എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ.ഏതു റോളും മികച്ചതാക്കും. എൻ്റെ നാട്ടുകാരനാണ്, വീട്ടുകാരനാണ് എന്ന് ആർക്കെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിൽ അത് ഒടുവിലിൻ്റെ നിഷ്കളങ്കതയും അഭിനയ മികവും കാരണമാണെന്ന് നിസ്സംശയം പറയാം... ജോൺ പോൾ സാറെ... താങ്കളുടെ അവതരണം ഗംഭീരമാണ് .. നന്ദി.. നന്ദി...
സത്യം..... വർഷങ്ങൾക്കു മുൻപ് ഇടപ്പള്ളി ചെങ്ങമ്പുഴ പാർക്കിൽ ,തിരക്കേറിയ നഗരത്തിൻ്റെ നടുവിൽ ,ഒരു ഇല വീണാൽ കേൾക്കാവുന്ന നിശബ്ദതയിൽ. ജോൺ പോൾ സാറിൻ്റെ വാക്കുകൾക്കു മുൻപിൽ ,ആഴമേറിയ പരിചയ കഥകൾക്കു മുൻപിൽ ..ഞാനും ആൾക്കൂട്ടത്തിൽ ഒരാളായി ... മണിക്കൂറുകൾ..
എന്തൊരു അവതരണം എന്താ ഒരു ഒഴുക്ക്.മലയാളത്തിൽ ഇത്രക്ക് സുന്ദരമായ പദങ്ങൾ ഉണ്ടോയെന്നു തോന്നിപോകുന്നു ജോൺ പോൾ സാർ അങ്ങക്ക് കോടി നമസ്കാരം. 👏👏👏 പിന്നെ ഒടുവിൽ സാർ.. അദ്ദേഹം അയൽപക്കത്തെ ഒരു കാരണവരായിരുന്നു. കുടുംബത്തിലെ വല്യച്ഛനായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ. ആ ഗ്രാമത്തിൽ ഇദ്ദേഹത്തെ നമ്മൾ തിരക്കിക്കൊണ്ടിരിക്കും. എന്തേ കാണാത്തെയെന്ന് !
മലയാളം പറയുവാണേൽ ഇങ്ങനെ പറയണം. ഇംഗ്ലീഷിന്റെ ഒരു തരി പോലും ഇടക്ക് പറഞ്ഞു സിനിമയിലെ മറ്റു പലരും ജാടയോടെ പറയുന്ന പോലെ അല്ല. താങ്കൾക്ക് ഒരു വലിയ സല്യൂട്ട്!
Mt സാറിന്റെ മാജിക് മുഴുവനായും പകർന്നു നൽകിയ ഒരു മനോഹര കാവ്യം അതാണ് ഒരു ചെറു പുഞ്ചിരി..അതിനു വഴിയൊരുക്കിയ..താങ്കൾ ഉൾപ്പടെയുള്ള എല്ലാ കലാകാരന്മാരോടും..അളവറ്റ നന്ദി..👏👏
മനോഹരമായ അവതരണം.... 👌👌 ഒടുവിൽ ഉണ്ണികൃഷ്ണൻ... പറയാൻ വാക്കുകൾ ഇല്ല... സന്ദേശം, ദേവാസുരം, പൊന്മുട്ട ഇടുന്ന താറാവ്, തൂവൽകൊട്ടാരം, ഒരു ചെറു പുഞ്ചിരി... ഇനിയും എത്രയോ സിനിമകൾ... നല്ല എപ്പിസോഡ്...
ആ രംഗം വീണ്ടും കണ്ടിട്ട് തിരികെ എത്തി, എവിടയോക്കെയോ ഒരു നഷ്ടപ്പെടൽ അനുഭവപ്പെടുന്നു ..പ്രതിഭാധനന്മാർ കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു . പുതിയ പ്രതിഭകൾ പ്രത്യക്ഷപ്പെടുന്ന ലക്ഷണവും ഇല്ല ..കാത്തിരിക്കാം ..അതോ യഥാർത്ഥ കലയുടെ , കലാകാരന്മാരുടെ അന്ത്യ യാമങ്ങളിലാണോ നമ്മൾ ...
