അത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2016
  • "If U like this song please share and SUBSCRIBE"
    Visit "CHRISTIAN DEVOTIONAL ONLY" link:
    / @christiansongsbygeeth...
    നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel (GEETHAM MEDIA) ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ :
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447668293
    ലിസി ഫെർണാണ്ടസും ബേബി ജോൺ കാലയന്താനിയും ഗീതം മീഡിയയും ചേർന്നൊരുക്കിയ സൂപ്പർ ഹിറ്റ് ഗാനം... 91 -ആം സങ്കീർത്തനം ഗാനരൂപത്തിൽ
    This is a video coverage version from recording studio. Song from the album 'ROOHA'. (MUSICAL VERSION OF PSALMS 91 FROM HOLY BIBLE)
    Lyrics | BABY JOHN KALAYANTHANI & LIZY K FERNANDEZ
    music | LIZY K FERNANDEZ
    sung by SHAN K FERNANDEZ and ANNA BABY
    Audio Video Studio | GEETHAM MEDIA STUDIOS COCHIN and THODUPUZHA
    Mixing and Mastering : Jinto John
    edit| UNNI RAMAPURAM
    BGM | V J PRATHISH
    camera | SHILLNES
    conducted by JINTO JOHN Geetham media | mob : +91 9447668293
    karaoke :
    • ATHYUNNATHANTE MARAVIL...
    * ANTI-PIRACY WARNING *
    This content is Copyright to Geetham media. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Geetham Media, Kochi +91 9447668293
    അത്യുന്നതന്‍റെ മറവില്‍
    സര്‍വശക്തന്‍റെ തണലില്‍
    പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
    ഭാഗൃവാന്‍
    നിന്‍റെ സങ്കേതവും കോട്ടയും
    ഞാന്‍ ആശ്രയിക്കും ദൈവവും
    നീ മാത്രമെന്നു കര്‍ത്താവോടു
    ഏറ്റു ചൊല്ലിടും
    അവനേറ്റു ചൊല്ലിടും
    അത്യുന്നതന്‍റെ മറവില്‍
    വേടന്‍റെ കെണിയില്‍ നിന്നും
    മാരകമാം മാരിയില്‍ നിന്നും
    നിന്നെ രക്ഷിക്കും
    തൂവല്‍ കൊണ്ടുമറയ്ക്കും
    ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
    വിശ്വസ്ഥതകൊണ്ടു നിന്നെ
    കവചമണിയിക്കും
    അത്യുന്നതന്‍റെ മറവില്‍
    ഭീകരത നിറഞ്ഞ രാത്രിയും
    പകല്‍ പറക്കും അസ്ത്രത്തേയും
    തെല്ലും ഭയം വേണ്ട
    കൂരിരുട്ടിനേയും
    നട്ടുച്ചയ്ക്കണയും വിനാശത്തേയും
    പേടിക്കേണ്ട ദൈവം കൂടെയുണ്ട്
    അത്യുന്നതന്‍റെ മറവില്‍
    നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
    വലം ഭാഗേ പതിനായിരങ്ങള്‍
    മരിച്ചു വീണേക്കാം
    ഭയപ്പടേണ്ട നീ
    അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
    ദുഷ്ട്ടന്‍റെ പ്രതിഫലം നീ കണ്ടിടും
    അത്യുന്നതന്‍റെ മറവില്‍
    നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
    ദൂതരോട് കല്‍പ്പിച്ചീടും
    നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതെ
    അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
    അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും
    അത്യുന്നതന്‍റെ മറവില്‍
    സിംഹത്തെ ചവിട്ടീടിലും
    സര്‍പ്പത്തെ മെതിച്ചീടിലും
    സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതായ്
    ഞാന്‍ നിന്നെ സംരക്ഷിക്കും
    എന്‍ നാമത്താല്‍ നീ രക്ഷ നേടിടും
    അത്യുന്നതന്‍റെ മറവില്‍
    നീ എന്നെ വിളിച്ചീടുമ്പോള്‍
    ഞാന്‍ നിനക്കുത്തരമേകും
    കഷ്ട്ടതകളില്‍ ഞാന്‍
    നിന്നോടു ചേര്‍ന്നു നില്‍ക്കും
    ദീര്‍ഘായുസേകി യെന്നെ തൃപ്തനാക്കും
    എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
    #ChristianDevotionalSongs #MalayalamChristianDevotionalSongs #athyunnathantemaravil #pslms91 #protectionprayer
    Karaoke : • ATHYUNNATHANTE MARAVIL...
  • บันเทิง

ความคิดเห็น • 5K

  • @alanrenny4030
    @alanrenny4030 6 หลายเดือนก่อน +43

    2024- ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ

    • @SandhyaT-xb7zw
      @SandhyaT-xb7zw 3 หลายเดือนก่อน +4

      Hello dear friend

    • @sajijoseph2036
      @sajijoseph2036 2 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻

    • @bennymathew4762
      @bennymathew4762 2 หลายเดือนก่อน +2

      ആയിരം തവണ

    • @user-ws5xk9xd8j
      @user-ws5xk9xd8j หลายเดือนก่อน +1

      Yes

  • @user-ws5xk9xd8j
    @user-ws5xk9xd8j 4 หลายเดือนก่อน +18

    2024 ൽ ഈ സോങ് എന്നും കേൾക്കുന്നവർ ഉണ്ടോ❤❤✝️✝️

    • @annie4883
      @annie4883 2 หลายเดือนก่อน +1

      Yes 🙏🙏🙏

  • @user-db4ql7tt4h
    @user-db4ql7tt4h 4 หลายเดือนก่อน +21

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @user-ws5xk9xd8j
    @user-ws5xk9xd8j หลายเดือนก่อน +12

    ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് യേശുവിനെ ഭയങ്കരെ ഇഷ്ടമാണ്❤❤❤❤🙏🙏🙏

    • @sindhubiju7382
      @sindhubiju7382 28 วันที่ผ่านมา +2

      ആമേൻ 🙏❤

  • @user-ks9kt6te4c
    @user-ks9kt6te4c 12 วันที่ผ่านมา +12

    2024 കേട്ട് കൊണ്ട് ഇരിക്കുന്ന വർ ⛪⛪⛪🙏

  • @josephcm9974
    @josephcm9974 ปีที่แล้ว +39

    എന്റെ കർത്താവെ ഞങ്ങളുടെ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിതന്ന് ഒരു കിടപ്പാടം തരൂമാറാകേണമേ ആമ്മേൻ ഇത് കാണുന്നവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @kmjoy396
      @kmjoy396 ปีที่แล้ว +3

