തക്കാളി കറി | Tomato Curry - Kerala Style | Thakkali Curry Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • This video is about the preparation of Kerala style Tomato curry also called as Thakkali curry. It is usually served as a side dish for rice. The curry is very easy to prepare and can be done in less than 15 minutes. Friends try this recipe and please post your feedback.
    #StayHome and cook #WithMe
    - INGREDIENTS -
    Tomato (തക്കാളി) - 3 Nos
    Onion (സവോള) - 1 No
    Green Chilli (പച്ചമുളക്) - 3 Nos
    Ginger (ഇഞ്ചി) - 1 Inch Piece
    Garlic (വെളുത്തുള്ളി) - 4 Nos
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Coriander Powder (മല്ലിപ്പൊടി) - ½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Salt (ഉപ്പ്) - 2 Teaspoon
    Water (വെളളം) - 1 Cup
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup
    Hot Water (ചൂടുവെള്ളം) - 2 Cups
    Coconut Oil (വെളിച്ചെണ്ണ) - 2½ Tablespoon
    Mustard Seeds (കടുക്) - ½ Teaspoon
    Dry Red Chillies (ഉണക്കമുളക്) - 3 Nos
    Shallots (ചെറിയ ഉള്ളി) - 5 Nos
    Curry Leaves (കറിവേപ്പില) - 2 Sprigs
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircle.com
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ความคิดเห็น • 2.8K

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +687

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @rishmavarkey4972
      @rishmavarkey4972 4 ปีที่แล้ว +5

      Can we substitute grinding coconut with coconut milk?!

    • @omanageorge6777
      @omanageorge6777 4 ปีที่แล้ว +1

      @@rishmavarkey4972 it won't be good at all.

    • @radhapanicker8536
      @radhapanicker8536 4 ปีที่แล้ว +2

      Oli m

    • @jainujoy4136
      @jainujoy4136 3 ปีที่แล้ว +2

      Am a big fan of ur dishes.. 🥰

    • @lekshmir4362
      @lekshmir4362 3 ปีที่แล้ว +3

      Facebook illa... pic engane ayakkum????😑

  • @lijoplazar166
    @lijoplazar166 4 ปีที่แล้ว +846

    അവതരണത്തിൽ ഇത്രേം മികച്ച് നിൽക്കുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടട്ടില്ല... ചുരുങ്ങിയ സമയത്തിൽ എളുപ്പത്തിൽ പറഞ്ഞുതന്നു

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +20

      Thank you so much Lijo😊

    • @shobamathew1645
      @shobamathew1645 3 ปีที่แล้ว +8

      Yes, even I love that Shaan Geo is short and precise. No waste of time to the listener

    • @prity6988
      @prity6988 3 ปีที่แล้ว +9

      വളരെ ശരിയാണ്....എല്ലാം കൃത്യമായി പറഞ്ഞു തരും...ഒരു സംശയവും ഇല്ലാതെ 👍👍

    • @aswathychandran5525
      @aswathychandran5525 3 ปีที่แล้ว +2

      Sathyam

    • @lalgy111
      @lalgy111 2 ปีที่แล้ว

      യസ്. Correct👍

  • @santhoshramachandran6189
    @santhoshramachandran6189 9 หลายเดือนก่อน +39

    നമസ്തേ എൻ്റെ wife ദുബായ് ജോലിക്ക് പോയി രണ്ട് കുട്ടികൾക്ക് വെളുപ്പിന് ഞാൻ ആണ് ആഹാരം ഉണ്ടാക്കുന്നത്.. ചേട്ടൻ്റെ വീഡിയോ കണ്ട് ആണ് പാചകം. ആദ്യം പാളിപ്പോയി എങ്കിലും ഇപ്പോ നന്നായി വരുന്നു... വളരെ ഉപകാരം..

  • @aiswaryaaiswarya3189
    @aiswaryaaiswarya3189 2 ปีที่แล้ว +37

    ഇദ്ദേഹത്തിന്റെ ചാനെൽ cooking അറിയാത്തവർക്ക് ഒരു വല്യ അനുഗ്രഹം തന്നെ ആണെ... Including me 🥰🥰🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you 🙏

  • @meenashenoy
    @meenashenoy 15 วันที่ผ่านมา +2

    എത്രയോ കാലങ്ങൾ ആയി ഞാൻ ഈ തക്കാളിക്കറി ഉണ്ടാക്കുന്നു. ഈ ശബ്ദം കേട്ടുകൊണ്ട് രീതികൾ കേട്ടുകൊണ്ട് ഉണ്ടാക്കുമ്പോൾ ദേ ന്ന് പറഞ്ഞു റെഡി ആയതുപോലെ... മണവും രുചിയും എല്ലാം സൂപ്പർ...