Oduvil UK! One of a kind Actor -he was living through every character genuinely !.Pride of Kerala !!! Oduviluk is truly missed! May His soul RIP! Such a lovely Tribute to the legend OUK. ThankU Shri John Paul🙏Nanniee Namaskaaram from Vancouver
ഒടുവിൽ... ഒരു നല്ല മനുഷ്യ സ്‌നേഹി ആണ്.. കാരണം നല്ല കലാകാരൻ ആയിരുന്നു... ഇന്നത്തെ മലയാള സിനിമ ലോകത്തെ കുറെ അശ്ലീലങ്ങൾ കലയെ പോലും പീഡിപ്പിച്ചു രസക്കുന്നു.....
Respected (rather than Dear) John Paul Sir a big salute to you first of all. Its like listening to Dassettans and jayettans filmi n non filmi songs. One will not be able to divert his/her mind to any other things, bound to become completely glued, thats the magnetic power!! Your presentation has also such power!!. Its really admirable Sir. Your magical voice is, my God, no words. Your knowekdge & skills are also amazing!!!! In fact i actually accidentally happened to see one of your such presentatin on youtube a few months ago, i think on Nazir Sir, the legend, from that time i still follow it. I would have given my appreciation comment earlier but i waited for more to come & enjoy hence now. Keep it up Sir. May the Almighty be kind enough to bless you with a good health and long life. With warm regards Valsan Menon A well wisher From New Panvel Navi Mumbai
നല്ല അവതരണം. മറ്റ് പലരുടെയും ഓർമ്മകൾ ചതിയുടെയും ദുർനടപ്പുകളുടെയും അസൂയയുടെയും കഥകൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ മഹാന്മാരായ കലാകാരൻമാരുടെ ജീവിതത്തെപ്പറ്റി കേൾക്കുന്നതു വലിയ അനുഭൂതി പകരുന്നു.
ഞങ്ങളുടെ സ്വന്തം സഫാരി ടിവി അങ്ങനെയൊരു ചാനൽ വന്നില്ലായിരുന്നുവെങ്കിൽ ജോൺ സാറിനെ പോലുള്ള പലരേയും ഞങ്ങൾ അറിയാതെ പോയേനെ ഇത്ര അടുത്ത് അറിയാതെ പോയേനെ താങ്കൾ ഒരു സംഭവമാണ് മലയാള സിനിമയുടെ ആദ്യ കാലം മുതൽ ഉള്ള ചരിത്രങ്ങൾ അങ്ങ് വിവരിക്കുന്നത് കേൾക്കുമ്പോൾ ഇത്ര സ്ഫുടത യോടു കൂടി താങ്കൾ വിവരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ ഒരു നെടുവീർപ്പിട്ടു പോകുന്നു ഞാൻ
Well version of Sri John Abraham in the intro in the case of late Actor Oduvil Unnikrishnan in his roll.nicely explained and very well .I like in his roll always and ur explanation also.God bless always.👌👌👌🌷🌷🌷❤🌷
എനിക്ക് മോഹൻ ലാലിനെക്കാളും ഇഷ്ടമുണ്ടായിരുന്ന നടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ മരണം വലിയ നിരാശ ഉണ്ടാക്കി. പിന്നീട് അദ്ദേഹം വലിയ മദ്യപാനി ആയിരുന്നു എന്നറിഞ്ഞപ്പോൾ അതിലും വലിയ നിരാശ തോന്നി... 😔 ഇല്ലെങ്കിൽ ഇനിയും ഒരുപാട് സ്വഭാവിക അഭിനയം കാണാൻ ഭാഗ്യം ഉണ്ടാകുമായിരുന്നു... ഇപ്പോഴും അദ്ദേഹത്തിന്റെ സീനുകൾ കാണാൻ ഒരു ആവേശം ആണ്...
Prem nazir can't compete with oduvils "oru cheru punchiri" acting!!!!!!! he s a unique actor in any various films. even any simple nurungu vesshangal.🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹💟💟💟💟
മഴവിൽക്കാവടിയിലെ ചെത്ത് തൊഴിലാളി അദ്ദേഹം അവിസ്മരണീയമാക്കി യ കഥാപാത്രമാണ്.ആ കഥാപാത്രം തന്നെ പറയുന്നപോലെ ,എന്തൊരു സിദ്ധി.. എന്ന് നമുക്ക് പറയാൻ തോന്നും, ആ നടന്റെ അഭിനയം കണ്ടാൽ..
