തക്കാളി കറി ഇങ്ങനെ ഉണ്ടാക്കിയാൽ പൊളിക്കും | Easy Tomato Curry recipe | Annamma Chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 245

  • @rsheedc540
    @rsheedc540 3 ปีที่แล้ว +6

    അമ്മ വെച്ച കറി ഞാനും എന്റെ വീട്ടിൽ വെച്ചു നോക്കി എല്ലാവർക്കും വളരെ അതികം ഇഷ്ടമായി 😊😍😍👌👍

  • @felixandhelen
    @felixandhelen 3 ปีที่แล้ว +13

    സൂപ്പർ 👍🏻👍🏻. സ്റ്റീൽ സ്പൂൺ non-സ്റ്റിക്ക് ഇൽ use ചെയ്യാതിരിക്കുന്നതാണ് നല്ലത്. തടി യുടെ use ചെയ്യണം

  • @saneeshjoseph5398
    @saneeshjoseph5398 3 ปีที่แล้ว +30

    ഈ തക്കാളി കറിയുടെകൂടെ ഉണക്കമീൻ (നങ്ക്, സൂപ്പർ പരവ )വറുത്തത് കൂട്ടി ചോറുണ്ടു നോക്കിയിട്ടുണ്ടോ.... അപാര ടേസ്റ്റാ....

  • @Inmyhobeez
    @Inmyhobeez ปีที่แล้ว

    ഇത് എൻ്റെ favourite curry ആണ്..ഇതിൽ തന്നെ മുട്ട പുഴുങ്ങിയിട്ടാൽ അടിപൊളി മുട്ടക്കറിയും ആക്കാം.. എൻ്റെ വീട്ടിലും ഇങ്ങനെയാണ് അമ്മയും അച്ഛമ്മയും ഒക്കെ കറി വെച്ചിരുന്നത്..ഇപ്പൊ എൻ്റെ reciepe യും ഇതാണ്

  • @aviyal3020
    @aviyal3020 3 ปีที่แล้ว +26

    ചില ആൾക്കാർ കിണറ്റിലെ വെള്ളം മുഴുവൻ കറിയിൽ ഒഴിക്കും 🤣🤣🤣അത് കലക്കി..... 🙃🙃

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +29

    തക്കാളിക്കറി പൊളിച്ചു
    അന്നമ്മച്ചിയെ..!!❤️😘

  • @jineeshphillip7770
    @jineeshphillip7770 2 ปีที่แล้ว

    അന്നമ്മ ചേടത്തിയേ കറി കണ്ടിട്ട് കൊതിയാകുന്നു. സൂപ്പർ 👍❤️😘

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +6

    ഇന്നെന്തായാലും എന്റെ കറി തക്കാളിക്കറി തന്നെ. എന്റെ അമ്മച്ചീടെ സ്പെഷൽ .👍🏻🙏🏻🌸🌸❤️❤️🤗😘

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +3

    ഹായ് അന്നാമ്മച്ചിയും മകനും ഒരിക്കൽ കൂടി നല്ല കറി വച്ച് ഞങ്ങളെ കൊതിപ്പിച്ചു. Super ആയിട്ടുണ്ട്.

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +3

    ചേടത്തി, സൂപ്പർ ❤❤❤🙏🙏🙏👌👌👌 ഞാൻ നാളെ ഉണ്ടാക്കി നോക്കട്ടെ 💕💅

  • @alex_john._.wolfie6005
    @alex_john._.wolfie6005 3 ปีที่แล้ว +1

    ambo adipoly.... naale thanne try chaiyaam

  • @merlijoyish561
    @merlijoyish561 3 ปีที่แล้ว +2

    എന്റെ കെട്ടിയോന് ഒത്തിരി ഇഷ്ട്ടം ഉള്ള കറി ആണ് തക്കാളി കറി

  • @helenangel9053
    @helenangel9053 3 ปีที่แล้ว +1

    Adipoli thakkali curry. Ente mummy njhagalude Mummy cheruppathile undakkarundayirunnu

