Krooshithane udhithane(female)_ studio Version_ By Fr.Binoj mulavarickal

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 3.8K

  • @anjalijoseph1451
    @anjalijoseph1451 3 ปีที่แล้ว +733

    ക്രൂശിതനെ ഉത്ഥിതനെ
    മർത്യനെ കാത്തിടണെ
    എന്നെ പൊതിഞ്ഞു പിടിക്കണമേ
    തിൻമ കാണാതെ കാക്കണമെ (2)
    ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2)
    ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖം
    ശോഭിതമാകും ഈശോയെ
    നീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളം
    സ്വർഗ്ഗമായി തീരും
    (ക്രൂശിത…. )
    കാനായിലെ കൽഭരണി പോൽ വക്കോളം
    നിറച്ചു ഞാനും (2)
    ഈ പച്ച വെള്ളം വാഴ്ത്തിടുമോ
    മേൽത്തരം വീഞ്ഞാക്കുമോ (2)
    നീ വരും വഴിയിലെ മാമ്മരക്കൽ
    കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം
    കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും വന്നീടുമോ
    തയ്യൽക്കൂടാതമ്മ നെയ്യ്തൊരു
    മേലങ്കിയാൽ എന്നെ പൊതിഞ്ഞീടുമോ
    നിൻ പാർശ്വത്തിൽ നിന്നൊഴുകും
    വെള്ളത്താലെന്നെന്നും എന്നെ
    കഴുകിടുമോ
    (ക്രൂശി….. )
    കൈയ്യെത്താ ദൂരത്ത് എൻ
    സ്വപ്നങ്ങൾ നിൽക്കുമ്പോൾ
    വാങ്ങി തരാൻ വരുമോ:…
    കല്ലെറു ദൂരെ ഞാൻ രക്തം
    വിയർക്കുമ്പോൾ
    മാലാഖമാർ വരുമോ
    ചിരിക്കാൻ കാരണം ചികയുമ്പോൾ
    ജീവിക്കാൻ കാരണം തിരയുമ്പോൾ
    തോളത്ത് മയങ്ങിയേർമറക്കുമ്പോൾ
    തൊലി ഉരിയുമ്പോൽ പഴിക്കുമ്പോൾ
    നിൻ ചിരിക്കും മുഖവും
    വിരിച്ച കരവും
    മറക്കാൻ പറഞ്ഞു എല്ലാം
    രക്തം വിയർത്ത മുഖവും
    മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ
    പറഞ്ഞു എല്ലാം….
    (ക്രൂശിതനെ…)

  • @ArunRaj-zr1yu
    @ArunRaj-zr1yu 5 ปีที่แล้ว +1363

    എന്റെ എല്ലാ ദിവസവും തുടങ്ങുന്നേ ഈ ഒരു പാട്ടോടു കൂടി ആണ്.... എന്ത് ഭംഗി ആണ്.. ഈശോ എന്റെ അരികിൽ നിൽക്കുന്ന പോലെ..

    • @sumiiisyrus4438
      @sumiiisyrus4438 4 ปีที่แล้ว +6

      😍

    • @sebyjoseph6503
      @sebyjoseph6503 4 ปีที่แล้ว +16

      Ullil nirthanam arikil alla. U receive him as your savior and lord. Then he will be in you and you in him, guided by the holy spirit !!!!

    • @jojum.c5325
      @jojum.c5325 4 ปีที่แล้ว +2

      Really

    • @sangeethakiran2684
      @sangeethakiran2684 3 ปีที่แล้ว +1

      @@sebyjoseph6503 v

    • @Inshah929
      @Inshah929 3 ปีที่แล้ว +3

      Exactly...me tooo✝️🙂

  • @jinoyantony7078
    @jinoyantony7078 9 หลายเดือนก่อน +118

    2024. മാർച്ച്‌ 31 ഉയിർപ്പ് തിരുന്നാളിൽ ആരൊക്കെ ഈ സ്വാർഗിയ സംഗീതം ആസ്വദിക്കുന്നു 👍.ഉദ്ധിധനായ ഈശോയുടെ അനുഗ്രഹം എന്നും ജീവിതത്തിൽ ഉണ്ടാകട്ടെ. 🙏 ഈസ്റ്റർ ആശംസകൾ.

    • @charlesvincent487
      @charlesvincent487 9 หลายเดือนก่อน +4

      ഈശോയുടെ മണ്ണിൽ ഇരുന്നു ഈ പാട്ട് ആസ്വദിക്കുന്ന ഞാൻ ❤

    • @bincyantony1366
      @bincyantony1366 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

    • @sivapraveenps6714
      @sivapraveenps6714 20 วันที่ผ่านมา

      2025 jan 1

  • @deepavinu1184
    @deepavinu1184 4 ปีที่แล้ว +689

    Ee paatu ishtamullavar like adi.This song is very heart touching.Enikku entho oru unarvu kittiyathu pole

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 4 ปีที่แล้ว +1169

    അവൻ മരിച്ചിട്ടില്ല...... ഇപ്പോളും നമ്മുടെ കൂടെ ഉണ്ട് അവന്റെ സ്നേഹം.... ജീവനുള്ള ദൈവം ആണ്

  • @nimmygeorge4808
    @nimmygeorge4808 10 หลายเดือนก่อน +481

    2024,2024-ൽ ആരാണ് ഇത് കാണുന്നത്

    • @lenalijo339
      @lenalijo339 10 หลายเดือนก่อน +5

      Njn

    • @JoyKuriyakose
      @JoyKuriyakose 10 หลายเดือนก่อน +5

      Njan

    • @roshnajoseph8882
      @roshnajoseph8882 10 หลายเดือนก่อน +2

      😊njanum

    • @lysadas505
      @lysadas505 10 หลายเดือนก่อน +1

      Njanum

    • @rog2090
      @rog2090 9 หลายเดือนก่อน +1

      Njanum😂

  • @chinjujenson4581
    @chinjujenson4581 5 ปีที่แล้ว +2154

    ഞാൻ ഒരു ഹിന്ദു ആണ്. .ഞാൻ ഒരു ക്രിസ്ത്യൻ ആണ് വിവാഹം കഴിക്കാൻ പോകുന്നത്. .ഞങ്ങളുടെ പ്രണയ വിവാഹം ആണ്. .ഇച്ഛായൻ ആദ്യമായി പാടി തന്ന പാട്ടാണിത് . .എന്തോ ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ. .❤😍

  • @amaldonreji279
    @amaldonreji279 5 ปีที่แล้ว +4402

    ഒരു ക്രിസ്ത്യനി ആയതിൽ അഭിമാനിക്കുന്നു

  • @world7054
    @world7054 2 ปีที่แล้ว +780

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ പാട്ട് ഞാൻ ഒരു ആയിരം തവണ കേട്ടു. നല്ല ഫീൽ ഉണ്ട് . പാട്ട് കേൾക്കാനും കേൾക്കുമ്പോൾ അത് മനസ്സിൽ ഈശോന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരും..... ❤️❤️❤️

