എന്റെ പൊന്നണ്ണാ ധൈര്യം സമ്മതിച്ചിരിക്കുന്നു...ഒരുമാതിരിപ്പെട്ട ഒരു യൂട്യൂബേഴ്‌സും സഞ്ചരിക്കാത്ത ബോംബെ ഗലികളിലൂടെ ഒറ്റക്ക് നടന്നു ചിത്രീകരിച്ച ധൈര്യം അപാരം തന്നെ..... യഥാർത്ഥ ജീവിതം, പകർത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️....
ഒന്നും സംഭവിക്കില്ല. പോക്കറ്റടി മാത്രം സൂക്ഷിച്ചാൽ മതി. ഇതടക്കം പല ചേരിയിലും നടന്നു കണ്ടതാണ് ഞാൻ. എന്നാൽ അവിടെ വല്ല കുഴപ്പങ്ങൾ ഉണ്ടാക്കിയാൽ നമ്മൾ തീർന്നു എന്ന് പറയാം.
വളരെ രസകരമായി കണ്ടിരിക്കാൻ കഴിയുന്നു. വളരെയധികം ക്യാഷ് ചിലവഴിച്ചു ലോകത്തെ ടൂറിസം ഏരിയയിൽ മാത്രം പോയി പിന്നീട് ഓഡിയോ കൂടി നൽകിയാണ് പലരും ട്രാവൽ ബ്ലോഗ് ചെയ്യുന്നത്. ലൈവ് ആയി തന്നെ ഒരു കമ്മെന്ററി... ആ സ്ഥലത്തു കൂടെ താങ്കളുടെ കൂടെ കാണുന്നവരെ കൂടെ കൊണ്ട് പോകുന്ന അതെ ഫീൽ.... മാത്രവുമല്ല നമുക്ക് ആ പ്രദേശത്തിന്റെ ഒരു സ്വഭാവവും സംസ്കാരവുംഒക്കെ കുറെയേറെ മനസ്സിലാകുന്നു. ബന്ദ്രേ യുടെ ഇങ്ങനെ ഒരു മുഖം പലർക്കും പരിചിതമായിരിക്കില്ല. താങ്കൾക്ക് ഒരു വ്യത്യസ്തമായ ശൈലി ഉണ്ട്. അത് കൊണ്ട് ഞാൻ മിക്ക വീഡിയോയും കാണും.
1969. ഞാൻ ഈ സ്റ്റേഷനിൽ വന്ന് ട്രെയിൻ ഇറങ്ങി തിരൂരിൽ നിന്ന് കയറി മൂന്നാമത്തെ ദിവസമാണ് ഇവിടെ ഇറങ്ങിയത് 15 വർഷം ഞാൻ ഈ ബോംബെയിൽ ഉണ്ടായിരുന്നു ഞാൻ ഉണ്ടായിരുന്ന അന്തേരി മരോൾ എന്ന് പറയുന്ന എന്ന സ്ഥലത്തു ആയിരുന്നു 15 വർഷം ഇവിടെ സാധാരണ ഉണ്ടായിരുന്നു അന്ന് ഈ സ്റ്റേഷന്റെ പേര് V. T. എന്നായിരുന്ന അതായത് വിക്ടോറിയ ടെർമിനസ് ബ്രിട്ടീഷ് രാജ്ഞയുടെ കൊട്ടാരം ആയിരുന്നു ഈ സ്റ്റേഷന്റെ മുന്നിൽ ഇവിടെ ആദ്യം ഓടിയ ട്രെയിൻ ഇഞ്ചൻ ഉണ്ടായിരുന്നു ഇന്ത്യൻ ആദ്യം ഓടിയ
@@ktkshad2272 ഞാൻ അവിടെയായിരുന്നു1969.മുതൽ ജോലി ചെയ്തിരുന്നത് 1971.ലെ ലഹളക്കാലത്ത് ഞാൻ അവിടെ ഉണ്ട് ഇത്ചോദിക്കുന്ന നിങ്ങൾ ആരാണ് അവിടെ ജോലി ചെയ്തിട്ടുണ്ടോ
Bro ഇത് ബന്ദ്ര ഈസ്റ്റ് ആണ്. നിങ്ങൾ സഞ്ചരിച്ച ഗലികൾ അറിയപെടുന്നത് ഗരിബ് നഗർ, ബെഹറാം നഗർ എന്നിവയാണ്. ഏരിയയിൽ വീർത്തി വളരെകുറവാണെങ്കിലും. ഗലികൾ മുഴുവൻ കുടിൽ വ്യവസായമാണ് (ഗാർമെൻറ്സ് ). 'Bandra East' One of the desly popullated area.