  • @soumyajoy9225
    @soumyajoy9225 3 ปีที่แล้ว +1

    അമ്മച്ചി ഇന്ന് ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു

  • @sarithashylesh3776
    @sarithashylesh3776 3 ปีที่แล้ว +2

    അമ്മച്ചി ♥♥♥♥കറി super.... തടി തവി ഉപയോഗിക്കൂ. പ്ലീസ് 🌹🌹🌹

  • @binduvijayan1822
    @binduvijayan1822 3 ปีที่แล้ว

    ente ponn ammachi....curry kanditt kothiyaavunnu.. ❤️🤗

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว +1

    Hai annammachedathi enikkunalla ishtayi super thanks

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +9

    Annamma check special✌️✌️simple but powerfull👌👌

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +1

    Annammachy spl thakkali kari super
    Ammachyde ella dishum mouth watering

  • @marykuttyabraham3383
    @marykuttyabraham3383 2 ปีที่แล้ว

    Njan istapedunnathum idakke undakkunnathum randu spoon beaf fry undenkil adipoli

  • @devikaa.s2102
    @devikaa.s2102 3 ปีที่แล้ว +3

    Hi Annammachi sughmalle love you Amma ♥️ . easy tomato curry super ayittunde 👌👍

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Super aanallo ammachi. & easy to make.

  • @sivapreethkannanunni8744
    @sivapreethkannanunni8744 3 ปีที่แล้ว +5

    അമ്മാമയും മക്കളും സൂപ്പർ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +3

    Super Thakkali Curry Thanku Annamma Chedathi Nice Easy Taesty, Sughamano. God Bless You Take Care 👍👌😍

  • @blessysamuel6497
    @blessysamuel6497 3 ปีที่แล้ว

    കൊതിയാവുന്നു... ഞാനും ഉണ്ടാക്കും ഈ കറി

  • @shanybaijuaugustine1736
    @shanybaijuaugustine1736 3 ปีที่แล้ว +6

    Non stick paathrathil steel spoon idallee please,use Wooden spoon 🙏👍

  • @anijohn5129
    @anijohn5129 2 ปีที่แล้ว

    Ammachi adipoli super thakkali curry

  • @manazyachutty4270
    @manazyachutty4270 3 ปีที่แล้ว +2

    Vellarikka curryde video cheyamo

  • @kanchanapallidhanalaxmi2308
    @kanchanapallidhanalaxmi2308 2 ปีที่แล้ว

    Takkali curry nalla respy 👌👌👌👌👌👌👌👌

  • @selviakhilesh9049
    @selviakhilesh9049 3 ปีที่แล้ว

    Mm ഞാൻ try ചെയ്‌തു നല്ല taste ഉണ്ട്

  • @HappySad547
    @HappySad547 2 ปีที่แล้ว

    Ente ponnammachi... njan dhey chorinu thakkali curry aakkan pokua.. kanditt sahikkan mela

  • @binduvarghese4363
    @binduvarghese4363 3 ปีที่แล้ว

    Annammachi curry super ippolthanne try cheyyum

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 3 ปีที่แล้ว +5

    അമ്മച്ചി ഒരു നല്ല കറി ഇത് പൊളിച്ചു 😜സൂപ്പർ ❤ ഇനിയും പ്രദിക്ഷയോടെ അമ്മച്ചിയുടെ ആരാധിക 🙏🙏

  • @sunithact5592
    @sunithact5592 3 ปีที่แล้ว +2

    അമ്മച്ചി കൊതിപിക്കല്ലേ 🌹🌹🌹🌹👍👍👌👌👍👍

  • @kavadam1588
    @kavadam1588 3 ปีที่แล้ว +1

    👍👍👍 super tomato cury

  • @idavipin419
    @idavipin419 ปีที่แล้ว

    Njan try cheythu .big jeera kollella... curry ku. Small jeera is good.