    • @ShaanGeo
      @ShaanGeo  13 วันที่ผ่านมา

      Glad to hear that, thanks a lot Meenu😊

  • @aparnapramod2534
    @aparnapramod2534 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി.. അപ്പോൾ തന്നെ കമന്റ്‌ ഇടാനും തോന്നി. അടിപൊളി ടേസ്റ്റ് ആണു. ഇപ്പോൾ എന്ത് ഉണ്ടാക്കാൻ നോക്കുമ്പോഴും ആദ്യം ഈ ചാനൽ ആണു നോക്കുക.. വലിച്ചു നീട്ടാതെ നല്ല മികച്ച അവതരണം... 👌👌👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @mirandasuryaprakash3269
    @mirandasuryaprakash3269 4 ปีที่แล้ว +177

    I am so thankful that I got someone who tell the measurement of salt being used 😀It helped me a lot

    • @kmpoffc
      @kmpoffc 2 ปีที่แล้ว +2

      Why do you need measurements for salt? Just taste it

  • @ismukmr15
    @ismukmr15 4 ปีที่แล้ว +298

    നിങ്ങൾ ഒരു രക്ഷയുമില്ല ഭായ് ഞാൻ നിങ്ങടെ ഫാൻ ആയി..😀👍👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +12

      Othiri nanni Bro 😊

    • @akki6998
      @akki6998 4 ปีที่แล้ว +1

      Njanum

    • @jf31112
      @jf31112 4 ปีที่แล้ว

      Njanum😄

    • @muneera9091
      @muneera9091 4 ปีที่แล้ว +1

      ഞാനും

    • @dhanyareji
      @dhanyareji 4 ปีที่แล้ว

      നാട് എവിടെയാ?

  • @noelthomasmathew991
    @noelthomasmathew991 3 ปีที่แล้ว +71

    വളരെ വേഗത്തിൽ ആവിശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു കൊണ്ടുള്ള അവതരണം. ഗുഡ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @vijayannaire7833
    @vijayannaire7833 3 ปีที่แล้ว +9

    കുറഞ്ഞ സമയത്തിൽ കാര്യമാത്ര പ്രസക്തമായ നല്ല അവതരണം.

  • @kingutheertha4845
    @kingutheertha4845 11 หลายเดือนก่อน +1

    ഞാൻ ഇങ്ങനെ undakarund.. ഇതിലേക്കു കുടംപുളി കൂടി cherkarund.. അപ്പോ ശരിക്കും മീൻ കറി ടെ ടേസ്റ്റ് ആണ്.. 🥰

  • @kavithabs9744
    @kavithabs9744 2 ปีที่แล้ว +7

    ലളിതമായ രീതിയിൽ ഇത്രയും നന്നായി പാചകപരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്

  • @babugeorge5992
    @babugeorge5992 3 ปีที่แล้ว +8

    തേങ്ങ അരക്കുന്ന കൂടെ ജീരകവും ചെറിയ ഉള്ളിയും ചേർത്ത് അരച്ചാൽ നല്ല ടേസ്റ്റ് ആണ്. നമ്മൾമിക്കവാറും ഉണ്ടാക്കാറുണ്ട് 👍👍

  • @aishabright9328
    @aishabright9328 4 ปีที่แล้ว +38

    ഇന്ന് താങ്കളുടെ receipe ഉണ്ടാക്കി.husbandinte കൈയിൽ നിന്നും ഒരു vow കിട്ടി. അതു ഷാന് ഉള്ളതാണ്.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +6

      Thank you so much for those encouraging words 😊

  • @safvanacheppu-wt8ie
    @safvanacheppu-wt8ie วันที่ผ่านมา

    ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ 😍 ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കിയാലും അത് നിങ്ങളുടെ റെസിപ്പി ആയിരിക്കും അത്രക്കും ടെസ്റ്റ്‌ ആണ് അതുപോലെ സിമ്പിൾ ആണ് ഉണ്ടാകാൻ. Thanks chetta ഇങ്ങനൊരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്ന് 🥳🥳

    • @ShaanGeo
      @ShaanGeo  16 ชั่วโมงที่ผ่านมา

      Most welcome 😍

  • @arunpurushothaman9129
    @arunpurushothaman9129 3 ปีที่แล้ว

    കുറച്ചു ദിവസമായുള്ളു കാണാൻ തുടങ്ങിയിട്ട്. മാഷേ സൂപ്പർ അവതരണം. പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു വളരെ നന്ദി

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @world-of-susan.
    @world-of-susan. 3 ปีที่แล้ว +18

    My husband 71 and I 66 are at the fag end of our Home Isolation following Covid infection. Your recipes are an immense help. As we do not have many things in stock, this was the curry today. It is surprisingly tasty for all its simplicity and ease of cooking with just a few and always available ingredients.My daughter in law made it and it was super.
    We are all in quarantine together as they moved in when we became ill to be around in case of need. Your precision in measurement was a great help when I cooked as I had lost taste. No wonder, your background in IT does not permit vague directions.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thank you so much for your great words of appreciation 😊 Get well soon 😊

    • @jrsoulsindia
      @jrsoulsindia 2 ปีที่แล้ว +3

      I just checked the comments to read about the feed back of the curry whoever made. I usually does it before preparing.. And I saw this msg..I really felt so happy for the appreciation u got...she s so sweet n shared her current life n experience in few words..😍. As she said hats off to u buddy for the precision in measurements of ingredients that always helps in betterment of taste.
      Your sambar n pazhampori recipes are super hits in my house.
      Hello ma'am, greeting n hope u have out of covid illness by now. Sharing love n prayers to ur family.😍.