ഇത് പോലേ റെയിൽവേ ലൈൻ വിയറ്റ്നാമിലും കണ്ടിട്ടുണ്ട്.അവിടേ train പോകുന്നത് കാണുന്നതിന് മാത്രം ലോക ത്തിൻെറ വിവിധയിടങ്ങളിൽ നിന്ന് ആളുകളെത്തുന്നു. കച്ചവടവും തകൃതി. ഇവിടെയോ ചേരിയെന്ന് പറഞ്ഞ് തഴഞ്ഞിരിക്കുന്നു. എന്താണ് ടൂറിസം എന്ന് പോലും അറിയാത ഭരണകർത്താക്കൾ.
വിവരമുള്ളവർ ഭരിക്കുന്നതും ഇവിടുത്തെ പോലെ വെറും കൊടിപിടിച്ചു നടക്കുന്ന ആദർശ ശുദ്ധി ലവലേശം ഇല്ലാത്ത വിവരമില്ലാത്ത രാഷ്ട്രീയക്കാർ ഭരിക്കുന്നതും തമ്മിലുള്ള വെത്യാസം. നമ്മുടെ നാട്ടിൽ മുൻ രാജ ഭരണകാലത്തെ ഒരു മികവ് ഇന്ന് കണി കാണാൻ പോലുമില്ല.
ഒരു നല്ല വീഡിയോ ആണ് ഒരു നല്ല മനസുള്ള വ്യക്തി നമ്മുടെ നാട്ടിൽ എന്തെല്ലാം ബുദ്ധി മുട്ടി ജീവിക്കുന്ന ആൾക്കാർ ഉണ്ട് ആരോടും ഒരു പരിഭവം ഇല്ലാതെ ജീവിക്കുന്നവർ ഇതു കാണിച്ചു തന്നതിന് നമസ്തേ
Excellent video. As if I were in Mumbai once again. I worked in Mumbai from 1986 to 1999 and Mumbai is my favorite City; though I worked in Kolkata, New Delhi and other places in India. You have done exceedingly well. Hats off to you for this audacious travel vlog. Hearty greetings.
തികച്ചും ജീവിക്കാൻ നമ്മൾ ആഗ്രഹിക്കാത്ത തെരുവുകളിലും അവർ ജീവിക്കുന്നു . നമ്മൾ കേരളീയര് നമ്മുടെ ഗ്രാമങ്ങൾ പോലും എന്ത് advanced ആണ്. നമ്മുക്ക് നല്ല വെള്ളം വായു അത്യാവശ്യം താമസിക്കാൻ അനുകൂലമായ വീടും പരിസരവും ഏതൊരു സാധാരണക്കാരനും ഉണ്. വൃത്തി ഒരു പരിധി വരെ ഇത് കാണുമ്പോൾ കേരളത്തിൽ എത്രയോ ഉയർന്നതാണ്. ഓരോ പഞ്ചായത്തിലും govt primary health centre. ഇവിടെയും പ്രശ്നങ്ങളുണ്ട് . ഇവിടെ നമ്മൾ ഒരു വ്യക്തി miss ആയപ്പോൾ പോലും nammal malayalikal ഇടപെട്ടത് കണ്ടില്ലേ.
അടിപൊളി വീഡിയോ 🌹🌹👌👌🙏അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോയപ്പോൾ വീഡിയോ ക്ക് വ്യൂവേഴ്സ് കൂടുന്നുണ്ട് 👍👍അഭിനന്ദനങ്ങൾ 🌹🏅🍫അഭിനന്ദനങ്ങൾ 🙏👍👍🌹🌹
Bro bandra station West nu bus ,auto or taxi lu Bandra Bandstand povaam .... avede nalla sea ⛵ view kanamayerunu.....bandra- worli sea link bridge 🌉 nallapole kanamayerunu.... next time try to visit super view!!! Bollywood celebrities nte flats allam kanum cheyaam shahRukh khan, salman khan.....
super bro kazhinja kurach uepisodes ayi sthiram vloggers pole munnar vagamon pidikathe daund pune mumbai athum or candid style cheythu upload ing kolaam keep good work
1985 to1990 lived Malad East (Pakeeza mansil chwal,Kurar village). Working as Tool and Die Maker in A/C tool room and in evening crash land in to a slum for living. Learned lot of life lessons which we can’t learn from any school. Bombay is really dream and sweet city especially with foods.Luckily l got permanent resident ship in Canada because of my trade certification. Since 1990 living in this beautiful country.