ONE THING IS FOR SURE... MALAYALAM CINEMA IS INCOMPARABLE. The Pillars beyond THE HERO & HEROIN, all the other characters are perfectly done more than enough.... ODUVIL was one of them.... A COMPLETE ACTOR... A GENUINE HUMAN WITH GREAT MANKIND........
എൻറ വീട് എങ്കക്കാട് ആണ്,, ഈ പറഞ്ഞ ആളുകളിൽ ഒടുവിലാശാനെയും കലാമണ്ഡലം ഹൈദരലിയെയും മാത്രമേ നേരിൽ കാണാൻ പറ്റിയിട്ടുള്ളൂ,, ഭരതേട്ടന്റെ തറവാട്ടുവീടും പരിസരവും എല്ലാം ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇവിടെ വന്നാൽ കാണാം.
എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ.ഏതു റോളും മികച്ചതാക്കും.
എൻ്റെ നാട്ടുകാരനാണ്, വീട്ടുകാരനാണ് എന്ന് ആർക്കെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിൽ അത് ഒടുവിലിൻ്റെ നിഷ്കളങ്കതയും അഭിനയ മികവും കാരണമാണെന്ന് നിസ്സംശയം പറയാം...
ജോൺ പോൾ സാറെ... താങ്കളുടെ അവതരണം ഗംഭീരമാണ് .. നന്ദി.. നന്ദി...
ഹോ! എത്ര ശുദ്ധമായ മലയാളം🙏
ശ്രീ ജോൺ പോളിനും ഇത് കേൾക്കാൻ അവസരം തന്ന സന്തോഷ്ജിക്കും അഭിനന്ദനങ്ങൾ
I miss Oduvil, Sukumari
തീർച്ചയായും
Movie name
സത്യം..... വർഷങ്ങൾക്കു മുൻപ് ഇടപ്പള്ളി ചെങ്ങമ്പുഴ പാർക്കിൽ ,തിരക്കേറിയ നഗരത്തിൻ്റെ നടുവിൽ ,ഒരു ഇല വീണാൽ കേൾക്കാവുന്ന നിശബ്ദതയിൽ. ജോൺ പോൾ സാറിൻ്റെ വാക്കുകൾക്കു മുൻപിൽ ,ആഴമേറിയ പരിചയ കഥകൾക്കു മുൻപിൽ ..ഞാനും ആൾക്കൂട്ടത്തിൽ ഒരാളായി ... മണിക്കൂറുകൾ..
🤗🤗🤗🙏🙏🙏🙏🙏
എന്തൊരു അവതരണം എന്താ ഒരു ഒഴുക്ക്.മലയാളത്തിൽ ഇത്രക്ക് സുന്ദരമായ പദങ്ങൾ ഉണ്ടോയെന്നു തോന്നിപോകുന്നു ജോൺ പോൾ സാർ അങ്ങക്ക് കോടി നമസ്കാരം. 👏👏👏
പിന്നെ ഒടുവിൽ സാർ..
അദ്ദേഹം അയൽപക്കത്തെ ഒരു കാരണവരായിരുന്നു. കുടുംബത്തിലെ വല്യച്ഛനായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ. ആ ഗ്രാമത്തിൽ ഇദ്ദേഹത്തെ നമ്മൾ തിരക്കിക്കൊണ്ടിരിക്കും. എന്തേ കാണാത്തെയെന്ന് !
ഒരു ചെറുപുഞ്ചിരി,അതൊരു മനോഹരചിത്രമാണ്.ആ കഥയും വായിച്ചിട്ടുണ്ട്.🙏🙏🙏💙❤
അഭിനയിക്കാൻ അറിയില്ല....പകരം ജീവിച്ചു കാണിച്ചു തരും....ഇതിഹാസം....❤️❤️❤️
👍🏻👍🏻👍🏻👍🏻
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്റെ എന്നത്തേയും മികച്ച നടന്മാരിൽ മുൻപന്തിയിൽ ഉള്ള ആൾ....