    • @world-of-susan.
      @world-of-susan. 2 ปีที่แล้ว +2

      @@jrsoulsindia Thank you. Very much better now.

  • @riyasmuhammedmuhammed2541
    @riyasmuhammedmuhammed2541 3 ปีที่แล้ว +36

    ഒരു വിഡിയോയും ഞാൻ ഇതുപോലെ ഇരുന്നു കേട്ടിട്ടില്ല ഒട്ടു ബോറടിപ്പിക്കാത്ത അവതരണം സൂപ്പെർ 💓💓💓

  • @vidyakrishnan6797
    @vidyakrishnan6797 4 ปีที่แล้ว +6

    സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും ഒരു പാട് നന്ദി

  • @sumakumar3750
    @sumakumar3750 3 ปีที่แล้ว +1

    ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള cooking ചാനൽ. 👌👌

  • @neemathomas860
    @neemathomas860 4 หลายเดือนก่อน

    ഞാൻ ചേട്ടന്റെ അവതരണ ശൈലി ഒരുപാടു ഇഷ്ടപ്പെടുന്ന ആളാണ്‌... ചേട്ടന്റെ recepies ആണ് try ചെയ്യുന്നതും.... 👍👍👍👍

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thanks a lot, Neema

  • @sreejithpro
    @sreejithpro 2 ปีที่แล้ว +9

    ഉപ്പിന്റെ അളവ് 'according to taste' എന്നോ 'രുചിക്കു അനുസരിച്ചു' എന്നോ പറയാത്ത, പകരം 'ഒന്നര ടീസ്പൂണ്' എന്നോ 'അര ടീസ്പൂണ്' എന്നോ കൃത്യമായി ചുരുക്കം ചില ചാനലുകളെ ഉള്ളൂ.

  • @starlight8554
    @starlight8554 3 ปีที่แล้ว +51

    Andrew from About to Eat just used this recipe! I hope your channel gets even more exposure because I can’t cook at all but all the curries I made using your recipes for onam sadhya today turned out great! Thank you

    • @eisenyu3298
      @eisenyu3298 3 ปีที่แล้ว +3

      I too saw that 😁😁😁

    • @darsanavarier5114
      @darsanavarier5114 3 ปีที่แล้ว +5

      Me too! I'm so glad Andrew consulted a malayali channel for making the curry

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Awesome! Thank you!

    • @travellman2502
      @travellman2502 ปีที่แล้ว

      Cheta njan try cheydhu✨️✨️ adipoliyaanu❣️❣️❣️

  • @Freaky0Nina
    @Freaky0Nina 3 ปีที่แล้ว +7

    Thank you very much. I eat mostly plant based and I love these dishes from around the world that just happen to be vegan. So flavourfull!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      So happy to hear that you liked it 😊🙏🏼

  • @SukumaranPS-p2i
    @SukumaranPS-p2i 2 หลายเดือนก่อน

    മോന്റെ കറികൾ എല്ലാം thanne അമ്മയ്ക്ക് വളരെ ഇഷ്ടമാണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks a lot❤️

  • @hameedruksana8501
    @hameedruksana8501 10 หลายเดือนก่อน +2

    As I don't like the ginger and garlic test, today I made this curry without it and it tasted really good..thanks for the simble nd wndrfl recipi 👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thanks for sharing your feedback 😊

  • @rencymv
    @rencymv 4 ปีที่แล้ว +6

    Very good presentation... very simple n crystal clear.. i didn't ever seen someone specifying salt measurement.. u r doing a good job..
    I think during the initial period of cooking u too struggled with the salt measures.. like me🤪🤪
    So to avoid that u r clearly mentioning... loved it..😍😍

  • @santhoshmtg484
    @santhoshmtg484 3 ปีที่แล้ว +24

    വളരെ ഈസിയായിട്ടും മികച്ച അവതരണത്തോടും ക്യത്യമായ അളവുകളോടും പറഞ്ഞു തരുന്ന നമ്മുടെ ഷാൻ ചേട്ടൻ സൂപ്പർ

  • @rejimurali3132
    @rejimurali3132 5 หลายเดือนก่อน +17

    താങ്കൾ ഒരു സംഭവം തന്നെ.. ഇത്രയും മികച്ച അവതരണം.. മറ്റു പല ചാനലിലെയും സ്ത്രീകൾ മാതൃകയാക്കണം ഇദ്ദേഹത്തെ. ഞാൻ

