എല്ലാ തടിക്കഷ്ണവും വലിച്ചിട്ട് അടിയിൽ ലോറിയുണ്ടോയെന്ന് നോക്കും; ഈശ്വർ മാൽപെ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 103

  • @rekhaanand3918
    @rekhaanand3918 3 หลายเดือนก่อน +65

    അദ്ദേഹത്തിന്റെ ദേഹത്ത് തകരവും ചില്ലും ഒന്നും കൊള്ളാതെ രക്ഷിക്കാൻ പറ്റുന്ന പ്രൊട്ടക്ഷൻ ജാക്കറ്റും വെളിച്ചം കൊടുക്കാൻ ലൈറ്റ് അറ്റാച്ച് ചെയ്ത ഹെൽമെറ്റ് പോലുള്ള എന്തെങ്കിലും ധരിക്കാൻ കൊടുക്കണേ 🙏🙏🙏🙏

  • @Fidashaji2014
    @Fidashaji2014 3 หลายเดือนก่อน +49

    ഈശ്വർ മാൽപേയുടെ ദൗത്യം എത്രയുംപെട്ടെന്ന് സുരക്ഷിതമായിട്ട് പൂർത്തീകരിക്കാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു.

  • @vineesh6240
    @vineesh6240 3 หลายเดือนก่อน +91

    70 അടി താഴ്ചയൊക്കെ ഉള്ളതാണ് ദൈവമേ ഈശ്വർ മൽപയെ കാത്തുകൊള്ളണേ ഇന്ന് അദ്ദേഹത്തിന് കണ്ടെത്താൻ സാധിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Geetz67
      @Geetz67 3 หลายเดือนก่อน +1

      Athe njanum prarthikkua

    • @Alhamdulillah71619
      @Alhamdulillah71619 3 หลายเดือนก่อน +4

      ഈശ്വർ മാല്പേക്ക് എല്ലാ രക്ഷയും കൊടുക്കണേ റബ്ബേ.... അർജുനെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കണേ.....

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 3 หลายเดือนก่อน

      ​@@Geetz67🤲🏻🤲🏻🙏🏻

    • @shane4068
      @shane4068 3 หลายเดือนก่อน +3

      Praying 🙏🏻

    • @lincysyril9818
      @lincysyril9818 3 หลายเดือนก่อน +1

      Adhehathinu onnum pattathirikatte,3 disabled ayitulla kids annu,personal life ithrem problems undayittum ingane risk ulla karyangal irengi thirikunna alkku oru salute

  • @AshrafAshraf-q5e
    @AshrafAshraf-q5e 3 หลายเดือนก่อน +9

    പ്രാർത്ഥന എന്നും എപ്പോയും ഉണ്ടാവും ♥️എല്ലാ ആഫിയത്തും ബർകതും അർജുന്നും മൽപ്പേകും ഉകൊടുക് റബ്ബേ

  • @Eazyab123eazyab12
    @Eazyab123eazyab12 3 หลายเดือนก่อน +58

    മനുഷ്യരായ നമ്മൾ എത്ര നിസാരന്മാരാണ്..!!!😢😢

  • @aathirac1809
    @aathirac1809 3 หลายเดือนก่อน

    ഈശോർ മൽപ്പേ സാർ ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് നമ്മുടെ സഹോദരനെ നല്ല രീതിൽ ജീവനോടെ തിരിച്ചു കിട്ടട്ടെ...

  • @aathirac1809
    @aathirac1809 3 หลายเดือนก่อน

    അർജുൻ ചേട്ടാ നിങ്ങൾക്കായ് ഈ നാട് മുഴുവൻ കാത്തിരിക്കുകയാണ്... നിങ്ങള്ടെ കുടുംബവും ഒരുപാട് പ്രദീക്ഷയിലാണ്.. തിരിച്ചു വരണം ചേട്ടാ

