Arjun Rescue | അർജുനെ കാണാതായിട്ട് എട്ട് ദിവസം; പ്രതീക്ഷയറ്റ് കുടുംബം | Ankola Landslide

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Ankola Landslide: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനിനെ കാണാതായിട്ട് ഇന്ന് എട്ടു ദിവസം. ലോറി കരയിൽ ഇല്ലെന്ന് സൈന്യം വ്യക്തമാക്കിയ സാഹചര്യത്തിൽ പുഴയിൽ ഇന്ന് തെരച്ചിൽ നടത്തും.
    It has been eight days since Kozhikode native Arjun went missing in a landslide in Karnataka's Shirur. As the army has clarified that the lorry is not on the shore, the river will be searched today.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 10

  • @ambaditileworks1302
    @ambaditileworks1302 หลายเดือนก่อน +3

    അതുമാത്രമല്ല കേന്ദ്രസേന വന്നാലും ഒന്നും ചെയ്യാൻ കഴിയില്ല അവരുടെ മിഷൻ ഇവിടെ കൊണ്ടുവരണമെങ്കിൽ നല്ല ദിവസങ്ങൾ വേണം മണ്ണിൽ കൂടുതലുള്ള സ്ഥലങ്ങളിലാണ് അവളുടെ മിഷനറി ഉദാഹരണം ജമ്മു കാശ്മീർ

  • @mahmoodmammu5831
    @mahmoodmammu5831 หลายเดือนก่อน +2

    ഇത്പോലെഒരുകുടുമ്പംആദ്യമായിട്ടായിരിക്കുംഇത്രയുംദിവസംവേദനസഹിച്ചുകഴിയുന്നത്.അവർക്നീക്ഷമനൽകണേ.നാഥാ

  • @user-nq6oj8zx8g
    @user-nq6oj8zx8g หลายเดือนก่อน +9

    Argun thirichu varumenn manass parayunnu njan yaseenoofi duha chaiditund

  • @sreeneshpv123sree9
    @sreeneshpv123sree9 หลายเดือนก่อน +2

    കർണ്ണാടകയിലെ വലിയ പുഴ ആണ്.1124 ടൺ മണ്ണ് ആണ് താഴോട്ട് പതിച്ചത്.

  • @ambaditileworks1302
    @ambaditileworks1302 หลายเดือนก่อน +2

    മണ്ടത്തരം പറയാതെ വണ്ടി ഓഫായാൽ ജിപിഎസ് വർക്ക് ചെയ്യില്ല

  • @mujeebrahman1089
    @mujeebrahman1089 หลายเดือนก่อน +1

    എന്തിനാ മാധ്യമ പട അവരുടെ വീട്ടിൽ ഞരങ്ങുന്നത് അവരോട് ചോദിച്ച ചോദ്യം വീണ്ടും വീണ്ടു ചോദിച് അവരെ ബുദ്ധി മുട്ടിക്കുന്നു ഒരു മകൻ നഷ്ട പെട്ട സങ്കടത്തിലാ

  • @ChandralalTN
    @ChandralalTN หลายเดือนก่อน +1

    കോൺഗ്രസ് ദരണം എങ്ങനയന്നു മനസിലാ േയാ

    • @Changathikuttam12345
      @Changathikuttam12345 หลายเดือนก่อน

      തനിക്ക് നാണമില്ലേ ... ഇതിനിടയിലും മറ്റേടത്തെ രാഷ്ട്രീയം ....