      ഭയപ്പെടേണ്ട, ദൈവം കൂടെയുണ്ടാകും 🙏🙏

    • @thomasmathew2215
      @thomasmathew2215 ปีที่แล้ว +2

      Prayers

    • @sonisaju2448
      @sonisaju2448 ปีที่แล้ว +1

      Amen🙏

    • @thomasmathew2215
      @thomasmathew2215 ปีที่แล้ว +1

      @@kmjoy396 prayers

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 3 หลายเดือนก่อน +10

    കർത്താവേ അങ്ങയെ സ്നേഹിക്കാനും, ബഹുമാനിക്കാനും, കൂടുതൽ അടുക്കനും എനിക്ക് കൃപ തരേണ്ണമേ എന്റെ പൊന്നു കർത്താവേ എനിക്ക് അങ്ങ് യോട് ഒത്തു സഹികനും വിശുദ്ധി യിൽ വളരാനും എനിക്ക് തരണേ കർത്താവേ ഈ ലോകത്തു മറ്റു ഒന്നും എനിക്ക് വേണ്ട എനിക്ക് അങ്ങ് മാത്രം മതി ഒപ്പം അമ്മച്ചിയെ യും

  • @ajitaibel3917
    @ajitaibel3917 3 หลายเดือนก่อน +8

    2024 ഈശോയെ ഞങ്ങൾക്ക് ആശ്രയം അങ്ങ് മാത്രമേയുള്ളു 🕯️🕯️🕯️🕯️🕯️🕯️🕯️

  • @jilsajose1671
    @jilsajose1671 ปีที่แล้ว +74

    എന്നും രാവിലെ ഈ സങ്കീർത്തനം കേട്ടിട്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ധൈര്യവും വിശ്വാസവുമാണ്.. ദൈവത്തിന്റെ സംരക്ഷണം ഉണ്ടെന്നുള്ള ധൈര്യം 🙏🏻

    • @nmbaby3927
      @nmbaby3927 ปีที่แล้ว +2

      We all hear your this song daily. May God bless you.

    • @thresiammayohannan1522
      @thresiammayohannan1522 ปีที่แล้ว

      ¹//0

    • @joisethomas9999
      @joisethomas9999 ปีที่แล้ว +2

      100%

    • @chippyshiju8863
      @chippyshiju8863 ปีที่แล้ว +3

      ഞാൻ എവിടെ പോയാലും 91 സങ്കീർത്തനം ചൊല്ലും.ദൈവത്തിന്റെ സംരക്ഷണം കൂടെ ഉണ്ടാകും

    • @susmysaibinsaibin9954
      @susmysaibinsaibin9954 3 หลายเดือนก่อน +1

      സത്യം

  • @reji3059
    @reji3059 2 ปีที่แล้ว +40

    അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
    പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
    എന്റെ സങ്കേതവും കോട്ടയും
    ഞാനാശ്രയിക്കും എൻ ദൈവവും
    നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലീടും
    അവനേറ്റ് ചൊല്ലീടും.... (അത്യുന്നതന്റെ മറവിൽ)
    വേടന്റെ കെണിയിൽ നിന്നും
    മാരകമാം മാരിയിൽ നിന്നും
    നിന്നെ രക്ഷിക്കും തൂവൽ കൊണ്ട് മറയ്ക്കും
    ചിറകിൻ കീഴിൽ നിനക്കഭയമേകും
    വിശ്വസ്തതകൊണ്ട് നിന്നെ കവചമണിയിക്കും... (അത്യുന്നതന്റെ മറവിൽ)
    ഭീകരത നിറഞ്ഞ രാത്രിയും
    പകൽ പറക്കും അസ്ത്രത്തെയും
    തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും
    നട്ടുച്ചയ്ക്കണയും വിനാശത്തെയും
    പേടിക്കണ്ട ദൈവം കൂടെയുണ്ട്... (അത്യുന്നതന്റെ മറവിൽ)
    നിൻ പാർശ്വത്തിലായിരങ്ങൾ
    വലംഭാഗേ പതിനായിരങ്ങൾ
    മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
    അനർത്ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല
    ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും...
    (അത്യുന്നതന്റെ മറവിൽ)
    നിൻ വഴിയിൽ നിന്നെ കാത്തിടാൻ
    ദൂതരോട് കല്പിച്ചിടും
    നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ
    അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും
    അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും....
    (അത്യുന്നതന്റെ മറവിൽ)
    സിംഹത്തെ ചവിട്ടീടിലും
    സർപ്പത്തെ മെതിച്ചീടിലും
    സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ
    ഞാൻ നിന്നെ സംരക്ഷിക്കും
    എൻ നാമത്താൽ നീ രക്ഷ നേടിടും...
    (അത്യുന്നതന്റെ മറവിൽ)
    നീ എന്നെ വിളിച്ചീടുമ്പോൾ
    ഞാൻ നിനക്കുത്തരമേകിടും
    കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും
    ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും
    എന്റെ രക്ഷ നിന്നെ ഞാൻ കാട്ടിത്തരും....
    (അത്യുന്നതന്റെ മറവിൽ)

  • @LenaLinto
    @LenaLinto 21 วันที่ผ่านมา +10

    2024 ൽ കേൾക്കുന്നവർ ഉണ്ടോ??

  • @susmysaibinsaibin9954
    @susmysaibinsaibin9954 8 หลายเดือนก่อน +20

    എത്ര അർത്ഥവത്തായ വാക്കുകൾ ആണ്. ഞാൻ ഈ പാട്ടു വച്ചേ വണ്ടി ഓടിക്കാറുള്ളു.വലിയ ഒരു അപകടത്തിൽ നിന്നു രക്ഷപെടുകയും ചെയ്തു

  • @dascharuvil311
    @dascharuvil311 ปีที่แล้ว +34

    എന്റെ ദൈവമേ എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ

  • @daspacharuvil1121
    @daspacharuvil1121 ปีที่แล้ว +25

    എന്റെ കർത്താവേ ഈ രാജ്യങ്ങളിലുള്ള എല്ലാവരെയും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത എന്നെയും എന്നെപ്പോലുള്ള മറ്റെല്ലാരോഗികളെയും കാത്തുകൊള്ളണമേ ആമേൻ

    • @maryjoseph885
      @maryjoseph885 ปีที่แล้ว +2

      Daivam anugrahikkatte 🙏

    • @aswinyt4701
      @aswinyt4701 ปีที่แล้ว +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻 Amen

    • @user-ws5xk9xd8j
      @user-ws5xk9xd8j 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏😢

  • @jaincjohn9797
    @jaincjohn9797 หลายเดือนก่อน +7

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ട്.....