മലയാളം പറയുവാണേൽ ഇങ്ങനെ പറയണം. ഇംഗ്ലീഷിന്റെ ഒരു തരി പോലും ഇടക്ക് പറഞ്ഞു സിനിമയിലെ മറ്റു പലരും ജാടയോടെ പറയുന്ന പോലെ അല്ല. താങ്കൾക്ക് ഒരു വലിയ സല്യൂട്ട്!
Ingane samsaarikkaan vivaram venam
മലയാളം എന്ന ഭാഷ ഇത്രെയും നന്നായി ഉപയോഗിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല. 🙏🙏🙏താങ്കളുടെ അവതരണം 👌👌👌👌🙏🙏🙏
Sukrutam
ഇദ്ദേഹം നൂറോളം സിനിമകൾക്ക് സ്ക്രിപ്റ്റ് എഴുതിയ വ്യക്തി ആണ്.
👍
Satyam..
Sathyam
Mt സാറിന്റെ മാജിക് മുഴുവനായും പകർന്നു നൽകിയ ഒരു മനോഹര കാവ്യം അതാണ് ഒരു ചെറു പുഞ്ചിരി..അതിനു വഴിയൊരുക്കിയ..താങ്കൾ ഉൾപ്പടെയുള്ള എല്ലാ കലാകാരന്മാരോടും..അളവറ്റ നന്ദി..👏👏
മനോഹരമായ അവതരണം.... 👌👌
ഒടുവിൽ ഉണ്ണികൃഷ്ണൻ... പറയാൻ വാക്കുകൾ ഇല്ല... സന്ദേശം, ദേവാസുരം, പൊന്മുട്ട ഇടുന്ന താറാവ്, തൂവൽകൊട്ടാരം, ഒരു ചെറു പുഞ്ചിരി... ഇനിയും എത്രയോ സിനിമകൾ...
നല്ല എപ്പിസോഡ്...
സന്ദേശം,❤️
ഒരു ചെറു പുഞ്ചിച്ചിരി , ഇത്രെയും മനോഹരമായ സിനിമ ഞാൻ കണ്ടിട്ടില്ല
ഒരു ചെറുപുഞ്ചിരി , മനോഹരമായ ഒരു കലാ സൃഷ്ട്ടി ഇതിഹാസങ്ങൾ ഒന്നിച്ച സിനിമ.
ഒടുവിൽ ഉണ്ണികൃഷ്ണൻ മനസ്സിൽ ഉണ്ട് ഞാൻ ഉണ്ടാകുവോളം മാഞ്ഞു പോകില്ല ആ മഹാ നടനെ
Oru Cheru Punchiri !! Still one of the best movies I have watched...
Yes
what a great people.....they were
സത്യം
സത്യം
സ്വാഭാവിക അഭിനയത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്നു ഒടുവിൽ ആശാൻ. എത്രയോ വേഷങ്ങൾ, എത്രയോ വികാരങ്ങൾ ! നിങ്ങളെ വല്ലാതെ Miss ചെയുന്നു മലയാളികൾ 😥
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂരവിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം ..!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smrithi
Oduviline orkkaan ee paattu maathram mathi
Wonderful😍😍
Enikku mathrano oru shoonyàtha feel cheyyunnath... ith vaayichappol
ആ രംഗം വീണ്ടും കണ്ടിട്ട് തിരികെ എത്തി, എവിടയോക്കെയോ ഒരു നഷ്ടപ്പെടൽ അനുഭവപ്പെടുന്നു ..പ്രതിഭാധനന്മാർ കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു . പുതിയ പ്രതിഭകൾ പ്രത്യക്ഷപ്പെടുന്ന ലക്ഷണവും ഇല്ല ..കാത്തിരിക്കാം ..അതോ യഥാർത്ഥ കലയുടെ , കലാകാരന്മാരുടെ അന്ത്യ യാമങ്ങളിലാണോ നമ്മൾ ...
