അമ്മേ മാതാവേ എന്നെ എല്ലാവിധ കടബാധ്യതകളിൽ നിന്നും മാറ്റി തീർത്തു തരണേ കുടുംബത്തിൽ മനസമാധാനം നൽകണേ അന്ന് അന്ന് വേണ്ട ആഹാരം നൽകണേ തൊഴിലിൽ മേന്മ ഉണ്ടാകണേ അമ്മേ മാതാവേ കാത്തു രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും
എന്റെ സിസ്റ്റ് മാറ്റി തരണമേ മാതാവേ ഉപേക്ഷിക്കല്ലേ എന്റെ കല്യാണം ആണ് നവംബർ 12 നു അതിനു മുന്നേ എന്റെ സിസ്റ്റ് മാറ്റി തരണമേ...എന്റെ വയറു വേദന മാറ്റി തരണമേ.'അമ്മ വരണേ നവംബർ 12 ണ് എന്റെ കല്യാണത്തിന്... മറക്കല്ലേ ...ദീർഘകാലം ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ 'അമ്മ anugrahikkan വരണേ....
കർത്താവിന്റെ ദ നം ആണ് മക്കൾ ഉ ദ ര ഫലം ഒരു സമ്മാനം എന്റെ മാതാവ് നകൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് 12വർഷം ആയി വിവാഹം കഴിഞ്ഞു എന്റെ മാതാവ് നകളുടെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏😭😭
അമ്മ മാതാവേ എൻറെ മകൾക്ക് ജോലിക്ക പോകാനുള്ള കഴിവും ശക്തിയും കൊടുത്ത് ശരീരസുഖം കൊടുത്ത് അമ്മയുടെ നീല മേലങ്കി കീഴിൽ രാവും പകലും കാത്തു കൊള്ളണമേ. ആമ്മേൻ🌺💐🍇👃👃👃👃👃❤️🌺💐🍇
@True Messenger of God യേശുവിന്റെ രക്ഷ എല്ലാവർക്കുമുള്ളതാണ് എങ്കിലും അവിടുത്തെ അറിഞ്ഞിട്ടും വെറുക്കുന്നവരുടെയൊഴികെ ബാക്കിയെല്ലാവര്കും രക്ഷ ചിലപ്പോൾ ലഭിക്കുമായിരിക്കും നിങ്ങളൾ ഒരു പെന്റക്കൊസ്ത് ആണെങ്കിൽ കൂടുതലൊന്നും പറയാനില്ല സുഹൃത്തേ
പരിശുദ്ധ അമ്മേ ഇന്ന് നല്ല വാർത്ത കേട്ട് സന്തോഷം കൊണ്ട് നിറച്ച് ഞങ്ങളോട് കരുണ തോന്നേണമെ.അനുഗ്രഹിക്കേണമെ അമ്മേ.നന്ദിയോടെ സ്തുതിക്കുവാൻ ഭാഗൃം തന്ന് അനുഗ്രഹിക്കണമേ 🙏 അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏 എന്റെ അമ്മേ എൻെറ ആശ്രയമേ 🙏 നന്ദി മാതാവേ നന്ദി 🙏 അമ്മേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
@True Messenger of God പ്രിയ സുഹൃത്തേ, അത് മനസിലാക്കാൻ നിങ്ങൾ ബൈബിൾ വായിക്കണം. പത്രോസ് ആകുന്ന പാറ മേൽ ഞാൻ സഭ പണിയും enn യേശു പറഞ്ഞിട്ടുണ്ട് അത് ബൈബിൾ വായിച്ചാൽ മനസിലാകും. യേശുവിന്റെ കുരിശ് മരണത്തിന് ശേഷം സുവിശേഷം പ്രചരിപ്പിക്കാൻ ശിഷ്യന്മാർ ലോകമെമ്പാടും പോയി അങ്ങനെ കേരളത്തിൽ വന്നതാണല്ലോ തോമസ് അപ്പസ്തോളാൻ. പത്രോസും അന്ത്രയോസും പോയത് റോമിലെക്കായിരുന്നു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചതും അവർക്ക് നേരിട്ട കഷ്ടപ്പാടുകളും ബൈബിളിൽ ഉണ്ട്. പത്രോസ് ആയിരുന്നു യേശുവിന്റെ ശിഷ്യരിൽ പ്രധാനി അങ്ങനെ പത്രോസ് ആദ്യ മാർപാപ്പ ആയി. റോം കലക്രമേനെ ക്രിസ്തു മത വിശ്വാസം സ്വീകരിച്ചു. പത്രോസിന്റെ പ്രവർത്തന മേഖല റോം ആയത് കൊണ്ട് കത്തോലിക്ക സഭയുടെ ആസ്ഥാനമായി. പത്രോസിന്റെ കബറിടം സ്ഥിതി ചെയുന്ന ദൈവലയം റോം നഗരത്തിലാണ്. ആ പത്രോസിന്റെ പിൻഗാമിയാണ് 266ആമത്തെ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പ ഇതിൽ കൂടുതൽ മനസ്സിലാകണമെങ്കിൽ ബൈബിൾ വായിക്കണം. അല്ല സുഹൃത്തേ നിങ്ങളുടെ protestant സഭയുടെ സ്ഥാപകൻ ആരാണ്?
