നമ്മൾ ഉണ്ടാക്കുന്ന കറി ആണെങ്കിലും പെരിംജീരകം അല്ലാ ചെറിയ ജീരകം ആണ് അരയ്ക്കാറ്... നിങ്ങളുടെ അവതരണവും പരസ്പര സ്നേഹവും ആണ് മനസില്‍ ഇടം നേടിയത്.. Wife ന്റെ smile എത്ര മനോഹരം ആണ്... നല്ലത് വരട്ടെ..
ഒരു പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ഇത് പോലെ കരൂതലുളള ഒരു ഭർത്താവിനെ ഈശൃരൻ നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ ഉള്ള എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ
Mrs Padmaja, നിങ്ങളുടെ കമൻസ് മനോഹരമാണ് , എന്നാൽ ഇതു പോലുള്ള പല പുരുഷന്മാരും അവസാന കാലത്ത് പെരുവഴിയായി ജീവിക്കുന്നത് ഞാൻ കാണുന്നു. പണം രണ്ടു ഭാഗത്തും ആകുമ്പോഴാണ് ഈ പ്രശ്നം. അനുഭവം പറഞ്ഞൂ എന്ന് മാത്രം.
ടേസ്റ്റ് ചെയ്യാൻ നേരം നീ കഴിച്ചോ എന്ന് ചോദിക്കുന്നു കുടുംബത്തോട് സ്നേഹമുള്ള ഒരു പിതാവാണെന്നു ആ ചോദ്യത്തിൽ അറിയാം ഈ സ്നേഹമാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല നാട്ടു രുചികൾ തുടരട്ടെ 🥰🥰
മാഷേ ഇത്ര നിഷ്കളങ്കത മാഷിനു എവിടുന്നു കിട്ടി ഇതിന്റെ വിജയവും ഇത് തന്നെയാണ് മാഷ് എയും കുടുംബത്തെയും നേരില്‍ കാണണമെന്ന് ഉണ്ട് എല്ല അനുഗ്രഹം ദൈവം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
മുൻപത്തെ സിനിമ നടി വിലാസിനി ചേച്ചിയെ പോലെ ചെറിയൊരു ചായയുണ്ട് ഭാര്യ ബീവിക്കു. *"നീ കഴിച്ചോ " ഈ ഒരു ചോദ്യം മതി ഭാര്യമാർക്ക്. സൂപ്പർ കറിയാണ്. വെക്കാം ഇതു പോലെ. 🙏🏽🙏🏽🙏🏽
നല്ല എളുപ്പമുള്ള നല്ല കറി, ഇവിടെ എല്ലാരും സുഖമായിരിക്കുന്നു. നസീറിനും ക്ഷീണമൊക്കെ മാറി, സുഖമായിരിക്കുന്നല്ലോ. ടെന്റ് കെട്ടിയത് കാണാൻ കൊള്ളാം. നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ🙏🤲 പ്രാർത്ഥനയോടെ🤗😋👌
എന്റെ കുഞ്ഞേ , മോൻ കറിക്ക് താളിക്കുന്നത് കാണുപ്പോൾ തന്നെ ആ കറിയുടെ സ്വാത് കണ്ടുകൊണ്ടിരിക്കുന്നവരുടെ നാവിൽ രുചി ഉണ്ടാകും . 👍👍👍👍🌹🌹🌹 അത്ര നല്ല ത് പോലെ ആണ് മോൻ കറിക്ക് താളിച്ചു എടുക്കുന്നത് .. 👌👌👌👌👌👌 , പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട് . മോൻ ഭാര്യയോട് കാണിക്കുന്ന സ്നേഹവും കരുതലും , അത് ഒന്ന് വേറെ തന്നെയാണ് ... 👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹 ആ ഒരു ഭാഗ്യം എല്ലാവർക്കും കിട്ടിയെന്ന് വരില്ല 👍 അതിന് ദൈവം അനുഗ്രഹിക്കണം . പക്ഷെ ഷംല മോൾക്ക് ആ ഭാഗ്യം വേട്ടുവോളം ജഗതിശ്വരൻ കൊടുത്തിട്ടുട്ടു . എന്തിനും ഏതിനും ഭാര്യയോട് ഒത്തു നിന്ന് കൊണ്ടുള്ള മോന്റെ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനെ തന്നെ ജീവിതകാലം വരെയും നിങ്ങളെ ദൈവം കാത്തു സൂക്ഷിച്ചു പരിപാലിക്കു മാറാകട്ടെ . 👍👍👍👍👍🌹🌹🌹🌹🌹 പിന്നെ മോൻ ചെയ്യുന്ന എല്ലാ റെസിപ്പികളും സൂപ്പർ തന്നെയാണ് . 👍 അതിനു ഒരു മാറ്റവും ഇല്ല . ഞാൻ എല്ലാ എപ്പിസോടും കാണുന്ന ഒരമ്മ യാണ് ആ ഒരു അർത്ഥ ത്തിൽ ആണ് എന്റെ മെസേജുകൾ നിട്ടു പോകുന്നത് 😄👍 അതിനു എന്നോട് ക്ഷെമിക്കണം കെട്ടോ മോനേ . എല്ലാ സൗഭാഗ്യങ്ങളും മോനും കുടുംബത്തിനും പൊന്നു തപ്പുരാൻ നിങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanku Sir Thakkali Curry Super Adipoli Verity Curry Aanuta Nannayitundu Ishtaye, Randalkum Sughano. God Bless You Take Care Masha Allah Good Night 👍👌😍❤️♥️😊💕🙏
Naseer and Ma'am Namaskaram... All ur culinary skill is Uno... Ur down to earth a Humble human being. God bless... lLots of love from Shivamogga. Karnataka.
