മധു ബാലകൃഷ്ണൻ നല്ലൊരു ഗായകൻ ആണ് എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്.. അത് കൊണ്ട് ദാസേട്ടനുമായി ഒരിക്കലും താരതമ്യം ചെയ്യരുത്.. ദാസേട്ടൻ വേറെ ലെവൽ ആണ്.. ആ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകില്ല.. അദ്ദേഹം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആണ് ❤️❤️❤️❤️❤️
അയാൾ സ്വയം അവകാശപ്പെട്ടതല്ലല്ലോ.... ഇവർക്ക് രണ്ട് പേർക്കും സംഗീതം ചിട്ടപ്പെടുത്തിക്കൊടുത്ത മറ്റൊരു അതുല്യ കലാകാരൻ പറഞ്ഞെന്നല്ലേ അയാൾ പറഞ്ഞുള്ളു... .... അത് അയാൾ അഭിമാനത്തോടെ പറയുന്നതിൽ എന്താണ് തെറ്റ്??
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ..❤ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് പ്രാവശ്യം ടിവിയിലും ഇതുപോലുള്ള ഇൻറർവ്യൂ വിലിം എല്ലാം കാണുന്നതു കൊണ്ട് ഒരു സ്വന്തം ചേട്ടൻറെ അനുഭൂതിയാണ് എപ്പോഴും.. ❤ എൻറെ പ്രാർത്ഥനയിൽ എന്നും താങ്കളും ഉണ്ടാകും.. താങ്കളുടെ ആ ഒരു ആഗ്രഹം റഹ്മാൻ സാർ എത്രയും പെട്ടെന്ന് തന്നെ സാധിപ്പിക്കാൻ സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. . 🙏🥰 ചുരുക്കി പറയണമെങ്കിൽ ഒരു "അഹങ്കാരമില്ലാത്ത പച്ച മനുഷ്യൻ" അതാണ് മധു ബാലകൃഷ്ണൻ❤❤
മധുവിന്റെ അച്ഛൻ അല്ല ദാസ് സാറിന്റെ അച്ഛൻ.. ഒരു ഗായകന്റെ ഐഡന്റിറ്റി അയാളുടെ പിതൃത്വം ആണ്. വെറുതെ താരതമ്യം നടത്തി അയാൾ(മധു) ബഹു പിതൃ പ്രതിഭ ആണെന്ന് വരുത്തരുത്... എത്ര ദാസ് സർ സ്റ്റൈലിൽ പാടുന്ന പാട്ടുകാരുണ്ട്... ഈ എളിയവനടക്കം 🙏.. എന്റെ സ്വന്തം അച്ഛന്റെ പാട്ട്.. ഞാനും തുടരുന്നു... പ്രചോദനങ്ങൾ പല ഗായകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ ശബ്ദത്തിൽ പാടുന്നു... മധു അതി മനോഹരം ആയി പാടുന്നു.. അത് വേറെ.. 🙏ദാസ് സർ ഒരു ഗായക സർവകലാശാല ❤
ഈയടുത്ത് രാജീവം വിടരും നിന്മിഴികൾ എന്ന പാട്ട് മധു പാടുന്ന വീഡിയോ കണ്ടിരുന്നു...അതോന്നു കേട്ട് നോക്കിയിട്ട് വേണം മധുവിനെ ദാസേട്ടനോട് ഉപമിക്കുന്നത്... ദാസേട്ടന് തുല്ല്യം ദാസേട്ടൻ മാത്രമേ ഉള്ളൂ
എനിക്ക് മധു ചേട്ടൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് മന്ദാരപൂമൂളി ...... ആണ് . പിന്നെ സുഖമോ ദേവി ടോപ്പ് സിങ്ങിൽ പാടിയത്. എൻ്റമ്മോ . ദാസേട്ടൻ പാടിയത് പോലും ഞാൻ ഇത്രയും തവണ കേട്ടിട്ടില്ല🧡
ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ ആണ് മധു ഏട്ടൻ അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤
യേശുദാസ് എന്ന ഗായകൻ ഇന്നും ഇന്നലയോ ജനിച്ച ആളല്ല അദ്ദേഹത്തിന്റെ കഴിവിന്റെ ഒരു 50%പോലും ഇപ്പോഴുള്ള ഒരു ഗായകർക്കും ഇല്ല. പിന്നെ ശബ്ദം അത് ദൈവം അദ്ദേഹത്തിന് അറിഞ്ഞു കൊടുത്തതാണ്. അനുകരിച്ചു ഉണ്ടായതല്ല ശബ്ദം ഓരോ കാലയളവിൽ കഴിയുമ്പോഴും മാധുര്യം നിറഞ്ഞ വ്യത്യസ്ത ശബ്ദ മാണ് അദ്ദേഹത്തിന് അത് ഇനി ഒരിക്കലും മറ്റുള്ളവന് കിട്ടിയാൽ പോലും അത് കാത്ത് സൂക്ഷിക്കണം അത് പോലെ കഴിയില്ല ദാസ്സേട്ടന് തുല്യം ദാസ്സേട്ടൻ. പിന്നെ മധുബാലകൃഷ്ണൻ മൂക്കിന്റെ സാഹയത്തിൽ ആണ് ഗാനങ്ങൾ ആലപിക്കുന്നത് യേശുദാസുമായി ഒരിക്കലും ശബ്ദ സാമ്യത ഇല്ല.
