ഒരു കാലഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഏറ്റു പാടിയപാട്ടുകൾ മിക്കവാറും രവീന്ദ്രൻമാഷിന്റെത് ആയിരിക്കും കൂടാതെ ജോൺസൻ മാസ്റ്റർടെ തും.. രവീന്ദ്രൻ മാഷ്ന്റെ സംഗീത മാന്ത്രികത എന്നും നമ്മൾ ആസ്വദിക്കും 👌😍
എന്റെ കുട്ടിക്കാലത്ത് ഞാൻ കൂടുതൽ കേട്ട് ഇഷ്ടം ഉള്ള പാട്ടുകളുടെ സഗീത സംവിധായകൻ രവീന്ദ്രൻ മാഷ് ആണ്. പിന്നീട് കൂടുതൽ ഇഷ്ടം കൂടിവരുന്നു. അദേഹത്തിന്റെ പാട്ടുകൾ. അദ്ദേത്തിന്റ പാട്ടിന്റെ കളക്ഷൻ എന്റെ കയ്യിൽ ഉണ്ട്. എന്റെ ജീവിതത്തിൽ വലിയ ഒരു ആഗ്രഹം ആയിരുന്നു അന്ന് രവീന്ദ്രൻ മാഷിനെ നേരിട്ട് പരിചയപ്പെടണം എന്ന്. എന്റെ ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം അത് ആയിത്തീർന്നു.അദ്ദേഹത്തെ കാണുന്നത് സ്വപ്നത്തിൽ മാത്രം ആയിത്തീർന്നു. ഞാൻ എപ്പോഴും മാഷ് ജീവിച്ചിരിണ്ണുണ്ടെഗിൽ എത്രയോ നല്ല പാട്ടുകൾ ഉണ്ടായേനെ....
അതിമനോഹരമായി താങ്കൾ പറഞ്ഞത് ഒരു കഥ കേൾക്കും പോലെ അങ്ങിനെ ഇരുന്ന് കേട്ടു പോയി, ഇത് രണ്ട് പാർട്ട് ആക്കാമായിരുന്നു, താങ്കൾക്ക് ഇനിയും പറയാനുള്ളത് പോലെ തോന്നി...
അവൻ വിളിച്ചാൽ സംഗീതദേവത വിരൽതുമ്പിൽ പ്രത്യക്ഷപ്പെടും.....അതാണ് നമ്മുടെ സ്വന്തം രവിയേട്ടൻ.. മാമാങ്കം പലകുറി,കുടജാദ്ധ്രിയിൽ ഇപ്പവും എപ്പവും കേൾക്കുമ്പോൾ സല്യൂട്ട് അടിച്ച് പോകാറുണ്ട്. നമ്മുടെ സ്വന്തം ഭാസ്ക്കരൻമാഷ് അനുഗ്രച്ച ആളുകൂടിയല്ലേ.... നന്നാവാതിരിക്ക്വോ.... അശ്രൂപൂജ... രവിയേട്ടാ
കഴിഞ്ഞ പോയ മലയാള സിനിമക്ക് ഒരു പാട് ഹിറ്റ് പാട്ടുകൾ നമുക്ക് സമ്മാനിച്ച രവീന്ദ്ര സാറിന്റെ പല പാട്ടുകൾ ഇന്നു ,എന്നും പകര വെക്കാൻ പറ്റാത്ത ഹിറ്റ് പാട്ടുകൾ ആണ്
Jhone sir nanni ente രവീന്ദ്രൻ മാഷേ കുറിച്ച് എത്ര മനോഹരമായി വിവരിച്ചത്... Episode പെട്ടന്ന് തീർന്നു പോയി എന്ന് തോന്നി.. മാഷേ കുറിച്ച് എത്ര കേട്ടാലും enikke മതിവരില്ല..🙏🙏
Bful stories sir.. Ultimately motivating.. I m crying. Huge thanks to Dasettan for motvating him to be a music director.. We wud ve missed the greatest musician in Malayalam film music ever...