ഇന്ന് ഈ കറി ഇതുപോലെ വെച്ചു ഇക്കാ പിള്ളേർക്ക് ഒരുപാട് ഇഷ്ടം ആയി ആദ്യമായ് ആണ് തക്കാളി കറി നല്ല രുചിയോടെ അവർ കൂട്ടിയത്... Superb ❤❤
Nii
😅
Ente ഭർത്താവ് നന്നായി കുക്ക് ചെയ്യുന്ന ആൾ ആണ്..എന്നെ ഒട്ടും സഹായിക്കില്ല..എന്തേലും വെച്ച് കൊടുത്താൽ കുറ്റം പറയും..
Trie
ഇ
നമ്മൾ ഉണ്ടാക്കുന്ന കറി ആണെങ്കിലും പെരിംജീരകം അല്ലാ ചെറിയ ജീരകം ആണ് അരയ്ക്കാറ്... നിങ്ങളുടെ അവതരണവും പരസ്പര സ്നേഹവും ആണ് മനസില്‍ ഇടം നേടിയത്.. Wife ന്റെ smile എത്ര മനോഹരം ആണ്... നല്ലത് വരട്ടെ..
ഇക്കാന്റെ "നീ കഴിച്ചോ രാവിലെ " എന്ന ചോദ്യം പൊളിച്ചു. സ്നേഹമുള്ള കരുതലുള്ള ഭർത്താവ്... മനസ്സ് നിറഞ്ഞു ഇക്കാ..
ഏസ് നല്ല സ്നേഹമുള്ള ഭർത്താവ് . അങ്ങനെ വേണം . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Sathyam Aa chodyam kettappol othiri santhoshayi
Sarikum nalla സ്നേഹം ഉള്ള മനുഷ്യൻ 🙏🏻
ഒരു പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ഇത് പോലെ കരൂതലുളള ഒരു ഭർത്താവിനെ ഈശൃരൻ നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ ഉള്ള എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ
Mrs Padmaja, നിങ്ങളുടെ കമൻസ് മനോഹരമാണ് , എന്നാൽ ഇതു പോലുള്ള പല പുരുഷന്മാരും അവസാന കാലത്ത് പെരുവഴിയായി ജീവിക്കുന്നത് ഞാൻ കാണുന്നു. പണം രണ്ടു ഭാഗത്തും ആകുമ്പോഴാണ് ഈ പ്രശ്നം. അനുഭവം പറഞ്ഞൂ എന്ന് മാത്രം.