Oduvil UK! One of a kind Actor -he was living through every character genuinely !.Pride of Kerala !!! Oduviluk is truly missed! May His soul RIP! Such a lovely Tribute to the legend OUK. ThankU Shri John Paul🙏Nanniee Namaskaaram from Vancouver
ഹൃദയത്തിൽ ഒരു തേങ്ങലോടെ മാത്രം ഈ വരികൾ കേൾക്കാൻ സാധിക്കൂ 🙏
നമ്മുടെ ഭാഷ ഇത്ര ഭംഗിയായി ഉപയോഗിക്കാൻ കഴിവുള്ള ജോൺ പോൾ സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ
ഒരോ വടക്കാഞ്ചേരിക്കാരനുo അഭിമാന നിമിഷം 🙏
അദ്ദേഹത്തെ വടക്കാഞ്ചേരിയിലേക്ക് ചുരുക്കരുത്' പ്ലീസ്
@@ganeshtanur5033 എനിക്കതിനൊക്കെയുള്ള കഴിവുണ്ടോ 🤔
നല്ല ഭാഷ... ഇങ്ങനെ ഉപയോഗിക്കുന്നത് എല്ലാ മലയാളികളും കണ്ട് കേട്ട് പഠിക്കണം... എന്തൊരു നൈപുണ്യം
ഒടുവിൽ... ഒരു നല്ല മനുഷ്യ സ്‌നേഹി ആണ്.. കാരണം നല്ല കലാകാരൻ ആയിരുന്നു...
ഇന്നത്തെ മലയാള സിനിമ ലോകത്തെ കുറെ അശ്ലീലങ്ങൾ കലയെ പോലും പീഡിപ്പിച്ചു രസക്കുന്നു.....
Respected (rather than Dear) John Paul Sir a big salute to you first of all. Its like listening to Dassettans and jayettans filmi n non filmi songs. One will not be able to divert his/her mind to any other things, bound to become completely glued, thats the magnetic power!! Your presentation has also such power!!. Its really admirable Sir. Your magical voice is, my God, no words.
Your knowekdge & skills are also amazing!!!!
In fact i actually accidentally happened to see one of your such presentatin on youtube a few months ago, i think on Nazir Sir, the legend, from that time i still follow it. I would have given my appreciation comment earlier but i waited for more to come & enjoy hence now.
Keep it up Sir. May the Almighty be kind enough to bless you with a good health and long life.
With warm regards
Valsan Menon
A well wisher
From New Panvel
Navi Mumbai
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്റെ പ്രിയപ്പെട്ട നടൻ . ഗ്രാമീണ മലയാള സിനിമയുടെ തീരാ നഷ്ടം ....
സന്ദേശത്തിലെ തിലകൻ ചേട്ടൻ്റെ സുഹൃത്തായി നമുക്ക് വേറെ ആരെയാണ് സങ്കൽപിയ്ക്കാനാവുക.... അങ്ങനെ എത്രയോ വേഷങ്ങൾ....
ഒരു ചെറു പുഞ്ചിരി, നിഴൽക്കുത്ത്
Devasuram
ആ മഹാനടനോടുള്ള ആദരവോടെ താങ്കളുടെ പരിപാടി പകുതി വഴി നിർത്തി പോയി ചെറു പുഞ്ചിരി കണ്ടു ആത്മസംതൃപ്‌തി നേടി. നന്ദി.
ജോൺപോൾ സാറിന്റെ മലയാളം കേൾക്കാൻ വേണ്ടി സഫാരി ചാനൽ എന്നും നോക്കും..
ഒടുവിൽ ഒപ്പം നടന്നു ഇത്തിരി നേരം
മനോഹരമായ അവതരണം
മലയാള സിനിമയുടെ തീരാനഷ്ടം അതാണ് മനുഷ്യസ്നേഹിയായ ഒടുവിൽ
ഇത്രയും തന്മയത്വം നിറഞ്ഞ അഭിനയം കാഴ്ച വയ്ക്കാൻ കഴിയുന്ന അഭിനേതാക്കൾ അപൂർവം
മലയാള സിനിമയിലെ അഭിനയിക്കാൻ അറിയാത്ത പ്രതിഭക്ക് പ്രണാമം 🙏🙏
👍🏻👍🏻👍🏻👍🏻
ഒരുചെറുപുഞ്ചിരി.. A must watch movie... മലയാള ഭാഷയുടെ സുന്ദരമായ പ്രയോഗം...