  • @BijuThomas-tl7tu
    @BijuThomas-tl7tu 3 หลายเดือนก่อน +17

    ഈശ്വർ മൽപ്പെയ് അത്ഭുതമനുഷ്യൻ തന്നെ

  • @Rhythmoflove369
    @Rhythmoflove369 3 หลายเดือนก่อน +25

    Eswar malpe💖 Big salute🙏

  • @LeelaP-q2q
    @LeelaP-q2q 3 หลายเดือนก่อน +22

    ഈശ്വർ മൾപ്പേ നാടിന്റെ ദൈവം ആണ് ഈശ്വരൻ സൈനികർ പോലും ഇറങ്ങി ഒഴുകുന്ന നദിയിൽ പറ്റില്ല എന്ന് പറഞ്ഞു ആ ടൗത്യം ഏറ്റടുത്ത നമ്മുടെ ഈശ്വരൻ ആണ് അദ്ദേഹം എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @nadeeansar4507
    @nadeeansar4507 3 หลายเดือนก่อน +5

    പടച്ചോനേ.... ഈ മനുഷ്യന് ഒരാപത്തും വരുത്തല്ലേ.... പ്രിയപ്പെട്ട അർജുന് വേണ്ടി രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാവരെയും നീ കാത്തോളണേ 🤲🏻🤲🏻🤲🏻....😢😢😢😢

    • @nassimrazak9963
      @nassimrazak9963 3 หลายเดือนก่อน

      ആമീൻ 🤲😢

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 หลายเดือนก่อน +8

    Eswar malpe പോലുള്ളവർ ആണ് real life hero. അദ്ദേഹത്തിന് ആ പേരിൽ you tube chanel ഉണ്ട്

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      ആമയിഴഞ്ഞ തോട് മാലിന്യം - ലോകത്തിലെ ഏറ്റവും വൃത്തികെട്ട സാധനം - അതിൽ മുങ്ങി തപ്പിയ സ്കൂബ ഡൈവർമാർക്ക് സർകാർ കൊടുത്തത് 500 രൂപ വീതം.. 😢.. കർണാടകത്തിൽ പോയ രഞ്ജിത്തിന് കിട്ടിയത് തല്ല്...

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 3 หลายเดือนก่อน +4

    എന്റെ ഭഗവാനെ എത്ര ദിവസമായി കാത്തിരിക്കുന്ന കൊച്ചിനെ നീ എവിടെ പോയി അർജുന 😢😢😢

  • @MufiMmer
    @MufiMmer 3 หลายเดือนก่อน +3

    എത്രയും പെട്ടന്ന് നല്ലൊരു വർത്ത കേൾക്കാൻ സാധിക്കട്ടെ

  • @SahadevanASahadevanA
    @SahadevanASahadevanA 3 หลายเดือนก่อน +18

    ഈ വാർത്ത കാണുമ്പോൾ ഇതു വരെ ചാനലുകൾ നുണ അല്ലേ പറഞ്ഞത് ലോറി കണ്ടുഇന്നു കിട്ടും നാളെകിട്ടും ഭീകരമായ ഈ അവസ്ഥയിൽ അധികാരികൾ നല്ല തീരുമാനങ്ങൾ എടുക്കുക

  • @sofiyac3966
    @sofiyac3966 3 หลายเดือนก่อน +32

    നമ്മുടെ ശാസ്ത്ര സാങ്കേതിക വികസനം എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ ഉദാഹരണം കൂടെയാണ് ഈ അപകടം.. നമ്മുടെ പരിമിതികൾ എല്ലാവരും തിരിച്ചറിഞ്ഞു കാണുമെല്ലോ

    • @anusreeanooz3711
      @anusreeanooz3711 3 หลายเดือนก่อน +1

      പ്രകൃതിയുടെ ശക്തി ടെക്നോളജി ക്ക്‌ മുന്നിൽ ഒന്നും അല്ല സഹോദരി 😊

    • @sofiyac3966
      @sofiyac3966 3 หลายเดือนก่อน +2

      @@anusreeanooz3711 പ്രകൃതിയുടെ ശക്തി!... ഇതേ പ്രകൃതിയുടെ ഏറ്റവും വലിയ ശക്തിയായി സമുദ്രത്തിൽ ഖനനം ചെയ്ത് എണ്ണയെടുക്കുന്നില്ലേ, ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്, നമ്മുടെ ആഗ്രഹം ശക്തമാണെങ്കിൽ പ്രകൃതി പോലും കൂടെ നിൽക്കും എന്നല്ലേ പറയാറ്...