  • @agstinmathew7281
    @agstinmathew7281 9 หลายเดือนก่อน +12

    ഏതു കാലത്തും പാടി പ്രാർത്ഥിക്കാൻ പറ്റിയ പാട്ടാണ് 2023 ന് എന്താണ് പ്രശ്നം ലോകാവസാനം വരെ കേൾക്കാൻ കൊള്ളാം 🙏🙏🙏

  • @user-ks9kt6te4c
    @user-ks9kt6te4c หลายเดือนก่อน +11

    2024-ൽ കേൾക്കുന്നവർ ഉണ്ടോ🙏🙏🙏🙏🙏⛪⛪⛪

  • @sujathasujatha8882
    @sujathasujatha8882 5 หลายเดือนก่อน +48

    2024 ല് ഈ പാട്ട് കേക്കുന്നവർ ഉണ്ടോ

  • @user-uz4hd3ru9g
    @user-uz4hd3ru9g 4 หลายเดือนก่อน +7

    എന്ത്, നല്ല വോയ്സ് രണ്ടു പേരുടെയും, കേട്ടു കൊണ്ടിരിക്കാൻ തോനുമി, ദൈവം അനുഗ്രിക്കട്ടെ,
    ആ, മറവിൽ ആണ്, ഈശോ, ഞങ്ങൾ

  • @joskystephen8136
    @joskystephen8136 2 หลายเดือนก่อน +6

    ദൈവത്തോടുള്ള പ്രാർതനയാണിത്..

  • @jishalijo1630
    @jishalijo1630 2 ปีที่แล้ว +32

    അത്യുന്നതന്റെ മറവിൽ
    സർവശക്തന്റെ തണലിൽ
    പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
    എന്റെ സംങ്കേതവും കോട്ടയും
    ഞാൻ ആശ്രയിക്കും ദൈവവും
    നീമാത്രമെന്ന് കർത്താവോട് ഏറ്റു ചൊല്ലിടും
    അവൻ ഏറ്റുചൊല്ലീടും
    ( അത്യുന്നതന്റെ മറവിൽ... )
    വേടന്റെ കെണിയിൽ നിന്നും
    മാരകമാം മാരിയിൽ നിന്നും
    നിന്നെ രക്ഷിക്കും തൂവൽ കൊണ്ടു മറയ്ക്കും ചിറകിൻ കീഴിൽ നിനക്കഭയമേകും
    വിശ്വസ്ഥത കൊണ്ടുനിന്നെ കവച മണിയിക്കും
    (അത്യുന്നതന്റെ മറവിൽ.... )
    ഭീകരത നിറഞ്ഞ രാത്രിയും
    പകൽ പറക്കും അസ്ത്രത്തേയും
    തെല്ലും ഭയം വേണ്ട കുരിരുട്ടിനേയും
    നാട്ടുച്ചക്കണയും വിനാശത്തേയും
    പേടിക്കേണ്ട ദൈവം കുടെയുണ്ട്
    (അത്യുന്നതന്റെ മറവിൽ..)
    നിൻപാർശ്വത്തിൽ ആയിരങ്ങൾ
    വലംഭാഗേ പതിനായിരങ്ങൾ
    മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
    അനർത്‌ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല
    ദുഷ്ട്ടന്റെ പ്രതിഫലം നീ കണ്ടിടും
    (അത്യുന്നതന്റെ മറവിൽ...)
    നിൻവഴിയിൽ നിന്നെ കാത്തിടാൻ
    ദൂദരോട് കൽപ്പിച്ചീടും
    നിന്റെ പാദങ്ങൾ
    കല്ലിൽ തട്ടാതെ
    അവർ നിന്നെ കൈകളിൽ
    താങ്ങികൊള്ളും
    അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും
    (അത്യുന്നതന്റെ മറവിൽ..)
    സിംഹത്തെ ചവിട്ടീടിലും
    സർപ്പത്തെ മേതിച്ചീടിലും
    സ്നേഹത്തിൽ നീ
    എന്നോട് ഒട്ടിനിന്നാൽ
    ഞാൻ നിന്നെ സംരക്ഷിക്കും എൻ നാമത്താൽ നീ രക്ഷനേ ടിടും
    (അത്യുന്നതന്റെ മറവിൽ....)
    നീ എന്നെ വിളിച്ചിടുമ്പോൾ
    ഞാൻ നിനക്കുത്തരമേ കും
    കഷ്ട്ടതകളിൽ ഞാൻ
    നിന്നോട് ചേർന്ന് നിൽക്കും
    ദീർഘായുസേകി നിന്നെ തൃപ്തനാക്കും
    എന്റെ രക്ഷ നിന്നെ ഞാൻ കാട്ടി തരും
    ( അത്യുന്നതന്റെ മറവിൽ..)

    • @amaniphilipose6676
      @amaniphilipose6676 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙌🏻🙌🏻🙌🏻🙌🏻🙌🏻👏🏻👏🏻👏🏻🛐🛐🛐🛐🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

    • @edenblumoon4167
      @edenblumoon4167 2 ปีที่แล้ว +1

      Well done

  • @divyanoby1371
    @divyanoby1371 3 ปีที่แล้ว +56

    ഈ കൊറോണ കാലത്തു എല്ലാ സഹോദരങ്ങളെയും അങ്ങയുടെ ചിറകിൻ കീഴിൽ ചേർത്ത് പിടിക്കണമേ...