What meaning of
Kudumbam
Kudum+pole+imbam
കുട്ടികൾ ക്കു ഒന്നും അറിയാൻ വഴി ഇല്ല. ഇതൊക്ക കണ്ടിട്ട് വേണം കുട്ടികൾ പഠിക്കാൻ
@@ramachandranpillai2397 a😅we😅ù bbye
U
തക്കാളി കറിയെക്കാൾ മനസ് നിറഞ്ഞത് ഇക്കായും ഇത്തയും ഒരുമിച്ചു കഴിക്കുന്നത് കാണുമ്പോൾ ആണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
👍👍
Super
ആ കെമിസ്ട്രി അല്ലെ 🤣🤣🤣🤣
ടേസ്റ്റ് ചെയ്യാൻ നേരം നീ കഴിച്ചോ എന്ന് ചോദിക്കുന്നു കുടുംബത്തോട് സ്നേഹമുള്ള ഒരു പിതാവാണെന്നു ആ ചോദ്യത്തിൽ അറിയാം ഈ സ്നേഹമാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല നാട്ടു രുചികൾ തുടരട്ടെ 🥰🥰
നിങ്ങളുടെ ഈ സ്നേഹം എന്നും ഇത് പോലെ ഉണ്ടാകട്ടെ ഒപ്പം പടച്ചവന്റെ അനുഗ്രഹവും
ഇക്ലയ്ക്കും ഇത്തയ്ക്കും വളരെ നന്ദി, എനിക്ക് കേൾക്കാൻ ഇഷ്ടമാണ്, നിങ്ങളുടെ ശുദ്ധമായ മലയാളം കലർപ്പില്ലാത്ത നാടൻ ഭാഷ
അധികം വളച്ചൊടിച്ച് പറയാതെ തന്നെ നല്ലൊരു അവതരണം. അഭിനന്ദനങ്ങൾ!!!
Pl ninglute contact no ayakkamo
Super
നിങ്ങളുടെ സ്നേഹം കാണുമ്പോൾ തന്നെ മനസ്സ് നിറയും.
ഇത്രയും സൂപ്പർ പാചകം അവതരിപ്പിക്കുന്ന മറ്റൊരു പാചകപരിപാടിയും കണ്ടിട്ടില്ല.!!! ഇതിനകത്ത് സ്നേഹമുണ്ട്, രുചിയുണ്ട് നിഷ്കളതയുണ്ട്.........
നിങ്ങളുടെ എളിമയായ സംസാരവും അതിനോടൊപ്പം ചേർന്ന പാചകവും അടിപൊളി തന്നെ
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല എക്സ്പ്ലനേഷൻ. ഇനിയും നല്ല പുതിയ ഐറ്റംസ് ആയി വരിക
എത്ര simple ആയ സംസാരം. ഒപ്പം ഭാര്യയോടുള്ള സംസാരവും. എളുപ്പമുള്ള കറി. വളരെ cute and innocent സംസാരവും .ഞാനും try ചെയ്യാം. ചേട്ടൻ super റാ.....
ഒരു സാരാണകാരൻറ് കറിയാണത് ആർക്കും വയ്ക്കാം സൂപ്പർ കറി .മാങ്ങാകറിയും അങ്ങന തന്നെ സൂപ്പറാണ്. God bless you
നല്ല അവതരണം. ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
6
മാഷേ ഇത്ര നിഷ്കളങ്കത മാഷിനു എവിടുന്നു കിട്ടി ഇതിന്റെ വിജയവും ഇത് തന്നെയാണ് മാഷ് എയും കുടുംബത്തെയും നേരില്‍ കാണണമെന്ന് ഉണ്ട് എല്ല അനുഗ്രഹം ദൈവം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
തക്കാളി കറി Super 👌👌👌 ഞാൻ ഉണ്ടാക്കി . നന്നായിട്ടുണ്ട്
ഒരു സാധാരണക്കാരന്റെ പാചകം. നല്ല സന്തോഷത്തോടെയും ഒരു മയോ ടും ഉള്ള ജീവിതം. 👍
സൂപ്പർ ഇനി ഇതു പോലെ തക്കാളി ക്കറി ഉണ്ടാക്കി നോക്കാം 👍👍
നല്ല അവതരണം ഒട്ടും മുഷിപ്പില്ലാതെ എല്ലാം കാണാൻ തോന്നും, സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ചേട്ടൻ ചോദിച്ച പോലെ'' നീ കഴിച്ചോ'' എന്ന് എല്ലാ ഭാര്യമാരോട് എല്ലാം ഭർത്താക്കന്മാർ ചോദിച്ചിരുന്നെങ്കിൽ... കറി സൂപ്പർ..
മുൻപത്തെ സിനിമ നടി വിലാസിനി ചേച്ചിയെ പോലെ ചെറിയൊരു ചായയുണ്ട് ഭാര്യ ബീവിക്കു. *"നീ കഴിച്ചോ " ഈ ഒരു ചോദ്യം മതി ഭാര്യമാർക്ക്. സൂപ്പർ കറിയാണ്. വെക്കാം ഇതു പോലെ. 🙏🏽🙏🏽🙏🏽
Satyam.