  • @jincyjoy9823
    @jincyjoy9823 5 ปีที่แล้ว +356

    കാനായിലെ കല്യാണത്തിന് അത്ഭുതം പ്രവർത്തിച്ചത് പോലെ എന്റെ ജീവിതത്തിലും എന്റെ അപ്പൻ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനായി നന്ദി ഈശോയെ ആമ്മേൻ

    • @eileenkenil1677
      @eileenkenil1677 4 ปีที่แล้ว +4

      Let god protect me

    • @jaimoljoichen7868
      @jaimoljoichen7868 3 ปีที่แล้ว +2

      Amen

    • @ffGamer-nx6ny
      @ffGamer-nx6ny 2 ปีที่แล้ว

      👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤟🏽👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤟🏽👍🏻👍🏻👍🏾🤟🏽🤟🏽🤟🏽🤟🏽🤟🏽👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🤟🏽👍🏾👍🏾👍🏾👍🏾👍🏾👍🏿😾👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @PoornimaManamboor
      @PoornimaManamboor หลายเดือนก่อน

      yes🙌

  • @sanugeorge991986
    @sanugeorge991986 6 ปีที่แล้ว +1063

    ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ … 2x
    എന്നെ പൊതിഞ്ഞു പിടിക്കണമേ … തിന്മ കാണാതെ കാക്കണമേ 2x
    ഈശോ നിൻ ഹൃത്തിനുള്ളിൽ … ഈശോ നിൻ മേലങ്കിക്കുള്ളിൽ …. 2x
    ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും …
    ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും …
    ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ …
    കാനായിലെ , കൽഭരണി …പോൽ വക്കോളം നിറച്ചു ഞാനും … 2x
    ഈ പച്ച വെള്ളം , വാഴ്ത്തീടുമോ … മേൽത്തരം വീഞ്ഞാക്കുമോ …? 2x
    നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം
    കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ … ?
    തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞിടുമോ ?
    നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ?
    കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി തരാൻ വരുമോ …?
    കല്ലേറു ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ …?
    ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ
    തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോള്‍
    നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം
    രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ഷെമിക്കാൻ പറഞ്ഞുവെല്ലാം
    ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ …
    എന്നെ പൊതിഞ്ഞു പിടിക്കണമേ … തിന്മ കാണാതെ കാക്കണമേ 2x
    ഈശോ നിൻ ഹൃത്തിനുള്ളിൽ … ഈശോ നിൻ മേലങ്കിക്കുള്ളിൽ …. 2x
    ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും …
    ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും …
    (Humming)

  • @akshya9964
    @akshya9964 2 ปีที่แล้ว +219

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ എനിക്ക് ഒരു സങ്കടം വന്നാലും ആപത്ത് വന്നാലും എന്റെ ഈശോയെ എന്നാണ് എന്റെ നാവിൽ വരുന്നത്... ഈശോ നമ്മുടെ കൂടെ ഉള്ള ഒരു ഫീൽ ആണ് അപ്പോൾ... 🥰

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 6 ปีที่แล้ว +1730

    Njan oru muslim aanu😊enkilum e song kelkkathirikkan patilla😊 😘 one of my favorite song 😘 😍

    • @antonythomas3815
      @antonythomas3815 6 ปีที่แล้ว +19

      Muslim???

    • @trustyourselfbuddyyys3224
      @trustyourselfbuddyyys3224 6 ปีที่แล้ว +33

      S I am muslim

    • @trustyourselfbuddyyys3224
      @trustyourselfbuddyyys3224 6 ปีที่แล้ว +42

      @albin augusthy eesho enna sangalppam polum islamil illa😊 only eesa nabi (a)maathram.....ithokke paranju namukk randu madhatheyum vrenappeduthenda bro😊 😊

    • @vivekv7052
      @vivekv7052 6 ปีที่แล้ว +52

      @albin augusthy She likes the song thats it...orumathiri bjp kaare pole cheyyalle

    • @rajeshkr1131
      @rajeshkr1131 6 ปีที่แล้ว +16

      God bless u dear

  • @kochutony3835
    @kochutony3835 5 ปีที่แล้ว +403

    എന്റെ ജീവിതത്തെ സ്വാധിനിച്ച ഏറ്റവും നല്ല ഗാനം

  • @arjundevt.d4089
    @arjundevt.d4089 4 หลายเดือนก่อน +9

    എന്റെ മനോവിഷമത്തിൽ ഈ വരികളാൽ എന്നെ ആശ്വസിപ്പിച്ച എന്റെ ദൈവത്തിന് നന്ദിയും സ്തുതിയും. `" ചിരിച്ചു മുഖവും വിരിച്ച കാരവും മറക്കാൻ പറഞ്ഞു എല്ലാം '"🙏🏻🙏🏻🙏🏻🙏🏻 ആമേൻ 😔😢

  • @bibinkannampuzha3798
    @bibinkannampuzha3798 5 ปีที่แล้ว +537

    ജോലിയും രാജിവെച്ചു ദുബായിൽ നിന്നും മാലിദ്വീപിൽ പുതിയ ജോലിക്കു പോകണമോ വേണ്ടൊയോ എന്നൊരു തീരുമാനമെടുക്കാൻ പറ്റാത്ത സമയത്താണ് ദുബായിൽ കരാമ സെൻ മേരീസ് ദേവാലയത്തിൽ കുരിശിൽ നോക്കി ഇരിക്കുന്ന സമയത്തു ഈ പാട്ടുകേൾക്കാൻ ഇടയായത് ഒരു വല്ലാത്ത ഫീലിംഗ് ആയിരുന്നു അത് ഇപ്പോഴും എന്തോ ഒരു പ്രത്യേയക ഫീലിംഗ് ആണ് ഈ പാട്ടുകേൾകുമ്പോൾ. പാട്ടു മുഴുവൻ കേട്ടപ്പോൾ എന്തോ ഒരു സന്തോഷം… എന്റെ തമ്പുരാനേ 5 കൊല്ലം അതിനുള്ളിൽ നീ എന്നെ യൂറോപ്പിൽ എത്തിച്ചേക്കണേ എന്നൊരു പ്രാർത്ഥനയുമായി ഇറങ്ങിയതാ…..