  • @mariyaraju8332
    @mariyaraju8332 2 ปีที่แล้ว +1

    എളുപ്പത്തിൽ ഉണ്ടാക്കുന്ന കറിയാണ് നല്ല ടേസ്റ്റ് ഉണ്ട് ഉണ്ടാക്കി നോക്കി താങ്ക്യൂ

  • @gokul9039
    @gokul9039 3 ปีที่แล้ว

    എന്റെ favourite.. 🥰
    അമ്മ തേങ്ങയും ജീരകവും കൂടി അരക്കും..നല്ല ടേസ്റ്റ് ആണ്! 😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

  • @aparnanarayanan8603
    @aparnanarayanan8603 10 หลายเดือนก่อน +3

    Thankyou for this on a lazy Sunday 😅 simple and yummy recipe.. loved it!!

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      My pleasure 😊

  • @maggiethomas6836
    @maggiethomas6836 ปีที่แล้ว +6

    Hi Shaan. Found your recipe after getting fed up of various dals. It was a refreshing change. May be green tomatoes with their tartness would be still better.
    Precision as usual makes Shaan's recipe nice. Thank you Shaan!

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @sajidct2308
    @sajidct2308 4 ปีที่แล้ว +32

    സിമ്പിൾ....
    നന്നായിട്ടുണ്ട്
    തുടക്കകാർക്കും എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാൻ പറ്റും

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Sajid, nalla vakkukalkku nanni 😊

  • @sharanyashashi8811
    @sharanyashashi8811 ปีที่แล้ว +1

    Thakkali curry undakkan video nokki vannappo chettante video thanne first Kitti 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sharanya

  • @sayrasubair5828
    @sayrasubair5828 ปีที่แล้ว +1

    Thank you.....ithupole simple curry recipes kooduthal iduvarnnenkl nallatharnnu

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sayra

  • @veenasusankuriyakose5328
    @veenasusankuriyakose5328 5 หลายเดือนก่อน +8

    എന്ത് Cook ചെയ്യണേലും ആദ്യം വന്നു നോക്കുന്നത് Shan ചേട്ടന്റെ Video ഒണ്ടോന്നാ..ഒണ്ടേൽ അതൊരു വല്ലാത്ത Comfort തന്നെയാണ്..❤

  • @santoshpillai6296
    @santoshpillai6296 3 ปีที่แล้ว +4

    I simply like the way you explain, with some important cooking tips along the way. I've tried out few of your recipes including this one and they have come out really well. Thanks & please continue to post your cooking videos. 🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @vineeshk6
    @vineeshk6 4 ปีที่แล้ว +11

    Super presentation...പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നല്ല അവതരണം..

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 2 ปีที่แล้ว +2

    പെട്ടന്ന് ഒരു കറി ഉണ്ടാക്കാൻ ഒരുപാട് നന്ദി

  • @adhisvlog4020
    @adhisvlog4020 3 ปีที่แล้ว +1

    അവതരണവും ഉണ്ടാക്കുന്ന ഭക്ഷണവും സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks Adi

  • @jayakumarg6417
    @jayakumarg6417 4 ปีที่แล้ว +172

    അവതരണത്തിന് വ്യക്തതയും മിതത്വം ഉണ്ട്....👍

    • @jollyannie
      @jollyannie 3 ปีที่แล้ว

      Very true ‘
      your presentation attracts everyone ‘ You deserved it .

    • @babithamathew5331
      @babithamathew5331 3 ปีที่แล้ว

      True 👍

  • @sasidharanabhilash
    @sasidharanabhilash 4 ปีที่แล้ว +5

    Not just rice, I can end up having this even with idiappam and aappam🥳🥳🥳. Looks delicious and more tempting after the tempering 👏👏👏

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @anitjohn454
    @anitjohn454 ปีที่แล้ว +13

    Hello Shan,
    I have tried made this curry a few times and it came out great.Thank you for another amazing recipe 👏👏👏

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you Anit😊

  • @antojacob9862
    @antojacob9862 2 ปีที่แล้ว

    Chettah njn uk I'll student visayil vannathee enik cooking valare kurachea aareyullayerunu. Evede vannit cooking I'll enne sahaychathe chettante videos ahh thank you so much for the videos.keep going

  • @ligygeorge2422
    @ligygeorge2422 2 ปีที่แล้ว

    Thank you for not talking too much and getting to the point.
    Keep it up.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you ligy

  • @divyadev9204
    @divyadev9204 2 ปีที่แล้ว +8

    ഷാൻ ചേട്ടന്റെ അവതരണം വേറെ ലെവലാ.. പൊളി 👍.. Nth food ഉണ്ടാകണമെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ ആ serch cheyyuka❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @k.prabhakaranpillai1562
    @k.prabhakaranpillai1562 4 ปีที่แล้ว +101