Ennodu chodikarundu husband
Sathyam
കുട്ട്യേടത്തി വിലാസിനി ചേച്ചി അല്ലെ 🤣
കറിവേപ്പില എടുക്കാൻ പോകുന്നു ഭാര്യയ്ക്ക് ഭർത്താവിന്റെ വക "all the best" പിന്നല്ല പൊളിച്ചു 👏🏻👏🏻👏🏻👌🏻
ആർക്കും ഇഷ്ടം തോന്നുന്ന അവതരണം അഭിനന്ദനങ്ങൾ!❤
ചേച്ചിക്കും ചേട്ടനും സുഖം അല്ലേ തക്കാളി കറി തകർത്തു 👌👌👌
നിങ്ങളെ കാണുമ്പോൾ എന്തോന്നില്ലാത്തൊരു സന്തോഷം
കറി സൂപ്പർ
ശ്രീമതി സുന്ദരിയായിട്ടുണ്ട്. തക്കാളി കറി സൂപ്പർ
ഇക്ക കറിയേക്കാളും എനിക്കിഷ്ടം നിങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദങ്ങളും കാണുമ്പോൾ വലിയ സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Aameen🤲🏻
Instead of perumjeerakam l am using jeerakam only . This is a new information. Thank you brother God bless you
രണ്ടുപേരും സൂപ്പറാ
നിങ്ങളുടെ പാചകം എല്ലംതന്നെ പക്കാ നാടൻ സ്റ്റൈലിൽ ആയതുകൊണ്ട് എല്ലംതന്നെ കാണാറുണ്ട്
ദൈവം അനുഗ്രഹിക്കട്ടെ
Thanks ഇന്ന് എന്താ ഉണ്ടാക്കും ന്ന് വിചാരിച്ചു നിൽകുമ്പോളാണ് ഇത് കണ്ടത് ഏതായാലും ട്രൈ ചെയ്തു അടിപൊളി
സൂപ്പർ കറി ആണ് ഞാനും ഇതുപോലെ ഉണ്ടാക്കി 👌🏻👌🏻👌🏻
അടി പൊളി.. ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കണം.. 😊❤️
അടിപൊളി തക്കാളിക്കറി 👌👌👌
ഒരുമ ഉള്ള കുടുംബം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ചാനൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ 👍🙏
ഇഷ്ടം രണ്ടാളെയും ''
അവതരണം സിമ്പിളായി.. മനോഹരം
ഇക്കാ ഫുഡ് അടിപൊളി യാണ് ട്ടോ...
നസീറിന്റെ കറികൾപോലെ സ്വാധിഷ്ടമാണ് നിങ്ങളുടെ പരസ്പര സ്നേഹവും
നേരിട്ട് പറഞ്ഞുതരുന്ന പോലെ യാണ് ഓരോ പാചകവും നന്ദി.
രണ്ടു പേരേയും ഒത്തിരി ഇഷ്ടം.ദൈവം അനുഗ്രഹിക്കട്ടെ 🙏
👌👌❤️❤️❤️എന്നും സ്നേഹമായിരിക്കട്ടെ.. 🙏🙏
Super
നിഷ്കളങ്കമായ സംസാരം..... ഇക്ക അള്ളാഹു ബർകത് ചെയ്യട്ടെ.... ആമീൻ
ചേട്ടാ, നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേരുന്നു.
ചേട്ടന്റെ നീ കഴിച്ചോ എന്ന് ചോദ്യം വളരെ ഇഷ്ടമായി ❤❤
എന്തൊരു നല്ല അവതരണം തികച്ചും natural...
നിങ്ങളുടെ സ്നേഹവും കൂട്ടി ഉണ്ടാക്കുന്നതുകൊണ്ട് അടിപൊളി 👌👌👌👌
നല്ല എളുപ്പമുള്ള നല്ല കറി, ഇവിടെ എല്ലാരും സുഖമായിരിക്കുന്നു. നസീറിനും ക്ഷീണമൊക്കെ മാറി, സുഖമായിരിക്കുന്നല്ലോ. ടെന്റ് കെട്ടിയത് കാണാൻ കൊള്ളാം. നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ🙏🤲 പ്രാർത്ഥനയോടെ🤗😋👌
തക്കാളികറിയെക്കാൾ നിങ്ങളുടെ അവതരണം 👍
Super kariyaanu. Njan try cheytu. Very nice❤️
ഇത്താടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 👌
വളരെ ഇഷ്ടം ആയി പാചകം ഉണ്ടാക്കി നോക്കട്ടെ
ചേട്ടാ അടിപൊളി അവതരണം ഇനിയും ചെയ്യണം support എന്നും.....