നല്ല ഗായകനാണ് മധുചേട്ടൻ.. പക്ഷേ ശബ്ദസൗന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടില്ലാ..പിന്നെ ദാസേട്ടനെ വെച്ച് താരതമ്യം ചെയ്യാൻ മാത്രം ഒരു ഗായകനും ഇതുവരെ പിറന്നിട്ടില്ലാ..ഇനി പിറക്കാനും പോണില്ലാ..🤗
ശബ്ദത്തിൽ എന്തോ ഒരു മടുപ്പ് തോന്നുന്ന ഒരു ഘടകം ഉണ്ട്....എന്താന്നു പറയാൻ ഒക്കുന്നില്ല.... അടുപ്പിച്ചു കേട്ടാൽ മടുപ്പ് തോന്നാൻ സാദ്ധ്യത കാണുന്നു.... ആ ഒരു കുറവ് എസ്. പി.ബി, യേശുദാസ്, എം.ജി. എന്നിവരുടെ പാട്ട് കേൾക്കുമ്പോൾ തോന്നാറില്ല.....❤❤❤
മധു , നല്ലൊരു അനുഗ്രഹീത ഗായകൻ തന്നെ യാണ് , വളരെ confident ആയി സ്റ്റേജിൽ നല്ല punch ഉള്ള ശബ്‍ദത്തിൽ ഗാനങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി യാണ് . എല്ലാ പ്രണാമങ്ങളും ആശംസകളും നേരുന്നു , ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ 🎉
Rock n Roll ലെ "മഞ്ചാടിമഴപ്പുഞ്ചിരിക്കൊഞ്ചലുകൾ " എന്നു തുടങ്ങുന്ന ഗാനവും സിനിമയിൽ ചിത്രീകരിച്ചിട്ടില്ല.... പാട്ടിൻ്റെ തുടക്കം മാത്രം ടൈറ്റിലിൽ വന്നു പോകുന്നതേയുള്ളു.....
മധു നല്ലൊരു ഗായകനാണ്. പക്ഷെ ഒരിക്കലും ദാസേട്ടനുമായി താരതമ്യം ചെയ്യരുത്. ഈ ജന്മം അതിനു പറ്റിയ ആൾക്കാർ ഇല്ല. വലിയ ആൾക്കാരൊക്കെ പറഞ്ഞിട്ടുള്ള വാക്കുകളാണിത്. നമ്മൾക്കും അറിയാം. ഒരിക്കലും മധു ഇങ്ങനെ ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന്റെ കപ്പാസിറ്റി.
One more superb, but unpopular, song of Madhu Balakrishnan for Maestro Ilayaraja is "Kadapurathoru", a duet with Manjari (2007 Malayalam movie: SMS). MB has sung more than 50 songs for Ilayaraja, in Tamil and Malayalam. He is a regular in IR concerts. His voice / timbre is good and hefty. He is also the perfect replacement for KJY.
മധുച്ചേട്ടൻ പറവൂർ വെളുത്തട്ടു അമ്ബലത്തിനെ ഒരുപാട്ട് വളരെ പണ്ട് പാടിയിട്ടുണ്ട്.ഇന്ന് ആ പാട്ടിനു വേണ്ടി അമ്പലവും ഞങ്ങളും തിരിയാത്ത സ്ഥലമില്ല ... മധുച്ചേട്ടൻ ഈ മെസ്സേജ് കാണും എന്ന് കരുതുന്നു.
വെളുത്താട്ടു വടക്കൻ ചൊവ്വ ക്ഷേത്രം, നോർത്ത് പറവൂർ, എറണാകുളം.... ഞാൻ മിക്കപ്പോഴും തൊഴാൻ പോവും... കാർത്തിക പൗർണ്ണമി വിശേഷം ആണ്... മറ്റൊന്ന് മുട്ടറക്കൽ ...
ദാസേട്ടന്റെ പ്രേത്യേകത എന്താണ് എന്ന് വച്ചാൽ സിനിമയിൽ nasserinum, സത്യനും, മോഹൻലാലിന്, മമൂട്ടിക് ആർക്ക് പാടിയാലും നായകൻമാർ പാടുന്ന പോലെ തന്നെ. ഭക്തിഗാനങ്ങൾ പിന്നെ vere level
ഭഗവാന് പാടാൻ തോന്നിയപ്പോൾ പിറന്നയാളാണ് ഗാനഗന്ധർവ്വൻ അദ്ദേഹത്തിന് സമം അദ്ദേഹം മാത്രം അത് ദക്ഷിണമൂർത്തി സ്വാമികൾ തന്നെ പറഞ്ഞിട്ടുണ്ട് മറ്റുള്ളവർ അവരുടെ കഴിവിനനുസരിച്ച് പാടുന്നു അത് ദാസേട്ടനുമായി താരതമ്യം ചെയ്യണ്ട കാരണം അദ്ദേത്തിന്റെ വോയിസിൽ തന്നെ എല്ലാ ഇമോഷൻ സു ഉണ്ട് അത് മറ്റാർക്കു ഇല്ല
@@rajeshrajendran2676 മാര്‍ക്കോസ് അടക്കം യേശുദാസിന്റെ ശബ്ദം എന്ന് പറഞ്ഞ് വന്നവർ എല്ലാം സ്വന്തം പാട്ടുകളില്‍ അമ്പേ പരാജയപ്പെട്ടു. Abhijith kollam മാത്രം ആണ് സ്വന്തം പാട്ടുകളില്‍ യേശുദാസിന്റെ ശബ്ദ മാധുര്യം വലിയ അളവില്‍ ഉണ്ടെന്ന് തെളിയിച്ചത്. പാടിയ ആയിരത്തിലധികം പാട്ടുകളില്‍ എല്ലാം അത് തെളിയിച്ചു.
ശരിക്കും യേശുദാസിന്റെ ശബ്ദ ഗുണം വലിയ അളവില്‍ കിട്ടിയ ഒരേയൊരു ഗായകന്‍ അഭിജിത് കൊല്ലം മാത്രം ആണ്. അത് അയാള്‍ പാടിയ ആയിരത്തിലധികം പാട്ടുകളില്‍ തെളിയിച്ചു. എന്നാല്‍ മറ്റ് ഒരു ഗായകനും 'സ്വന്തം' പാട്ടില്‍ അത് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
ശരിയാണ്. ശ്വാസം പിടിച്ചുള്ള കസർത്ത് മാത്രം. ഇമ്പമില്ല' ദാസേട്ടൻ ,സംഗീതമാകുന്ന കടലിൽ മുങ്ങുമ്പോൾ പവിഴവും, മുത്തുകളും പൊന്നും രത്നവും മുങ്ങിയെടുക്കും. മറ്റുള്ളവർ കക്കയെടുക്കും.ഇവയൊക്കെയാണ് വ്യത്യാസം.