  • @lightson5137
    @lightson5137 3 หลายเดือนก่อน +9

    ഇനി ധൃതി കൂട്ടേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല.. മറ്റുള്ള ജീവനും വിലയുണ്ടല്ലോ.

    • @anusree8905
      @anusree8905 3 หลายเดือนก่อน +1

      അതെന്താണ് ആരും മനസിലാക്കാത്തത് എന്നാണ് ഞാനും ചിന്തിക്കുന്നത്. പ്രകൃതിയോട് എതിർത്തു കൊണ്ട് അവിടെ കഷ്ടപ്പെടുന്ന മനുഷ്യർ....

  • @Ifoos-8535
    @Ifoos-8535 3 หลายเดือนก่อน +3

    . എന്താ ഇതിനൊരു അവസാനം ഉണ്ടാകും എന്ന് തോന്നുന്നില്ല അർജുനെയും കുടുംബത്തെയും സങ്കടക്കരയിൽ നിന്നും രക്ഷിക്കാൻ ഇനി എന്താ മാർഗം റബ്ബേ ഇതൊന്നും നീ കാണുന്നിലേ പടച്ചോനെ സഹിക്കാൻ പറ്റുന്നില്ല റബ്ബേ എല്ലാത്തിനും ഒരു വഴി കാണിക്ക് നാഥ ഇനിയും സമയം കളയാനില്ല

  • @RatheeshKs-z2e
    @RatheeshKs-z2e 3 หลายเดือนก่อน +3

    അദ്ദേഹത്തിന് എത്ര യുഗം വേഗം കണ്ടത്തെട്ടെ 🙏🙏🙏🙏🙏🙏

  • @lgbvideovlog7776
    @lgbvideovlog7776 3 หลายเดือนก่อน +9

    God will give Health Mr. Malpe

  • @rashidashajeer7887
    @rashidashajeer7887 3 หลายเดือนก่อน +10

    ഇത്രയും വലിയ ഒരു ലോറിയുടെ തുമ്പ് പോലും ഇത്രയും ദിവസമായിട്ട് കണ്ടു പിടിക്കാൻ കഴിയാത്ത മനുഷ്യൻ എത്ര 🥴 ദൈവം തീരുമാനിക്കാതെ മനുഷ്യന് ഒന്നും സാധ്യമല്ല. എന്നാലും എന്തൊരു അഹങ്കാരം..... പടച്ചോനെ എത്രയും പെട്ടന്ന് ഒരു പരിഹാരം കാണിക്കട്ടെ. ഒരു സന്തോഷ വാർത്ത ലഭിക്കണേ....., ഇതിനു വേണ്ടി പ്രയത്നിക്കുന്ന ഒരാൾക്കും ഒരാപത്തും വരുത്തരുതേ

  • @lgbvideovlog7776
    @lgbvideovlog7776 3 หลายเดือนก่อน +6

    Good luck for Mr. Eswar Malpe

  • @lekshmiy
    @lekshmiy 3 หลายเดือนก่อน +4

    God bless him with life and health always

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน +9

    രഞ്ജിത്ത് ഇസ്രായേൽ നെയും കൂടെ കൂട്ടിക്കോ.. നല്ലവനാണ്..