  • @ganajosephmangara9798
    @ganajosephmangara9798 2 วันที่ผ่านมา +4

    സൂപ്പർ സോങ് 2024 ലും കേൾക്കുന്നു 😍😍

  • @SheejaCleeto-gx6vq
    @SheejaCleeto-gx6vq 4 หลายเดือนก่อน +8

    ഈ പാട്ട് കേൾക്കാതെ എനിക്ക് ഒരു ദിവസം പോലും കിടക്കാൻ പറ്റുന്നില്ല ❤️ആമേൻ ആമേൻ amen

  • @Sona-vm6zn
    @Sona-vm6zn 2 ปีที่แล้ว +40

    എന്ത് നല്ല പാട്ട് ആണ് ഞാൻ ഹിന്ദു ആണ് എനിക്കി പാട്ട് ഒരുപാട് ഇഷ്ടമാണ്.. ലവ് യൂ ജിസസ്

  • @kilirukunnelsreekanth1193
    @kilirukunnelsreekanth1193 4 ปีที่แล้ว +29

    ക്രിസ്തീയ ഗാനങ്ങളും, ദൈവ വചനവും, ഏത് പ്രതികൂല സാഹചര്യത്തിലും ജീവിക്കാൻ പ്രേരണ നൽകുന്നു.! അത്യുന്നതനായ ദൈവം എത്ര സ്നേഹവാൻ ആണ്!!!

  • @RettyKM
    @RettyKM 2 หลายเดือนก่อน +5

    ഈശോയെ എന്റെ മക്കളെ വഴിതെറ്റാതെ ചേർത്ത് പിടിക്കേണമേ 🙏🏽

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 11 หลายเดือนก่อน +11

    എത്ര മധുര വോയ്‌സ് മക്കൾക്കു കർത്താവിന്റെ കൃപ കൂടെരീക്കട്ടെ എന്ന് ആശംസിക്കുന്നു 👌🙏👌🌹🌹🌹🌹💐❤️❤️❤️

  • @drishyababu.vbabu.s5573
    @drishyababu.vbabu.s5573 2 ปีที่แล้ว +14

    അത്യുന്നതനായ കർത്താവെ കാത്തുകൊള്ളണമേ

  • @molusalbus350
    @molusalbus350 2 ปีที่แล้ว +19

    91-കാവലും..അനുഗ്രഹവു൦ ചേരുന്ന....സങ്കീർത്തനം.... എറ്റവും ഇഷ്ടപ്പെട്ട ഗാനം... Praise the Lord🙏 ❤

    • @DevassyMp-hv9tw
      @DevassyMp-hv9tw ปีที่แล้ว

      -jl7🤣77i7777🤣j!😅"! Horowitz QPpsPP

  • @florencejoseph2887
    @florencejoseph2887 9 หลายเดือนก่อน +9

    ജീവിതാവസാനം വരെ കേൾക്കാൻ പറ്റുന്ന ഒരു ഗാനം.ദൈവത്തെ അനുഭവിക്കുന്ന ഏതൊരാൾക്കും ഈ ഗാനം ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല.Praise the Lord

  • @annieantony5571
    @annieantony5571 2 หลายเดือนก่อน +10

    18-4-2024ന് കേൾക്കുന്നു.

  • @rozarioantony2886
    @rozarioantony2886 3 ปีที่แล้ว +13

    എന്റെ അമ്മേ രോഗികളായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുമുൻപിൽ ഞാൻ സമർപ്പിക്കുന്നു... അവരുടെ എല്ലാവിധ രോഗങ്ങളും മാറ്റി തരണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു... എന്റെ ഈശോയെ എന്റെ പപ്പയുടെ രോഗങ്ങളും അങ്ങയുടെ വിശുദ്ധ തിരുരക്തത്താൽ കഴുകി അങ്ങ് സുഖപ്പെടുത്തണമേ... യേശു‌വേ സ്തോസ്ത്രം. യേശുവേ നന്ദി. യേശുവേ ആരാധന. യേശുവേ അങ്ങേക്ക് മഹത്വം... ഹാലേലൂയ. ഹാലേലൂയ, ഹാലേലൂയ

  • @SFORSANDEEP
    @SFORSANDEEP 2 ปีที่แล้ว +151

    ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെ ബലമാണ് ഈ സങ്കീർത്തനം.. ഒന്നു പറഞ്ഞ് രണ്ടാമത് ആത്മഹത്യ ചെയ്യുന്ന ഇപ്പോഴത്തെ തലമുറയോട് ഒരു പ്രാവശ്യമെങ്കിലും ഈ സങ്കീർത്തനം ഒന്ന് വായിക്കാൻ പറയണം.. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ എന്തു പ്രയാസങ്ങൾ ജീവിതത്തിൽ വരുമ്പോഴും ഈ സങ്കീർത്തനം ഞാൻ വായിക്കും.. അവിടെ തീരും നമ്മുടെ പ്രയാസങ്ങൾ..

  • @juliusbattens2563
    @juliusbattens2563 ปีที่แล้ว +14

    ഈ ഗാനത്തിന് സംഗീതം ശബ്ദം അണിയറ പ്രവർത്തനം നൽകിയ എൻ്റെ സഹോദരങ്ങളെ നിങ്ങൾക്ക് ഈശോയുടെ നാമത്തിൽ അഭിവാദനങ്ങൾ അഭിനന്ദനങ്ങൾ. എത്ര മനോഹരം. സംഗീതം അഭ്യസിച്ച ആൾ എന്ന നിലയിൽ എനിക്ക് ഇത് വിസ്മയകരമായ അനുഭവമാണ്. സങ്കീർത്തന ത്തിലെ ഓരോ ഇമേജും എത്ര ഭംഗിയായി ലിറിക് ആക്കി മാറ്റിയിരിക്കുന്നു. ! നല്ല ലയമുള്ള rendering . God bless you.

  • @auprielle1866
    @auprielle1866 8 หลายเดือนก่อน +10

    എന്തുമാത്രം ആശ്വാസം തരുന്ന വാക്കുകൾ 🙏ഞാൻ ദിവസവും മുടങ്ങാതെ ചൊല്ലുന്ന വചനം 🙏🙏🙏🙏 വിശ്വാസവും ധൈര്യവും തരുന്ന വചനം 🙏🙏🙏

  • @celinejerone299
    @celinejerone299 2 ปีที่แล้ว +11

    Orupadu nandhiyudu super song manasininu samadhanam tharunna song🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sona-vm6zn
    @Sona-vm6zn 2 ปีที่แล้ว +393

    ഒരുപാട് ഇഷ്ടമായി.. കരഞ്ഞുപോയി.. ഞാൻ ഹിന്ദു ആണ്.. എന്നാലും എനിക്ക് യേശുവിനെ ഒരുപാട് ഇഷ്ടം.. 🙏

    • @anishaa9284
      @anishaa9284 ปีที่แล้ว +15

      മോളെ യേശുവിന്റെ രക്തത്തിൽ നിനക്ക് പാപം മോചനം ആവശ്യമാണ്. യേശുവിലൂടെ നിനക്ക് രക്ഷ ആവശ്യമാണ്. കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുക

    • @Neville_B777
      @Neville_B777 ปีที่แล้ว +9

      ആ പറഞ്ഞ ഒരുപാടു ഇഷ്ടം, നിങ്ങളെ നേർവഴിയൽ നടത്തും. ഇങ്ങനെ തന്നെ ആയിരുന്നു ഒരിക്കൽ എന്റെയും കാര്യം. ഒടുവിൽ 1974-ൽ അവൻ എന്നെ വിളിച്ചു തന്റെ സ്വന്ത മകനാക്കി. അതേ അനുഭവം നിങ്ങൾക്കും ഉണ്ടാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു/പ്രാർത്ഥിക്കുന്നു. God Bless you.