Yesudaas Voice.... Athu arkkum kittiyilla ithuvare.... Ini kittiyittum karyamilla.... Athu oru vikaramanu❤Madhu balakrishnanu alarcha voice anu... High pich padumbol aa softness marunnundu... Melody ok anu...samsarikkunna tone alla padumbol...over base akunnu He is good singer ❤
Till the eighties he was brilliant on stage.After that he has not been the best,probably because of his own standards of the past.Madhu,as of now is brilliant on stage.Another decade or so down the road,I can't vouch for it.SPB was peerless on stage till his death.@@pradeepnair6349
സ്റ്റേജിൽ വ്യത്യസ്തമായി പാടുന്നതാണ് ദാസേട്ടൻ, അത് പോലും മനസ്സിലാക്കാൻ കഴിയാത്തത് കഷ്ടം തന്നെ. ആ വ്യത്യസ്ത രീതിയിൽ പാടുന്നതിഷ്ടമുള്ള ഒരു പാട് പേരുണ്ടിവിടെ.
Manatharilengum എന്നൊരു പാട്ടുണ്ട്, മന്ത്ര സ്ഥയിലെ പഞ്ചമം വരെ പോയി താര സ്ഥയിയിലെ പഞ്ചമം വരെ പോകുന്ന പാട്ട് യേശുദാസ് എത്ര മാധുര്യത്തോടു കൂടിയാണ് പടിയിരിക്കുന്നത്. .ഇതൊക്കെ ആണ് മധു പാടി നോക്കേണ്ടത്. .യേശുദാസ് മായി ഒരിക്കലും compare ചെയ്യുന്നത് ശരിയല്ല
എന്റെ അഭിപ്രായം ഞാൻ പറയാം. ദാസ്സേട്ടന് പകരം ആരുമാകില്ല. മധു ബാലകൃഷ്ണൻ നല്ല തുറന്ന ശബ്ദവും ക്വാളിറ്റിയും ആണ്. എന്നാൽ ഓവർ വോയിസ് പാട്ടിന്റെ ഗുണനിലവാരം നശിപ്പിച്ചു കളയുന്നു. ഇതൊക്കെ അനുഭവിക്കുമ്പോളാണ് ദാസ്സേട്ടന്റ മഹിമ തിരിച്ചറിയുന്നത്.ദാസേട്ടൻ കാലാവസ്ഥ അറിഞ്ഞു പാടാൻ കഴിവുള്ള ഒരേ ഗായകൻ മാത്രം. അത് പറയാതിരിക്കാൻ വയ്യ. അവസരം അനുസരിച്ചു പാടണം. ക്ലാരിറ്റി മാത്രമാണ് മധു നോക്കുന്നത്.❤❤
സാർ, എൻ്റെ അച്ഛൻ നാട്ടിലെ ഒരു ചെറിയ ഗായകനായിരുന്നു. എനിക്ക് 41 വയസ്സ് ഉണ്ട്. എൻ്റെ ബാല്യത്തിൽ അച്ഛൻ റാഫി പാട്ടുകൾ വീട്ടിൽ പാടിയിട്ടുണ്ട്, ദോസ്തി പാട്ട് എൻ്റെ ഇഷ്ട്ടം. യേശുദാസ് -മുഹമ്മദ് റാഫി,സൈഹാൾ - കമുകറ പുരുഷോ അമ്മൻ ശബ്ദം എന്ന് അച്ഛൻ അന്ന് പറഞ്ഞിരുന്നു. സൂര്യൻ്റെ പ്രഭയിൽ പകൽ വെളിച്ചതിൽ കാണാതെ പോയ നക്ഷത്രങ്ങൾ , സങ്കടം തന്നെയാണ് 'US A യിലെ സൂര്യൻ കേരളത്തിൽ ഉദിക്കണ്ട |, കാണാത്ത നക്ഷത്രങ്ങളെ ഞങ്ങൾ ക്ക് കാണണ്ടേ?
യേശുദാസ് ന്റെ ആദ്യ കാലപാട്ട് പോലും റാഫിയുമായി സാമ്യം ഇല്ല..ദേവരാജൻ മാസ്റ്റർ എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല..വേറെ എവിടെയെങ്കിലും ഇങ്ങനെ പറഞ്ഞത് ആയും കേട്ടിട്ടില്ല..ഇവിടെ ice ക്രീം കാഴ്ഴിക്കും, ചെവിയിൽ പഞ്ഞി വെക്കും എന്നൊക്കെ പറയുമ്പ്ൾ യേശുദാസിനെ കളിയാക്കുന്ന തോന്നൽ ..പക്ഷെ അദ്ദേഹത്തിന്റെ ശബ്ദമല്ലല്ലോ മധുവിനു..അതാണ്
മധു ബാലകൃഷ്ണൻ നല്ലൊരു ഗായകൻ ആണ് എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്.. അത് കൊണ്ട് ദാസേട്ടനുമായി ഒരിക്കലും താരതമ്യം ചെയ്യരുത്.. ദാസേട്ടൻ വേറെ ലെവൽ ആണ്.. ആ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകില്ല.. അദ്ദേഹം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആണ് ❤️❤️❤️❤️❤️
ദാസേട്ടൻ്റെ പാട്ടിൻ്റെ ഫീൽ ആരു പാടിയാലും ഇല്ല. ഗന്ധർവ്വനാദത്തിൻ്റെ ഫീൽ ഒന്നു വേറെ തന്നെ ഹോഅപാരം തന്നെ❤❤❤❤❤❤❤❤❤
ദാസേട്ടനെക്കാൾ നല്ല പാട്ടുകാരൻ മധു ബാലകൃഷ്ണൻ തന്നെ
അതെ.. ❤️ മധു തന്നെ.. ❤️❤️
അയാൾ സ്വയം അവകാശപ്പെട്ടതല്ലല്ലോ.... ഇവർക്ക് രണ്ട് പേർക്കും സംഗീതം ചിട്ടപ്പെടുത്തിക്കൊടുത്ത മറ്റൊരു അതുല്യ കലാകാരൻ പറഞ്ഞെന്നല്ലേ അയാൾ പറഞ്ഞുള്ളു... .... അത് അയാൾ അഭിമാനത്തോടെ പറയുന്നതിൽ എന്താണ് തെറ്റ്??