പരിശുദ്ധ ദൈവ മാതാവ് കൊറോണ മഹാമാരി മൂലം കഷ്ടപ്പെടുന്ന മാതൃരാജ്യത്തെയുഠ സംസ്ഥാനത്തെയുഠ രോഗികളായവർ മക്കളെ യുഠ കാത്ത് രക്ഷിക്കാൻ കാരൂണ്യ നാഥനോട് അപേക്ഷിക്കണ എന്ന് അമ്മയോട് പ്രാർഥിക്കുന്നു ആവേ മരിയ ആമ്മേൻ
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ജോലിചെയ്യാനുള്ള കൃപ കൊടുക്കണേ ഈശോയെ അവർക്കു ഡ്യൂട്ടി ഇടുന്ന സിസ്റ്ററിന് അവരോട് അലിവ് തോന്നണമേ അമ്മേ അമ്മ ഡ്യൂട്ടി ഇടണമേ അമ്മേ ഈശോയെ ഡ്യൂട്ടി മാറ്റി കൊടുക്കണേ അമ്മേ ഈശോയെ അമ്മയുടെ ജപമാല റാലിയിൽ പങ്കു ചേരാൻ സഹായിക്കണേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️
മാതാവേ രോഗികളായവരേ അങ്ങേക്ക് സമർപ്പിക്കുന്നു... രോഗശാന്തി നൽകി അനുഗ്രഹിക്കണമേ... മാതാവേ എൻ്റെ പ്രാർഥന കേൾക്കണമേ.... അങ്ങേ കരത്താൽ സ്പർശിച്ച് രോഗശാന്തി നൽകണമേ മാതാവേ.....
മാതാവേ ഞാൻ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യ്ത ജോലി നൽകി അനുഗ്രഹിക്കണമേ...
എന്റെ മിഖായേൽ മാലാഖേ എല്ലാ പൈശാചിക ശക്തിയിൽ നിന്നും എന്റെ ഭർത്താവിനെയും മക്കളെയും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണമേ, ആമേൻ
അമ്മേ മാതാവേ എന്നെ എല്ലാവിധ കടബാധ്യതകളിൽ നിന്നും മാറ്റി തീർത്തു തരണേ കുടുംബത്തിൽ മനസമാധാനം നൽകണേ അന്ന് അന്ന് വേണ്ട ആഹാരം നൽകണേ തൊഴിലിൽ മേന്മ ഉണ്ടാകണേ അമ്മേ മാതാവേ കാത്തു രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും
എന്റെ സിസ്റ്റ് മാറ്റി തരണമേ മാതാവേ ഉപേക്ഷിക്കല്ലേ എന്റെ കല്യാണം ആണ് നവംബർ 12 നു അതിനു മുന്നേ എന്റെ സിസ്റ്റ് മാറ്റി തരണമേ...എന്റെ വയറു വേദന മാറ്റി തരണമേ.'അമ്മ വരണേ നവംബർ 12 ണ് എന്റെ കല്യാണത്തിന്... മറക്കല്ലേ ...ദീർഘകാലം ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ 'അമ്മ anugrahikkan വരണേ....
Oru veedu vangan enne sahayikkane mathavee
മാതാവേ,, എന്റെ pregnancy test positive ആയതിനും,, എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകിയതിനും 🙏🏻 അമ്മേ മാതാവേ ഒരായിരം നന്ദി നന്ദി നന്ദി 🙏🏻🙏🏻
അമ്മേ മാതാവേ കൂഞ്ഞുമക്കളുണ്ടാക്കുവാൻ വേണ്ടി കാത്തിരിക്കുന്ന എന്റെ മക്കൾക്കു കൂഞ്ഞുമക്കളെ കൊടുക്കേണമേയെന്നു ഈശോയോടു പ്രാർത്തിക്കേണമേ:🙏🙏🙏🙏🙏🙏🙏
Njangalkkum illa...prarthikkane
മാതാവേ എന്നെ അനുഗ്രിക്കണമേ.... എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ..
അമ്മേ എന്റെ മോളുടെ വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളെ ka5ഹുകൊള്ളണമേ 🙏🙏
അമ്മേ മാതാവേ കടമ്പത്യതയിൽ നിന്നും മോചനവും കുടുംബ സമാധാനവും ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔
മാതാവേ എനിക്ക് പ്രെഗ്നന്റ് ആവാൻ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി
മാതാവേ ഞാൻ ആഗ്രഹിക്കുന്ന ജോലി കിട്ടണേ ❤️
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ
പരി. അമ്മേ ഒരു ഭവനം ലഭിക്കുന്നതിന് ദൈവകുമാരനോട് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... ആമേൻ..