ജോൺ പോൾ പറയുമ്പോൾ കമന്റു ചെയ്യാത്തത് എന്റെ നിർഭാഗ്യം.
ഞാൻ ഒടുവിൽ നെ പറ്റി കേൾക്കാനാവശ്യപ്പെട്ടിരുന്നു. സമയത്ത് കേട്ടില്ല. സോറി. സമയം കാത്തു നിൽക്കില്ല - മുന്നറിയിപ്പ്.
His acting is so natural in Oru Cherupunchiri So touching!
Excellent presentation that penetrate in to the heart and mind
ഒടുവിൽ! 🌹സ്നേഹത്തിന്റെയും, അനുകമ്പയുടെയും ഒരു പര്യായം. എന്തൊരു ജന്മം. അദ്ദേഹത്തിന്റെ വിയോഗം ശരിക്കും അനുഭവപ്പെടുന്നു.
"എമ്പ്ടി ആടേ" എന്റെ കുട്ടിക്കാലത്ത് കേട്ടിരുന്ന ഒരു വള്ളുവനാടൻ പ്രയോഗം. മനസ്സ് വീണ്ടും പഴയ ഓർമ്മകളിലേക്ക് പോയി. ❤️🥴
മലയാള സിനിമ യുടെ നെടുംതൂണുകൾ ആയിരുന്നു ..ഒടുവിൽ ഉണ്ണികൃഷ്ണൻ ,ശങ്കരാടി ,മുരളി ,തിലകൻ ,നെടുമുടി വേണു ..world class actors 👌🏻
കുതിരവട്ടം പപ്പു
നരേന്ദ്രപ്രസാദ്.
Jgathi
Janardhanan
താങ്കളുടെ അഭിപ്രായത്തിൽ നിന്നും ഒരു കാര്യം മനസിലായി താങ്കൾ നല്ല ഒരു സിനിമ ആസ്വാധകനാണ് 👍🏻👍🏻👍🏻👍🏻
നല്ല അവതരണം. മറ്റ് പലരുടെയും ഓർമ്മകൾ ചതിയുടെയും ദുർനടപ്പുകളുടെയും അസൂയയുടെയും കഥകൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ മഹാന്മാരായ കലാകാരൻമാരുടെ ജീവിതത്തെപ്പറ്റി കേൾക്കുന്നതു വലിയ അനുഭൂതി പകരുന്നു.
Shanthivila Dinesh.
200 % ശരിയായ കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്.തുടക്കം മുതൽ പുള്ളിയുടെ അഭിനയത്തെ നോക്കി കണ്ടിരുന്നു ഞാൻ. വലിയൊരു നഷ്ടം തന്നെയാണ് സിനിമക്ക്
ഞങ്ങളുടെ സ്വന്തം സഫാരി ടിവി അങ്ങനെയൊരു ചാനൽ വന്നില്ലായിരുന്നുവെങ്കിൽ ജോൺ സാറിനെ പോലുള്ള പലരേയും ഞങ്ങൾ അറിയാതെ പോയേനെ ഇത്ര അടുത്ത് അറിയാതെ പോയേനെ താങ്കൾ ഒരു സംഭവമാണ് മലയാള സിനിമയുടെ ആദ്യ കാലം മുതൽ ഉള്ള ചരിത്രങ്ങൾ അങ്ങ് വിവരിക്കുന്നത് കേൾക്കുമ്പോൾ ഇത്ര സ്ഫുടത യോടു കൂടി താങ്കൾ വിവരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ ഒരു നെടുവീർപ്പിട്ടു പോകുന്നു ഞാൻ
ഒടുവിൽ..... "നന്മയായിരുന്നു "🙏
Well version of Sri John Abraham in the intro in the case of late Actor Oduvil Unnikrishnan in his roll.nicely explained and very well .I like in his roll always and ur explanation also.God bless always.👌👌👌🌷🌷🌷❤🌷
👍👍👍oru Kavitha pole malayalam parunna mahanaya . . blessings. Ulla avatharam 🙏🏿🙏🏿🙏🏿🙏🏿
One of the best movies I have watched so far. Oduvil has done full justice to the character. My all time favourite.Beautiful movie
Movie name?