What a WONDERFUL STORY OF THAT GREAT HUMAN BEING AND A GOOD LESSON... TO BE PROUD & BE HUMBLE AT THE SAME TIME. A BEUTIFUL HEART EXPOSED TO THIS WORLD WITH SOME HELP & ENCOURAGEMENT BY FEW GREAT PEOPLE. THANK YOU ,JOHN SIR ...FOR BRIEFLY NARRATING RAVINDREN MASTER'S LIFE AS A MUSICIAN TO US...!!!
ശ്രീ രവീന്ദ്രൻ മാസ്റ്ററെ കുറിച്ച് ഒരുപാട് കേട്ടതിൽ നിന്നും, എത്രമാത്രം വിട്ടുവീഴ്ചകൾക്കു നിന്ന ഒരു വ്യക്തി ആയിരുന്നു എന്ന് തോന്നുന്നു. മഹാനായ ഒരു കലാകാരൻ ആയിരുന്നു. ഒരു പക്ഷെ അദ്ദേഹം അനുഭവിച്ച ക്ലെശങ്ങൾ ആയിരിക്കാം ഹൃദ്യമായ ആ ഈണങ്ങളുടെ ഉറവ. അകാലത്തിൽ പൊലിഞ്ഞ ഒരു വെള്ളി നക്ഷത്രം ആയിരുന്നു.... 🙏
നന്ദനം എന്ന സിനിമയ്ക്ക് വേണ്ടി രഞ്ജിത്ത് അഗസ്റ്റിൻ തുടങ്ങിയ കൂട്ടുകാർക്ക് വേണ്ടി നാട്ടിൽ വച്ച് റെക്കോർഡ് ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു ഇത് രവീന്ദ്രൻ മാസ്റ്റർ പണ്ട് പ്രജ സിനിമയ്ക്കുവേണ്ടി ആൻറണി പെരുമ്പാവൂർ കുറച്ചു പണം തരു ആ പണത്തിനും തുല്യമായ പാട്ടുകൾ ചെയ്തു തരണമെന്ന് മാഷിനോട് ആവശ്യപ്പെട്ടപ്പോൾ ആൻറണി പെരുമ്പാവൂർ നോട് ദേഷ്യപ്പെട്ട് ആ പ്രോജക്റ്റ് തന്നെ വേണ്ടെന്നുവെച്ച് മനുഷ്യൻ കൂടിയാണ് രവീന്ദ്രൻ മാസ്റ്റർ
ഒരിക്കൽ മാഷിന്റെ ഒരു ഓണ ദിവസം എല്ലാവരും പല വിഭവങ്ങളും കൊണ്ട് ചെന്ന് കൊടുത്തു പക്ഷെ ചോറ് മാത്രം ആരും കൊടുത്തില്ല എന്ന് മാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു ഞാൻ പണ്ട് കേട്ടിട്ടുണ്ട്....
യേശുദാസ് അത്ഭുതമാണെന്ന് ലോകത്തിനു കാണിച്ചുതന്നത് രവീന്ദ്രൻമാസ്റ്റർ ആണ് കൈപിടിച്ച് സംഗീതസംവിധായകനാക്കിയ യേശുദാസിനെ തന്റെ സംഗീതസിദ്ധിയാൽ മാസ്മരിക ലോകത്തെ ഗന്ധർവ്വനാക്കി
സാറിന്റെ "സ്മൃതി " യിലൂടെ മലയാള സിനിമാ ചരിത്രം കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു. രവീന്ദ്രൻ മാഷിനെക്കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച ശശികുമാർ സംവിധാനം ചെയ്ത ചൂളയിലെ ഗാനങ്ങൾ രചിച്ചത് സത്യൻ അന്തിക്കാട് എന്നാണ് അങ്ങ് പറഞ്ഞത്. താരകേ.... എന്നു തുടങ്ങുന്ന ഗാനം സത്യൻ അന്തിക്കാടും, സിന്ദൂര സന്ധ്യക്ക് മൗനം .....എന്നു തുടങ്ങുന്ന ഗാനം പൂവച്ചൽ ഖാദറു മല്ലെ രചിച്ചത്?