കർത്താവെ കനിയണമേ..
മിശിഹായെ കനിയണമേ..
റൂഹായെ കനിയണമേ...
തൃഏക ദൈവമേ കനിയണമേ...
പരിശുദ്ധയായ് വിളങ്ങും കന്യകാ മേരി അമ്മേ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ദൈവകർത്താവിൻറെ ഏറ്റം ദിവ്യയാകും ജനനി..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
കന്യകാകുലത്തിനേറ്റം വന്ദനീയ മൗലിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ദേഹശുദ്ധിയായ് വിളങ്ങും പുണ്യഗേഹാ മാതാവേ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
സൃഷ്ടിതാവിൻ 'അമ്മ നീയേ ലോകത്തിനു മാതാവേ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ലോകമൊക്കെ ലോകരാലെ കീർത്തനിയ കന്യകേ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
വല്ലഭൻതൻ പുത്രനാലെ വല്ലഭയാംകന്യകേ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
കണ്ണിനെല്ലാം പുണ്യപൂർണ്ണയായിടും കണ്ണാടിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
അമ്മയെപ്പോൽ സൗമ്യത:കാരുണ്യമേറും കന്യകേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
മാനവർക്കു മോദമേകും മാനിനി മാണിക്യമെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ...
ഭക്തി ബഹുമാനമൂർത്തിക്കു ഉത്തമയാം പാത്രമെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ദൈവിക സൗരഭ്യസാര പൂർണ റോസാപുഷ്പമേ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
പ്രാഭാവ പ്രൗഡിപെരുത്ത ദാവീദിൻ പ്രസൂനമെ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
പൊന്നു കൊണ്ട് മിന്നിടുന്ന വന്ദനീയ ഗേഹമേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
സ്വർഗീയ മന്നവഹിക്കും വാഗ്ദാന പേടകമേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
സ്വർഗത്തിലേക്കു നയിക്കും പുണ്യവാദായനമേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
വാനിൽ വിളങ്ങി ശോഭിക്കും ഉഷകാല താരമേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
രോഗപീഡകളിൽ എന്നും ആശ്വാസ താരകമേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ക്രിസ്തുവിൻ വിശ്വാസികൾക്ക് വാസ്തവ സംഗെതമേ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ദൈവദൂതന്മാർ വണങ്ങും ദൈവലോക രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
പൂർവതാതൻമാർ വണങ്ങും കന്യകൾ തൻ രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ദീർഘദർശികൾ സ്തുതിക്കും മാനവർതൻ രാഞ്ജിയെ ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ..
രക്തസാക്ഷികൾക്കു പുണ്ണ്യ മാതൃകയാം രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
വിശുദ്ധരുടെ ഗണത്തിൻ ആശ്രയമാം രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ജന്മപാപമേശിടാത്ത നിർമ്മലയാം രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ..
ലോക ജനതകൾക്കെന്നും ശാന്തിയേകും രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ..
സ്വർഗ്ഗരോപിതയായി വാഴും മഹത്വത്തിൻ രാഞ്ജിയെ.
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ജപമാലാർച്ചിതയാകും സ്തുതികൾതൻ രാഞ്ജിയെ..
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
കർമലസഭയിൽ വാഴും വന്ദനീയ രാഞ്ജിയെ
ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ..
ഞങ്ങൾ തൻ പാപങ്ങളെല്ലാം നീതലാൽ ഷമിച്ചിടണേ..
ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ..
ഞങ്ങൾതൻ പ്രാർത്ഥനകൾ നീ.. ചെവികൊള്ളണമേ..
ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ
ഞങ്ങളിൽ നീ ചൊരിയൂ.. എന്നും നിൻ അനുഗ്രഹങ്ങൾ..