    • @navyasarath143
      @navyasarath143 4 ปีที่แล้ว +5

      Njn oru frnd nte WhatsApp status il kettadhane orupadu eshtam aayi

    • @nesvinpaul5937
      @nesvinpaul5937 4 ปีที่แล้ว +1

      Njnum visitil aarna samayatha e patu kete.,...,😊😊☺️

    • @vargheesemg2754
      @vargheesemg2754 4 ปีที่แล้ว +1

      Nalla sewram

  • @Geethu45
    @Geethu45 4 ปีที่แล้ว +458

    🎵🎵കൈയ്യെത്താ ദൂരത്തെൻ സ്വപ്നങ്ങൾ നിൽക്കുമ്പോൾ
    വാങ്ങിത്തരാൻ വരുമോ
    കല്ലേറു ദൂരെ ഞാൻ രക്തംവിയർക്കുമ്പോൾ മാലാഖമാർ വരുമോ
    ചിരിക്കാൻ കാരണം ചികയുമ്പോൾ
    ജീവിക്കാൻ കാരണം തിരയുമ്പോൾ
    തോളത്തു മയങ്ങിയോർ മറക്കുമ്പോൾ
    തൊലിയുരിയുമ്പോൽ പഴിക്കുമ്പോൾ
    നിൻ ചിരിക്കും മുഖവും വിരിച്ച കരവും
    മറക്കാൻ പറഞ്ഞുവെല്ലാം
    രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ പറഞ്ഞുവെല്ലാം🎵🎵🎵

    • @jincyshaji6562
      @jincyshaji6562 3 ปีที่แล้ว +4

      🙏🙏🙏

    • @akza_achuz6067
      @akza_achuz6067 3 ปีที่แล้ว +4

    • @jomonjohn9206
      @jomonjohn9206 3 ปีที่แล้ว +14

      എന്ത് അർത്ഥമുള്ള വരികളാ.... നല്ലൊരു നാളെക്കായുള്ള പ്രതിഷയും ഉണർവും നൽകുന്ന വരികൾ ..😘🙏

    • @marcoavena9584
      @marcoavena9584 3 ปีที่แล้ว +9

      Yes ...our Real life Situations Discribed v well in these Lyrics..🥰😭👏👃

    • @aiswaryathomas63
      @aiswaryathomas63 3 ปีที่แล้ว +9

      Most favourite lines❤️

  • @PoornimaManamboor
    @PoornimaManamboor หลายเดือนก่อน +2

    കർത്താവിന് മഹത്വം ഈ പാട്ട് കേൾക്കു മ്പോൾ എനിക്ക് സങ്കടം വരും ആമേൻ🙏

  • @sinimoljoseph3331
    @sinimoljoseph3331 4 ปีที่แล้ว +388

    നന്നായി പാടി എനിക്കും കൊതിയാവുന്നു ഇങ്ങനെ പാടാൻ

    • @saviojames6456
      @saviojames6456 4 ปีที่แล้ว +9

      Chettnu pattum .pathukke thudagiyal mathi .kurachu thamasichanenkilum ellam sheriyak um

    • @jenniferchristo3265
      @jenniferchristo3265 3 ปีที่แล้ว +1

      😍😍😍🥰

    • @kokkiegirl644
      @kokkiegirl644 2 ปีที่แล้ว +1

      ❤️

    • @Fireeeee___sagg
      @Fireeeee___sagg 11 หลายเดือนก่อน

      Enikkum 😥

  • @reshmyxavierxavier3429
    @reshmyxavierxavier3429 3 ปีที่แล้ว +55

    ഈ ജന്മം ക്രിസ്ത്യാനിയായി ജനിപ്പിച്ച എന്റെ അപ്പനായ ഈശോക്ക്‌ ഓരായിരം അതിനപ്പുറവും നന്ദി അത്രക്ക് സ്നേഹിക്കുന്നു ഈശോയെ നന്ദി

  • @babujikm9439
    @babujikm9439 ปีที่แล้ว +21

    " ഈ പാട്ട് പാടി കൊണ്ടു് വണ്ടി ഓടിച്ച് കൊണ്ട് ഇരിക്കുമ്പോൾ മരണകരമായ അപകടത്തിൽ നിന്ന് " ഈശോ " എന്നെ രക്ഷിച്ചു "

  • @_____ak__hi_____5837
    @_____ak__hi_____5837 5 ปีที่แล้ว +106

    ഈശോയെ പാപത്തിൽ വീഴയത്തെ എന്നെ പൊതിഞ്ഞു പിടിക്കണമേ 🙏

  • @littletherese6598
    @littletherese6598 6 ปีที่แล้ว +570

    കർത്താവു ശെരിക്കും പൊതിഞ്ഞു പിടിക്കുന്ന പോലെ തോന്നി ഈ പാട്ട് കേൾക്കുമ്പോൾ.... Love u jesus....

    • @shathaiel
      @shathaiel 6 ปีที่แล้ว +4

      th-cam.com/video/aVpsAehk5jU/w-d-xo.html ചിരിച്ചു മണ്ണ് കപ്പി!!ചാവണോ!!!? ഇത് കേരളത്തില്‍!!!!എശയ്യാ, ദാവീദ്, യേശു , മാതാവ് എന്നിവർ തൃശൂരിൽ ജനിച്ചെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടർ !! ! malayaattor malayile + പ്രവച്ചനതിളുടെ viral ആയ SHIBU EALAYIL വിവരിക്കുന്നു യേശുക്രിസ്തു രണ്ടാമത് ഇമ്മാനുവേലായി ജനിച്ചിട്ടില്ല, കപടത തിരിച്ചറിയുക th-cam.com/video/byM1i1XzAnA/w-d-xo.html വെളിപാട് 12 ൽ ക്രിസ്തു ജനിക്കുമെന്ന് പറയുന്നുണ്ട് th-cam.com/video/DX1YsXmADQ0/w-d-xo.html യേശുക്രിസ്തു രണ്ടാമതായി ഇനി ഒരു കൂടാരത്തിലും ജനിക്കുന്നില്ല. th-cam.com/video/Lx9pLU06ICI/w-d-xo.html Where will we meet our Lord? th-cam.com/video/7hCU0jmacmA/w-d-xo.html God bles to U AllI യേശുവിന്റെ ഇനിയുള്ള വരവ് വാന മേഘങ്ങളിലൂടെ th-cam.com/video/UNEptRy6NMI/w-d-xo.html വചനത്തിന് എതിരായ അന്തിക്രിസ്തു ആത്മാവിന്റെ മുരിയാട് കൂടാര നുണകൾ th-cam.com/video/GrlDlalwePY/w-d-xo.html എന്താണ് ഇമ്മാനുവേൽ നിങ്ങൾ ചതിക്കപെടുരുതേ th-cam.com/video/n8UaExagYpY/w-d-xo.html യേശു വീണ്ടും മനുഷ്യനായി ജനിക്കും എന്ന ബൈബിൾ പറയാത്ത ദുരുപദേശം പറയുന്ന തൃശൂർ മുരിയാട്എംപറർ എമ്മാനുവേൽ എന്നവ്യാജ കൂടാരം th-cam.com/video/6yI3U0e_1UI/w-d-xo.html. മലയാറ്റുര്‍ മലയിലെ പ്രവച്ചനതിലൂടെ കേരള കരയെ ഞെട്ടിച്ച ഷിബു ഏലായില്‍ ബ്രദര്‍ videos th-cam.com/channels/s_R6NLNdZ0viPUcxZQOdpA.htmlvideos

    • @sujaphilip9407
      @sujaphilip9407 6 ปีที่แล้ว +3

      Super song

    • @marykuttychacko9881
      @marykuttychacko9881 6 ปีที่แล้ว +3

      Ente lifeil orupad swadeniha song thank my god

    • @butterflies3931
      @butterflies3931 5 ปีที่แล้ว +6

      Ith oru ..magic song aanu..ee song manass arinju onnu kettaal .yeashu kude ulla pole thonnum nammude thottarikil