Your vedio locating Bandra east and adjoining area of Mahim Dharavi world famous Asian biggest slum area. Comparatively east and west Bandra extremely differents. Bandra west highly costly area. Most of the Bollywood wealthy persons are living that area. East Bandra mostly slum area.
ബാന്ദ്ര West ൽ പോയില്ലേ ? ഇതിനു നേരെ വിപരീതമായ കാഴ്ചകൾ കാണാം. ബോളിവുഡ് celebrity കളുടെ താമസ സ്ഥലം. പോഷ് Area ഇതിൽ പറയുന്ന പോലെ ബാന്ദ്ര East ൽ ബെഹ്‌രാം പാട എന്ന സ്ഥലം ചുറ്റു വട്ടം എല്ലാം Communal Sensitive area ആയിരുന്നു. ചേരി പ്രദേശം. ബാൽ താക്കറെ യുടെ കാലത്ത് തന്നെ അതിന് വ്യത്യാസം വന്നു. Now peaceful .
ഹിൽ റോഡ് കഴിഞ്ഞ് സി റോക്ക് ഹോട്ടൽ ഉണ്ട് ഷൂട്ടിങ് നടക്കുന്ന സഥലം ജക്കി ഷറഫിൻ്റെ ഫ്ളാറ്റ് ചർച്ചിൻ്റെ അടുത്താണ് l1994 ഞാൻ അവിടെ ഡ്രവർ ആയി ജോലി ചെയ്തീട്ടുണ്ട്
ബാന്ദ്രയൊന്നും അത്ര വലിയ ഭയക്കേണ്ട സ്ഥലമൊന്നും മല്ല..ഏറ്റവും നല്ല ലെതർ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന സ്ഥലമാണ് ... നല്ല ഗുണമെന്മയിൽ.. ഞാൻ രാത്രിയിൽ കുറെ സഞ്ചരിച്ചിട്ടുണ്ട്
ഒരു പ്രദേശം എത്ര മാത്രം വൃത്തികേടായി വെക്കൂ എന്ന് പഠിക്കണമെങ്കിൽ ഇന്ത്യയിൽ വരണം നമ്മുടെ ഓഞ്ഞ സംസ്ക്കാരം കാരണം വിദേശരാജ്യങ്ങളിൽ ഇപ്പോൾ നമ്മുക്ക് പുല്ല് വിലയാണ്
എന്റെ പൊന്നണ്ണാ ധൈര്യം സമ്മതിച്ചിരിക്കുന്നു...ഒരുമാതിരിപ്പെട്ട ഒരു യൂട്യൂബേഴ്‌സും സഞ്ചരിക്കാത്ത ബോംബെ ഗലികളിലൂടെ ഒറ്റക്ക് നടന്നു ചിത്രീകരിച്ച ധൈര്യം അപാരം തന്നെ..... യഥാർത്ഥ ജീവിതം, പകർത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️....
Bro❤
ഒന്നും സംഭവിക്കില്ല. പോക്കറ്റടി മാത്രം സൂക്ഷിച്ചാൽ മതി. ഇതടക്കം പല ചേരിയിലും നടന്നു കണ്ടതാണ് ഞാൻ. എന്നാൽ അവിടെ വല്ല കുഴപ്പങ്ങൾ ഉണ്ടാക്കിയാൽ നമ്മൾ തീർന്നു എന്ന് പറയാം.
ഒന്നും സംഭവിക്കില്ല.@@aliyar916
Ninaku karangan zopadi / kudil area matrame kitiyullo
Kathikuth onnum ippol avidey illa .. shiv sena bjp alley ippol avidey
എത്ര മാത്രം ശുചിത്വ ശൂന്യമായ പരിസരങ്ങൾ !
@@sudhesanparamoo3552 എന്നിട്ടും പുള്ളിക്ക് അവിടുന്ന് തഞ്ഞേ ഫുഡ് കഴിക്കണം .
വളരെ രസകരമായി കണ്ടിരിക്കാൻ കഴിയുന്നു. വളരെയധികം ക്യാഷ് ചിലവഴിച്ചു ലോകത്തെ ടൂറിസം ഏരിയയിൽ മാത്രം പോയി പിന്നീട് ഓഡിയോ കൂടി നൽകിയാണ് പലരും ട്രാവൽ ബ്ലോഗ് ചെയ്യുന്നത്. ലൈവ് ആയി തന്നെ ഒരു കമ്മെന്ററി... ആ സ്ഥലത്തു കൂടെ താങ്കളുടെ കൂടെ കാണുന്നവരെ കൂടെ കൊണ്ട് പോകുന്ന അതെ ഫീൽ.... മാത്രവുമല്ല നമുക്ക് ആ പ്രദേശത്തിന്റെ ഒരു സ്വഭാവവും സംസ്കാരവുംഒക്കെ കുറെയേറെ മനസ്സിലാകുന്നു. ബന്ദ്രേ യുടെ ഇങ്ങനെ ഒരു മുഖം പലർക്കും പരിചിതമായിരിക്കില്ല. താങ്കൾക്ക് ഒരു വ്യത്യസ്തമായ ശൈലി ഉണ്ട്. അത് കൊണ്ട് ഞാൻ മിക്ക വീഡിയോയും കാണും.
