹിതനേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    തൊഴിലാളി മദ്ധ്യസ്ഥനേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    വീടിനലങ്കാരമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ശുദ്ധതാ പാലകനേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ഗേഹത്തിനാധാരമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    നിർഭാഗ്യർക്കാശ്വാസമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    രോഗികൾക്കാശ്രയമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    നൻമരണ ദാതാവേ
    ങ്ങൾക്കായി പ്രാർത്ഥിക്കണേ
    സാത്താൻ്റെ സംഭ്രമമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    സത്യസഭാപാലകാ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    രക്ഷകൻ സംരക്ഷകാ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ക്രിസ്തുവിൻ്റെ ദാസനെ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    രക്ഷാകര കർമ്മ സഹായകനേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ പ്രായാസത്തിലാശ്രയമേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    പ്രവാസിതൻ മദ്ധ്യസ്ഥനേ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    പാവങ്ങളുടെ മദ്ധ്യസ്ഥാ
    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
    ലോക പാപങ്ങൾ നീക്കും
    ദൈവത്തിൻ കുഞ്ഞാടായ
    കർത്താവേ ഞങ്ങളോട്
    നിത്യം ക്ഷമിക്കേണമേ
    ലോക പാപങ്ങൾ നീക്കും
    ദൈവത്തിൻ കുഞ്ഞാടായ
    കർത്താവേ ഞങ്ങളുടെ
    പ്രാർത്ഥന കേൾക്കണമേ
    ലോക പാപങ്ങൾ നീക്കും
    ദൈവത്തിൻ കുഞ്ഞാടായ
    കർത്താവേ ഞങ്ങളെ നീ
    നിത്യം അനുഗ്രഹിക്കാ

    • @benceyantonyheavenlymusics8983
      @benceyantonyheavenlymusics8983  ปีที่แล้ว

      ഫ്രാൻസ്സിസ് പാപ്പാ എഴുതി ചേർത്ത വരികളോട് കൂടിയത്

  • @babyvarghese9263
    @babyvarghese9263 ปีที่แล้ว

    St Joseph please pray for my family thank you

  • @romanritekerala
    @romanritekerala ปีที่แล้ว +1

  • @benceyantony7097
    @benceyantony7097 2 ปีที่แล้ว +2

    🙏🙏🙏

  • @sinipaul9189
    @sinipaul9189 ปีที่แล้ว

    St.joseph, pray for my husband to cure immediately 🙏

  • @shinokuruvila7977
    @shinokuruvila7977 ปีที่แล้ว +1

    Appa pray for us

  • @shajuthomas9089
    @shajuthomas9089 ปีที่แล้ว +1

    Ouseph Pithave remember my daughter in your prayers whose MBBS exam is going on

  • @sushadasyanto7270
    @sushadasyanto7270 2 ปีที่แล้ว +1

    ❤️❤️❤️😘😘

  • @pattupettiful
    @pattupettiful ปีที่แล้ว

    youseppu chacha... prarthikkaname

  • @edwinsmedia6548
    @edwinsmedia6548 2 ปีที่แล้ว +1

    മനോഹരം ❤❤

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +1

    St Joseph Pray For Us Amen

  • @lillyjose8822
    @lillyjose8822 ปีที่แล้ว

    Eshoye ennu thanne lincymolku canadayil job offerletter kittaname.albhutham nadakaname mathave ,Ouseppithave

  • @lissyliz
    @lissyliz ปีที่แล้ว

    Y BH😊

  • @naicygeorge7223
    @naicygeorge7223 2 ปีที่แล้ว

    🙏🙏