    • @sunilmangats66
      @sunilmangats66 5 ปีที่แล้ว +3

      Nice

  • @SuganthiJo-e9j
    @SuganthiJo-e9j 10 หลายเดือนก่อน +232

    2024 ൽ ആരൊക്ക കേൾക്കുന്നു❤❤

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 4 ปีที่แล้ว +54

    യേശു സ്നേഹം ആകുന്നു അവനു ജാതിയോ മതമോ ഇല്ല... പാപികൾ ആയ എല്ലാവരുടേയും പാപം മാറുവാൻ വേണ്ടി ആണ് അവൻ തനിയെ കുരിശ്മരണം ഏറ്റത്

  • @reshmaananthukumar903
    @reshmaananthukumar903 4 ปีที่แล้ว +471

    ക്രിസ്തുവിന്റെ അനുയായി ആകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.... ❤️

    • @black_army475
      @black_army475 3 ปีที่แล้ว +1

      Yes offcourse

    • @annmariyapt9688
      @annmariyapt9688 3 ปีที่แล้ว +2

      👍👍

    • @thareeshk5012
      @thareeshk5012 3 ปีที่แล้ว +1

      God bless you...

    • @ashababu4004
      @ashababu4004 3 ปีที่แล้ว +3

      യേശുവേ യേശുവപ്പച്ചാ സ്തോത്രം സ്തുതി 🙏🙏🙏🙏ആമേൻ 🙏

    • @sajithjs2074
      @sajithjs2074 2 ปีที่แล้ว

      Dkkkkkkik pop ppppppoioo

  • @Achayan53
    @Achayan53 5 ปีที่แล้ว +277

    ഈശോയെ നി എന്നിൽ വാഴുമ്പോൾ എന്നുള്ളം സ്വർഗ്ഗമായി തീരും......👍👌😘

  • @mallutaxi9332
    @mallutaxi9332 4 ปีที่แล้ว +217

    ഞാൻ ഒരു ഹിന്ദു ആണ്, ഈ സോങ് കേൾക്കുന്നത് ഇപ്പോളാണ് ആദ്യ 4 വരികൾ ഈ പാട്ടിന്റ ജീവൻ.....

    • @bismigeorge4691
      @bismigeorge4691 3 ปีที่แล้ว

      😊

    • @panengadenpaintsandhardwar4253
      @panengadenpaintsandhardwar4253 3 ปีที่แล้ว

      🥰😍😍😍🤩🤩

    • @badgeovarghese6782
      @badgeovarghese6782 2 ปีที่แล้ว +4

      ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകുവാൻ അവൻ ഇടയക്കില്ല ❤️

    • @bincythomas4722
      @bincythomas4722 2 ปีที่แล้ว

      H I’ll

  • @Silvimariya
    @Silvimariya 2 ปีที่แล้ว +77

    ഒരു കാലത്ത് കണ്ണീരോടെ മാത്രം കേട്ടിരിന്ന ഗാനം ഇന്ന് നിറചിരിയോടെ കേൾക്കാൻ സാധിക്കുന്നു....അത്രയും മനസ്സിനെ സ്പർശിച്ച ഗാനമാണ് ക്രൂശിതനെ ഉത്ഥിതനെ...വളരെ നന്ദി ബിനോജച്ചാ...

  • @amarantatenson4881
    @amarantatenson4881 6 ปีที่แล้ว +179

    മനസ്സിന് ഒരു postive energy കിട്ടുന്ന പോലെ

  • @karthikasundaran3429
    @karthikasundaran3429 5 ปีที่แล้ว +104

    എല്ലാ ദിവസവും കേൾക്കാൻ തോന്നുന്ന ഒരു മനോഹര ഗാനം..... ആ ക്രൂശിതൻെറ സ്നേഹം അനുഭവിച്ചവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വരാതിരിക്കില്ല ഈ ഗാനം കേട്ട് ഉറപ്പ് ....

  • @teenamaryabraham
    @teenamaryabraham 3 ปีที่แล้ว +149

    Praising and Thanking God for letting me also be part of this blessed music 🙌 Always grateful to Binoj achan, Justin Varghese, Sharon and Spartakkas and everyone who made this happen with lots and lots of prayers 🙏 God bless everyone

    • @Anusha23040
      @Anusha23040 3 ปีที่แล้ว +5

      Teena.. what a blessed voice... 🥰God bless you dear 💓💓

    • @archanan450
      @archanan450 3 ปีที่แล้ว +1

      🥰🥰🥰🥰

    • @pearly8580
      @pearly8580 3 ปีที่แล้ว

      Teena chechy... you sung beautifully..❤️❤️Giving ur life into the song.Making us feel it with Heart..Thank you so much chechy 💖

    • @rencytitus4317
      @rencytitus4317 3 ปีที่แล้ว

      ചേച്ചി എന്താ പറയുക. എനിക്ക് ചേച്ചിടെ voice ഒത്തിരി ഒത്തിരി ഇഷ്ടം ആണ്. ഈശോ തന്ന gift ആണ്. You are my favorite Singer. Chechi ഈ പാട്ടാണ് എന്റെ റിംഗ് ട്ടൂൺ. Amazing voice. എന്റെ friends ഒക്കെ ആഗ്രഹം പറയുമ്പോൾ ഞാൻ പറയാറ് ചേച്ചിയെ കാണണം എന്നാണ് എന്റെ ആഗ്രഹം. Love you so much ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ. Eppoyekillum കാണാം പറ്റും എന്ന് കരുതുന്നു

    • @teenamaryabraham
      @teenamaryabraham 3 ปีที่แล้ว +1

      @@Anusha23040 Praise God. Only His grace. Thank you so much dear. God bless you too 🙏🏻

  • @anandhut.j8629
    @anandhut.j8629 4 ปีที่แล้ว +67

    മതത്തിലല്ല ദൈവത്തെ ആണു ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്നു .ഏതു മതത്തിന്റെയും സംഗീതവും എനിക്ക് ദൈവത്തിലേക്കു അടുക്കാനുള്ള ഒരുപാധിയായി കാണുന്നു .എല്ലാ മതവും ദൈവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. Song എന്റെ favourite ആണ്.. Super വേറെ ലെവൽ ആണ് പാട്ടിന്റെ ഫീൽ 👏👏👏🥰😘😘😘

  • @chinnumoljosey
    @chinnumoljosey 6 ปีที่แล้ว +311

    എല്ലാ tension ഉം മാറി ....Thank you Jesus

  • @varshahari1348
    @varshahari1348 11 หลายเดือนก่อน +10

    Enik padan Ettavm istam ulla pattanith...pakahe karayathe innvare padi teerthittilla. Njnm hindu an ...clg hostel il vach ente friend n vndi aan adyamai padikkoduthath..ann muthal inn vare this song is my therapy

  • @josephinajos3833
    @josephinajos3833 5 ปีที่แล้ว +102

    ഒരു രക്ഷയില്ല
    അടിപൊളി വോയ്സ്
    ഹൃദയസ്പർശിയായ വരികൾ

    • @englishlove8245
      @englishlove8245 5 ปีที่แล้ว +6

      'രക്ഷയില്ല' എന്ന വാക്ക് ഒരു ക്രിസ്ത്യാനിയും അറിഞ്ഞോ അറിയാതെയും പറയല്ലേ...! നമുക്ക് രക്ഷയുണ്ട്. കർത്താവിന്റെ കുരിശുമരണത്തിലൂടെ കൈവന്നതാണീ രക്ഷ.