Thank you❤
പൊതുവെ വ്ലോഗർസ് ചെയ്യാത്ത ഒരു രീതിയാണ് ബ്രോ ചെയ്യുന്നത്..... നല്ല വീഡിയോസ്...
@@cmali3131 🤝🤝🤝
1969. ഞാൻ ഈ സ്റ്റേഷനിൽ വന്ന് ട്രെയിൻ ഇറങ്ങി തിരൂരിൽ നിന്ന് കയറി മൂന്നാമത്തെ ദിവസമാണ് ഇവിടെ ഇറങ്ങിയത് 15 വർഷം ഞാൻ ഈ ബോംബെയിൽ ഉണ്ടായിരുന്നു ഞാൻ ഉണ്ടായിരുന്ന അന്തേരി മരോൾ എന്ന് പറയുന്ന എന്ന സ്ഥലത്തു ആയിരുന്നു 15 വർഷം ഇവിടെ സാധാരണ ഉണ്ടായിരുന്നു അന്ന് ഈ സ്റ്റേഷന്റെ പേര് V. T. എന്നായിരുന്ന അതായത് വിക്ടോറിയ ടെർമിനസ് ബ്രിട്ടീഷ് രാജ്ഞയുടെ കൊട്ടാരം ആയിരുന്നു ഈ സ്റ്റേഷന്റെ മുന്നിൽ ഇവിടെ ആദ്യം ഓടിയ ട്രെയിൻ ഇഞ്ചൻ ഉണ്ടായിരുന്നു ഇന്ത്യൻ ആദ്യം ഓടിയ
അന്ധേരി ആണ് അന്തേരി അല്ല.
Pinne entha avidam vittu poyathu....
@@sunnyvarghese9652 കൾഫിൽ പോയി
saleem restaurent marolil അറിയുമോ
@@ktkshad2272 ഞാൻ അവിടെയായിരുന്നു1969.മുതൽ ജോലി ചെയ്തിരുന്നത് 1971.ലെ ലഹളക്കാലത്ത് ഞാൻ അവിടെ ഉണ്ട് ഇത്ചോദിക്കുന്ന നിങ്ങൾ ആരാണ് അവിടെ ജോലി ചെയ്തിട്ടുണ്ടോ
യാത്ര എനിക്കും വളരെ ഇഷ്ടമാണ് ... മുംബയിൽ പോകണം എന്ന് കുറച്ചുനാളായി ആഗ്രഹിക്കുന്നു ... 👍😊
നാളെ നാളെ നീളെ നീളെ
Welcome to mumbai
23 കൊല്ലം മുന്നേ പോയി തിരിച്ചുവന്നു.വല്ലാത്തൊരു ജീവിതം ആണ് . എല്ലാ ഫാസ്റ്റ് ജീവിതം'
@@venuiyer70282 ദിവസം തല ചായ്ക്കാനൊരിടാം 🤔 കിട്ടുമോ 🤔
Never seen this side of Bandra. Never been inside any slum to this extent. Wow this is incredible!
A daring vlog through the gully's of Bandra.. Hats off to u bro... തികച്ചും വേറിട്ട ഒരു vlog.. 👍
Bro ഇത് ബന്ദ്ര ഈസ്റ്റ് ആണ്.
നിങ്ങൾ സഞ്ചരിച്ച ഗലികൾ അറിയപെടുന്നത് ഗരിബ് നഗർ, ബെഹറാം നഗർ എന്നിവയാണ്.
ഏരിയയിൽ വീർത്തി വളരെകുറവാണെങ്കിലും. ഗലികൾ മുഴുവൻ കുടിൽ വ്യവസായമാണ് (ഗാർമെൻറ്സ് ).
'Bandra East' One of the desly popullated area.