    • @prajeeshtkvava2040
      @prajeeshtkvava2040 3 หลายเดือนก่อน

      അവൻ സലാംവിട്ടു 😂😂

  • @mujeebbalkees6104
    @mujeebbalkees6104 3 หลายเดือนก่อน +7

    🤲ആമീൻ 🤲

  • @sunilc1645
    @sunilc1645 3 หลายเดือนก่อน

    നല്ലത് മാത്രം 🙏🙏🙏

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 3 หลายเดือนก่อน +1

    Big salute malpa and team allahu Arjun ulla sthalam kanichtharatte

  • @matthewsilvan1
    @matthewsilvan1 3 หลายเดือนก่อน +4

    ഇത്രയും സാഹസികത ഉള്ള ഒരു mission ആയി മൽപെ team പോകുമ്പോൾ അദ്ദേഹത്തിന്റെ protection ന് സൈന്യവും ഉണ്ടാകും. കഴിഞ്ഞ ദിവസം ഒരു മാപ്രയുടെ caption കണ്ട് പുച്ഛം തോന്നി. പുഴയുടെ ആഴത്തിൽ ഇറങ്ങിയവൻ ഒഴുകിപ്പോയത്രേ.......

  • @m.sreekumarsree7659
    @m.sreekumarsree7659 3 หลายเดือนก่อน +1

    Selfless fishermen and resue workers , who saved hundreds of people from water can do wonders .
    Pray for their success soon.

  • @mylittlethoughts1823
    @mylittlethoughts1823 3 หลายเดือนก่อน +2

    Padacha rabbeee kaavalekane adhehathe 🤲

  • @akhilkm1462
    @akhilkm1462 3 หลายเดือนก่อน

    Camera water adiyill erakkan pattille

  • @jbem4522
    @jbem4522 3 หลายเดือนก่อน

    Rejith, Eswar Malpe.... many comming and going...

  • @thomasvarghese8049
    @thomasvarghese8049 3 หลายเดือนก่อน

    ലോറി വീൽ എയർ, തടി പൊങ്ങിവരും 2 ഫോഴ്സ് കൂടി ആകുമ്പോൾ ഒഴുകി പോയിരിക്കും കടലിൽ എത്തി കാണും

  • @sheejasanthosh7809
    @sheejasanthosh7809 3 หลายเดือนก่อน

    Daivathinte sakthamaya karangalil ellavarum surakshitharayirikkatte🙏

  • @akkkk4362
    @akkkk4362 3 หลายเดือนก่อน +2

    2 ഗ്യാസ് ടാങ്കർ ഉണ്ട് എന്ന് പറയുന്നു... അതിൽ ഒരെണ്ണതിൻ്റെ ടാങ്കർ മാത്രം കിട്ടി... റോഡിൽ വച്ച് സ്ഫോടനം നടന്നിട്ടില്ല.... എൻ്റെ ഒരു സംശയം... ആദ്യം ഒരു ടാങ്കർ വെള്ളത്തിൽ പോയി... അതിന് ശേഷം അടുത്ത ടാങ്കർ, ലോറി എന്നിവ വെള്ളത്തിൽ വീണു കൂടെ ലൈൻ കമ്പി ടാങ്കറിൽ വീണു ... അങ്ങനെ എങ്കിൽ സ്ഫോടനം നടന്നു എങ്കിൽ ഒന്നുകിൽ ലോറി ആഘാതത്തിൽ നദിയുടെ അടിത്തട്ടിൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു സൈഡിൽ ഉറഞ്ഞ് പോകാം.... അല്ലെങ്കിൽ ഈ വാഹനങ്ങൾ എല്ലാം തന്നെ സ്ഫോടനത്തിൽ തകർന്നു നുറുങ്ങി ഒലിച്ച് പോയിട്ടുണ്ടാകാം .... കാരണം ഒരു ഏരിയ മുഴുവൻ തകർക്കാൻ ഉള്ള അത്രയും ഗ്യാസ് ആണ് ഉള്ളത് നമ്മൾ നേരത്തെ കേരളത്തിൽ കണ്ടതാണ് ഏകദേശം ഒരു കിലോമീറ്റർ കത്തിയത്... ആ. സ്ഫോടനത്തിൽ ആകാം നദിയിലെ വെള്ളം മറുകരയിൽ അപകടം വിതച്ചത്... എന്തായാലും റോഡിൽ സ്ഫോടനം നടന്നിട്ടില്ല... അത് ഉറപ്പ് ആണ്.. റോഡ് ഡാമേജ് ആയിട്ടില്ല....