@@raheemvadakkan9792 മധു ദാസേട്ടന്റെ ഒരു ഡ്യുപ്പ് ആണ്. അനുകരിക്കുന്നു. ഇവനെക്കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല 😂
പല ശബ്ദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും ദാസേട്ടൻ്റെ ശബ്ദം അത് നമ്മളെ ആ വരിക്കനുസരിച്ചുള്ള ലോകത്തേയ്ക്ക് ദാസേട്ടൻ കൊണ്ടുപോകും! അതാണ് ദാസേട്ടൻ!
ഞങ്ങളുടെ പ്രിയപ്പെട്ട singer മധു ബാലകൃഷ്ണൻ
Ayye🤣🤣. Dasettante dyupe
മധു താങ്കൾക്ക് തീർച്ചയായും നല്ല അവസരങ്ങൾ വരും ദൈവം അനുഗ്രഹിയ്ക്കട്ടെ
ദാസ് സാറുമായി ആരെയും താരതമ്യം ചെയ്യേണ്ട. അത് വേറെ ലവൽ.നമുക്കു കിട്ടിയ വരദാനം.ഗാനഗന്ധർവ്വൻ യേശുദാസ്❤
മധു ബാലകൃഷ്ണനും super👍നല്ല കഴിവുള്ള ഗായകൻ ❤️❤️❤️
താരതമ്യം ചെയ്തത് ദക്ഷിണാമൂർത്തി സ്വാമി ആണ്.... അല്ലാണ്ട് മധു ബാലകൃഷ്ണൻ സ്വന്തമായി ചെയ്തതല്ല...
@@manumathew7812 എന്നിട്ട് ദക്ഷിണാമൂർത്തി എത്ര പാട്ട് മധുവിനു കൊടുത്തു 😂.
ദാസേട്ടൻ പാടുന്ന feel അത് വേറെ തന്നെയാ അതുപോലെ പാടാൻ ഇനി കേരളത്തിൽ ആരെങ്കിലും ജനിക്കണം❤
ഏറ്റവും feel നൽകി പാടുന്ന ഗായകൻ ജയചന്ദ്രൻ ആണ്. യേശുദാസല്ല.
😂 ലോകത്തിലും ആരും ഇല്ല
@@rajagopalp8321 ജയചന്ദ്രൻ റൊമാന്റിക് ഫീൽ മാത്രെ ഉള്ളു
@@rajagopalp8321 hahahah
@@rajagopalp8321 lalitha ganam padunna oru paatukaran. ellam orey feel
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ..❤ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് പ്രാവശ്യം ടിവിയിലും ഇതുപോലുള്ള ഇൻറർവ്യൂ വിലിം എല്ലാം കാണുന്നതു കൊണ്ട് ഒരു സ്വന്തം ചേട്ടൻറെ അനുഭൂതിയാണ് എപ്പോഴും.. ❤ എൻറെ പ്രാർത്ഥനയിൽ എന്നും താങ്കളും ഉണ്ടാകും.. താങ്കളുടെ ആ ഒരു ആഗ്രഹം റഹ്മാൻ സാർ എത്രയും പെട്ടെന്ന് തന്നെ സാധിപ്പിക്കാൻ സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. . 🙏🥰
ചുരുക്കി പറയണമെങ്കിൽ ഒരു "അഹങ്കാരമില്ലാത്ത പച്ച മനുഷ്യൻ" അതാണ് മധു ബാലകൃഷ്ണൻ❤❤
വെസ്റ്റേണിൽ പോവാണ് പോവാണ് ന്നല്ല..വിടാണ് വിടണ് എന്നും കൂടി പറയാം.😅
ദാസ്സേട്ടൻ കഴിഞ്ഞു എന്റെ ഇഷ്ട്ട ഗായകൻ. കാര്യങ്ങൾ അറിഞ്ഞ് പാടുന്ന ഗായകൻ. 🌹🌹🙏🙏❤️❤️👌👌👌👍👍
നല്ല ഗായകനാണ് - ദാസേട്ടനായി താരതമ്യം ചെയ്താൽ ഇദ്ദേഹത്തിന് അല്പം അനുനാസികമുണ്ട്
അതെ... അതാണ്
അതെ അത് മാറ്റിയിരുന്നെങ്കിൽ.......
ഇപ്പം സർജറിയൊക്കെ അഡ്വാൻസ്ഡായില്ലെ?
@@CleetusJoseph😂😂😂😂 endhonn
മൂക്ക് ആണോ ഉദ്ദേശിച്ചത്
ഞാൻ കരുതി എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയതെന്ന്
ദാസേട്ടൻ തുല്യം ദാസേട്ടൻ മാത്രം..
No one in this world can compare with him
മധു നല്ല ഗായകനാണ് നല്ല ബാസ് ഉണ്ട്. ദയവായി ഗാനഗന്ധർവ്വനുമായി സാമ്യപ്പെടുത്തരുത്.ദാസേട്ടന് പകരം ഇനി ആരും ഉണ്ടാകില്ല.