Thanks ഭായ് ക്ലിയർ ആയി പറഞ്ഞു തന്നതിന്
Kherwadi ഉണ്ട്
സിനിമ നടൻ ഇന്ദ്രജിത്തിന്റെ വോയിസ് 👌🏻👍
ഇത് പോലേ റെയിൽവേ ലൈൻ വിയറ്റ്നാമിലും കണ്ടിട്ടുണ്ട്.അവിടേ train പോകുന്നത് കാണുന്നതിന് മാത്രം ലോക ത്തിൻെറ വിവിധയിടങ്ങളിൽ നിന്ന് ആളുകളെത്തുന്നു. കച്ചവടവും തകൃതി. ഇവിടെയോ ചേരിയെന്ന് പറഞ്ഞ് തഴഞ്ഞിരിക്കുന്നു. എന്താണ് ടൂറിസം എന്ന് പോലും അറിയാത ഭരണകർത്താക്കൾ.
വിവരമുള്ളവർ ഭരിക്കുന്നതും ഇവിടുത്തെ പോലെ വെറും കൊടിപിടിച്ചു നടക്കുന്ന ആദർശ ശുദ്ധി ലവലേശം ഇല്ലാത്ത വിവരമില്ലാത്ത രാഷ്ട്രീയക്കാർ ഭരിക്കുന്നതും തമ്മിലുള്ള വെത്യാസം. നമ്മുടെ നാട്ടിൽ മുൻ രാജ ഭരണകാലത്തെ ഒരു മികവ് ഇന്ന് കണി കാണാൻ പോലുമില്ല.
Bombay machane njan veendum firstttt❤. good video 🎉
ഏഷ്യയിലെ ഏറ്റവും വലിയ ചേരി ആണ് ബോംബെയിലുള്ളത്. ബോബയിൽ വന്നപ്പോൾ കണ്ടതിൽ വച്ച് ഏറ്റവും ത്രില്ലടിപ്പിക്കുന്ന വീഡിയോ 👌👌👌
@@josephantony8766 🤝🤝🤝
Bro njangal 33 year aayi mumbai yil aan eppo njangalk naatil varumbol mumbai miss cheyyum eppo evidunn engum pokane thonnilla
ഒരു നല്ല വീഡിയോ ആണ് ഒരു നല്ല മനസുള്ള വ്യക്തി നമ്മുടെ നാട്ടിൽ എന്തെല്ലാം ബുദ്ധി മുട്ടി ജീവിക്കുന്ന ആൾക്കാർ ഉണ്ട് ആരോടും ഒരു പരിഭവം ഇല്ലാതെ ജീവിക്കുന്നവർ ഇതു കാണിച്ചു തന്നതിന് നമസ്തേ
1988 മുതൽ 1990 വരെ മുംബൈയിൽ വർക്ക് ചെയ്തു. ഇപ്പോൾ സൗദിയിലെ ജിദ്ദയിൽ
എന്തായാലും ഈ വീഡിയോ കാണാൻ നല്ല രസമുണ്ട്😅❤
വളരെ ഇഷ്ടമാണ് ... എനിക്കും യാത്ര നല്ല വീഡിയോസ് 💎💎💎💎💎💎💎💎
Very good explanation regarding Bhandra I know but not this much
മുംബൈ ഒരു സംഭവം തന്നെ
Supeb vlog bro...❤ gullys kandapo tanne pedi tonnunu
എത്രയോ മലയാളികൾ രക്ഷപെട്ട സ്ഥലം. Mumbai ഒരു ജീവിതം, ജോലി എന്നിവ തന്നു.
💯💯💯💯%
അപാരം.... അന്യായം.... നിങ്ങളെ സമ്മതിച്ചു 🙏🙏🙏🙏ഡയലോഗ് 👍👍👍
🤝🤝🤝
Excellent video. As if I were in Mumbai once again. I worked in Mumbai from 1986 to 1999 and Mumbai is my favorite City; though I worked in Kolkata, New Delhi and other places in India. You have done exceedingly well. Hats off to you for this audacious travel vlog. Hearty greetings.
തികച്ചും ജീവിക്കാൻ നമ്മൾ ആഗ്രഹിക്കാത്ത തെരുവുകളിലും അവർ ജീവിക്കുന്നു . നമ്മൾ കേരളീയര് നമ്മുടെ ഗ്രാമങ്ങൾ പോലും എന്ത് advanced ആണ്. നമ്മുക്ക് നല്ല വെള്ളം വായു അത്യാവശ്യം താമസിക്കാൻ അനുകൂലമായ വീടും പരിസരവും ഏതൊരു സാധാരണക്കാരനും ഉണ്. വൃത്തി ഒരു പരിധി വരെ ഇത് കാണുമ്പോൾ കേരളത്തിൽ എത്രയോ ഉയർന്നതാണ്. ഓരോ പഞ്ചായത്തിലും govt primary health centre. ഇവിടെയും പ്രശ്നങ്ങളുണ്ട് . ഇവിടെ നമ്മൾ ഒരു വ്യക്തി miss ആയപ്പോൾ പോലും nammal malayalikal ഇടപെട്ടത് കണ്ടില്ലേ.