    • @bazilscaria7810
      @bazilscaria7810 5 ปีที่แล้ว +2

      @@englishlove8245 athrakkum adipoliyaayenna udheshichullu 😁😁

    • @PoornimaManamboor
      @PoornimaManamboor หลายเดือนก่อน

      yes🙌

  • @stephyvipin1902
    @stephyvipin1902 5 ปีที่แล้ว +199

    """തയ്യൽ തൊടാതമ്മ നെയ്തൊരു മേലങ്കിയാൽ എന്നെ പൊതിയണമേ """"" ഈ വരികൾക്കും സംഗീതത്തിനും പിന്നെ ഈ ശബ്ദത്തിനും ഹൃദയത്തിൽ നിന്നുള്ള നന്ദി 🙏🙏🙏 എന്റെ ഉള്ളിൽ ഉള്ള കുഞ്ഞു വാവക്ക് ഈ പാട്ട് എന്നും കേൾപ്പിച്ചു കൊടുക്കും..... എന്റെ baby ഈശോയുടെ മുഴുവൻ സ്നേഹവും ഉൾക്കൊള്ളട്ടെ.... thanku father😍😍😍

    • @nikhithabijith3450
      @nikhithabijith3450 4 ปีที่แล้ว

      God bless u my dr🥰

    • @selvinjose407
      @selvinjose407 4 ปีที่แล้ว

      God bless you😍😍😍

    • @Abhishek-wn5yu
      @Abhishek-wn5yu 3 ปีที่แล้ว

      ഈശോ കുരിശുമരണ സമയത്ത് ധരിച്ചത് മാതാവ് കുഞ്ഞു നാളിൽ നെയ്തുകൊടുത്ത ഉടുപ്പായിരുന്നു ..യേശു വളർന്നതിനൊപ്പം ആ വസ്ത്രവും വളർന്നു എന്നാണ് പറയുന്നത്..

    • @raicheljose2316
      @raicheljose2316 3 ปีที่แล้ว

      God bless you 🥰🥰👏👏🙏🙏

  • @rezx333
    @rezx333 ปีที่แล้ว +6

    Eshoye ente result innu varum. Angu enne kaividalle. Jesus, I trust in You.

  • @rubysony9227
    @rubysony9227 6 ปีที่แล้ว +23

    എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ പൊന്ന് ഈശോയെ നീ ഇല്ലാതെ ഒരു നിമിഷം എനിക്കു ജീവിക്കാൻ പറ്റില്ല

  • @jisssebastian953
    @jisssebastian953 6 ปีที่แล้ว +339

    എന്തൊരു ഭംഗിയായിട്ട ഈ പാട്ട് പാടിയിരിക്കുന്നത്.... god bless u all....

    • @johnsjoy100
      @johnsjoy100 5 ปีที่แล้ว

      വളരെ കരക്റ്റ്

  • @NJJ405
    @NJJ405 3 ปีที่แล้ว +50

    ഈ പാട്ട് കേൾക്കുമ്പോൾ എൻറെ കുഞ്ഞ് വയറ്റിൽ കിടന്ന് ചാടും.....
    🥰🥰

  • @snehaentertainments7459
    @snehaentertainments7459 5 ปีที่แล้ว +114

    ഈ പാട്ടു കേൾക്കുമ്പോൾ ഈശോയെ ഓർത്തു പോകുന്നു ഞാൻ

  • @immanuelrexwin7361
    @immanuelrexwin7361 4 ปีที่แล้ว +165

    ഈ ഗാനം 4വർഷങ്ങൾക്ക് മുൻ മ്പ് ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ആണ് ആദ്യമായിട്ട് കേൾക്കുന്നത് ബിനോയ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mariyajoy1313
    @mariyajoy1313 2 ปีที่แล้ว +62

    Proud to be a Christian 😊

  • @jesnaelizabathjose3790
    @jesnaelizabathjose3790 4 ปีที่แล้ว +71

    കർത്താവിന്റെ സ്നേഹം എത്ര ഭംഗിയായിട്ടാണ് നമ്മളിലേക്ക് ഒഴുകുന്നത് 😘

  • @tinilpinheiro8271
    @tinilpinheiro8271 3 ปีที่แล้ว +1

    എപ്പോ കേട്ടാലും നല്ല ഒരു ഫീലിംഗ് തന്നെ, അനുഗ്രഹീത ഗാനം. 2022 ൽ കെട്ടവരുണ്ടോ? 🥰🥰🥰

  • @jojojos5703
    @jojojos5703 5 ปีที่แล้ว +161

    ഈ പാട്ട് കേട്ടപോൾ എന്റെ ഉള്ളിലെ ദുഃഖങ്ങൾ അകനു പോയി. ദൈവം എന്നെ തൊട്ടപോലെ# *A Beautiful song*

  • @dignamaria3375
    @dignamaria3375 3 ปีที่แล้ว +54

    എന്റെ നോവുനേരങ്ങളിൽ, ആരുമില്ലല്ലോ എന്ന് ഓർത്തു വിഷമിക്കുമ്പോൾ ഈ പാട്ട് തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 🙏🙏

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว +2

    എല്ലാദിവസവും ഈ പാട്ട് കണ്ടുകൊണ്ട് ആണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. എന്ന ഒരു പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്. ❤️️❤️️❤️️❤️️❤️️❤️️

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +2271

    *2021ൽ ആരൊക്കെ കേൾക്കുന്നു* 👍

    • @nikhildevasia1804
      @nikhildevasia1804 4 ปีที่แล้ว +12

      2021 Jan 6 10.57pm

    • @Soulheartttt7
      @Soulheartttt7 3 ปีที่แล้ว +8

      🤞

    • @SinoySebastian111
      @SinoySebastian111 3 ปีที่แล้ว +5

      2021 mar 12 16:41

    • @layajohny5057
      @layajohny5057 3 ปีที่แล้ว +11

      ഞാൻ മിക്കവാറും കേൾക്കാറുണ്ട്

    • @Soulheartttt7
      @Soulheartttt7 3 ปีที่แล้ว +5

      @@layajohny5057 ooo nte name um laya nn ann 🥳

  • @Prince-xu7ej
    @Prince-xu7ej 4 ปีที่แล้ว +42

    *ഏറേ നാളുകൾക്ക് ശേഷം ലോക്‌ഡൌൺ നാളിൽ വീണ്ടും ഞാനും ന്റെ ഈശോയും തമ്മിലുള്ള ബദ്ധം ഊട്ടി ഉറപ്പിക്കാൻ വന്നതാ....ക്രൂശിതനെ ഉത്ഥിതനെ കൊറോണ മൂലം ദുരിതം അനുഭവിക്കുന്ന എല്ലാരേയും കാത്തേക്കണേ...😘🙏*

  • @anexseby6278
    @anexseby6278 2 ปีที่แล้ว +4

    Nee varum vazhiyile mamarathil
    kaanaan kothichu njan kaathirikkam
    Koottam pirinjoru kunjaadine
    tholiletti veettil vanneedumo.........
    My favourite lines...