ദാസൻ പാടും മനിഷ്യ ഗുണം ഇല്ലല്ലോ
മധുവിന്റെ അച്ഛൻ അല്ല ദാസ് സാറിന്റെ അച്ഛൻ.. ഒരു ഗായകന്റെ ഐഡന്റിറ്റി അയാളുടെ പിതൃത്വം ആണ്. വെറുതെ താരതമ്യം നടത്തി അയാൾ(മധു) ബഹു പിതൃ പ്രതിഭ ആണെന്ന് വരുത്തരുത്... എത്ര ദാസ് സർ സ്റ്റൈലിൽ പാടുന്ന പാട്ടുകാരുണ്ട്... ഈ എളിയവനടക്കം 🙏.. എന്റെ സ്വന്തം അച്ഛന്റെ പാട്ട്.. ഞാനും തുടരുന്നു... പ്രചോദനങ്ങൾ പല ഗായകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ ശബ്ദത്തിൽ പാടുന്നു... മധു അതി മനോഹരം ആയി പാടുന്നു.. അത് വേറെ.. 🙏ദാസ് സർ ഒരു ഗായക സർവകലാശാല ❤
@@rafeekrafeek5910മനുഷ്യ ഗുണത്തിന് കാര്യമല്ലല്ലോ ചർച്ചചെയ്യുന്നത് വെളിവില്ലാതനിക്ക്
Daseattan pakka original........ Bakki ellam mimic alle kuttikale
ഈയടുത്ത് രാജീവം വിടരും നിന്മിഴികൾ എന്ന പാട്ട് മധു പാടുന്ന വീഡിയോ കണ്ടിരുന്നു...അതോന്നു കേട്ട് നോക്കിയിട്ട് വേണം മധുവിനെ ദാസേട്ടനോട് ഉപമിക്കുന്നത്... ദാസേട്ടന് തുല്ല്യം ദാസേട്ടൻ മാത്രമേ ഉള്ളൂ
മധുവിനു പകരം മധു മാത്രം, എന്റെ ഇഷ്ടഗായകൻ, 🥰❤️❤️
അങ്ങ് പാടിയ ഒരു ക്രിസ്ത്യൻ പാട്ടായ വിളക്കിന്റെ നാളമേ എന്ന ഗാനം 🌹🌹🌹🌹🌹എത്ര കേട്ടാലും മതി വരില്ല 🥰♥️♥️♥️♥️♥️
ഗായകനേക്കാൾ ഉപരി അഹങ്കാരം ഇല്ലാത്ത നല്ല ഒരു മനുഷ്യൻ., നമ്മുടെ ഗായിക ചിത്രയെപ്പോലെ,സർവേശ്വരൻ അനുഗ്രഹിക്കും. തീർച്ച... മധു, ആറന്മുള.👏
ദാസേട്ടൻ വേറെ ലെവൽ ആണ്
നല്ലൊരു മനുഷ്യൻ ആഹ്ഗരം ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് മധുച്ചേട്ടാ
ശബ്ദത്തിന്റെ bass dassirne പോലെ തന്നെ... പക്ഷേ അതിനുള്ളിലുള്ള വികാരം വ്യത്യസ്തമാണ്.. Both are nice..
Exactly 😍
എനിക്ക് ഏറെ ഇഷ്ടമുള്ള ഗായകൻ. സ്റ്റേജ് ഷോ യിൽ ലൈവ് സോങ് ഏറ്റവും നന്നായി പാടുന്ന ഗായകൻ ആണ് മധു ചേട്ടൻ 👍👍👍
PANTHALAM BALAN, KALLARA GOPAN EDVA BAHSEER EVARUDE GANAMELA KETTITILLA ALLE. MADHU BALAKRISHANANTE SOUND KOLILLILA
എനിക്ക് മധു ചേട്ടൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് മന്ദാരപൂമൂളി ...... ആണ് . പിന്നെ സുഖമോ ദേവി ടോപ്പ് സിങ്ങിൽ പാടിയത്. എൻ്റമ്മോ . ദാസേട്ടൻ പാടിയത് പോലും ഞാൻ ഇത്രയും തവണ കേട്ടിട്ടില്ല🧡
നന്നായി😂
ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ ആണ് മധു ഏട്ടൻ അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤
യേശുദാസ് എന്ന ഗായകൻ ഇന്നും ഇന്നലയോ ജനിച്ച ആളല്ല അദ്ദേഹത്തിന്റെ കഴിവിന്റെ ഒരു 50%പോലും ഇപ്പോഴുള്ള ഒരു ഗായകർക്കും ഇല്ല. പിന്നെ ശബ്ദം അത് ദൈവം അദ്ദേഹത്തിന് അറിഞ്ഞു കൊടുത്തതാണ്. അനുകരിച്ചു ഉണ്ടായതല്ല ശബ്ദം ഓരോ കാലയളവിൽ കഴിയുമ്പോഴും മാധുര്യം നിറഞ്ഞ വ്യത്യസ്ത ശബ്ദ മാണ് അദ്ദേഹത്തിന് അത് ഇനി ഒരിക്കലും മറ്റുള്ളവന് കിട്ടിയാൽ പോലും അത് കാത്ത് സൂക്ഷിക്കണം അത് പോലെ കഴിയില്ല ദാസ്സേട്ടന് തുല്യം ദാസ്സേട്ടൻ. പിന്നെ മധുബാലകൃഷ്ണൻ മൂക്കിന്റെ സാഹയത്തിൽ ആണ് ഗാനങ്ങൾ ആലപിക്കുന്നത് യേശുദാസുമായി ഒരിക്കലും ശബ്ദ സാമ്യത ഇല്ല.
വളരെ ഇഷ്ടമുള്ള ഗായകൻ❤❤
നല്ല ഗായകനാണ് മധുചേട്ടൻ.. പക്ഷേ ശബ്ദസൗന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടില്ലാ..പിന്നെ ദാസേട്ടനെ വെച്ച് താരതമ്യം ചെയ്യാൻ മാത്രം ഒരു ഗായകനും ഇതുവരെ പിറന്നിട്ടില്ലാ..ഇനി പിറക്കാനും പോണില്ലാ..🤗
Exactly 👌
Exactly
Keralathil illa ok world nokanda vere palarum ind
ശബ്ദത്തിൽ എന്തോ ഒരു മടുപ്പ് തോന്നുന്ന ഒരു ഘടകം ഉണ്ട്....എന്താന്നു പറയാൻ ഒക്കുന്നില്ല.... അടുപ്പിച്ചു കേട്ടാൽ മടുപ്പ് തോന്നാൻ സാദ്ധ്യത കാണുന്നു.... ആ ഒരു കുറവ് എസ്. പി.ബി, യേശുദാസ്, എം.ജി. എന്നിവരുടെ പാട്ട് കേൾക്കുമ്പോൾ തോന്നാറില്ല.....❤❤❤
@@baijumon6078 Correct 💯👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ ഇഷ്ടമുള്ള ശബ്ദവും 🥰
മധു ബാലകൃഷ്ണൻ മൈ ഫേവറേറ്റ് സിംഗർ
Amazing singer but so underrated!