    • @sulochanabhargavan1826
      @sulochanabhargavan1826 ปีที่แล้ว +5

      യേശുവിനെ കൈകൊണ്ട് അവനിൽ വിശ്വാസിക്കുകയുംസ്നാനമേൽക്കുകയും ചെയ്ത് കൽപ്പനകളും പ്രമാണിക്കുക

    • @abhayabu7643
      @abhayabu7643 ปีที่แล้ว +2

      @@anishaa9284 ayita avisham onum ella,

    • @georgejoseph9387
      @georgejoseph9387 ปีที่แล้ว +2

      നാന്നായി പ്രാർത്ഥിക്കുന്നവൻ നാന്നായി ജീവിക്കുന്നു

  • @beenazz
    @beenazz 7 หลายเดือนก่อน +11

    എത്ര വിഷമം ഉണ്ടേലും പേടി വന്നാലും സന്തോഷം ആണേലും ഈ സങ്കീർത്തനം വായിക്കുമ്പോൾ കിട്ടുന്ന ഫീൽ.... ആമേൻ ❤️‍🩹💕

  • @T-channel732
    @T-channel732 หลายเดือนก่อน +10

    ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ

    • @annie4883
      @annie4883 หลายเดือนก่อน +1

      Yes, daily 🙏🙏🙏

    • @T-channel732
      @T-channel732 หลายเดือนก่อน +1

      @@annie4883 ♥️

  • @dascharuvil311
    @dascharuvil311 ปีที่แล้ว +24

    എന്റെ ദൈവമേ എല്ലാ രോഗങ്ങളിൽനിന്നും സങ്കടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും എല്ലാവിധ അപകടങ്ങളിൽ നിന്നും ഈ ലോകത്തുള്ള എല്ലാവരുടെയും ബുദ്ധിമുട്ടിൽ നിന്നും എന്റെ എല്ലാ രോഗങ്ങളിൽനിന്നും എന്നെയും ഈ ലോകത്തുള്ളഎല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ

  • @daspacharuvil1121
    @daspacharuvil1121 ปีที่แล้ว +12

    എന്റെ കർത്താവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ

  • @athulyaathu123
    @athulyaathu123 7 หลายเดือนก่อน +10

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ

  • @user-ob3bm8nn1x
    @user-ob3bm8nn1x 2 หลายเดือนก่อน +6

    Kavachamaniyikkum...💙💙💙

  • @omanakn2978
    @omanakn2978 ปีที่แล้ว +12

    യേശുവെ നന്ദി എന്റ. വീട്ടിൽ. ഈശോയുടെ ഗാനം വയ്ക്കുന്നതുപോലും എന്റ. brothernu ഇഷ്ടമല്ലായിരുന്നു വെറുപ്പായിരുന്നു marykkity

  • @bindhusuresh9318
    @bindhusuresh9318 3 ปีที่แล้ว +11

    ദൈവത്തിന്റെ അടുത്ത് നിൽക്കുന്നതു പോലെ ഒരു ഫീലിംഗ് ' Supersong

  • @user-sy8cw5qv9w
    @user-sy8cw5qv9w 2 หลายเดือนก่อน +6

    kathve karuna choreyeneme Amen❤❤❤❤

  • @prasana3232
    @prasana3232 2 หลายเดือนก่อน +3

    എന്റെ കാർത്താവേ... രക്ഷയുടെ യും, സംരക്ഷണത്തിന്റെയും ഈസങ്കീർത്തനം എന്നും എപ്പോഴും ഈ ശരീരത്തിൽ നിന്ന് ജീവൻ പോകും വരെ എന്നും ചൊല്ലാൻ കൃപ തന്നു അനുഗ്രഹി ക്കണമേ...😭 🙏

  • @messivideos7952
    @messivideos7952 3 ปีที่แล้ว +58

    This song eshtayankil oru like kodu

    • @jomongeorge3869
      @jomongeorge3869 3 ปีที่แล้ว +1

      വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു

  • @anuskwt7982
    @anuskwt7982 4 ปีที่แล้ว +30

    എന്നും രാവിലെ ഇത് വായിച്ചുകൊണ്ടാണ്എന്റെ ദിവസം തുടങ്ങുന്നേ. ഇനി ഇപ്പൊ കാതിനും മനസ്സിനും കുളിര്മയേകുന്ന ഈണത്തിൽ കേൾക്കാം.
    ഒത്തിരി ഇഷ്ടമായി ഈണം.
    GOD Bless your entire team.

  • @athulvinod8469
    @athulvinod8469 5 หลายเดือนก่อน +8

    ഈശോയെ ent ഭർത്താവിന് മാനസാന്തരം കൊടുക്കണേ

  • @anupradeesh
    @anupradeesh 9 หลายเดือนก่อน +7

    2023ആഗസ്റ്റ് 30എന്റെ കുഞിനെ ഉറക്കാൻ ഇത് കേൾപ്പിക്കുന്നു അതിലുപരി എന്റെ കുടുംബത്തിനും കുഞ്ഞിന്റെ സമ്പ്രക്ഷണത്തിനും ആമീൻ

  • @adarsh2109
    @adarsh2109 3 ปีที่แล้ว +20

    എന്നും രാവിലെ കേൾക്കും മനസ്സിന് വലിയ ആശ്വാസമാണ് കർത്താവിന്റെ സംരക്ഷണം നമ്മുടെ എല്ലാവരുടെയും കൂടെ ഉണ്ടാവട്ടെ ആമേൻ എന്റെ കർ ത്താവേ എന്റെ ദൈവമേ👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤💜💙💚💛🧡❤️👏👋👌🙏👏👏👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