  • @eliza960
    @eliza960 4 ปีที่แล้ว +29

    2021 il കേൾക്കുന്നവർ ഉണ്ട💞 😍.
    എത്ര കേട്ടിട്ടും മതിവരുന്നില്ല 💞😍

  • @snehachandhu3749
    @snehachandhu3749 3 ปีที่แล้ว +24

    Njn oru hindu anu... Ee song ende manassinu vallatha feel nalkunnu... Ennum kelkum....

  • @aneeshiyabiju5519
    @aneeshiyabiju5519 3 ปีที่แล้ว +91

    മനസ് വേദനിക്കുന്ന സമയങ്ങളിൽ ഈ ഗാനത്തിലൂടെ ഈശോ എന്റെ അടുത്തേക് വരാറുണ്ട്...❤️

  • @jobyaugustine3686
    @jobyaugustine3686 4 ปีที่แล้ว +14

    ഈ പാട്ട് എഴുതിയ ആൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ എന്റെ മാതാവേ എല്ലാവരെയും കാത്തുകൊള്ളണേ

  • @ranjilrajeev
    @ranjilrajeev 3 ปีที่แล้ว +36

    ഇത്രയും മനോഹരമായ ഒരു ക്രിസ്ത്യൻ ഡിവോഷണൽ song അടുത്തിടെ കേട്ടിട്ടേ ഇല്ല. Awesome composition and singing. Woww❣️❣️ great🙌🏻

  • @kp_kovilakam
    @kp_kovilakam 4 ปีที่แล้ว +65

    ഹായ്😍...
    നല്ല ഈണം👌
    അർത്ഥവർത്തായ വരികൾ👌
    എന്റെ എല്ലാ സഹോദരങ്ങൾക്കും ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ😇...

  • @ashlipaul4290
    @ashlipaul4290 4 ปีที่แล้ว +55

    എന്നും ഉറങ്ങുന്നതിനു മുമ്പ് കേൾക്കുന്ന പാട്ടാണ്🙏🙏🙏🙏

  • @shijumfmfsshiju7407
    @shijumfmfsshiju7407 3 ปีที่แล้ว +4

    അപാരം. അനുഭവം. Singer. സൂപ്പർ. ഞങ്ങൾ മിക്കവാറും ദിവസം കുടുംബസമേതം കാണും. വല്ലാത്ത അനുഭവം ആണ്. Jesus ക്രൈസ്റ്റ്

  • @albinlalu4357
    @albinlalu4357 6 ปีที่แล้ว +131

    എന്നെ പൊതിഞ്ഞു പിടിക്കണമേ തിന്മ കാണാതെ കാക്കണമേ

  • @sangeethajoseph8614
    @sangeethajoseph8614 5 ปีที่แล้ว +75

    നല്ല അർഥം ഉള്ള വരികൾ ❤️❤️

  • @StatusWorld-mx7xc
    @StatusWorld-mx7xc 2 ปีที่แล้ว +26

    I am Hindu but I like this song very much

  • @__-yo7wb
    @__-yo7wb 5 ปีที่แล้ว +44

    എന്തു നല്ല ശബ്ദം ഇൗശോയെ

  • @sargatreesakoshi1331
    @sargatreesakoshi1331 6 ปีที่แล้ว +242

    krooshithane udhithane marthyane kathidane (2)
    enne pothinju pidikkaname
    thinma kanathe kakkaname (2)
    eesho nin hrithinullil
    eesho nin melankikkullil (2)
    eeshoye nin roopam kanumbol en mukham
    shobhithamakum
    eeshoye nee ennil vazhumbol ennullam
    swargamayi theerum
    krooshithane udhithane marthyane kathidane
    kanayile kalbharani pol vakkolam nirachu njanum (2)
    ee pacha vellam vazhtheedumo meltharam veenjakkumo (2)
    nee varum vazhiyile mamarathil kanan kothichu njan kathirikkam
    koottam pirinjoru kunjadine tholiletti veettil vannidumo
    thayyal koodathamma neythoru melankiyal enne pothinjeedumo
    nin parshwathil ninnozhukum vellathal ennennum enne kazhukidumo
    kayyetha doorathen swapnangal nilkkumbol vangi tharan varumo
    kalleeru doore njan raktham viyarkkumbol malakhamar varumo
    chirikkan karanam chikayumbol jeevikkan karanam thirayumbol
    tholathu mayangiyor marakkumbol tholi uriyumbol pazhikkumbol
    nin chirikkum mukhavum viricha karavum marakkan paranju vellam
    raktham viyartha mukhavum murinja shirasum kshamikkan paranjuvellam
    krooshithane udhithane marthyane katheedane
    enne pothinju pidikkaname thinma kanathe kakkaname(2)
    eesho nin hrithinullil eesho nin melankikkullil (2)
    eeshoye nin roopam kanumbol enn mukham shobhithamakum
    eeshoye nee ennil vazhumbol ennullam swargamayi theerum
    mmmmmmmm mmmmmmmm mmmmmmmm mmmmmm
    nice song alleeee

    • @jiphyjoji6855
      @jiphyjoji6855 5 ปีที่แล้ว

      th-cam.com/video/d9aWmnf6faM/w-d-xo.html
      Song about great salvation

    • @snehavictor9160
      @snehavictor9160 5 ปีที่แล้ว

      Love this song, so much....
      Really touching...

    • @johnpaul4711
      @johnpaul4711 5 ปีที่แล้ว +1

      Thank you for the lyrics

    • @daneyphilip3757
      @daneyphilip3757 4 ปีที่แล้ว

      super

    • @jisharaphael6345
      @jisharaphael6345 3 ปีที่แล้ว

      Thanks for lyrics.