Feeling blessed
ആമേൻ
Amen
How can I copy and send
Amen🙏
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ പനിയും ചുമയും ശ്വാസം മുട്ടലും മാറ്റി പരി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
എന്റെ ഭർത്താവിന്റേയും എന്റെ കുഞ്ഞിന്റേയും പനി മാറ്റി തന്നതിന് ഒരായിരം നന്ദി മാതാവേ 🙏🙏🙏🙏🙏🙏
മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
കർത്താവിന്റെ ദ നം ആണ് മക്കൾ ഉ ദ ര ഫലം ഒരു സമ്മാനം എന്റെ മാതാവ് നകൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് 12വർഷം ആയി വിവാഹം കഴിഞ്ഞു എന്റെ മാതാവ് നകളുടെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏😭😭
ഞങ്ങൾ പത്തു വർഷമായി
🙏🙏🙏🙏
Please don't leave me alone
God bless you ❤മാതാവ് കുഞ്ഞിനെ നൽകട്ടെ
അമ്മേ എനിയ്ക്കു സുഖപ്രസവം തരണമേ എന്നെയും കുഞ്ഞിനേയും ആരോഗ്യത്തോടെ സംരക്ഷിക്കണമേ
❤
പരിശുദ്ധ ദൈവമാതാവേ രോഗികളിയ ഞങ്ങൾ എല്ലാവർക്കും വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏
🙏🙏🙏
മാതാവ് എൻ്റെ വീട്ടിലെ എല്ലാം കര്യങ്ങൾ സാധിച്ചു തരണമേ 🙏🙏🙏
അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി അമ്മ മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ
Amma mathave nhangalkkay prarthekkeñame amen
ഞങ്ങക്കായ് ദൈവ മതാവെ എന്ന്നെന്നും പ്രാർതിക്ക
അമ്മ മാതാവേ എൻറെ മകൾക്ക് ജോലിക്ക പോകാനുള്ള കഴിവും ശക്തിയും കൊടുത്ത് ശരീരസുഖം കൊടുത്ത് അമ്മയുടെ നീല മേലങ്കി കീഴിൽ രാവും പകലും കാത്തു കൊള്ളണമേ. ആമ്മേൻ🌺💐🍇👃👃👃👃👃❤️🌺💐🍇
ലോകരക്ഷകനായ യേശു സാന്നിദ്ധ്യമുള്ളത്രോളം കാലം ലോകത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്മരണ നിലനിൽക്കും. പിശാചാരാധകർക്ക് ഇത് അഗ്രാഹ്യം.
പരിശുദ്ധ, മാതാവേ, ഞങ്ങള്‍ക്കുവേണ്ടി, prarthikkename
അമ്മെ മാതാവേ എൻ്റെ കടഭാദ്ധ്യതകൾ തീർക്കാൻ ഒരു വഴി kanikkename
അമ്മ മാതാവേ അമ്മയുടെ നീല അംഗികൊണ്ട് ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ.
മാതാവേ തടസ്സപ്പെട്ടു കിടക്കുന്ന എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് മാറ്റി തരണമേ
അമ്മേ മാതാവേ ഈ കൊറോണ വൈറസിനെ ലോകത്തിൽ നിന്നും എടുത്ത് മാറ്റണമെ :
ഈ കമന്റ് കാണുന്ന ഉഴപ്പന്മാർ:ദൈവമേ ഈ ആളുടെ പ്രാർത്ഥന കേട്ട് ദൈവം എങ്ങാനും കൊറോണ മാറ്റിയാലോ, സ്കൂളിൽ പോണോല്ലോ😂
Ave maria😁
@@josephsonmathew4178 0i
@@jothishthomas839 🙂
AMEN
എന്റെ പൊന്നു മാതാവേ കാത്തു രക്ഷിക്കണമേ 🙏🙏🙏
Mata e nte molude pepar Ane nale pasakunnatin prartikaname 🙏
നന്മ നിറഞ്ഞ മറിയമേ സ്വസ്തി ...ഞങ്ങളുടെ താങ്ങും തണലുമായി നിൽക്കുന്ന അമ്മേ...ഞങ്ങളെ
വിശുദ്ധിയുടെയുടെ മാർഗ്ഗത്തിലൂടെ നയിക്കണമേ... ആവേ മരിയ....ആവേ മരിയ
Amen.
1
@@sallycherian3164 1p
Powwqpbdasl11lloleaq21
nooottttttt
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ. ഞങളുടെ കുഞുമകകളെ ആരോഗ്യതോടേ സംരക്ഷിക്കണമേ 🙏
വാഗ്ദാന പേടകമായ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ
@@vargheesealosious6631 pppppppplpplppppppppppppplppppplplppppplppppllpp
0lp0pppppplppppppppppplppplppllllppppplppppp0pll
Pppppppplpplppppppppppppplppppplplppppplppppllppplppppppplpplpppll0ppp0llplplpleaseplpl ll0l
Pllp
ഏഈ
ഈശോ നിങൠ
ൠ
അമ്മേ സ്വർലോകരാജ്ഞി എന്റെ മകന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ❤
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കായി എന്നെന്നും പ്രാർത്ഥിക്കണമേ... ആമേൻ.. ഹല്ലേലൂയാ.
മാതാവേ Leo ഒരു ജോലി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane amen amen ❤
അമ്മേ മാതാവേ എന്റെ മകൻ ദൈവവിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ ആമേൻ
ഈ ലുത്തിനിയ പ്രാർത്ഥന മനസിനും കുടുംബത്തിനും സന്തോഷം നൽകുന്നു ഒപ്പം ശാന്തിയും നന്മയും ഉണ്ടാകും ആമേൻ ആവേ മരിയ
Amme edapedene.aa monnu enna matram Njan aakunna pennina snehikanulla varam kodukane.ormichu jivikan esho Karuna kanikan amme madastam vahikaname.kannayil edapettapole
Amen
പരിശുദ്ധ അമ്മേ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു ഞങ്ങളെ സംരക്ഷനിക്കണ്മെ
@True Messenger of God athe Christu sthaapicha sabayil ulla njangal narakathi poya pinne ninneyokke rakshickaan varunnath aarude sabaya
@True Messenger of God യേശുവിന്റെ രക്ഷ എല്ലാവർക്കുമുള്ളതാണ് എങ്കിലും അവിടുത്തെ അറിഞ്ഞിട്ടും വെറുക്കുന്നവരുടെയൊഴികെ ബാക്കിയെല്ലാവര്കും രക്ഷ ചിലപ്പോൾ ലഭിക്കുമായിരിക്കും
നിങ്ങളൾ ഒരു പെന്റക്കൊസ്ത് ആണെങ്കിൽ കൂടുതലൊന്നും പറയാനില്ല സുഹൃത്തേ
@Pro - Chess ഒന്ന് പൊട്ടിക്കരയണം മിഷ്ടർ, ഇന്നലെ പൊട്ടി മുളച്ച തകരകൾ
@@falangi4850 .