@@vinodk200 oru cheru punchiri
റിയൽ ക്ലാസ്സിക്
കഴിഞ്ഞ ആഴ്ച നടന്നതുപോലും ഓർക്കാൻ പറ്റുന്നില്ല. നല്ല അവതരണം...
ഈ മനുഷ്യൻ സിനിമകളിൽ ❤abhinayikkukayallayrinnu ജീവിക്കുകായിരുന്നു
Memories never dies......
എനിക്ക് മോഹൻ ലാലിനെക്കാളും ഇഷ്ടമുണ്ടായിരുന്ന നടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ മരണം വലിയ നിരാശ ഉണ്ടാക്കി. പിന്നീട് അദ്ദേഹം വലിയ മദ്യപാനി ആയിരുന്നു എന്നറിഞ്ഞപ്പോൾ അതിലും വലിയ നിരാശ തോന്നി... 😔 ഇല്ലെങ്കിൽ ഇനിയും ഒരുപാട് സ്വഭാവിക അഭിനയം കാണാൻ ഭാഗ്യം ഉണ്ടാകുമായിരുന്നു... ഇപ്പോഴും അദ്ദേഹത്തിന്റെ സീനുകൾ കാണാൻ ഒരു ആവേശം ആണ്...
Prem nazir can't compete with oduvils "oru cheru punchiri" acting!!!!!!! he s a unique actor in any various films. even any simple nurungu vesshangal.🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹💟💟💟💟
പൊന്മുട്ടയിടുന്ന് താറവിലെ പാപ്പി 😄😄😄😄
സാറിന്റെ അവതരണം വളരെ ഹൃദ്യ മായി
ഒടുവിൽ.... മഹാനടൻ 🙏👍
ഒരു ചെറുപുഞ്ചിരി മാത്രം മതി.....
ഞാൻ ആദ്യമായും അവസാനമായും ഒടുവിൽ ചേട്ടനെ കാണുന്നത് മരിക്കുന്നത്തിന് ഒരാഴ്ച മുൻപ് പെരിന്തൽമണ്ണ മൗലാ ന ഹോസ്പിറ്റലിൽ വെച്ചാണ് 😞മഹാ പ്രതിഭ പ്രണാമം 🌹🌹
ഒടുവിലിനെ കുറിച്ചുള്ള വിവരണം കേൾക്കാൻഅസ്സലായി
I always like and respect oduvil sir his loss can never be replaced Sruthi from Dubai hailing from Kannur at thillenkeri
ഒടുവിലിന്റെ അഭിനയം പല നിരൂപകരും വേണ്ട രീതിയിൽ വിലയിരുത്തിയിട്ടില്ല അദ്ദേഹത്തിന്റെ flexibility അപാരമാണ്
A great actor.... Will never be replaced
All time favourite...oduvil & oru cheru punchiri.Great actor.
I.always.remember him as a Man of simplicity and a good human belng..And always I remember with Eye full of Tear.
ഒരു ചെറു പുഞ്ചിരി 🥰😍🥰😍🥰😍🥰😍🥰
Ethra sundaram Aya bhasha prayogem
Beautiful film of oduvil Sargam .pranamam
ഒരു ചെറുപുഞ്ചിരി 💟😔💔
സംഘടനകള്‍ അന്നും ഇന്നും മലയാളസിനിമക്ക് ദോഷമേ ചെയ്തിട്ടുള്ളു
ആ മഹാ നടന്റെ വേർപാട് നമുക്ക് തീരാ നഷ്ടം തന്നെ ആണ്.
My favorite actor.
What a description sir. Hats off.
Valare nalla avatharanam eniyk valare nannayi ishtapettu
You have a mind clear like the morning light.
വളരെ നല്ല അഭിനയം 👌👌👌
I always like him. His body language is very perfect.
Ethra bhangiyulla vaakkukal😍
Hats off to you sir. ..excellent explanation
സായന്തനക്കാലസമയത്ത് ..... ഉഷ്ണക്കാറ്റ് ഏറ്റ് ഇരിരുമ്പോൾ ലഭിക്കുന്ന ശീതക്കാറ്റാരുന്നു - നിറപുഞ്ചിരി..മറക്കാൻ വയ്യ.. ഓർമ്മിക്കാതിരിക്കാനും.''