  • @sendevjames959
    @sendevjames959 ปีที่แล้ว +9

    I am so proud be a Christian. I love very much Jesus❤❤❤❤❤❤❤❤

  • @panasonic1117
    @panasonic1117 5 ปีที่แล้ว +59

    ❤ ഈശോ ഇപ്പോഴും എപ്പോഴും എല്ലായ്‌പോഴും ❤

  • @marialukose7467
    @marialukose7467 4 ปีที่แล้ว +39

    Hostelil കൂട്ടുകാരുകൂടി പ്രാർത്ഥിക്കുമ്പോൾ ഒരു കൂട്ടുകാരിയിൽ നിന്നാണ് ആദ്യമായി ഞാൻ ഈ പാട്ട് കേട്ടത്. അന്ന് മുതൽ എൻെറ favourite പാട്ട് ആണ്. ഇത് കേൾക്കുമ്പോൾ ഉള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ലാ 😍😍

  • @reshmamv7516
    @reshmamv7516 2 ปีที่แล้ว +9

    Christian muslim hindu ennu tharamthirikunila oru manushyan enna peril njan orupad ishtapeduna song 😍🥰

  • @georgekuttyjacob8867
    @georgekuttyjacob8867 5 ปีที่แล้ว +84

    വരികൾ ഈ പാട്ടിനോട് നമ്മെ വരിഞ്ഞു മുറുക്കുന്നു.. മാസ്മരികം

  • @alphonsa2512
    @alphonsa2512 4 ปีที่แล้ว +68

    Proud to be a Christian 😍.Love this song

  • @serab4707
    @serab4707 2 ปีที่แล้ว +13

    I'm very happy today... Aftr 4 yrs of struggle for getting a good job I have fulfilled my dream of get a govt job... Thankyou Jesus... I love you 💞😙

  • @aleenasijo7013
    @aleenasijo7013 3 ปีที่แล้ว +36

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടം ആ. ഞാൻ ജോലി ചെയ്യുബോളും സങ്കടം ഉള്ളപ്പോളും സന്തോഷം വരുബോളും ഇത് കേൾക്കും 😍

  • @subinkunjukunju7228
    @subinkunjukunju7228 4 ปีที่แล้ว +8

    എന്നും എന്റെ കണ്ണും മനസും നിറക്കുന്ന ഒരു പാട്ടാണ്... എന്റെ കണ്ണ് നിറയാതെ ഒരിക്കലും എനിക്ക് ഈ പാട്ട് കേട്ടിരിക്കാൻ കഴിയില്ല... ഈശോയുടെ അടുത്ത് ഇരിക്കുന്ന പോലെ ഒരു ഫീൽ ആണ്.

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj หลายเดือนก่อน +1

    പ്രിയ ബിനോജ് അച്ചാ ഈ പാട്ട് കേൾക്കുമ്പോൾ എന്താ ഒരു ഫീൽ🙏

  • @alphypl1631
    @alphypl1631 4 ปีที่แล้ว +23

    ഏതു സാഹചര്യത്തിലും സമയവും കേട്ടാലും മതിവരാത്ത പാട്ട്‌, പിന്നെയും പിന്നെയും കേൾക്കാൻ തോന്നും എന്തു രസമാ
    ഈശോയെ നന്ദി ..............
    കാനായിലെ അൽഭുതം പോലെ എന്റെ ജീവിതത്തിലും വരണമെ....

  • @lijisanthosh5207
    @lijisanthosh5207 8 ปีที่แล้ว +307

    എന്ത് അർത്ഥവത്തായ വരികൾ ബിനോജച്ചനെ ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടെ

  • @aleeshajose3173
    @aleeshajose3173 2 ปีที่แล้ว +43

    ക്രിസ്തുവിന്റെ അനുയായി ആകാൻ സാധിച്ചതിൽ ദൈവത്തിനു ഒരായിരം നന്ദി 💜💜

  • @soumyajoseph717
    @soumyajoseph717 4 ปีที่แล้ว +14

    എന്റെ 2മാസമായ മകളെ എന്നും ഞാൻ ഈ സോങ് kelppikum. ഒരു പ്രതേക ഫീൽ ആണ് ഈ സോങ് kelkkumpol. ഈശോ അപ്പച്ചൻ aduthullathupolathae ഒരു ഫീൽ ആണ് ullathu.

  • @priyapriya.s4788
    @priyapriya.s4788 4 ปีที่แล้ว +25

    ഈ പാട്ട് എപ്പോയൊക്കെ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു അത്രയ്ക്കും touching song

    • @MR_BROx3
      @MR_BROx3 2 ปีที่แล้ว

      ഈ പാട്ട് കേൾക്കുമ്പോൾ എൻറെ മനസ്സിന് വല്ലാത്തൊരു സുഖമാണ് അനുഭവപ്പെടുന്നത് ഈ പാട്ട് എഴുതിയ വർക്കും ഈ പാട്ടുപാടിയ ചേച്ചിക്കും എൻറെ മനസ്സുകൊണ്ടു ഒരായിരം നന്ദി

  • @athirakunju9758
    @athirakunju9758 2 ปีที่แล้ว +4

    ഇന്നലെ ആദ്യമായിട്ട് കേട്ടു..ഒരു രക്ഷയും ഇല്ല ❤️😍..feel ✨

  • @prasanthibinu1914
    @prasanthibinu1914 4 ปีที่แล้ว +11

    ഈ song കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ദുഃഖങ്ങളിൽ ഈശോ എന്നെ പൊതിഞ്ഞു പിടിച്ചു താങ്ങി നിർത്തി

  • @bennachrisworld
    @bennachrisworld 4 ปีที่แล้ว +25

    ഇ പാട്ടു കേൾക്കുബോൾ കരഞ്ഞു പോകും അത്രയും നല്ല സോങ് ആണ്

  • @roma.416hollybibile6
    @roma.416hollybibile6 2 ปีที่แล้ว +3

    , എൻ്റെ ഈശോ അടുത്ത് ഉള്ളത് പോലെ ഫീൽ ചെയ്തു 💕💕🙏🙏🙏

  • @nidhinvedward203
    @nidhinvedward203 8 ปีที่แล้ว +353

    ചിരിക്കാന്‍ കാരണം ചികയുമ്പോള്‍....
    ജീവിക്കാന്‍ കാരണം തിരയുമ്പോള്‍...
    തോളത്തു മയങ്ങിയോര്‍ മറക്കുമ്പോള്‍..
    തൊലിയുരിയും പോല്‍ പഴിക്കുമ്പോള്‍..
    നിന്‍ ചിരിക്കും മുഖവും വിരിച്ച കരവും
    മറക്കാന്‍ പറഞ്ഞുവെല്ലാം.........
    രക്തം വിയര്‍ത്ത മുഖവും മുറിഞ്ഞ ശിരസ്സും
    ക്ഷമിക്കാന്‍ പറഞ്ഞുവെല്ലാം......
    I was crying when i hear these lines........
    Thank u father for such a nice song...

    • @vimalkolarikkal2178
      @vimalkolarikkal2178 7 ปีที่แล้ว +9

      It's a song through which a person can reveal his or her entire life to the lord. 🎩 off to the brain from where such great lyrics came.

    • @mathewjoseph7237
      @mathewjoseph7237 7 ปีที่แล้ว +3

      Nidhin V Edward
      😑😑

    • @sinuvincent4769
      @sinuvincent4769 7 ปีที่แล้ว

      Nidhin V Edward i

    • @franciskj8017
      @franciskj8017 7 ปีที่แล้ว +1

      Nidhin V EdwardCullen

    • @monasinoy6478
      @monasinoy6478 7 ปีที่แล้ว +1

      meaning full

  • @jobscreations2003
    @jobscreations2003 5 ปีที่แล้ว +71

    ഒരു പ്രത്യേക അന്തരീക്ഷമായിരുന്നു.. ഈ പാട്ട് കേട്ടപ്പോൾ... GOD IS ❤️.....