  • @sajithaRazak-v1b
    @sajithaRazak-v1b 3 หลายเดือนก่อน

    വെൽക്കം malpe 1:54 👍🙏🙏

  • @sandhyasreya3869
    @sandhyasreya3869 3 หลายเดือนก่อน

    Malpe god bless u

  • @vijayakumari3362
    @vijayakumari3362 3 หลายเดือนก่อน

    Eswar ningal eswaran anu. God bless you

  • @santhoshrpillai2159
    @santhoshrpillai2159 3 หลายเดือนก่อน +2

    ഈശ്വർ മാൽപെ 💞💞💞💞

  • @sheejasanthosh7809
    @sheejasanthosh7809 3 หลายเดือนก่อน

    Prarthana mathreyullu🙏

  • @പാർവതി
    @പാർവതി 3 หลายเดือนก่อน +1

    മാപ്പെ വെള്ളത്തിൽ പോയ നേവി രക്ഷിക്കാൻ വരുമെല്ലോ

  • @easytipsforbiology9944
    @easytipsforbiology9944 3 หลายเดือนก่อน +2

    Please ഒരാൾക്ക് വേണ്ടി മറ്റുള്ളവരുടെ ജീവൻ കളയരുത്

    • @Asajam123
      @Asajam123 3 หลายเดือนก่อน

      @@easytipsforbiology9944 ....yes...I agreed....

  • @ഹനീഫ
    @ഹനീഫ 3 หลายเดือนก่อน

    യഥാർത്ഥത്തിൽ തിരിച്ചറിയാം

  • @veenamani8472
    @veenamani8472 3 หลายเดือนก่อน

    Manasin chadi manasine ചോദിയം ചെയ്യു കള്ളി പുറത്തു varrum

  • @fathimajas1214
    @fathimajas1214 3 หลายเดือนก่อน

    Lashemananttea chayea kada poye kazhijanu lory poyedhu

  • @SinanSinan-h2h
    @SinanSinan-h2h 3 หลายเดือนก่อน

    Enikk thonnunnath ivar parayunn loha vasthu enn parayunnath kadayude sheet okke thakarnn vellathil veenille athavum pinne towerum veenille onnude karayil thiranjoode 😢

  • @jencyshyju1526
    @jencyshyju1526 3 หลายเดือนก่อน

    Adehathinta you tube channel subscribe cheythu egilum adehathea sahayekkanan nammak allarum...

  • @rajithak3327
    @rajithak3327 3 หลายเดือนก่อน

    Iswaraaa katholane😢😢🙏

  • @Niyaa895
    @Niyaa895 3 หลายเดือนก่อน

    Sir ✌️👍😘

  • @latha7694
    @latha7694 3 หลายเดือนก่อน

    അത്രയും വലിയ നദിയിൽ ഒഴുക്കിനെ തടയാൻ എങ്ങനെ സാധിക്കും?

  • @djbgees
    @djbgees 3 หลายเดือนก่อน

    Monday കിട്ടും guys 👌

  • @achuzachuz2370
    @achuzachuz2370 3 หลายเดือนก่อน +1

    Enthoru vidhiyanu😢

  • @abythomas9338
    @abythomas9338 3 หลายเดือนก่อน +2

    ഇനി കുറച്ചു നാൾ കഴിയുമ്പോൾ ചാനൽ അടക്കം അയാളെ കുറ്റം പറയും.

  • @ammuktm5624
    @ammuktm5624 3 หลายเดือนก่อน

    Eeswar malpe🙏🙏🙏🙏🙏

  • @Asajam123
    @Asajam123 3 หลายเดือนก่อน +4

    മാക്സിമം ആളെ കിട്ടാൻ എല്ലാരും നോക്കിയില്ലേ..... പോയവർ പോയി.... ഇനി അതിനുവേണ്ടി റിസ്ക്‌ എടുത്തു അടുത്ത ആളുടെ ലൈഫ് കൂടി കളയണോ?.... 😭😭