    • @Ashin777
      @Ashin777 3 ปีที่แล้ว +1

      ❤️❤️

  • @sujajoshyp9233
    @sujajoshyp9233 2 ปีที่แล้ว +14

    എത്ര കേട്ടാലും മതിയാവില്ല കുട്ടികളുടെ ആലാപനം പറയാതിരിക്കാൻ വയ്യ Super👍👍❤️❤️❤️

  • @susmysaibinsaibin9954
    @susmysaibinsaibin9954 9 หลายเดือนก่อน +11

    കർത്താവിന്റെ സംരക്ഷണം അനുഭവ യോഗ്യം

  • @sajumathai9420
    @sajumathai9420 ปีที่แล้ว +13

    ലോക അവസാനത്തോളം ദൈവവചനം എല്ലായിടത്തും പ്രഘോഷിക്കും 🙏🙏🙏🙏🌹🌹🌹

  • @nazimm7438
    @nazimm7438 3 ปีที่แล้ว +58

    എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @lijuabraham3110
    @lijuabraham3110 2 ปีที่แล้ว +9

    ഒരുപാട് നാളുകൾക്കു ശേഷം കേട്ട സൂപ്പർ ഹിറ്റ്‌ സോങ് 👌👌👌👌👏👏👏👏🙏🙏

  • @deepthits9167
    @deepthits9167 2 หลายเดือนก่อน +7

    17-04-2024...starting my day by listening this song..... As usual

  • @sonujoseph5120
    @sonujoseph5120 5 หลายเดือนก่อน +7

    നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തൻ്റെ ദൂതന്മാരോടു കല്പിക്കും.❤

  • @prasanth2k1
    @prasanth2k1 3 ปีที่แล้ว +57

    എല്ലാ ദിവസവും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ശക്തിതരുന്ന ഗാനം.

    • @maheshg4642
      @maheshg4642 3 ปีที่แล้ว +1

      സത്യം

    • @leelascariah6010
      @leelascariah6010 2 ปีที่แล้ว

      Please bring back the Lyrics of "Athunnathente thanalil "

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +16

    അതുന്യതന്റെ സംരക്ഷണം... മനോഹരം.. ദൈവം എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ.. അനുഗ്രഹിക്കട്ടെ... ആമേൻ.. ഹല്ലേലൂയാ..

  • @shyniroy8082
    @shyniroy8082 9 หลายเดือนก่อน +10

    സങ്കടങ്ങളിൽ ആശ്വാസം തരുന്ന song....❤🙏🙏🙏

  • @susmysaibinsaibin9954
    @susmysaibinsaibin9954 6 หลายเดือนก่อน +10

    91 -ആം സങ്കീർത്തനത്തിന്റെ അർത്ഥം ഒട്ടും ചോർന്നുപോകാതെ പാട്ടു ഉണ്ടാക്കിയവർക്ക് ഒരു big hand. ഈ പാട്ട് രാത്രി 3 പ്രാവശ്യമെങ്കിലും കേൾക്കും. കേട്ടാലും കേട്ടാലും മടുപ്പില്ലാത്ത പാട്ട്

  • @linugeorge8493
    @linugeorge8493 ปีที่แล้ว +12

    എത്ര : കേട്ടാലും മതിവരാത്ത അതി മനോഹരമായ ഗാനം

  • @lucosjoseph5816
    @lucosjoseph5816 4 ปีที่แล้ว +24

    ദൈവമേ അങ്ങേ സംരക്ഷണത്തിനായ് നന്ദി ചൊല്ലുന്നു ആമേൻ. ഈ സങ്കീർത്തനം ഗാനം രൂപത്തിൽ ആക്കിയവരെയും, ഈണം നല്കിയവരെയും പാടിയവരെയും സഹായിച്ചവരുമെല്ലാം അനുഗ്രഹമാ കട്ടെ. ഷാനും അന്നബേബിയും മനോഹരമായി പാടി അനുഗ്രഹം പ്രാപിക്കുന്നു.

  • @GANAMELASWARALAYA7
    @GANAMELASWARALAYA7 ปีที่แล้ว +13

    എപ്പോഴും കേൾക്കാൻ തോന്നുന്ന സങ്കീർത്തനം'''' എല്ലാ വിഷമങ്ങളും മനസിൽ നിന്നു മാറി പോകുന്ന വചനം...'' എല്ലാ പിന്നണി പ്രവർത്ത കർക്കും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.😊

  • @johnsonthms7
    @johnsonthms7 7 หลายเดือนก่อน +12

    ഈ പാട്ട് പോസ്റ്റ്‌ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എങ്കിലും പുതുമയോടെ നിൽക്കുന്നു

  • @bijumathewbijumathew573
    @bijumathewbijumathew573 ปีที่แล้ว +13

    സങ്കീർത്തനം പാട്ടായി കേട്ടപ്പോ എന്ത് സന്തോഷവും ആശ്വാസവുമാണെന്നോ. മനസ്സിന് നല്ല സന്തോഷം. ധൈര്യം.ഈ പാട്ട് പാടിയവരെയും അവരുടെ കുടുംബങ്ങളെയും ഈ കൂടെയുള്ള എല്ലാവരെയും എല്ലാവരുടെയും കുടുംബങ്ങളെയും ഈ ലോകത്തുള്ള എല്ലാവരെയും ദൈവം സംരക്ഷിക്കട്ടെ. പ്രാർത്ഥിക്കുന്നു. ♥️

  • @lechulechuzz5923
    @lechulechuzz5923 3 ปีที่แล้ว +11

    യേശുവേ എൻ്റെ വിഷമതകൾ എല്ലാം അങ്ങ് ഏറ്റെടുക്കണെ

    • @mettyjoy9368
      @mettyjoy9368 2 ปีที่แล้ว

      Look motion maruvan prarthikkunnu

    • @mettyjoy9368
      @mettyjoy9368 2 ปีที่แล้ว

      Looz motion

  • @metinmaryjose
    @metinmaryjose 9 หลายเดือนก่อน +9

    ഞാൻ എത്രയോ തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല . Very nice Song ❤️❤️

  • @lilamabelh4874
    @lilamabelh4874 ปีที่แล้ว +15

    രണ്ടു പേരും നന്നായി പാടി; രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @beulahselvam9472
    @beulahselvam9472 6 ปีที่แล้ว +25