  • @jollyjoseph9021
    @jollyjoseph9021 3 ปีที่แล้ว +13

    എപ്പോഴും ഈ കറി ഉണ്ടാകാറുണ്ട് പെരിഞ്ചീരകം അതിനുപകരം ജീരകം ആണ് ഉപയോഗിക്കുന്നത് കടുക് വറക്കുന്നതിന് ഇത്രയും പരന്ന പാത്രം എടുക്കാതെ ഒരു കുഴുവൻപാത്രം എടുത്താൽ ഒന്നൂടെ നല്ലതായിരിക്കും

  • @sindhuroysindhuroy7787
    @sindhuroysindhuroy7787 3 ปีที่แล้ว +2

    അടിപൊളി വീഡിയോ 👌👌👌

  • @hima__..530
    @hima__..530 3 ปีที่แล้ว +4

    Super ammachi👌❤️

  • @ambilysasi8549
    @ambilysasi8549 2 ปีที่แล้ว +1

    Super കറി അമ്മച്ചി 😋😋

  • @bhavyaandbhagya6197
    @bhavyaandbhagya6197 3 ปีที่แล้ว +2

    Super. Ammachi

  • @gigoignatius
    @gigoignatius 3 ปีที่แล้ว +3

    Curry nannaayi,👌 please don't use steel spoon,pan kedaayi povum

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว

    Annama Chettathi ye Kandittu Othiri Nalai Hello Sugamalle

  • @sonymathew8092
    @sonymathew8092 2 ปีที่แล้ว +3

    My favorite curry ,thakkali curry is super ammichi ,the way of presentation is lovable..nd respect you ammichi.......lots of love from Germany💙💙💙💙

  • @hallus6595
    @hallus6595 3 ปีที่แล้ว

    Njanum ethupole thanneu undakunne. Superanuuu

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +5

    സച്ചിൻ ചേട്ടൻ fans like

  • @ayshustube3290
    @ayshustube3290 2 ปีที่แล้ว

    Thalicha enna ithiri kpoduthalan
    Kari poli

  • @thegamer-dy8qc
    @thegamer-dy8qc 3 ปีที่แล้ว

    Ammachi...undakkinokkam ..kothum kodukam

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +1

    Annammachi super thakkali curry. Polichu 👌👌👍

  • @alpharoy1880
    @alpharoy1880 3 ปีที่แล้ว +3

    Anamachi Adipoli🥰🥰🥰

  • @kukkukuriakose2842
    @kukkukuriakose2842 3 ปีที่แล้ว +5

    അന്നമ്മച്ചിക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി👌

  • @shijoejoseph2011
    @shijoejoseph2011 3 ปีที่แล้ว +48

    Non-stick panil steel idumbo nenj pedakkum! 😭🤣 Wooden kayil upayogikk please! 🙈🥰 Amma idh oru thavana vechittond. Breadum idhum Sunday uchakk nalla mazahyum Kilukkam cinemayum!

  • @anishjames9882
    @anishjames9882 3 ปีที่แล้ว

    Ammachiye Curry Super but athu oru manchattyil vachirunnenkil kananan nalla rasamayirunnu....e babu chettananu nonstik pathr am vangunne alle ammachi....

  • @bilnabilna2930
    @bilnabilna2930 2 ปีที่แล้ว

    Superrr🥳🥳😇

  • @sumiremeesh1790
    @sumiremeesh1790 5 หลายเดือนก่อน

    സൂപ്പർ❤

  • @chitracoulton7926
    @chitracoulton7926 3 ปีที่แล้ว +6

    wow very easy curry , the way he is tasting , my mouth watering , I will definitely try , Thanks for sharing , love to ammachi from Toronto ,

  • @prakashnarayan6214
    @prakashnarayan6214 2 ปีที่แล้ว

    ചേട്ടൻ നല്ല cooka

  • @-achayansadukkala3261
    @-achayansadukkala3261 3 ปีที่แล้ว +1

    thakkali curry super :)

  • @muhammedsaid3779
    @muhammedsaid3779 3 ปีที่แล้ว +8

    Ammamma tomato curry superrr, its my favourite curry, my mother always prepared tomato curry for me lovely ammamma 😍