  • @Dhamodharanvk
    @Dhamodharanvk 3 หลายเดือนก่อน

    മലയാളത്തിലെ പ്രമുഖ വാർത്താചാനലുക ളുടെ വിശ്വാസം നഷ്ട്ടപെട്ടുഅർജ്ഞു നനേ കാണാതായ ദിവസം മുതൽ പതിനൊന്നാം ദിവസം വരേയും ചാനല് കാര് കളവ് പറഞ്ഞ് ആഘോഷിച്ച് രണ്ട് ദിവസം എന്താ പറ്റിയത് മ് ണ്ടാട്ടം മുട്ടിയോ

  • @spdrg86
    @spdrg86 3 หลายเดือนก่อน

    Ithra years bhoomiyil jeevichitum ee bhoomi polum nammak easily accessible alla. .entha alle!

  • @thomasvarghese8049
    @thomasvarghese8049 3 หลายเดือนก่อน

    റിയാസ മുങ്ങിയാൽ കിട്ടിയേക്കും

  • @sunilm7634
    @sunilm7634 3 หลายเดือนก่อน +2

    @everyone
    Spott കൾ കണ്ടെത്തിയിട്ട് നാല് ദിവസമായി ...
    ജങ്കാർ കൊണ്ടുവന്നു anchor ഇട്ട് അതിൻ്റെ സൈഡിൽ നീളമുള്ള rod കൾ / വഞ്ചിയുടെ മുള ക്കോൽ 4-5 എണ്ണം പുഴയുടെ അടിയിൽ കുത്തി നിർത്തി ഈശ്വർ മാൽപ സംഘത്തിന് പുഴയുടെ അടിയൊഴുക്ക് / മറ്റു വസ്തുക്കൾ അവരെ ബാധിക്കാതെ തട പോലെ ഇട്ടു ഓരോരോ spot കൾ പരിശോധിക്കാമല്ലോ?
    ഇതിപ്പോ
    ഇറങ്ങാൻ ആളു വന്നിട്ടും അതിന് അവരെ സഹയിക്കാൻ ഒരു സാധനം പോലും ഈ ഇന്ത്യമഹാരാജ്യത്തിൽ ഇല്ലേ...
    കഷ്ടം ...

  • @NishaVishnu-r5w
    @NishaVishnu-r5w 3 หลายเดือนก่อน

    🙏

  • @chanksvarietymedia6198
    @chanksvarietymedia6198 3 หลายเดือนก่อน

    എന്ത് blast ആയ കാര്യം ആണ് ഇദ്ദേഹം പറയുന്നത്..??

  • @lgbvideovlog7776
    @lgbvideovlog7776 3 หลายเดือนก่อน +2

    Pls give me good morning Mr. S. K

    • @ansafmohammed1
      @ansafmohammed1 3 หลายเดือนก่อน +1

      Good morning

    • @lgbvideovlog7776
      @lgbvideovlog7776 3 หลายเดือนก่อน

      ​@@ansafmohammed1Thank You for You

    • @VivaChad-ci8dl
      @VivaChad-ci8dl 3 หลายเดือนก่อน

      ഇല്ല തരില്ല..🤙

    • @jacobphilip1942
      @jacobphilip1942 3 หลายเดือนก่อน

      😂​@@VivaChad-ci8dl😂

    • @ktjamshid38
      @ktjamshid38 3 หลายเดือนก่อน

      ഗുഡ് മോർണിങ് തങ്കമേ

  • @lgbvideovlog7776
    @lgbvideovlog7776 3 หลายเดือนก่อน

    I like Your news reading

  • @worldviewtraveltourismriya9644
    @worldviewtraveltourismriya9644 3 หลายเดือนก่อน

    No news about the Blast ... Y ?????

  • @jobinsjoseph-bz6yk
    @jobinsjoseph-bz6yk 3 หลายเดือนก่อน

    ചാനലുകാരും നിർത്തി.

  • @thealchemist5163
    @thealchemist5163 3 หลายเดือนก่อน

    🙏🏻

  • @Sujatha-q9q
    @Sujatha-q9q 3 หลายเดือนก่อน +1

    Vikasanam,,k.rail.airport ,athum sabarimalayil..bridge .ivakoke. Inghaneyulla apakadanghalil aalukale rakshikan. Vallathum,kandupidiku....palavum road um veethi koottiyal apakadanghal dharalam undavum iniyum..kanneeru kudippichukondulla vakasanam nirthu.sabarimalayil. kando !!animals ellam nattiliranghum.athum vikasanam
    .