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും മലയാള ഗാനലോകത്തിന്റെ സമ്പന്നതയിലേക്കു ഒരു മഹാചക്രവർത്തിയെ പോലെ ശോഭിക്കുമ്പോഴും സത്യത്തിന്റെയും, വിനയത്തിന്റെയും, കാരുണ്യത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും, ആദരവിന്റെയും വഴികളിൽ മാത്രമായിരുന്നു രവീന്ദ്രൻ മാഷ് ഉൾപ്പടെയുള്ളവർ സഞ്ചരിച്ചിരുന്നത്... കഴിഞ്ഞ പത്തു വർഷമായി നമ്മൾ കാണുന്നതോ... ഒരു പാട്ടു പാടിയവൻ, അല്ലെ സംഗീതം കോപ്പി അടിച്ചു സംഗീത സംവിധായകൻ ആയവൻ, ഒരർത്ഥവുമില്ലാതെ ബിജിഎം എന്നൊക്കെ പറഞ്ഞു തള്ളുന്നവർ, കള്ളത്തരത്തിലൂടെയും സ്വര്ണക്കടത്തിലൂടെയും, മതവും ജാതിയും സിനിമയിൽ കുത്തിക്കയറ്റി ആളാകുന്നവർ സിനിമയിൽ എന്തൊക്കെയോ ആണെന്ന് കാണിച്ചു ചാനലിൽ അവര് എന്തിക്കെയോ സംഭവമാണെന്ന് പൊങ്ങച്ചം പറഞ്ഞു അഹങ്കരിച്ചു നടക്കുന്നു 😒😄
Here I also one thing state that raveendran was staying with Shri jayachandran's lodge room and it was not stated by you. This was mentioned my pj in a program recently. Pl. analyse. .
Here I would like to mention that in a program jayachandran said that Ravindran initially was staying with him in his lodge room etc. etc. But no where. You have stated this. Because May be deliberately to avoid pj's part in his prosperity. This is too bad. If you are telling you shd say everything about him. Pj will not say he is open always. You should study everything and analyse and then say without omitting. I also like raveendra sangeetham and equally kjy. But one should not forget the past when they became famous.
ജോൺപോൾ തന്നെ രചിച്ച സൂര്യഗായത്രി എന്ന സിനിമയിലെ രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്...
ഒരു കാലഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഏറ്റു പാടിയപാട്ടുകൾ
മിക്കവാറും രവീന്ദ്രൻമാഷിന്റെത് ആയിരിക്കും കൂടാതെ ജോൺസൻ മാസ്റ്റർടെ തും.. രവീന്ദ്രൻ മാഷ്ന്റെ സംഗീത മാന്ത്രികത എന്നും നമ്മൾ ആസ്വദിക്കും 👌😍
രവീന്ദ്രൻ(മാഷ്) എന്നു കണ്ടപാടെ വന്നു❤️
Yes
ഞാനും
Me too❤
ഞാനും അതെ💪
Yess
ദേവരാജൻ മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️❤️❤️❤️❤️
എന്റെ കുട്ടിക്കാലത്ത് ഞാൻ കൂടുതൽ കേട്ട് ഇഷ്ടം ഉള്ള പാട്ടുകളുടെ സഗീത സംവിധായകൻ രവീന്ദ്രൻ മാഷ് ആണ്. പിന്നീട് കൂടുതൽ ഇഷ്ടം കൂടിവരുന്നു. അദേഹത്തിന്റെ പാട്ടുകൾ. അദ്ദേത്തിന്റ പാട്ടിന്റെ കളക്ഷൻ എന്റെ കയ്യിൽ ഉണ്ട്. എന്റെ ജീവിതത്തിൽ വലിയ ഒരു ആഗ്രഹം ആയിരുന്നു അന്ന് രവീന്ദ്രൻ മാഷിനെ നേരിട്ട് പരിചയപ്പെടണം എന്ന്. എന്റെ ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം അത് ആയിത്തീർന്നു.അദ്ദേഹത്തെ കാണുന്നത് സ്വപ്നത്തിൽ മാത്രം ആയിത്തീർന്നു. ഞാൻ എപ്പോഴും മാഷ് ജീവിച്ചിരിണ്ണുണ്ടെഗിൽ എത്രയോ നല്ല പാട്ടുകൾ ഉണ്ടായേനെ....