    • @arjunkunju3244
      @arjunkunju3244 3 ปีที่แล้ว

      Thakkali karikk varsvidann etrayum ennaavasyamundo🥰🥰

    • @jayaprakashvs7698
      @jayaprakashvs7698 2 ปีที่แล้ว

      @@arjunkunju3244 up up

  • @lekhasaju7264
    @lekhasaju7264 3 ปีที่แล้ว +2

    സൂപ്പർ കറി അമ്മ♥️♥️♥️👌

  • @andrewsonicandmario
    @andrewsonicandmario 2 ปีที่แล้ว

    Super recipe ammachi..

  • @saranyanishad5998
    @saranyanishad5998 3 ปีที่แล้ว

    Thalacharinta recipe parayanae ammachi

  • @rekhaphilip7163
    @rekhaphilip7163 3 ปีที่แล้ว +1

    Chiratta thavi use chayyam ..

  • @raninair6065
    @raninair6065 3 ปีที่แล้ว +1

    ഇത് തേങ്ങ അരക്കതെ ആണ് ഉണ്ടാക്കുന്നത്. ഇനി മുതൽ അമ്മച്ചിയുടെ തക്കാളി കറിയെ ഉണ്ടാക്കൂ. ❤️❤️❤️❤️👌👌👌👌

  • @jobinarajeev8865
    @jobinarajeev8865 3 ปีที่แล้ว +2

    സൂപ്പർ കറി അമ്മച്ചി 💞💞

  • @MrFahad0085
    @MrFahad0085 3 ปีที่แล้ว +1

    Vayanaatil naadan style hotel open akkkuuu

  • @mahesh4u633
    @mahesh4u633 2 ปีที่แล้ว

    Today I learned..let me try ...thanks a ton.

  • @prakasinisuresh415
    @prakasinisuresh415 3 ปีที่แล้ว +2

    കണ്ടിട്ട് കൊതി ആകുന്നു അമ്മച്ചി 👌👌👍

  • @chinjujose80
    @chinjujose80 ปีที่แล้ว

    Thank you for the recipe

  • @kumariprabhu889
    @kumariprabhu889 3 ปีที่แล้ว

    Curry super.taal achaar recipe kanikamo

  • @roselinharry2784
    @roselinharry2784 2 ปีที่แล้ว +1

    Super Ammachi 🥰

  • @sulumohan7719
    @sulumohan7719 2 ปีที่แล้ว

    കൊള്ളാം അമ്മച്ചി ❤

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    E. Curry chorinum chappatthikkyum venamengil oru caratum aathyame ellam vevikkyumpol chertthe veviche venamengil 2. Beensumkoodi chertthe vevichal vendi vannal porottakkyu polum vere currye Venda ithu mathiye enikkyathumathiye yezzu mathi aa sneham mathi aa kruzzu mathiyenikke inee onnmillelum annamma chedatthiye kandal mathi

  • @SunisSuni
    @SunisSuni 3 ปีที่แล้ว +1

    Adipoli👌💝💝💝

  • @anishasr4344
    @anishasr4344 3 ปีที่แล้ว

    Ammachiiii super😍👍

  • @liyaskr701
    @liyaskr701 3 ปีที่แล้ว +1

    Annamma chedathyde beef achar kazhikan kothy ayit medichappo half kg acharinu 600 rupees, njan onnara kilo medichappo 1800 rupees , wayanadil beefinu 1kg 300 Rupa kollunna vila aayipoyi chedathy, ....

    • @AnnammachedathiSpecial
      @AnnammachedathiSpecial  3 ปีที่แล้ว

      ഒരു കിലോ ബീഫ് വാങ്ങി വർത്തു അച്ചാർ ഇട്ടാൽ 500 gm ആണ് കിട്ടുക പിന്നെ എങ്ങനാ

    • @liyaskr701
      @liyaskr701 3 ปีที่แล้ว

      @@AnnammachedathiSpecial ok but half kg k 600 Rupa kurach kooduthal alle ?1kg k double vila alla eduthe half kg k aanu..