    സൂപ്പര്‍ അവതരണം.
    പലരും കണ്ടുപഠിയ്ക്കട്ടെ

    • @shakiyafavaz3431
      @shakiyafavaz3431 3 ปีที่แล้ว +1

      അതു ശരിയാ

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 3 ปีที่แล้ว +1

      Vere Vella channel aanenkil ee video 12 minutes undayene😂

  • @jeevandasspai6023
    @jeevandasspai6023 4 ปีที่แล้ว +13

    കാണുമ്പോൾ തന്നെ ഇഷ്ട്ടമായി നാളെ തന്നെ ചെയ്ത് നോക്കണം നിങ്ങളെ സമ്മതിച്ചു നന്നായി മനസ്സിലാകുന്നു സൂപ്പർ ഞാൻ നിങ്ങളുടെ ഫാൻ ആയി❤️❤️❤️

    • @elsamalikal4945
      @elsamalikal4945 3 ปีที่แล้ว

      Super 👌 I tried it today .Done well
      Easy video

  • @ansuthomas1065
    @ansuthomas1065 ปีที่แล้ว +2

    Shanchetta..Kalakki ..oro videos um adipoli aanu simple..humble...delicious...the way u present it is awesome...hats off..

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ansu

  • @kunjumuhammed6454
    @kunjumuhammed6454 2 ปีที่แล้ว

    നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.... അതുകൊണ്ട് തന്നെ എല്ലാരും എന്നെപ്പോലെ ഈ ചാനൽ ഇഷ്ടപ്പെടുന്നു....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you kunju

  • @ousephshibu2817
    @ousephshibu2817 4 ปีที่แล้ว +8

    നാളെ എന്നാ കറിവയ്കും എന്നോർത്തിരിക്കയാരുന്നു അപ്പഴാ ഈ കിടിലൻ കറിടെ വീഡിയൊ കണ്ടത്. Thks dear...രാവിലെ വേഗം ready യാക്കാൻ പറ്റിയത്...

  • @MS2k22
    @MS2k22 3 ปีที่แล้ว +3

    Small suggestion. While cooking tomatoes, better to stir and cook with as little water as possible. Also, mash the cooked tomatoes well with the spatula before adding coconut paste. 🙂
    Speaking from experience of cooking this curry for the last few years.
    Btw nice presentation 😊😊

  • @itzme4071
    @itzme4071 2 ปีที่แล้ว +8

    ഉണ്ടാക്കാൻ അറിയാവുന്നതാണെങ്കിൽ കൂടി ഇപ്പോൾ ഈ ചാനലിൽ വന്നു നോക്കിയിട്ട് ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു. ചെയ്ത എല്ലാം സക്സസ് ആയിരുന്നു. Thank you so much for the guidance

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @sreelathanair8878
    @sreelathanair8878 ปีที่แล้ว

    നല്ല അവതരണം 👍ചില കറികൾ ഞാൻ try ചെയ്തു. Super ആണ് കേട്ടോ 👍ആർക്കും ഇഷ്ടപെടുന്ന അവതരണം 👌👍👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sreelatha

  • @athirajino10
    @athirajino10 ปีที่แล้ว

    Ayooo njn ithu try cheythu... chetta .... Oru rakshem ella.... Pwoli... Easy... Tasty......

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you athira

  • @bijeeshnk5976
    @bijeeshnk5976 4 ปีที่แล้ว +13

    ഒരു വ്യത്യസ്ഥത താങ്കളുടെ video കളിൽ കാണുന്നുണ്ട്.. I like it.

  • @rajitaable
    @rajitaable 4 ปีที่แล้ว +8

    Hey Shaan..it would be helpful of you could add a slide with a list of the ingredients, right at the beginning or end of the video. It would make it easier for your viewers to put together the things needed to develop a dish. I’m going to try this tomato curry today. Hoping it turns out well. 😁👍🏻

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Rajitha, thank you very much for the feedback. Ingredients list is there in the description of each video. Kindly check. Waiting for your feedback on tomato curry 😊

    • @ncnc1882
      @ncnc1882 4 ปีที่แล้ว +1

      RajithA tomato curry engane undu, nale ricente koode undakki nokkana.

    • @rajitaable
      @rajitaable 4 ปีที่แล้ว +2

      It turned out really well. The recipe was simple and easy to follow and I was able to achieve the taste of my mom’s tomato curry that I was hoping for. Thankyou Shaan! 😊👍🏻

    • @ncnc1882
      @ncnc1882 4 ปีที่แล้ว +2

      @@rajitaable, thankyou rejitha., ginger veenda, jeerakam veenam ennokke comments kandu. So i thought to ask your suggestion. I am going to follow shaans recipe... 😊😊👍

  • @sumathipillai3795
    @sumathipillai3795 4 ปีที่แล้ว +14

    My mother's recipe 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      😊😊😊

  • @veda7265
    @veda7265 2 ปีที่แล้ว +1

    ഇതുവരെ ഒരുആളോടും സബ്സ്ക്രൈബ് ചെയാൻ പറയാതെ തന്നെ ആളുകൾ സബ്സ്ക്രൈബ് ചെയുന്ന ഒരേഒരു ചാനൽ 👍