    Athyunnathante maravil
    Sarvashakthante thanalil
    Parkkunnavan baagyavan baagyavan
    Ente sankethavum kottayum
    Njan aashrayikkum daivavum
    Nee maathramennu karthavodettu chollidum
    Avanettu chollidum
    Athyunnathante thanalil.....
    Vedante keniyil ninnum marakamam maariyil ninnum
    Ninne rakshikkum thooval kondu maraykkum
    Chirakin keeyil ninakkabhayamekum
    Vishwasthatha kondu ninne kavachamaniyikkum
    Athyunnathante maravil....
    Beekaratha niranja rathriyum
    Pakal parakkum asthratheyum
    Thellum bayam venda
    Kooriruttineyum
    Nattuchaykkanayum vilasatheyum
    Pedikkanda daivam koodeyundu
    Athyunnathante maravil......
    Nin parshwathilaayirangal
    Varam vangippathinaayirangal
    Marichu veenekaam
    Bayappedenda nee
    Anarthangalonnum ninne thodukayilla
    Dushtante prathiphalam nee kandidum
    Athyunnathante maravil.....
    Nin vazhiyil ninne kaathidaan
    Dhootharodu kalpicheedum
    Ninte padangal kallil thattaathe
    Avar ninne kaikalil thaangi kollum
    Athyunnathan ninne vahichu kollum
    Athyunnathante maravil.....
    Simhathe chavicheedilum
    Sarppathe methicheedilum
    Snehathil neeyennodotti ninnathinaal
    Njan ninne samrakshikkum
    En namathal nee raksha nedidum
    Athyunnathante maravil......
    Neeyenne vilichidumbol
    Njan ninakkutharamekum
    Kashtathakalil njan ninnodu chernnu nilkkum
    Deerkhayuseki ninne thripthanakkum
    Ente raksha ninne njan kaatti tharum
    Athyunnathante thanalil.....

  • @rejiantony7359
    @rejiantony7359 9 หลายเดือนก่อน +10

    എന്നും കൂട്ടിനുള്ള സംരക്ഷണപാട്ട് ദൈവമേ നന്ദി supper👍👍👍🙏🏻

  • @resmib2771
    @resmib2771 6 หลายเดือนก่อน +9

    2024 ലും കേൾക്കാൻ പോകുന്നു. ❤❤❤❤❤

  • @MrAnt5204
    @MrAnt5204 5 ปีที่แล้ว +42

    Super ....സങ്കീർത്തനം 91 വായിക്കാത്ത വിശ്വവാസി കുറവാണു അതു പാട്ടായി കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു how many Thanks I will said to you dear sir & mam ....I don't know ...it ..
    Once more thanks all of you ...in the name of GOD ...
    Anto Paul
    Doha .

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +17

    91 ആം സങ്കീർത്തനം ഇത്രേ ഹൃദയഭേദകമായി ആലപിച്ച ദൈവമക്കൾക്ക് ദൈവത്തിൻറെ കരുണയും കൃപയും ഉണ്ടാകട്ടെ ഇഷ്ടമുള്ള ഗാനമാണ്

  • @user-ob3bm8nn1x
    @user-ob3bm8nn1x 2 หลายเดือนก่อน +6

    Sangeerthangal91💙💙💙

    • @user-ob3bm8nn1x
      @user-ob3bm8nn1x 2 หลายเดือนก่อน +2

      Sankeerthanangal🙏

  • @MolySajan-d8i
    @MolySajan-d8i 4 วันที่ผ่านมา +2

    എന്റെ വിശുദ്ധ കുരിശേ എന്റെ മോൾ ഗ്രീഷ്മയ്ക്ക് എത്രയും വേഗം നല്ല ഒരു ക്രിസ്ത്യാനിയായ ഒരു പയ്യനുമായി നല്ല സ്വഭാവമുള്ള ഒരു പയ്യനുമായി എത്രയും വേഗം വിവാഹം നടയക്കാൻ ഉള്ള അനുഗ്രഹം തരണമേ/ എന്റെ മകൾ രേഷ്മയ്ക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ/ എന്റെ മകൾ രേഷ്മയ്ക്ക് എട്ട് മാസം വരെ ജോലിയ്ക്ക് പോകാൻ സാധിക്കണമേ ക്ഷീണമേ വേറെ വയ്യായ കൾ ഒന്നും ഇല്ലാതെ എന്റെ വേൾക്ക് എട്ട് മാസം വരെ ജോലി ചെയ്യാൻ അനുഗ്രഹിക്കേ ണമേ/ എന്റെ മേൾ ഗ്രീഷ്മയക്കും േ രഷ്മയ്ക്കും അവൾടെ ഭർത്താവിനും നല്ല ആരോഗ്യവും ശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ/ എന്റെ മേൾ ഗ്രീഷമയുടെയും / രേഷ്മയുടെയും അവൾടെ ഭർത്താവിന്റെയും യുകെയിലെ ജോലിയക്ക് ഒരു തടസവും ഉണ്ടാകാതെ കാക്കണമേ കുരിശുമുത്തപ്പാ

  • @lallyfaustin5441
    @lallyfaustin5441 2 ปีที่แล้ว +9

    എത്ര കേട്ടാലും മതിആകാത്ത ഗാനം കർത്താവിന്റെ സംരക്ഷണം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @lipsyabilash257
    @lipsyabilash257 2 ปีที่แล้ว +24

    ദൈവത്തിന്റെ സംരക്ഷണം ഈ സങ്കീർത്തനം കേൾക്കുന്നവർക്ക് ലഭിക്കട്ടെ ആമ്മേൻ

    • @ayanapreetha9749
      @ayanapreetha9749 2 ปีที่แล้ว +1

      Amen

    • @jibinjoji3687
      @jibinjoji3687 2 ปีที่แล้ว

      എല്ലാവർക്കും ലഭിക്കട്ടെ എന്ന് പറയൂ പെങ്ങളെ

  • @febabiju7306
    @febabiju7306 ปีที่แล้ว +9

    ഇത് പടിയ രണ്ടുപേരെയും ദൈവം അത്യുന്നത്തിന്റെ മറവിൽ മറയ്ക്കട്ടെ❤️

    • @febabiyju748
      @febabiyju748 11 หลายเดือนก่อน +2

      🙏🙏👍

  • @user-ob3bm8nn1x
    @user-ob3bm8nn1x 2 หลายเดือนก่อน +5

    Simhathe chavittedilum...sarpathe methicheedilum...🙏💙🙏

    • @user-ob3bm8nn1x
      @user-ob3bm8nn1x 2 หลายเดือนก่อน +2

      Sneham...njan ninne samrekshikkum🙏🙏🙏

    • @user-ob3bm8nn1x
      @user-ob3bm8nn1x 2 หลายเดือนก่อน +2

      Njan ninak utharam aakum...kaatti tharum🙏

  • @reenathomas7231
    @reenathomas7231 2 ปีที่แล้ว +9

    ഞാൻ എല്ലാ ദിവസവും സങ്കീർത്തനം 91 വായിക്കുകയും പാട്ട് കേൾകുകയും ചെയ്യാറുണ്ട്.
    നല്ലൊരു അനുഭവമാണ് തോന്നുന്നത്‌. പ്രത്യേക ശക്തിയും ധൈര്യവും അനുഭവപ്പെടും.