I love singing this 🎀🎀🎀❤❤❤
Ammeyy mathavveyyy njan kothichathum avidutheyy purthran vidhichathum onnakkanneyy 🙏🏻🙏🏻🙏🏻
ഞങ്ങൾ കായ് ദൈവ മാതാവേ എന്നു എന്ന് പ്രാർത്ഥിക്കണമേ
പരിശുദ്ധ അമ്മേ ഇന്ന് നല്ല വാർത്ത കേട്ട് സന്തോഷം കൊണ്ട് നിറച്ച് ഞങ്ങളോട് കരുണ തോന്നേണമെ.അനുഗ്രഹിക്കേണമെ അമ്മേ.നന്ദിയോടെ സ്തുതിക്കുവാൻ ഭാഗൃം തന്ന് അനുഗ്രഹിക്കണമേ 🙏 അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏 എന്റെ അമ്മേ എൻെറ ആശ്രയമേ 🙏 നന്ദി മാതാവേ നന്ദി 🙏 അമ്മേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
ഞങ്ങൾക്കായ് ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ 🙏
അമ്മേ മാതാവേ
കർത്താവെ കനിയണമേ
മിശിഹായെ കനിയണമേ
റൂഹായെ കനിയണമേ
ത്രീയേകദൈവമേ കനിയണമേ
പരിശുദ്ധയായ് വിളങ്ങും കന്യകാമേരിയമ്മേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ദൈവകർത്താവിന്റെയേറ്റം ദിവ്യയാകും ജനനി
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
കന്യകാ കുലത്തിനേറ്റം വന്ദനീയ മൌലിയെ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ദേഹശുദ്ധിയായി വിളങ്ങും പുണ്യഗേഹ മാതാവേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
സൃഷ്ടിതാവിന്നമ്മ നീയെ ലോകത്തിനു മാതാവേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ലോകമൊക്കെ ലോകരാലെ കീർത്തനീയ കന്യകേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
വല്ലഭൻതൻ പുത്രനാലെ വല്ലഭയാം കന്യകേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
കണ്ണിനെല്ലാം പുണ്യപൂർണ്ണയായിടും കണ്ണാടിയെ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
അമ്മയെപോൽ സൌമ്യതാ കാരുണ്യമേറും കന്യകേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
മാനവർക്കു മോദമേകും മാനിനി മാണിക്യമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ഭക്തി ബഹുമാനമൂർത്തിക്കുത്തമയാം പാത്രമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ദൈവീക സൌരഭ്യസാരാ പൂർണ റോസാ പുഷ്പമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
പ്രാഭവപ്രൌഡിപെരുത്ത ദാവിദിൻ പ്രസൂനമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
പൊന്നുകൊണ്ടു മിന്നിടുന്ന വന്ദനീയ ഗേഹമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
സ്വർഗീയ മന്നവഹിക്കും വാഗ്ദാന പേടകമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
സ്വർഗത്തിലേക്കു നയിക്കും പുണ്യവാതായനമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
വാനിൽ വിളങ്ങി ശോഭിക്കും ഉഷകാല താരമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
രോഗപീഡകളിലെന്നും ആശ്വാസതാരകമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ക്രിസ്തുവിൻ വിശ്വാസികൾക്ക് വാസ്തവസങ്കേതമേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ദൈവദൂതന്മാർ വണങ്ങും ദൈവലോക രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
പൂർവ്വതാതന്മാർ വണങ്ങും കന്യകൾ തൻ രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ദീർഘ ദർശികൾ സ്തുതിക്കും മാനവർതൻ രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
രക്തസാക്ഷികൾക്കു പുണ്യ മാതൃകയാം രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
വിശുദ്ധരുടെ ഗണത്തിന്നാശ്രയമാം രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ജന്മപാപമേശിടാത്ത നിർമലയാം രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ലോകജനതകൾക്കെന്നും ശാന്തിയേകും രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
സ്വർഗാരോപിതായ് വാഴും മഹത്വത്തിൻ രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ജപമാലാർച്ചിതയാകും സ്തുതികൾതൻ രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
കർമ്മലസഭയിൽ വാഴും വന്ദനീയ രാജ്ഞിയേ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ
ഞങ്ങൾതൻ പാപങ്ങളെല്ലാം നീ..ദയാൽ ക്ഷമിച്ചിടണേ
ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ
ഞങ്ങൾതൻ പ്രാര്ത്ഥനകൾ നീ...ചെവിക്കൊള്ളണമേ
ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ
ഞങ്ങളിൽ നീ ചൊരിയൂ എന്നും നിന്നനുഗ്രഹങ്ങൾ
😊
മനസ്സിൽ ലയിച്ചു കിടക്കുന്ന ഗാനം .