ഞാനിനി തക്കാളി കറി വെക്കട്ടെ❤❤
Valare simple aayi cheythu. Ithanu ee channel speciality.
ഇക്കാന്റെ മത്തി പൊള്ളിച്ചത് വീട്ടിൽ ഉണ്ടാക്കി സൂപ്പറായിരുന്നു ഭാര്യയെ കൂടെ നിർത്തി എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒത്തിരി സന്തോഷം
വളരെ ഇഷ്ടം ഇക്കയുടെ കുക്കിംഗ്
കറിയും സ്നേഹവും കുടികളർന്നപ്പോൾ അടിപൊളി
ചെറിയ ടെലിഫിലിം കാണുന്ന ഒരു സുഖം 😍
Chattanda uppumav undaki valara taste ayirunnu Ella dishum super thanne
സൂപ്പർ തക്കാളി കറി 👌👍
Snehathodu koodiyulla samsaram vechondullaa adipoli curry Good bless you
Nalla സൂപ്പർ ഡയലോഗ് ഒരു കള്ളം പോലും ഇല്ലാത്ത നല്ല മനുഷന്
ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ. തക്കാളി കൂട്ടാൻ തീർച്ചയായും ഉണ്ടാക്കി നോക്കാം.
അടിപൊളി കറി 👍👍👍
ഉണ്ടാക്കിനോക്കും നിങ്ങളുടെ പരസ്പര സ്നേഹമാണ് ഏറെ ഇഷ്ടം ഇതുപോലെ എന്നും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️
Lovely &sweety family..... അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...
Daivam ningade kudumbathe anungrahikkatte, chettante nishkalangamaaya avatharanam aakarshaneeyamaanu, super❤❤❤❤❤
ലളിത സുന്ദരമായ പാചകവും അവതരണവും.. God bless you and your family 🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ളോഗർ .യാതൊരു ധാർഷ്ട്യവുമില്ലാത്ത പച്ചയായ മനുഷ്യൻ!
ആരുടെ വീഡിയോ കണ്ടില്ലെങ്കിൽ ഞാൻ ചേട്ടൻറെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ലത് മാത്രം വരട്ടെ. 💔💔💔🤗🤗
Ningalude avatharanam valarenallathu... Randu perkkum thanks ennum nallathu varatte 🙏💞💞
നല്ല മനുഷ്യൻ. God bless ഉ both 👌👌👌👌🥰🥰🥰
ഇക്ക കഴിക്കുന്നത് കാണാൻ നല്ല രസമാണ്
തക്കാളി കറി super👍
Super curry.aadyamaytanu ningalude channel kandath.subscribe cheythu.curryum ishtapettu ningal randaleyum
എനിക്കും ഇഷ്ടം...ഇക്കയുടെ തക്കാളി കറി.... സുപ്പർ ആയിട്ടുണ്ട്..ഇക്ക ഇത്ത...♥️♥️👏👏
Monae Randalae kanan kothiyavunnu. Curry valarae simple.othiri eshtamayi
Ikka adipoliii...ethayum supper aanu ktoo...ikka Xmas okke ayille...vattayappam okke idane pllsss...