വടക്കാഞ്ചേരി❤️❤️
ഒടുവിൽ മരിച്ചിട്ടില്ല! ഇന്നും ജീവിക്കുന്നു!
മഴവിൽക്കാവടിയിലെ ചെത്ത് തൊഴിലാളി അദ്ദേഹം അവിസ്മരണീയമാക്കി യ കഥാപാത്രമാണ്.ആ കഥാപാത്രം തന്നെ പറയുന്നപോലെ ,എന്തൊരു സിദ്ധി.. എന്ന് നമുക്ക് പറയാൻ തോന്നും, ആ നടന്റെ അഭിനയം കണ്ടാൽ..
Excellent description!!!
പ്രേം നസീർ ആയിരുന്നെങ്കിൽ ആ പടത്തിന് അത്ര natural feel കിട്ടില്ലായിരുന്നു. എന്തു കൊണ്ടും ഒടുവിൽ തന്നെ ആണ് അനുയോജ്യൻ.
Thank you guys.....for uploading at last 😔💓💓
ONE THING IS FOR SURE... MALAYALAM CINEMA IS INCOMPARABLE. The Pillars beyond THE HERO & HEROIN, all the other characters are perfectly done more than enough.... ODUVIL was one of them.... A COMPLETE ACTOR... A GENUINE HUMAN WITH GREAT MANKIND........
There is no substitute, very nice presentation, thanks.
19.58 തബലിസ്റ്റ് അല്ല ഇടക്ക വിദ്വാൻ പെരിങ്ങോടൻ 🥰🥰🥰
സ്കൂൾ കുട്ടികൾ ഇത് കേട്ടാൽ അവരുടെ മലയാള ഭാഷ നന്നാവും.
മലയാള സിനിമ യിൽ ഇനി ഒരു ഒടുവിൽ ന് പകരം ഒരാൾ ഉണ്ടാകില്ല 🙏🙏
Pls upload johnson master episode
SUPER..............SUPER......................
Great actor... Don't forgetable
ഒടുവിൽ ഉണ്ണികൃഷ്ണൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്
മോഹൻലാലിന്റെ വിവാഹ വീഡിയോയിൽ പബ്ലിക്കായി ബീഡി വലിക്കുന്ന ഒടുവിലാൽ ❤️
അതേ മുഖം മൂടികൾ ഇല്ലാത്ത കലാകാരൻ
അനസൂയ വിശുദ്ധമായ അവതരണം
ഒറ്റപ്പാലം പപ്പൻ ചേട്ടനെ ഓർക്കുന്നുണ്ടോ
My favorite actor
Amazing actor
ഹാസ്യം കലർത്തിയുള്ള തനി നാടൻ അഭിനയം. മഹാ നടൻ. വേണ്ടത്ര പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചില്ല എന്ന് തോന്നുന്നു...
ഒരു പാട് നല്ല സിനിമകൾ ചെയ്തു നല്ല നടൻ
ഒരു ചെറുപുഞ്ചിരി എത്ര മനോഹരമായ ചിത്രം
എൻറ വീട് എങ്കക്കാട് ആണ്,, ഈ പറഞ്ഞ ആളുകളിൽ ഒടുവിലാശാനെയും കലാമണ്ഡലം ഹൈദരലിയെയും മാത്രമേ നേരിൽ കാണാൻ പറ്റിയിട്ടുള്ളൂ,, ഭരതേട്ടന്റെ തറവാട്ടുവീടും പരിസരവും എല്ലാം ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇവിടെ വന്നാൽ കാണാം.
🙏🏻🙏🏻🙏🏻❤️❤️❤️
Pranamam
Superb video. Thanks for this video.
One of the best acter in malayalam cinema
ഒടുവിൽ ഉണ്ണികൃഷ്ണൻ സർ അഭിനയിക്കാൻ അറിയാത്ത നടൻ എന്ന് ഞാൻ പറയും,അഭിനയിക്കാത്ത നടൻ, ഓരോ കഥാപാത്രത്തിലും ജീവിച്ചു കാണിച്ച മഹാപ്രതിഭ legend 🥰