നമ്മൾ ശരിക്കും സ്വർഗത്തിലാണ് ജീവിക്കുന്നത്. ❤
@@nofal5525 വൃത്തിയില്ലായ്മയിൽ കേരളവും മോശമൊന്നുമല്ല .
കേരളത്തിൽ അതിനു ഇതുപോലെ ഒരു സിറ്റി എവിടെയാ ഉള്ളത്. ഇത്രേം ജനത്തിരക്ക് ഉള്ള സ്ഥലം കേരളവുമായി താരതമ്യം ചെയ്ത് വൃത്തി ഇല്ല എന്ന് പറയുന്നതിൽ എന്തർത്ഥം.
Athu kondanu ella vitha paniyudeyum asthanam keralam😂
😂
മുംബൈ യിൽ ഒരുപാട് ചേരികൾ ഉണ്ട് കോടി കണക്കിന് ആൾക്കാർ അവിടെ ജീവിക്കുന്നു മുംബൈ ബാന്ദ്ര ധരാവി വെച്ചു നോക്കുബോൾ കേരളത്തിൽ ഉള്ള കോളനികൾ സൂപ്പർ ആണ്
എല്ലാം കൊള്ളാം. കൊള്ളാലോ തുടർന്ന് തുടർന്ന് പറയരുത്
ബാന്ദ്ര ഗലികൾ സൂപ്പർ👍
Extra ordinary video....just loved... it......congrats ❤
30:25 what an honest and experience auto driver. He knew the exact fair that would be charged for such a journey!
Very nice.. ഈ post English & Hindi ിലും കൂടി convert ചെയ്യുക..👍
ജീവിതം പഠിപ്പിച്ച ജീവിതം തന്ന മുംബൈ 22വർഷം 🙏🙏🙏ഇന്നും ബോംബെ ഒരു ഹരമാണ് 🌹🌹🌹🌹🌹
അടിപൊളി വീഡിയോ 🌹🌹👌👌🙏അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോയപ്പോൾ വീഡിയോ ക്ക് വ്യൂവേഴ്സ് കൂടുന്നുണ്ട് 👍👍അഭിനന്ദനങ്ങൾ 🌹🏅🍫അഭിനന്ദനങ്ങൾ 🙏👍👍🌹🌹
നല്ല വീഡിയോ - വൻ നഗരങ്ങളിലെ ഉൾക്കാഴ്ച്ചകൾ നേരിട്ടറിഞ്ഞ പോലെ
Bro bandra station West nu bus ,auto or taxi lu Bandra Bandstand povaam .... avede nalla sea ⛵ view kanamayerunu.....bandra- worli sea link bridge 🌉 nallapole kanamayerunu.... next time try to visit super view!!! Bollywood celebrities nte flats allam kanum cheyaam shahRukh khan, salman khan.....
Bro...nice...ippol..nattil...mumbayil...ayirunnu...👍🧡💟💚
Variety vlog...Thank you for showing the unseen face of Mumbai
super bro kazhinja kurach uepisodes ayi sthiram vloggers pole munnar vagamon pidikathe daund pune mumbai athum or candid style cheythu upload ing kolaam
keep good work
അവിടെ ഓരോ വീടും ഓരോ vyasyam ആണ്.തുണി അലക്കൾ lunch box office കൊണ്ട് പോകുനവർ , ഇസ്തിരി ഇടൻ തുടങ്ങിയ തൊഴിൽ ടീം തന്നെ mumbai ഉണ്ട്
Energetic And Nice Vlog Bro 😎😎😎👍👍👍💐💐💐
❤
ബാന്ദ്ര ബ്രിഡ്ജ് അല്ല, ബാന്ദ്ര - വർളി സീ ലിങ്ക് (Bandra-
Worli Sea Link)
Beautiful video& presentation🥰👌🏻stay blessed🙏🏻
MUMBAI Yil Poyittundenkilum Ethupole GALLIKAL Kanunnathu Aadyamayanu 🙏Ningale NAMICHU BROTHER 🙏Aparadhairyam Thanne 👍🙏Adipoly Video 👌👌👍👍
❤
Your sound is so amazing & attractive
ചാൾസ് ശോഭരാജിൽ പോലും ഞാൻ ഈ ധൈര്യം കണ്ടിട്ടില്ല 😮
You have a very Beautiful voice bro...