  • @aknoushadaknoushad8200
    @aknoushadaknoushad8200 3 ปีที่แล้ว

    താങ്കളുടെ അവതരണവും പാചകവും ഒന്നിനൊന്നു സൂപ്പറാന്ന്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @arunamrinalinikripalji_
    @arunamrinalinikripalji_ 4 ปีที่แล้ว +88

    Hi Brother,
    I just tried this curry last day
    . It was so delicious and my parents liked it. Thanks for explaining in a simple way. 🤝🤝👏

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +6

      Thank you so much Aruna😊

  • @Rj-mf5tk
    @Rj-mf5tk 3 ปีที่แล้ว +9

    ഞാനുണ്ടാക്കി പക്ഷെ തക്കാളി കറി ആയില്ല മീനിടാത്ത മീൻ കറി പോലെ ആയി 😂

  • @arpithabenny5902
    @arpithabenny5902 3 ปีที่แล้ว +5

    Who came here after watching Andrew from 'About to Eat'?

  • @reena2761
    @reena2761 2 ปีที่แล้ว +1

    Really great, u speak only what is required for cooking.... Thank you

  • @sheebasunoj6196
    @sheebasunoj6196 2 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടപെട്ട ചാനലാണ്, ഞാനും കുക്ക് ചെയ്യാൻ ഇഷ്ടമുള്ള ആളാണ്, 😄

  • @ajmalashraf974
    @ajmalashraf974 3 ปีที่แล้ว +3

    Today I made this. It was very easy and testy. Thanks bro ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @Joel-oe7ud
    @Joel-oe7ud 4 ปีที่แล้ว +37

    തേങ്ങാ അരയ്ക്കുമ്പോൾ അൽപ്പം ജീരകം കൂടി ചേർത്താൽ ടേസ്റ്റ് കൂടും

    • @ushapillai5962
      @ushapillai5962 4 ปีที่แล้ว +2

      മല്ലിപൊടിയും ജീരകം 2 കൂടി ചേർക്കില്ല

    • @m.m.1557
      @m.m.1557 4 ปีที่แล้ว

      @@ushapillai5962 2ill athengilum onne cherkamolo

    • @m.m.1557
      @m.m.1557 4 ปีที่แล้ว

      Joel last jeeragam arachu cherkkumpol athinte smell varille

    • @alphonsathomas4918
      @alphonsathomas4918 3 ปีที่แล้ว

      I tried it super curry

  • @farzanamirza7928
    @farzanamirza7928 3 ปีที่แล้ว +7

    Hats off to u shan ....for spking only wat is needed.... fed up of hearing those laughing n dragging stories of their house.. pet ..plants etc.... 🤣🤣🤣🤣

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @jessyeraplackal4437
    @jessyeraplackal4437 ปีที่แล้ว +1

    ഞാൻ ഇതുപോലെ തക്കാളി കറി ഉണ്ടാക്കി.. ഒരു ടേസ്റ്റും ഇല്ലായിരുന്നു. ഞാൻ ഉണ്ടാക്കുന്ന തക്കാളി കറി ആണ് ഇതിലും നല്ലത്.😊

  • @mariyampappu5139
    @mariyampappu5139 3 ปีที่แล้ว +1

    ഇതുപോലെ ആയിരിക്കണം ബോർ ആകാതെ പെട്ടന്ന് കാര്യം അവതരിപ്പിക്കും. Good.. Shaangeo കേൾക്കാൻ സ്പെഷ്യൽ ഫീൽ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

    • @mariyampappu5139
      @mariyampappu5139 3 ปีที่แล้ว

      @@ShaanGeo ❤

  • @mayarajasekharan7774
    @mayarajasekharan7774 4 ปีที่แล้ว +13

    നാളത്തേക്ക് ഫിക്സ് ചെയ്തു. ഞങ്ങൾ സവാളയ്ക്ക് പകരം ചെറിയ ഉള്ളിയാണ് ചേർക്കാറ്. പിന്നെ ജീരകം അരയ്ക്കും. ഒരു മുരിങ്ങക്കായ് ഇട്ടാൽ വേറൊരു taste കിട്ടും.

  • @sujitkarath3875
    @sujitkarath3875 3 ปีที่แล้ว +3

    Hi Shaan, thank you for your wonderful post. Your recipes are awesome. Whilst you have give the ingredients required for each of your recipe here on TH-cam you have not given the directions on how to make the these recipe unless one watches the video. Is there anywhere one can not only get the ingredients but also the directions to cook. Thank you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your great words of appreciation😊 Humbled 😊🙏🏼

  • @blesssimon2402
    @blesssimon2402 4 ปีที่แล้ว +14

    Before adding cocconut paste,smash the tomatoes,then add cocconut..it is very tasty

  • @anishp4821
    @anishp4821 3 ปีที่แล้ว +1

    Venda karyangal venda pole parengu tarunna avatharana reethi... abhindangal shan bhaiii......