  • @maryfrancisfrancis2208
    @maryfrancisfrancis2208 3 ปีที่แล้ว +9

    എത്ര തവണ കേട്ടെന്ന് അറിയില്ല l Love you ഈശോപ്പയെ ❤️❤️❤️❤️😘😘😘

  • @aleenajessy901
    @aleenajessy901 4 ปีที่แล้ว +110

    ചിരിക്കാൻ കാരണം ചികയു൩ോൾ , ജീവിക്കാൻ കാരണം തിരയു൩ോൾ...

  • @Suspiciousme01
    @Suspiciousme01 4 ปีที่แล้ว +7

    ഇനിയും വരുന്ന നാളുകളിൽ എത്ര ആളുകൾ ഈ പാട്ട് കേൾക്കും 🤔
    🥰I LOVE THIS SONG VERY MUCH🥰

  • @minichacko8897
    @minichacko8897 3 ปีที่แล้ว +4

    Ee pattu aduthanu ente navil vannu kondirunnathu.appol njan TH-cam thiranju.kettappol enikku karachil vannu.athrem feel.Thank you JESUS. LOVE YOU SOOO MUCH

  • @varghesebindusaji9420
    @varghesebindusaji9420 5 ปีที่แล้ว +44

    നല്ല ഫീൽ , തരുന്ന പാട്ട് SUPER... കേട്ടാലും മതിവരില്ല
    My fav song💖💖
    Sound poliii👌👌
    Best wishes chechi.. 👍

  • @johnbrito8110
    @johnbrito8110 5 ปีที่แล้ว +6

    ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണേ (2 )
    എന്നെ പൊതിഞ്ഞു പിടിക്കണമേ ...
    തിന്മ കാണാതെ കാക്കണമേ ...(2 )
    ഈശോ നിൻ ഹൃത്തിനുള്ളിൽ ...ഈശോ നിൻ മേലങ്കിക്കുളിൽ (2 )
    ഈശോയെ നിൻ രൂപം ,കാണുമ്പൊൾ എൻ മുഖം ,ശോഭിതമാകും ..
    ഈശോയെ നീ എന്നിൽ ,വാഴുമ്പോൾ എന്നുള്ളം സ്വർഗമായ് തീരും ..
    ക്രൂശിതനെ ..ഉത്ഥിതനെ ..മർത്യനെ കാത്തിടണേ ....
    കാനായിലെ .കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും (2 )
    ഈ പച്ച വെള്ളം ..വാഴ്ത്തീടുമോ ..മേൽത്തരം വീഞ്ഞാക്കുമോ ..? .(2 )
    നീ വരും വഴിയിലെ മാമരത്തിൽ ..കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം ..
    കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ ...തോളിലേറ്റി വീട്ടിൽ വന്നിടുമോ ..?
    തയ്യൽ കൂടാതമ്മ ..നെയ്തൊരു മേലങ്കിയാൽ ..എന്നെ പൊതിഞ്ഞിടുമോ ?
    നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും ..എന്നെ കഴുകിടുമോ ..?
    കൈയെത്താ ദൂരത്തേൻ സ്വപ്നങ്ങൾ നിൽകുമ്പോൾ ,വാങ്ങി തരാൻ വരുമോ ?
    കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ ..മാലാഖമാർ വരുമോ ?..
    ചിരിക്കാൻ കാരണം ചികയുമ്പോൾ ..ജീവിക്കാൻ കാരണം തിരയുമ്പോൾ
    തോളത്തു മയങ്ങിയോർ മറക്കുമ്പോൾ ..തോലുരിയുമ്പോൽ .. പഴിക്കുമ്പോൾ ...
    നിൻ ചിരിക്കും മുഖവും ..വിരിച്ച കരവും ..മറക്കാൻ പറഞ്ഞുവെല്ലാം.....
    രക്തം വിയർത്ത മുഖവും ...മുറിഞ്ഞ ശിരസും ...ക്ഷമിക്കാൻ പറഞ്ഞുവെല്ലാം .
    ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണേ
    എന്നെ പൊതിഞ്ഞു പിടിക്കണമേ ...
    തിന്മ കാണാതെ കാക്കണമേ ...(2 )
    ഈശോ നിൻ ഹൃത്തിനുള്ളിൽ ...ഈശോ നിൻ മേലങ്കിക്കുളിൽ (2 )
    ഈശോയെ നിൻ രൂപം ,കാണുമ്പൊൾ എൻ മുഖം ,ശോഭിതമാകും ..
    ഈശോയെ നീ എന്നിൽ ,വാഴുമ്പോൾ എന്നുള്ളം സ്വർഗമായ് തീരും

  • @layadiya6408
    @layadiya6408 11 หลายเดือนก่อน +2

    Enikk orubaadd ishttam annu ee song enikk enta Amma ee song eppozhum pady tharum❤

  • @hejinshenry9743
    @hejinshenry9743 2 ปีที่แล้ว +5

    ഒരു രേഷയും ഇല്ലാത്ത voice ആട്ടോ
    എന്നാ ഒരു fleeing annane അറിയാമോ
    പാട്ടിനെ smile 🙏👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങൾ നേരട്ടെ ❤❤❤❤❤

  • @JobishpJoseph007
    @JobishpJoseph007 6 ปีที่แล้ว +85

    09 / 02 / 2019 എന്നെ പൊതിഞ്ഞുപിടിക്കണമേ, തിന്മ കാണാതെ കാക്കണമേ..... എൻ്റെ ദിവസം ആരംഭിക്കുന്നത് ഇത് കേട്ടാണ്. കലങ്ങിയ മനസ്സ് എന്തോ ഒരു സന്തോഷം നിറക്കുന്ന പാട്ട് . പക്ഷെ പാടിയ ഗായികയെ മെൻഷൻ ചെയ്തിട്ടില്ല. ബിനോയ് അച്ചന്റെ അനുഗൃഹീത തൂലികയിൽ ഇനിയും പിറവി കൊള്ളട്ടെ അനശ്വര ഗാനങ്ങൾ .

  • @rohanroy9329
    @rohanroy9329 8 วันที่ผ่านมา +1

    ഈ പച്ച വെള്ളം വാറ്റിടുമോ മേൽത്തരം വീഞ്ഞാക്കുമോ എന്ന് പാടിയ എൻ്റെ പഴേ സുഹൃത്തിനെ സ്മരിക്കുന്നു
    Jokes apart
    രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും വിരിച്ച കരവും ചിരിച്ച മുഖവും
    Hits hard

  • @shanimonsj4746
    @shanimonsj4746 2 ปีที่แล้ว +15

    4:25
    Favourite lines💖💖
    ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തതു പോലെ🥺🥺💥

  • @sujithasharma2807
    @sujithasharma2807 2 ปีที่แล้ว +17

    എത്ര കേട്ടാലും മതി വരാത്ത song....🙏🙏

  • @SHYAMLAL-zf6mg
    @SHYAMLAL-zf6mg 3 หลายเดือนก่อน +1

    Praise the LORD MY JESUS... 💖💖💖🙏🙏🙏💖💖💖

  • @aleenaphilip4981
    @aleenaphilip4981 6 ปีที่แล้ว +36

    Once more I feel you, my God is with me