  • @salomisaveria5756
    @salomisaveria5756 4 ปีที่แล้ว +24

    കർത്താവിന്റെ സംരക്ഷണത്തിനായി എന്നും പ്രാർത്ഥിക്കുന്നു. കർത്താവിന്റെ വാഗ്ദാനം ഗാനരൂപത്തിൽ. Very good

  • @RettyKM
    @RettyKM 2 หลายเดือนก่อน +4

    ഈശോയെ എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ 🙏🏽

  • @aleykuttybabu3543
    @aleykuttybabu3543 ปีที่แล้ว +7

    ഓ മൈ ഗോഡ് എന്നേം എന്റെ കുടുമ്പതയു അനുഗ്രഹിക്കണമാ ammen 🎉🎉🙏🏻🙏🏻🙏🏻🙏🏻q

  • @omanakn2978
    @omanakn2978 ปีที่แล้ว +11

    ഇപ്പോൾ. പരസ്യമായി ഈശോയുടെ രൂപം വീട്ടിൽ. വയ്ക്കുന്ന് ഉ

  • @silpaumesh7960
    @silpaumesh7960 ปีที่แล้ว +20

    എൻ്റെ ദൈവമേ എല്ല വിധ അസുഖങ്ങളിൽ നിന്നും കാത്തു കൊള്ളണമെ

    • @jesenthasebastian226
      @jesenthasebastian226 ปีที่แล้ว

      Aaawaaa5tttt5t5ataataatattttttttttttttttttttttttttttttttttttttt\555ttaataat5tttaaataaatattat5\t\t\ttt5a\aa\\\a\5\\\ttttt\ttt5taattttttattttttt5tat5ttttatatat5ttttttttaa5atattt5tt5t\5atta\5t55\\\\\5555ww6wwywwwwywwwwywyywtttttttttttttt55tt555tt5555ttt5a\a\aaa\5\a\\\\a\\\\5\\atttt444tt4tt5t515w115y were

    • @PSYCHO-10k
      @PSYCHO-10k ปีที่แล้ว +2

      എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു

    • @PSYCHO-10k
      @PSYCHO-10k ปีที่แล้ว +1

      തങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടട്ടെ

    • @seethaljoshy5007
      @seethaljoshy5007 ปีที่แล้ว

      Z

  • @cicisojan2847
    @cicisojan2847 ปีที่แล้ว +8

    അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ ഭാഗ്യവാൻ ഭാഗ്യവാൻ എന്താ കേൾക്കാൻ തോറും ഒരുപാട് ഇഷ്ടം 🙏🏻q🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @jacobmathew7456
    @jacobmathew7456 ปีที่แล้ว +6

    നാഥാ ഈ പാട്ടുപോലെതന്നെ അവിടുത്തെ സംരക്ഷണം എപ്പോഴും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കണേ ആമ്മേൻ

  • @keyboardist556
    @keyboardist556 2 ปีที่แล้ว +12

    ഹൃദയ സ്പർശിയായ മനോഹരഗാനം,, ആലപിച്ച അനുഗ്രഹീത ഗായകർ,,, എല്ലാവർക്കും ഈ ഗാനം ഒരു അനുഗ്രഹമായി തീരട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +20

    രണ്ടുപേരും നന്നായിപാടുന്നു.ണ്ട് 91 ആം സങ്കീർത്തനം പാട്ടുരൂപത്തിൽ കേൾക്കാൻ സാധിച്ചതിൽ നന്ദി ഏതു വിഷമ ഘട്ടത്തിലും എന്തെല്ലാം തടസ്സങ്ങൾ ഈ പ്രാർത്ഥന ഉപകാരമാണ് ദൈവ അനുഗ്രഹിക്കട്ടെ

  • @minnu741
    @minnu741 หลายเดือนก่อน +3

    നസ്രായനായ യേശുവേ ഞങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @rajurajavargheeshrajuaremg7462
    @rajurajavargheeshrajuaremg7462 ปีที่แล้ว +8

    ഇത് എല്ലാ ദിവസവും കേട്ടില്ലെങ്കിൽ ഒരു അസ്വസ്ഥത ആയി മാറി 🙏🌹

  • @josephjohn9586
    @josephjohn9586 4 ปีที่แล้ว +124

    ഈ ഒരാഴ്ച കൊണ്ട് എത്ര വട്ടം ഇ പാട്ട് കേട്ടന്നു എനിക്ക് തന്നെ അറിയില്ല. സൂപ്പർ

  • @Crazylad3214
    @Crazylad3214 2 ปีที่แล้ว +21

    എതു സമയത്തും കേൾക്കാൻ ഇഷ്ടം തോന്നുന്ന പാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌

  • @lijuthottiyil155
    @lijuthottiyil155 5 หลายเดือนก่อน +6

    കഴിഞ്ഞ ഒന്നര വർഷം ആയി ഇ പാട്ടു കേട്ടാണ് ഞങ്ങളുടെ കുഞ്ഞ് ഉറങ്ങുന്നത്......കൂടെ ഞങ്ങളും.......❤❤❤❤❤

    • @annie4883
      @annie4883 5 หลายเดือนก่อน +1

      God bless you 🙏🙏🙏

    • @manumathew7212
      @manumathew7212 14 วันที่ผ่านมา

  • @vachanasobha2934
    @vachanasobha2934 ปีที่แล้ว +7

    വളരെ മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരില്ല. മനസ്സിനെ ശാന്തമാക്കാൻ പറ്റിയ സംഗീതം.

  • @jameskuriakose2636
    @jameskuriakose2636 ปีที่แล้ว +20

    യേശുവേഎൻറെ ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കണേ .