അണിയറ പ്രവർത്തകർക്ക് പൂച്ചെണ്ടുകൾ
Exactly right
അമ്മേ മാതാവേ ഈ പകർച്ചവ്യാധിയിൽ നിന്നും ലോകത്തേ കാത്തുകൊള്ളണേ🙏🏻🕯️
ഞങ്ങൾക്കായി ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണമേ ആമേൻ
ലോകത്തെ അനുഗ്രഹിക്കണമേ അമ്മേ, എല്ലാ മക്കളും ദൈവീക പുണ്യത്തിൽ ജീവിക്കാൻ ഉള്ള കൃപ നൽകണമേ അമ്മേ, എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏😘😘😘😘😘😘
അമ്മേ ദൈവമാതാവേ എന്റെ മകൾ മരിയയുടെ കല്യാണം ഓഗസ്റ്റ് മാസം നടത്തി തരണമേ
God love
Love
രോഗികളെ രോഗം മാറ്റി കൊടുത്തു അമ്മ
എന്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരണമേ
മനോഹരം
കേൾക്കുമ്പോൾ ഒരു ആവേശമാണ് പ്രാർത്ഥിക്കാൻ
Sathyam
@True Messenger of God കത്തോലിക്ക സഭയെ അടച്ചക്ഷേപിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ക്രിസ്തു സ്ഥാപിച്ച സഭയാണ് കത്തോലിക്ക സഭ
@True Messenger of God പ്രിയ സുഹൃത്തേ, അത് മനസിലാക്കാൻ നിങ്ങൾ ബൈബിൾ വായിക്കണം. പത്രോസ് ആകുന്ന പാറ മേൽ ഞാൻ സഭ പണിയും enn യേശു പറഞ്ഞിട്ടുണ്ട് അത് ബൈബിൾ വായിച്ചാൽ മനസിലാകും. യേശുവിന്റെ കുരിശ് മരണത്തിന് ശേഷം സുവിശേഷം പ്രചരിപ്പിക്കാൻ ശിഷ്യന്മാർ ലോകമെമ്പാടും പോയി അങ്ങനെ കേരളത്തിൽ വന്നതാണല്ലോ തോമസ് അപ്പസ്തോളാൻ. പത്രോസും അന്ത്രയോസും പോയത് റോമിലെക്കായിരുന്നു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചതും അവർക്ക് നേരിട്ട കഷ്ടപ്പാടുകളും ബൈബിളിൽ ഉണ്ട്. പത്രോസ് ആയിരുന്നു യേശുവിന്റെ ശിഷ്യരിൽ പ്രധാനി അങ്ങനെ പത്രോസ് ആദ്യ മാർപാപ്പ ആയി. റോം കലക്രമേനെ ക്രിസ്തു മത വിശ്വാസം സ്വീകരിച്ചു. പത്രോസിന്റെ പ്രവർത്തന മേഖല റോം ആയത് കൊണ്ട് കത്തോലിക്ക സഭയുടെ ആസ്ഥാനമായി. പത്രോസിന്റെ കബറിടം സ്ഥിതി ചെയുന്ന ദൈവലയം റോം നഗരത്തിലാണ്. ആ പത്രോസിന്റെ പിൻഗാമിയാണ് 266ആമത്തെ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പ ഇതിൽ കൂടുതൽ മനസ്സിലാകണമെങ്കിൽ ബൈബിൾ വായിക്കണം. അല്ല സുഹൃത്തേ നിങ്ങളുടെ protestant സഭയുടെ സ്ഥാപകൻ ആരാണ്?
@Freddin Jose fjhgsaqqqbb
Amme ente udharathil aayirikunna kunjine poornamayi samarppichu prardhikunnu. Poorna aarogyathodeyum budhiyodum koodi kunjine nalkename nadhe, njangale ellareyum samarppichu prardhikunnu amme, daivamathaveey, amen...
God bless 🙏
അമ്മേ ഞങ്ങളുട കുടുബത്തിന് അനുഗ്രഹിക്കണമേ
മാതാവേ നന്ദി..... എൻ്റെ പ്രാർഥന കേട്ടത്തിന് നന്ദി..... എൻ്റെ പ്രാർത്ഥനകൾ എല്ലാം സാക്ഷ്യം ആയി മാറാൻ അങ്ങ് അനുവദിക്കണമേ... നന്ദി നന്ദി അമ്മേ നന്ദി....
അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കേനമെ...
Corona ആക്രമണത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാതുകൊല്ലേണമെ...
അമ്മേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തു കൊള്ളണമേ ഒരാപത്തും കൂടാതെ കാക്കണേ.......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതാവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏
Aamen 👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️
Amen 🙏
@@renjumanu4271 llllomoooooollllmplol llm ok llllmllllllll ll llolllml
@@sophiathomas1819 llonll ll let ll llolll lllllollpool ok l oo ll ololllllp no l oo ool ok ok o l ol ok l
ഈ ലുത്തിനിയ ഒരു വലിയ അനുഗ്രഹത്തിന്റെ നിമിഷം ഒരുക്കുന്നു blessed nature. May god bless
th-cam.com/video/NT4YA7BY_nY/w-d-xo.html vaccine from vathican...plz share & subscribe ..God bless you..
@@celeenavincent3314and also a bit 8 haidivathavagalkaiparthokan
എൻറെ അമ്മെ മോന് സഠസാരികാനുളള കഴിവ് കൊടുക്കുന്ന ഇതിനായി യാചിക്കുന്നു
@@firegarden183 kittum
അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏🙏🙏🙏
എല്ലായ്‌പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും.. ആവേ മരിയ
Mathavea kudumbagalea anugrahikkanea
Amen
Mathave makkalke job tharename amen
Ella dhivasavum Mrng kelkumm🥰
പരിശുദ്ധ ദൈവ മാതാവ് കൊറോണ മഹാമാരി മൂലം കഷ്ടപ്പെടുന്ന മാതൃരാജ്യത്തെയുഠ സംസ്ഥാനത്തെയുഠ രോഗികളായവർ മക്കളെ യുഠ കാത്ത് രക്ഷിക്കാൻ കാരൂണ്യ നാഥനോട് അപേക്ഷിക്കണ എന്ന് അമ്മയോട് പ്രാർഥിക്കുന്നു ആവേ മരിയ ആമ്മേൻ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണമേ
മാതാവേ എന്നെ ഉപേക്ഷിക്കല്ലേ എൻ്റെ അവശ്യങ്ങളിൽ കൂട്ടായിരിക്കണമേ എൻ്റെ പ്രാർഥന കേൾക്കണമേ തടസ്സങ്ങളും കാലതാമസങ്ങളും നീക്കണമേ അമ്മേ..
അമ്മേ മാതവെ ഞങ്ങളെ കാത്ത് കൊള്ളണമേ
അമ്മേ മാതാവേ എന്റെ എല്ലാ കടങ്ങളും തീർക്കാൻ സാമ്പത്തികം തരണമേ ഒരു വീട് ഞങ്ങൾക്ക് തരണമേ ആമേൻ
ഞ ങ്ങൾകൈ ദൈവമാതാവേ എന്നെന്നും prarthikkane
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ജോലിചെയ്യാനുള്ള കൃപ കൊടുക്കണേ ഈശോയെ അവർക്കു ഡ്യൂട്ടി ഇടുന്ന സിസ്റ്ററിന് അവരോട് അലിവ് തോന്നണമേ അമ്മേ അമ്മ ഡ്യൂട്ടി ഇടണമേ അമ്മേ ഈശോയെ ഡ്യൂട്ടി മാറ്റി കൊടുക്കണേ അമ്മേ ഈശോയെ അമ്മയുടെ ജപമാല റാലിയിൽ പങ്കു ചേരാൻ സഹായിക്കണേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️
🙏🏻
കർത്താവേ മാതാവേ അമ്മേ കൊറോണ അസുഖത്തിൽ നിന്നും എല്ലാ മക്കളെയും രക്ഷിക്കേണമേ ആമേൻ
അമ്മേ മാതാവേ എന്റെ പപ്പയുടെ ചെസ്റ്റ് സംബന്ധമായതും കിഡ്നി സംബന്ധമായതുമായ രോഗങ്ങൾ മാറ്റികൊടുക്കണേ.. മാതാവേ അങ്ങയെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു
അമ്മേ എന്റെ ഭർത്താവിന്റെ ലഹരിയുടെ ഉപയോഗത്തെ മാറ്റിത്തരാണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സങ്കടം, എന്റെ കടബാധ്യത, എന്റെ ചേട്ടായിക് ഒരു സ്ഥിരം ജോലി അതിനു വേണ്ടി മകനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🫂🫂🫂🫂🫂🫂🫂🫂😘😘😘😘😘😘😘😘
നിന്റെ സ്നേഹമേലങ്കിയാൽ അമ്മേ എന്നെ പുതപ്പിക്കണേ ❤️
മാതാവേ എൻ്റെ കാര്യങ്ങളിൽ തടസ്സം വരുന്നു മാതാവേ aa തടസ്സങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ😢😢😢😢
പരിശുദ്ധ ദൈവമാതാവേ അമ്മയിൽ നിറഞ്ഞ പരിശുദ്ധാത്‌മാവ് ഞങ്ങളിലും നിറയുവാൻ പ്രാർത്ഥിക്കേണമേ. ആമേൻ .