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sibijames1212
    @sibijames1212 ปีที่แล้ว

    തേങ്ങാ അരക്കുമ്പോൾ ജീരകം വേണ്ടേ...?. നല്ല അവതരണം 👌

  • @ammusmammusm1174
    @ammusmammusm1174 4 ปีที่แล้ว +759

    ചേച്ചിമാരെ അവതരണം കണ്ടുപഠിക്കു

    • @focusonstudies8331
      @focusonstudies8331 ปีที่แล้ว +32

      ചേയ്ച്ചി ക്കു ഇഷ്ടപ്പെട്ടില്ലെന്ന് വെച് അവതരണം മാറ്റണോ

    • @jeevanvk5526
      @jeevanvk5526 ปีที่แล้ว +10

      ഇങ്ങനെയും കര്യങ്ങൾ അവതരിപ്പിക്കാം.നമുക്ക് അറിയാത്ത ആയിരക്കണക്കിന് ഡ യ് മൻഷൻസ് ഉണ്ട് എന്നിരിക്കെ എല്ലാവരും ശരിയാണ്, അവരവരുടെ വീക്ഷണത്തിൽ. അത്രയേ ഉള്ളൂ.

    • @shandrykj6365
      @shandrykj6365 ปีที่แล้ว

      @@focusonstudies8331 നല്ല അഭിപ്രായം സ്വീകരിക്കുവാൻ നാം തയ്യാറാവണം❤️

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว

      ​@@focusonstudies8331ഷാൻ ബ്രോയുടെ അവതരണം പാചക ചാനൽ ചേച്ചിമാർ കണ്ടു പഠിക്കൂ എന്നാണ് ആ പുളളിക്കാരി കമന്റിൽ പറഞ്ഞത്. അല്ലാതെ ഷാൻ ബ്രോ ചേച്ചിമാരെ കണ്ടു പഠിക്കാനല്ല

    • @satheeshvs7591
      @satheeshvs7591 ปีที่แล้ว +1

      Correct

  • @anoopshari8561
    @anoopshari8561 4 ปีที่แล้ว +7

    Keep posting more videos bro ♥️ Great job 👏🏻👏🏻👏🏻👏🏻

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thanks a lot bro 😊

  • @iil8265
    @iil8265 4 ปีที่แล้ว +8

    തക്കാളി കറിയിൽ മുളകുപൊടിയും മല്ലിപൊടിയും ചേർക്കില്ല ചേട്ടാ
    അതുപോലെ തന്നെ തേങ്ങ അരയ്ക്കുമ്പോൾ കാൽ ടീ സ്പൂൺ ജീരകം ചേർക്കണം
    മല്ലിപൊടിയും മുളക് പൊടിയും ചേർത്താൽ കറി വേറെ ലെവലാകും

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      No worries you just skip it.

    • @JSVKK
      @JSVKK 4 ปีที่แล้ว

      Taste is matter🤗

    • @amruthavr9226
      @amruthavr9226 4 ปีที่แล้ว +1

      Good

  • @lekshmibijil4136
    @lekshmibijil4136 หลายเดือนก่อน

    ഈ വീഡിയോ കണ്ട് ഇന്ന് ഞാൻ കറി ഉണ്ടാക്കി 👌thanku

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Hope you liked the dish😊

  • @ponnammap771
    @ponnammap771 ปีที่แล้ว +1

    Njan undakki...ellavarkum valare ishttam aayi 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ponnamma

  • @jnanaprakashk5367
    @jnanaprakashk5367 4 ปีที่แล้ว +38

    Good presentation, no lagging, good voice, all the beat

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thanks a lot Bro for the feedback and also for the wishes 😊

    • @sumaanil1989
      @sumaanil1989 4 ปีที่แล้ว

      Ada dosa idamo

    • @jollyannie
      @jollyannie 3 ปีที่แล้ว

      👍

  • @jeanjose2479
    @jeanjose2479 4 ปีที่แล้ว +13

    Very well explained Sir 👌Short yet detailed! Definitely looking forward to more of your videos. All my best wishes ! God bless 😇

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Jean, thank you so much for the feedback and also for the wishes 😄

  • @sumakumar3750
    @sumakumar3750 3 ปีที่แล้ว +5

    അധികം സമയമെടുക്കാത്ത ലളിതമായ അവതരണം. ഞാനും ഒരു ഫാൻ ആയി.👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Anil-xh8qm
    @Anil-xh8qm 3 ปีที่แล้ว

    ഒട്ടും ലാഗ് ഇല്ലാതെ കാണാൻ പറ്റി... പരീക്ഷിച്ചു... സംഗതി എന്തായാലും നന്നായിട്ടുണ്ട്..