മാഷ് എന്ന് കേട്ടയുടനെ കേൾക്കാൻ വന്നു ഞാൻ
രാവ് തീർന്നാലും തീർക്കരുത് സാർ ഉറങ്ങാതെ കേട്ടിരിക്കും
അത്ര മേൽ ഇഷ്ടം
രവി മാഷ്
Njanum💖😍🙏
രവീന്ദ്രൻ മാഷിനെ സംബന്ധിക്കുന്ന എല്ലാ വീഡിയോയും അപ്പൊ തന്നെ കാണും
സർ ഒരു എപ്പിസോഡ് കൊണ്ട് രവീന്ദ്രൻ മാഷിന്റെ കാര്യങ്ങൾ പറഞ്ഞു നിർത്തരുത്
ഇനിയും സാറിനു പറയാൻ സാധിക്കുമെങ്കിൽ കേൾക്കാൻ ഞങൾ റെഡി ആണ്
രവീന്ദ്രൻ മാഷ് 😍😍😍
അതെ മാഷേ കുറിച്ച് എത്ര കേട്ടാലും മതിവരില്ല... മാഷേ😘😘
Nammude mash😍😘💖🙏
പറഞ്ഞാൽ തീരാത്തൊരു രാഗ വിശേഷമാണ് നമ്മുടെ രവീന്ദ്രൻ മാഷ്...
അതിമനോഹരമായി താങ്കൾ പറഞ്ഞത് ഒരു കഥ കേൾക്കും പോലെ അങ്ങിനെ ഇരുന്ന് കേട്ടു പോയി, ഇത് രണ്ട് പാർട്ട് ആക്കാമായിരുന്നു, താങ്കൾക്ക് ഇനിയും പറയാനുള്ളത് പോലെ തോന്നി...
അതെ എനിക്കും തോന്നി... ഇനിയും രവീന്ദ്രൻ മാഷെ കുറിച്ച് ഒത്തിരി പറയാൻ ഉണ്ടെന്ന്
അവൻ വിളിച്ചാൽ സംഗീതദേവത വിരൽതുമ്പിൽ പ്രത്യക്ഷപ്പെടും.....അതാണ് നമ്മുടെ സ്വന്തം രവിയേട്ടൻ..
മാമാങ്കം പലകുറി,കുടജാദ്ധ്രിയിൽ
ഇപ്പവും എപ്പവും കേൾക്കുമ്പോൾ സല്യൂട്ട് അടിച്ച് പോകാറുണ്ട്.
നമ്മുടെ സ്വന്തം ഭാസ്ക്കരൻമാഷ് അനുഗ്രച്ച ആളുകൂടിയല്ലേ....
നന്നാവാതിരിക്ക്വോ....
അശ്രൂപൂജ...
രവിയേട്ടാ
Pinnellathe രവീന്ദ്രൻ മാഷേ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമല്ലേ😘😘
കുടജാദ്രി മതി എന്താ അതിന്റെ അഴക്
💖💖💞💓😍🙏👌💕💝
Thanks to Yesudas..fo supporting Ravindran
ചലച്ചിത്ര സംഗീത ശാഖയിലെ ഉരുക്കുകോട്ട....അത്രക്കും പ്രൗഢ സുന്ദരമാണ് അദ്ദേഹത്തിൻറെ ഗാനങ്ങൾ...