കഴിവുള്ള കലാകാരൻ ആർക്കൊക്കെയോ വേണ്ടി ആരാലോക്കെയോ ഒതുക്കപ്പെട്ടു ഇനിയെങ്കിലും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
ദാസേട്ടൻ്റെ പാട്ട് വേറെ ലവൽ
മികച്ച ഗായകൻ ആണ് മധു ചേട്ടൻ.
My favourite singer forever 🎉🎉
മധു , നല്ലൊരു അനുഗ്രഹീത ഗായകൻ തന്നെ യാണ് , വളരെ confident ആയി സ്റ്റേജിൽ നല്ല punch ഉള്ള ശബ്‍ദത്തിൽ ഗാനങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി യാണ് . എല്ലാ പ്രണാമങ്ങളും ആശംസകളും നേരുന്നു , ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ 🎉
മധു സുപ്പർ ഗായകൻ❤️❤️❤️❤️
Always my favourite singer ❤
യേശുദാസ് കഴിഞ്ഞാൽ എനിക്കിഷ്ടം മധു ബാലകൃഷ്ണൻ ❤❤❤❤
മധു ചേട്ടാ ❤❤😘😘
ശോകഗാനങ്ങൾ പാടുമ്പോൾ ദാസേട്ടൻ റാഫിസാബിന്റെ ലെവൽ ആണു ഏറെക്കുറെ.....സൂപ്പർ ഫീൽ...
Good great singer 😊
Madhu ningalude vinayavum thamashum oke nalla rasamanu kelkan njan flowersil top singer kanarund ella anugrahangalum undakatte
Madhu super singer 🎉
One of the best singer today.
Rock n Roll ലെ "മഞ്ചാടിമഴപ്പുഞ്ചിരിക്കൊഞ്ചലുകൾ " എന്നു തുടങ്ങുന്ന ഗാനവും സിനിമയിൽ ചിത്രീകരിച്ചിട്ടില്ല.... പാട്ടിൻ്റെ തുടക്കം മാത്രം ടൈറ്റിലിൽ വന്നു പോകുന്നതേയുള്ളു.....
My favourite
ദാസേട്ടനോട് ഒരിക്കലും comparison.. അത് വേണ്ട... അവനവന്റെ ശൈലി തുടരുക.... സ്വന്തം ഐഡന്റിറ്റി തുടരുക.❤❤❤❤
Ilayanila enna spb song malayalathil Rajatha Nila, ennu dasettannpaditundu. Click ayilla but sing wise it was so awasome😂❤
എനിക്ക് ച്ചേട്ടാ നീങ്ങളുടെ എല്ലാ പാട്ടുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്
എന്റെ മഹാദേവൻ്ററ്റപാട്ടുകൾ❤❤❤❤❤ ചേട്ടാ
Madhuettane orupadorupad sneham ❤️🙏🏻
orupad ishtamulla oru singer ❤❤❤❤❤
മധുച്ചേട്ടൻ... ❤️❤️❤️
Royal sound aanu madhu sir nu ullathu🎉
my favourute singer madhu anna. no1 best singer after spb♥♥♥♥♥
കഷ്ടം
മധു ചേട്ടൻ 🎼🎼🩵🩵🩵🩵 എനിക്ക് ഏറ്റവും ഇഷ്ടം
മധു നല്ലൊരു ഗായകനാണ്. പക്ഷെ ഒരിക്കലും ദാസേട്ടനുമായി താരതമ്യം ചെയ്യരുത്. ഈ ജന്മം അതിനു പറ്റിയ ആൾക്കാർ ഇല്ല. വലിയ ആൾക്കാരൊക്കെ പറഞ്ഞിട്ടുള്ള വാക്കുകളാണിത്. നമ്മൾക്കും അറിയാം.
ഒരിക്കലും മധു ഇങ്ങനെ ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന്റെ കപ്പാസിറ്റി.
Kannada songsum ishtam pole padiyittund...❤
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ പാടുന്നപാട്ടൂകാരൻ
One more superb, but unpopular, song of Madhu Balakrishnan for Maestro Ilayaraja is "Kadapurathoru", a duet with Manjari (2007 Malayalam movie: SMS). MB has sung more than 50 songs for Ilayaraja, in Tamil and Malayalam. He is a regular in IR concerts. His voice / timbre is good and hefty. He is also the perfect replacement for KJY.
My favourite singer
Sound ❤fav ❤
ദാസേട്ടൻ unique ആണ്, മധു അങ്ങനെ ശ്രമിച്ചു കാണും
മധുച്ചേട്ടൻ പറവൂർ വെളുത്തട്ടു അമ്ബലത്തിനെ ഒരുപാട്ട് വളരെ പണ്ട് പാടിയിട്ടുണ്ട്.ഇന്ന് ആ പാട്ടിനു വേണ്ടി അമ്പലവും ഞങ്ങളും തിരിയാത്ത സ്ഥലമില്ല ... മധുച്ചേട്ടൻ ഈ മെസ്സേജ് കാണും എന്ന് കരുതുന്നു.
വെളുത്താട്ടു വടക്കൻ ചൊവ്വ ക്ഷേത്രം, നോർത്ത് പറവൂർ, എറണാകുളം.... ഞാൻ മിക്കപ്പോഴും തൊഴാൻ പോവും... കാർത്തിക പൗർണ്ണമി വിശേഷം ആണ്... മറ്റൊന്ന് മുട്ടറക്കൽ ...