  • @sreethyjoshy8695
    @sreethyjoshy8695 2 ปีที่แล้ว +2

    Veghathil thayyarakkan pattunnathum.tastyuman👌

  • @jogin
    @jogin 3 ปีที่แล้ว +5

    Hi Shaan, great content with to the point explanation! Thanks and keep it coming :)
    Just a question. Approximately how many ml is a cup here? Different countries/standards have different cup measurements, i think.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      1 cup = 250 ml

    • @jogin
      @jogin 3 ปีที่แล้ว

      @@ShaanGeo Thanks brother, I already tried it out yesterday and it turned out well :)

  • @aqua-hi9vs
    @aqua-hi9vs 4 ปีที่แล้ว +14

    Loved the short n crisp presentation..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thanks a lot for the feedback 😊

  • @ull893
    @ull893 3 ปีที่แล้ว +6

    I am a Big fan of Shan Geo's channel. Due to his recipes I am able to cook and eat healthy home made tasty food and also save money. Thank you. 🤑🤑🤑🤑💖

  • @marktannen4030
    @marktannen4030 ปีที่แล้ว +1

    The curry looks delicious. 👌🏻👌🏻👌🏻 I couldn’t understand a word you were speaking, but thanks to CC for translating into English.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @lijisuresh9217
    @lijisuresh9217 3 ปีที่แล้ว

    Sir ഞാൻ ഈ തക്കാളി കറി ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ്‌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shantakarolath
    @shantakarolath 4 ปีที่แล้ว +5

    Very recently I started watching your channel. Very good presentation - short & sweet. The end products of recipes are mouth watering. I am yet to try - since I don’t do much cooking. Still I love to watch the videos presented by you. Wish you all the best

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @sonia7185
    @sonia7185 3 ปีที่แล้ว +3

    Tried this today ....
    Good one...
    വീട്ടുകാര്യവും നാട്ടു കാര്യവും പറയാതെ ഈ അവതരണം ഇങ്ങനെ തന്നെ തുടരുക.
    God bless you

    • @shijuantony3368
      @shijuantony3368 3 ปีที่แล้ว

      Some chanel add world news also in recipes . This chanel exelnt dont wasting time n explane clearly

  • @lekshmirnair4096
    @lekshmirnair4096 3 ปีที่แล้ว +4

    Njn undakki nokki super sir thank you so much🥰👌

  • @sheena37
    @sheena37 6 หลายเดือนก่อน

    തക്കാളി കൊണ്ട് പല കറികളും ഉണ്ടാക്കാറുണ്ട്... ഇത്തരത്തിലൊരു കറി ആദ്യമായാണ് കാണുന്നത്....എന്തായാലും Try ചെയ്തു നോക്കണം : ഇന്നുതന്നെ....❤❤ താങ്കൾ കറുത്ത T.. shirts മാത്രമേ ഉപയോഗിക്കുകയുള്ളൂ.... എല്ലാ പാചക റെസിപ്പികളിലും black ആണ് കാണുന്നത്..... എനിക്കൊരു brotherഉണ്ട്.... ആളുടെ പേരും ഷാൻഎന്നാണ്.... ഏതാണ്ട് മുടിയെല്ലാം കളഞ്ഞ് ഈ ലുക്ക് തന്നെ....

  • @justsmile8433
    @justsmile8433 3 ปีที่แล้ว

    Sir ഞാൻ ഇന്ന് തക്കാളി കറി ഉണ്ടാക്കി.നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.കഴിക്കുന്നതിനേക്കാൾ കൂടുതൽ ചോറ് കഴിച്ചു. Thank u so much😍😍pinne ഈ ചാനലിൽ നോക്കിയാണ് ഞാൻ മുമ്പ് ഉഴുന്നുവട ഉണ്ടാക്കിയത് ബട്ട്‌ അന്ന് comment idaan മറന്നു.ആദ്യായിട്ട uzhunnuvada nannayath... പിന്നെ ഒരു request ഉണ്ട് veg biriyani recipie cheyyo.. Plz🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much. I'll try to post more recipes soon

  • @manu-pc5mx
    @manu-pc5mx 4 ปีที่แล้ว +9

    തങ്ങളുടെ ഈസിയായി കുക്ക് ചെയ്യാൻ പറ്റുന്ന ഞങ്ങളെപ്പോലുള്ള പ്രവാസി ബാച്ചിലേസിന് ഒരുപാട് ഉപകാരപ്പെടുന്ന ഉണ്ട്

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thanks a lot 😊

  • @aminahussain7078
    @aminahussain7078 4 ปีที่แล้ว +15

    I just had my lunch with this Tomato curry. Really awesome. Loved it. Thanks Shaan...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Wow... Glad to know that you enjoyed it 😊 thanks Amina 😊

    • @akhiljohn8986
      @akhiljohn8986 2 หลายเดือนก่อน

      ​@@ShaanGeoi have a doubt.. Can i use ginger garlic paste instead

  • @SuniPhilips
    @SuniPhilips 4 ปีที่แล้ว +15

    I normally add a pinch of jeera to it, it tastes good.

  • @rajipr9795
    @rajipr9795 2 ปีที่แล้ว

    Eanne cooking padippiikkunna chanal thank you sir