റോഡ് അറിയില്ല road explor ചെയ്യാമോ
Ithu Bandra Eastle oru cheripradeshamaau. Ithonnumalla Bandra. Bandra is one of the unaffordable places for middle class evenupper middle class.
That's Bandra west.Dream of everyone in Mumbai.
Yes come on 😂
@@NorthstarHouseboats2:24 2:24 2:24 2:24 😅😅😅😅
😅😅😅😅😅😅
1985 to1990 lived Malad East (Pakeeza mansil chwal,Kurar village). Working as Tool and Die Maker in A/C tool room and in evening crash land in to a slum for living. Learned lot of life lessons which we can’t learn from any school. Bombay is really dream and sweet city especially with foods.Luckily l got permanent resident ship in Canada because of my trade certification. Since 1990 living in this beautiful country.
Your vedio locating Bandra east and adjoining area of Mahim Dharavi world famous Asian biggest slum area. Comparatively east and west Bandra extremely differents. Bandra west highly costly area. Most of the Bollywood wealthy persons are living that area. East Bandra mostly slum area.
Njaan innu sooryakandi video ku vaendi search cheythapo kandathaanu e channel. Koottaakkiyittundu. Innu poyaal pookkal undaavumo? Augest 15 vare okke undaaku ennu paranju.... Car il poyaal nalla road aano? Onnu rply cheythaal othiri santhosham 🥰🙏🏻
Welldone Bro. Thanks.
Bandra vibe place kanaaan oru rasamund❤❤❤
Nice video good feel❤
ഇത് Bandra East Or West??
മുംബൈൽ എന്റെ കുടുംബങ്ങൾ ഉണ്ട്... കല്യാൺ.. അമ്പർനാത് ... വസായി.......
ബോംബെ നഗരത്തിന്റെ ഉൾക്കാഴ്ചകൾ കാണാൻ കഴിയുന്നുണ്ട്
Taxi, Auto charge keralathe kal kurav aan.
Full day taxi engage chaith jnan 700 rupayan koduthath. 3yrs ago.
ഇതൊക്കെ യാണ് എന്റെ ❤❤❤❤ ഇന്ത്യ ❤❤❤❤❤❤❤. i love INDIA
മുംബൈ വർലിയിൽ നിന്നും ബാന്ദ്രയിലേക്കുള്ള ഏഴു കിലോമീറ്ററിലേറെ നീളമുള്ള കടൽ പാലം. ഞാന്‍ നിരവധി തവണ ഈ പാലം വഴി കടന്നു പോയിട്ടുണ്ട്
Bus stopile iripidamkandapoye.vedio
Nirthi ayye
Hi pravasi have no issues of food because of we can make our own food or Hotel also available
ഞാൻ ബന്ദ്ര kherwadi യിൽ 10 കൊല്ലം ഉണ്ടായിരുന്ന.. മുംബൈ ഒരു vibe ആണ്
Dormitory name?How far it from the CSMT?
Just 400 mtrs al saba dorematory krrala food also
Ingalu poliyanu... ❤❤❤
Bandra iniyum kandittilla, kanan etra kidakkunnu
നടൻ ഇന്ദ്രജിത്തിന്റെ വോയിസ്
Super❤️
Nice video ❤❤❤❤❤❤
അടിപൊളി 🥰🥰
Anna kulichu kuttappan marayi pokunnu ennu kallam parayanda. Avar angine kulikarilla.
bro അങ്ങനെ പറയാൻ പറ്റില്ല.
റഹ്‌മാനിയ റെസ്‌റ്റോയിൽ നിന്ന് 1990ൽ കഴിച്ചിട്ടുണ്ട്. കാസറഗോഡുകാരുടേതായിരുന്നു
2016ഇൽ ഞാൻ ഈ മഹാ നഗരത്തോട് ബൈ പറഞ്ഞു ,, ഒരു പാട് ഓർമ്മകൾ 12 വർഷത്തോളം ഉണ്ടായിരുന്നു
Good vedio. Bandra kanan pati
ബാന്ദ്ര West ൽ പോയില്ലേ ? ഇതിനു നേരെ വിപരീതമായ കാഴ്ചകൾ കാണാം.
ബോളിവുഡ് celebrity കളുടെ താമസ സ്ഥലം. പോഷ് Area
ഇതിൽ പറയുന്ന പോലെ ബാന്ദ്ര East ൽ ബെഹ്‌രാം പാട എന്ന സ്ഥലം ചുറ്റു വട്ടം എല്ലാം Communal Sensitive area ആയിരുന്നു. ചേരി പ്രദേശം. ബാൽ താക്കറെ യുടെ കാലത്ത് തന്നെ അതിന് വ്യത്യാസം വന്നു. Now peaceful .