കൊല്ലം ജില്ലക്കാരനായിട്ടും തൊട്ടടുത്തുള്ള കുളത്തൂപ്പുഴയിലെ ഈ മഹാപ്രതിഭയെ ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ
ഒരുപാട് നന്ദി.. സഫാരി ആൻഡ് ജോൺ പോൾ. ഇഷ്ട്ട സംഗീതകാരന്റെ അറിയപ്പെടാത്ത ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്തതിന്
കഴിഞ്ഞ പോയ മലയാള സിനിമക്ക് ഒരു പാട് ഹിറ്റ് പാട്ടുകൾ നമുക്ക് സമ്മാനിച്ച രവീന്ദ്ര സാറിന്റെ പല പാട്ടുകൾ ഇന്നു ,എന്നും പകര വെക്കാൻ പറ്റാത്ത ഹിറ്റ് പാട്ടുകൾ ആണ്
Jhone sir nanni ente രവീന്ദ്രൻ മാഷേ കുറിച്ച് എത്ര മനോഹരമായി വിവരിച്ചത്... Episode പെട്ടന്ന് തീർന്നു പോയി എന്ന് തോന്നി.. മാഷേ കുറിച്ച് എത്ര കേട്ടാലും enikke മതിവരില്ല..🙏🙏
രവീന്ദ്രൻ മാഷ് എന്ന് കേട്ടയുടൻ കാണാൻ വന്നതാണ്...
Njnum Bro
Njanmmm💓💕😍
😀
Njanum
Great Raveendran
തിരിച്ചയവർ പോലും പറഞ്ഞു. ഒരു കാലം. രവീന്ദ്ര സംഗീതം
Bful stories sir.. Ultimately motivating.. I m crying. Huge thanks to Dasettan for motvating him to be a music director.. We wud ve missed the greatest musician in Malayalam film music ever...
What a WONDERFUL STORY OF THAT GREAT HUMAN BEING
AND A GOOD LESSON... TO BE PROUD & BE HUMBLE AT THE SAME TIME.
A BEUTIFUL HEART EXPOSED TO THIS WORLD WITH SOME HELP & ENCOURAGEMENT BY FEW GREAT PEOPLE.
THANK YOU ,JOHN SIR ...FOR BRIEFLY NARRATING RAVINDREN MASTER'S LIFE AS A MUSICIAN TO US...!!!
സ്മൃതികൾ.. നിഴലുകൾ
തേങ്ങും മനസ്സിൽ
മായാതെ എഴുതിയ കഥകൾ...
🙏🙏🙏🙏🙏🙏🙏
രവീദ്ര സംഗീതം ഇന്നും എന്നും എല്ലാവരിലും നിലനിൽക്കും
✨️💯
.
.
.
ജോൺസൺ masterinte കൂടെ episod പ്രതീക്ഷിക്കുന്നു സ്മൃതി എന്ന prgm ലൂടെ ples 🙏
ശ്രീ രവീന്ദ്രൻ മാസ്റ്ററെ കുറിച്ച് ഒരുപാട് കേട്ടതിൽ നിന്നും, എത്രമാത്രം വിട്ടുവീഴ്ചകൾക്കു നിന്ന ഒരു വ്യക്തി ആയിരുന്നു എന്ന് തോന്നുന്നു.
മഹാനായ ഒരു കലാകാരൻ ആയിരുന്നു.
ഒരു പക്ഷെ അദ്ദേഹം അനുഭവിച്ച ക്ലെശങ്ങൾ ആയിരിക്കാം ഹൃദ്യമായ ആ ഈണങ്ങളുടെ ഉറവ.