  • @lightvideos9222
    @lightvideos9222 2 ปีที่แล้ว

    Ammachi Superb 😀😀😀

  • @hidafathima7016
    @hidafathima7016 3 ปีที่แล้ว +1

    Manga achar on ido amme plz

  • @ajourneytodiscovertheworld1526
    @ajourneytodiscovertheworld1526 2 ปีที่แล้ว

    I love ammachi, God bless you ❤️❤️❤️❤️

  • @commentedanvannavanadei9322
    @commentedanvannavanadei9322 2 ปีที่แล้ว

    I am trying curry super t taste

  • @stephyjohn5526
    @stephyjohn5526 3 ปีที่แล้ว

    Super& easy thakkali curry👍

  • @remar5490
    @remar5490 3 ปีที่แล้ว

    👌👌👍👍super ammachi

  • @jayamathew6221
    @jayamathew6221 3 ปีที่แล้ว

    Super ammachii..

  • @richurichu871
    @richurichu871 3 ปีที่แล้ว +2

    സൂപ്പർ തക്കാളി കറി

    • @eldhom.v.4263
      @eldhom.v.4263 2 ปีที่แล้ว

      എനിക്ക് വളരെ ഇഷ്ടമായി

  • @sumaplachery8529
    @sumaplachery8529 2 ปีที่แล้ว

    Supper ammachi loveu❤️

  • @Catchiesystems
    @Catchiesystems 3 ปีที่แล้ว

    ഞാനും തക്കാളി കയറി ഉണ്ടാക്കുവാ .. അന്നമ്മ ചേടത്തി നടൻ സ്റ്റൈൽ ...

  • @HARITA471
    @HARITA471 3 ปีที่แล้ว +1

    Anamma chedathi super 💖💖

    • @ajitharavindran8817
      @ajitharavindran8817 3 ปีที่แล้ว

      Super curry ആണ് 👌👌👌,നാട്ടിൽ (തൃശൂർ) തക്കാളി വറുത്ത് അരച്ച് വെയക്കുഠ,ഇത് പോലെ

  • @jareesmhd6318
    @jareesmhd6318 3 ปีที่แล้ว

    ente ammachiyeeee......

  • @maryjonhson7819
    @maryjonhson7819 2 ปีที่แล้ว

    Wow yummmy curry

  • @sophijoseph6922
    @sophijoseph6922 2 ปีที่แล้ว

    Non-stick pan il steel spoon idalle ammachee, Babu

  • @hridaycharu1238
    @hridaycharu1238 3 ปีที่แล้ว +1

    Nale thanne undakkinokkam ❤❤❤❤❤❤❤❤❤❤❤❤❤❤👌👍

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว

    സിംപൾ ടേസ്റ്റി കറി പൊളിക്കും😋🌟👍

  • @tessyabraham5749
    @tessyabraham5749 3 ปีที่แล้ว +1

    Ammachi poli

  • @AjithKumar-ro8uo
    @AjithKumar-ro8uo 3 ปีที่แล้ว +5

    വിഷയ ദാരിദ്രം അനുഭവപെടുന്നു

    • @T.s_Ajitha
      @T.s_Ajitha 3 ปีที่แล้ว +1

      താൻ എന്നു വാ പറയുന്നത്

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +1

    ബാബു ചേട്ടൻ fans like

  • @jollybibu1466
    @jollybibu1466 3 ปีที่แล้ว +1

    Super

  • @ashrafckg3018
    @ashrafckg3018 3 ปีที่แล้ว +1

    Poli

  • @diiworld525
    @diiworld525 3 ปีที่แล้ว

    Adipoly 👍

  • @sunithatsunitha9153
    @sunithatsunitha9153 3 ปีที่แล้ว

    Nice 😍😍😍😍

  • @mayasreenivasan5466
    @mayasreenivasan5466 2 ปีที่แล้ว

    Tadi tavi use cheyu ple