അമ്മേ മാതാവേ.... ഈ കടക്കെണിയിൽ നിന്ന് വിടുതൽ തരണമേ... 🙏
ഉഷകാല മാതാവേ പുതിയ ഒരു പ്രഭാതം ശാന്തിയും സമാധാനം ഉള്ള വർഷം ആയി മാറനെ
. MARYDAS. 🙏🙏🙏🌹🌹🌹
പരിശുദ്ധ അമ്മേ ദൈവമാതാവേ ഇന്നു മുതലുള്ള എന്റെ ജീവിതത്തെ അനുഗ്രഹിക്കണമേ,വിശുദ്ധിയിൽ ജീവിക്കുവാൻ ജപമാലകളാൽ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ
Amen
മാതാവേ എന്റ്റെ അപ്പുക്കുട്ടനെ അനുഗ്രഗികണമേ
അമ്മേ മാതാവേ ലോകസമാധാനത്തിനായി പ്രാത്ഥിക്കുന്നു 🙏🙏🙏🙏
അമ്മേ ലോകം മുഴുവനുള്ള സർവ്വ ജനപതങ്ങളും അമ്മേടെ പ്രേത്യക്ഷിക്കരണം അംഗീകരിക്കണേ... എന്റെ മക്കളെ അമ്മേടെ സാക്ഷ്യക്കണേ
അമ്മേ മാതാവേ കൊറോണ എന്ന മഹാവ്യാതിയിൽ നിന്ന് എല്ലാ മക്കളെയും നീ രക്ഷിക്കണേ 🙏നിന്റെ നീല മേലക്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണേ 😑
അമ്മേ മാതാവേ എന്റെ ജോലിയുടെ തടസങ്ങളും ഒരുവീട് വയ്ക്കാനുള്ളതിന്റെ തടസങ്ങളും മാറ്റി തരണമേ.... കുടുംബസമാധാനം നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ
Karthave kaniyaname
അമ്മേ എനിക്ക് വേണ്ടി ishoyodu prarthikkaname അമ്മ
നന്ദി ഈ ലുത്തിനിയഗീതം അപ് ലോഡ് ചെയ്തതിനു്....
Nandi
Mmm
Praise the lord
❤️
God bless
പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ🙏🙏 ആമ്മേൻ
അമ്മേ മാതാവേ എൻറെ കുടുംബത്തിലെ കഷ്ടപ്പാടുകൾ എല്ലാം അവിടുന്ന് മാറ്റി തരണമേ അമ്മേ മാതാവേ 🌹🌹🌹🌹കരുണയായിരിക്കേണമ👏🙏🙏🙏🙏
കർത്താവേ കനിയണമേ..
മിശിഹായേ കനിയണമേ...
റൂഹായെ കനിയണമേ...
ത്രിയേക ദൈവമേ കനിയണമേ...
ഞങ്ങൾക്കായ് ദൈവമാതാവേ
എന്നെന്നും പ്രാർത്ഥിക്കണേ....
ഞങ്ങൾക്കായ് ദൈവമാതാവെ എന്നെന്നും പ്രാർത്ഥിക്കണമെ ..
Ave Maria 🙏🙏🙏❤️❤️🔥🎉
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കട ബാധ്യത കളിലേക്ക് മധ്യസ്ഥം പ്രാർത്ഥിക്കണെ
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥികണെ .....🙏
ഈശോയുടെ പ്രിയ മക്കളായി കഴിയാൻ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി എന്നു൦ അപേക്ഷിക്കേണമേ 🕯️
പരിശുദ്ധ അമ്മയുടെ ഈ ഗാനം കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി വിഷമങ്ങൾ മറക്കാനും
മാതാവേ ഗൈവെൽ, goddune കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എല്ലാ ഗർഭിണി കളെയും കാത്തുകൊള്ളണമേ
മാതാവേ എല്ലാ ഗർഭിണികളെയും അവരുടെ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️
അമ്മേ മാതാവേ കാത്തു കോള്ളണേആമേൻ ❤️🙏🙏🙏❤️🙏🙏
മാതാവേ ഈ ആഴ്ച തന്നെ എൻ്റെ Deggendorf Institute of Technology, Germany il നിന്ന് admission letter എനിക്ക് ലഭിക്കണമെ
എന്റെ ജിന്റോച്ഛന് ജോലിതന്നതിനു ഒരായിരം നന്ദി എന്റെ അമ്മേ 🙏🙏🙏
എന്റെ അമ്മമാതാവ് ഈശെയെ എന്റെ കുടുംബത്തെ എല്ലാവരയെ കാത്തുകൊളളണമെ ലോകമുഴുവനായും കെരാണയില് നിന്ന് രഷികണമെ അമ്മമാതവെ ആമേന
Mother. Mary save everyone from. Corona. Beautiful. Song
അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കാണമേ❤🙏❤