അകാലത്തിൽ പൊലിഞ്ഞ ഒരു വെള്ളി നക്ഷത്രം ആയിരുന്നു.... 🙏
Illa vittu veezhchakal illayirunnu
@@bineeshpalissery ആവശ്യത്തിന് ഇല്ലെങ്കിൽ നിലനിൽപ്പില്ല
രവീന്ദ്രസ്മരണ... മലയാളത്തിന്റെ സൗന്ദര്യം മുഴവുൻ ഉപയോഗിച്ച് അവതരിപ്പിച്ച അങ്ങയെ ഇനിയും കേൾക്കാൻ പ്രേരിപ്പിക്കുന്നു...
രവീന്ദ്ര സംഗീതം മരിക്കില്ല ഒരിക്കലും
One and only Raveendran Master 🙏🙏🙏
Very brilliant music director Raveendranmash
നന്ദനം എന്ന സിനിമയ്ക്ക് വേണ്ടി രഞ്ജിത്ത് അഗസ്റ്റിൻ തുടങ്ങിയ കൂട്ടുകാർക്ക് വേണ്ടി നാട്ടിൽ വച്ച് റെക്കോർഡ് ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു ഇത് രവീന്ദ്രൻ മാസ്റ്റർ പണ്ട് പ്രജ സിനിമയ്ക്കുവേണ്ടി ആൻറണി പെരുമ്പാവൂർ കുറച്ചു പണം തരു ആ പണത്തിനും തുല്യമായ പാട്ടുകൾ ചെയ്തു തരണമെന്ന് മാഷിനോട് ആവശ്യപ്പെട്ടപ്പോൾ ആൻറണി പെരുമ്പാവൂർ നോട് ദേഷ്യപ്പെട്ട് ആ പ്രോജക്റ്റ് തന്നെ വേണ്ടെന്നുവെച്ച് മനുഷ്യൻ കൂടിയാണ് രവീന്ദ്രൻ മാസ്റ്റർ
സത്യം അന്നുനാലു പാട്ടുകൾ ദാസേട്ടൻ പാടി പ്രമദവനം ഹരിമുരളിരവം താരകേ വികാരനൗകയുമായി
Ravindran master is the No.1 music director in Malayalam
No, M. S. Baburaj was No. 1
@@hridyakr4988 രവീന്ദ്രൻ മാസ്റ്റർ കഴിഞ്ഞേ ആരും വരൂ..
അത് ജോൺസൻ മാസ്റ്റർ ആണ് ❤️
wow ............. superb presentation.
എത്ര ഉന്നതമായ വിവരണം!!!!!!!
താങ്കളുടെ അവതരണം ഉഗ്രൻ ആയിട്ടുണ്ട്
The great Raveendran master💝💝
രവീന്ദ്രൻ മാഷ് 🙏🙏🙏🙏🙏🙏🙏💓💓
രവീന്ദ്രൻ മാഷ്❤️
വസന്ത ഗീതങ്ങൾ
മാമാങ്കം പലകുറി കൊണ്ടാടി
Evergreen song's
ദേവരാജൻ മാഷ് കഴിഞ്ഞാൽ യേശുദാസ് ഏറ്റവും കൂടുതൽ പാടിയത് രവീന്ദ്രൻ മാസ്റ്റർക്ക് വേണ്ടി ആണ്...
സംഗീതസംവിധായകർ ആണ് ഗായകരെ നിർദേശിക്കുന്നത്
@@mukil9606 athe... Allannu paranjilallo
@@mukil9606 അപ്പോൾ യേശുദാസ് രവീന്ദ്രനെ നിർദേശിച്ചതോ
ഒരിക്കൽ മാഷിന്റെ ഒരു ഓണ ദിവസം എല്ലാവരും പല വിഭവങ്ങളും കൊണ്ട് ചെന്ന് കൊടുത്തു പക്ഷെ ചോറ് മാത്രം ആരും കൊടുത്തില്ല എന്ന് മാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു ഞാൻ പണ്ട് കേട്ടിട്ടുണ്ട്....