ദാസേട്ടന്റെ പ്രേത്യേകത എന്താണ് എന്ന് വച്ചാൽ സിനിമയിൽ nasserinum, സത്യനും, മോഹൻലാലിന്, മമൂട്ടിക് ആർക്ക് പാടിയാലും നായകൻമാർ പാടുന്ന പോലെ തന്നെ. ഭക്തിഗാനങ്ങൾ പിന്നെ vere level
Dasettanu thulyam dasettan matram🔥
❤❤❤❤Only dasetan❤❤❤❤❤
Pattu padan kazhivulla ellavarum daivathal anugrahikkapettavaranu areyum kuttamparayan nammal arharalla .❤
😊👍
ഭഗവാന് പാടാൻ തോന്നിയപ്പോൾ പിറന്നയാളാണ് ഗാനഗന്ധർവ്വൻ അദ്ദേഹത്തിന് സമം അദ്ദേഹം മാത്രം അത് ദക്ഷിണമൂർത്തി സ്വാമികൾ തന്നെ പറഞ്ഞിട്ടുണ്ട് മറ്റുള്ളവർ അവരുടെ കഴിവിനനുസരിച്ച് പാടുന്നു അത് ദാസേട്ടനുമായി താരതമ്യം ചെയ്യണ്ട കാരണം അദ്ദേത്തിന്റെ വോയിസിൽ തന്നെ എല്ലാ ഇമോഷൻ സു ഉണ്ട് അത് മറ്റാർക്കു ഇല്ല
സത്യം.
Exactly
KS chithra sahitham padi thelinjathu yesudas shayli aanu .madhu balakrishnan okke thani copy aanu
മധുവിധുവിന് നല്ല ശബ്ദമാണു എന്നാൽ നേസൽ വോയിസ് വരുന്നു.
ദാസേട്ടന്റെ സപ്തമായി സാമ്യം മുള്ള ഒരു ഗായകൻ ഉണ്ട് കൊല്ലം അഭിജിത് അയ്യാൾ ഇപ്പോൾ അവിടെ എന്നറിയില്ല
Dassettante voice match Markos mathram..
@@rajeshrajendran2676 മാര്‍ക്കോസ് അടക്കം യേശുദാസിന്റെ ശബ്ദം എന്ന് പറഞ്ഞ് വന്നവർ എല്ലാം സ്വന്തം പാട്ടുകളില്‍ അമ്പേ പരാജയപ്പെട്ടു. Abhijith kollam മാത്രം ആണ് സ്വന്തം പാട്ടുകളില്‍ യേശുദാസിന്റെ ശബ്ദ മാധുര്യം വലിയ അളവില്‍ ഉണ്ടെന്ന് തെളിയിച്ചത്. പാടിയ ആയിരത്തിലധികം പാട്ടുകളില്‍ എല്ലാം അത് തെളിയിച്ചു.
ശരിക്കും യേശുദാസിന്റെ ശബ്ദ ഗുണം വലിയ അളവില്‍ കിട്ടിയ ഒരേയൊരു ഗായകന്‍ അഭിജിത് കൊല്ലം മാത്രം ആണ്. അത് അയാള്‍ പാടിയ ആയിരത്തിലധികം പാട്ടുകളില്‍ തെളിയിച്ചു. എന്നാല്‍ മറ്റ് ഒരു ഗായകനും 'സ്വന്തം' പാട്ടില്‍ അത് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
❤️❤️❤️❤️❤️❤️
മധുബാലകൃഷ്ണൻ ❤️
Nice singer
very skilled
ദാസേട്ടന് പകരം ഒരാൾ മാത്രമേ ഉള്ളു ഇതുവരെ!അതു ദാസേട്ടൻ തന്നെ!
Madhu One of the best in whole india
മധു ബാലകൃഷ്ണന്റെ ഒരു പാട്ടും ദാസേട്ടന്റെ പാട്ട് ആയിട്ട് ഒരു സാമ്യവും സ്വര സാമ്യവും ഇല്ല പിന്നെ പാടാൻ അറിയാം ദാസേട്ടൻ വേറെ ലെവൽ
Yes. No feel at all
😊 edheham padunnu...pakshe oru imbhamilla....
ശരിയാണ്. ശ്വാസം പിടിച്ചുള്ള കസർത്ത് മാത്രം. ഇമ്പമില്ല' ദാസേട്ടൻ ,സംഗീതമാകുന്ന കടലിൽ മുങ്ങുമ്പോൾ പവിഴവും, മുത്തുകളും പൊന്നും രത്നവും മുങ്ങിയെടുക്കും. മറ്റുള്ളവർ കക്കയെടുക്കും.ഇവയൊക്കെയാണ് വ്യത്യാസം.
Stageil kettitundo😘
സ്റ്റെജിൽ കേട്ടിട്ടുണ്ടോ.. ഒരാൾ സ്റ്റുഡിയോയിലെ സൂപ്പർ സ്റ്റാർ 😍😂
Super singer
'സിന്ദൂരാരുണവിഗ്രഹാം ത്രി നയനാം ' എന്നു തുടങ്ങുന്ന ഒരു സിനിമാ ഗാനം മധു ചേട്ടൻ പാടിയിട്ടുണ്ടല്ലോ അത് ഏത് സിനിമയിലാണെന്നറിയാമോ?
Yesudaas Voice.... Athu arkkum kittiyilla ithuvare.... Ini kittiyittum karyamilla.... Athu oru vikaramanu❤Madhu balakrishnanu alarcha voice anu... High pich padumbol aa softness marunnundu... Melody ok anu...samsarikkunna tone alla padumbol...over base akunnu He is good singer ❤
😍😍😍😍😍
ദാസേട്ടൻ 🙏🙏ആരാ ഭഗവാനേ കൃഷ്ണ 🙏🙏
👍👍❤❤😍😍🔥🔥🙏🙏
ഒരാൾ സ്റ്റേജിലെ സൂപ്പർ സ്റ്റാർ 💞
മറ്റേയാൾ സ്റ്റുഡിയോയിലെ സൂപ്പർ സ്റ്റാർ 😍🙏
th-cam.com/video/7aKD7D7yRPY/w-d-xo.html
ith pole madhuvine kondu onnu padikkan pattumo
Till the eighties he was brilliant on stage.After that he has not been the best,probably because of his own standards of the past.Madhu,as of now is brilliant on stage.Another decade or so down the road,I can't vouch for it.SPB was peerless on stage till his death.@@pradeepnair6349
th-cam.com/video/klmMD3tDh58/w-d-xo.htmlsi=XxOIZrKGOzQMGxxX
സ്റ്റേജിൽ വ്യത്യസ്തമായി പാടുന്നതാണ് ദാസേട്ടൻ, അത് പോലും മനസ്സിലാക്കാൻ കഴിയാത്തത് കഷ്ടം തന്നെ. ആ വ്യത്യസ്ത രീതിയിൽ പാടുന്നതിഷ്ടമുള്ള ഒരു പാട് പേരുണ്ടിവിടെ.