എന്റെ കുഞ്ഞേ , മോൻ കറിക്ക് താളിക്കുന്നത് കാണുപ്പോൾ തന്നെ ആ കറിയുടെ സ്വാത് കണ്ടുകൊണ്ടിരിക്കുന്നവരുടെ നാവിൽ രുചി ഉണ്ടാകും . 👍👍👍👍🌹🌹🌹 അത്ര നല്ല ത് പോലെ ആണ് മോൻ കറിക്ക് താളിച്ചു എടുക്കുന്നത് .. 👌👌👌👌👌👌 , പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട് . മോൻ ഭാര്യയോട് കാണിക്കുന്ന സ്നേഹവും കരുതലും , അത് ഒന്ന് വേറെ തന്നെയാണ് ... 👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹 ആ ഒരു ഭാഗ്യം എല്ലാവർക്കും കിട്ടിയെന്ന് വരില്ല 👍 അതിന് ദൈവം അനുഗ്രഹിക്കണം . പക്ഷെ ഷംല മോൾക്ക് ആ ഭാഗ്യം വേട്ടുവോളം ജഗതിശ്വരൻ കൊടുത്തിട്ടുട്ടു . എന്തിനും ഏതിനും ഭാര്യയോട് ഒത്തു നിന്ന് കൊണ്ടുള്ള മോന്റെ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനെ തന്നെ ജീവിതകാലം വരെയും നിങ്ങളെ ദൈവം കാത്തു സൂക്ഷിച്ചു പരിപാലിക്കു മാറാകട്ടെ . 👍👍👍👍👍🌹🌹🌹🌹🌹 പിന്നെ മോൻ ചെയ്യുന്ന എല്ലാ റെസിപ്പികളും സൂപ്പർ തന്നെയാണ് . 👍 അതിനു ഒരു മാറ്റവും ഇല്ല . ഞാൻ എല്ലാ എപ്പിസോടും കാണുന്ന ഒരമ്മ യാണ് ആ ഒരു അർത്ഥ ത്തിൽ ആണ് എന്റെ മെസേജുകൾ നിട്ടു പോകുന്നത് 😄👍 അതിനു എന്നോട് ക്ഷെമിക്കണം കെട്ടോ മോനേ . എല്ലാ സൗഭാഗ്യങ്ങളും മോനും കുടുംബത്തിനും പൊന്നു തപ്പുരാൻ നിങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you Cheta !Accidentally landed here.But very cheerful personality.All the best.
നിങ്ങളുടെ wish you all the best എനിക്ക് ഇഷ്ടപ്പെട്ടു
ഞാൻ ഇങ്ങനെയല്ല vaykunnathu... വ്യത്യാസമുണ്ട്... എന്തായാലും ഞാൻ ഇത് പരീക്ഷിക്കും..
Njan undaki ee curry nalla taste undayirunu...thnku so much ....
Thakkali curry super
Randu perum karyangalokke paranju athilum othiri santhosham deivam anugrahikkatte❤
ചേട്ടായി സൂപ്പർ കൊതിയായി ഐ എന്ന് തന്ന ഉണ്ടാക്കാം രണ്ടാളും സൂപ്പറാ ഗോഡ് ബ്ലെസ് ഉ ആൻഡ് ഉറക്കം ഫാമിലി ഇഷ്‌ടപ്പെട്ടു ട്ടോ
സൂപ്പർ 👌🏻👌🏻👌🏻👌🏻
Mayum Ikkayum very nice. Allah bless you both 💘❤️💋❤️
Thanku Sir Thakkali Curry Super Adipoli Verity Curry Aanuta Nannayitundu Ishtaye, Randalkum Sughano. God Bless You Take Care Masha Allah Good Night 👍👌😍❤️♥️😊💕🙏
ഇങ്ങേരു കൊതിപ്പിച്ചു കൊല്ലും ❤️👍
Enike eeeeeee UMMA kazhichite taste parayumbo ulla mukhathe aaaaaaaa santhoshum kanan bhayangara ishtama.......❤❤👌
Eppol ente family members elllllam chetttante fan aayi. Super presentation... 👌👌
എന്റെ fav curry😍😍😍
Wish you all the best,😂😂😂😂😂ithayodu,kidukki
Thakkali curry super 👌👌👌👍
Ikka ഒഴിച്ചു കറി അടിപൊളി സിമ്പിൾ കറി ഞങ്ങൾക്ക് പറഞ്ഞു തന്നതിന് big thanks sub ആയിട്ടുണ്ട്
Naseer and Ma'am Namaskaram... All ur culinary skill is Uno... Ur down to earth a Humble human being. God bless... lLots of love from Shivamogga. Karnataka.
ഒരു ജാഡയുമില്ലാത്ത അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ
ഇക്കാന്റെ സംസാരം കേൾക്കുമ്പോൾ. ഓർമ വരുന്നത് v. D. രാജപ്പന്റെ സംസാര ശൈലി...
പാചകവും വാചകവും സൂപ്പർ
Sooooper thakkali curry.
Chettan കഴിക്കുന്നകണ്ടിട്ട് കൊതിവരുന്നേ
രണ്ടുപേരും നിഷ്കളകതയുടെ പര്യായം. തീർച്ചയായും ട്രൈ ചെയ്യും.
Chechy. Yum. Chettanum. Nalla. Pavan. Kandal. Ariyam. Aa snehum. Karuthalum
സ്വാദിഷ്ടമായ കറി👌👌..ഞാൻ ഇപ്പോ ഉണ്ടാക്കിയതേ ഉള്ളൂ..പക്ഷേ ചോറു തീർന്നു പോയി...😅