പിറക്കുമോ ഇനി ഇതുപോലുള്ള legends കാലമേ...
Raveendran mash ❤️
ഹാ എന്താ ഭാഷാ നൈപുണ്യം
രവീന്ദ്രൻ മാഷ് 🌹🌹🙏🙏
Pure Malayalam. Beautiful to listen
🌹🌹🌹ഓർമപ്പൂക്കൾ 🌹🌹🌹
രവീന്ദ്രസംഗീതം 🔥🔥🔥
രവീന്ദ്രൻ മാസ്റ്റർക് പ്രണാമം
യേശുദാസ് അത്ഭുതമാണെന്ന്
ലോകത്തിനു കാണിച്ചുതന്നത്
രവീന്ദ്രൻമാസ്റ്റർ ആണ്
കൈപിടിച്ച് സംഗീതസംവിധായകനാക്കിയ യേശുദാസിനെ
തന്റെ സംഗീതസിദ്ധിയാൽ
മാസ്മരിക ലോകത്തെ ഗന്ധർവ്വനാക്കി
നല്ല കമെന്റ് brother... ഒരുപാട് ഇഷ്ടം രണ്ടുപേരെയും...
സത്യം മാത്രം
മാഷ് 🙏🏼🙏🏼🙏🏼🙏🏼❤
good information about the well-known Music Director.
Mash❤️❤️❤️❤️❤️
പ്രണാമം രവീന്ദ്രൻ മാസ്റ്റർ
Raveendran and John Paul are great.
Sir gireesh puthencheryae kurich parayumo ???
A great musician
സാറിന്റെ "സ്മൃതി " യിലൂടെ മലയാള സിനിമാ ചരിത്രം കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു. രവീന്ദ്രൻ മാഷിനെക്കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച ശശികുമാർ സംവിധാനം ചെയ്ത ചൂളയിലെ ഗാനങ്ങൾ രചിച്ചത് സത്യൻ അന്തിക്കാട് എന്നാണ് അങ്ങ് പറഞ്ഞത്. താരകേ.... എന്നു തുടങ്ങുന്ന ഗാനം സത്യൻ അന്തിക്കാടും, സിന്ദൂര സന്ധ്യക്ക് മൗനം .....എന്നു തുടങ്ങുന്ന ഗാനം പൂവച്ചൽ ഖാദറു മല്ലെ രചിച്ചത്?
well narrated too.. thanks John Paul
Great legends
രവീന്ദ്രന്റെ സംഗീതം,.. യേശുദാസന്റെ .. ശബ്ദം
രവീന്ദ്രൻ ഒരു അത്ഭുതമാണ്.
❤️
❤❤❤
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും മലയാള ഗാനലോകത്തിന്റെ സമ്പന്നതയിലേക്കു ഒരു മഹാചക്രവർത്തിയെ പോലെ ശോഭിക്കുമ്പോഴും സത്യത്തിന്റെയും, വിനയത്തിന്റെയും, കാരുണ്യത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും, ആദരവിന്റെയും വഴികളിൽ മാത്രമായിരുന്നു രവീന്ദ്രൻ മാഷ് ഉൾപ്പടെയുള്ളവർ സഞ്ചരിച്ചിരുന്നത്...