th-cam.com/video/ZRhzGnXVnPI/w-d-xo.htmlsi=7SUSlIR39e0Nd2vF
Manatharilengum എന്നൊരു പാട്ടുണ്ട്, മന്ത്ര സ്ഥയിലെ പഞ്ചമം വരെ പോയി താര സ്ഥയിയിലെ പഞ്ചമം വരെ പോകുന്ന പാട്ട് യേശുദാസ് എത്ര മാധുര്യത്തോടു കൂടിയാണ് പടിയിരിക്കുന്നത്. .ഇതൊക്കെ ആണ് മധു പാടി നോക്കേണ്ടത്. .യേശുദാസ് മായി ഒരിക്കലും compare ചെയ്യുന്നത് ശരിയല്ല
എന്റെ അഭിപ്രായം ഞാൻ പറയാം. ദാസ്സേട്ടന് പകരം ആരുമാകില്ല. മധു ബാലകൃഷ്ണൻ നല്ല തുറന്ന ശബ്ദവും ക്വാളിറ്റിയും ആണ്. എന്നാൽ ഓവർ വോയിസ് പാട്ടിന്റെ ഗുണനിലവാരം നശിപ്പിച്ചു കളയുന്നു. ഇതൊക്കെ അനുഭവിക്കുമ്പോളാണ് ദാസ്സേട്ടന്റ മഹിമ തിരിച്ചറിയുന്നത്.ദാസേട്ടൻ കാലാവസ്ഥ അറിഞ്ഞു പാടാൻ കഴിവുള്ള ഒരേ ഗായകൻ മാത്രം. അത് പറയാതിരിക്കാൻ വയ്യ. അവസരം അനുസരിച്ചു പാടണം. ക്ലാരിറ്റി മാത്രമാണ് മധു നോക്കുന്നത്.❤❤
നിങൾ ഏത്ര കിടന്നു അലറിയിട്ടും..ഒരു കാര്യവുമില്ല...കരണം....മത്രികമായ..ഒരു നാദം.... ആദ്യം പ്രപഞ്ചത്തിൽ... അലയടിച്ചു കഴിഞ്ഞു
സാർ, എൻ്റെ അച്ഛൻ നാട്ടിലെ ഒരു ചെറിയ ഗായകനായിരുന്നു. എനിക്ക് 41 വയസ്സ് ഉണ്ട്. എൻ്റെ ബാല്യത്തിൽ അച്ഛൻ റാഫി പാട്ടുകൾ വീട്ടിൽ പാടിയിട്ടുണ്ട്, ദോസ്തി പാട്ട് എൻ്റെ ഇഷ്ട്ടം. യേശുദാസ് -മുഹമ്മദ് റാഫി,സൈഹാൾ - കമുകറ പുരുഷോ അമ്മൻ ശബ്ദം എന്ന് അച്ഛൻ അന്ന് പറഞ്ഞിരുന്നു. സൂര്യൻ്റെ പ്രഭയിൽ പകൽ വെളിച്ചതിൽ കാണാതെ പോയ നക്ഷത്രങ്ങൾ , സങ്കടം തന്നെയാണ് 'US A യിലെ സൂര്യൻ കേരളത്തിൽ ഉദിക്കണ്ട |, കാണാത്ത നക്ഷത്രങ്ങളെ ഞങ്ങൾ ക്ക് കാണണ്ടേ?
👍👍❤❤❤❤
മധുബാലകൃഷൻ നല്ല ഗായകനാണ്...... എന്നാൽ എന്റെ കണ്ടതല് പുള്ളിയുടെ സ്വരം എൽ സ്വരം കളരുന്നുണ്ട് അതിനാൽ........ മാറ്റിയാൽ കൊള്ളാം എന്നുണ്ട്......?.....!
Bass alpam koodudhalanu baavam oralpam koodi vannal polikum ❤
❤
മൂക്ക് കൊണ്ട് പാടുന്ന ഗായകൻ😂
A singer who can create magic. Gifted singer .
👌👌👌👌🙏👌👌🙏
❤❤❤
ആ ശിശിരവും ഗ്രാമഫോണും ആ കാസറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്നു
യേശുദാസ് ന്റെ ആദ്യ കാലപാട്ട് പോലും റാഫിയുമായി സാമ്യം ഇല്ല..ദേവരാജൻ മാസ്റ്റർ എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല..വേറെ എവിടെയെങ്കിലും ഇങ്ങനെ പറഞ്ഞത് ആയും കേട്ടിട്ടില്ല..ഇവിടെ ice ക്രീം കാഴ്ഴിക്കും, ചെവിയിൽ പഞ്ഞി വെക്കും എന്നൊക്കെ പറയുമ്പ്ൾ യേശുദാസിനെ കളിയാക്കുന്ന തോന്നൽ ..പക്ഷെ അദ്ദേഹത്തിന്റെ ശബ്ദമല്ലല്ലോ മധുവിനു..അതാണ്
Madhu vinu,Ghazal VAZHANGUMO?
ദാസേട്ടന്റെ വോയ്‌സ് ഓരോ കാലഘട്ടത്തിനും അനുസരിച്ചുള്ളത്
ഈ തരത്തിൽ മലയാളം ഉച്ചരിക്കാൻ പഠിച്ചത് യേശുദാസിൽ നിന്നും മാത്രമാണ്. പഴയ പാരമ്പര്യം അനുസരിച്ചു പഠിച്ചത് എന്തായിരിക്കും എന്ന് എല്ലാവർക്കും അറിയാം. 🙂
1:അരുമ സഖി നിൻ അഴക് കണ്ടെൻ ആശ തീർന്നില്ല, 2:അരുവി അലകൾ പുടവഞുറിയും ഈ പാട്ടുകളിലൊക്കെ യേശു ദാസിൻ്റെ ശബ്ദം എന്താ സുഖം ❤❤
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്
ദാസ് സർ ന്റെ ശബ്ദവും ആയിട്ട് ഒരു സാമ്യവും ഇല്ല