Hai bro❤
Go to Chembur sir, Colony of Keralites.
ഹായ്,ചേട്ട,മുംബൈയുടെകാഴ്ചയുംമുംബൈയിൽനിന്നുംബന്ദ്രയിലെക്കുള്ളട്രെയിൻയാത്രയുംബന്ദ്രയുടെകാഴ്ചയുംസൂപ്പർ,❤
Yes yesterday you ate Bread and dhal curry.
💜
മുംബയിൽ എത്തിയാൽ എല്ലാത്തിനും ഭയഗര സ്പീഡാനു എന്നു തോന്നിയിട്ടുണ്ട്.. Busy life
ചപ്പാത്തി ആണോ റോട്ടി ആണോ
വിലപേശിയിട്ട് വാങ്ങാതെ പോയാൽ അവരുടെ തനിനിറം കാണാം...
അതങ്ങിനെ കണ്ടുപോയാൽ കുഴപ്പമില്ല 😍
എല്ലാം കൊള്ളാം
Bro❤❤
ഹിൽ റോഡ് കഴിഞ്ഞ് സി റോക്ക് ഹോട്ടൽ ഉണ്ട് ഷൂട്ടിങ് നടക്കുന്ന സഥലം ജക്കി ഷറഫിൻ്റെ ഫ്ളാറ്റ് ചർച്ചിൻ്റെ അടുത്താണ് l1994 ഞാൻ അവിടെ ഡ്രവർ ആയി ജോലി ചെയ്തീട്ടുണ്ട്
ഇത് ബാന്ദ്ര യിൽ എവിടെ യാ ഞാനും മുംബൈ യിൽ ആണ് ബ്രോ
ഒരു ലക്കും ലഗാനവും ഇല്ലാത്ത യാത്രയാണ്.
Bandra railway station nte back aanu
കടൽ പോലെ കിടക്കുന്ന മുംബൈ എന്ന മഹാനഗരം
ബാന്ദ്രയൊന്നും അത്ര വലിയ ഭയക്കേണ്ട സ്ഥലമൊന്നും മല്ല..ഏറ്റവും നല്ല ലെതർ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന സ്ഥലമാണ് ... നല്ല ഗുണമെന്മയിൽ.. ഞാൻ രാത്രിയിൽ കുറെ സഞ്ചരിച്ചിട്ടുണ്ട്
Mumbai ❣️❣️
❤
You are showing the east side of Bandra .
Bandra East , and Bandra West day and night difference. Bandra East there's many corporate offices , Income tax,Sales tax and number of banks BKC.
Enthina bro veruthe vila chodhikunne
അറിയാൻ.
ഒരു പ്രദേശം എത്ര മാത്രം വൃത്തികേടായി വെക്കൂ എന്ന് പഠിക്കണമെങ്കിൽ ഇന്ത്യയിൽ വരണം നമ്മുടെ ഓഞ്ഞ സംസ്ക്കാരം കാരണം വിദേശരാജ്യങ്ങളിൽ ഇപ്പോൾ നമ്മുക്ക് പുല്ല് വിലയാണ്
വില ഇലെ മൈ ആണ് 😅😅
ഇവിടെ ജീവിക്കുന്ന മനുഷ്യർക്കും സ്വപ്നങ്ങൾ ഉണ്ടായിരിക്കും വിദേശികൾക്ക് മാത്രം ജീവിച്ചാൽ പോരല്ലോ
ഡോർമെറ്ററി ഡീറ്റെയിൽസ് ഹോട്ടലിലെ ഡീറ്റെയിൽസ് ലൊക്കേഷൻ ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ
Society near cst railway station kerala food also distance 400 mtr
1774 suburban trains on Central Railway and 1406 suburban trains on Western Railway.
ഉത്തരേന്ത്യയിൽ മിക്ക സ്ഥലങ്ങളും ഇത് പോലെ നല്ല വൃത്തിയുള്ള ഏരിയ ആണ്
C s t railway station എന്ന് പറഞ്ഞാല് ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവും...
ബോംബെയിലെ ഏറ്റവും നല്ല ഏരിയ ബന്ദ്ര വെസ്റ്റ് ആണ്
Super
ബാൻഡ്ര പണ്ട് ബണ്ടോറ ആയിരുന്നു ഹിൽറോഡിൽ വെെകുന്നേരം പോകണം