കഴിഞ്ഞ പത്തു വർഷമായി നമ്മൾ കാണുന്നതോ... ഒരു പാട്ടു പാടിയവൻ, അല്ലെ സംഗീതം കോപ്പി അടിച്ചു സംഗീത സംവിധായകൻ ആയവൻ, ഒരർത്ഥവുമില്ലാതെ ബിജിഎം എന്നൊക്കെ പറഞ്ഞു തള്ളുന്നവർ, കള്ളത്തരത്തിലൂടെയും സ്വര്ണക്കടത്തിലൂടെയും, മതവും ജാതിയും സിനിമയിൽ കുത്തിക്കയറ്റി ആളാകുന്നവർ സിനിമയിൽ എന്തൊക്കെയോ ആണെന്ന് കാണിച്ചു ചാനലിൽ അവര് എന്തിക്കെയോ സംഭവമാണെന്ന് പൊങ്ങച്ചം പറഞ്ഞു അഹങ്കരിച്ചു നടക്കുന്നു 😒😄
Sathiyam രവീന്ദ്രൻ മാഷ് നമ്മെ വിട്ടു പോയത് namukke വലിയ നഷ്ടമായി പോയി 😢
ഇനിയിപ്പോൾ അതൊക്ക കണ്ടു സഹിച്ചു ജീവിക്കേണ്ടിവരും. പോയതൊന്നും തിരിച്ചു കിട്ടില്ല 😔
dasetan star aayath, raveendran maashinte variety music kondaanu..:---'
@@subashchandran4481 രവീന്ദ്രൻ മാസ്റ്റർ സ്റ്റാറാകാൻ കാരണക്കാരൻ ദാസേട്ടനാണു
Please do a program for Johnson master
The great Musician
Raveendran mashinu samarpanam
Pls upload johnson master episode
അമരത്തിലെ പശ്ചാത്തല സംഗീതം ജോൺസൺ മാഷ് ആണ് നിർവ്വഹിച്ചത്.
അത് സിനിമയുടെ
പാട്ടിന്റെ രവീന്ദ്രൻമാഷാണ്
ചൂളയിൽ.. ദാസേട്ടനാണു.. രവീന്ദ്രന് അവസരം കൊടുത്തത്.. അത് പറഞ്ഞില്ല..
Legend
Great🙏🏻🙏🏻🙏🏻🙏🏻
Madhura ganangalude rajashilpi
ഇഷ്ടം 💙
Great🙏
17:10 true🙏🙏🙏
Thanks a lot...
ദേവരാജൻ മാഷ്, സുഖിപ്പിക്കാത്തവനും കളങ്കമില്ലാത്തവനാരുന്നു..
Ethra like kodukanam ennu ariyilla
Music Magician
Super
Super 😘😘😘
Great...
Here I also one thing state that raveendran was staying with Shri jayachandran's lodge room and it was not stated by you. This was mentioned my pj in a program recently. Pl. analyse.
.
❤❤❤❤❤❤
ഇതുപോലെ നന്നായി മലയാളം സംസാരിക്കുന്നവർ വംശനാശ ഭീഷണിയിലാണ്
100% സത്യം👍👍 സംസാരിക്കാൻ മാത്രമല്ല നന്നായി മലയാളം എഴുതാൻ പോലുമറിയാത്തവർ കൂടി കൂടി വരുന്നു😢 . മംഗ്ലീഷ് ആണ് മിക്കവാറും ആളുകൾ ഉപയോഗിക്കുന്നത്, കഷ്ടം👎
അതാണ് ms ബാബുരാജ് ബാബുക്ക ❤️ആദ്യ ഗാനം
ഒരേഒരു ജന്മം
♥♥
ജോൺസണും ❤
John poul sir r I p 🌹🙏
💞💞💞💞
😍😍😍
🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️🙏🙏🙏
Its not 1941 but 1943
15.30.... 😄😄🙏😄😄
👍
സർ ദയവായി ജോൺസൺ മാഷെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ !!❤️
മലയാലസംഗീതത്തിന് തീരാനഷ്ടം
Oru raksha illatha presentation
Here I would like to mention that in a program jayachandran said that Ravindran initially was staying with him in his lodge room etc. etc. But no where. You have stated this. Because
May be deliberately to avoid pj's part in his prosperity. This is too bad. If you are telling you shd say everything about him. Pj will not say he is open always. You should study everything and analyse and then say without omitting. I also like raveendra sangeetham and equally kjy. But one should not forget the past when they became famous.
ബാഷ അല്ല ഭാഷ😀😀
😖😖😖💐💐💐💐