  • @fathimajas1214
    @fathimajas1214 3 หลายเดือนก่อน

    Mannu olichu poye kanum

  • @sonisam-q2b
    @sonisam-q2b 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @samruddhisam1636
    @samruddhisam1636 3 หลายเดือนก่อน

    Apo truck indenu paranjath verte ano....truck alla.sheet nte singnalakum...😂😂

  • @vineesh6240
    @vineesh6240 3 หลายเดือนก่อน +2

    discover chanelil ഒക്കെ സാഹസിക ഡൈവിങ് ചെയ്യുന്നവരെ ഒന്ന് വിളിക്ക് ആരെകിലും വരും ഉറപ്പ് നമ്മുടെ അർജുനെ കണ്ടെത്താൻ സഹായിക്കും വിദേശ രാജ്യങ്ങക് സഹായം ആവശ്യപ്പെടണം എങ്കിലേ രക്ഷയുളളു😢

  • @lgbvideovlog7776
    @lgbvideovlog7776 3 หลายเดือนก่อน

    I am from Saudi Arabia. Can You give me good morning S. K.

  • @KesuRoy
    @KesuRoy 3 หลายเดือนก่อน

    താങ്കൾ കുറെ കാശ് ഉണ്ടാക്കിയല്ലോ. താങ്കൾ കുറച്ച് പൈസ ഇൻവെസ്റ്റ് ചെയ്യു. ആ കുടുംബത്തിന് വേണ്ടി

  • @jacobphilip1942
    @jacobphilip1942 3 หลายเดือนก่อน

    Kanbada kkarkku ella bhashayum atiyam

    • @prabhathk6175
      @prabhathk6175 3 หลายเดือนก่อน +1

      Malpe is in udupi district where beary and tulu are widely spoken infact the language he is speaking in this video is beary and not malayalam. Its a language derived from malayalam spoken by muslims in that area and mostly in Dakshin kannada district as well

  • @febink1239
    @febink1239 3 หลายเดือนก่อน

    Eda പൊട്ടൻ ആക്കല്ലേ

  • @mariajohn7070
    @mariajohn7070 3 หลายเดือนก่อน

    മണ്ണ് മാന്തി കപ്പലോ മറ്റോ കൊണ്ട് വന്നു മണ്ണും പാറകളും മറ്റു വേസ്റ്റ് കളും മാറ്റിക്കൂടെ

    • @anusree8905
      @anusree8905 3 หลายเดือนก่อน

      പുഴ പോലും നികന്നു പോയില്ലേ.... അത്രയും അധികം മണ്ണുണ്ട്...

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 3 หลายเดือนก่อน +1

      മണ്ണുമാന്തി കപ്പൽ ഒക്കെ എങ്ങനെ അങ്ങോട്ട് എത്തിക്കുക. അതൊന്നും നടക്കുന്ന കാര്യമല്ല. രണ്ടു പാലം കടന്നിട്ട് വേണം ഈ സ്ഥലത്തേക്ക് കപ്പൽ എത്തണമെങ്കിൽ .. ഈ പുഴയിലേക്ക് പ്രവേശിച്ചാൽ തന്നെ കപ്പലിന് പോകാൻ പറ്റില്ല.

  • @NARAYANA711983
    @NARAYANA711983 3 หลายเดือนก่อน

    Ishwar anno...neevu hinduthirugi baa maarre. Manushyaninda sadhyavaadha kelasagalu ellaa madalagide. Nimma jevvavannu kaledukollabedi. Yenthatho aagali...gangavali nadiya anumathi illade yenu sadhyavalla...

  • @shihabkhanshihab8315
    @shihabkhanshihab8315 3 หลายเดือนก่อน

    🙏🙏🙏

  • @ashokmammen5517
    @ashokmammen5517 3 หลายเดือนก่อน +1

    🙏